ടിക് ടോക്ക് വൈറൽ കല്യാണങ്ങൾ !! REACTION 😂😂

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hello Guys,
    I am Arjun , Videos are Made for Fun /Entertainment Purpose .
    ആദ്യം ഇട്ടപ്പോൾ കോപി റൈറ്റ് വന്നൊണ്ട് പാട്ടൊക്കെ ചെറുതായിട്ട് മാറ്റേണ്ടി വന്നു
    Feel free to subscribe if you like my contents and for more !
    And Thank you for watching my video !!
    My instagram : / arjyou_

Комментарии • 19 тыс.

  • @Ankithah7
    @Ankithah7 9 месяцев назад +1170

    2024il kaanunnavr ondoo😂🙌🏼

  • @toni5027
    @toni5027 Год назад +3993

    2023 കാണുന്നവർ ഇങ് വാ 😂

  • @LION_OF_JUDHA1
    @LION_OF_JUDHA1 3 года назад +12071

    ഇടക്ക് ചുമ്മാ വന്ന് കാണുന്ന ആരേലും ഒണ്ടോ 😁😁

  • @gokulpallassana5910
    @gokulpallassana5910 Год назад +719

    Eathra മാസങ്ങൾ കഴിഞ്ഞാലും ഓരോ തവണ കാണുമ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല🤣

  • @soccer4745
    @soccer4745 3 года назад +2891

    എത്ര നാളുകൾ കഴിഞ്ഞാലും ഈ video കാണുമ്പോൾ ഒരു വികാരം തന്നെ ആണ് !!... 😁🔥

  • @sherinreji7477
    @sherinreji7477 3 года назад +6308

    2021 ൽ കാണുന്നവർ ഉണ്ടോ 😎

  • @yourdad07127
    @yourdad07127 4 года назад +9450

    Tiktok നിരോധിച്ചതിന് ശേഷം ആരെങ്കിലും ഉണ്ടോ 😂😂😂
    (ആദ്യായിട്ട ഞാനിട്ട ഒരു കംമെന്റിനു ഇത്ര ലൈക് കിട്ടുന്നെ മറക്കില്ല ട്ടോ മുത്തുമണികളെ )

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +627

    *Corona കാലം...എള്ളോളം തരി...Tik tok banned ആ കാലം ഒക്കെ ഇപ്പൊ വല്ലാതെ miss ചെയ്യുന്നു.!😁🥺*

    • @mayukhaprasad7401
      @mayukhaprasad7401 2 года назад +13

      18,20 കഴിയുമ്പോൾ ഇപ്പോഴത്തെ പിള്ളേരുടെ നൊസ്റ്റാൾജിയ..

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 года назад +6

      Sathyam🥺💔💯

    • @neema320._
      @neema320._ 2 года назад +2

      Sathyam❤️

  • @muhammedbilals5137
    @muhammedbilals5137 4 года назад +14766

    ആ വാച്ചും കൊണ്ട് വന്ന കരച്ചിലൊളി ആണ് സ്ഥിരം വേട്ടമൃഗം 😁😁😁😁

    • @sajanjoseph2896
      @sajanjoseph2896 4 года назад +163

      Sadoli vanam

    • @AmzCreations
      @AmzCreations 4 года назад +12

      😂

    • @rafinmuhammad7645
      @rafinmuhammad7645 4 года назад +322

      കരച്ചിലൊളി അല്ല അവൻ തയോളി ആണ് 😂😂😂 ഇവനെ ഒക്കെ പ്രസവിച്ചു കളഞ്ഞല്ലോ എൻറ്റ അമ്മച്ചി ച്ചി ച്ചി...

    • @luaiaslam8814
      @luaiaslam8814 4 года назад +13

      Setyam mwonuse😅

    • @_paul_son_878
      @_paul_son_878 4 года назад +6

      😂

  • @nashifkk2592
    @nashifkk2592 4 года назад +473

    ഞാൻ ഒക്കെ മൂത്തു നരച്ചു പോവത്തെ ഒള്ളു.
    ദേശീയ ഗാനം ഇഷ്ടം 🤣

  • @jithin973
    @jithin973 3 года назад +600

    എനിക്കറിയില്ല ഈ ബാലവിവാഹം ഒക്കെ കണ്ടു അവസാനം എന്നെ പോലീസ് പിടിക്കുന്നു 😂😂

  • @anushaprakash9588
    @anushaprakash9588 2 года назад +630

    Lockdown കഴിഞ്ഞ് രണ്ട് വർഷം... ഇപ്പോഴും ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @jeffrinn3241
    @jeffrinn3241 4 года назад +595

    ഒരു അൽ-ട്രോള്ളൻ കളത്തിൽ ഇറങ്ങിയെന്നു കേട്ടു, പക്ഷേ ഇത്രക്ക് പ്രതീക്ഷിച്ചില്ല😅❤️

  • @Aryalaikaboo
    @Aryalaikaboo 4 года назад +4543

    ഒളിച്ചോടി പോയ ചെക്കന്റെ വീട്ടിൽ കക്കൂസ് ഇല്ലന്ന് പറഞ്ഞു തിരിച്ചു പോന്ന കൂട്ടുകാരിയെ സ്മരിക്കുന്നു...😂😂😂

  • @thomasshelby7482
    @thomasshelby7482 3 года назад +5108

    എന്റെ പൊന്ന് അണ്ണാ, നിങ്ങൾ മരണ മാസ്സ് ആണ് 😎😎

    • @thefilmy8762
      @thefilmy8762 3 года назад +4

      ruclips.net/video/gGcvZW1rlCY/видео.html
      സിനിമ പ്രേമികൾ ഒന്ന് കണ്ടു നോക്ക്

    • @sreejilvp3375
      @sreejilvp3375 3 года назад +8

      eee mandanno...nannaayi

    • @_cutie__pie__7632
      @_cutie__pie__7632 3 года назад

      ruclips.net/video/RMmnKvf9VCI/видео.html
      ENTE CHETTANTE CHANNEL ONNU SUBSCRIBE CHEIYUMO PLEASE...🙏😭😭😭😭😭😭

    • @kannankannous4572
      @kannankannous4572 3 года назад +5

      @@sreejilvp3375 poda

    • @simpfrommars1936
      @simpfrommars1936 3 года назад +16

      @@sreejilvp3375 kannapi spotted

  • @marnath
    @marnath 3 года назад +737

    Arjyou ന്റെ ഏറ്റവും മികച്ച roasting വീഡിയോ 👌👌👌👌👌🙏😍

  • @ambady.m9066
    @ambady.m9066 3 года назад +5564

    1 year of arjyou കണ്ടിട്ട് വന്നവരുണ്ടൊ

  • @eldhomathew6837
    @eldhomathew6837 4 года назад +221

    2:04 ഞങ്ങടെ bukru അണ്ണനെ കളിയാക്കിയതിൽ പ്രേതിഷേധിച്ചു തെക്കേടത്തമ്മ ബാലവാടി അംഗങ്ങൾ ഈ വീഡിയോ ബഹിഷ്കരിക്കുന്നതായി അറിയിച്ചുകൊള്ളുന്നു 😂😂

  • @zeriogamingz238
    @zeriogamingz238 3 года назад +7572

    മുത്തു മണിയെ പോലീസ് പൊക്കിയത്തിനു ശേഷം കാണുന്നവർ ഉണ്ടോ😂😂😂

  • @sonujose6234
    @sonujose6234 Год назад +225

    അന്ന് ഇത്കണ്ട് ഒരുപാട് ചിരിച്ചു .. ഇന്ന് ഇവന്മാർക്കൊക്കെ 2ഉം 3ഉം പിള്ളേരായി .. നമ്മൾ അന്നും സിംഗിൾ ഇന്നും single .. 😪

  • @shachamravattom4567
    @shachamravattom4567 4 года назад +3104

    *മച്ചാനെ നിങ്ങളുടെ നിമിഷം കൊണ്ടുള്ള വളർച്ചയിൽ ചില ഊളകൾക്ക് നല്ല കലിപ്പുണ്ട്...*
    *മച്ചാനെ നിങ്ങൾ പൊളിയാണ്....*
    *വേറെ ലവൽ...* 💪💪💪

    • @GGLE-tp4vh
      @GGLE-tp4vh 4 года назад +3

      wow poli
      plz visit my instagram @mhd_sabith_tk

    • @vishnua7780
      @vishnua7780 4 года назад +5

      Satyam

    • @silpathanduz5159
      @silpathanduz5159 4 года назад

      powliokke thanne iyale troll cheyyanavare aarantammak vattilakumbam kanan nalla chelanenna kanakka

    • @riyaspk5221
      @riyaspk5221 4 года назад +5

      Pularchakk 5 manikk 755 k ippo 859 k ufff🔥🔥🔥

    • @shachamravattom4567
      @shachamravattom4567 4 года назад +2

      @@riyaspk5221 നിങ്ങളുടെ കമെന്റ് നോക്കി ആ നിമിഷം 861 ആയി മച്ചാൻ

  • @adarshep1965
    @adarshep1965 4 года назад +542

    ആ വച്ച് ഉം കൊണ്ട് വന്ന psycho ആയിട്ട് എന്തേലും പ്രശ്നം ഉണ്ടോ. പച്ചക്ക് തിന്നാണല്ലോ അതിനെ. 🤣🤣
    എന്തായാലും പൊളിച്ചു.

  • @anandhanhari4438
    @anandhanhari4438 4 года назад +4036

    ഞങ്ങൾ കാറ്ററിങ്ങിനു പോകുന്നവർ അസ്വസ്ഥരാണ്
    ബാൻ tictok കല്യാണം... 🙏

  • @Mohanlalxs
    @Mohanlalxs Год назад +259

    Ippazhum kanunavar undoo his prime tym wass🔥🔥🔥

    • @akhil7393
      @akhil7393 Год назад +3

      Yes 😁

    • @niyarosh9568
      @niyarosh9568 Год назад +3

      Ee video kk nthoo oru pewer aaann...paatt kelkkaan vendi aann nnum parayaamm

    • @UK_HAKIM_YT
      @UK_HAKIM_YT Год назад +1

      Seen🥺💔❣️

    • @shanvkd7495
      @shanvkd7495 Год назад +1

      Ya bro🙂 prime🔥🔥

    • @cruzan5991
      @cruzan5991 Год назад

      Ha bro

  • @sabithmt8969
    @sabithmt8969 3 года назад +4638

    എന്നെപ്പോലുള്ള legends 2021 ഒക്കെയാകും കാണാൻ...😜

  • @sleevaevents
    @sleevaevents 4 года назад +1793

    ഹിഹി ഈ പ്രായത്തിൽ പൊട്ടാസ്‌ തോക്കും പിടിച്ചു പള്ളി പറമ്പിൽ കൂടി നടന്ന ഞാനൊക്കെ....പിഷ്കൂ

    • @aqualivesashtamudi3076
      @aqualivesashtamudi3076 4 года назад +22

      Really ബ്രോ നമ്മളൊക്കെ പിഷ്‌ക്

    • @capitalhifab4909
      @capitalhifab4909 4 года назад +14

      Pinnallathe

    • @highrangevlog4742
      @highrangevlog4742 4 года назад +8

      😂😂😂😂🤣🤣🤣😂😂😂😂😅😅😂😂😂😂😂😂

    • @binikg9207
      @binikg9207 4 года назад +3

      @@vibe_v oh maan poli

    • @vibe_v
      @vibe_v 4 года назад +2

      @@binikg9207 എൻ്റെ ചാനൽ സബ് ചെയ്യോ

  • @Arjun-tc7bx
    @Arjun-tc7bx 4 года назад +2376

    TiK Tok വാണങ്ങളെ വേട്ടയാടുന്ന മഹാവേട്ടക്കാരൻ വന്നു................
    മച്ചാനെ ഇരക്കളെ അതിന്റെ മാളത്തിൽ ചെന്ന് വേട്ടയാടുന്ന മഹാവേട്ടക്കാരാണ് നിങ്ങൾ💪💪💪💪😎😎😎

    • @ashikajmal1471
      @ashikajmal1471 4 года назад +5

      Muthe ni evide ayirunnu ithrakalam🤣🤣

    • @KabeerAhammed
      @KabeerAhammed 4 года назад +3

      അങ്ങനെ മച്ചാന്റെ വീഡിയോ വെച്ച് ഞാനും ചെയ്തു റിയാക്ഷൻ 🤣🤭😬 ആരും കൊല്ലരുത് പ്ലീസ്..
      ruclips.net/video/1QgoaTr-SAU/видео.html

    • @aswinomanakuttan848
      @aswinomanakuttan848 4 года назад +4

      Tik tok കളെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ പൊളിച്ചു മുത്ത് വേറെ ലെവൽ

    • @saleebadsha8428
      @saleebadsha8428 4 года назад +3

      മച്ചാൻ എത്താൻ വൈകി... ന്നാലും വന്നല്ലോ... ഞമ്മളെ Arjun ❤

    • @anandakrishnan428
      @anandakrishnan428 4 года назад +2

      Kidu

  • @mallumemes3179
    @mallumemes3179 2 года назад +105

    2022il കാണുന്ന ആരേലും ഇണ്ടോ 😂😂

  • @abhiramck3891
    @abhiramck3891 4 года назад +2466

    പെൺകുട്ടികളുടെ കല്യാണപ്രായം 21ആയതിനു ശേഷം വന്നവുരുണ്ടോ 😆 ഈ കല്യാണം നടുന്നവരൊക്കെ ഇപ്പോഴത്തെ അവസ്ഥ 😅

  • @jamespathiyil9063
    @jamespathiyil9063 4 года назад +22035

    ഞങ്ങൾ wedding ഫോട്ടോഗ്രാഫറുമാർ അസ്വസ്ഥരാണ്...
    ബാൻ ടിക്ക് ടോക് കല്യാണം.. 😂
    കൊള്ളാം മോന്വേ. ♥️

    • @arjyou
      @arjyou  4 года назад +1150

      James Pathiyil 🤣🤣

    • @ananduk2214
      @ananduk2214 4 года назад +211

      Eh എനിക്കു ഒരു ഒളിച്ചോട്ടം കവർ ചെയ്‌ൻ pattinu😂

    • @YawataNokamiGaming
      @YawataNokamiGaming 4 года назад +19

      🤪😁

    • @jobinlalu3183
      @jobinlalu3183 4 года назад +12

      🤣🤣

    • @uknowmeokokokokok
      @uknowmeokokokokok 4 года назад +11

      😂

  • @jaisj3932
    @jaisj3932 4 года назад +293

    നിനക്ക് ഈ tik tok വീഡിയോ അയച്ചുതന്ന ചങ്ങായി ഇല്ലേ അവനാണ് പൊളി🔥🔥കാരണം ഇവിടം മുതലാണ് നീ ക്ലിക്ക് ആയത്😍😍😍

  • @alien_nash
    @alien_nash 6 месяцев назад +22

    2024 arjyou❌ 2021 prime arjyou✅

  • @harshanajmudheen
    @harshanajmudheen 4 года назад +1538

    ഞാൻ മാത്രം ആണ് tiktok വിരോധം കൊണ്ട് നടക്കുന്നെ എന്ന് വിചാരിച്ചു but ഇപ്പോൾ മനസിലായി
    ഏറ്റവും വലിയ പ്രശ്നം ഇൻസ്റ്റഗ്രാമം, fb ഒക്കെ തുറന്നാലും ഈ ഊളത്തരം കാണണം . ഗേൾസിനെ കൂടി ട്രോളണം
    After 2million subscribers aayi machanu

    • @sarathbabu9247
      @sarathbabu9247 4 года назад +19

      I'm a tik tok virodhi. Ee video kannumbo ntha oru santhoshom aha aahai oh oh

    • @arunkannan5792
      @arunkannan5792 4 года назад +20

      Ethuvare ah koppe use chayathavar ebbade comeon

    • @saidalisaid593
      @saidalisaid593 4 года назад +13

      എനിക്കും ആ tiktok mair%% കണ്ണെടുത്താ കണ്ടൂടാ. ഒരു പണിയും ഇല്ലാത്തവർക്കുള്ള പണിയാ തിത്തോക്. അതിന സപ്പോർട്ട് ചെയ്യാൻ കുറേ ഊളകളും. ഈ ട്രോളൊക്കെ കാണുമ്പഴാ മനസ്സിനൊരു കുളിർമഴ തോന്നുന്നത്

    • @asharkrishnan8273
      @asharkrishnan8273 4 года назад +3

      Njnm tiktok virodhiyanu😇

    • @sarathbabu9247
      @sarathbabu9247 4 года назад +2

      @@asharkrishnan8273 bhayakara santhoshom ... Nik arilla ethrem alukal undaruno na orupad per poochichirunnu .. epo santhoshom ayi thank you sister

  • @aslahahammed2906
    @aslahahammed2906 4 года назад +423

    കൊല്ലല്ലേ മച്ചാനെ ആ പിള്ളേരെ .. തലയ്‌ക്ക് സുഖമില്ലാഞ്ഞിട്ടല്ലേ.. 😄

  • @muhammadthahir4831
    @muhammadthahir4831 4 года назад +797

    ഇത്രേം കാലം എവിടെ ആരുന്നു മച്ചാനേ....... ഇന്നലെ 100K subscribers ആയിരുന്നു ഇപ്പൊ 400k........

  • @sanusathyan7635
    @sanusathyan7635 2 года назад +137

    JoAndJo കണ്ടതിനു ശേഷം ആരെങ്കിലും കാണുന്നുണ്ടോ ഈ വീഡിയോ 😂

    • @lir4374
      @lir4374 2 года назад +3

      Haavu njan ee comment thappi varana vazhiyaa

  • @geethu99
    @geethu99 4 года назад +540

    നിന്ന് താലി കെട്ടാൻ പോലും ആരോഗ്യം ഇല്ലാത്ത കുഞ്ഞുങ്ങളൊക്കെ ആണല്ലോ ദൈവമേ കല്യാണം കഴിക്കുന്നേ
    മുത്തുമണിയെ... ചിരിച്ചു ചിരിച്ചു മടുത്തു അവന്റെ അഭിനയം കണ്ടിട്ട്

    • @arunmuraly9500
      @arunmuraly9500 4 года назад +3

      Ath polichu

    • @Rahulhaseenahaseena
      @Rahulhaseenahaseena 4 года назад +1

      Muthumaniye polichu

    • @Raku2040
      @Raku2040 4 года назад +5

      These kids are so dumb to core. They don't even know what's life and how to lead a married life. They think marriage life is simple and funny like a movie. They gonna split after a couple of days or month. They are craving for physical relationship that's why. 😂😂

    • @hareyomdheva261
      @hareyomdheva261 4 года назад

      Avalkku kalichukodukkan......auto drivaro matto varandivarum

    • @abhijithtr2440
      @abhijithtr2440 4 года назад

      Minimum oru thali kettanulla arugiyam indu

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +497

    പുതിയ ഒരു DON വന്നു എന്നറിഞ്ഞു
    പ്രതീക്ഷിച്ചതിലും അപ്പുറം💝💝
    സബ്സ്ക്രൈബി ട്ടോ

  • @mubashinack1649
    @mubashinack1649 4 года назад +407

    ഫക്രു വിന്റെ വീഡിയോ ന്താ ചെയ്യാത്ത എന്ന് ചിന്തിച്ചിരുന്ന ഞാൻ 😁

    • @amjadameen3273
      @amjadameen3273 4 года назад +13

      Athine kurich parayandalllooo. Ath kandaaal marhille

    • @adhnan7032
      @adhnan7032 4 года назад

      @Rahul poli

    • @ahmedsuhail4174
      @ahmedsuhail4174 4 года назад

      Aah malarante video kananum venam thraani

    • @jithink6504
      @jithink6504 4 года назад

      TikTok uninstalled enthoke kananam

  • @anugrahmp123
    @anugrahmp123 Год назад +52

    ചിരിക്കാൻ വേണ്ടി വീണ്ടും കാണുന്നു 😂😂😂

  • @vysakhist
    @vysakhist 4 года назад +343

    വന്നു വന്നു വന്നു അവൻ വന്നു... കെട്ടു കഥകളെ യാഥാർഥ്യമാക്കാൻ അവൻ വന്നു.... റ്റിക്റ്റോക് ദുരന്തങ്ങളെ കൊല്ലാൻ അവൻ വന്നു... 🤣🤣🤣🤣🤣

  • @mohamedriyas6784
    @mohamedriyas6784 4 года назад +834

    *ഇപ്പോ 4 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ്. ചിലരൊക്കെ തലകുത്തിമറിഞ്ഞിട്ടും ഉണ്ടാക്കാൻ പറ്റാത്ത നേട്ടം. നീ വെറെ ലെവൽ മച്ചാ*

  • @traveltech242
    @traveltech242 4 года назад +505

    നേരാംവണ്ണം ജോലി ചെയത് കുടുംബം നോക്കിയിട്ടും പെണ്ണ് കിട്ടാത്ത ലെ ഞാൻ
    സർക്കാർ ജോലി മുഖ്യം Bigile

    • @ankushrkrishna6096
      @ankushrkrishna6096 4 года назад +18

      Tiktok mukym bigile😂

    • @karnanps6424
      @karnanps6424 4 года назад +7

      Neraanu bro pennukandu veruthu poyi ...avasanam veettukaaruvare paraju...evidunellum chaadikkan....athinum pennu kittande 🤔🤔🤔🤔

    • @aarjunachu
      @aarjunachu 4 года назад +2

      Arranged marriage cheyalle bro , don't give into that

    • @mkpshub6286
      @mkpshub6286 4 года назад

      Eethu we lkg studentsinokke sarkar joli kittuvo ejjathi kandarolikal

    • @Nikhil-i9j
      @Nikhil-i9j 4 года назад

      @@ankushrkrishna6096 😂😂😂😂😂

  • @subinjoseph2775
    @subinjoseph2775 2 года назад +57

    ചിരി നിർത്താൻ പറ്റുന്നില്ല നിങ്ങൾ പൊളിയാ മച്ചാനെ 🤣🤣👍👍♥️

  • @harikrishnan9007
    @harikrishnan9007 4 года назад +332

    ടിക്ക് ടോക്കിലെ ചില ചൊറി വിഡിയോകൾക്ക് ഇങ്ങനെയുള്ള മറുപടി അത്യാവശ്യമാണ്... Arjyou കട്ട സപ്പോർട്ട്

    • @nidhinkrishna6055
      @nidhinkrishna6055 4 года назад +4

      Avasanathe duet adikkanel duet adikk 😂😂😂😂

  • @jeethuambili3202
    @jeethuambili3202 4 года назад +346

    അവസാനം ee ബാല വിവാഹം കണ്ടു കണ്ടു എന്നെ പോലീസ് പിടിക്കുമോ എന്തോ...😂😂🤣🤣👌👌

    • @sudhakk1793
      @sudhakk1793 4 года назад +4

      ഇങ്ങനെ പോയാൽ സ്കൂളിൽ പോകാൻ കുട്ടികൾ കാണുമെന്നു തോന്നുന്നില്ല. 😃😃😃😃😃😃🤣🤣🤣

    • @abdulmanafabdulmanaf8234
      @abdulmanafabdulmanaf8234 4 года назад

      🤣🤣

  • @snp-zya
    @snp-zya 4 года назад +326

    പിന്നേം പിന്നേം വരുന്നു വീഡിയോ കാണുന്നു ചിരിക്കുന്നു നിർവൃതി അടയുന്നു തിരികെ പോകുന്നു, വേറെ ആരൊക്കെ ഉണ്ട് ഇവിടെ!
    ആഹാ എത്ര സുന്ദരമായ ആചാരങ്ങൾ
    Akcta

    • @akhilpvm
      @akhilpvm 4 года назад +2

      😍😍😍👌

    • @RootSystemHash
      @RootSystemHash 4 года назад +2

      Me too..!

    • @jaisonsreejith4194
      @jaisonsreejith4194 4 года назад +4

      സത്യം ഇന്നലെ മുതൽ തുടങ്ങീതാ 😁😁😁

    • @coffediaryz1855
      @coffediaryz1855 4 года назад +3

      Aswinte വിഡിയോയിൽ കമന്റ് ചെയുന്ന ആള് അല്ലേ 🤔🤔

    • @lakshmylachu2630
      @lakshmylachu2630 4 года назад +4

      @@coffediaryz1855 അങ്ങനെ പറയരുത്..... ഒട്ടു മിക്ക video ലും comment ഇടാറുണ്ട്....

  • @abhinand11333
    @abhinand11333 7 месяцев назад +15

    2025 ൽ കാണുന്നവരുണ്ടോ 😂❤️❤️

  • @muhammedrizwan9264
    @muhammedrizwan9264 4 года назад +354

    Ubaid Ikka Paranjitt Keri Nokkiyathaaaa......Pullikk Thettiyillaa.......Eyyo Ijjathi Pwoli Item Okke...😂😂😂

  • @kabeerksd7210
    @kabeerksd7210 4 года назад +301

    ആ കരയുന്നോളിയെ വലിച്ച് കേറി ഒട്ടിക്ക് പാപ്പാ🤣🤣🤣🤣

    • @rahulranni9680
      @rahulranni9680 4 года назад +1

      Atheee👌

    • @fayaroosh
      @fayaroosh 4 года назад +1

      അതിനെ kaanumbam തന്നെ പിരാന്ത് വരും

  • @harikaranad8033
    @harikaranad8033 4 года назад +447

    ആ കരഞ്ഞു ജീവിക്കുന്നവന്ടെ കഷ്ടകാലം ഈ വീഡിയോടുകൂടി തുടങ്ങി 🤣

    • @akhildas000
      @akhildas000 4 года назад +15

      കൂടെ ടിക് ടോക് ആങ്ങളയും 😇😇

    • @hashirhash3061
      @hashirhash3061 4 года назад +1

      hari dileep coronayekalum valiya duranthan aanu avan.. 😅

  • @pet_portal2305
    @pet_portal2305 2 года назад +10

    Njn repeat adich kaanunna arjyou inte video aanuuu athraykk ishtaann ee video...... 😁😁😁

  • @ayshasworld3646
    @ayshasworld3646 4 года назад +477

    എനിക്കറിയത്തില്ല ഈ ബാല വിവാഹം കണ്ട് കണ്ട് എന്നെ പോലീസ് പിടിക്കോ എന്ന്.... 😂😂😂😂😂

  • @Chef_-_Ajith92
    @Chef_-_Ajith92 3 года назад +76

    8 കൊല്ലം ആയി സ്നേഹിക്കുന്നു...
    വീട് പണി കഴിഞ്ഞു.....
    വീട്ടുകാർ സമ്മതിച്ചു......
    Oct കല്ലിയാണം ഉറപ്പിച്ചു
    കൊറോണ കാരണം ലീവ് ഇല്ലാതെ
    സൗദി കിടക്കുന്ന പാവം ഞാൻ....🤭🤭🤭🤭🤭🤭🤭🤭

  • @madmaddy4021
    @madmaddy4021 4 года назад +136

    ടിക്ക് ടോളികളെ 😆😆😆😆കൊന്നു കൊല വിളിച്ചു
    Subscribe ചെയ്തിട്ട് ഉണ്ട് ✌️

  • @user-py8eg5iw2s
    @user-py8eg5iw2s Год назад +4

    Ayyoo 😂😂 ahh corona samayath repeat adichu kanda item 😂😂😂

  • @Akshay-ln8lr
    @Akshay-ln8lr 4 года назад +282

    ഞാനൊക്കെ 18 തികയാൻ നോക്കി ഇരിക്കുവായിരുന്നു driving license എടുക്കാൻ 🤩ഇപ്പോ പെണ്ണുകെട്ടാൻ നോക്കിയിരിക്കുവാനോ ഓരോന്ന് 🤦‍♂️🙆‍♂️എന്റെ ദൈവമേ...

  • @janakinair6499
    @janakinair6499 3 года назад +2210

    കരച്ചിലോളിടെ മുത്തുമണികൾക്കിട്ട് ഇപ്പൊ പോലീസുകാര് ഡ്യുവറ്റ് അടിച്ച് പൊട്ടിക്കുകയാവും... പീഡന വാർത്ത അറിഞ്ഞതിന് ശേഷം വന്നവർ ആരൊക്കെ..?? 😂

  • @dcompany6015
    @dcompany6015 4 года назад +412

    ഈ പാട്ട് ഇല്ലെങ്ങിൽ ഇവന്മാരു തെണ്ടി പോയാനെ...അണ്ണാ നിങ്ങളു powli anu....🔥🔥🔥

  • @satheesh..
    @satheesh.. Год назад +44

    ഇപ്പോളും വന്നു കണ്ട് ചിരിക്കുന്നവർ indo 😂😂😂😂

  • @thabsheermullasseri5296
    @thabsheermullasseri5296 4 года назад +710

    അർജുൻ നീ ക്ലിക്ക് ആയതു tik tok നു അത്രയും ഹേറ്റേഴ്‌സ് ഉണ്ടായതു കൊണ്ടാണ് 💪

    • @sajimonvasudevan4728
      @sajimonvasudevan4728 4 года назад +13

      ശരിയാണ് ബ്രോ... 90 ശതമാനവും കൊണ്ടിരിക്കുമ്പോൾ അയ്യേ എന്ന് പറയും എന്നാൽ ചിലതുണ്ട് വെറൈറ്റി ആണ്..

    • @Name-or8vk
      @Name-or8vk 4 года назад +1

      Sure...

    • @renjithks5875
      @renjithks5875 4 года назад +1

      സത്യം

    • @jaachikannur5198
      @jaachikannur5198 4 года назад +1

      Correct

    • @KL57GamerYT
      @KL57GamerYT 4 года назад +3

      Ofcz theerchayaaum ban cheyyanam tiktok cheriya kuttikalkke ellam aavashyamillatha videos kaanich kodukkan oru limit illadhe endh video venelum post cheyyanulla oru kop le app tiktok

  • @clemjeff5054
    @clemjeff5054 3 года назад +2970

    2020,അവസാന മാസം കാണുന്ന ആരെങ്കിലും ഉണ്ടോ? ലൈക് അടിക്ക് മുത്തുമണിയെ 😂😁😂😁😁

  • @aak9062
    @aak9062 4 года назад +684

    ഇത്തരത്തിൽ ഒളിച്ചോടി കല്യാണം കഴിക്കുന്ന പാൽക്കുപ്പി പിള്ളേർക്ക് വളം വെച്ച് കൊടുക്കുന്ന ചില ടിക്കറ്റോകികൾ ഉണ്ട്. അവരുടെ കാരണം നോക്കി അടിക്കാൻ തോന്നുണ്ടെങ്കിൽ ഇവിടെ ലൈക് അടി.

    • @greeshmamanikandan9389
      @greeshmamanikandan9389 4 года назад +2

      Ath sheriyaa ivarde comment boxil keri nokkiyappo ellaarum ivarkk full support... avar engineyenkilum jeevichotte ennokke paranj..

    • @sayyidsahal4533
      @sayyidsahal4533 4 года назад

      @RAKHIL'S CREATIONS വളരെ ശരി

    • @krishnapriya8927
      @krishnapriya8927 4 года назад

      my numbr 9072577268 , my name krishnapriya,fake allatto

    • @edwardkenway6673
      @edwardkenway6673 3 года назад

      @@krishnapriya8927 അയ്ന് നിന്നോട് ചോയിച്ചോ കുഞ്ഞിരാമാ🙄🙄

  • @Selman135
    @Selman135 Год назад +80

    2വർഷം പോയ പോക്കേ 😕

  • @outspoken..
    @outspoken.. 4 года назад +537

    ഞങ്ങൾ കല്ല്യാണത്തിന് ഫുഡ് കഴിക്കാൻ പോകുന്നവരും അസ്വസ്ഥരാണ്....
    ബാൻ ടിക് ടോക് കല്ല്യാണം......

    • @howltae
      @howltae 4 года назад +3

      😂

    • @OruCinemaPremi
      @OruCinemaPremi 4 года назад

      😆😆😆 pwoli man 👌👍

    • @jintojose3155
      @jintojose3155 4 года назад +1

      നീ കല്യാണത്തിന് പോവുന്നത് മുക്ക് മുട്ടെ തിന്നാനാണല്ലേ.... നാറി.....

    • @anjanapradeep6029
      @anjanapradeep6029 4 года назад

      Valare adhikam sheriyanu😂

    • @sarathsadasivan8470
      @sarathsadasivan8470 4 года назад

      Poli 👦👦👦👦

  • @krishnaprasadps9569
    @krishnaprasadps9569 4 года назад +81

    ഫക്രു തയോളി vannapolulla expression പൊളിച്ചു 😆😆

  • @jinxementertainment
    @jinxementertainment 4 года назад +132

    ഞാനൊരു ടിക് ടോക് യൂസർ ആണ് പക്ഷേ ഞാൻ അടക്കം പറയാനിരുന്ന്ന അല്ലേ വിജാരിച്ച കാര്യങ്ങളാണ് broii പറഞ്ഞെ🤣🤣😂😂😜👍

  • @anandpr1927
    @anandpr1927 2 года назад +37

    Vivaha prayam 21 ആക്കിയത് വളരെ നന്നായി എന്ന് thonniyavar ഉണ്ടോ

  • @sajith_sh_i_va1017
    @sajith_sh_i_va1017 4 года назад +165

    2:05😂😳😂😂ഇങ്ങളെ fan ആവാൻ ഈ ഒരു റിയാക്ഷൻ തന്നെ ധാരാളം 😂😂😂😘😘😘😘

  • @vyshakh446
    @vyshakh446 4 года назад +809

    സ്വന്തം ലൈഫ് ദുരന്തം ആണെന് വിചാരിച്ച് ഇരിക്കുമ്പോ ഇതേപോലുള്ള ടിക്ക് ടോക്ക് വീഡിയോ ഓരോന്നു കാണുമ്പോ തോന്നും എന്നേലും വലിയ ദുരന്തങ്ങൾ നാട്ടിലുണ്ടെന്ന്

  • @abdulhashir7161
    @abdulhashir7161 4 года назад +293

    എള്ളോളം തരിക്കാരോട് പറയാനുള്ളത്.. :
    Tik tok ചെയ്ത് വൈറലാക്കുന്നതൊക്കെ കൊള്ളാം...
    വയറിലാക്കാതിരുന്നാ മതി ...

    • @jbrkvmkd
      @jbrkvmkd 4 года назад +2

      Pwoli😀

    • @syamvlogs9632
      @syamvlogs9632 4 года назад +5

      Vayarilakandengil pinne enna oombana kalyanam kazhikane

    • @abdulhashir7161
      @abdulhashir7161 4 года назад +21

      @@syamvlogs9632 ഊമ്പാൻ വേണ്ടി മാത്രമാണ് കല്യാണം കഴിക്കുന്നതെന്ന് നിന്നെ ആരോ പറഞ്ഞു പറ്റിച്ചതാടാ കുട്ടാ ...
      പിന്നെ,
      ഞാൻ പറഞ്ഞത് വെറും ടിക് ടോകിലെ ലൈക്കിന് വേണ്ടി മാത്രം കോപ്രായങ്ങൾ കാട്ടി വയറിലാക്കണ്ടാന്നാ ...
      അതിന് പ്രായവും പക്വതയും ആയാ കെട്ടുകയോ വയറിലാക്കുകയോ എന്തു വേണേലും ആവാം...
      നീ കെട്ടീട്ട് എത്ര വേണേലും വയറിലാക്കിക്കോ...
      ആ പെണ്ണിനെ കൊല്ലരുത് എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളൂ...😌

    • @saidalisaidali1748
      @saidalisaidali1748 4 года назад +2

      Levanu mathiyayi

  • @Endjdjdhdhd
    @Endjdjdhdhd 3 месяца назад +15

    Chugma poyedhinn shesham kannunnavar undo😂😂😂😂

  • @aswaninair6771
    @aswaninair6771 4 года назад +385

    ചേട്ടാ എന്നെ വന്ന് വിളിച്ചോണ്ട് പോ... എനിക്ക് പ്രായപൂർത്തിയായി😂😂😂... അയ്യോ ചിരിച്ചു മടുത്തു.. 🤣🤣

    • @sreejilvp3375
      @sreejilvp3375 3 года назад

      eee maramandannokke endhina channel thudangiyath daivammey

    • @nishaanandhu
      @nishaanandhu 3 года назад +3

      Eee cmt vayichapoza aa seen anu nadane🙈🤣

    • @aswaninair6771
      @aswaninair6771 3 года назад

      @@nishaanandhu ethu scene

    • @abhizz17
      @abhizz17 3 года назад +1

      ഞാൻ മതിയോ. But age ആയിട്ടില്ല 😂😂

    • @resminaashna1300
      @resminaashna1300 3 года назад

      @@nishaanandhu pls subscribe cheyyooo urap thirich cheyyum tto ❤️

  • @thebestklm
    @thebestklm 4 года назад +92

    പുതിയ ഒരാള് ഇറങ്ങിട്ടുണ്ട് എന്ന് കേട്ടു വന്നു നോക്കിയത് വെറുതെ ആയില്ല 😃😃😃😍

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 4 года назад +1277

    Amul : Taste of India.
    Colgate : Paste of India.
    Corona : Guest of India.
    TikTok. : Waste of India.

    • @adithyaam4291
      @adithyaam4291 4 года назад +6

      Correct

    • @aravindaa8325
      @aravindaa8325 4 года назад +15

      Copied from comments section of carry minati 😂

    • @momzboydarshak7021
      @momzboydarshak7021 4 года назад +2

      fresh fresh eelarum evante creativitykku oru kaii adi koduthe

    • @snehamnair741
      @snehamnair741 4 года назад +1

      Daa second video kandu.. ellaarudem life thamashaaakkalle mone

    • @snehamnair741
      @snehamnair741 4 года назад +1

      Avarude life aanu avar kaanikkunne

  • @navyamanoj4288
    @navyamanoj4288 2 года назад +45

    അന്നത്തെ കാലത്ത് tik tok ഉണ്ടാക്കിയ ഉള്ളം ചെറുതൊന്നും അല്ല ❤😂

  • @snp-zya
    @snp-zya 4 года назад +105

    വെറും 778 ടിക്ടോക്കോളികൾ മാത്രം Dislike അടിച്ചപ്പോൾ, TikTok നേ വെറുക്കുന്ന ഒരു ലക്ഷം അടുത്തുള്ളവർ അടിച്ചിട്ടുണ്ട് മുത്തെ
    എല്ലാത്തിനെയും ഇതുപോലെ ട്രോളി കൊല്ലണം, ഞങ്ങൾ ഉണ്ട് കട്ട സപ്പോർട്ടുമായി കൂടെ!

    • @alimon2989
      @alimon2989 4 года назад +2

      Pinnalla brooooo

    • @sharongeorge
      @sharongeorge 4 года назад +2

      🔥✌️

    • @aak9062
      @aak9062 4 года назад +2

      പിന്നെ അല്ല.ഈ മച്ചാനെ നമ്മൾ മാക്സിമം വളർത്തണം ബ്രോ.

    • @muhammedn493
      @muhammedn493 4 года назад +3

      SNP-ZYA muthe ninne njn ella comment boxl kanunduto👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 года назад +866

    *Q:Who is the fastest youtuber in the world?*
    *A:Arjyou🤙*
    😎❤💥

    • @gamer-1660
      @gamer-1660 4 года назад +2

      Sheridei

    • @dad4378
      @dad4378 4 года назад +6

      Actually not :(
      Many channels hit 1 million even before a week.
      But he is the first Indian for sure.

    • @sayyidmohamed9690
      @sayyidmohamed9690 4 года назад +2

      Athenna ennariyo machane, ith like adikkunnath ellarkum, ishtappettittalla, dislike adikkanulla option illa, appol ullath kodukkunnathaanu. Dislike optio unde eettavum kooduth dislike kittiyavar pramughar aayene.. halla pinne...

    • @dulquersalmaan11
      @dulquersalmaan11 4 года назад +1

      @@dad4378 carry gained 1.4m in 24 hrs though 😃

    • @nitro7640
      @nitro7640 4 года назад +1

      Bro carry is not a troller he is a content creator on RUclips too

  • @fayyas99
    @fayyas99 4 года назад +187

    ആ കരച്ചിൽ വീരനെ ട്രോളി യാൽ തന്നെ മച്ചാനെ ലൈക്ക് ഉറപ്പാണ്😄😄🤣🤣🤣

  • @dratheist3859
    @dratheist3859 Год назад +6

    1:43😂😂😂😂😂
    Ente ponne vaanam adikkan aarogyam illathonekke aaan penn kettunnath😂😂😂

  • @voice318
    @voice318 4 года назад +176

    ഞാൻ വിചാരിച്ചു എനിക് മാത്രം ആണ് ടിക് ടോക് അലർജി എന്ന് ആർക്കും ഇഷ്ടല്ല ല്ലെ🤩🤩

    • @rageshtpadiyath8450
      @rageshtpadiyath8450 4 года назад +1

      Anikkum istallatta bro

    • @extraterrestrial5263
      @extraterrestrial5263 4 года назад +2

      Nalla kanan rasam olathum indu... Pjne ithe pole kore koprayangalum und....

    • @voice318
      @voice318 4 года назад

      @@rageshtpadiyath8450 💪😍

    • @voice318
      @voice318 4 года назад

      @@extraterrestrial5263 👍

  • @Raiha250
    @Raiha250 4 года назад +1477

    Tiktok ith vare ജീവിതത്തിൽ ഇൻസ്റ്റാൾ ചെയ്യാത്തവർ ആരൊക്കെയാണ്....

  • @AASH.23
    @AASH.23 3 года назад +231

    ബസിങ്‌ ഗോരെ 😜😜😜🤣🤣🤣🤣അർജുൻ ആക്ഷൻ 😆😆😆

    • @llmllu1948
      @llmllu1948 3 года назад +2

      Nthante pic aano ath 🤭

  • @ananya-61
    @ananya-61 Год назад +6

    Shoo those lockdown days 🥺❤️
    Ann arjyounte vdok vendi waiting aayirnn 🥲

  • @unaisahmed5016
    @unaisahmed5016 4 года назад +342

    2:12 കഴിഞ്ഞോ??
    പക്രുവിന് ഇതിലും വലിയ പുച്ഛം സ്വപ്നങ്ങളിൽ മാത്രം..

    • @sebastianjose6247
      @sebastianjose6247 4 года назад

      ചിരിച് ചിരിച് 🤣🤣🤣🤣🤣

    • @kodaliibru8592
      @kodaliibru8592 4 года назад

      😍😀

    • @sajisajithuz0093
      @sajisajithuz0093 4 года назад +1

      Nthuttaa Reaction..navarasangal ..Cinemayil abhinayichoode 😅🤣🤣

  • @ആണൊരുത്തൻ
    @ആണൊരുത്തൻ 4 года назад +65

    ആ വാച്ച് കാണിച്ചു കരഞ്ഞോളിയെ അടിച്ചു പരത്തി ചുമരിൽ ഒട്ടിക്കു പാപ്പാ 😂😂😂😜😜

  • @allforone5071
    @allforone5071 4 года назад +82

    Fukru leaves the screen.
    *Arjun : കഴിഞ്ഞോ.....??

  • @Achu____9572
    @Achu____9572 Год назад +3

    Arjyou ടെ മികച്ച roasting വീഡിയോകളിൽ ഒന്ന്.. 😍😍💯👌👌🙏

  • @odinx7428
    @odinx7428 4 года назад +706

    Lolipop തിന്ന് നടക്കണ്ട പ്രായത്തിൽ കല്യാണം che. എന്താ പറയാ

  • @anandjacob8084
    @anandjacob8084 4 года назад +109

    ബാല വിവാഹം കണ്ടതിന് പോലീസ് പോകുമോന്നു അറീത്തില്ല 😂😂😂

  • @jojivarghese500
    @jojivarghese500 4 года назад +222

    1:36 'ഇൗ ബാല വിവാഹമൊക്കെ കണ്ട് കണ്ട് അവസാനം എന്നെ പോലീസ് പിടിക്കുമോ എന്നാ'..😂😂

  • @santinosaiju8800
    @santinosaiju8800 2 года назад +2

    എന്റെ പൊന്നണ്ണാ 😂😂😂😂😂നിങ്ങൾ ചിരിപ്പിച്ചു കൊല്ലുവോ 😂😂😂😂😂

  • @archanac2414
    @archanac2414 4 года назад +884

    "Child marriage, don't do that"
    - Arjyou, 2020

  • @newlifenewlife6159
    @newlifenewlife6159 4 года назад +662

    ഞാനടക്കം പതിനായിരങ്ങൾ കൊടുക്കാൻ ആഗ്രഹിച്ച മറുപടിയാണ് മുത്തേ നീ നൽകിക്കൊണ്ടിരിക്കുന്നത് നീ പൊളിയാണ് മുത്തേ

  • @anamikaanu7965
    @anamikaanu7965 4 года назад +599

    😌👍

    • @royalstage33
      @royalstage33 4 года назад +3

      ഒന്ന് sub ആക്കുമോ എന്റെ ചാനൽ 😊

  • @Abhi_Amigo25
    @Abhi_Amigo25 5 месяцев назад +4

    ലെ 90's Kids: നമ്മൾക്ക് ഇങ്ങനെ നോക്കി ഇരിക്കാനെ യോഗം ഉള്ളൂ 😁✌️

  • @adarshc1459
    @adarshc1459 4 года назад +142

    ബ്രോയുടെ റിയാക്ഷൻ കണ്ടിട്ട് തന്നെ സിരിച് സത്തു 🤣😂

  • @robinpaul2372
    @robinpaul2372 3 года назад +410

    വിഷമിച്ചു ഇരിക്കുമ്പോൾ ഇത് കണ്ട് ചിരിക്കുന്ന ആരേലും ഉണ്ടോ എന്നെ പോലെ??

  • @noufalyou
    @noufalyou 4 года назад +93

    രജിത് സാറിനോട് തോന്നിപ്പോയാ ഇഷ്ട്ടം നിന്നോടും തോന്നിപ്പോവുന്നു... മലയാളി ടാ...നിന്റെ പോലെയുള്ളവരാന് സമൂഹത്തിനു ആവശ്യം...ഫോളോ ചെയ്യുന്നു... ഇനി അങ്ങോട്ട്‌ ഒരു നിഴൽ പോലെ കൂടെയുണ്ട്😘

    • @moonadhi1423
      @moonadhi1423 4 года назад

      Sathyam ......rajith sirne poleee oru ishttam...

  • @anxnnya__
    @anxnnya__ 2 года назад +9

    Ellolamthari... ദേശീയഗാനം 😆😆🙊