"Internet" എന്ന മായാലോകത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കുട്ടികളെ കയറൂരി വിടുന്ന മാതാപിതാക്കൾക്ക് അവരുടെ പോക്ക് എങ്ങോട്ടേക്കാണ് എന്ന ഓർമ്മപ്പെടുത്തൽ.... Good Job Arjun👍🤝👏
ellavarum sigma ye trolunnath kandu pakshe sigma ennaalu penngungale complete aayittu avoid cheyyuka ennath ivar manassilaakkiyirikkunnath. Sigma personality is a term used to describe a set of traits typical of someone who is confident, ambitious and strong - like alphas - but who is also highly independent and enjoys spending time alone. ennu maathram aanu🙏🙏🙏 dayavu cheithu pseudo feministukal ☕ vannu kaaryam ariyaathe veruthe aattam kaanaruth.
@PEWER_-aano-monuse custody bail കിട്ടാവുന്ന കുറ്റം മാത്രം ഒള്ളൂ അവനു എതിരെ. പക്ഷേ ഇവൻ തെറി വിളിച്ച ആളുകൾ പരാതി കൊടുത്താൽ കുടുങ്ങും. ഇത് പാർട്ടിക്കാർ ഡിവൈഎഫ്ഐ കൊടുത്ത പരാതി ആണ്.
സലാമുൻ അലൈക്കും , മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
Arrest ന്റെ സമയത്തെ അവന്റെ സംസാരം വളരെ നോർമൽ ആയിരുന്നു.. പറഞ്ഞത് കാര്യവുമായിരുന്നു..അതു കണ്ടപ്പോൾ സംശയം തോന്നി പുള്ളി videos ൽ അഭിനയിക്കുകയാണോ എന്ന്.. ഇപ്പോ ഉറപ്പായി 😊😊
@@dilip5256 മുസ്ലിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല അവനെ കുറ്റം പറഞ്ഞതിൽ കൂടുതൽ മുസ്ലിങ്ങൾ ആണ് നിന്നെ പോലുള്ള കുണ്ടൻ സംഘികൾക്ക് അങ്ങനെ തോന്നും. കാരണം പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ വെച്ച് ബലാൽസംഘം ചെയ്തു കൊന്ന നായകളെ പിന്തുണച്ച് ഇന്ത്യൻ പതാക പൊക്കി പിടിച്ച പാർട്ടിയുടെ ആളല്ലേ

I am planning to do my pg dissertation about youth culture and how social media plays a vital role in it. Thoppi and his videos are one among the subject. Thank you Arjyuo for this video. This is lit✨️
@@firefly9115you are missing the point of research, research is not to study "good things" it is to study issues and analyze its factors and possible solutions
you reacted to this video properly and at the same time its funny .People like thoppi are very harmful for the next generation especially that food live thats a big disrespect towards food.
Why only thoppi bro. Don't you see other persons in social media's. Many of the actresses and many of them posts their pictures mostly naked. Doesn't that be a harmful for the next generation. Many influencers bigger than thoppi are calling bad words in public. Enthorum actors food kayich live il thanne food waste aakunu ethra per veruthe paisa avashyamilaatha kaaryangalil chilavakkunu. Ethra per avarude private parts eduth purath kanikunu. Ithonun kids ine badhikunille? Even politicians talk bad things. In news channels many conflicts are happening many of them are killing others with no reasons even the polices are calling bad words doing many illegal things. Isn't this bad for next generation. Stop being blind bro. Pinne thoppide okke live stream 18+ aanen youtubil thanne kodthitund videos Kids inu vendi alla enna option koode ittitind ath kuttikal kanundengil parents inte problem aan. Ithine kaalum enthoru preshnangalum manushyarum madham thammil adi undakkunu athonnum njingade kuttikale badhikkunille? Veruthe chumma onnum ariyand itt parayalle. Really you're being blinded
അർജുനൻ അല്ലാ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുന്നവർ ഒരിക്കലും അവൻ എന്തിന്റ്റെ പേരിലാണെങ്കിലും അനുകരണമാണെങ്കിലും ഉദാഹരണം പറഞ്ഞാ എന്റ്റെ കൂട്ട്ക്കാരൻ ഒരു വിലപ്പെട്ട സാധനം മോഷ്ടിച്ചു അവനെ അനുകരിച്ച് ഞാനും മോഷ്ടിച്ചു അപ്പോ ഞാനും കളളൻതന്നെയാണ് നിയമത്തിനുമുന്നിൽ ഞാനും അവനും തുല്യമാണ് ഭക്ഷണത്തിന് ആദരവ് കൊടുക്കുന്ന സംസ്കാരമാണ് നമ്മുക്കുളളത് ഒരാളുടെ ഒരു നേരത്തെ വിശപ്പ് നമ്മുക്ക് മാറ്റാൻ സാധിച്ചാൽ അതിൽ പരം നല്ലകാര്യമില്ലാ സന്തോഷവും ഇല്ലാ ഇവൻ ഭക്ഷണത്തെ മാത്രമല്ലാ സ്വന്തം ശരീരത്തെ പോലും പിന്നെ നഗ്നതാ പ്രദർശനം കൂടി
തൊപ്പിയെ ഇത്രയും കൃത്യമായി വിലയിരുത്തിയ ഒരാൾ അർജുൻ മാത്രം. താങ്ക്‌സ് ❤. തൊപ്പിക്കു 9 ക്ലാസ്നു ശേഷം അച്ഛൻ വെറുത്തു അത് ശരിയാണ് എന്ന് വച്ച് തൊപ്പിക്ക് എന്തും ആവാം അതു ശരിയല്ല. ഇതിനേക്കാളും എത്രയോ പ്രതിസന്ധിയുള്ള കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. അവർക്കൊന്നും കിട്ടാത്ത ഒരു പരിഗണന തൊപ്പിക്കു മാത്രം വേണോ
@@omar_vlogger police rough aayirunnu pinne enthokke aan live il Ivan parayunnath . Ithonnum thett alla enn ulla reethi aan ellarkum but upcoming generation Ile piller ingane ivane pole samsarikkunath onn aalochich nokkiyal manasilavum . Ishowspeed ivane pole onnum alla. 🙂
സലാമുൻ അലൈക്കും , മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
സലാമുൻ അലൈക്കും , മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
സലാമുൻ അലൈക്കും , മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
Download Probo & Earn Money:- probo-in.onelink.me/1kre/ArjyouJune
Hi bro
🤩🤩🤩🤩🤩🤩🔥
വളി ഇന്ത്യയിൽ നിരോധിച്ചതായി എല്ലാരേയും അറിയിക്കുന്നു.. 😹
😂
Cherukkan purathee irakandee
Arjyou always has a different point of view and an another level of maturity 🙂
Someone has to step up because clowns 🤡 like you are using the internet
Entha molle ishtapetta
he has common sense which is not common
💯💯💯
Yeah the neagtive one i had respect for him but the new videos get shittiyer day by day
തലച്ചോറില്ലാത്ത ഒരു യുവത്വം..
Its ഞെട്ടിക്കുന്ന സത്യം 💥🙏🏻
Ithrom kalam ജീവിച്ചിട്ട് എവിടെയെങ്കിലും എത്തി എന്ന് തോന്നുന്നുണ്ടോ
@@thiruveesham classill
Poda vanna cherkka
@@thiruveesham yes ivane pole ഉള്ള oolakalude മൂട് തങ്ങാൻ പോയിട്ട് ila ennu ulath lifil എത്തിയ nala വളർച്ച തന്നെ anu.
@@thiruveesham😂
ഒരു തെറിയും പറയാത്ത പുണ്യാളൻ 😂
Sigma part was lit😂😂😂😂😂
😂
This is 'CHUGMA'😌😹
Eth paranjavan sigma maths il enklm padichitundo enthoo😅😅😅
😂
@@varshasureshbabu9373mathsil evideya sigma.. Njn 5th stnadrdl ആണ്
Great to see you growing up as matured content creator. Keep up the good work Arjyou
മക്കളുടെ Face hide ചെയ്ത Arjyou
👊
അടിപൊളി
illenki video comments off avum video kids content avuumm
@@_y_____766Kid's face show cheythal kids video aakanam enn nirbhandhamilla
ഹൊ അതുകൊണ്ട് ഞങ്ങൾക്ക് ആർക്കും അവരെ അറിയുകയോ ഇല്ല 😂
@@_y_____766ee pottan ennu paranja loka pottan
@@farookkhan8411 പുറമെ നന്മകാണിച്ചു അകമേ പാഷാണം വിളമ്പുന്നവരും ഇന്നത്തെ ഈ കാലത്തു കുറവല്ല 🤷♀️
Arjyou is not pregnant, but he never fails to deliver😝
Uf🥲
Hemme 😂
💀
Puthiyath aano😂
Ayye kenda
Yes...... Arjyou is back.... Good to see you back in 'Arjyou Mode'❤❤❤❤
"Internet" എന്ന മായാലോകത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കുട്ടികളെ കയറൂരി വിടുന്ന മാതാപിതാക്കൾക്ക് അവരുടെ പോക്ക് എങ്ങോട്ടേക്കാണ് എന്ന ഓർമ്മപ്പെടുത്തൽ....
Good Job Arjun👍🤝👏
Referral code 5g0jxk
😅
😂😂😂
Ahhaa enna 30 year pirakott nadathu onnude nannavum😊
@@milanjoseph387 ഓ അമ്പ്രാ🫢🫢അങ്ങനെ ആയിക്കോട്ടെ
സ്കൂൾ വിട്ടപ്പോൾ വീഡിയോ ഇട്ട : അർജുന്റെ brillians😹😹😻
Edit : ഒരു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ 1 k ഉള്ളത് 15 k 😳
😹
@@dhanush.k6374nee comment itt neee thanne ilikunnu, ballaatha jaadhi
7 manikk ano schl vidunne
@@Mr11545 സ്കൂൾ വിട്ട് ഫോൺ എടുക്കുന്ന സമയം ahn😻
7 manikk ninte thandha viduo scl
ആർമി free ആവുന്ന ടൈമിൽ തന്നെ വീഡിയോ ഇട്ട ആ മനസ്സ് ❤😂
Full video nokk thoppiye trolliyaanenn vijaricho ammava
@@Ameersha-kL51 കൊച്ചു ചെറുക്കാ, തൊപ്പിയെ അല്ല കൊച്ചു മൈരന്മാർക് നല്ല ഊക്ക് കൊടുത്തിട്ടുണ്ട് 😂
@@Ameersha-kL51thoppiye troliyalum illelum ippo varum kure pilleru
@@Ameersha-kL51ella വാവയുടെ വലിയ ഏട്ടനെ thoppi ഉമ്മ വെക്കുവാനയിയുന്
@@Ameersha-kL51ഡാ പാൽക്കുപ്പി മലരേ ഞങ്ങളൊക്കെ വരമ്പത്ത് കളിക്കുമ്പോൾ നീയൊക്കെ ഞരമ്പത്ത് കളിക്കുന്ന വര
You are a MATURED content creator unlike most of the current creators👍🏻♥️keep going!
3:05
Immaturity at it's peak....And you roasted it perfectly 😂
Thank you Arjun❤
🗿
😂
💀
You ruined your own comment by the most annoying and cliche and npc edit
@@naseem7376 fr
Feel Huge Respect Towards You Arjyou❤️🤗
Video full kanu 😂 arjyou paranjath no need to stop 😂
comentolikalude endimukku ennu caption itta sechi aano ee parayunnath ?
ruclips.net/video/am5rkwxP_HI/видео.html
Old arjyou is back.... Love you broooo... Big fan of youuu🥰🥰🥰
pnellahhhhh...!!
Sigma uyir 😂😂
😂😂
Anna next nigal aan🥲
ellavarum sigma ye trolunnath kandu pakshe sigma ennaalu penngungale complete aayittu avoid cheyyuka ennath ivar manassilaakkiyirikkunnath. Sigma personality is a term used to describe a set of traits typical of someone who is confident, ambitious and strong - like alphas - but who is also highly independent and enjoys spending time alone. ennu maathram aanu🙏🙏🙏 dayavu cheithu pseudo feministukal ☕ vannu kaaryam ariyaathe veruthe aattam kaanaruth.
@@m0t0meththere's a mistake, alpha term only in animal kingdom, not in humans
@PEWER_-aano-monuse custody bail കിട്ടാവുന്ന കുറ്റം മാത്രം ഒള്ളൂ അവനു എതിരെ. പക്ഷേ ഇവൻ തെറി വിളിച്ച ആളുകൾ പരാതി കൊടുത്താൽ കുടുങ്ങും. ഇത് പാർട്ടിക്കാർ ഡിവൈഎഫ്ഐ കൊടുത്ത പരാതി ആണ്.
9:24 ഇത് Sigma അല്ല.. ചുഗ്മ ആണ് 😂😂 arjyou ബ്രോ എജ്ജാതി Reaction !! 🔥🔥
Update പറഞ്ഞത് i also agree 💯
You never disappoint your audience, and you have valid points to explain 👏🌻
ruclips.net/video/am5rkwxP_HI/видео.html
@@user-qk3fd6gk3t aaru theri vilichalum thettu thanne . athu njan anenkilum.
9:37 " Use protection for next generation" Damn, i am a 16 year old and i laughed at that joke a lot 🤣
നാളെയും മറ്റന്നാളും സ്കൂൾ ഇല്ലന്നറിഞ്ഞിട്ടും വീഡിയോ ഇട്ട അൻ്റെ ധൈര്യം സമ്മതിച്ചു പഹയാ..😅😅😅😅
Ahney ippo thudangun ichi mulli pilleru 🙂
😂😂😂
@@Ripper_404 "ichi mulliye thott kalichal akkali theekkali policee... Njan nale schoolil povulla ketto😌🤣😂"
@@Adarshgnath 😂
Po ammavaa thoppi uyir ❤
Such a Matured Creator for Mallus to be proud of! All Love>>
സലാമുൻ അലൈക്കും ,
മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
@@farookkhan8411eneechupodei arju nth akiyenna parayunne,than ee video kando adyam,konakan vannekunu
@@farookkhan8411 എന്ന് കബയില വിഗ്രഹം പൂജിക്കുന്നവൻ 🤣
@@farookkhan8411pokso criminal muhammad worshipper
Pewdiepie copy aan. Original content onnum illa.. baaki ullavarde content kond jeevikunnu.. athum pewdiepiede old video type reaction copy adichitt 😊
“Ithippo ivanmarkk pranthaayathano atho Njan Maman Aayathano “ ijjathi 🤣🤣🤣🤣🤣🤣🤣🤣🤣
Maturity at its PEAK ❤🔥
സ്കൂൾ വിട്ട സമയത്തും വീഡിയോ ഇടാൻ ഉള്ള ധൈര്യം 😲 റോക്കി ഭായിക്ക് ശേഷം ഇങ്ങനെ ഒരാളെ കാണുന്ന ഞാൻ ആദ്യം ആയിട്ട... 💯. REAL LIFE ROCKY BHAiii... 💯❤️🔥
Maturity 😎 speaks well.. 👌👌
Out of all the languages he could've spoken, he chose to speak facts 💥😌
#copied idan marann bro
@@Name-up9vx Dumbass, it's a common phrase used on the internet.
ഇപ്പോഴത്തെ പിള്ളേരുടെ കുഴപ്പം ആണോ അതോ ഞാൻ അമ്മാവൻ ആയത് ആണോ😂 epic line😂
പകുതി അസൂയയും ഉണ്ട്
@@thiruveesham assoya pedan എന്ത് തേങ്ങ aada matavenu ഉളത് 😂😂😂
@@thiruveesham nthinee 😆😆😆😆
@@thiruveeshamഅവന്റെ അവസ്ഥ കണ്ട് എന്ത് അസൂയപ്പെടാനാ 🤣😊
@@innale.marichavan🤣🤣
Man 💯 respect for all ur opinions. Few of the real ones out there.
Great message bro " Use protection for next generation"😂😂😂😂
That protection part was lit 🙌🏻😂
Totally 😹🙌
😂
Arjyou വിന്റെ പ്രതേകത എന്തെന്നാൽ സൈലന്റ് ആയിട്ട് അടിച്ചു അണ്ണാക്കിൽ കൊടുക്കും..ഉരുളക്ക് ഉപ്പേരി പോലെ ആയിരിക്കും മറുപടി 🔥😍💯.
നക്കേടുത്താൽ തെറി വിളിക്കുന്ന ഇവനെ ആരാധിക്കുന്ന ആകുട്ടികളുടെ parents കുട്ടികളെ ശ്രദ്ധിക്കണം👍👍
Allelum parentsum shreddhikkendathaan ithokke..Ee parayunna parents thanne 2k kidsinte kozhappamaanu ithoke enn pala arthathil Vann parayanind..are nyaayeekarikkaaan aano entho
Love from അംഗൻവാടി കാഞ്ഞിരമാറ്റം.!!😂😂
😂 😂😂
😂😂
ഇച്ചി മുള്ളി അധോലോകം 🔥
👇❤
Avante word use cheythattu avane kaliyakkuno
@@saurabhramesh233Ichimulli spotted
🤣
@@saurabhramesh233 😂
*arjyou is back to that 2020 vibe💯🔥😂*
❤💥
😍
Literally
Ira kittiyaal aethu puliyum pazhaya formil aavum
Arrest ന്റെ സമയത്തെ അവന്റെ സംസാരം വളരെ നോർമൽ ആയിരുന്നു.. പറഞ്ഞത് കാര്യവുമായിരുന്നു..അതു കണ്ടപ്പോൾ സംശയം തോന്നി പുള്ളി videos ൽ അഭിനയിക്കുകയാണോ എന്ന്.. ഇപ്പോ ഉറപ്പായി 😊😊
9:38 use protection😂😂😂
"use protection for next generation" 😂
Protection ഇട്ടാൽ എങ്ങനെയാ മരഭൂതമേ അടുത്ത generation protect ചെയ്യുന്നേ
Moods inde puthiya kacha mango flv und puthappil theche kalayanda 😂
@@vampiredevil6316 🍼🙄😂
Satym 🤣
The old generation
8:51 to 9:24 old arjyou.....is back 😂😂😂😂😂.. ഇജ്ജാതി...
സത്യം 😊
ആ ചെക്കൻ മാനസികമായി നല്ല പ്രശ്നം ഉണ്ട്... അവനെ നല്ല ഒരു ട്രീറ്റ്മെന്റ് കൊടുക്കുക തന്നെ വേണ്ടിവരും....
"Use protection for next generation" 😂😂😂
😂
Angane parayaruthu. Pinne nammal extinct aavum
@@the_varunrvel ingne ollathine okke padech vidunethinekal nallath athavm 😂😂
@@King_Aj_Gaming yeah
7:55 😂😂😂maman alla..ningalk lesham bhodham ind
That CHUGMA part got me😂
Intelligently managed both sides 😂
Arjyou💪😁
പോലീസുകാർ മറന്നുപോയ വീഡിയോയും ഇതിൽ ഉൾപ്പെടുത്തി അവർക്ക് പണി എളുപ്പമാക്കി കൊടുത്ത arju ന് അഭിനന്ദനങ്ങൾ
😂
😂😂😂😂
@@dilip5256enthinu
@@dilip5256 മുസ്ലിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല അവനെ കുറ്റം പറഞ്ഞതിൽ കൂടുതൽ മുസ്ലിങ്ങൾ ആണ് നിന്നെ പോലുള്ള കുണ്ടൻ സംഘികൾക്ക് അങ്ങനെ തോന്നും. കാരണം പിഞ്ചു കുഞ്ഞിനെ അമ്പലത്തിൽ വെച്ച് ബലാൽസംഘം ചെയ്തു കൊന്ന നായകളെ പിന്തുണച്ച് ഇന്ത്യൻ പതാക പൊക്കി പിടിച്ച പാർട്ടിയുടെ ആളല്ലേ
@@dilip5256 etho oru thoppi paranju en vijarich oru mathathe muyuvanum kutapedutharuth
Muslims entha motham thoppi fans anno😡
നാളെ മറ്റന്നാളും സ്കൂൾ അവധിയാണ് നോക്കി.. വീഡിയോ ഇട്ട നിങ്ങളാണ് എന്റെ ഹീറോ 😂🙌
7:48 don't worry man അത് വേറെ universe ആണ് നമ്മൾ അതിൽ ഇല്ല 🚶🚶
തൊപ്പി എന്നു പറയുന്നവൻ ആരാണെന്നു അറിയാനും എന്തിനാ അറസ്റ്റ് ചെയ്തതെന്ന് അറിയാനും വന്നതാ ഇത് കണ്ടപ്പോൾ സന്തോഷംആയി. അവനു ആവശ്യം ആയിരുന്നു.
Enna nee eni valli idaruth ithre kuru pottan nintte nee ethaa my#$% vann undakkunnu
Athin ne yetha nallavan 🥴
Ini ethyalaum avane anweshich vannathalle avante interview onn kananam plz 😌appo thiriyum oo te real life enthan ennath.
Thoppinte live kaanu appo fan aayi kolum 😂
@@Sulu_shabi_Vlogs vivarm ullavar akikla njan kandiutund
Arjyou.... Pilleru sketch idum.... Nale clz illalltaaahhhh😌😌😌😂
ഇച്ചിമുള്ളി അധോലോകം സുമ്മാവ😮💨🔥
always has a different point of view and an another level of maturity
*no one can replace arjyou's roasting💯🔥*
Jokutten🔥🔥
👍
Arjyou💛 mature talk ✨
Arjyou റോസ്സ്ട് ചെയ്ത ആരും പിന്നെ ഗതി പിടിച്ചിട്ടില്ല 😂😂😂😂 പഴയ റോസ്സ്റ് ഒക്കെ കൊണ്ട് കേരളം രക്ഷപ്പെട്ടു
But thoppy 💀
ruclips.net/video/am5rkwxP_HI/видео.html
True police pokki
Appo kuttikal😂
Viraus അറ്റാക് ഉണ്ടാകും സൂക്ഷിക്കുക😂
Annakil koduthu..poli muthe..🔥😍
You deserve a huge respect for this video ❤
😂എന്തുവാടേ
@@abijithsss ayal ee video cheyathathil njan bahumanikunnu enn churukki parayam in malayalam. Taangalk Manasilayi enn visvasikunnu
സലാമുൻ അലൈക്കും ,
മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
I am planning to do my pg dissertation about youth culture and how social media plays a vital role in it. Thoppi and his videos are one among the subject. Thank you Arjyuo for this video. This is lit✨️
Very good please update in this same comment section when you finish it. Would love to read it
Good
Ee topic aan njanum choose cheythndarne. Pinne matti vere aaki
Scaling nte prblm karanam. Anyway good luck 👍🏻
Oooo nanmamaram pooth pooth ora ayiram aayice kitete
@@firefly9115you are missing the point of research, research is not to study "good things" it is to study issues and analyze its factors and possible solutions
Pwoli🤣
ah vannallo kennapi
Orutan keri pokunne kandappo chorichil🤣
Ayin😂
Onn poda content illathavan 😂
Vanna vazhi odiko evide vannum oook omkv🦉💀
ചാൾസ് ശോഭരാജിന് മാത്രമേ ഇത്രേം ധൈര്യം ഞാൻ കണ്ടിള്ളൂ .. ഇപ്പൊ അർജുനും 😂😂😂😂😂
Charles serial killer allayirunno??
Its an honour to subscribe to you Arjou!!!❤ You deserve all the respect!! #savefuturegenerations😢
@@farookkhan8411ath vere oru khan myren🗿
@@farookkhan8411അല്ല ആരാ ഈ ഏകനായ സൃഷ്ടാവ്?
@@ajaykalarikkal8321ath parayathirikkunnatha nallath 😅
@@farookkhan8411bro ,plz ... stop this! Literally wtf! Like what are you dragging all those religious beliefs of yours into this?
@@farookkhan8411Why do we have to belive in that so called 'creator' huh?!
ആരോഗ്യത്തിന് ഹാനികരമാവാത്തരീതിയിൽ തൊപ്പിയെ റിയാക്ട് ചെയ്ത് അർജു കൈകഴുകി 😅👌😂
😂
That noodles scene was very obscene and disgusting
Ath oru spicy kodin food aan athara nalle sano alla respect chyth kayikan 👋
He needs to be humbled
How do I unsee what I just saw😢
@@whataboutmcu2821food alle athu etra spicy aanelum respect kodkkande🙄
Aa spicy noodles thinnuthin idayil thanne avante vayil ninn noodle aa plateleek venirunnu. Aa thuppiya noodles aarum.thinan poonilla enthayalum waste aavan ullatha. Paranath keeta thonum ningal aarum food waste aakarillaa enn kalyanthin okke poyal etra food waste cheyunu. Nanmamarangal
മോനെ നീ ഈ പ്രായത്തില്‍ പഠിക്കേണ്ട 1 മുതല്‍ 10vare ഉള്ള ഗുണന പട്ടികയാണ് 😂😂 ath pwolich...
Exact n perfect day to react bro 👍👍✌🤙
you reacted to this video properly and at the same time its funny .People like thoppi are very harmful for the next generation especially that food live thats a big disrespect towards food.
💯
Why only thoppi bro. Don't you see other persons in social media's. Many of the actresses and many of them posts their pictures mostly naked. Doesn't that be a harmful for the next generation. Many influencers bigger than thoppi are calling bad words in public. Enthorum actors food kayich live il thanne food waste aakunu ethra per veruthe paisa avashyamilaatha kaaryangalil chilavakkunu. Ethra per avarude private parts eduth purath kanikunu. Ithonun kids ine badhikunille? Even politicians talk bad things. In news channels many conflicts are happening many of them are killing others with no reasons even the polices are calling bad words doing many illegal things. Isn't this bad for next generation. Stop being blind bro.
Pinne thoppide okke live stream 18+ aanen youtubil thanne kodthitund videos Kids inu vendi alla enna option koode ittitind ath kuttikal kanundengil parents inte problem aan. Ithine kaalum enthoru preshnangalum manushyarum madham thammil adi undakkunu athonnum njingade kuttikale badhikkunille?
Veruthe chumma onnum ariyand itt parayalle. Really you're being blinded
But police pidich konduvanda karyam indayila
@@roshangogu2670 oru warning engilum kodukkanda avishyam undayirunnu. But, veetil poi door chavitti polichu arrest cheyyan maatram valya kuttamonum alla cheythath ennathum Sheri an. Eni avan avare prakopipikkan vallathum vilichappo paranjino ennum namakk ariyilallo.
@@seriouslynotserious7817 mm..ath sheriya
14:21 😹chekkan🤣
ഞാൻ നാളെ സ്കൂളിൽ പോവൂല.
😂
Good 👍... Clean aayi handle cheythu Arjun...
Headset recommended എന്നു കൂടി പറയാരുന്നു....🙂👨🏻🦯
Sathyam😢
PROTECTION WAS AN EPIC ITEM🤣🤣
Mirror ഇൽ ഉള്ള drawing കൊള്ളാം കേട്ടോ 😄
മറ്റു പല യൂട്യൂബർമാരിലും കാണാത്ത ഒരു നിലപാട് അർജ്യുവിൽ കാണാൻ സാധിച്ചു. ❤👍
Actually i dont knw who thoppi was until i see this vedio..but now i think the arrest was a right decesion...Really misleading the generation...
Well said
🤝🏼
paranjathu correcta,pakshe cheyan mathram ilaa.
But their fans are saying those who hate thoppi are ammavans, only american people like these type of content.....and i was like Wtf🤣
@@17favnoEndu cheyan mathram illenn?? Arrest'o?? Evaneyokke public aayi belt oori thallanam...
Arjun never disappoint us 😹❣️
Content chumma 🤣
ruclips.net/video/am5rkwxP_HI/видео.html
@@brightx8188😂
8:58 😂😂😂😂😂😂
Finally someone said that👏
Chilare pole thoppiyude oola fans pedich avane sughippikkathe ulla kaaryangal clear aay paranja Arjyou🔥
Earned my respect❤️🙌
@@farookkhan8411 🙄🙄🙄
Ayinu arjyou thoppiyude mosham reethikalkk ethiraay parayunathalle ee video??🙄
Arjou is the guy the complete sigma
14:34 😂😂😂
Atheee😂
One of the best video from Arjyou 💯🔥
To be honest, it feels sas to see the state of next generation of Kerala...😢
Fr this is disturbing to see so many pple of my generation supporting this thoppi guy like wat 😭
Extremely disappointing. It's like we have reached the peak of evolution and people are going backwards now.....
You mean Arjou is wrong here?
@@Universal5-g5e no they meant thoppi
ruclips.net/video/am5rkwxP_HI/видео.html
ഇന്നത്തെ കുട്ടികൾ നാളെത്തെ ഭാവി യുടെ വാഗ്ദാനം 😂😂 കേരളത്തിന് ശോഭനമായ ഭാവി ഉണ്ട് 😂😂
😂😂😂
🤣🤣🤣
😂
😂😂😂😂😂😂😂😂😂😂😂 Swarnakadau.... Athanu noodles ittu kanikkanilleee 😆😆😆😆😆
😂😂😂
9:24 Sigma Alla Chugamaa🤣🤣🤣
Thoppi ഫാൻ from തെക്കേക്കര അംഗൻവാടി unit 🫸
😂
അപ്പൂപ്പന്ന് അണ്ടി ഉണ്ടോ
😂
😂
🤣🤣🤣🤣🤣🤣
Arju chettaa proud of you😌...njnorth bro avn supportann boys like u r really needed rather than guys like this!
Ya
Onnum kathiyilla enn thonunn 😂 .
@@Rubidiumff ellm kathi vro athkondan prnjth😁
Aira dp ❤️🍫
അർജുനൻ അല്ലാ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുന്നവർ ഒരിക്കലും അവൻ എന്തിന്റ്റെ പേരിലാണെങ്കിലും അനുകരണമാണെങ്കിലും ഉദാഹരണം പറഞ്ഞാ എന്റ്റെ കൂട്ട്ക്കാരൻ ഒരു വിലപ്പെട്ട സാധനം മോഷ്ടിച്ചു അവനെ അനുകരിച്ച് ഞാനും മോഷ്ടിച്ചു അപ്പോ ഞാനും കളളൻതന്നെയാണ് നിയമത്തിനുമുന്നിൽ ഞാനും അവനും തുല്യമാണ് ഭക്ഷണത്തിന് ആദരവ് കൊടുക്കുന്ന സംസ്കാരമാണ് നമ്മുക്കുളളത് ഒരാളുടെ ഒരു നേരത്തെ വിശപ്പ് നമ്മുക്ക് മാറ്റാൻ സാധിച്ചാൽ അതിൽ പരം നല്ലകാര്യമില്ലാ സന്തോഷവും ഇല്ലാ ഇവൻ ഭക്ഷണത്തെ മാത്രമല്ലാ സ്വന്തം ശരീരത്തെ പോലും പിന്നെ നഗ്നതാ പ്രദർശനം കൂടി
ശരിക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വീഡിയോ ഗ്രേറ്റ് content....😂😂
തൊപ്പിയെ ഇത്രയും കൃത്യമായി വിലയിരുത്തിയ ഒരാൾ അർജുൻ മാത്രം. താങ്ക്‌സ് ❤. തൊപ്പിക്കു 9 ക്ലാസ്നു ശേഷം അച്ഛൻ വെറുത്തു അത് ശരിയാണ് എന്ന് വച്ച് തൊപ്പിക്ക് എന്തും ആവാം അതു ശരിയല്ല. ഇതിനേക്കാളും എത്രയോ പ്രതിസന്ധിയുള്ള കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. അവർക്കൊന്നും കിട്ടാത്ത ഒരു പരിഗണന തൊപ്പിക്കു മാത്രം വേണോ
Arjyou never disappoints 🤩
Very nice observation from a more logical angle 👌 Appreciate it
Fun Fact: Arjyou youtube തുടങ്ങുമ്പോൾ ഈ പറഞ്ഞ പിള്ളേർ UKG പഠിക്കുകയായിരുന്നു😂😂
ഞാൻ പറയാൻ വന്നതാ 😂
Some are not even born🗿😂
😂😂🤣
😂😂😂
🤣🤣
The intro was make goosebumps 😮😮
You are a life saver among toxic and ignorant vloggers ❤️❤️❤️ Love you Arjyou ❤️❤️❤️
Yes bro most vloggers are supporting him don't know why 😢
@@krishnal499Arrest reethi okke mosham aayrnu maybe athaayrkm reason, pinne thonivaasathin arenkilm support cheyunundo?
@kuedits9831 very good observation bro maybe athayirikkum reason.
@@omar_vlogger police rough aayirunnu pinne enthokke aan live il Ivan parayunnath . Ithonnum thett alla enn ulla reethi aan ellarkum but upcoming generation Ile piller ingane ivane pole samsarikkunath onn aalochich nokkiyal manasilavum . Ishowspeed ivane pole onnum alla. 🙂
സലാമുൻ അലൈക്കും ,
മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
ആരൊക്കെ വന്നു പോയാലും arjyou തട്ട് താണ് തന്നെ കിടക്കും.......❤❤❤😂
Athokke athre ullu 🔥
❤💥
Athre olluuu
സലാമുൻ അലൈക്കും ,
മനുഷ്യരെ നിങ്ങൾ നല്ല സ്വഭാവത്തിന് ഉടമസ്ഥരാണ് . നിങ്ങൾ ഒരിക്കലും തെറി വിളിക്കരുത് . arjyou , തൊപ്പി പോലുള്ള മനുഷ്യർ ജനങ്ങളെ വഴികേടിലേക്കു നയിക്കുന്നവരാണ് . നിങ്ങളുടെ സൃഷ്ടാവായ ഏകനായവനിൽ നിങ്ങൾ വിശ്വസിക്കുകയും , അവന്റെ വാക്കുകളെ നിങ്ങൾ കേൾക്കുകയും പിൻപറ്റുകയും ചെയുക . വിഗ്രഹങ്ങളെയും , വഴിപിഴച്ച arjyou , തൊപ്പി പോലുള്ളവരെയും ഉപേക്ഷിക്കണം . ഇവർ ഇബ്‌ലീസിന്റെ സഹായികളാണ് . ഇവരിൽ ഒരു നന്മയും ഇല്ല . നല്ലതു പറയുന്നതിലും കേൾക്കുന്നതിലുമാണ് നിങ്ങളുടെ മനസിന് സമാധാനം .....
Arjyou never fails to entertain us ❤

Ur so cute and always so amazing..ur video are so unimaginable 😊😊😊😊 so lovely 😍🌹
Arju പഴയ ഓളം വന്നു അടിപൊളി 🤣🤣🤣
dey dey
Arjyou ❤❤❤❤ waiting for this one
14:42 Uff sceen😂🔥
1:59 This part 💝🫂
Arjyou never fails to share right content❤
2020 april olla pillaru Arjyouvinte koode aarunn😁njanum fan boi aanu Arjyou ❤🎉
Ninak ethra aan age ?
6:04 എടേ മീശ ഉള്ള ഒറ്റ ഒരുത്തൻ ഇല്ലല്ലോ 🤣🤣🤣🔥
gen z moment ☕...njanum youthilannu pedunnne 17 vayassu kazhinje ollu pakshe ...ente generationil olla areyum enikku manasilavunilla ivarka..self respect,swayabodhavum illannu thonnu
❤🎉
Njan oke first sigma ennu kelkunathu +1 +2 mathsila 😂 vere arelum onda😂👀
Sigma not equal to Alpha, beta, gamma...
Its chemistry
Physics
Pinne chemistryil
Njan kayinja aaycha🥴