അത് ശെരിയാണ്. പക്ഷെ പുള്ളി പറഞ്ഞത് ഒന്നും മനസ്സിലായില്ല. അദ്ദേഹത്തിന്റെ തൃശൂർ സ്ലാങ് വളരെ strong ആയത് കൊണ്ടാകണം.ഷെറിന്റെ വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ചിലപ്പോൾ അതാകാം ഷെറിന്റെ വീഡിയോ ശ്രെദ്ധിക്കപ്പെട്ടത്.
06:42 തുർക്കിയുടെ ക്യാപിറ്റൽ ഇസ്താംബുൾ അല്ല..Ankara ആണ് അതുപോലെ കാനഡയുടേത് ടൊറന്റോ അല്ല..ഒട്ടാവ ആണ് ഓസ്ട്രേലിയേയുടേത് സിഡ്നി അല്ല..ക്യാൻ ബെറ ആണ്.. പലർക്കുമുള്ള തെറ്റിദ്ധാരണ ആണ്.. മാറ്റാൻ ഉപകരിക്കട്ടെ
Thank You ❤❤
❤
❤❤
ഷെറിൻ ബ്രോ ഒരു പോസിറ്റീവ് വൈബ് എന്താണെന്നോ സങ്കടം വന്നാലും ചിരിക്കും സന്തോഷം വന്നാലും ചിരിക്കും ❤❤❤❤ഇയാളുടെ ചിരി പൊളിയാ ❤❤❤❤
Kalyanam aayalle❤
ആദ്യമായി അന്റാർട്ടിക്ക യിൽ പോയ മലയാളി യൂട്യൂബർ Travalista by Santos ആണ്
Kidu aarnu. ചിന്തിക്കാന്‍ പറ്റുവോ ❤❤
No.... Santhosh george kulangara
@@chandhana8949 Santhosh george kulangara youtuber ano? Evdnn varunneda
അത് ശെരിയാണ്. പക്ഷെ പുള്ളി പറഞ്ഞത് ഒന്നും മനസ്സിലായില്ല. അദ്ദേഹത്തിന്റെ തൃശൂർ സ്ലാങ് വളരെ strong ആയത് കൊണ്ടാകണം.ഷെറിന്റെ വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ചിലപ്പോൾ അതാകാം ഷെറിന്റെ വീഡിയോ ശ്രെദ്ധിക്കപ്പെട്ടത്.
അങ്ങേരുടെ മച്ചുപിച്ചു ട്രിപ്പ് ഒക്കെ സൂപ്പർ ആണ്..
ഇപ്പൊ full ഇന്റർവ്യൂ ആണല്ലോ ബ്രോ...❤❤❤
Sherin❤❤❤❤❤
travelista ❤
Good❤
ആഹാ കല്യാണം ആയല്ലേ.. 🥳🥳🥳🥳🤝🌹
കൊച്ചുകള്ളൻ അത് ഇതുവരെ പറഞ്ഞില്ല 😂
Travelista by santo❤❤❤
Slow and steady 👍
അതെ. എടുത്തുചാട്ടം, ഷോ ഒന്നും ഇല്ലാത്ത യൂടൂബർ
06:42 തുർക്കിയുടെ ക്യാപിറ്റൽ ഇസ്താംബുൾ അല്ല..Ankara ആണ്
അതുപോലെ കാനഡയുടേത് ടൊറന്റോ അല്ല..ഒട്ടാവ ആണ്
ഓസ്ട്രേലിയേയുടേത് സിഡ്നി അല്ല..ക്യാൻ ബെറ ആണ്..
പലർക്കുമുള്ള തെറ്റിദ്ധാരണ ആണ്.. മാറ്റാൻ ഉപകരിക്കട്ടെ
❤❤❤
Sherin bro ❤😊
Ankara is the capital city of Turkey.
SHERIN ERANAKULAM 👍
Hai❤❤❤
Bro subtitle English ഒന്ന് സെറ്റ് ആക്കുമോ ഞാൻ അന്റാർട്ടിക ട്രിപ്പ് വീഡിയോയിൽ ഏതിലോ ഒന്നിൽ മുൻപും മെൻഷൻ ചെയ്തിരുന്നു ❤
🌹👍👏👌😘🇮🇳
Kallyanathinu vilikkane bro
👏👏👏👏
👌👌👌👌
Bro turkey de capital Istanbul alla ankara aanu
👌🏻👌🏻
❤
BBC World mayi abhimukam pradeesikunnu.
ഷെറിനെ നി'' ൻ്റെ മുത്താണട
ഷെറിൻ കല്യാണം എന്നാടോ details പറയണേ....
❤
❤