Sherinz Vlog Interview: തിമിംഗലത്തെ കാണാൻ പറ്റിയോ?

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 54

  • @seemakannankara8897
    @seemakannankara8897 День назад +4

    അന്റാർട്ടിക്ക യാത്ര ......പൊളിച്ചു മോനെ

  • @parustastytips1538
    @parustastytips1538 2 дня назад +10

    താഴെ തട്ടിൽ നിന്നും ഉയർന്നു വന്നവൻ.. ആണ്... ഇനി ഒരിക്കലും താഴില്ല... ഇനിയും കീഴടക്കും .. കട്ട ഫാൻ ആളാണ് പുള്ളിയുടെ

  • @ajowayne
    @ajowayne 3 дня назад +13

    ഷെറിൻ ഫാൻ❤

  • @seemakuriakose8685
    @seemakuriakose8685 3 дня назад +1

    ❤❤❤❤❤🎉🎉🎉🎉 Annum innum simple and humble. Excited 😊 I'm so so so excited to watch his every reels/videos 😊🎉❤🎉❤ Curiosity nirayunna.... ororo kazhchakal.....😊😊😊🎉❤🎉❤

  • @charulathamenon
    @charulathamenon 3 дня назад +3

    Shreinz you are great ❤

  • @akhilkrishnan8670
    @akhilkrishnan8670 День назад

    Sherin fans❤

  • @fasilttfasi5211
    @fasilttfasi5211 3 дня назад +8

    ഇതിനു മുൻപ് അന്റാർട്ടിക്ക അടിച്ച ഒരു വ്ലോഗർ ഉണ്ട് സന്റപ്പൻ... അന്ന് ആരും അവനെ ശ്രദ്ധിച്ചില്ല

    • @Ebin_ER7
      @Ebin_ER7 3 дня назад

      Point...
      Njanum vicharichitund

    • @jithjaco5625
      @jithjaco5625 3 дня назад +10

      Quality എന്നാ ഒന്നുണ്ട്, അത് കിടന്ന് കാറാലും, അലർച്ചയും, സ്വന്തം മുഖം മാത്രം കാണിച്ചും വരില്ല, ആ വ്യത്യാസം അറിയണം എങ്കിലും ഈ പറഞ്ഞ ആളുടെയും, ഷെറിന്റെയും വിഡിയോ താരതമ്യം ചെയ്‌താൽ മതി, so thats why people celebrating sherin, പിന്നെ പുള്ളിടെ exploration ആയിരുന്നില്ല ഷെറിന്റെ ആയിരുന്നു, south pole, പുള്ളി ക്രോസ്സ് ചെയ്തു... സൊ ക്വലിറ്റി മാറ്റർ, വേറെ പലരും പലതും പറഞ്ഞു കേൾക്കുന്നുണ്ട് പക്ഷെ എനിക്ക് അറിയാത്ത കാര്യം ആയത് കൊണ്ട് അഭിപ്രായം പറയുന്നില്ല...

    • @AjayPSebastian
      @AjayPSebastian 3 дня назад

      Satyam 😂

    • @Ebin_ER7
      @Ebin_ER7 3 дня назад

      @@jithjaco5625 athum vere point aanu
      But still santappan te video editing nice aanu..
      Especially b-roll, drone shot pole ulla portions

    • @jithjaco5625
      @jithjaco5625 3 дня назад

      ​​​​​@@Ebin_ER7 സാധാരണകാരൻ കാണുന്നത് technicality വേണ്ടിയാണോ ബ്രോ, അവന് വേണ്ടത്, വിനോദ്ധമാണ്, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒരു ഉദ്ധാഘടനത്തിനു ഫോട്ടോ എടുക്കാൻ ഏൽപ്പിച്ചു, ബുദ്ധിജീവി കളിക്കുന്ന കാലമാണ്, ഫോട്ടോ വന്നപ്പോൾ ഉദ്ഘാടനം ചെയ്ത ആളുടെ വിഡിയോ ഇല്ല, ഫോട്ടോ ഇല്ല ഉള്ളത് പുള്ളിടെ കയ്യും, നിലവിളക്കും, മാത്രം.. 🤣 എനിക്ക് ഇഷ്ടപെട്ട സിനിമയാണ് മലൈ കോട്ട വലിബൻ, പക്ഷേങ്കി പടത്തിനു എന്താണ് പറ്റിയത് അറിയാലോ, ആളുകൾക്ക് ഡൈജസ്റ്റ് ആവണം.. ഇതിൽ ആങ്കർ ലാസ്റ്റ് out പറയുന്ന കാര്യം ശ്രെദ്ധിച്ചോ, നമ്മൾ ഒക്കെ കാണുന്ന ഫീലാണ് ഷെറിന്റെ വിഡിയോ തരുന്നത് എന്ന്... വിഡിയോ ക്വലിറ്റി, അവധരണം , ഭാഷ, പ്രെസന്റെഷൻ ഇതിലൊക്കെയാണ് കാര്യം.. ഷെറിന് അതുണ്ട്.Technicality ഇതിനൊക്കെ ആശ്രീയിച്ച ഇരിക്കും... ഒരു കണ്ടാന്റ് അതിന്റെ സ്വഭാവം പ്ലാസ് അത് എത്തുന്നു പ്രഷകൻ ഇവരുടെ സ്വഭാവം അനുസരിച്ച് മാറും... ഒരു സീനിൽ ഒരു ആവശ്യവും ഇല്ലാത്ത ഒരു പാൻ ഷോട്ട്, അല്ലെങ്കിൽ ഒരു എഫക്ട് അത് ആ വിഡിയോയിക്ക് മുഴുവൻ കല്ല് കടിയാവും... Editing അല്ല കാര്യം... വ്ലോഗിങ്ങിൽ, അത് ചെയ്യണ്ട മാധ്യമം വേറെയാണ്... (അത് ആവശ്യമെങ്കിൽ ചെയ്യാം ) കണ്ടാന്റ് ക്വലിറ്റി ആണ് പ്രധാനം.... കറിച്ചയും, സ്വന്തം മുഖവും കാണിക്കാതെ ഷെറിൻ അത് മെനയ്ക്ക് ചെയ്യുന്നുണ്ട് അത് കൊണ്ട്.. പുള്ളിക് വിസിബിലിറ്റി കിട്ടി... പിന്നെ ഒരു വ്യക്തിയെ അയാളുടെ വ്യക്തിത്വത്തിൽ നിന്നും മനസിലാവും, എത്ര അഭിനയിച്ച്ചാലും എവിടെങ്കിലും ഒരു എച്ച് കെട്ടൽ ഉണ്ടാവും, ഷെറിനിൽ അത് ഇല്ല, മറ്റേ പുള്ളിയും അത് വേണ്ടുവോളം ഉണ്ട്...

  • @kumarm5961
    @kumarm5961 3 дня назад +2

    Nice interview & sherin hope u achieve great heights

  • @krishnakumarkmr2209
    @krishnakumarkmr2209 3 дня назад

    Sherin chettan ❤😊😊

  • @Evolution-r2c
    @Evolution-r2c 2 дня назад

    I like this vloger ❤❤❤❤

  • @BahshidaBahshida
    @BahshidaBahshida 2 дня назад

    Super👍🏻🔥

  • @janoycresva5061
    @janoycresva5061 3 дня назад

    Sherinz you are the best

  • @krishnakumarkmr2209
    @krishnakumarkmr2209 3 дня назад

    ❤❤❤❤

  • @VipinPchandran00
    @VipinPchandran00 3 дня назад

  • @seethuthampi2116
    @seethuthampi2116 3 дня назад

    🎉🎉🎉🎉

  • @SunilsHut
    @SunilsHut 3 дня назад

    നീ ഒന്ന് വിളി 😂❤

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 3 дня назад

    Sherine nee sasthrnjangan aavumo nalla interview

  • @nainastephenfernandez6291
    @nainastephenfernandez6291 3 дня назад

    Hai.

  • @joshua_david38
    @joshua_david38 3 дня назад

    Travelista സാന്റോ ആണ് ആദ്യം ആയിട്ടു മലയാളത്തിൽ നിന്നും അന്റാർട്ടിക്ക explore ചെയ്ത വ്ലോഗ്ഗെർ . ഇതിലും വളരെ മനോഹരം ആയിട്ടു ആണ് എല്ലാ വീഡിയോകളും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് . നല്ല ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു . പക്ഷെ അതൊന്നും വാർത്ത ആയില്ല . പുള്ളിയെ ആരും interview വും ചെയ്തില്ല . കഷ്ടം .😮

    • @Optimistic-m7b
      @Optimistic-m7b 3 дня назад

      Santhosh George kulangara 2008 il Antartica poyit und athum avde ulla research center il stay full explore akkiyrunu. Pinne santappante vdo verum Avante alaralum Avante face mathra quality illa ellathilum upari sherin Antartica trip first plan cheydad santappan arinju pulli overtake akkiyad aanu that's why sherin trip cancel akkiyad.

    • @joshua_david38
      @joshua_david38 2 дня назад

      @vishnuclt Santhosh sir 2008 il.poyathu ariyam. Sanchariyude diarikurippil najn athinte episods full kandatha. But SGK oru vlogger alla. Ennu addeham thanne paranhitundu. Najn paranjathu malayalathil antartica poya adyathe "VLOGER" santo ayitunnu ennanu.

    • @Wrangler081
      @Wrangler081 2 дня назад

      Avan aadyam maryadakk Malayalam parayatte ennittalle news il varanath,
      Avan ippo antartica vedio re-upload cheyyand fb il, Athin adiyil varana comment nokk, avande presentation pakka bore aahn,
      Ivande presentation crystal clear.
      Avande camera work mathram better ollu bakki flop aahn, Ivan quality ulla camera illa

  • @robink4510
    @robink4510 2 дня назад

    ഈ ഒരു വീഡിയോയിൽ ഷെറിന്റെ ശബ്ദം, കൊസ്തേപ്പിന്റെ (നടൻ ജിനു ജോസഫ്) ശബ്ദവുമായി വളരെ സാമ്യം തോന്നിയില്ലേ..

  • @AfnasK-g7w
    @AfnasK-g7w 3 дня назад

    Ee varthakkare kond thottu

  • @moncykjohn8407
    @moncykjohn8407 3 дня назад

    ഇന്റർവ്യൂ എടുക്കുന്ന ആൾ തല ആട്ടി കാണിക്കാതെ ശബ്ദം കൊടുത്തു റെസ്പോണ്ട് ചെയ്താൽ നന്നായിരിക്കും...

  • @Munzar007
    @Munzar007 3 дня назад +1

    Ivan Antarctica poyi thirich vanno ? Ipozhum Sherin Antarcticayil thanne alle ?? Interview engane apo

    • @arathibhaskaran7539
      @arathibhaskaran7539 3 дня назад +1

      Athokke kazhinja January il poyathanu...eppozhum kure kalam kazhinjitte videos idu...

    • @Ebin_ER7
      @Ebin_ER7 3 дня назад +2

      Video kandu ennu vech aalu avde thanne aavanam ennu undo ..
      Think bro...

    • @arathibhaskaran7539
      @arathibhaskaran7539 3 дня назад

      @@Ebin_ER7 pakshe videos upload cheyyumbol thanne kanunnavarkk athokke recent aayitt cheytha videos anenn thonnum...karanam athinte avatharanm anganeyanu...pakshe 1 yr mumbokke ulla videos anu upload cheyyunnathenn arkkum manassilavilla...

    • @Ebin_ER7
      @Ebin_ER7 2 дня назад

      @@arathibhaskaran7539 that's how some of the vloggers do...
      Sherin bro thanne Egypt-Israel trip poyitt Easter time il aanu Jerusalem le main places ittath..
      It's just planning how to present content at the correct time

    • @arathibhaskaran7539
      @arathibhaskaran7539 2 дня назад

      @@Ebin_ER7 sherin aanu angane kooduthal cheyyaru...athkond entho pole thonnum...alkkare pattikkunna pole oru feel thonnarund...everest base camp expedition okke angane thanneyanu upload cheythath... Bakki ullavar okke 1month gap okke undavullu... athokke yathra kazhinj vannitt upload cheyyunnu enne ullu...ith 1yr gap okke vekkunnath entho pole thonnum...

  • @aamy6630
    @aamy6630 2 дня назад