REACTING not ROASTING I ARJYOU

Поделиться
HTML-код
  • Опубликовано: 17 окт 2024
  • FIRST VIDEO HAS BEEN TAKE DOWN DUE TO A COPYRIGHT CONTENT.
    REPOSTING
    Hello Guys,
    I am Arjun , Videos are Made for Fun /Entertainment Purpose .
    Feel free to subscribe if you like my contents !
    And Thank you for watching my video !!
    My instagram : / arjyou_
    I DON'T HAVE ANY TIK TOK

Комментарии • 46 тыс.

  • @shinjushaji
    @shinjushaji 4 года назад +390

    2018ൽ ഒരു മഹാപ്രളയം കണ്ടു. 2019ലും കണ്ടു. 2020ൽ Covid മഹാമാരിയും കണ്ടു...
    പക്ഷെ യൂട്യൂബിൽ Arjun ചേട്ടന്റെ പോലൊരു സുനാമി ഇതാദ്യമായി കാണുന്നെ...
    A big salute.

    • @shinjushaji
      @shinjushaji 4 года назад +1

      Waiting for the next video.

    • @AadishMathew
      @AadishMathew 4 месяца назад +1

      4 years ago💀

    • @rifan___
      @rifan___ 2 месяца назад

      ​@@AadishMathew1 month ago

    • @prnve09
      @prnve09 2 месяца назад

      ​@@rifan___3d ago

  • @MRDJ-ik4ik
    @MRDJ-ik4ik 4 года назад +309

    ആദ്യമായാണ് ഒരു യൂട്യൂബ് ചാനലിന് 1 മില്ല്യൺ subscribers കേറുന്നത് ലൈവായി കാണാൻ ഉറക്കം ഒഴിച്ച് ഇരിക്കുന്നത്.....
    Congrats Arjyou mwuthe 💖🔥

    • @afsalapplu2547
      @afsalapplu2547 4 года назад +2

      Yes

    • @Entharoavatt
      @Entharoavatt 4 года назад +2

      Sathyam enn tanne kure tym noki

    • @അല്ലൂരിസീതാരാമരാജു
      @അല്ലൂരിസീതാരാമരാജു 4 года назад +3

      Tiktok Haters ന് ഇതാ ഒരു Facebook Page.... 🤩🤩
      അർജുൻ മച്ചാൻ്റെ പഴയ കിടിലൻ കോമഡികൾ കൂടെ ഉണ്ട് 😂
      facebook.com/TiktokHaters/

  • @sanafathima900
    @sanafathima900 4 года назад +579

    6 ദിവസം കൊണ്ട് വീഡിയോ വൈറലായി 1 മില്യൺ അടിച്ച ഏക മലയാളി @arjyou ടിക്കറ്റാക്കറുടെ അന്തകൻ ❤️❤️

    • @trolldictator9875
      @trolldictator9875 4 года назад +3

      ruclips.net/video/1IfabY_oQE8/видео.html
      ആർജിയുവിന് കിട്ടിയ പ്രാങ്ക് കോൾ
      പണി

  • @vijayactor7361
    @vijayactor7361 4 года назад +1828

    Tik tok bann ചെയ്തതിനു ശേഷം ആരേലും ഉണ്ടോ

    • @diodhut
      @diodhut 4 года назад +9

      Athu kazhinj thirich vann pinnem poyi

    • @rajusavior1384
      @rajusavior1384 4 года назад +5

      Guys 7:22 song ethaanu parayuo

    • @thuglifepsysco3558
      @thuglifepsysco3558 3 года назад +3

      This is a roasting video of tik tok roasters in tik tok
      ruclips.net/video/yV9bzhBkr5I/видео.html
      Please support
      Please please 🙏🙏🙏😭😭😭😭

    • @muhammednuhman8296
      @muhammednuhman8296 3 года назад +4

      2021

    • @joswinbinoy6641
      @joswinbinoy6641 3 года назад +3

      ഉണ്ടല്ലോ... എല്ലാരും ജീവിച്ചിരിപ്പുണ്ട്..

  • @TravelTrendByJunu
    @TravelTrendByJunu 4 года назад +329

    മലയാള ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു ചാനലിന് ഇത്ര വേഗം സാസ്ക്രൈബേർസ് കൂടുന്നത് 👌🏻 എന്തായാലും സംഗതി .. പൊളി സാനം 👍🏻

    • @cutie08
      @cutie08 4 года назад +4

      Athum oru aaninte....😂

    • @ArmanFiroz
      @ArmanFiroz 4 года назад +2

      എനിക്കോക്കെ ഇപ്പൊഴാണാവോ ഒരു 1k subacribers കിട്ടുവ☹️

    • @TravelTrendByJunu
      @TravelTrendByJunu 4 года назад +1

      Arman Firoz 😁😁

    • @ubaibk7520
      @ubaibk7520 4 года назад +2

      എന്റെ ചാനൽ സപ്പോർട്ട് ചെയ്താൽ തിരിച്ചും സപ്പോർട്ട് ഉണ്ടാകും.100%👍💐💐

    • @ArmanFiroz
      @ArmanFiroz 4 года назад +1

      @@ubaibk7520 സബ്സ്ക്രൈബ് ചെയ്ത ട്ടോ.. നമ്മളെയും ഒന്ന് പൊക്കി കൊണ്ട് താ 🙏🏻 പ്ലീസ് 😂

  • @jaseemshan2602
    @jaseemshan2602 4 года назад +196

    7 ലക്ഷം subscribers ആവാരായിട്ടും അതിൻറെ ഒരു അഹങ്കാരവും കാണിക്കാത്ത അർജുൻ മറ്റുള്ള യൂടുബർസിൽ നിന്ന് വ്യത്യസ്തം ആകുന്നു ...

    • @JASEEM600
      @JASEEM600 4 года назад +1

      Yengane nadann payyanaa....yellam shadapade shadapade yennayirunnu😆

    • @Anabazmz
      @Anabazmz 4 года назад +1

      Ahankaaram kaanichaal keralamaanu adapadalam moonjum ennu avanariyaam .. mallus pokki thalayil vekkayum cheyyum vendi vannaal vaari nilathadikayum cheyyum

  • @afsalc.n
    @afsalc.n 4 года назад +780

    ഇവന്റെ വളർച്ച എന്നത് കേരളത്തിൽ ടിക്ടോക്കോളികളെ വെറുക്കുന്ന ആളുകളുടെ എണ്ണമാണ് കാണിക്കുന്നത്.. fastest 1M loading .

    • @JohnDoe-vp5cf
      @JohnDoe-vp5cf 4 года назад +5

      afsal c.n. അത് മാത്രമല്ല . ടിക് ടോകിലൂടെ ഫേമസ് ആയവരോടുള്ള കണ്ണ് കടിയും കൂടിയാണ് ഇവന്റെ വളർച്ചയ്ക്ക് പിന്നിൽ.

    • @diljith.cjithu8703
      @diljith.cjithu8703 4 года назад +18

      @@JohnDoe-vp5cf 🤣🤣🤣🤣... Kannu kadi indavan mathram pattiya items

    • @athulp45
      @athulp45 4 года назад +2

      True...😂💯

    • @alfasahammedvm3752
      @alfasahammedvm3752 4 года назад +1

      Kuru

    • @Cccc78904
      @Cccc78904 4 года назад +2

      വാസ്തവം

  • @theonlychild4719
    @theonlychild4719 4 года назад +269

    ആദ്യത്തെ ചേച്ചിക്ക് ആരേലും ഒരു ഐഫോൺ വാങ്ങി കൊടുക്ക് പ്ലീസ്. ആ സങ്കടം ആരും കാണാതെ പോകരുത്. എവിടെ കൊച്ൗസേപ്പ് ചിറ്റിലപ്പള്ളി 😭😭😭😭

    • @radhamonyk2990
      @radhamonyk2990 3 года назад +10

      Apol aa chechi athu phoneil nenanu aduthe aa video 🙄

    • @thankeshkarthik7670
      @thankeshkarthik7670 3 года назад +8

      Enit vennam ath nilath veenu heart attack varan

  • @muhammedsahal3518
    @muhammedsahal3518 4 года назад +1971

    RUclips : covid കാരണം silver ബട്ടൺ ഇപ്പൊ അയച്ചു തരാൻ കഴിഴില്ല
    Arjyou : വേണ്ട എല്ലാ ബട്ടണും ഒറ്റ ചക്കിലിട്ടു അയച്ചു തന്നാൽ മതി.. 😎

  • @user-ej2vh8gi9k
    @user-ej2vh8gi9k 4 года назад +1397

    വൺ മില്യൻ അടിചോയെന്നു രാത്രി എണീറ്റ് നോക്കിയ ഞാൻ... അടിച്ചു guys.. അടിച്ചു.. വൺ മില്യൺ... 💐💐*വിട്ടുക്കളയണം*☺️☺️☺️ 2.2M..

    • @bhappybhappy9754
      @bhappybhappy9754 4 года назад +1

      Rathri pathumaniyavumbo onnu nokanam ennu karudiyada....pakshe urangi poyi ...pinne 12:30 nanu nokiyada....

    • @rhythmofmalabar2545
      @rhythmofmalabar2545 4 года назад +1

      ruclips.net/video/bb-vZWLR_R4/видео.html

    • @rhythmofmalabar2545
      @rhythmofmalabar2545 4 года назад +1

      ruclips.net/video/bb-vZWLR_R4/видео.html

    • @shine9542
      @shine9542 4 года назад +1

      Njanum

    • @TITANSAMBROO1772
      @TITANSAMBROO1772 4 года назад +1

      😂😂Seriyann

  • @slarinajithin4532
    @slarinajithin4532 4 года назад +623

    Congrats dude...............i think ur the first mallu to hit 1 million this fast.......keep up ur good work

    • @muhammedazhar5177
      @muhammedazhar5177 4 года назад +5

      7 years

    • @chackochensunny2644
      @chackochensunny2644 4 года назад +4

      Kure peer vere Ind Mole...

    • @arjyou
      @arjyou  4 года назад +60

      Slarina Jithin ☺️♥️

    • @mr_unu
      @mr_unu 4 года назад +12

      @@chackochensunny2644 ithra pettenn 1 m subs onnum oru mallusinum kittiyittilla

    • @gp5094_
      @gp5094_ 4 года назад

      @@mr_unu pulli page thodangeet korey ayatha

  • @samcm4774
    @samcm4774 4 года назад +291

    Asianet കണീർസിരേലികുകളിൽ ഏറ്റവും വെറിപ്പില് എന്ന് തോന്നുന്ന സീരേലുകൾ ഒന്ന് റോസ്റ്റ് ചെയ്യോ...

  • @samuelmathew3179
    @samuelmathew3179 4 года назад +213

    സിൽവർ പ്ലേയ ബട്ടൺ ഉം ഗോൾഡൻ പ്ലേയ ബട്ടൺ ഉം 2 ദിവസങ്ങൾകുള്ളിൽ കിട്ടുന്ന ആദ്യത്തെ വ്യക്തി

  • @vishnurknair2823
    @vishnurknair2823 4 года назад +457

    നാളെ 1മില്യൺ follower തികയ്ക്കാൻ പോവുന്ന അർജുൻ സാറിനു എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +1022

    ഒരാഴ്ച കൊണ്ട് 1 മില്യൺ സബ്സ്ക്രൈബേർസ് അടിക്കുന്ന ആദ്യത്തെ മലയാളി യൂട്യൂബർ എന്ന പദവി അർജുൻ മുത്തിന് സ്വന്തം

  • @roopikamenon4375
    @roopikamenon4375 Год назад +51

    2050 aaaylum njan ith kannum😂❤best everrr

  • @arfu1541
    @arfu1541 4 года назад +474

    ട്രോളന്മാർക്കുപോലും 1വർഷത്തെ പരിശ്രെമം 2 ദിവസം കൊണ്ട് നേടിയെടുത്തവൻ 🔥♥

    • @ഞാൻഇലുമിനാറ്റി
      @ഞാൻഇലുമിനാറ്റി 4 года назад

      *ട്രോൾ ഇട്ടത്തിന് Arjun Sundaresan എതിരെ ഭീഷണി*
      ruclips.net/video/Wq9bnCVmE5w/видео.html

    • @amedits32
      @amedits32 4 года назад +1

      Oru trollerum 700k kadannittilla

    • @M4MEDIAofficial
      @M4MEDIAofficial 4 года назад +1

      അർജുൻ ഫാൻസ്‌ എന്റെ ചാനെൽ ഒന്ന്1000 സബ്സ്ക്രൈബേർസ് ആക്കി തരുമോ

    • @muhammadharis634
      @muhammadharis634 4 года назад

      King❤❤❤❤

  • @amjadk3317
    @amjadk3317 4 года назад +404

    😵🤯അടുത്ത വാർത്ത ഒമർ ലുലു നിന്നെ സിനിമേലെടുത്തന്നും പറഞ്ഞാരിക്കും.
    ഉയിര് പോയാലും പോവരുത് ...🤟😌

  • @nihalfazl
    @nihalfazl 4 года назад +667

    ഇത്രയും പെട്ടെന്ന് ഇത്രയും വളർന്ന വേറെ ആരേലും ഉണ്ടോ യൂട്യൂബിൽ
    എന്റെ അറിവിലില്ല 😊😊
    നിങ്ങളുടെയോ

  • @nidalk5518
    @nidalk5518 4 года назад +516

    "സീരിയസ് ആയിട്ട് എടുത്തതാണോ, പക്ഷേ കോമഡി ആയിട്ടുണ്ട്" - ARJYOU

    • @agentp1998
      @agentp1998 3 года назад +7

      😂😂😂line of arjyou

    • @malayalimedia5872
      @malayalimedia5872 3 года назад +7

      ഞാൻ ഇപ്പൊ അത് കേയാകുകയാണ് 😂

  • @walkerfan7283
    @walkerfan7283 4 года назад +378

    ബ്രോ ലേറ്റ് ആയി വീഡിയോ ഇട്ടാലും മതി.തിരക്ക് കൂട്ടണ്ട.
    ആദ്യത്തെ വീഡിയോസിനെ വെച് നോക്കുമ്പോ ചിലതൊക്കെ മിസ് ആയ പോലെ തോന്നി .still love and supporting u muthe.
    Im also a katta fan of u🤗🤗

    • @ajmalajazz2696
      @ajmalajazz2696 4 года назад +2

      Roasting ആണേൽ ചെക്കൻ തകർക്കും

    • @arshadanvar
      @arshadanvar 4 года назад +2

      Superb_comment
      ഇനിയും ഉയരട്ടെ അർജു 😍
      എനിക്കും ഉണ്ടൊരു ചാനൽ എത്ര നോക്കിയിട്ടും അങ്ങ് കിട്ടുന്നില്ല SUBSCRIBERS 😍 എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യോ ruclips.net/channel/UC029W2DAeZuNKGUj42jS0_Q

    • @sibilmunna4573
      @sibilmunna4573 4 года назад +2

      Angane parayalleda ella divasom nokken arjun vedio ittonn😅🖤🖤

    • @sa4ucuts
      @sa4ucuts 4 года назад +3

      Bro... ഇത് വെറും rection ആയത്കൊണ്ടാവും ഇങ്ങനെ.... Roasting ആണേൽ അണ്ണൻ മലത്തി അടിച്ചേനെ... 😁😁😁😁

    • @arshadanvar
      @arshadanvar 4 года назад

      @@sa4ucuts അതെ മച്ചാൻ വേറെ ലെവൽ ആയില്ലേ 😍😍
      നമ്മടെ ചാനൽ കൂടെ ഒന്ന് നോക്കുമോ just subscribe

  • @faheemmkd8680
    @faheemmkd8680 4 года назад +756

    Anyone noticed: Not roasting only reaction...
    But we need roasting

    • @WIEIRDO
      @WIEIRDO 4 года назад +2

      Controversy.....
      thanik prashnam llengilum ivan prashnama

  • @rashidbinahmad3332
    @rashidbinahmad3332 4 года назад +2768

    കേരളത്തിൽ..ചിലപ്പോൾ ഇന്ത്യയിൽ തന്നെ Silver play button and Golden play Button ഉം ഒരേ ദിവസം കിട്ടുന്ന വ്യക്തി ഇവൻ ആയിരിക്കും...!!!!

    • @rafsanashafeen9892
      @rafsanashafeen9892 4 года назад +13

      Onn podo

    • @verceti
      @verceti 4 года назад

      😂

    • @aljokbenny1015
      @aljokbenny1015 4 года назад +2

      *Arjyou fans💕 ഇങ്ക വാ **ruclips.net/video/L_xoHTwGnTU/видео.html*

    • @foodsforyoucookingandtrave2489
      @foodsforyoucookingandtrave2489 4 года назад +2

      അർജുൻ ഫാൻസിൽ ആരേലും ഓക്കേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ളീസ് ruclips.net/video/BH_wOSrgH9s/видео.html

    • @aswinps1111
      @aswinps1111 4 года назад +1

      Hehe

  • @harshinhari3435
    @harshinhari3435 3 года назад +34

    4:00 "serious aayit cheythathanenkil comedy aayitunddd" 😂😂

  • @daisontd5819
    @daisontd5819 4 года назад +141

    റിയാക്ഷൻ വേണ്ടാ റോസ്റ്റിങ് മതി... ഇവിടെ ഭൂരിപക്ഷം ആൾക്കാർക്ക് ഇഷ്ടം അതാണ് 🤗
    #Arjyou_Roasting

  • @Iamsaddler
    @Iamsaddler 4 года назад +228

    ബ്രോ ഇത് പോര ...ടിക്ക് ടോക്ക് പ്രമുഖന്‍മാരെ ഒക്കെ അങ്ങെടുത്ത് ഇളക്കി മറിക്ക്...ആരെയാ പേടിക്കുന്നേ...ഇത് പോലെയാണേല്‍ റീച്ച് കുറയും കെട്ടോ

    • @fns9865
      @fns9865 4 года назад +11

      Yes furku main😅 unsahikkble man😤

    • @nafist5760
      @nafist5760 4 года назад +2

      Pora
      We need heavy roastingg 😎😎😎

  • @rishikeshn7821
    @rishikeshn7821 4 года назад +157

    ഒരാളുടെ കരച്ചിൽ കണ്ട് ചിരിക്കുന്നത് അത്ര നല്ല ശീലമല്ല....😞😞
    പക്ഷെ ഇമ്മാതിരി ഊളത്തരം കണ്ടിട്ട് ചിരി നിർത്താനും പറ്റുന്നില്ല 😂😂😂 #കരച്ചിലോളി

    • @soorajsr6872
      @soorajsr6872 4 года назад +1

      😂😂

    • @SreegovindM
      @SreegovindM 4 года назад +1

      Karachil kand chirikilla ..pakshe karachil abhinayichal chirikum athum immathiri oomboli myrukalde avmpo perfect troll

    • @Ku_budhi
      @Ku_budhi 4 года назад +1

      Muthumanieeea.....

    • @rishikeshn7821
      @rishikeshn7821 4 года назад

      @@soorajsr6872 😂😂😂

    • @rishikeshn7821
      @rishikeshn7821 4 года назад

      @@SreegovindM sathyam...oro പടുവാഴകൾ😂😂

  • @abdulrahoof2551
    @abdulrahoof2551 3 года назад +35

    5:48 bye paranju pooyal poonam pinne valinj keeri varalle
    Bye paranja bye 🔥🔥🔥🔥🔥

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +265

    ടിക് ടോക്കോളികളോടുള്ള വെറുപ്പ് ആണ് അനക്ക് കിട്ടുന്ന ഓരോ Views Subscribe ഉം 🤣🤣
    AKCTA ഘടകം ✌️

  • @JUlinTvm
    @JUlinTvm 4 года назад +321

    Arjyou fans like adi മുത്തുമണിയെ ❤️💕

  • @lucabahrain8960
    @lucabahrain8960 4 года назад +485

    ചരിത്രത്തിൽ ആദ്യമായിരിക്കും 500K ഫോളോവർസ് ആയ സന്തോഷ വാർത്ത പറയുമ്പോഴത്തേക്കും 750K ആയി കഴിഞ്ഞു...
    😎✌🏻✌🏻✌🏻

    • @shabeebchirakkal4126
      @shabeebchirakkal4126 4 года назад +1

      😜😜

    • @criminalgaming8194
      @criminalgaming8194 4 года назад +1

      True

    • @NazarSainudeen
      @NazarSainudeen 4 года назад +3

      Adutha video idunnenu munne 1 million aavunnath kand kili paarum..fastest 1 million loading

    • @kingmaker4284
      @kingmaker4284 4 года назад +5

      RUclips il kure oolakal 1million subscribers aakaan giveaway polatha udaaippu parivadi cheyunnu, but nammade bro kk oratta reaction video mathi 1,2,3,.... million aavan athaanu heroism 💪💪

    • @faseelariyaz5427
      @faseelariyaz5427 4 года назад +2

      True😄

  • @kl10media96
    @kl10media96 4 года назад +218

    No രക്ഷ
    പൊളിച്ചു മുത്തേ 😂💞😂

  • @__.khasi__
    @__.khasi__ 4 года назад +712

    ലെ യൂട്യൂബ് : ഇവന് വേണ്ടി അല്ലാരുന്നോ രണ്ട് ദിവസം മുൻപ് സിൽവർ പ്ലേ ബട്ടൺ തയാറാക്കിയേ 🙄🙄. അങ്ങനെ സിൽവർ പ്ലേ ബട്ടണും ഗോൾഡ് പ്ലേ ബട്ടണും ഒരുമിച്ചു കാര്യസ്ഥമാക്കുന്ന ആദ്യ മലയാളി യൂട്യൂബർ 💥💥❤️

    • @reneeja5470
      @reneeja5470 4 года назад +1

      ruclips.net/video/I8vjBgVoobA/видео.html ഇതാ നിങ്ങളുടെ മുത്തുമണി

    • @afsalapplu2547
      @afsalapplu2547 4 года назад +1

      Pinalla

    • @artube6335
      @artube6335 4 года назад +1

      😂😂😂pwoli

    • @rizwinrizoo6679
      @rizwinrizoo6679 4 года назад +1

      Sheriyan bro

    • @aadish2749
      @aadish2749 4 года назад +1

      Athenne💥💥💥🔥

  • @mirshadm900
    @mirshadm900 4 года назад +1145

    Fastest 1M is coming 💥

    • @aparnathulaseedharan258
      @aparnathulaseedharan258 4 года назад +3

      Exactly

    • @pu_bg7557
      @pu_bg7557 4 года назад +5

      nale aavum

    • @ashikahammed8745
      @ashikahammed8745 4 года назад +5

      Why it's not on trending??

    • @nts111
      @nts111 4 года назад +15

      Kariku oru kolam കൊണ്ട് കിട്ടിയ subscribers ഇവൻ 5 ദിവസം കൊണ്ട് കിട്ടും

    • @HussainMm
      @HussainMm 4 года назад

      👍👍

  • @vishnupurushothaman4904
    @vishnupurushothaman4904 4 года назад +1534

    ഉറക്കമില്ലാത്ത കുറുക്കന്മാർ രാത്രി ഒന്നരക്കും ഇവിടെ ഉണ്ടോ?
    എഡിറ്റ്: എല്ലാ കുറുക്കന്മാർക്കും കുറുക്കിമാർക്കും നന്ദി🙏🏻

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 года назад +25

    പൊന്നു ചേട്ടാ ഇതൊക്കെ എത്രവട്ടം കണ്ടെന്നറിയില്ല,
    എത്രവട്ടം കണ്ടാലും കാണുമ്പോ കിട്ടുന്ന ആ ഒരു ഫീൽ❤️❤️❤️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +344

    യൂട്യൂബിന് വരെ കിളി പാറിപോയി ഈ കമെന്റും ലൈക്കും കണ്ടിട്ട് ........... അർജുൻ പുലിയാണെങ്കിൽ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ ഓരോരുത്തരും പുപുലികൾ ആണ് കൂട്ടുകാരെ 😍😍😍😍

    • @Kuyilmediamusical
      @Kuyilmediamusical 4 года назад

      ഈ ട്രോൾ കൂടി കണ്ടു രസിക്കു....
      ruclips.net/video/VrDJOxGHYHU/видео.html

    • @sa4ucuts
      @sa4ucuts 4 года назад +2

      രോമാഞ്ചം 😁😁

    • @remziqbal5758
      @remziqbal5758 4 года назад

      Polipichallo

  • @anandushaji1502
    @anandushaji1502 4 года назад +499

    ഈ ചാനൽ നാളെ വൈകുന്നേരത്തോടുകൂടി 1M അടിക്കും എന്ന് ഉറപ്പുള്ളവർ Like

  • @ArunRaj-ri1fl
    @ArunRaj-ri1fl 4 года назад +316

    ഈ ചാനൽ ഇന്ന് തന്നെ 1Million അടിക്കുമെന്ന് ഉറപ്പുള്ള മുത്തുമണികൾ പറ്റൂച്ചാ... നീല നിറം പൂശുക...😂😂😂

  • @weecreater..9862
    @weecreater..9862 2 года назад +44

    5:28 yadhav moko 🤣🤣

  • @ameerzaeen4333
    @ameerzaeen4333 4 года назад +433

    ഇത് പോലെ ഒരു ചാനലിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന എത്ര പേരുണ്ടാവും? മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ പഴയ tiktok സ്റ്റാറുകളെ തപ്പി പിടിച്ച് ഒരാഴ്ച പട്ടിണിക്കിട്ട് മണ്ണ് വരി അണ്ണാക്കിൽ കേറ്റുന്ന ഒരു ഫാന്റസി എനിക്കും സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നു.. അങ്ങനെ ആർക്കൊക്കെ എന്തൊക്കെ ഫാന്റസികൾ ഉണ്ടാവും ഈ വാണങ്ങളോട് 😂😂😂 മുത്ത് മണിയെ.. ഞങ്ങളുടെ വാഴ്ത്തപ്പെട്ട ദൈവമാടാ നീ.. നിന്നെ വിശുദ്ധനായി പ്രഖ്യാപിച്ചു all kerala tiktok haters 🙏

    • @anandukrishnavk3358
      @anandukrishnavk3358 4 года назад +2

      instagram.com/p/CAEt7ZBndVN/?igshid=im1f91ozniib

    • @AlexAlex-ps2zr
      @AlexAlex-ps2zr 4 года назад +2

      Njnum 😂😂😂

    • @shyjubiju6707
      @shyjubiju6707 4 года назад +2

      എന്റെ ശിവനേ..... അത്രക്ക് വേണോ 😮😮😮😮😮

    • @vidhufrancis3504
      @vidhufrancis3504 4 года назад +7

      *എല്ലാ ടിക് ടോക് ദുരന്തങ്ങളുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിച്ചിട്ട് ബ്രോ പോയാൽ മതി 🙏🔥💕*

    • @sayoojsayu1760
      @sayoojsayu1760 4 года назад +2

      🥳🥳🥳🥳

  • @irfanirikkur6157
    @irfanirikkur6157 4 года назад +552

    ഈ ചാനൽ സബ് കൂടുന്നത് ഇടക്കിടെ വന്ന് എത്തി നോക്കുന്നവരുണ്ടോ🧐😍

    • @RamzaanFoodCourt
      @RamzaanFoodCourt 4 года назад +2

      Hii Subs ചെയ്യാമോ😍😍

    • @niyas1627
      @niyas1627 4 года назад +3

      theerchayayum. innale evening nokiyappo 3 lakhs ippo 7+😇

    • @tom8808
      @tom8808 4 года назад +1

      🙋‍♂️🙋‍♂️

    • @Haris-eg4un
      @Haris-eg4un 4 года назад +3

      Yes

    • @irfanirikkur6157
      @irfanirikkur6157 4 года назад +1

      @@RamzaanFoodCourt ചെയ്തു 👍😍

  • @__cv_ashfaq5854
    @__cv_ashfaq5854 4 года назад +2367

    ഇത് ഇത്ര humour ആക്കുന്നത് നമ്മുടെ ചീവീട് bgm ആണ്.........
    ചീവീട് sound fans like here😅😎....... ❤️🖤

    • @unknowngamer10425
      @unknowngamer10425 4 года назад +3

      ruclips.net/video/ahxkpSas9yk/видео.html
      ARJYOU NEW STATUS VIDEO

    • @ArunSNarayanan
      @ArunSNarayanan 4 года назад +4

      1000 like nte vaka

    • @__cv_ashfaq5854
      @__cv_ashfaq5854 4 года назад +2

      @@ArunSNarayanan 😅

    • @ArunSNarayanan
      @ArunSNarayanan 4 года назад +4

      @@__cv_ashfaq5854 ithoru sthiram parupadi akkal... Pokko❤️

    • @__cv_ashfaq5854
      @__cv_ashfaq5854 4 года назад +2

      @@ArunSNarayanan uvvey.......

  • @berylroy8188
    @berylroy8188 4 года назад +2

    Very nice video .... please keep doing more and more reacting and roasting videos!!!

  • @sayoojsayoo7482
    @sayoojsayoo7482 4 года назад +227

    3:51
    Serious ആയിട്ടാണോ ചെയ്തതെന്ന് എനിക്കറിയില്ല . പക്ഷെ സീര്യസായിട്ടാണ് ചെയ്തതെങ്കിൽ കോമഡി ആയിട്ടുണ്ട്😂😂😂😂

  • @starkgaming7665
    @starkgaming7665 4 года назад +326

    ആ ഹെലൻ ഓഫ്‌ പാട്ടയെ ഒന്ന് ഊക്കി വിട് സെട്ടായി.... കട്ട വെയ്റ്റിംഗ്... By the way get well soon..🥰

    • @jeswinjoy1960
      @jeswinjoy1960 4 года назад +3

      Pinnalla

    • @anujithmadhu12
      @anujithmadhu12 4 года назад +3

      Sathiyam.. entaliya ennum aval. Liveil vann arjun bro ne kaliyakki... ahakaram enn paraja

    • @abdulazeezt4600
      @abdulazeezt4600 4 года назад +1

      👍

    • @adhi6019
      @adhi6019 4 года назад +2

      ooo athe seriyaaa

    • @interestingvideos361
      @interestingvideos361 4 года назад

      Chellakutty k athonnu oru preshnam illaaann live l paranju

  • @alijawad_19
    @alijawad_19 4 года назад +631

    No script or drama. Honest reactions. That's his success formula.

    • @t4talent
      @t4talent 4 года назад

      polli

    • @bonyvarghesekv
      @bonyvarghesekv 4 года назад +2

      Ali Jawad true he is so simple 👏🏼👏🏼

    • @AshwinValiyaveettil
      @AshwinValiyaveettil 4 года назад +1

      Arjyou’s success juice

    • @hrvlogger309
      @hrvlogger309 4 года назад

      നിങ്ങൾ ഇദ്ദേഹത്തിന് കൊടുത്ത സപ്പോർട്ടിന്റെ
      ഒരു പങ്ക് എനിക്ക് തരുമോ
      ഇതൊരു അഭ്യർത്ഥനയാണ്
      🙏
      എന്റെ channel ഒന്ന് subscribe ചെയ്യുമോ🙏

    • @entertainmentworld2365
      @entertainmentworld2365 4 года назад

      Yea

  • @jojinajose4217
    @jojinajose4217 3 года назад +18

    Viewed again after 3.15 M subscribed..🔥

  • @safvan_ikkaz
    @safvan_ikkaz 4 года назад +227

    അവൻ ഒറ്റക്ക് ആയിരുന്നു മോൺസ്റ്റർ 🔥🔥 Arjun😍😘

  • @sniyanechu6919
    @sniyanechu6919 4 года назад +411

    ഇടയ്ക്കിടെ വന്ന് subscribers ന്റെ എണ്ണം എടുക്കുന്നവർ ഉണ്ടോ..? 🙋

  • @bensonsuresh124
    @bensonsuresh124 4 года назад +158

    സീരിയസ് ആയിട്ടാണോ ചെയ്തത് എന്നു എനിക്കറിയില്ല.. സീരിയസ് ആയിട്ടാണ് ചെയ്തത് എങ്കിൽ കോമഡി ആയിട്ടുണ്ട്. 😊😊😊☺️☺️

  • @aneettaalphonsa5005
    @aneettaalphonsa5005 4 года назад +51

    ചേട്ടാ videos എല്ലാം പൊളിയാ😍😍😍 ഒരു request ഉണ്ട്. Malayalam asianet ലെ serials നെ ഒന്ന് roast ചെയ്ത് video ചെയ്യോ

  • @Nobyxy
    @Nobyxy 4 года назад +394

    കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരുമിച്ചു സിൽവർ and ഗോൾഡ് ബട്ടൺ unbox ചെയ്യുക

    • @shabeebchirakkal4126
      @shabeebchirakkal4126 4 года назад +3

      😄😄

    • @rojaarora6728
      @rojaarora6728 4 года назад +7

      Ijjaathi comment.. arjunte next video il njan ee comment ittotte? Chettan idandaatto 😓😓😓

    • @അല്ലൂരിസീതാരാമരാജു
      @അല്ലൂരിസീതാരാമരാജു 4 года назад +2

      ഇപ്പൊ കമന്റിന് Copyright ഒക്കെ ഉണ്ടോ.. 🤣🤣

    • @shabeebchirakkal4126
      @shabeebchirakkal4126 4 года назад +1

      @@rojaarora6728 😂

    • @shabeebchirakkal4126
      @shabeebchirakkal4126 4 года назад +2

      @@rojaarora6728 500k സബ്സ്ക്രൈബേസിന് നന്ദി പറഞ്ഞ അടുത്ത വീഡിയോയിൽ തന്നെ 1M Subscribers ന് നന്ദി പറയേണ്ടി വരുന്ന വീഡിയോയും ആദ്യമായിട്ടായിരിക്കും😊😊

  • @ഞാനൊരുകില്ലാടി

    🌷💚❤💚🌷
    *കൊറോണ കാരണം കേരളത്തിൽ രക്ഷപെട്ട നമ്മുടെ മച്ചാന് ഇരിക്കട്ടെ എൻറ്റെ ഒരു ലൈക്ക്..*
    👍😄👍😄👍😄

    • @NISHADDZ20
      @NISHADDZ20 4 года назад +2

      അർജുൻ മച്ചാൻ വീഡിയോ ഇട്ട് മണിക്കൂറുകൾക്കകം തഗ്ഗ് ലൈഫ് ഉണ്ടാക്കി വൈറൽ ആയി
      ruclips.net/video/oUhDdC3x7lw/видео.html
      എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യ്‌...

  • @abhijithpayyanattu7606
    @abhijithpayyanattu7606 4 года назад +145

    രാത്രിയിൽ 1million അടിച്ചപ്പോ ഉണ്ടായ സന്തോഷം ഒന്ന് വേറെ തന്നയാ .
    കേരളത്തിലെ youtube രാജാവിന് അഭിനന്ദനങ്ങൾ❤️

  • @fayidfazz
    @fayidfazz 3 года назад +39

    *React* ചെയ്യാൻ വേണ്ടി ആണെങ്കിലും ഈ വെറുപ്പിക്കലുകൾ മുഴുവൻ കണ്ട് തീർത്ത *arjou* ആണ് എന്റെ *Hero*🤗😌🙌

  • @crazydamn301
    @crazydamn301 4 года назад +454

    And yes he is now 1 million😍

    • @rmvmedia4897
      @rmvmedia4897 4 года назад +2

      crazy damn now.....

    • @mollywood2112
      @mollywood2112 4 года назад +15

      Urangadhe wait cheydhatha vallath kullir

    • @MaGarage777
      @MaGarage777 4 года назад +6

      കട്ട waiting ആയിരുന്നു 🔥🔥

    • @crazydamn301
      @crazydamn301 4 года назад

      @@MaGarage777 pinnala

    • @crazydamn301
      @crazydamn301 4 года назад

      @@mollywood2112 sathyam

  • @ashiquet3259
    @ashiquet3259 4 года назад +329

    ഇതൊക്കെ കാണുoബൊ tiktok ഒന്ന് ഇൻസ്റ്റാൾ ചെയ്ത് ഇവന്മാരെ പേജിൽ കയറി കമന്റ് വായിക്കണം എന്ന് ആഗ്രഹം ഉള്ളോരുണ്ണ്ടൊ ...

    • @lone_berserker
      @lone_berserker 4 года назад +7

      No, no . Tik tok is cancer.

    • @rishimadhav3441
      @rishimadhav3441 4 года назад +2

      Enikkavanmarde peronnum ariyilla matte karachilinte vedio nokki 😂😂😂

    • @akash_premkumar
      @akash_premkumar 4 года назад +3

      എന്ത് വന്നാലും ഞാൻ download ചെയ്യില്ല

    • @rishimadhav3441
      @rishimadhav3441 4 года назад

      @Sven illa ariyilla😂venda nokkanda atharikkum nallathu

    • @rishimadhav3441
      @rishimadhav3441 4 года назад

      @Sven perariyoola njan ambilinnu search cheythey kittiyilla😂😂😂

  • @muhammedswalih4025
    @muhammedswalih4025 4 года назад +313

    40 Minute
    Comments: 10K
    Like: 80K
    Views: 210K
    🔥🔥🔥

    • @noufalakkal
      @noufalakkal 4 года назад +1

      Ur like 7 minute 218

    • @vocalmusic2312
      @vocalmusic2312 4 года назад

      24k supscribers

    • @noobwarriorgaming7461
      @noobwarriorgaming7461 4 года назад +1

      43 minutes
      Comments 11k
      Likes 87k
      Views 235 k 🤐

    • @muhammedswalih4025
      @muhammedswalih4025 4 года назад

      @@noufalakkal ജീവിതത്തിൽ ആദ്യമായിട്ടാ😂... കണ്ണ് വെക്കല്ലേ😁

    • @hyperq2.657
      @hyperq2.657 4 года назад +1

      Njan cheythu bro

  • @beenapampady996
    @beenapampady996 4 года назад

    Arjyou ennikk ishtam...njan vishamikambol arjyou videos kanumbol bayankara santhosham varum

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +208

    ഇന്ന് മലയാളികളുടെ whatsapp insta fb സ്റ്റാറ്റസ് അര്‍ജുന്‍ ബ്രോയെ കൊണ്ട് നിറഞ്ഞു....... പ്രമുഖന്‍ അല്ലാത്ത ഒരു സാധാരണക്കാരന്‍ അങ്ങനെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറി.....അല്ലേലും മലയാളി പൊളിയല്ലെ

  • @Forty_Seven_47_
    @Forty_Seven_47_ 4 года назад +322

    Ni FUKRU ne pole aavaruth ok😁😁. PEOPLE MAKE U UP ANd ALSO PEOPLE MAKE U DOWN. SO CAREFUL

    • @raeesm007
      @raeesm007 4 года назад +2

      ruclips.net/video/EzZyRvbyycs/видео.html
      Fukrunne onnum roast cheyth vila kalayaruth...

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 4 года назад +4

      Fukruvine paalkuppy pillerumaathrame pokkivachirunulloo

    • @trektravel1708
      @trektravel1708 4 года назад

      @@raeesm007 Avan aaaaaaraa...

    • @extraterrestrial5263
      @extraterrestrial5263 4 года назад

      Naked truth

    • @fluyingman2360
      @fluyingman2360 4 года назад

      Ith ivanod naan parayanon vijarichatha aadyam pokivach pine avasanam fukulruvine aakiyapole ottayadik thaze idum angane aavathe nokuka

  • @shibupshibu8747
    @shibupshibu8747 4 года назад +181

    ഈ ട്രോളിയ ടിക്ക്ടോക്കോലികൾ അർജുനെ തെറിപറയാൻ വരുന്നുണ്ട് നമ്മൾ എല്ലാവരും നല്ല സപ്പോർട് കൊടുക്കണം.
    അർജുൻ ki ജയ്

  • @sashragesh
    @sashragesh 3 года назад +33

    നവംബർന്നു ശേഷം കാണുന്നവർ ഇണ്ടോ ❤

  • @f4hm780
    @f4hm780 4 года назад +464

    "സീരിയസ്സായിട്ടാണൊ ചെയ്തത്?"
    "സീരിയസ്സായിട്ടാണെൺകി.....കോമഡിയായിട്ടുണ്ട്"
    😂😂 ഇജ്ജാതി 💯💯

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +413

    ഇതൊക്കെയാണ് ക്രീയേറ്റീവിറ്റിയുടെ മറ്റൊരു ലോകം ....ഇതിനൊക്കെയാണ് കൈയടിക്കേണ്ടത് ..... കണ്ടിരിക്കുന്ന പ്രേക്ഷകനെ അറിയാതെ ചിരിയുടെ ചിന്തയുടെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന അർജുൻ ....ദി റിയൽ കിങ്ങ് ... OMG!!!!! 🥳🥳🥳🥳🥳

    • @safvan_alukkal
      @safvan_alukkal 4 года назад +3

      😍

    • @muhammedabidkt2117
      @muhammedabidkt2117 4 года назад +3

      🤩🤩

    • @snp-zya
      @snp-zya 4 года назад +2

      Yes

    • @NISHADDZ20
      @NISHADDZ20 4 года назад +2

      ഇൗ വീഡിയോയുടെ തഗ് ലൈഫ് അപ്പോയേക്ക് ഇറങ്ങി
      ruclips.net/video/oUhDdC3x7lw/видео.html
      മച്ചാൻ pwoliyatto

    • @AKCREATION313
      @AKCREATION313 4 года назад +1

      ruclips.net/video/6pJxtmALF_U/видео.html

  • @tajulroomyrawther3613
    @tajulroomyrawther3613 4 года назад +286

    "സീരിയസ് ആയിട്ടാണ് ചെയ്തതെങ്കി കോമഡി ആയിട്ടുണ്ട് "😂😂😂
    സൂപ്പർ 👌👌

  • @rajimolkr122
    @rajimolkr122 4 года назад +69

    എല്ലാ വീടിയോയും കണ്ടും നല്ല രസമുണ്ട് നന്നായിട്ട് enjoy ചെയ്യുന്നുണ്ട് അർജുൻ

    • @thuglifepsysco3558
      @thuglifepsysco3558 3 года назад +1

      This is a roasting video of tik tok roasters in tik tok
      ruclips.net/video/yV9bzhBkr5I/видео.html
      Please support
      Please 👍🙏🙏🙏
      Please 🙏🙏🙏😭😭😭😭

  • @aiswaryapremchand246
    @aiswaryapremchand246 4 года назад +306

    അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം
    1 million subscribers 🤩😘
    Arjyou 😚 Congo brother🙌

    • @lukhmanhakeem5210
      @lukhmanhakeem5210 4 года назад +5

      സത്യം .. ഷൈജു ചേട്ടന്റെ ഇൗ ഡയലോഗ് ആണ് ആദ്യം മനസ്സിൽ വന്നത്... പൊളി....💐💐💐💐

    • @Dhanyaaprem
      @Dhanyaaprem 4 года назад +3

      Super... e Caption thanne anu... best... 😊👍

    • @lukhmanhakeem5210
      @lukhmanhakeem5210 4 года назад +2

      History

    • @adarshajayan5311
      @adarshajayan5311 4 года назад +1

      Eee koch correct kaaryava paramjaeee

    • @premchandps1617
      @premchandps1617 4 года назад

      @@adarshajayan5311 😐

  • @Akhil_Pradeep_Official
    @Akhil_Pradeep_Official 4 года назад +154

    അങ്ങനെ 1M അടിച്ചിരിക്കുന്നു അർജുൻ ബ്രോ..😍😍😍😍🔥🔥🔥 Posting @12.17AM..❤️❤️ Congo ബ്രോ..👌👌🔥🔥

    • @Akhil_Pradeep_Official
      @Akhil_Pradeep_Official 4 года назад

      @@vipinvnath4011 അതെ ബ്രോ.. ആ ഒരു മൊമെന്റ്..🙆‍♂️🙆‍♂️😍😍👌👌👌

  • @athulprabhakar___
    @athulprabhakar___ 4 года назад +240

    എന്താ ഒരു ആത്മാർത്ഥത ഇല്ലാത്തതു പോലെ......... bro ഇങ്ങനെ ആവല്ലേ വലിച്ചു കീറ്........

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +2

      yes, ഇത് എന്തോ കാട്ടിക്കൂട്ടിയ പോലെ തോന്നി

    • @ameerame9984
      @ameerame9984 4 года назад +1

      Venda ithan standard roasting

    • @KhunJuju-B
      @KhunJuju-B 4 года назад

      @@ameerame9984 angane para aliya..👍

    • @KhunJuju-B
      @KhunJuju-B 4 года назад

      @@myfavoritevideosandsongs5192 patti show njangade annan kattoola..

  • @shahma2060
    @shahma2060 3 года назад +9

    In 2021🤣such an amazing video
    Watching this for the 4 th time

  • @shahidulanfas6742
    @shahidulanfas6742 4 года назад +454

    റീച് കൂടിയോ നോക്കാൻ ഇടക്കിടക്ക് മച്ചാന്റെ അക്കൗണ്ട് കയറി നോക്കുന്നവർക്ക് നീലം മുക്കാനുള്ള നൂൽ 😍

  • @amirdaabraham2542
    @amirdaabraham2542 4 года назад +2630

    I love how you don’t even say anything rude but you somehow destroy them 😂😂

  • @sivaprabha9745
    @sivaprabha9745 4 года назад +300

    കുറെ പേര് പറയുന്നു roasting മതി എന്ന്.
    എന്റെ അഭിപ്രായം .. എല്ലാം വേണം, roasting and reactions . എന്നാലേ വെറൈറ്റി ഉണ്ടാകു. മാത്രമല്ല ഇടക്ക് roasting നു നല്ല content കുറഞ്ഞാൽ ഈ പൊക്കി അടിക്കുന്നവർ തന്നെ എടുത്തു പഞ്ഞിക്കിടും. ഇടക്ക് ഒന്ന് low ആയാൽ എല്ലാവരും നെഗറ്റീവ് അടിക്കാൻ തുടങ്ങും.
    So man, please be careful about your videos. People have set an expectation level. 👍🏼

  • @DK-vy9pf
    @DK-vy9pf 4 года назад +1

    Ente ponne chummadhalla ninak ithra vegam 2M aaye....Monuseee pwoliiii....

  • @_Enig_ma
    @_Enig_ma 4 года назад +334

    Fastest 1m in Malayalam history..

  • @tto7437
    @tto7437 4 года назад +245

    ഊളത്തരം മലയാളി വെച്ച് പൊറുപ്പിക്കില്ല എന്നതിന്റെ ഉദാഹരണം ആണ് ഈ വിജയം

  • @thomsonthadathil8484
    @thomsonthadathil8484 4 года назад +355

    1 MILLION SOON.. ALL THE BEST FOR Your future miles...

    • @suneeranazarnazar8427
      @suneeranazarnazar8427 4 года назад +3

      സത്യം. ഞാൻ അര മണിക്കൂറിന് മുന്നേ നോക്കിയപ്പോൾ 719k ആയിരുന്നു.. ഇങ്ങേരുടെ രണ്ട് വീഡിയോസ് കണ്ടിട്ട് വന്നു നോക്കിയപ്പോൾ അത് 725k ആയി

    • @faayizmuhammed
      @faayizmuhammed 4 года назад +1

      Bro give away kodukk😀

    • @thomsonthadathil8484
      @thomsonthadathil8484 4 года назад +1

      809K

    • @namjoonsdimples8846
      @namjoonsdimples8846 4 года назад +1

      893k 😍😍🥰

    • @thomsonthadathil8484
      @thomsonthadathil8484 4 года назад +2

      896 k

  • @vaishak2111
    @vaishak2111 3 года назад +4

    Hai arju bro pazhaya videoyude comment ellam nokkarundenkil oru reply tharum😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️

  • @kiko-sc7rk
    @kiko-sc7rk 4 года назад +241

    കരിക്ക് fliqum , സുജിത്ത് ഭക്തനും 1 m ആയി.
    പക്ഷേ ഇത് പോലൊരു ഐറ്റം കേരളത്തിലില്ല.
    Arjyou:Iam Coming 😎😎

    • @ajumal1234
      @ajumal1234 4 года назад +3

      @akshyi vloger

    • @uniquemedia3198
      @uniquemedia3198 4 года назад

      Abdul Nasir M Kunhippa സബ്സ്ക്രൈബ് വർധിക്കാൻ നമ്മുടെ ചാലിൽ കേറി വാ മക്കളെ .....

    • @kiko-sc7rk
      @kiko-sc7rk 4 года назад

      @@uniquemedia3198 angane varande.oro videokkum reach kittanam bro

    • @kiko-sc7rk
      @kiko-sc7rk 4 года назад

      @@ajumal1234 oho

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +270

    ഇനി നിന്നെ തടുക്കാൻ ഒരാൾക്കും കഴിയില്ല അർജുൻ .... ..മികച്ച അവതരണം .... ഹാസ്യാത്മകമായ ഭാഷ ശൈലി ...... പിന്നെ വെറൈറ്റി ....ജ്ജ് പൊളിക്ക് മുത്തേ ....യൂട്യൂബിന്റെ പോലും കിളി പാറിച്ച് വൺ മില്യൺ എന്ന നേട്ടം കരസ്ഥമാക്കിയതിനു ഒരു നിറഞ്ഞ കയ്യടി 👏👏👏

    • @bharathchandran5048
      @bharathchandran5048 4 года назад +3

      Aliya ninthe display pic oru kochinthe padam aayirunnille athu nee matiya....

    • @sharmilasherin1758
      @sharmilasherin1758 4 года назад +3

      ഗോകുൽ ചേട്ടാ dp മാറ്റിയിട്ട് ആളെ മനസ്സിലായില്ലാട്ടോ..😁😉

    • @abhijithkr5037
      @abhijithkr5037 4 года назад +1

      അർജുൻ ഫാൻസിന്റെ ശ്രെദ്ധക്ക്
      നിങ്ങൾക്ക് വേണ്ടി ഇവിടെ Instagram ഫാൻസ്‌ account ഉണ്ട്
      എന്നാ പിന്നെ വേഗം കേറി follow ചെയ്തേക്ക്
      Arjyou official fans club
      Follow on instagram
      instagram.com/arjyou_fanss__/
      😃😃😃😃😃😃😍😍😍😍😍

    • @abhijithkr5037
      @abhijithkr5037 4 года назад +1

      അർജുൻ ഫാൻസിന്റെ ശ്രെദ്ധക്ക്
      നിങ്ങൾക്ക് വേണ്ടി ഇവിടെ Instagram ഫാൻസ്‌ account ഉണ്ട്
      എന്നാ പിന്നെ വേഗം കേറി follow ചെയ്തേക്ക്
      Arjyou official fans club
      Follow on instagram
      instagram.com/arjyou_fanss__/
      😃😃😃😃😃😃😍😍😍😍😍

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      Bharath Chandran 🥰🥰🥰

  • @GOKULGOKUL-uh4wb
    @GOKULGOKUL-uh4wb 4 года назад +235

    അല്ല ഭായ് യൂട്യൂബിൽ ആദ്യമായിട്ടായിരിക്കും ഒരാൾക്ക് സിൽവർ പ്ലേ ബട്ടൻ ഉം ഗോൾഡ് പ്ലേ bottanum ഒരുമിച്ച് കിട്ടുക ഇജ്ജ് പൊളിയാണ്

    • @itubesmedia3163
      @itubesmedia3163 4 года назад +1

      😀😀

    • @achumurali5914
      @achumurali5914 4 года назад

      GOKUL VLOGGER karthik sankarinu kittiyittille... sama tym golden n silver play button

  • @rdareem.1
    @rdareem.1 3 года назад +23

    സീരിയസ് ആയിട്ടാണ് ചെയ്തതെങ്കിൽ കോമഡി ആയിട്ടുണ്ട്😂👌🏿

  • @aneesmohd9641
    @aneesmohd9641 4 года назад +460

    ME : 703 k subscribes, is that your fans ?
    Arjyou : No, those guys are haters to TIKTOK

  • @shiju1288
    @shiju1288 4 года назад +205

    Arjun നിന്റെ സമയം തെളിഞ്ഞഡാ നീ പൊളിക്ക് മുത്തേ😍😍😍നീ എത്രയും വേഗം million subscribesil പോകും നമ്മളെ ഒക്കെ ഒന്ന് ഓർക്കണം 😊😊

  • @jamshinechu
    @jamshinechu 4 года назад +629

    Still watching at 2:54 AM .. arelm undodeiii 😂😂

  • @sufiyansalam3146
    @sufiyansalam3146 4 года назад +6

    Arjun Bro Pwoliyaa supppp😍

  • @kochuff4659
    @kochuff4659 4 года назад +349

    ഇത്രയേയും നാൾ ഇങ്ങനത്തെ ഒരു മുത്തലിനെ കാത്തിരിക്കായിരുന്നു. എവിടെ യായിരുന്നു arjyou

    • @st_valentine__
      @st_valentine__ 4 года назад +4

      Uchakk nokkeeppo 1.12 ayirn.. ippo 1.15 aay

    • @Greatcircus2
      @Greatcircus2 4 года назад

      @@st_valentine__ epo 1.18 aae...urapayitum 10M vare futuril pokum

  • @akku850
    @akku850 4 года назад +438

    😎വിട്ടു കളയണം😎
    💥പോളി സാധനത്തിന്💥 ശേഷം ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയ വേർഡ്.

    • @akashkr3050
      @akashkr3050 4 года назад

      @@vipinvnath4011 njan aayirikum 1 millionth subscriber

    • @raeesm007
      @raeesm007 4 года назад

      Steel anna.
      ruclips.net/video/PpHgTrSUmeE/видео.html

    • @keerthana1103
      @keerthana1103 4 года назад

      ruclips.net/video/e48IAWDLvpo/видео.html

  • @safwanmuhammed7674
    @safwanmuhammed7674 4 года назад +398

    എല്ലാവരും ഒന്നിച്ചു നിന്ന് 1 million നേടിയെടുക്കുന്ന ഒരു Channel..
    ഇത് ഇടക്കിടെ വന്ന് നോക്കാത്ത ഒരാളും ഇല്ലല്ലോ... 😁😁😁

  • @raseenarasoos7405
    @raseenarasoos7405 3 года назад +4

    Simplicity സൂപ്പർ കൊടുത്താൽ എനിക്കും കിട്ടും എന്നറിയാം 😍😍😍

  • @greenwoodeastland1687
    @greenwoodeastland1687 4 года назад +201

    Growth rate is the biggest I have ever seen for a RUclips channel.
    This shows your content quality and the massive hate towards tik tok .
    Well done bro 😎😍

    • @NatashaR1212
      @NatashaR1212 4 года назад +3

      Yep. So cringe worthy that app. Ugh.

    • @akhilareji1881
      @akhilareji1881 4 года назад +2

      Yah..kalyana thalenn tiktok ill kand oru chekkenaayu olichodi...eandey chetten kettan erunna penn
      ..

  • @navasnasu9348
    @navasnasu9348 4 года назад +168

    അർജുൻ കാരണം ഏറ്റവും കൂടുതൽ യൂസ് ഉണ്ടാകുന്നത് tiktok viewersനു ആണ് 💥
    ഇവനെ പേടിച്ചു ഇനി കുറേഎണ്ണം ഊള വീഡിയോസൊന്നും ഇടില്ല 🤣🤣💯💯

    • @sreekanthps7736
      @sreekanthps7736 4 года назад

      Machhane kure ennam famous aavan ingore terivilikkunnund😆😂😂😂 reaction kittan

    • @navasnasu9348
      @navasnasu9348 4 года назад

      @@sreekanthps7736 ശെരിയാ 😆

  • @prohackerbs5246
    @prohackerbs5246 3 года назад +2

    Road to 3 million
    All the best

  • @NezukoChan45734
    @NezukoChan45734 4 года назад +518

    ഇതു വരെ ഈ സാമാനം ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..... ഇവറ്റകളുടെ ഷോ ഓഫിനെ ട്രോളി പൊളിച്ചെടുക്കിയ മുത്തിന് അഭിനന്ദനങ്ങൾ

  • @s_a_k3133
    @s_a_k3133 4 года назад +643

    വേട്ടാവളിയന്മാരെ വേട്ടായാടുന്ന വേട്ടക്കാരൻ അവതരിച്ചു... ടിക്‌ടോക് ഓളികകളുടെ അന്തകൻ 🧡❤️🧡💛💚

    • @sajimhd5461
      @sajimhd5461 4 года назад +2

      Sathyam🤣🤣🤣🤣ivan endhinaan eee please please parayane🤣🤣pottan

    • @reshuraj6586
      @reshuraj6586 4 года назад +4

      🔥🔥

    • @myprivacyworld7977
      @myprivacyworld7977 4 года назад +2

      Itra churungiya time konde million subscribersine nediya ingere kande kollangal eduthe tiktokil million followersine nediya pala pramugarkum kuru potti thudangi vm.tiktok.com/3EseVM/

    • @shamseercx7942
      @shamseercx7942 2 года назад +1

      @@myprivacyworld7977 😌

    • @NeerajWalker
      @NeerajWalker Год назад +2

      Uff 🔥

  • @famifahad-daysofmyhappines8664
    @famifahad-daysofmyhappines8664 4 года назад +179

    ഒരാഴ്ച കൊണ്ട് 1 മില്യൺ അടിക്കാൻ poknna ആദ്യ മലയാളി youtuber ആകും അർജുൻ bro 🥰tiktokolikale തേച്ചൊടിക്കാൻ നമ്മൾ കാത്തിരുന്ന aal 😆all the best arjun brooii🤝🤝🤝

  • @abhiramishaji2622
    @abhiramishaji2622 4 года назад

    Ente ponn chetta... chettan oru rekshayumilla adipoliyann😉😉😉eniyum reaction vdos cheyukka full support undakkum... 👍👍💪💪

  • @Karmabeliever775
    @Karmabeliever775 4 года назад +159

    മച്ചാന്റെ roasting താങ്ങാന്‍ വയ്യാതെ ആ വാണങ്ങൾ videos delete ചെയ്തതായി അറിയാൻ കഴിഞ്ഞു. വല്ല്യ ഉപകാരം. ദൈവം രക്ഷിക്കട്ടെ 👏😁