അൻഷിഫിൻ വട്ടാണ്,അന്ന് ചാടിച്ചു കൊണ്ട് വന്നതാ കുഞ്ഞോളെ|Anshif Moonikkal Interview|Panali Junais

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 524

  • @anshifmoonikkal
    @anshifmoonikkal Год назад +828

    കേരളത്തിൽ തലക്ക് സ്ഥിരമുള്ള ഇഷ്ടം പോലെ വ്ലോഗ്ഗെർമാർ ഉണ്ടായിട്ടും തലക്ക് സ്ഥിരമില്ലാത്ത എന്നെപ്പോലെയുള്ളവരെ interview എടുക്കാൻ കാണിക്കുന്ന താങ്കളെപ്പോലെയുള്ളവരുടെ ആ വലിയ മനസ്സിന് ഒരു ഐ ലാവ്‍യൂ ....❤❤❤

  • @fathimasalva7214
    @fathimasalva7214 Год назад +388

    Anshif Moonikkal സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളി...... 😌

  • @shameerthozhiyoor1716
    @shameerthozhiyoor1716 11 месяцев назад +15

    ഒരുവിധ പ്രശ്നങ്ങുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുള്ളവരെ പോലും കല്യാണംകഴിക്കാൻ പെൺകുട്ടികൾ തയ്യാറാവാത്ത കാലഘട്ടത്തിൽ ഇത്തരങ്ങളിലുള്ള ചില പ്രശ്നങ്ങളുടെന്നറിഞ്ഞും അൻഷിഫിന്റെ ജീവിതപങ്കാളിയാവാൻ കൂടെക്കൂടിയ ആ പെൺകുട്ടി വലിയ മനസ്സിന്റെ ഉടമയാണ്. പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിനുനൽകി അനുഗ്രഹിക്കട്ടെ ❤️

  • @jasibabu5314
    @jasibabu5314 Год назад +157

    കിളി പോയ ആളാണെന്നു അറിഞ്ഞിട്ടും എത്ര ധൈര്യത്തിലാ കുഞ്ഞോൾ അൻസിഫിന്റെ കൂടെ വന്നദ് 😂😂

  • @ahammedkutty3817
    @ahammedkutty3817 10 месяцев назад +3

    വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല ചിരിച്ചു ഒരു വകയായി അൻഷിഫ് കുടുംബത്തിനും നല്ലത് വരട്ടെ

  • @MoinuKopra
    @MoinuKopra Год назад +5

    ചിരിച്ചു ഒരു വയ്ക്ക് ആയി,
    @Junais ഭായ്.... 😄😄👌🏻👌🏻💐❤️

  • @aboobacker2370
    @aboobacker2370 Год назад +8

    മോനെ ഹറാമും ഹലാലും അല്ലാഹു തീരുമാനിച്ചതാണ് അത് നീ വിമർഷിക്കുന്നത് പോലെ പണമുള്ളവർക്കും ഇല്ലാത്തവർക്കും വേർതിരിയുന്ന ഒരു വിധിവിലക്കുകളല്ല അത് ഹലാലും ഹറാമും വ്യക്തവുമാണ് സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ചില ഞ്യായങ്ങൾ നിരത്തി ഹറാമിനെ ഹലാലാക്കി പ്രഖ്യാപിച്ചത് കൊണ്ട് അത് ഹലാലായി കൊളളണമെന്നില്ല എന്ന് പറഞ്ഞാൽ റബ്ബിന്റെ കോടതിയിൽ ഈ ഞ്യായങ്ങൾ വിലപ്പോവില്ല എന്നർത്ഥം ദുനിയാവിൽ വെല്ലുവിളി ഉഷാറായിരിക്കും ദുനിയാവിൽ ഹലാലും ഹറാമും പറഞ്ഞ് തരാനേ സാധിക്കു ആഖിറത്തിൽ അനു പവിക്കേണ്ടത് സ്വന്തം ശരീരമാണ് ആഖിറത്തിൽ വിശ്വാസം ഉണ്ടങ്കിലും ഇല്ലങ്കിലും ആഖിറം അനു പിച്ച റിയേണ്ട ഒന്ന് തന്നെയാണ് എത്ര നിഷേധിച്ചാലും

    • @NajiyaNaji-z9p
      @NajiyaNaji-z9p Месяц назад

      അവർക്ക് അതൊന്നും പറഞ്ഞുകൊടുത്തിട്ട് കാര്യമില്ല അതൊക്കെ അവർക്ക് ഒരു പുച്ഛമാണ്

  • @yousuf.palakkal
    @yousuf.palakkal Год назад +101

    താങ്കളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shahnaminu1065
    @shahnaminu1065 Год назад +20

    പിരാന്ത് ഉണ്ടയിനു തോന്നുന്നേ ഇല്ല എല്ലാം വ്യക്തമായി പറയുന്നു... നല്ല വിവരം ഉണ്ട് കാര്യങ്ങൾ വ്യക്തമായ മനസ്സിലാകും പറയുന്നത് 100%true... എന്തൊക്കെ പറഞ്ഞാലും നിഷ്കളങ്കനാണു... കുഞ്ഞോള് മുത്താണ്.. Made for each other... കുഞ്ഞോളെപ്പോലെ ഒരു കുട്ടിനെ അല്ലാഹ് തന്നത് നന്നായി ഇല്ലെങ്കിൽ ഇത്പോലെ ആവുമായിരുന്നില്ല എന്ന് തോന്നിപോയി

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад +1

      ❤️❤️❤️

    • @HOPEFORGOOD1994
      @HOPEFORGOOD1994 Год назад +1

      ഈ അസുഖം ഉണ്ടായിരുന്നവർക്ക് നമ്മളെക്കാൾ അന്ന് നടന്നത് ഓർമ ഉണ്ടാവും 😊

    • @nasynavas1426
      @nasynavas1426 Месяц назад

      Nishkalankan mu parayaruth

  • @riyasvalani
    @riyasvalani Год назад +61

    ഹൗ ബല്ലാത്ത ജാതി പഹയൻ 😂😂😂👌👌👌 ഒരുപാട് ചിരിച്ചു 😂😂😂😂🥰🥰🥰❤️❤️❤️❤️❤️❤️❤️😘😘😘

  • @AliAkbar-qu8vb
    @AliAkbar-qu8vb Год назад +8

    നമ്മുടെ ചെക്കനാണ് അന്ഷിഫ് ഇക്ക

  • @2000fathima
    @2000fathima Год назад +34

    അൻസിഫ്.. ഒരു പച്ച മനുഷ്യൻ... 👍🏻

  • @Nusriyabathool2415
    @Nusriyabathool2415 Год назад +139

    എന്ത് പറഞ്ഞാലും കുഞ്ഞോളെ, സഹോദരിമാർ രംഗത്ത് വരുന്നത് തെറ്റാണ് മുത്തേ. നിന്റെ വീട്ടുകാർക്ക് പോലും എതിരാണെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. എന്നിട്ടും എന്തെ അത് മനസ്സിലാക്കാൻ പറ്റിയില്ലേ പൊന്നെ.ചിപ്പപ്പോൾ അത് അത്ര ചിന്തിച്ചു കാണില്ല അല്ലെ. ഇതൊന്നും നെഗറ്റീവ് ആയി കരുതരുതേ. ഇനിയും ആലോചിക്കാൻ സമയം ഉണ്ടല്ലോ. എന്റെ ഈ kamandin പല നെഗറ്റീവും വന്നേക്കാം. സാരമില്ല നമുക്ക് അറിയുന്നത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണമല്ലോ. ഇൽമ് പ്രചരിപ്പിക്കണം എന്നാണല്ലോ. Nammude ശരീരം അന്യ പുരുഷൻമർ കാണുന്നത് കടുത്ത തെറ്റാണ് അല്ലെ. മറ്റുള്ളവരെ നോക്കിയല്ല നമ്മൾ ചെയ്യേണ്ടത്. നമുക്ക് നല്ല ഒരു നിലപാട് ഉണ്ടല്ലോ.എന്നെ വെറുക്കാൻ വേണ്ടിയല്ലാട്ടോ ഇത്രയും ezhuthiyath. എനിക്കറിയുന്നത് പറഞ്ഞു എന്നെ ഉള്ളൂ. 🥰🤲🏻

  • @diludilu6235
    @diludilu6235 Год назад +6

    ഇരുന്നു ഇന്റർവ്യൂ നടത്തിയിരുന്നു... നിന്ന് കൊണ്ട് ആദ്യം ആയിട്ടാകും ഇന്റർവ്യൂ ചിലപ്പോ

  • @jameelamuhasin747
    @jameelamuhasin747 Год назад

    റാഷിദേ മോനേ റ നീ എന്റെ അരികത്ത് ഉണ്ടെങ്കിൽ നിന്റെ കൈപിടിച്ച് ഞാൻ സഹിക്കന്റെ തന്നെ നിന്റെ കൈപിടിച്ച് ഞാൻ നീ പറഞ്ഞത് എത്ര നല്ല കാര്യം ഇന്നത്തെ ഒരു കല്യാണത്തിന്റെ സേവിന്ദ ഡേറ്റ് നല്ല കാര്യമാണ് പറഞ്ഞത്

  • @Sauda_hadiya
    @Sauda_hadiya Год назад +16

    Ivar randum oree Pole und anshifkkayum junaiskkayum....agane feel aayavar undoi.... ❤❤😂😂

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Год назад +39

    എന്റെ എന്റെവും വലിയ ഫെൻ ആണ് അന്സിഫ് kaa

  • @aneesamuhammad6708
    @aneesamuhammad6708 Год назад +1

    Oru interview yum njan full aayitu kanditilla anshifkante kunjolthantim interview irunnu full kandu poyi adipoly aayirunnu kure chirichu😍👍👌

  • @sininisar1983
    @sininisar1983 Год назад +5

    Ivarude video click aavunnath Ivar ottakk cheyyunnath kondallaa......full family vib aann...interview elllavarudethum venaaayirunnu.....Ivar ottakkaayirunnel ithra rasam undaaavoolaaaa

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад +2

      ഒരുപാട് പേർ ഇല്ലേ എല്ലാവരെയും കൂടി ഉൾപ്പെടുത്തി ചെയ്യാൻ പരിമിതികൾ ഇല്ലെ മറ്റൊരു അവസരത്തിൽ നമുക്ക് നോക്കാം 🥰

  • @rafeehamol2049
    @rafeehamol2049 Год назад +17

    Njan kaanunna oree oru yotuber anshif moonikkal😊ijj avideyum ethiyoo

    • @asfvlog3676
      @asfvlog3676 Год назад +1

      പാവം ഞാനും

    • @rafeehamol2049
      @rafeehamol2049 Год назад

      @@asfvlog3676 hi

    • @asfvlog3676
      @asfvlog3676 Год назад

      കല്ല്യാണം കഴിക്കാൻ പെണ്ണ് ഉണ്ടകിൽ പറയു ട്ടോ 😞😞😓

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад

      😂😂😂

    • @callixbynzrn-on7my
      @callixbynzrn-on7my Год назад

      @@asfvlog3676 😂

  • @raihanarafeek8331
    @raihanarafeek8331 Год назад +4

    അൻഷിഫും ജുനൈസും ഒരേ face cut തോന്നിയവരുണ്ടോ?

  • @thinker827
    @thinker827 10 месяцев назад

    അപ്പൊ, ഇവനാണ് കിളിപോയി

  • @shahulhameed-fn1ki
    @shahulhameed-fn1ki 10 месяцев назад

    സൂപ്പർ ഇന്റർവ്യു 👍

  • @valeehofzaman4894
    @valeehofzaman4894 10 месяцев назад +2

    ഈ അനുഭവം അനുഭവിച്ച ഒരാളാണ് ഞാൻ al hamdhu lillah

  • @naseerthangal7456
    @naseerthangal7456 Год назад +3

    നിങ്ങൾ രണ്ടാളു ഒരു പോലെ

  • @abdusamad2668
    @abdusamad2668 Год назад +6

    ചിരിച്ച് മടുത്തു😂😂

  • @muhammednasif7063
    @muhammednasif7063 Год назад +63

    ജുനൈസിന്റെ പല interview വും കണ്ടിട്ടുണ്ട്, എന്നാൽ ജുനൈസിനെ Silent ആക്കിയ interview ഇതാദ്യം 🔥

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад +12

      ഞാനും ചോദിക്കാൻ മറന്നു ചിരിച്ച ഇന്റർവ്യൂ ഇതാകും 😂😂😂

    • @fathimasalva7214
      @fathimasalva7214 Год назад +2

      @@PanaliJunaisVlog 😂

  • @raazinraazin3637
    @raazinraazin3637 Год назад +3

    🤪 eni big bosslum. Varuo..😂😂 anshifkaa nigal viralayille

  • @binsiyabinsiya2036
    @binsiyabinsiya2036 Год назад +9

    Chirichu marichu 😂😂😂
    Anshikka ❤ kunjol

  • @muhammedarshad9779
    @muhammedarshad9779 Год назад +76

    ഒരു ഇന്റർവ്യൂ വീഡിയോ കണ്ടിട്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ് 😜🤩

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад +5

      😂😂😂 അതാണ് ഞമ്മളെ വൈബ് 🥰🥰🥰

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Год назад +3

      അൻസിഫിൻറെ വീഡിയോ കണ്ടിരുന്ന ആദ്യകാലങ്ങളിൽ കരുതിയിരുന്നത് പ്രാൻതനായിട്ട് അഭിനയിക്കുകയാണ് എന്ന് കുറെ വീഡിയോ കണ്ടപ്പോൾ തോന്നിയത് അഭിനയമല്ല ശരിക്കും പിരാൻതൻ തന്നെയാണെന്ന് ഈ ഇൻറർവ്യൂ കണ്ടതോടെ ഒരുകാര്യം മനസ്സിലായി ഇവന് വെറും പിരാൻതനല്ല നല്ല മൊരംപിരാൻതനാണെന്ന് പിരാൻതീനുള്ള സർട്ടിഫിക്കറ്റ് പോരാ..പിരാൻതിന് വല്ല ഡോക്ടറേറ്റ് ഉണ്ടെങ്കിൽ അതും കൂടെ കൊടുക്കണം എൻതായാലും പിരാൻത് വിറ്റാലും കാശുണ്ടാക്കാം എന്ന് തെളിയിച്ചു കഴിഞ്ഞു പീരാൻതും നല്ലതാണ്...😅😅😅😅😅

  • @hashimzain906
    @hashimzain906 Год назад +23

    Anshif ikka fans malappuram

  • @mashoodmohammed
    @mashoodmohammed Год назад +9

    Suuuuperrr intervew
    Aadhyam aaayi.. Kandthaanu.. Onnaaanu... Hero.. True man.. 😍😍😍😍
    Family.. Makkal.. Ellaaavarkum🤲🤲🤲🤲🤲🤗🤗🤗🤗😍😍😍😍😘😘

  • @fascreations599
    @fascreations599 Год назад

    Anshif ഇങ്ങള് പൊളിയാണ് ട്ടോ

  • @walkwith_raashi
    @walkwith_raashi Год назад +6

    വെറൈറ്റി ഇന്റർവ്യൂ🥰

  • @Rabishu
    @Rabishu Год назад +4

    വല്ലാത്ത ജാതി

  • @AbdulRazak-to1lv
    @AbdulRazak-to1lv Год назад +8

    ചിരിച്ച് ഒരു പരുവം ആയി . നല്ല ഇന്റർവു.

  • @shameenakhaleel5553
    @shameenakhaleel5553 Год назад +9

    നല്ല ഭാര്യ 👍👍

  • @sameerat5608
    @sameerat5608 2 месяца назад +3

    Kure chirichu chirichu oru vazhikAayi😂😂😂😂😂

  • @shibiltricks9756
    @shibiltricks9756 Год назад +14

    ബല്ലാത്തജാതി ഇൻറ്റർവ്യൂ🤣 ആത്യം മുതൽ അവസാനം വരെ നിന്നുകൊണ്ട് ഇൻറ്റർവ്യൂ 👍👍👍

  • @anvarjasil2063
    @anvarjasil2063 Год назад +3

    Anshif family ❤❤❤🌹🌹🥰🥰

  • @ishazworld6775
    @ishazworld6775 Год назад +22

    ഉള്ളത് വീട്ടിത്തുറന്ന് paraja anshifkka ❤👍🏼👍🏼

  • @rasheedak.p8359
    @rasheedak.p8359 8 месяцев назад +1

    ഇവന്റെ കൂടെ കഴിയുന്ന കുഞ്ഞോളെ സമ്മതിക്കണം.

  • @mujeeb4312
    @mujeeb4312 Год назад +3

    പഴയത് ഒക്കെ മറക്കാൻ ഉള്ള മരുന്ന് ഉണ്ടോ...😮

  • @saleemparamal9386
    @saleemparamal9386 Год назад +2

    ഭയങ്കര കോമഡി

  • @sevenyearsoflife3698
    @sevenyearsoflife3698 9 месяцев назад

    ഭാര്യ വീട്ടിൽ ചെന്ന് ഇമാം ആയി നിന്ന് നിസ്ക്കരിച്ചത് കൂടെ ഉൾപ്പെടുത്താമായിരുന്നു.😂😂

  • @nsh25288
    @nsh25288 9 месяцев назад +4

    ഇപ്പോഴും ഉണ്ടോ കുഞ്ഞോനേ 😍😍😍👌

  • @Renjini-h9y
    @Renjini-h9y Год назад +1

    God bless u bro

  • @Ewaramvlogs
    @Ewaramvlogs Год назад +6

    എൻ്റെ പൊന്നോ ഇങ്ങനെ ഒരു interview 🤣🤣🤣🤣, മുൻപ് ധ്യാൻ ശ്രീനിവാസൻ്റെ ഇൻ്റർവ്യൂവിൽ ആണ് ഇങ്ങനെ ചിരിക്കാറ് 🤣🤣🤣

  • @farsanafaisal1022
    @farsanafaisal1022 Год назад +1

    Anshif kunjol ❤❤❤🌹🌹

  • @zamzam1490
    @zamzam1490 Год назад +16

    അൻസിഫ് ഫാൻസ് കാസർകോട്

  • @suhailashihab5067
    @suhailashihab5067 Год назад +3

    അൻശിഫ് ൻ്റെ വട്ട് നെ കുറിച്ച് അൻ ശിഫ് തന്നെ കുറേ മുംമ്പ് ഒരു വീഡിയോ ചെയ്തിരുന്നു, അത് ഞാൻ കണ്ട് ചിരി ച്ച്ചിരിച്ച് ഒരു വഴിക്കായീണ്

  • @ansilhasbi60
    @ansilhasbi60 Месяц назад

    ഞാനും ഇത് പോലെ ആയിരുന്നു 😰

  • @muneerabasheer137
    @muneerabasheer137 Год назад +23

    ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ

  • @shabnabanu3551
    @shabnabanu3551 Год назад +1

    Adipolii koree chirichuu😂😂😂🥰🥰

  • @Shahana-sl6jf
    @Shahana-sl6jf Год назад +2

    ഇവരുടെ daily വീഡിയോ കാണാറുണ്ട്

  • @Trendingvideos07-7
    @Trendingvideos07-7 Год назад +2

    Anshifinte video kandit vannathan

  • @sameerat5608
    @sameerat5608 2 месяца назад +2

    Chirichu chirichu oru vazhikAayi😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaseelajesi1071
    @jaseelajesi1071 Год назад +5

    😂🤣🤣🤣🤣ippala kanunne 😝😜😜😜

  • @Fidavlog1
    @Fidavlog1 Год назад +16

    ചിരിച്ചു വയ്യാതെ ആയി😂 അടിപൊളി വീഡിയോ

  • @Afridhi____x5
    @Afridhi____x5 Год назад +33

    ജുനൈസിനെയും അൻസിഫി നെയും കണ്ടിട്ട് ഇരട്ടകളെ പോലെ തോന്നിയവരുണ്ടോ

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад

      അത് ഒരു ചെറിയ വീഡിയോ ആയി പോസ്റ്റ്‌ ചെയ്‌ത്ട്ടിട്ടുണ്ട് ഇനി വീണ്ടും ഓർമിപ്പിക്കരുതേ.... 😂😂😂

    • @ayishaayisha4834
      @ayishaayisha4834 Год назад

      ​@@PanaliJunaisVlog link undo

    • @salamtdy5648
      @salamtdy5648 Год назад

      @@PanaliJunaisVlog 🤣🤣

    • @razakgg1806
      @razakgg1806 Год назад

      ​@@PanaliJunaisVlogലിങ്ക് ഉണ്ടോ

  • @faalhulabidkunjimon8196
    @faalhulabidkunjimon8196 Год назад +1

    ഇപ്പോൾ നോർമൽ അല്ലേ

  • @seff7media450
    @seff7media450 Год назад +5

    3:24 ലെ ജിബ്ബ്രു എന്താ ഇബൻ മാര് ഈ ചേലക്കണത് 😅ആഹ്‌ മുട്ടായി വേഗം കാലി ആക്കാം 😋

  • @tm_jinn_efx
    @tm_jinn_efx Год назад

    😂😂😂😂 nalla ishtapettu

  • @halahulayt4064
    @halahulayt4064 Год назад +2

    😂ansfkka❤️

  • @Jafnaaa
    @Jafnaaa Год назад +15

    5:54 പെങ്ങമ്മാരെ നോക്കലില്ല ന്ക്ക് ഇഷ്ടല്ല ഇവലൊന്നുംന്ന് 😂😂😂

    • @PanaliJunaisVlog
      @PanaliJunaisVlog  Год назад +2

      😂😂😂

    • @Milanaah
      @Milanaah Год назад +4

      Ivdeke thamasak paranjapolum kuynth kati nadakum

    • @Jafnaaa
      @Jafnaaa Год назад +1

      @@Milanaah😂😂aa

  • @ShinasShinasmk-z3b
    @ShinasShinasmk-z3b Месяц назад +1

    Supper

  • @manuppakthodi
    @manuppakthodi Год назад +12

    ജിദ്ദയിൽ നിന്നും അൻസിഫിന്റെ സ്ഥിരം പ്രേക്ഷകൻ 😍🥰👏🏻❤️

  • @shanumoviesvlogs
    @shanumoviesvlogs 9 месяцев назад +1

    *anshifbaii oru മലബാർ ശ്രീനാഥ്‌ bhasii attittude*
    *😂ന്റെ ponnoo first 6 മിനിറ്റിൽ തന്നെ ചിരിച് കലങ്ങി🤣🤣*

  • @seluraees8640
    @seluraees8640 Год назад +4

    Super video 🥰

  • @abisaleem371
    @abisaleem371 Год назад +16

    അന്സിഫിനെ കാണാൻ വന്നതാ 🤩

  • @fidhafadil2465
    @fidhafadil2465 Год назад +5

    ഞാൻ നിങ്ങളെ സംസാരം കേൾക്കാൻ വന്നതാ 👍👍👍👍

  • @MixmediaVlogs
    @MixmediaVlogs Год назад

    Pwoli 🎉

  • @sajinamol2610
    @sajinamol2610 Год назад +1

    Manjery il poya aa hospital onnu paranjutharumo.. Pls... With contact

  • @nahanasherin9195
    @nahanasherin9195 Год назад +3

    ഏതായാലും തുറന്നു പുസ്തകം പോലെ. ഇനി ഒന്നും പറയാൻ ബാക്കിയില്ല.

  • @mithrshahakeem
    @mithrshahakeem Год назад +15

    പിരാന്ത് അലങ്കാരം ആക്കി വെച്ചവൻ അന്സിഫ് മൂന്നിക്കൽ 😂❤❤ഇപ്പൊ ഇവരുടെ വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല 😄😄😄അടിപൊളി

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp Год назад +2

    Poli😀😀

  • @pullatnoufal
    @pullatnoufal Год назад +1

    Ansif super....

  • @shasha8718
    @shasha8718 Год назад

    Spr muthhe😊

  • @salim6606
    @salim6606 Год назад +1

    Chirich oru vazhikkayi😂

  • @asoorafasal-yf6wm
    @asoorafasal-yf6wm Год назад +1

    Peganmaare aarum edtapefoolaa. Eetigal ad poleyaann enik estapettu😂😂😂😂😂

  • @harismuhammed4883
    @harismuhammed4883 Год назад +50

    ദുനിയാവിൽ ഒരിക്കലും ഇത് പോലെ ഒരു ഇന്റർവ്യൂ ഉണ്ടായിട്ടുണ്ടാവില്ല 😂

  • @siddiquedish8859
    @siddiquedish8859 Год назад +9

    ഇപ്പൊ നിസ്കാരം നിറുത്തിയോ
    കഴുത്തിൽ ഒരു മാലയും കണ്ടു

  • @rafirafi4089
    @rafirafi4089 Год назад +1

    Aaadhyayittan oral yutubil bad comment varunnilla enn parayunnath.

  • @fasnafasna1937
    @fasnafasna1937 Год назад +6

    പടച്ചോനേ... 😂അനിയനെ പറ്റിപറഞ്ഞത് 😂😂😂😂അത് കാണുന്ന അവന്റെ അവസ്ഥ

  • @shihadkunjhon8494
    @shihadkunjhon8494 Год назад +3

    Part 2❤️‍🔥

  • @muhammedshazin5680
    @muhammedshazin5680 Год назад +6

    Anshifnn vatt Ann ennarinchittum kunchole anshifnn kodukkan kanicha kuncholude veettukkarkk 👍

  • @ashrafpoovathi5072
    @ashrafpoovathi5072 Год назад +3

    😂😂അടിപൊളി

  • @AbdulLatheef-f2n
    @AbdulLatheef-f2n Год назад

    Anshifkka fan 🎉🎉

  • @jabervision2127
    @jabervision2127 Год назад +23

    ഒരു😇 ഇന്റർവ്യൂ മുഴുവനായും കണ്ട ഞാൻ 😊

  • @asoorafasal-yf6wm
    @asoorafasal-yf6wm Год назад +2

    Enik Toni n epozoo kili poiyinenn. 😂😂😂. Tamasayn toooo.veendum kili pondaaa

  • @shabnanoushadali7425
    @shabnanoushadali7425 Год назад +1

    😂😂super

  • @bronzogaming165
    @bronzogaming165 Год назад

    Ippo anshif stage 3yilan,ann stage 1 layirunnu

  • @askuayanikkode
    @askuayanikkode Год назад +1

    അൻസിഫെ അന്റെ പോലെതന്ന്നെ ജുനൈസും അതോണ്ടല്ലേ anthaduthekk വന്നത്

  • @kkv492
    @kkv492 Год назад

    ചിരിച്ചു ചിരിച്ചു മതിയായി

  • @hijabiqueen4172
    @hijabiqueen4172 Год назад +3

    Anshifkaa😂😂

  • @salamtdy5648
    @salamtdy5648 Год назад +34

    അൻസിഫിനെ ഇന്റർവ്യൂ ചെയ്യാൻ വന്ന ജുനൈസിന് ഇപ്പോൾ ഭ്രാന്തായോ എന്ന് ഒരു സംശയം🤣 ബല്ലാത്ത ജാതി🤣🥰🥰💞🌹💚

  • @hassansiidheeque
    @hassansiidheeque Год назад

    അതിനനുസരിച്ച് ഇതാക്കാ ല്ലേ

  • @rafeehamol2049
    @rafeehamol2049 Год назад +6

    Ansifinu ippoyum normal alla😂

  • @abdulmuneer4049
    @abdulmuneer4049 Год назад

    വേറെ theme ഒന്നും ഇല്ല അല്ലെ..

  • @hajarajamshi9293
    @hajarajamshi9293 Год назад +5

    Ethentha livano