ഒപ്പന അവതരിപ്പിച്ച പെണ്‍കുട്ടിയെക്കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസ്

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 340

  • @pmkrishnankutty8950
    @pmkrishnankutty8950 15 дней назад +360

    അരുൺ കുമാറിന് അല്ലെങ്കിലും ഒരെല്ലു കൂടുതലാണ്.

  • @midsummernightsdream4273
    @midsummernightsdream4273 15 дней назад +290

    വന്നു വന്നു ഇപ്പോൾ ദ്വായർത്ഥ പ്രയോഗങ്ങൾക്ക് മാത്രമേ കേസ് എടുക്കൂ എന്ന സ്ഥിതി ആണ്. ഒറ്റ അർത്ഥം മാത്രമുള്ള പച്ചക്ക് വൃത്തികേട് വിളിച്ചു പറഞ്ഞാൽ അതിനൊന്നും കേസ് ഇല്ല അറസ്റ്റും ഇല്ല

    • @KL-01-to-KL-14
      @KL-01-to-KL-14 15 дней назад +20

      ഇനി കുറച്ചു ദിവസത്തേക്ക് ഇതാണ് ട്രെൻഡ്

    • @EmiG-tt5cm
      @EmiG-tt5cm 15 дней назад +5

      😂churuli nyayeekaricha chilare orkunh

    • @sahadcalicut817
      @sahadcalicut817 14 дней назад +5

      എന്നിട്ട് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തോ

    • @nishan.m1922
      @nishan.m1922 14 дней назад

      😂👍🏻

    • @PKSDev
      @PKSDev 14 дней назад +1

      ഇപ്പറഞ്ഞതിനും ഒറ്റ അർത്ഥമേയുള്ളൂ....... എന്നതിന് എന്താണുറപ്പ്?😮🤨🫢🤔..

  • @muhmmadali2602
    @muhmmadali2602 14 дней назад +142

    പുരുഷൻമാരായ ഞങ്ങൾക്ക് നേരെ നോട്ടം, കൊഞ്ചൽ, ഒളിഞ്ഞു നോട്ടം എന്നിവ നടത്തുന്ന സ്ത്രീകൾക്ക് നേരെ നടപടി ഉണ്ടായേ പറ്റു..,😮

  • @27NEWSOFFICIAL
    @27NEWSOFFICIAL 15 дней назад +112

    പൊമ്പള ഒരുമ ... കുറിച്ച് മണിയാശാൻ പറഞ്ഞതിന് കേസെടുക്കണം.. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണം... രമ്യ ഹരിദാസിനെ പറഞ്ഞതിന് വിജയരാഘവൻ എതിരെ കേസെടുക്കണം... അരുൺകുമാർ റിപ്പോർട്ടർ ചാനൽ കേസെടുക്കണം പിസി ജോർജിനെ കേസെടുക്കണം

    • @ican9233
      @ican9233 15 дней назад +1

      alla p[inne

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 15 дней назад +3

      പുതിയജയിലും വേണ്ടി വരും

    • @gokulalora2345
      @gokulalora2345 15 дней назад

      Sg kk enthinanu case case eduthu aa manushyane upadravichu ennitt aa case ippo enthayiii media one enna channel sg ye vettayadan kodutha case aa manushyane pinnil ninnu kathhi kondu kuthhunna action kaanichath ithe channel le media one reporter

    • @ArchitPrabhakar2000
      @ArchitPrabhakar2000 15 дней назад +2

      27news കേസ് എടുക്കാം വിഷമിക്കണ്ട സുസുദാപ്പി ഇക്കാക്ക

    • @saheernk1517
      @saheernk1517 15 дней назад

      @@ArchitPrabhakar2000
      നിന്റെ വെടി തള്ളയുടെ കരിഞ്ഞ പൂറ്
      പൊലച്ചി പൂറ്

  • @SamManakadavath
    @SamManakadavath 14 дней назад +76

    ആ പാവം ബോച്ചേക്കു ഒര് കൂട്ടായി
    എത്രയ ഒറ്റയ്ക്ക് ഇങ്ങനെ 😂😂😂

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 14 дней назад +20

    പീഡിപ്പിച്ചവരും വർഗീയ വിശങ്ങളും എല്ലാം മാറി നിൽകുക
    ദ്വയാർത്ത പ്രയോഗക്കാർ ഉടൻ ജയിലിലേക്ക് പോകുക
    മുമ്പ് ദ്വയാർത്ഥ ചോദ്യവുമായി ഒരു യൂടൂബർ ഉണ്ടായിരുന്നു ഇപ്പൊൾ ആരെങ്കിലും അവർക്കെതിരെയും കേസ് കൊടുക്കൂ

    • @skyfall8203
      @skyfall8203 14 дней назад

      രണ്ടും പൊക്കോട്ടെ

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 14 дней назад +11

    അങ്ങേര് എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രം; അപ്പോൾ അതിന് മാത്രമൊന്നും പറഞ്ഞിട്ടുണ്ടാവില്ല എന്നാണ് മനസ്സിലാക്കേണ്ടത്.🤔

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 15 дней назад +140

    കഴിഞ്ഞ ദിവസം ഹണി റോസിന്നുവേണ്ടി ഘോരഘോരമായി മായി വാദിച്ച ആളാണോ ഇത്

    • @miya_moll.
      @miya_moll. 14 дней назад +3

      😂😂😂😂😂😂

    • @saraswathieb9951
      @saraswathieb9951 14 дней назад

      Vayalil paniyeduthal varambath kooli. Pakshe ivide rand tharam neethi avum. Bochek kittiya treatment avilla iyalk ....

    • @raoofkm123
      @raoofkm123 14 дней назад

      Angane oru samshayam illathilla

    • @Homechefsmitha
      @Homechefsmitha 14 дней назад +1

      Athe

    • @8774367
      @8774367 14 дней назад

      Koduthaal kollathum kittum...
      (Bobiye kure paranhathalle Ivan.

  • @FIROSPM-y4w
    @FIROSPM-y4w 15 дней назад +57

    അത് നല്ലതാണ്, പക്ഷെ പച്ചക്ക് പറഞ്ഞ പിസി യുടെ പേരിൽ നടപടി ഇല്ലേ

    • @naushadpulhikkal4189
      @naushadpulhikkal4189 14 дней назад

      നടപടി ഉണ്ടായി

    • @PKSDev
      @PKSDev 14 дней назад

      അതിൽ ദ്വയാർത്ഥമില്ലായിരിക്കാം...😮😂

    • @HafsathHafsath-y8p
      @HafsathHafsath-y8p 14 дней назад +2

      അത് ഉണ്ടാവില്ല കാരണം അത് ഒരു പ്രത്യേക മതത്തെ കുറിച്ച് മാത്രം ആണ് പറഞ്ഞത് അത് എല്ലാവർക്കും കേൾക്കാൻ ഇഷ്ടം ആയത് കൊണ്ട് പരമാവധി pc യെ സപ്പോർട് ചെയ്യും

    • @ajmalsaddam4838
      @ajmalsaddam4838 14 дней назад

      Athu muslingalkkethire alle..
      Athu kondu prashanam alla....

  • @hydrost6692
    @hydrost6692 15 дней назад +26

    എന്തുകൊണ്ട് അരുൺ കുമാറിനെ അറസ്റ്റ് ചെയ്യുന്നില്ല

  • @ashrafarfu3302
    @ashrafarfu3302 15 дней назад +21

    കേരള പോലീസ് അങ്ങോട്ട് ഫോൺ വിളിച്ച് അരുൺകുമാറിനോട് തോമസ് കുട്ടി വിട്ടോടാ എന്ന് പറയും. പിന്നെ മുഖ്യമന്ത്രിക്കും വലിയ താല്പര്യമൊന്നും ഉണ്ടാവില്ല. കാരണം എല്ലാവരും ഹണി റോസ് അല്ലല്ലോ

  • @sethuprabhakaran4398
    @sethuprabhakaran4398 15 дней назад +9

    Good 👍

  • @johnskuttysabu7915
    @johnskuttysabu7915 15 дней назад +6

    Very good🎉🎉🎉

  • @janjanaki565
    @janjanaki565 14 дней назад +2

    സിനിമാ-സീരിയലിലെ ഒക്കെ ദ്വയാർത്ഥ പ്രയോഗങ്ങൾ നിർത്തലാക്കണം

  • @ahxcfujdsxgybjjjbbkg3v
    @ahxcfujdsxgybjjjbbkg3v 14 дней назад +8

    ദ്വയാർത്ഥം ഇല്ലാതെ സംസാരിക്കാൻ കോഴ്‌സ് എന്തെങ്കിലും ഉണ്ടോ 😂

  • @RashidBuraimi
    @RashidBuraimi 15 дней назад +30

    അറസ്റ്റ് ലൈവ് ഉണ്ടാകുമോ

  • @aljehsh8566
    @aljehsh8566 14 дней назад +78

    അവൻ എന്താണ് പറഞ്ഞത്. ആരെങ്കിലും പറയൂ

    • @SreeDeva-gx7gm
      @SreeDeva-gx7gm 14 дней назад +1

      നല്ല costume. പിന്നെ ഇഷ്ടപ്പെട്ടു എന്ന ഡയലോഗ്സ് എന്നൊക്കെ പറഞ്ഞു

    • @SreeDeva-gx7gm
      @SreeDeva-gx7gm 14 дней назад +1

      ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. കേട്ടാലേ തോന്നും അവന്റെ വൃത്തികെട്ട വർത്തമാനം

    • @sarath324
      @sarath324 14 дней назад +1

      അത് പറഞ്ഞ പിന്നെ ന്യൂസ്‌ ഉണ്ടോ

    • @PreethyDas
      @PreethyDas 8 дней назад +1

      Njanum athu noki vanatha Entha parajatho entho

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 15 дней назад +4

    Best

  • @സത്യവുംനീതിയും

    😂😂😂
    ഇനി ഒരു ഡിഷ്‌നറി യും കൊണ്ട് നടക്കണം.
    ഉപയോഗികുന്ന വാക്കിന് എത്ര അർത്ഥം ഉണ്ടെന്നെന്നറിയാൻ 😂🤔🙏

    • @miya_moll.
      @miya_moll. 14 дней назад

      Adhe 😂😂😂😂😂

    • @9008hmrd
      @9008hmrd 14 дней назад

      ഒരു ഡിക്ഷനറിയും വേണ്ട പെണ്ണുങ്ങളെ കുറച്ചു പറയുന്ന കാര്യങ്ങൾ ആദ്യം വീട്ടിൽ ട്രയൽ എടുക്കുക അപ്പൊ കറക്റ്റ് ആയി മനസിലാവും എന്ത് പറയണം പറയരുത് എന്ന്.. ഓരോ ഇല്ലാവാവകൾ ത്ഫു 🤢

    • @janu....6617
      @janu....6617 14 дней назад

      😂😂😂😂

  • @RenilKJ-ne5mv
    @RenilKJ-ne5mv 15 дней назад +22

    ഇതിൽ ഒരു ചർച്ച ഉണ്ടാകുമോ ആവോ എവിടുന്ന് മാധ്യമപ്രവർത്തകർ അല്ലേ അരുൺകുമാർ

    • @ignasious82
      @ignasious82 14 дней назад

      ചർച്ച ജയിലിൽ

  • @SajeshMv
    @SajeshMv 14 дней назад +2

    അരുൺ കുമാർ അങ്ങനെ ഉള്ള ആൾ ആയി തോന്നിയിട്ടില്ല. ഒരു നിമിഷം അയാൾ എന്തോ ആയി പോയി. മനുഷ്യനെ നല്ല വനും കെട്ടവനും ആക്കാൻ ഒരു വാക്ക് മതി..

  • @gafoorvenusvenus9137
    @gafoorvenusvenus9137 15 дней назад +78

    ഇപ്പോൾ ദ്വയാർത്ഥ പ്രയോഗമാണ് അന്താരാഷ്ട്ര പ്രശ്നവും, അന്താരാഷ്ട്ര കുറ്റവും!!!🤗🤗🤗

    • @jomolemuth5818
      @jomolemuth5818 14 дней назад +7

      Thet thet thanne aano? Ninte veettile aalod aanenkil ni kshamikkuoo?

    • @gafoorvenusvenus9137
      @gafoorvenusvenus9137 14 дней назад

      @jomolemuth5818 നിന്റെ ചുറ്റിലും നടക്കുന്ന ഇതിനേക്കാൾ എത്രയോ വലിയ ക്രൈമുകളൊന്നും നീ കാണുന്നില്ലേ നിഷ്കളങ്കീ?!!.. 🤪

    • @PKSDev
      @PKSDev 14 дней назад

      ഭാരത് പോളിന് ആദ്യ കേസ് കേരളത്തിൽ നിന്ന് വന്നാൽ അതിലും No.1 😂

    • @Thoughtsofanetizen
      @Thoughtsofanetizen 14 дней назад

      Prayogikand nakku vayil etta mathi. Swantham veetukar ninne sahikuna pole nattukark sahikandanulla bodham undaya mariyadak jeevich pokam

    • @gafoorvenusvenus9137
      @gafoorvenusvenus9137 14 дней назад

      @Thoughtsofanetizen ഒന്നുപോടെ വായ് നോക്കി,!😜

  • @haibishmgm2232
    @haibishmgm2232 8 дней назад +1

    ഇതിപ്പോ ഒന്നും സംസാരിക്കാൻ പാടില്ല എന്നാണോ???? പുരുഷന് ഒരു കമ്മീഷൻ വളരെ അടിയന്തിരമായി വരേണ്ട സമയം എന്നെ കഴിഞ്ഞു പോയി....അടിയന്തിര ഇടപെടൽ ഉണ്ടാവണം.

  • @muhammadshareef3223
    @muhammadshareef3223 15 дней назад +30

    വലിയ ഡയലോഗ് ആണല്ലോ ഇവനല്ലേ പോച്ചക്കെതിരെ സംസാരിച്ചിരുന്നത് ഇവന്റെ കയ്യിലിരിപ്പ് ഇങ്ങനെയാണ് അല്ലേ എന്തുകൊണ്ട് ഇവനെ പോകുന്നില്ല പോലീസ് എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല

  • @علي-ذ7س3س
    @علي-ذ7س3س 15 дней назад +19

    ഇത് എല്ലാം കാണുന്ന pc George 😂

  • @shahmanu303
    @shahmanu303 14 дней назад +11

    next trend ദ്വയാർത്ഥം

  • @josephn.s5115
    @josephn.s5115 15 дней назад +6

    Will the Kerala CM orders the police to arrest Dr.Arun Kumar. ?

  • @Pathu927
    @Pathu927 13 дней назад +2

    ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കുവാ
    ഈ ദ്വയാർത്ഥ പ്രയോഗം എന്ന് പറയുന്നത് എന്താ 🙊

    • @johnhonai4601
      @johnhonai4601 13 дней назад +1

      Double meaning. To know more watch the movie Monster

  • @Asnaasna-u9t
    @Asnaasna-u9t 15 дней назад +5

    😅😅😅ഇപ്പൊ happy ആയി 🤣🤣😄😄😄

  • @user-sumayya879
    @user-sumayya879 15 дней назад +7

    നന്നായി

  • @kumarimk7053
    @kumarimk7053 15 дней назад +20

    എന്താ പറഞ്ഞത്

    • @Ashmiro7
      @Ashmiro7 15 дней назад +1

      മണവാട്ടിയോട് : മണവാളനെ കുറച്ചുള്ള സങ്കൽപം എന്താണ്.
      ഇതാണ് ചോദിച്ചത്

  • @sahayi3469
    @sahayi3469 9 дней назад

    കോമഡി പ്രോഗ്രാമുകൾ പൂട്ടിക്കെട്ടേണ്ടിവരുമല്ലോ😂😂

  • @ROYALEDITS3232
    @ROYALEDITS3232 14 дней назад +1

    Entha paranjathennu parayu

  • @mohammedzahid5191
    @mohammedzahid5191 14 дней назад +1

    ദയവായി ഈ കേസിൽ ഒരു സംവാദം നടത്തൂ, നിങ്ങൾക്ക് കഴിയുമോ?

  • @vidyavidyuth4697
    @vidyavidyuth4697 15 дней назад +15

    ബോച്ചേക്ക് കൂട്ടായി

  • @jeenababu8718
    @jeenababu8718 15 дней назад +43

    എന്താണ് ഈ പറഞ്ഞ ദ്വായാർത്ഥം....

    • @VinodKovilakath
      @VinodKovilakath 15 дней назад +5

      Atho makale kurichu parayumbol manasilavum pengalkku ketto 😂😂😂

    • @Yummy_tips
      @Yummy_tips 15 дней назад

      ഡബിൾ meaning

    • @srta3016
      @srta3016 15 дней назад +8

      ആ ദ്വയാർത്ഥം എന്താണെന്ന് പറയാമോ. അറിയാഞ്ഞിട്ട് ചോദിക്കുന്നതാണ്

    • @faris4937
      @faris4937 15 дней назад

      ​​@@srta3016double meaning

    • @shahmanu303
      @shahmanu303 14 дней назад

      @@faris4937എന്താണ് അയാൾ പറഞ്ഞത്

  • @sureshkalyany
    @sureshkalyany 9 дней назад

    അറസ്റ്റ് ചെയ്യുന്നില്ലേ????

  • @Sajeev.B.C
    @Sajeev.B.C 15 дней назад +7

    ബാലവകാശ കമ്മീഷനൊ😂
    ഇന്ന് കൊച്ചിയിലെ ജലമെട്രോയിൽ സ്ക്കൂൾ കുട്ടികളേയും കൊണ്ട് "ലൈഫ്ജാക്കറ്റ് ഇടീക്കാതെ
    യാത്ര ചയ്യീച്ചു" കുട്ടികളെ എന്ത് സരക്ഷിക്കുന്നു?
    അപകടം പറ്റുമ്പൊ ചാനലും
    മറ്റും ഒരു ചർച്ച കഴിഞ്ഞു
    അപകടം വന്നാൽ രക്ഷാമാർഗ്ഗം മുൻകൂട്ടി എടുക്കണ്ടെ?
    എവടെ?😊

  • @nizams9941
    @nizams9941 15 дней назад +3

    Arrest him immediately

  • @shajisebastian43
    @shajisebastian43 9 дней назад +1

    Motta Arun should be in jail 👍

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 14 дней назад +2

    കഴിഞ്ഞ കലോൽസവത്തിൽ ഭക്ഷണം ഉണ്ടാക്കുന്ന സാധു ബ്രാഹ്മണനെ വിവാദമുണ്ടാക്കി അപമാനിച്ചു, ഈ കലോൽസവത്തിൽ അമൈരശിരസ്കൻ ജയിലിലേക്ക്, ...ബ്രാഹ്മണ ശാപം😂😂😂😂😂

  • @FakrudheenM-d1g
    @FakrudheenM-d1g 15 дней назад +7

    അറസ്റ്റ് ചെയ്യണം

  • @crazyvlog7158
    @crazyvlog7158 14 дней назад +1

    Karma

  • @aljehsh8566
    @aljehsh8566 14 дней назад +3

    പരാതിയിൽ സ്വമേതയാ case എടുത്തു😂😂😂😂

  • @Mubashira-v4v
    @Mubashira-v4v 14 дней назад +1

    പുതിയ ഒരു കേസ് ആണ് ഇപ്പോൾ 😂😂😂ഇനി ആണുങ്ങൾ ആരും വായ തുറക്കരുത് 🤣🤣🤣അനുഭവിച്ചോ.

  • @satheesh4988
    @satheesh4988 14 дней назад +3

    ഇവൻ കോളേജിൽ എന്താണാവോ പഠിപ്പിച്ചത് 😢😢

  • @sfsj-eq8mt
    @sfsj-eq8mt 15 дней назад +1

    Aa prayogam evide

  • @krishna6821
    @krishna6821 14 дней назад +1

    എന്താണ് ആൾ പറഞ്ഞത് 🤷🏾‍♀️

  • @pradeepkumarakgood685
    @pradeepkumarakgood685 15 дней назад +9

    ഇവനെ പറഞ്ഞയക്കേണ്ടത് കുതിരവട്ടത്തേക്കു!

  • @pravithaarun4584
    @pravithaarun4584 14 дней назад

    ഈ കേസ് നില നിന്ന് കൂടി കാണിക്കണം

  • @rahmathshukkoor1268
    @rahmathshukkoor1268 15 дней назад +2

    Athu പൊളിച്ചു😂

  • @habeebashilu5156
    @habeebashilu5156 9 дней назад

    റിപ്പോർട്ടർ ആയതു കൊണ്ട് പെട്ടെന്ന് ജാമ്യം കൊടുക്കും..... ലെ

  • @ayyoobayyu4004
    @ayyoobayyu4004 14 дней назад +1

    പുതിയ പേരുള്ള കേസ് 😄

  • @PAZHANIM-e2i
    @PAZHANIM-e2i 12 дней назад +2

    ദ്വായാർത്ഥം അടിത്തറ തോണ്ടും.😀

  • @ajithpv806
    @ajithpv806 15 дней назад +4

    Maapraale aa clip kaanik

  • @rafeeqkoottil901
    @rafeeqkoottil901 15 дней назад +5

    Arrest him

  • @abbasalick
    @abbasalick 14 дней назад +1

    അങ്ങനെ വേണം മേട്ടയ്ക്ക്

  • @Manupalakkad5
    @Manupalakkad5 15 дней назад +11

    ബാലാവകാശ കമ്മീഷൻ പണ്ട് കോടിയേരിയുടെ കൊച്ചു മക്കൾക് ബിസ്ക്യൂടുമായി വന്നതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത് 😂😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 14 дней назад +1

      😅😅😅😅😅yes...I am thinking the same case😅😅😅😅

    • @janu....6617
      @janu....6617 14 дней назад

      😂😂😂😂😂😂

  • @wonderingworld3374
    @wonderingworld3374 15 дней назад +8

    ഞാൻ കണ്ടു അതിൽ ഒരു ദ്വയാർത്ഥ പ്രയോഗവും കണ്ടില്ല ,,,,

    • @Srzz_vlogs
      @Srzz_vlogs 15 дней назад

      Video link undo

    • @godislove3014
      @godislove3014 15 дней назад +1

      എന്താ പറഞ്ഞത്

    • @wonderingworld3374
      @wonderingworld3374 15 дней назад

      @godislove3014 link idan padilla

    • @Hjkkkhk
      @Hjkkkhk 14 дней назад

      നീയാ മൊട്ട അരുൺ അല്ലേടാ

    • @wonderingworld3374
      @wonderingworld3374 14 дней назад

      @@godislove3014 സ്കൂൾ സ്കൂൾ കലോത്സവത്തിലെ പങ്കെടുത്ത ഒപ്പന കുട്ടികളെ വെച്ച് ഒരു റീൽസ് ഉണ്ടാക്കി. അത് പ്രമോട്ട് ചെയ്തു പിന്നീട് അരുൺകുമാർ മറ്റു സഹപ്രവർത്തകരുമായി വിശകലന യോഗത്തിൽ തമാശ രൂപയാണ് രീൽസ് എടുത്ത വ്യക്തിയോട് ഒപ്പന കുട്ടിയെ പിന്നീട് കണ്ടുവോ എന്ന് ചോദിച്ചു മറുപടിയായി ഇല്ലെന്ന് പറഞ്ഞു "തമ്മിൽ കാണാതിരിക്കുന്നത് ആണ് രണ്ടുപേര്ക്കും നല്ലത് എന്ന് പറഞ്ഞു"

  • @vishnuprasannan369
    @vishnuprasannan369 15 дней назад +7

    0:29 good luck

  • @busywithoutwork
    @busywithoutwork 14 дней назад +1

    Right time to close channel😮

  • @alkanz9069
    @alkanz9069 14 дней назад +1

    മാപ്പുപറയുക കേസ് ആക്കണം ബോച്ചേ പറഞ്ഞതിൽ ന്യായം ഉണ്ടെന്ന് പറയാം അതങ്ങനെ നടക്കുന്നതുകൊണ്ട് ഇത് പിന്നെ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ഇങ്ങനെയൊക്കെ പറയുമ്പോൾ അരുൺ കുമാർ

  • @bvccxz7701
    @bvccxz7701 15 дней назад +14

    ആ കുട്ടിയുടെ അച്ഛനും അമ്മയും എത്രയും പെട്ടെന്ന് മൊട്ടക്ക് എതിരെ കേസ് കൊടുക്കുക

  • @dr.suryaks4312
    @dr.suryaks4312 14 дней назад +5

    അന്യസ്ത്രീകളെയും കുട്ടികളെയും കുറിച്ച് മോശം വാക്കുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും തക്ക ശിക്ഷ തന്നെ കിട്ടണം... കണ്ടവൻ്റെ ലൈംഗിക ദാരിദ്ര്യം ആഭാസങ്ങളിലൂടെയും, ദ്വയാർത്ഥ പ്രയോഗങ്ങളില്ലൂടെയും സഹിക്കേണ്ട ഒരു കാര്യവും സ്ത്രീകൾക്ക് ഇല്ല.

  • @ArunAshokan-m2x
    @ArunAshokan-m2x 15 дней назад +4

    അറസ്റ്റ് ലൈവ് ഉണ്ടാവും

  • @shakkeebmon2267
    @shakkeebmon2267 14 дней назад +2

    ഇതിൽ മുഖ്യമന്ത്രി ഇടപെടുന്നില്ലെ'

  • @MANI-yz2vb
    @MANI-yz2vb 15 дней назад +4

    എന്താ കൈരളിയുടെ അഭിപ്രായം കേസെടുത്ത് ജയിലിലടക്കണോ
    നിങ്ങളാണല്ലോ എല്ലാം തീരുമാനിക്കുന്നത്😂😂😂

    • @ArchitPrabhakar2000
      @ArchitPrabhakar2000 15 дней назад

      Uncle നിങ്ങളുടെ മകളോടോ പേരക്കുട്ടിയോടോ വൃത്തികേട് പറഞ്ഞാൽ കേസ് എടുക്കണ്ടേ അമ്മാവാ

  • @chaliparamb2156
    @chaliparamb2156 15 дней назад +9

    ദ്വയാർത്ഥമാണോ.... അറസ്റ്റ് വേണം.

  • @noufalnilambur9090
    @noufalnilambur9090 14 дней назад

    Entha paranjath

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 6 дней назад

    Dr വിവരം കുടുതൽ. ആണ്.. 😊

  • @Sini0000
    @Sini0000 14 дней назад +1

    Entha preyogam ath kude parayu😂😂😂

  • @Rj1219p
    @Rj1219p 15 дней назад +3

    അറസ്റ്റ് ചെയ്തൊ

  • @mohammedaslam7557
    @mohammedaslam7557 15 дней назад +1

    Arun Kumar🌹👍

  • @dilavumt3230
    @dilavumt3230 14 дней назад +1

    VEGITERIAN SADHYA.....ARUN IN AIR

  • @problemssolutionsduaa
    @problemssolutionsduaa 14 дней назад

    🙂

  • @abdulgaffar6928
    @abdulgaffar6928 15 дней назад +3

    Pc ജോർജ് പാറഞ്ഞത് ദ്വയാർത്തം അല്ലാത്തത് കൊണ്ടായിരിക്കും വിജയൻ നടപടി ഒന്നും എടുക്കാത്തത് 🤓

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 дней назад

      നീ പരാതി കൊടുത്തോ?

    • @ShaMuhammad786
      @ShaMuhammad786 15 дней назад

      സ്വമേധയ കേസ് എടുത്തു എന്ന് പറയുന്നത് കേട്ടില്ലേ? അല്ലെങ്കിൽ അതിനെ കുറച്ചു അറീലെ ​@@JacobGeorge-uz9th

  • @PRASAD_nenmmara.
    @PRASAD_nenmmara. 15 дней назад +8

    ഹേമ കമ്മിറ്റി റിപ്പോർട്ട് തെളിവ് സഹിതം കിട്ടിയിട്ടും എത്ര നടന്മാരെ അറസ്റ്റ് ചെയ്തു

  • @kans3000
    @kans3000 14 дней назад +2

    ഇനി എല്ലാ ആണുങ്ങളുടെ ജീവിതവും ജയിലിൽ ആകും, ദ്വായർഥ്യം പ്രയോഗം കാരണം

  • @ObgOne
    @ObgOne 9 дней назад

    Kkg of reporter tv in trouble now needs Rs 3 58 000/- ❤️

  • @riyakpv2222
    @riyakpv2222 14 дней назад +1

    ഇതിനും കേസ് വേണോ😂

  • @alkanz9069
    @alkanz9069 14 дней назад +1

    😁😁😁

  • @asanthg
    @asanthg 14 дней назад +4

    Doyartham aanu ippo trending in kerala

  • @mr.justice8493
    @mr.justice8493 10 дней назад

    ഓടിച്ചിട്ട് അറസ്റ്റ് ചെയ്യുന്നില്ലേ പോലീസേ 😂

  • @craftbuddies2853
    @craftbuddies2853 15 дней назад +1

    Root map iduo

  • @amalkichu4546
    @amalkichu4546 14 дней назад +1

    അപർണ സെൻ ശാപം ഏറ്റു തുടങ്ങി 😂

  • @habeebkalicg9276
    @habeebkalicg9276 15 дней назад +7

    എവിടെ അറസ്റ്റ് കാണട്ടെ

  • @SJ-yg1bh
    @SJ-yg1bh 14 дней назад +1

    അപ്പോൾ 1,2,3 ആശാന്‍ ???

  • @prajitk2401
    @prajitk2401 12 дней назад +1

    Reports thanni Themmadikala

  • @Nafeesacp-q9f
    @Nafeesacp-q9f 12 дней назад

    ജാമ്യം കിട്ടരുത് 5 വർഷം തടവ് കിട്ണം 😂😂😂😂

  • @sumathivc3941
    @sumathivc3941 15 дней назад +2

    കേരളം എങ്ങോട്ട്

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 дней назад

      കേരളം ഇവിടെത്തന്നെ കാണും,, don't worry👍

  • @sakkeerhuzain8158
    @sakkeerhuzain8158 13 дней назад

    ഇയാളല്ലേ ഒരു പ്രേക്ഷകനെ തിരുഞ്ഞിയത് ഇവനും പണി കിട്ടിയോ?

  • @PRANAVJITH-up1
    @PRANAVJITH-up1 14 дней назад +4

    Allu arjun enna sunnama😂

  • @Sherin-o1
    @Sherin-o1 12 дней назад

    Ee dhwayartham ennoke prnja nthaaa 👀

  • @MrSayeedkp
    @MrSayeedkp 15 дней назад +3

    P C ജോർജ് നടത്തിയത് ദ്വയാർത്ഥ പ്രയോഗ മല്ല. Direct Meaning ആണ്. ദ്വയാർത്ഥ പ്രയോഗമാണോ, Direct Meaning ആണോ പ്രശനം

  • @abdulnizar863
    @abdulnizar863 5 дней назад

    അരുണ്‍ കുമാറിനെ രക്ഷിക്കും ഈ സര്‍ക്കാര്‍

  • @ignasious82
    @ignasious82 14 дней назад +1

    എന്തിന്റെ ഡോക്ടർ ആണ്

  • @ashok554
    @ashok554 14 дней назад +2

    മലയാള ഭാഷക്ക് പ്രാധാന്യം ഏറി വരുന്നു.

  • @josepmathew4107
    @josepmathew4107 12 дней назад

    സാറേ ഒരു സംശയം ഒരു നിയമം അരുൺകുമാറിന് വേറൊരു നിയമമാണ്

  • @paachis-channel
    @paachis-channel 15 дней назад +1

    Ithinoke pettenn vidi undavumoo, allengil boche paranjal mathram aano prashnangak undavullu, kes edukanam jayilil idanam,

  • @gangadharan-l6o
    @gangadharan-l6o 13 дней назад

    ഡോക്ടർ വിപ്ലവതീജ്വാലയാണ്.