മനോഹരമായ തിരുവാതിരക്കളി | OORALPURA GURUVAYUR Kaikottikali Team | Chowalloor Thiruvathira 2023-2024
HTML-код
- Опубликовано: 11 янв 2025
- മനോഹരമായ തിരുവാതിരക്കളി | OORALPURA GURUVAYUR Kaikottikali Team | Chowalloor Thiruvathira 2023-2024
For more Thiruvathira Videos subscribe to my channel / @rohitprabhakar90
Thiruvathira or Thiruvathirai or Arudhra Darisanam is a Hindu festival celebrated in the Indian states of Kerala and Tamil Nadu. Thiruvathirai (Arudhra) in Tamil means "sacred big wave". In Chidambaram in Tamil Nadu, the Sri Natarajar temple's annual Festival is celebrated on this date. In the month of Makaram Thiruvathira Star is celebrated in Mathira Peedika Devi Temple, owned by Thiruvithamcore Devaswom Board, near Kadakkal in Kollam District of Kerala state. Thiruvathira has a connection with the lord moon.
#thiruvathira2023 #thiruvathirakali #thiruvathiradance
#thiruvathirasong #thiruvathirapattukal #തിരുവാതിര #Thiruvathira #KaiThozhaamKrishna #Onam #TraditionalDance #Kerala #malayalam #തിരുവാതിരക്കളി #ഓണാഘോഷം #kaikottikali
Search volume:
thiruvathira
thiruvathira dance
thiruvathirakali
thiruvathirakali 2023
new thiruvathira dance 2022
thiruvathira songs
thiruvathira dance 2023
kaikottikali
thiruvathira 2022
thiruvathira 2023
thiruvathirakali 2022
chellamma serial today episode
maruti 800 retest malayalam
thiruvathira dance 2022
thiruvathira kali
dhanumasa thiruvathira
harivarasanam thiruvathirakali
thiruvathira dance kalolsavam
thiruvathira dance new
thiruvathira song
thiruvathirai
thiruvathirai kali
thiruvathirakali 2022 new
ജനഹൃദയം കീഴടക്കിയ തിരുവാതിരക്കളി | Noopuranadham Chowalloor Team | Chowalloor Thiruvathira 2023-2024
#തിരുവാതിരക്കളി #thiruvathiradance #thiruvathirasong
#തിരുവാതിര #കൈതൊഴാംകൃഷ്ണ #Thiruvathira #KaiThozhaamKrishna #Onam #TraditionalDance #Kerala #subtitles #malayalam #ഗജാനനം #hd #thiruvathirakali #thiruvathiradance #thiruvathirai #thiruvathiraikali #thiruvathirakkali #തിരുവാതിരക്കളി #തിരുവാതിരകളി #ഓണാഘോഷം #thiruvaathira #kaikottikali #withlyrics #திருவாதிரை #withsubtitles #malayalamsongs #thiruvathirasong #2k23 #onam #onamspecial #onam2023 #onam2022 #onamstory #onamdance #keraladance #2023onam #thiruvonam #kummi #onamdancecover #onamcelebration #onamfestival #onamgreetings #onamkerala #onamlook #onampattukal #onamstatusvideo #onamshorts #onamvibes #onamvideo #onamwishes #thiruvathirasong #hdsongs #mostwatched #mostpopular #mostviewedonyoutube #mostviewed #mostviewedinyoutube
Malayalam Subtitles available in the video.
Malayalam Lyrics:
ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ഥ ജമ്പൂ ഫല സാര ഭക്ഷിതം
ഉമാ സുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദ പങ്കജം (2)
പത്മ പീഠത്തിൽ ഇരിക്കും ദേവി
പട്ടാട ഭംഗിയിൽ ചാർത്തും ദേവി
നിത്യവും വന്ന് എന്റെ നാവ് തന്നിൽ
നൃത്തം ആടണം സരസ്വതിയേ
നൃത്തം ആടണം സരസ്വതിയേ
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കൈതവ ഗോപാലക ഞാൻ
ചെയ്തോരു ദുരിതശാന്തി
കൈതവ ഗോപാലക ഞാൻ
ചെയ്തോരു ദുരിതശാന്തി
വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു
വരംമെനിക്ക് തരിക ദേവകിസുത
വരുവതിന്നു വിരവിൽ ഇന്നു നല്ലൊരു
വരംമെനിക്ക് തരിക ദേവകിസുത
കൈതൊഴാം കൃഷ്ണ
കൈതൊഴാം
കാണേണം നിന്നെ കാർവർണ്ണാ
കായാമ്പു നിറം കലർന്ന കായതിൻ
ഭംഗികൾ എല്ലാം
കായാമ്പു നിറം കലർന്ന കായതിൻ
ഭംഗികൾ എല്ലാം
കരളിലാശു കരുതിടുന്നു നിന്നുടെ
ചരണസേവ വരണമിന്നെനിക്കിഹ
കരളിലാശു കരുതിടുന്നു നിന്നുടെ
ചരണസേവ വരണമിന്നെനിക്കിഹ
കൈതൊഴാം കൃഷ്ണ
കൈതൊഴാം
ദേഹങ്ങൾ ഓരോ മോഹങ്ങൾ
ദേഹങ്ങൾ ഓരോ മോഹങ്ങൾ
ദേഹത്തെ വെടിഞ്ഞു കൊണ്ട്
ദേഹിഎങ്ങോ പോകും നേരം
ദേഹത്തെ വെടിഞ്ഞു കൊണ്ട്
ദേഹിഎങ്ങോ പോകും നേരം
ദേഹം എന്നും ദേഹി എന്നും
മോഹം എന്നും സാഹസങ്ങൾ എന്നിഹ
കൈതൊഴാം കൃഷ്ണാ കൈതൊഴാം
കൈവല്യം ദേഹി ഗോവിന്ദ (2)
ബാലകൃഷ്ണൻ അമ്പാടിയിൽ ലീലയാ വളർന്നു
കാലമൊട്ടു ചെന്നനേരം ബാലകേളിനിന്നു
മാലതീശരനടന കാലമതു വന്നു.
ബാലകനെ തിരഞ്ഞവൾ ചാലവേ നടന്നു
ആരു നീ മനോഹരംഗീ ചാരുശീലേ
ബാലേ ചൊല്ലൂ.
ആരുടേയും പുത്രിയേയും പ്രാണൻ ആകുന്നു
എന്തു മൂലം ഘോരം ആകും ഈ മനസ്സിൽ
നീ ചലിയും കാന്തമായി കിടന്നിവണ്ണം ശോദനം ചെയ്തു.
ഇത്തരം തരുണിയുടെ വാക്യങ്ങൾ കേട്ടനേരം
സത്വരം എഴുന്നേറ്റ് അവൻ വണങ്ങി ചൊന്നാൻ.
മാമുനീന്ദ്ര കേൾക്ക ബാഹ എന്നുടെ വൃത്താന്തങ്ങൾ
ജനകഭൂപതിയുടെ സുതയല്ലോ ഞാൻ
ഭുവനേശാ ഭൂതനാഥാ ശബരിഗിരി വാസദേവ
പന്തള രാജ കുമാര ദേവ നിത്യജയ മംഗളം
നിത്യജയ മംഗളം
*********************************************************************
Thiruvathira Dance, Traditional Art Form of Kerala. Thiruvathirakali or Kaikottikali is one of the most primal dance forms of Kerala, as it is performed in a circle with a lit lamp placed in the middle.Thiruvathirakali is an annual synchronized group dance performed by women in Kerala, invoking the favor of Lord Shiva. God's Own Country is resplendent with visuals of dancers in traditional attire, seamlessly clapping and joining hands around a traditional wick lamp (Nilavilakku). The alternate name of Kaikottikali refers to this clapping, which is now globally synonymous with the art form. The circular motion resembles a gentle wave, perpetually moving around the lamp. This art form is performed to seek peace and tranquility in one's marital life and is a fixture in different parts of South India. The lasya or tender movements of the devotee signifies their deep reverence for the Almighty.