"അർജ്ജുന്റെ മുടി കൊള്ളില്ല , കണ്ണാടി ഒക്കെ വെച്ച് കണ്ടാൽ വെട്ടത്തിലെ ജഗതിയെ പോലെ ഇരിക്കും " എന്ന് ആ ഹെലൻ ഓഫ് Sparta പറഞ്ഞത് ചെക്കനെ ബോഡി ഷയിമിങ് നടത്തി ഒന്ന് തളർത്താം എന്ന് കരുതി ആണ്. പക്ഷേ നമ്മൾ മലയാളികൾക്ക് ജഗതി ചേട്ടനെ വെച്ച് കമ്പയർ ചെയ്താൽ അഭിമാനം അല്ലേ ഉള്ളൂ.. പുള്ളിക്കാരി യുടെ ആ കമന്റ് സന്തോഷത്തോടെ അംഗീകാരം ആയി എടുതപ്പൊഴെ നീ ജയിച്ചടാ മുത്തെ... പിന്നല്ല.👌👌👌👌👌
Arjyou മച്ചന്റെ ഫാൻസ് ലൈക്ക് അടിച്ചു കാണിച്ചേ.. പകുരു ഒന്ന് കാണട്ടെ 😂😂😂😂😂 *Arju മച്ചാന്റെ പഴയ വീഡിയോ പൊക്കി* ruclips.net/video/k20id_xGwII/видео.html 🤣🤣🤣😂😂😂😂😂😂......m
ഇന്ന് നോമ്പിന് അത്താഴം കഴിച്ച ഉടനെ ...മച്ചാന്റെ video വന്നോ എന്ന് നോക്കിയ ഞാൻ 🤩🤩....video വന്നു ...open ആകുന്നതിനു മുന്നേ ലൈകും ഇട്ടു 😏😏 എന്നെ പോലെ ഞാൻ മാത്രാണോ😍😍
ഒന്ന് ആസ്വദിച്ചു വന്നപ്പോഴേക്കും വീഡിയോ കഴിഞ്ഞു. Arjyou മച്ചാനെ നിങ്ങൾ വേറെ ലെവലാ
Irh bhayanghara verupikkalan,chekkan chaliyaay thudanghi
🐒🐒🐒
ഒന്ന് പോടോ
Theettam
@@manukrishna2845 ഈ വീഡിയോയിൽ ഒരു വെറുപ്പിക്ക ലും എനിക്ക് തോന്നിയിട്ടില്ല
മലയാളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ വീഡിയോ റെക്കോർഡ് അർജുന് സ്വന്തം !!! ആദ്യത്തെ 1M ലൈക്ക് 👌💪😍
1M ഒക്കെ നേരത്തെ ഉണ്ട്.
വിദ്യ വോക്‌സ് 1.4M ഉണ്ട്
Karikku kattittilla aallle
@@pickpocket7695 athoke song alle onamath thane remixum...ith pulli ottak indakithalle
Channel 1 year aayale trending varollo
@@Cr29greenscreenvideos karikinu athreyum views indenkilum....like ithrem oru videokum kittitilla
ഹെലൻ ഓഫ് പാട്ടക്കും , പക്രു സെറിനും വയറ് നിറയെ കിട്ടി ..പക്ഷേ അകാലത്തിൽ പൊലിഞ്ഞു പോയ ആ ഗ്രിൽ ചേച്ചിയെ ആണ് മറക്കാൻ പറ്റാത്തത് ..😪
Arjyou committed aayi kainj kanunnavar undoooo
Und
Yup
🙂
Illaaa
Nehii
ഗ്യാങ്ങുമായി വരുന്നവൻ Gangster.
പക്ഷേ അവൻ വന്നത് ഒറ്റക്കായിരുന്നു.
"MONSTER"
Waych Best Cuts of Ajryou
👇👇👇👇👇
ruclips.net/video/jwaeYGMJpV4/видео.html
B g m
@@Jahan_Mubarak nyzz
2 million on the way
Nxt video 2 million celebration aavum
1 million like on the way 😊
I am waiting
Yayyyy waiting 😍😍😍😍😍😍
Enikku eeeee tik tik onnum illa.aareyu. vittalla jeevikanda okke.sonthantam aayi jeee vikku nammale patte army
ഇപ്പോഴാണ് മുത്തേ ഒരു സമാധാനം ആയത്...👍 arjyou uyirr💪
Sherikkum...
Sathyam💯💯💯
ഇത് 2024ൽ ⚡️കാണുന്നവർ ഉണ്ടോ ❓️
Yes
Yes
Und
Ond bro
Dhe innu kanunnu😊
തൊപ്പി മുന്നോട്ട് വെച്ചാൽ നോർമൽ മൂഡ്
തൊപ്പി പിറകോട്ടാണേൽ ആക്റ്റീവ് മൂഡ് 😎🔥Arjyou ഇഷ്ടം
😄😄
Pwoli 😁😁
😄😄😄😄😄😄
Polich mwone
ഇവിടെ ഏത് സമത്തും എന്ത് എഴുതിയാലും ലൈക്ക് കിട്ടുമെന്ന് പറയുന്നത് കേട്ടു.
Kiduve 😂
*അൽ kiduveee*
ഒരു മില്യൺ ആയോ എന്ന് നോക്കാൻ വന്നു.. 2.6 മില്യൺ വ്യൂസ് കണ്ട് കിളി പാറിയ ഞാൻ 🔥
കരക്ട്
ഞാനും
@@falahmedia624 njanum
ഞാനും 😀
Arjyou മച്ചാന്റെ ന്റെ thug life 😎😎
ruclips.net/video/WkzSrrFaS3A/видео.html
Eth 2024il kanunnavar undo
Ondee
ക്ലൈമാക്സ് എജ്ജാതി പൊളി 👌👌🔥🔥✌️✌️
വേറെ ലെവൽ റോസ്‌റ് 🙂🙂🙂👍🔥
ജഗതിച്ചേട്ടനെ ബഹുമാനിച്ചു കൊണ്ട് കൊടുത്ത റിപ്ലൈ ഇഷ്ട്ടപ്പെട്ടു
Correct👍🏻
ruclips.net/video/f6-ZqPqo8iE/видео.html സമയം ഉണ്ടെങ്കിൽ ഇതും കൂടി
Jess samayam und.. but manassilaayilla bro
@@rabeen5686 അർജു, അർജുനേ roast ചെയ്താൽ എങ്ങനെ ഇരിക്കും.. ഒന്ന് ചെയ്തു നോക്കിയതാ
Yes
നാവിൽ സരസ്വതി വിളയാടുന്ന കുട്ടിയെ ട്രോളിയപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.
Yanikkum
ഈ വീഡിയോ രണ്ടിൽകൂടുതൽ തവണ കാണാത്തവരായി ആരുമുണ്ടാവില്ല 🙄😇😌
*ഹെലൻ ഓഫ് പെരട്ട♥️ കൂട്ടത്തിൽ അതാണ് ഒത്തിരി ഇഷ്ടപ്പെട്ടത് 💞*
👌👌👍😊
Avalude annakil thanne koduthu👌
Fukruntem pwolii😁🤣
എനിക്കും
Avalum ondd avaldea kureaa kundii vediokalum🤣🤣🤣🤣
ഫക്രു മരിച്ചു...
Arjyou കൊന്നു..😂😘
Muthey polii
ചേർത്ത് പിടിച്ചോ... ലക്ഷത്തിൽ ഒന്നേ ഉള്ളൂ. ഇത് പോലെ ഒരു ഐറ്റം❤️
മുത്തു മണിയെ പോയി സമാധാനിപ്പിച്ച arjyou:അതിന് ഞാൻ ഇന്ന് ഖേദിക്കുന്നു 😂
റോസ്റ്റ് ചെയ്യാൻ ആർക്കും പറ്റും പക്ഷെ ഇത് പോലെ റോസ്‌റ്റിംഗ് ചെയ്യണമെങ്കിൽ ഒരു റേഞ്ച് ഒക്കെ വേണം👏പൊളിച്ചു മച്ചാനെ കേറിവാ 👌
Innu 2m avum arikkum😍
@troll rajakumaran machane .. Ingana okke paranjalengilum nammal ninte channel view akkum enn karuthiyengil thetti too.. Puthiye enthelum number indo nok ..
Innn nit 2m aakkum..ellavrum onn support cheyyu...plsss
ruclips.net/video/ZtQ7Kl3I_EI/видео.html
Arjyou 👌👌
2M എന്ന് എഡിറ്റ് ചെയ്യൂ 😂😂
1M അടിച്ചതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത കുറിയ മനുഷ്യൻ....💯😘
*പൂത്തുമ്പി കോരളമാമിക്ക് അണ്ണാക്കിൽ അടിച്ചു കൊടുതത് പൊളിച്ചു മുത്തേ* 😂😂😂😂👌👌👌👌
🤣🤣
😂
2023 il watch cheyunever like adi😂
😂👋
😁🙌
Fukru വിനെ ട്രോളി i like it most tik tok ഇല്ലാത്ത you tubine പ്രേണയിച്ചവരുടെ വിജയം 🤩🤩🤩🤩
കരിക്കിന്റെ വീഡിയോ കാത് ഇരികുന്നപോലെ.. ഇപ്പൊ കാത് ഇരിക്കുന്ന ഒരു വീഡിയോ ആണ് അർജുൻ ബ്രോയുടെ ✌️
സത്യം ✌✌
Professionals have standard, here is a man with standard
Andhu standard? Andhu professionalism? MANNAMKATTA!! Onnu poodo falgunaa
Standard*
02.40 kunjadukale 😂
@@rashrash4717 നിനക്കെന്താ പ്രശ്നം?
@@rashrash4717 tiktokoli spotted*
Life Is Still Stuck In This Time... ♥️2020 ♥️
മിക്കവാറും നാളെ വൈകുന്നേരം ആകുമ്പോഴേക്കും Channel 2M അടിക്കും...🤜🤛
Nthina nala vykuneram,😜
Yes
Ath adikkum machaanee.... Arjyou machanr kurich ulla tiktok kaananamenkil keerykko
ruclips.net/video/WPz0fsKMKtI/видео.html
സാധ്യത ഉണ്ട്
@@bismiabdulrahim6691 engane പോയാൽ കരിക്ക് ntae അടുത്ത് എത്താൻ അധികം സമയമൊന്നും വേണ്ടി വരില്ല.
"നല്ല നാവിൽ സരസ്വതി വിളയാടുന്ന കുട്ടി" - arjyou 😂🤣😘
Guys യോജിക്കുന്നവർ Like adi
കക്കുസണ്ണന്റെ സന്തി തന്നെ പൊളിച്ചു ഇജ്ജ് പൊളിയാണ് മുത്തേ🤩🤩
Poornesh Kumar ന്റെ cmt തപ്പി വന്ന ലെ ഞാൻ 😁😁
njaanum
😆😂
@@ab3n_x 😂
Ara e poornesh kumar?
@@essarbr5222 u dontd know
അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലേ🤣.........ARJUN ചേട്ടൻ വേറെ LEVL😍😘
നിങ്ങള് പൊളി ആണ് മച്ചു കിടുക്കി അവൻ ഈ വഴിക്കു വരില്ല പാവം ഫുക്രു കുട്ടൻ എന്തരു അവസ്ഥ 😁😁😁😁
Satyam oru rekshem illa ellathinem konnu kola vilichu.
ഫക്രു മോന് അടിച്ച് അണ്ണാക്കിൽ കൊടുത്ത roasing 😘😘😘🤣🤣🤣🤣🤣😃😃😃😃😃👏👏👏👏
😂😂
Satyam
Helen of spartha നെ roast ചെയ്തതിൽ നന്ദി അറിയിച്ചുകൊള്ളുന്നു.
✅
Anyone Watching This In 2024...😂🎉
Yess broo
Pinnalla😌😂
2025
Helen of sparta and fukru roasting was damn 🙌😆💯🔥
Tiktok വെറുപ്പിക്കലോളികളെ മല്ലൂസ് എത്രത്തോളം വെറുക്കുന്നു എന്നതിന്റെ മറുപടിയാണ് ARJYOU 💯✅️
So nice
Yeaah, 💯🤣💣
Yes bro.. Its damn.. But wat about those kundanz @first video??i mean it was dope🔥
😂😂👍🏻
@@Karmabeliever775 🙌😆
:കിട്ടിയോ?
:ഇല്ല 🙂
ചോദിച്ചു വാങ്ങിച്ചു 😁😁😁
Erann vaangi
Plsss frinds sbcribe to my chanel 🙏🏻😟 your support is my strength
a subscrbe from you make me confident 🙏🏻
Athe
😁😁😁
Ariyathe pilla choriyumbo ariyum. ..
പക്രുവിന്റെ ചൊറിച്ചിൽ മാറ്റിയപ്പോ എന്തൊരു സമാധാനം ഇന്നു നന്നായി ഉറങ്ങണം
Good nyt
Bibin Shaji 🥰
Gudn8
One year kainj pneyum erunnu kannunna le njan 😌❤️ Arjyou chettan uyyir ❤️
ഹെലൻ ഓഫ് സ്പാർട്ട😋
നാവിൽ സരസ്വതി വിളയാടുന്ന കുട്ടി
😂😂
പിന്നല്ല 😂😂😂😂
💩💩💩
.
ഫുക്ക്രു ഒരു ചൊറി ചോദിച്ചു... അർജുൻ ബ്രോ ചൊറിയുടെ ഒരു പൂക്കാലം തന്നെ കൊടുത്തു...
അവന്റെ അണ്ണാക്കിൽ കൊടുത്തു.. പക്രു ചൊറിഞ്ഞ് ചാകും
😂😂😂😂
Crct 🤣🤣🤣🤣🤣
😂😂
I don't remember the last time I've laughed this hard for a RUclips video. Machane poli! 😂
Level
Fukru vinde video report cheythu kalayy.. avan alel arjunittu paniyum.. please aa video ellarum eduth report adi... kodu pani avanu 🙏
True
Satyam 😂😂
@Rambo jeevich potte aa paavam.. arjyou nn ithrem pettan fame kittiyende chori aan😂 this is quality content which fukru has never provided.
ഫുക്രുവിനിട്ട് കൊടുത്തത് പൊളിച്ചടുക്കി ബ്രോ 🥰😍
ആകാശത്ത് കൂടെ പോകുന്ന മിസ്സൈലിനെ വിളിച്ചു വരുത്തി സ്വന്തം അണ്ണാക്കിലേക്ക് കുത്തിക്കേറ്റിയ ആദ്യ വിഡിയോയിൽ കാണിച്ച ആ രണ്ടെണ്ണം ഏതാ? 😁
@muhammad Shamal 🤣🤣
Malayali peedika channel nadathunnavar
Vivaram vende enalelle parajitt kaariyam ollu 🤭
Its legal 🤷♂️🤣
Shotozophia
ഫുക്രു (ചൊറിയോളി ) മെരിച്ചു. അർജുൻ കൊന്നു ... റോസ്റ്റഡ് സിംഹമേ .. നമിച്ചു
😂😂😂
Bukru ser pever
😂😂👌
Views entha update aavaathe
@@vijayvivek4330 RUclips kilipoyi..kannum
പച്ച മലയാളത്തിൽ സത്യം പറഞ്ഞാൽ
അർജുന്റെ പെട്ടെന്ന് ഉള്ള വളർച്ച
പല ചവറുകൾക്കും ദഹിക്കുന്നില്ല 😂😁😂😂😂🙊🙊🙊🙊
💯💯💯💯
Mannn🤭🤭😭
💯💯💯
Ninte ullil thannea ullathu purathuvarunnu..😁
Onju poada aaa
Who is here in 2024
തൂറാമുട്ടി നിന്ന ആ ചോറിയനെ നമ്മുടെ അർജുൻ കേറി അങ്ങ് മാന്തിയത് പൊളിച്ച് 👍❣️
Hahaa
Aven choriyaathe poleaarunn paracchil bt arjun bro kaanichu thann ✌️
ArjYou Fans Power കാണിക്കു ruclips.net/video/a6T-ef0gj-E/видео.html
They don't have parents..what a culture..
പുക്രൂ.. ന്റെ.. ചൊറി.. മാറിയെന്നു തോന്നുന്നു.. പാവം കണ്ടം വഴി ഓടി 🤣
Chorinjavane kond maanthichu..
😆😆😆😆 ooditindvm
"അർജ്ജുന്റെ മുടി കൊള്ളില്ല , കണ്ണാടി ഒക്കെ വെച്ച് കണ്ടാൽ വെട്ടത്തിലെ ജഗതിയെ പോലെ ഇരിക്കും " എന്ന് ആ ഹെലൻ ഓഫ് Sparta പറഞ്ഞത് ചെക്കനെ ബോഡി ഷയിമിങ് നടത്തി ഒന്ന് തളർത്താം എന്ന് കരുതി ആണ്.
പക്ഷേ നമ്മൾ മലയാളികൾക്ക് ജഗതി ചേട്ടനെ വെച്ച് കമ്പയർ ചെയ്താൽ അഭിമാനം അല്ലേ ഉള്ളൂ..
പുള്ളിക്കാരി യുടെ ആ കമന്റ് സന്തോഷത്തോടെ അംഗീകാരം ആയി എടുതപ്പൊഴെ നീ ജയിച്ചടാ മുത്തെ... പിന്നല്ല.👌👌👌👌👌
Athu polich
Correct
അവൾ ഇനി കുണ്ടി ചേച്ചി ആയി അറിയപ്പെടുന്ന
Malayali poliyada💪🏻💪🏻💪🏻
ruclips.net/video/kGx5YfmO6A0/видео.html
ഫ്യൂക്നെ അലക്കി
ഈ വീഡിയോ ഇപ്പൊ കാണുന്ന എല്ലാവർക്കും എന്റെ ഓണം ആശംസകൾ
😊😊😊😊😊😊😊😊😊😊😊😊😊
*RUclips:-We will send you a silver play button*
*Arjun:- Where is my Golden play button*
Golden play button pack cheythu vachittundu.....
ഞാൻ ഇത് ആറാം തവണ ആണ് കാണുന്നെ , കണ്ടിട്ട് മടുപ്പ് വരുന്നില്ല ..🤣🔥
pls subscribe
😂
ഒരു വിരലിൽ ചൊറിഞ്ഞ പയ്യനെ അഞ്ചു വിരലിൽ കറക്കി അടിച്ച അർജുൻ അല്ലേ മാസ്സ് 💪😍
Pnalle✌️
Hai sir, Iam yiur fan, വിടേയ്സ് ഒക്കെ അടപ്പിളി ആയിട്ടുണ്ട്. ഫുൾ സപ്പോട്ട ഉണ്ട്. എന്നും കൂടെ ഉണ്ടെവും. With love....
Kitty 😂 kitty
പൂർണേഷിനെ തപ്പി വന്നതാ but , ഇമ്മാതിരി fake😂😂
😂 nthado ഫേക്കെ
Fake
Oooomffiii🤣😪
Nobody : കിട്ടിയോ??
ഹെലൻ ഓഫ് സ്പാർട : ഇല്ല ചോദിച്ച് വേടിച്ചു
🤣🤣
🤣🤣🤣
കേരളത്തിലെ ആദ്യത്തെ 1 m likes arjyou കൊണ്ട് പോയി 💪 pewer💪
💪
Chekkan hvy ann😍😍😍
😘😘😘
Alla chetta bhadravattakam song 1.3millon like
@@DADOFLOSTMIND its a music video bro Music & Non Music videos are calculated differently
*ഫുക്രു വാവന്റെ ചൊറിച്ചിൽ ഒക്കെ ഇപ്പോ മാറി കാണും.. 😂 അങ്ങ് തേച്ച് ഭീതിയിൽ ഒട്ടിച്ച് കളഞ്ഞില്ലേ* 🔥🤩
Arjyou ishtam ❤️💥
Wow.. !!
😂
Athukkum മേലെ
Pinnalla
*പൂർണേഷിനെ നോക്കി വന്നവ൪ കമന്റ് ബോക്സിൽ തിക്കു൦ തിരക്കു൦ കൂട്ടാതെ നോക്കി പോകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ,ആർക്കെങ്കിലും കിട്ടിയോ😜😁🤩💖*
Illyaaanne🥴
Kitti bro
😂
@@ആശാൻസ്രാങ്ക് ella
ഒരു അപേക്ഷ ഉണ്ട്
ആ തൊപ്പി മുമ്പിലേക്ക് വക്കരുത്
തൊപ്പി പിന്നിലേക്ക് വച്ചിരിക്കുന്ന അർജു നെയാണ് ഞങ്ങൾക്കിഷ്ടം😘
Active mode
സത്യം 😁
ഫക്രു പണികൊടുത്ത പാട്ടിനു തന്നെ തിരിച്ചു പണി കൊടുത്തപ്പോൾ എന്തൊരു ആശ്വാസം 🤣🤣🤣
😄
Veiws pause aayi ?
@@mohammedanwarsha4273 എന്താ ബ്രോ?
ഹെലൻ ഓഫ് പരട്ടക്കും ചൊറിയൻ പക്രുവിനും മറുപടി കൊടുത്ത അർജുനിരിക്കട്ടെ ഒരു കിടുക്കാച്ചി കുതിരപ്പവൻ... ✌️🌝
പിന്നല്ല....👍
🔥✌️👌
@@sandeepsatheesan2333 😍
1 കോടി വ്യൂസ് 😲💥😘😘😘
"Helen of Sparta: Navil saraswathy vilayadunna kuttiyan"
Ath .. kalakki 👍
Pleas subscribe my channel.
ruclips.net/user/ranjithrpa
Kutti alla kundioli
അർജുൻ ഫാൻസ് എന്റെ ചാനെൽ ഒന്ന് 600 സബ്സ്ക്രൈബേർസ് ആക്കി തരുമോ
@@shameralii anta channel subscribe cheydal thrichum
Helen of sparta മെരിച്ചു ഗൂയ്‌സ്🤣
Arjun മച്ചാൻ കൊന്ന്⚡️😁
Arjyou bhai konnu😂😂😂
Aa myree pennu
Satym
Avale konnu
Sparta സത്തു poyi setta 🤣🤣
ഗ്രിൽഡ് ചേച്ചി,വിടരും മുന്നേ കൊഴിഞ്ഞു വീണ ഗ്രില്ലിങ് പുഷ്പമേ നിനക്ക് വിട 💐💐🤪
😂😂😂😂😂😂😂🤘🤘🤘🤘🤘🤘
😆😆😆
😂
😀
🤣🤣
ഞാൻ ഇന്നാണ് അർജുൻ്റെ full videos കണ്ട് തീർത്തത് i realy enjoying his videos ❤️❤️ സൂപ്പർ അർജുൻ
ഉബൈദ് : എടാ മോനെ അർജുനെ എത്രണ്ണം കൊടുത്തെടാ?
അർജുൻ : ചവിട്ടി എല്ലാത്തിന്റേം അണ്ണാക്ക് അകത്തു കേറ്റിട്ടുണ്ട് 😀😀
Helen of paatade അണ്ണാക്കിൽ കൊടുത്തു, എജ്ജാതി 😂😂😂
enikku ishtapettathu rocket vittavareya
എല്ലാം പൊളി ആണ് 😍🤩
@@safeer07 iyaal oru sambhavamaanu
😁✌️
Helen of Spartans haters like adicho....
Arjun uyir like adichekkke
Helen oo spartaaaa kundiiiiiiii
ruclips.net/video/N6vI3W_7E2c/видео.html
@@Awdy123 ruclips.net/video/N6vI3W_7E2c/видео.html
2019&2020💔 old is gold😢
😢
@@ajithanand9985🥲
2 വട്ടം കണ്ടു വീണ്ടും വീണ്ടും കമന്റ് വായിച്ചു ചിരിക്കാൻ വരുന്നവർ എല്ലാം ഹാജർ വച്ചിട്ട് പോവുക 😁😁😁
ഹഹഹഹ 3മത്തെ പ്രവശ്യം കാണാന്‍ പോവ
4th time
😇😇😇
മച്ചാനെ ചിരിച്ചു ചത്തു... കരിക്കിന് വേണ്ടി വെയിറ്റ് ചെയുന്ന പോലെയാ മച്ചാന്റെ വിഡിയോസിനു വേണ്ടി വെയിറ്റ് cheyunath
Athukum meeleyaan ippo🤣🤣🤣
True😍🙏
Public opinion about arjyou 😍😍😍ruclips.net/video/mFMJ_xIbAAI/видео.html
🤣🤣🤣
ruclips.net/video/FvgZFC69OhY/видео.html
I don't understand but love this. Fan from Tamil nadu. We are all 💖💖
Subscribe me
Kids with Toys ee subscribolikale kondu thottu🙄evide nokiyalum “please subscribe me”🙄oru eechaye kanda athinodum chodikanam
@@1SeekTruth1 mm evide comment nokkiyalum ith thanna😵
@troll rajakumaran 🥴poodaa annachi
I love tamilnaduu
1.2 MILLION Like ഉണ്ടായിട്ടും വെറും 20 k dislile 😳
only 1/50 people disliked the video
ഇത് നമ്മുടെ വിജയം ഇത് വരെ tiktok ഇൻസ്റ്റാൾ ആകാത്തവരുടെ ❣️❣️🤙🤙🤙🤙
👍👍
Exactly I like this
Sett✨
Njnum
ഞാൻ ഒരു സത്യം പറയട്ടെ
ഹെലൻ of പാട്ടയുടെ അച്ഛൻ വരെ അർജു ഫാൻ ആണ്
Aha😂
സ്വാഭാവികം
Arjyou മച്ചന്റെ ഫാൻസ് ലൈക്ക് അടിച്ചു കാണിച്ചേ.. പകുരു ഒന്ന് കാണട്ടെ 😂😂😂😂😂
*Arju മച്ചാന്റെ പഴയ വീഡിയോ പൊക്കി*
ruclips.net/video/k20id_xGwII/видео.html
🤣🤣🤣😂😂😂😂😂😂......m
Poli
🤣
Fans: kittiyo
Fukru: illa chodich vangi
😅😅
Lol
Fukru theeeernnu
4 varsham poyaa pookee 😮
അതാ 😹
5😂
അതാണ് ഞാനും അലോജിച്ചത്.കുതിച്ച് പായുകയാണ് വർഷങ്ങൾ,
*ഹെലൻ ഓഫ് പരട്ട കിളവി യെ* *റോസ്റ്റ് ചെയ്ത് മസാല പിടിപ്പിച്ചത് എന്താ ഒരു ടേസ്റ്റ് ...പറഞ്ഞ്* *അറിയിക്കാൻ വയ്യ അജ്ജാധി😋😋😋*
Hou.. Ballatha jaadhi thanne...
ഫക്രുന്റേം ..... പൊളി.... ചൊറി ചൊറിയോടു ചൊറി
😆😆😆😆
ഇന്നലെ രാത്രി കാണാൻ പറ്റാത്തത് കൊണ്ട് അത്താഴത്തിന് കാണുന്ന ആരേലും ഉണ്ടോ
Ennalem kandu..athazhathinu veendum kaanunnu
@@anzilaanzi4058 ✌️✌️
Oooo
എല്ലാരും അത്താഴത്തിനു എന്ന് പറയുന്നു... എന്ത സംഭവം
@@JChand83 nombine athazham kazhikkum
നാവിൽ സരസ്വതി വിളയാടുന്ന കുട്ടി ആണ് ഹെലൻ ഓഫ് പാട്ട 😂😂
🤣🤣🤣
Athe 🤣🤣🤣 kundiyolii
ruclips.net/video/k20id_xGwII/видео.html
*Arju മച്ചാന്റെ പഴയ വീഡിയോ പൊക്കി*
🤣🤣🤣😂😂😂😂😂😂
Helen of paratta 😂😂
ആ കമെൻറ് നോക്കാൻ വന്നവർ ഉണ്ടോ 😂😂😂
അയ്യോ പൂർനേഷ് കുമാറിനെ കാണ്മാനില്ല . എവിടെ എവിടെ പൂർനേഷ് 😂😂😂😂
😂😂😂😂
😂😂
🤣🤣🤣
Anna kando
@@m_anees123 orginal aano?
ഇന്നലെ രാത്രി ഉറങ്ങാൻ പോയ സമയത്ത് 1Mവ്യൂവേയ്സ് നോമ്പ് എടുക്കാൻ വേണ്ടി അത്താഴത്തിനു എഴുനേറ്റു വെറുതെ ഫോൺ നോക്കിയപ്പോൾ 2.7Mവ്യൂവേഴ്സ് 🙄🤭😮😮😮
Yes അന്തം വിട്ടിരിക്കുകയാണ് 😪😪💥🤩👍
Sathyam..kaalam poya pokk🤣🤣🤣
ഇനിയും വളരട്ടെ, ഇതുപോലെ തന്നെ ആണെങ്കിൽ
ആണെങ്കിൽ മാത്രം
എന്റെ ammo oru 10000 like thayo broi 😎
ഇത്രേം comment നിടയിൽ like കിട്ടില്ലെന്നറിയാം.
എന്നാലും comment ഇടാതെ പോകുന്നത് മോശമാണെന്നു തോന്നി.
Arjyou...🔥🔥🔥
ആത്മാർത്ഥത 👻👍
@@gaius.prasad
അത് പിന്നെ ഞാൻ മാത്രല്ല .. അവന്മാരും ണ്ട്..😌
Comment idan vann njn😂😂
ഇത് 2021 ൽ കാണുന്നവരുണ്ടോ 😇
Unde🤣
Und
2020-thil kandu pinne onnum koodi kanam ennu vicharichu .poli alle
@@poojalekshmi5107 poli 😁
@@imwatchingyou3109 thank you .
*ഒരു കോടി വ്യൂസ്🤩🤩🤩✌✌🥰🥰❣️❣️❣️*
🥳🖤💫
രാവിലെ വീണ്ടും വന്നു വീഡിയോ and comment നോക്കുന്നവർ ആരൊക്കെ 😃👍👍
Mee.. Good morning
Me😂
Njan
@@czone9707 good morning
ഇന്ന് നോമ്പിന് അത്താഴം കഴിച്ച ഉടനെ ...മച്ചാന്റെ video വന്നോ എന്ന് നോക്കിയ ഞാൻ 🤩🤩....video വന്നു ...open ആകുന്നതിനു മുന്നേ ലൈകും ഇട്ടു 😏😏
എന്നെ പോലെ ഞാൻ മാത്രാണോ😍😍
അല്ല നിന്നെപ്പോലെ ഗുണ്ടൽപേട്ട ശാന്ത വന്നിട്ടുണ്ട്
നീയേതാ മരം കൊത്തി മോറ 😬😬
തൊപ്പി മുന്നോട്ട് വെച്ചാൽ Passive മോഡ്
തൊപ്പി പിന്നോട്ട് വെച്ചാൽ Active മോഡ്
Instagram le troll kandu alle
Electronics engineer ano?
Ith ntha psc yo active passive cls edukan
kulukki Sarbath yaya😁😅
ASWIN GOPALAKRISHNAN pullli athe
Gud old days😅😢
Good ❌️ gud ✅️ 😂😂
🙂@@shahidasalam7762
നട്ടപ്പാതിരാക്ക് ഇവിടെ എത്തിയവരുണ്ടോ? Ippo indian time 2 15 pm
Am aado
Yaa
Yeah
Omg😨
Machane vitt kalayaan pattula
ഇനി ഏതവനും ഒന്ന് ഭയക്കും അർജുനെ റിയാക്ട ചെയ്യാനും റോസ്സ്റ് ചെയ്യാനും .. ...ന്റമ്മോ അമ്മാതിരി റോസ്സ്റ്റിംഗ് 😇
നാളെ രാവിലെ നോക്കുമ്പോള്‍ 1Million കടക്കും എന്ന് ഉറപ്പ് ഉള്ളവർ 😍
2 hour il kadakum
Naleyo.. innu
nale nokkandaa inn 12 manikk munne 1M akum
Yeleii Ghosstttt... oru pramukante comment box il Vere oru pramukan 😍🤩
1 million aayi
3 million shesham.....veendum njn evde thanne ethi kazhnjuu....😂💘
Arju machaaneee. Poli saanam.
Fukru: 🏃♂️
Helen: 🏃♀️
😂😂😂
ചെറിയ വട കൊടുത്തു വലിയ വട വാങ്ങിച്ചു
😂😂
😆
🤭🤭🤭
😀😀😀🤣
വലിയ വടയോ
പൊളിച്ചു മുത്തേ ❣️❣️❣️
പാറ്റയും പക്രുവും ഒക്കെ കണ്ടം വഴി ഓടി കാണും 🤣
അടിച്ചു വായിൽ കൊടുത്തു.. 😍
Vere level 🔥
Refresh ചെയ്ത് like കൂടുന്നത് കാണുമ്പോൾ എന്തൊരു സുഖം ആണ് ല്ലേ 🤗🤗🥰
Ithenthaa ingane koodunnathu
Views kereunnu illallo
😂😂😂😂😂
But viewers koodunnilla
Poli bro
Polii chetta itrem istta pettaa video vere illa thakarthuu chirichu chirichu chathuuu poliiii 😂😂 ellarukum koduthathu isttapettuuu ❤️❤️ poliii ❤️❤️