കുഞ്ഞോൾ ഫുൾ കലിപ്പിൽ ...കുഞ്ഞോൾ പാവമല്ല ...😂😂

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 2,1 тыс.

  • @jery3110
    @jery3110 2 года назад +266

    അയലത്തെ വീട്ടിൽ ഒളിഞ്ഞു നോക്കുക എന്ന ഞാൻ അടക്കമുള്ള മലയാളിയുടെ മാനസിക വൈകല്യത്തെ തന്ത്ര പൂർവം കാശാക്കി മാറ്റുന്ന അനിസിപ് നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

    • @jery3110
      @jery3110 2 года назад +9

      ജ്ജ് ആള് കൊള്ളാലോ അൻസിപ്പേ.. മ്മളെ കമന്റ്‌ pin ചെയ്തല്ലേ..😆😆

    • @sini345
      @sini345 Год назад +2

      കറക്റ്റ് 👌🏻

    • @inshanishu4029
      @inshanishu4029 Год назад +1

      Ith randaamathe kettunna aa chekkan kaanumbhol ayaalude oru avastha😂

    • @sunilbabu2884
      @sunilbabu2884 Год назад +1

      M

    • @amjadamju4906
      @amjadamju4906 Год назад +1


      Pl. Mm

  • @gsuhdhsuhsh1074
    @gsuhdhsuhsh1074 2 года назад +1311

    അന്സിഫിന്റെ സംസാരത്തിൽ എപ്പോഴും ഉമ്മാനോട് ഒരു ബഹുമാനം ഇല്ലാത്തത് പോലെ എനിക്ക് തോന്നാറുണ്ട്

  • @naseero6071
    @naseero6071 2 года назад +138

    അൻസിഫെ ഇജ്ജ് ആ പെരേക്ക് വേഗം മാറിക്കോ ആ ഉമ്മയും ചിഞ്ചും ഒന്ന് സന്തോഷത്തിൽ കഴിഞ്ഞോട്ടെ ✌️

    • @ajmiyababu1592
      @ajmiyababu1592 2 года назад +25

      ചിഞ്ചു പാവം പെങ്ങൻമാർ പോക്കാ

    • @fathima_tips..25
      @fathima_tips..25 2 года назад +1

      കുഞ്ഞുണ്ണി ആണ് പോക്ക് അവൾ എന്നും അവളുടെ വീട്ടിൽ ആണ് ennitt നാത്തൂൻ മാരെ കുറ്റം കണ്ടുപിടിക്കാൻ irikkaan......

    • @banunishambanu100
      @banunishambanu100 2 года назад +3

      Sheriyaaa

    • @nidhanichu3223
      @nidhanichu3223 2 года назад +4

      Athenikkum thonni

  • @Sarafunneesaa
    @Sarafunneesaa 2 года назад +141

    കുഞ്ഞോളെ ആ മക്കളെയെങ്കിലും നല്ല സ്വാലിഹായ മക്കളാക്കി വളർത്തു എങ്കിൽ അടുത്ത തലമുറയിലെ 3 പെൺകുട്ടികളെങ്കിലും രക്ഷപെടും കുഞ്ഞോളെ പോലെ അവർ വിഷമിക്കരുത് പ്ലീസ്‌ 🤲🤲

    • @rafeeque2188
      @rafeeque2188 2 года назад +4

      വളരെ നല്ലൊരു അഭിപ്രായം

    • @nishadmon2947
      @nishadmon2947 Год назад +3

      ഇത് ഒരു കുത്തിത്തിരിപ്പ് കമന്റ് ആയി പോയി

  • @aminHome4517
    @aminHome4517 2 года назад +37

    എന്തിനാണ് നമ്മുടെ വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നത്.

  • @habeebashihab6715
    @habeebashihab6715 2 года назад +145

    കുഞ്ഞോൾ ഒരു യതീം കുട്ടി ആണ് അവളെ നോക്കുന്നതിന് എതിർ പറയരുത് 🙏🙏🙏😢😢

    • @richumol2584
      @richumol2584 2 года назад +4

      Ummane veruppikkanum padilla

  • @richad6242
    @richad6242 2 года назад +151

    ഞാൻ ഉമ്മാനോടാ പറയുന്നത്:എനിക് 4 ആങ്ങളമാര് ഉണ്ട് 4ആളും വേറെ വേറെ സ്വഭാവക്കാര പക്ഷെ ഉപ്പ മാരണപ്പെട്ടത്തോടെ ഉമ്മ രോഗി ആയി ഇന്ന് ഉമ്മയെ നോക്കുന്നത് അന്ന് ഉമ്മയെ ഒരു പാട് വേദനിപ്പിച് തെറി വരെ പറഞ്ഞിരുന്ന ആങ്ങളയാണ് അതുകൊണ്ട് ഇന്ന് സ്നേഹിക്കുന്നവർ മാത്രമാണ് എന്നും നോക്കുക എന്ന് വെറും തോന്നലാണ് പടച്ചോൻ കാക്കട്ടെ എല്ലാവരും സ്നേഹത്തോടെ കഴിയട്ടെ 🤲🏻

    • @siniyyamuneer9663
      @siniyyamuneer9663 2 года назад +3

      Athu crct

    • @richad6242
      @richad6242 2 года назад +1

      @NPPworld അത് നമ്മുടെ കടമയാണ് നാളെ നമ്മളും ചിലപ്പോ കിടപ്പിലായി എന്ന് വരും അതുകൊണ്ട് അവരെ നോക്കുന്നതിനുള്ള പ്രതിഫലം ഇവിടന്ന് കിട്ടിയില്ലെങ്കിലും നാളെ പരാലോകതിന്ന് കിട്ടും 🤲🏻

    • @ayshaansar7433
      @ayshaansar7433 2 года назад

      @@richad6242 olakkayaa

    • @richad6242
      @richad6242 2 года назад

      @@ayshaansar7433 ഒരലായ കുഴപ്പണ്ടൊ

    • @sareenabeegum6359
      @sareenabeegum6359 2 года назад

      @@richad6242 👌

  • @shahanathasni5473
    @shahanathasni5473 2 года назад +81

    കുഞ്ഞോൾ പാവമാണ് ആരുടെ പക്ഷത്താ നിക്കാ നിങ്ങളുടെ ഇടയിൽ കുഞ്ഞോൾ കുടുങ്ങി അൻസിഫിന്റെ മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ഒരാളാണെന്നാണ് എനിക്ക് തോന്നിയത് പുറത്തുള്ള ഒച്ചയും ബഹളം മാത്രമേ ഉള്ളൂ ഒരിക്കലും മക്കളെ നമ്മൾ ഉമ്മമാർ ശപിക്കരുത്

  • @kennumunna9248
    @kennumunna9248 2 года назад +25

    ഇത്ര വീഡിയോസ് കണ്ട് എനിക്ക് അൻസിപ്പിനെ കുറിച് മനസിലായത് ആൾ ഒരു ശുദ്ധൻ ആണ്. ഉള്ളിൽ ദേഷ്യമോ വെറുപ്പോ വെച്ചല്ല സംസാരിക്കുന്നത്. ദയവ് ചെയ്ത് അൻസിപ്പ് കേൾക്കുന്നവർ എങ്ങനെ എടുക്കും എന്ന് നോക്കി സംസാരിക്കാൻ ശ്രമിക്കുക. ഏതായാലും ആ കുടുംബത്തിൽ എല്ലാവരെയും അൻസിപ്പ് നല്ലോണം സ്നേഹിക്കുന്നുണ്ടെന്ന് നമ്മൾക്കു അറിയാം. നിങ്ങളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരു സബ്സ്ക്രൈബ്ർ 🌹

  • @bismiworld7862
    @bismiworld7862 Год назад +6

    ഇതിലുള്ള ഏറ്റവും നല്ല കഥാപാത്രം അൻസിഫ് ആണ് .കാരണം മനസ്സ് ശുദ്ധമാണ് .അൻസിഫ് വിചാരിക്കുന്നത് ഞാൻ ഇവിടെ കച്ചറയാണെങ്കിലും എൻറെ ഉമ്മയും ഭാര്യയും തല്ലു കൂടാണ്ട് പോകുമല്ലോ അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് .ബ്രദർ സൂപ്പർ

  • @sukhathanambiar8359
    @sukhathanambiar8359 2 года назад +82

    അൻസിഫ് ഒരു നല്ല മനുഷ്യൻ ആണ് , മനസ്സിൽ ഒന്നും വച്ച് പറയുന്നതവില്ല ഉമ്മയോട്,ഉമ്മമാർ അതൊക്കെ ക്ഷമിക്കും അൻസിഫെ, നിങ്ങൾ എല്ലാവരും നല്ല സ്നേഹത്തിൽ കഴിയു, ഇന്നത്തെ കാലത്തു കുഞ്ഞോളുടെ പോലത്തെ മരുമകൾ ഉമ്മയുടെ ഭാഗ്യമാണ്,

    • @Jaasisaahi
      @Jaasisaahi 2 года назад +3

      അത്അവരും കൂടി മനസ്സിലാക്കണം

  • @fasmiramshu3264
    @fasmiramshu3264 2 года назад +230

    പിന്നെ എല്ലാ ഉമ്മമാരും... വിചാരിക്കും.. ഭാര്യമാർ ഇതൊക്കെ കണ്ടിട്ട് സന്തോഷിക്കാണ് ന്നാ.... അവർ തെറ്റ് തിരുത്തും... But അത് ഉമ്മാടെ മുമ്പിൽ ന്ന് തിരുത്തൂല...അതാണ് ഉമ്മമാർ തെറ്റിദ്ദരിക്കുന്നത്... ഉമ്മാനെ പറഞ്ഞിട്ടു കാര്യം ഇല്ല 💯..

  • @shahidha5706
    @shahidha5706 2 года назад +792

    ഉമ്മാനോട് കുറച്ചു കൂടി നന്നായി സംസാരിക്കണം ഉമ്മ പറയുന്നത് സത്യം ആണ്

  • @bichubanu4708
    @bichubanu4708 2 года назад +105

    നിങ്ങളുടെ vedio റിയൽ ആണ്.... Ithil എല്ലാമുണ്ട്..... ശെരിക്കുമുള്ള വ്ലോഗേസ് ഒക്കെ happy മാത്രമേ കാണിക്കാറുള്ളു..... നിങ്ങൾ എല്ലാമ് കാണിക്കാറുണ്ട്...... സൂപ്പർ നിങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻

  • @shakirmuthu3233
    @shakirmuthu3233 2 года назад +127

    കുഞ്ഞോൾ കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു.... ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചൊന്നും ഇത്തരം സംസാരങ്ങൾ സംസാരിക്കരുത്... അവർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാകും... അത് അവരുടെ മനസ്സിനെ വിഷമിപ്പിക്കും....

  • @shamlasherin6132
    @shamlasherin6132 2 года назад +61

    നിന്നേ പ്രസവിച്ച ഒരു ഉമ്മായാണ് ആ സങ്കടം പറയുന്നേ ഉമ്മാനോട് എത്ര കടപ്പാടുണ്ട് മക്കൾക്ക് ആ ഒരു ചിന്ത നിനക്കുണ്ടാവുന്നത് എന്നാണ്
    l love you umma
    ഉമ്മാനേ തരം തയ്ത്തുന്ന വർത്താനം നിർത്തണം 👍

  • @srijakp
    @srijakp 2 года назад +43

    Channel ൽ വന്നിട്ടില്ലെങ്കിലും ഉമ്മാക്ക് paisa കൊടുക്കുക എന്നുള്ളത് ഒരു മകന്റെ കടമയാണ്. ഉമ്മയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ കടമപെട്ടവർ ആണ് മക്കൾ. അത് ആരുടെയും ഔദാര്യം അല്ല. ഇതൊക്കെ ശരിയായി മനസ്സിലാക്കിയാൽ എല്ലാം ശരിയാകും. ഉമ്മയും മരുമക്കളും ആയി ഒരു പ്രശ്നവും ഇല്ല എന്ന് കുറച്ചെങ്കിലും ബോധം ഉള്ള എല്ലാർക്കും മനസ്സിലാകുന്നുണ്ട്. Anshif ന്റെ നാവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്

  • @hebanurahman8789
    @hebanurahman8789 2 года назад +345

    കുഞ്ഞോളപൊന്തിച്ചത് അല്ല. കുഞ്ഞോള മുമ്പിന് ഉമ്മാനെ തരം താഴ്ത്തരുത് അതാണ് ഉമ്മ പറഞ്ഞത്

    • @mariyaminha4533
      @mariyaminha4533 2 года назад +28

      അതാണ് ഉമ്മ പറഞ്ഞത്.
      അതൊന്ന് ആദ്യം മനസ്സിലാക്

    • @filufijuvlogs1176
      @filufijuvlogs1176 2 года назад +12

      Athe. Bahumaanikkendavare bahumanikkanam.

    • @minhafathima6249
      @minhafathima6249 2 года назад +8

      Kunjolkum parayam ummanod nallareethiyil perumaran

    • @liyaliya5747
      @liyaliya5747 2 года назад

      സത്യം

    • @sahlasulu9377
      @sahlasulu9377 2 года назад +3

      @@filufijuvlogs1176 but ayyal fun aayitt parayanu. Character ummak manassilakam. Allel umma aathyamey maatandinu

  • @mubarackpn5530
    @mubarackpn5530 2 года назад +62

    അന്ഷിഫ് നീ ഉമ്മാനോട് സോറി പറയുക ഉമ്മ എങ്ങനെയോ പിടിച്ചു നിൽക്കുകയാണ് കരഞ്ഞിട്ടില്ല എന്നേയുള്ളൂ മനസ്സിൽ ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് ഉമ്മാന്റെ സങ്കടം കണ്ടിട്ട് പ്രവാസികൾക്കും സങ്കടം ഉണ്ടായി നിങ്ങളുടെ ചിരിക്കുന്ന വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @nasriyapm9g908
    @nasriyapm9g908 2 года назад +162

    കുഞ്ഞോൾ ഉള്ളിൽ വേദന ഉണ്ടായിട്ടും പുറത്തേക് ചിരിച്ചു കാണിക്കുന്ന കുട്ടി യാണ് എന്ന് ഈവിഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @sumayyajamshi8337
    @sumayyajamshi8337 2 года назад +17

    ഒക്കെ അൻഷിഫിന്റെ തെറ്റാണ് അതിന്‌ കുഞ്ഞോളെ കുറ്റം പറയാൻ പാടില്ല ഉമ്മ .കുഞ്ഞോൾ ഉയിർ ❤

  • @Dhinoostars2022
    @Dhinoostars2022 2 года назад +117

    കുഞ്ഞോൾ പാവാണ്,,, അവൾ ചെകുത്താനും കടലിനുമിടയിലാണ്. രണ്ടു പേരെയും വെറുപ്പിക്കാതെ നല്ല നിലയിലാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @nihadalungal5858
    @nihadalungal5858 2 года назад +132

    ഒരു ഭാര്യ ഏറ്റവും കടപ്പെടേണ്ടത് ഭർത്താവിനോട് ആണ് എന്നാൽ ഒരു ആണിന് ഏറ്റവും കടപ്പാട് മാതാവിനോട് ആണ്

    • @shananazreenkp3983
      @shananazreenkp3983 2 года назад +3

      Pine bharyak umma uppa onnm illalo ...kadapad bharthavinjod pryn

  • @hiiall...4834
    @hiiall...4834 2 года назад +51

    മറ്റുള്ളവരുടെ മുമ്പിൽ ഒരു വ്യക്തിയെ നാണം കെടുത്തുന്നത് വൃത്തി കെട്ട പരിപാടി തന്നെ ആണ് ...അത് അനുഭവിച്ചവർക്ക് മനസ്സിലാവും ...എപ്പോളും തമാശ എല്ലാരുടെ അടുത്തും ഒരു പോലെ ആവില്ല ...ഏതായാലും ഉമ്മാക്ക് നല്ല സങ്കടം ആയിട്ടുണ്ട് ...😒😒😒😒

  • @RashidRashi-c4j
    @RashidRashi-c4j 2 года назад +20

    പൊന്നാര അൻസിപ്പേ ഇതൊക്ക എല്ലാം വീട്ടിലും നടക്കുന്നത് ആണ് സ്വഭാവികം അതിങ്ങെനെ പബ്ലിക് ആക്കെല്ലേ 🙏🙏

    • @mohammedshafeeque3285
      @mohammedshafeeque3285 2 года назад +1

      Family RUclips channel full angna thanne alle
      Ella vtlm ullath naatare kanikka

  • @aneesaanu1453
    @aneesaanu1453 2 года назад +11

    ഉമ്മ കുഞ്ഞോളെ പറഞ്ഞിട്ട് കാര്യം ഇല്ല ആരും ഉമ്മാന്റെ മുന്നിൽ നിന്ന് ഭർത്താവിനെ ഉപദേശിക്കൂല. ഉമ്മ അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മര്യാദയും ഒക്കെ പറഞ്ഞു വളർത്തെടാ സമയത്ത് നന്നാകണമായിരുന്നു അതിലും oru പങ്ക് ഉമ്മാക് ഉണ്ട്

  • @user-ib5jb6tx4t
    @user-ib5jb6tx4t 2 года назад +142

    ഒരിക്കലും ഉമ്മാനെ പറയരുത്. അതുപോലെ കുഞ്ഞോളെയും വേദനിപ്പിക്കരുത്. ആരെയും വെറുപ്പിക്കണ്ട 👍ok

    • @user-ib5jb6tx4t
      @user-ib5jb6tx4t 2 года назад +1

      ഈ vdo കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു. Next vdo ക്കുവേണ്ടി കട്ട വെയ്റ്റിംഗ് 👍👍🥰

  • @rinurinu7554
    @rinurinu7554 2 года назад +36

    അൻസിഫ്‌ക്ക. നിങ്ങൾ വേഗം വീട്മാറണം 🙏അല്ലങ്കിൽ സംഗതി സീൻ ആവും.

  • @fathimathshafnacp6432
    @fathimathshafnacp6432 2 года назад +132

    ഉമ്മാക്കും മകനും എന്തും പറയാം ഇതിൽ നിരപരാധിയായ കുഞ്ഞോൾ മാത്രമാണ് നമ്മൾ അറിയ പോലും ചെയ്യാത്ത തെറ്റിന് നമ്മളെ പറയുമ്പോൾ വല്ലാത്ത സങ്കടമാണ്

    • @sulfiya5071
      @sulfiya5071 2 года назад +2

      സത്യം പലപ്പോഴും ഞാനൊക്കെ face cheythittullathanu

  • @LISIN-123
    @LISIN-123 2 года назад +29

    ഇതൊന്നും വലിയ ഇഷ്യൂ ആക്കേണ്ടി ആവശ്യമില്ല ആൻസിഫിന് ഉമ്മാനോട് സ്നേഹം കൂടുതലാണ് അതുകൊണ്ടാണ് ഇതൊക്കെ കുറച്ചു കഴിഞ്ഞ് ഉമ്മാക്ക് മനസ്സിലാവും ഇൻഷാ അള്ളാ 💚💚💚💚

    • @sfr2860
      @sfr2860 2 года назад +1

      പുതിയ മോഡൽ സ്നേഹം ആണല്ലോ..... ഉമ്മാനെ എന്ന് മാത്രല്ല ആരേം മറ്റൊരാളുടെ മുമ്പിൽ വെച്ച് തരം താഴ്തി സംസാരിക്കരുത്....

    • @murshidamurshi3866
      @murshidamurshi3866 Год назад +2

      അൻസിഫിൻ മാനസികം ആണോ

  • @mounam3133
    @mounam3133 2 года назад +220

    ശരിക്കും ഹീറോ കുഞ്ഞോളാണ് 😍

  • @cpfmkd3606
    @cpfmkd3606 2 года назад +352

    കുഞ്ഞോളെ കണ്ണ് നിറഞ്ഞപ്പോൾ സങ്കടം വന്നു 😭പാവം കുഞ്ഞോൾ

    • @ramsheenaaneesh126
      @ramsheenaaneesh126 Год назад

      Ummakk kunjole ishtalle.. Umma umma ummante husband ine snehikkunnath poleyanu kunjolum anshifum.. Atrem chinthichall mathi.. Umma vannukeriyappozhum barthavinte keezhilalle kazhinjirunne.... Baryakk barthave undaavuu... Barthavinu bharyayum....

  • @nejumol4718
    @nejumol4718 2 года назад +178

    ഉമ്മ മക്കളെ എല്ലരേം ഒരുപോലെ സ്നേഹിച്ചു നിക്കണം. ഉമ്മാക് ഉമ്മയുടെ സ്ഥാനവും ഭാര്യക്ക് ഭാര്യയുടെ സ്ഥാനവും ഉണ്ട്. എന്നും സന്ദോഷത്തോടെ നിക്ക എല്ലാരും

    • @sareenabeegum6359
      @sareenabeegum6359 2 года назад +1

      👏

    • @jamsheelak9568
      @jamsheelak9568 2 года назад

      👏🏻👏🏻👏🏻

    • @saidalavi6646
      @saidalavi6646 2 года назад

      👍👍

    • @nichusnoura4363
      @nichusnoura4363 2 года назад

      ഉമ്മാർ മാത്രം സ്നേഹിച്ചാൽ പോരാ ഉമ്മമാർക്കും ഇതൊക്കെ കിട്ടണം

  • @mhammedhadi1047
    @mhammedhadi1047 2 года назад +69

    സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിരിക്കുന്നത് കണ്ട് നിൽക്കാൻ കഴിയൂല ഏത് ഭാര്യക്കും ആ കാര്യത്തിൽ കുഞ്ഞോൾക്ക് നല്ല ക്ഷമയുണ്ട്

  • @aydinsworld8656
    @aydinsworld8656 2 года назад +6

    സങ്കടപെടല്ലേ... കുഞ്ഞോൾ പറഞ്ഞത് സത്യാണ്.. എല്ലാ അമ്മായിമ്മമാരും ഇങനെണ്... ഓലെ മക്കൾ ചെയണ സകല തോന്നിവാസങ്ങൾക്കും കുറ്റക്കാർ ഓലെ പെണ്ണുങ്ങൾ.... ഈ ചിന്ത ആദ്യം മാറണം... ഇങ്ങളെ മകൻ നന്നാവുല എന്ന് ഇങ്ങള്ക്ക് ശെരിക്കും അറിയിലെ പിന്നെ എന്തിനാ ഓളെ കുറ്റം പറയണേ. എനിക്ക് ശെരിക്ക് ഈ വീഡിയോ കണ്ടിട്ട് ഉമ്മനോടും പെങ്ങളോടും നല്ല ദേഷ്യണ്ട്.. അന്സിഫെ അന്നോട് അതിലേറെ ദേഷ്യം. ഉമ്മ പെങ്ങൾ പറഞ്ഞത് ശെരിയാണ്. But കുഞ്ഞോളെ പറഞ്ഞത് നിക്ക് തീരെ ഇഷ്ടായില്ല. ഞാൻ ന്റെ ഫ്രണ്ട് പറഞ്ഞിട്ട ഈ വീഡിയോ കണ്ടത്... ഇത്‌ ഫസ്റ്റ് ത്തെയും ലാസ്റ്റിലെയും വീഡിയോ കാണലാണ് ഇങ്ങളെ ചാനലിലെ... അന്സിഫെ കണ്ടിലെ ഇയ്യ് നന്നായില്ലെങ്കി അന്റെ പെണ്ണുങ്ങൾക് ആണ്. അത് കൊണ്ട് ഇയ്യ് ആദ്യം നന്നാവ്.

  • @User96374
    @User96374 Год назад +4

    അല്ലെങ്കിലും ചില ഉമ്മമാർക് സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് ഇഷ്ടപ്പെടില്ല

  • @farhanfanu6936
    @farhanfanu6936 2 года назад +48

    ഉമ്മാക്ക് കുഞ്ഞോളെ സബ്സ്ക്റൈബേർസ് പൊന്തിച്ചു വെച്ചത് പറ്റില്ല തോനുന്നു അതാണ് കുഞ്ഞോളെ അന്സിഫ് പൊന്തിച്ചു വെച്ചു എന്ന് പറയുന്നത്. കുഞ്ഞോൾ കണ്ണ് നിറഞപ്പോ പാവം തോന്നി

  • @jaasmi3651
    @jaasmi3651 2 года назад +28

    എല്ലാ വീട്ടിലും ഉള്ളതാണ് ഈ പ്രശ്നങ്ങൾ ഒക്കെ ,, നമ്മുടെ വീട്ടിലും ഉണ്ട് ,,,, ,പക്ഷെ നമ്മൾ വീടിയോ ഇടാത്തോണ്ടാണ് ആരും ഒന്നും അറിയാത്തത് ,,,, ദയവായി ഇനി ഇങ്ങനെയുള്ള വീടിയോ ഇടല്ലേ മനസ്സ് തട്ടി പറയാണ് പ്ലീസ്‌ കാണാൻ വയ്യാത്തോണ്ടാണ് കരഞ്ഞു പോയി ഇന്ന് 😢

  • @shameerarafeek1142
    @shameerarafeek1142 2 года назад +33

    ഈ ansifin വേറെ വേഗം താമസിച്ചൂടെ thalludaan നില്കുന്നത്. അവർ സന്തോഷമായി ജീവിച്ചോട്ടെ. കുഞ്ഞോളെ വിഷമിപ്പിക്കല്ലേ അൻസിഫെ

  • @sumayyarashid7725
    @sumayyarashid7725 2 года назад +11

    ഉമ്മ പറയുന്നതിലും കാര്യം ഉണ്ടാകാം.. Bt ഉമ്മ സ്വന്തം മകന്റെ തെറ്റിന് അവരുടെ ഭാര്യ മാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കുഞ്ഞോൾ അവസാനം parannath നല്ലവനം മനസ്സിൽ കൊണ്ടു 🥲ഒരാളെ തെറ്റിന് മറ്റുള്ളവരെ കരപ്പിക്കുന്നത് ശരിയല്ല ഉമ്മ.. ഉമ്മാനെ മനസ്സിൽ വെഷമം നങ്ങൾക് മസ്സിലാകും. എന്ന് v3ച്ച അവരെ ഭാര്യ മാരെ അതിന് പായിച്ചറരുത്.. Nanum ഒരു ഭാര്യ ആണ് athinte അടിസ്ഥാനത്തിൽ parayan. ഇങ്ങൾ കുടുംബ എന്നും സന്തോഷത്തോടെ നിലനിർത്തട്ടെ. ആമീൻ 🤲🏻

  • @സ്നേഹംമാത്രംഎല്ലാവരോടും

    നല്ലൊരു ഉമ്മാനെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. But തിരിച്ചു ഉമ്മാനോട് സ്നേഹം വേണം. നിങ്ങൾ ഉമ്മാനെ വേദനിപ്പിച്ചാൽ നിങ്ങൾക്കും നാളെ പടച്ചോൻ തരും. നൗഫലിനെ പോലെ ഉമ്മാനെ സ്നേഹിക്കാൻ നോക്. ഉമ്മയാണ് നമ്മുടെ സ്വർഗം 😍കണ്ണ് ഉണ്ടാവുമ്പോ കണ്ണിന്റെ വില അറിയൂല കണ്ണ് ഇല്ലാതെ ആവുമ്പോ അരിയൊള്ളു 😍പാവം നമ്മുടെ ഉമ്മമാർക് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 🤲🏻

  • @salmakkd2102
    @salmakkd2102 2 года назад +94

    100/ayichumma പറയുന്നത് ശരിയാണ്, സത്യം

    • @dhanish9074
      @dhanish9074 2 года назад +1

      സത്യം

    • @achus5348
      @achus5348 2 года назад +1

      Yes

    • @anisashareef2116
      @anisashareef2116 2 года назад

      Correct👍🏻👍🏻

    • @salmakkd2102
      @salmakkd2102 2 года назад +1

      @@anisashareef2116 അയിശുമ്മക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ട്, അത് ആ മുഖത്ത് നോക്കിയാൽ അറിയാം 😔

    • @salmakkd2102
      @salmakkd2102 2 года назад

      @@dhanish9074 😊

  • @fathima_tips..25
    @fathima_tips..25 2 года назад +59

    ആയിഷുമ്മമാക്ക്‌ കുന്ട്ടും പോരും നല്ലോണം ഉണ്ട്...... Pinne kunjuolkku uppa illa ഒരു ആങ്ങളആണ് ഉള്ളത് അവന്റെ അവസ്ഥ അറിഞ്ഞൂടെ.... ഇത്രയും ക്ഷമിച്ചു നിൽക്കുന്ന കുഞ്ഞോൾ oru സംഭവം തന്നെ....പാവം അല്ലാഹ് ക്ഷമ നൽകട്ടെ...... ഉമ്മാക്ക് ചിഞ്ചുനേ ആണ് കൂടുതൽ ഇഷ്ടം.... അത് ഈ വിഡിയോ എന്നും കാണുന്നവർക്കേ ariyu

    • @jishanajishana4136
      @jishanajishana4136 2 года назад +5

      കറക്റ്റ്

    • @mubiash6548
      @mubiash6548 2 года назад +2

      Sheriyaanu .....kunjol enth paranjaalum mindaathe chirich irikum ....ath nalloro sobavam aanu enaanu enik thonniyath....athanj ipo ayshummak preshnam ayath ...

  • @sherinhasnu3230
    @sherinhasnu3230 2 года назад +134

    കുഞ്ഞോളെ കുറ്റം പറഞ്ഞത് ശെരിയായില്ല കുഞ്ഞോൾ എന്ത് തെറ്റാ ചെയ്തേ

    • @diyavlog8583
      @diyavlog8583 2 года назад +3

      Crt.. Pavan kunjool

    • @sidheeqk5082
      @sidheeqk5082 2 года назад +3

      Ansifine paranh manasilakkippikkayirnnu

    • @divyabijesh6365
      @divyabijesh6365 2 года назад

      Sathyam.

    • @ajf2590
      @ajf2590 2 года назад +4

      അത് മിക്ക വീട്ടിലും അങ്ങനെയാണ്. എന്റെ വീട്ടിൽ അങ്ങാടിയിൽതൊട്ടതിനു അമ്മയോട് എന്ന് പറഞ്ഞമാതിരി ഇവിടെ മരുമോളോടാണ്. ഞാൻ അനുഭവിക്കുന്നതാണ് 😭

  • @mirziyamirzi8407
    @mirziyamirzi8407 2 года назад +2

    Anshife namamle karanm kond swantham wifine karayippikarth ath pole ummaneyum ummante sthanm ummak kodukanm wifinte sthanam wifinum kodknm👌👌arum nammale karnm kond vishamikkarth ok enn chinthikkanm onnum ivade sthirathadayalla😌😌 വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല

  • @riyasjubi4760
    @riyasjubi4760 2 года назад +69

    ഉമ്മനെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കാൻ കഴിയണം....അവിടെയാണ് ഒരു ആണിന്റെ മിടുക്ക്

  • @heyza_ashraf9824
    @heyza_ashraf9824 2 года назад +62

    അൻഷിഫ് ഉമ്മാനെ എത്ര വഴക്ക് പറഞ്ഞാലും ദേഷ്യപ്പെട്ടാലും അൻഷിഫ് ന് മനസ്സിൽ നല്ല സ്നേഹം ഉണ്ട്ട്ടോ ഉമ്മാനോട് 😊😊❤❤ ഉമ്മാനെ ദേഷ്യം പിടിപ്പിക്കുന്നദ് അൻഷിഫ് ന് ഭയകര ഇഷ്ടാണെന്ന് മനസ്സിലായി 😁😂❤അധോണ്ടാണ് അൻഷിഫ് ഇങ്ങനൊക്കെ പറയുന്നേ 😊❤ ഉമ്മാനെ നല്ലോണം നോക്കണംട്ടോ അന്സിഫെ 🤗😊ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲😊❤

  • @shahanasheenas328
    @shahanasheenas328 2 года назад +35

    കുഞ്ഞോളെ പെട്ടന്ന് വീട് പണി കയിഞ്ഞു അഴിക്കു പോവാൻ ദുആ ചെയ്ധോ

  • @NJVLOGS07
    @NJVLOGS07 2 года назад +116

    വീട്ടിൽ നന്നാവാതെ ആൾക്കാരെ മുന്നിൽ നന്നായിട്ട് ഒരു കാര്യോല്ല ...അൻസിപ്പെ ഉമ്മാക്കും കുഞ്ഞോക്കും നല്ല സങ്കടം ണ്ട് അന്റെ സ്വഭാവം കണ്ടിട്ട്‌ ... സംഭവം ഇജ് ആൾ കോമഡി ആണ് പൊളി ആണ് ... ന്നാലും വീട്ടിലും കൂടെ (അതായത് വീഡിയോ എടുക്കാത്തപ്പോൾ ) അത് കൊണ്ട് വരാൻ ശ്രമിക്കുക 🙌🏻

  • @mufeedarashid5135
    @mufeedarashid5135 2 года назад +77

    വീട്ടുകാർക്ക് മുന്നിൽ നന്നായിട്ട് പോരെ നാട്ടുകാർക്ക് മുന്നിൽ നന്നാവൽ. നിങ്ങൾ ഈ പറയുന്നത് പാവം ഉമ്മ കേൾക്കുമ്പോൾ അവർക്ക് എത്ര സങ്കടം ആവും... കഴിവതും ആരെയും സങ്കടപ്പെടുത്താതെ പരസ്പരം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ....

  • @nasseranasi1115
    @nasseranasi1115 2 года назад +116

    നൗഫലിനെ കണ്ടു പഠിക്ക് ഉമ്മാനോടുള്ള സ്നേഹം

  • @rashiskitchensworld1715
    @rashiskitchensworld1715 2 года назад +28

    അൻസിഫ് ഉമ്മ ആരാണെന്നു മനസ്സിലാക്ക്. കുഞ്ഞോളെ ഉമ്മാന്റെ അടുത്ത് നിന്ന് പറഞ്ഞദ് മോശം തന്നെയാണ്

  • @fathimahusna6462
    @fathimahusna6462 2 года назад +16

    ന്നാലും ഈ ഉമ്മാന്റെ ഒരു മനസ്സ്. കുഞ്ഞോളെ നല്ലോണം കുറ്റം പറയണോന്ന്. കഷ്ടം. സ്വന്തം ഭാര്യനെ സ്നേഹിക്കുന്നതാണ് ഈ വീട്ടിൽ main പ്രശ്നം. ഉമ്മാന്റെ സങ്കടം കണ്ടിട്ട് വലിയൊരു വിഷമം തോന്നുന്നില്ല.

  • @rasla5904
    @rasla5904 2 года назад +299

    കുഞ്ഞോളെ വേദനിപ്പിക്കരുത്ട്ടോ പാവം ഒരു ഉപ്പ ഇല്ലാത്ത മോൾ ആണ് എന്റെ കണ്ണ് നിറഞ്ഞു

  • @shajivalasseri2200
    @shajivalasseri2200 2 года назад +20

    പാവമാണ് കുഞ്ഞോള് ഒരു ഉപ്പ ഇല്ലാത്ത കുട്ടിയാണ് കരഞ്ഞത് കണ്ടപ്പോൾ സങ്കടമായി

  • @shahzinsanu5293
    @shahzinsanu5293 2 года назад +11

    പാവം ഉമ്മ. അതിനെ സങ്കടപ്പെടുത്തരുത്.ഉമ്മ കഴിഞ്ഞിട്ടേ ഭാര്യ ക്ക് സ്ഥാനം ഉള്ളൂ.. But...ഇതിൽ കുഞ്ഞോൾ നിരപരാധിയാണ്.😭😭😭... അവൾക്ക് 2പേരെയും ഒഴിവാക്കാൻ പറ്റൂല... അതോണ്ടാവുംഅവൾ ഒന്നിനും പ്രതികരിക്കാത്തത്.

  • @nasinafinasinafi6788
    @nasinafinasinafi6788 2 года назад +11

    അത് അങ്ങനെ തന്നെയാണ് എല്ലാവീട്ടിലും മോൻ നന്നായില്ലെങ്കിൽ മരുമോളെ കുറ്റം പറയും

  • @lichuslchfrecipies2325
    @lichuslchfrecipies2325 2 года назад +11

    എന്തൊക്കെ ആണ് പടച്ചോനെ കമന്റ് ബോക്സിൽ😣 അവര് പറയുന്നത് ഒന്നും നോക്കണ്ട ഉള്ളിൽ എല്ലാർക്കും നല്ല സ്നേഹം ഉണ്ടാവും.. അൻസിഫിന്റെ ഉള്ളിലെ നന്മ മനസ്സിലാവാൻ കുഞോളെ കല്യാണം കഴിച്ച കഥ പറയുന്ന വീഡിയോ കണ്ടാൽ മതി..

  • @kithusworld6281
    @kithusworld6281 2 года назад +21

    ആ കുഞ്ഞോൾ പാവം കരയുമ്പോൾ എന്റെയും കണ്ണിൽ വെള്ളം നിറഞ്ഞു ചിഞ്ചു വിനെപോലെആകണം അപ്പപ്പോൾ മറുപടികൊടുക്കണം

  • @Rajeeb-kolath
    @Rajeeb-kolath 2 года назад +8

    നിങ്ങൾ വേഗം പുതിയ വീട്ടിൽക് മാറുന്നത് നല്ലത് അൻഷിഫി നെ പറയുമ്പോൾ കുഞ്ഞോൾക് നല്ല വിഷമം ഉണ്ട് എല്ലാരും ഒരു കെട്ട് അന്സിഫ് ഒറ്റക്

  • @Nace282
    @Nace282 Год назад +6

    ഉമ്മയുടെ മകൻ ഉമ്മ എത്ര പറഞ്ഞിട്ടും അനുസരിക്കുന്നില്ലെൽ പാവം പിടിച്ച ആ പെണ്ണിനെ എന്തിന് വേദനിപ്പിക്കണം അവനെ പറഞ്ഞ പോരെ സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവുമ്പോൾ ഒരു പെണ്ണ് അനുഭവിക്കുന്ന വേദന എന്തുകൊണ്ട് നിങ്ങൾ മനസിലാക്കുന്നില്ല എനിക്ക് അവനെ ഇഷടമല്ല പക്ഷേ നിങ്ങളെയും കുഞ്ഞോളെയും ഇഷടമായിരുന്നു എന്നാൽ നിങ്ങളും ആറോസ് തട്ടമിട്ടവളും എന്തിനാണ് നിങ്ങൾ നന്നാക്കായിട്ട് നന്നാവാത്ത അവനെ സഹിക്കുന്ന ആ കുട്ടിയെപറയുന്നത് നിങ്ങളെ അവൻ പറയുന്നത് വലിതെറ്റ് തന്നെ

  • @sabrabanu7872
    @sabrabanu7872 2 года назад +53

    ഉമ്മ പറഞ്ഞത് സത്യം ഉമ്മാനെ ഇത്രമാത്രം വേദാനിപ്പിക്കരുത്

  • @kennumunna9248
    @kennumunna9248 2 года назад +269

    എന്നാലും പുതിയാപ്പിളനെ എല്ലാരും കൂടി പറയുമ്പോൾ കുഞ്ഞോളെ ഉള്ളിൽ കരയുകയായിരിക്കും 😪

    • @salmakkd2102
      @salmakkd2102 2 года назад +4

      @@abdulvahabvahab36 ഓൾ yeteemanu വിചാരിച്ചു ആ ഉമ്മ 2മരുമക്കളെയും ഒരു പോലെ കാണുന്നുണ്ട്

    • @3stars831
      @3stars831 2 года назад

      @@salmakkd2102 ennelum avale munnil vech avale kuttam parayumbo arkkan sahikka

    • @athuz8924
      @athuz8924 2 года назад

      @@abdulvahabvahab36 Kunjol thatha engne yatheem ava avrku family ille amma nd brother??

  • @sideequlakbar2497
    @sideequlakbar2497 2 года назад +69

    ഉമ്മാക്ക് അന്സിഫിനെയും കുഞ്ഞോളെയും ഇഷ്ട്ടം ഇല്ല അല്ലെ. കുഞ്ഞോൾ പാവം. ചിഞ്ചുവിന് ഉമ്മാനോട്‌ സോപ്പിട്ട് നിക്കാൻ അറിയാം. ഉമ്മാ അന്സിഫ് എല്ലാവരോടും ചൂടായി സംസാരിച്ചാലും അനുവിന്റെ ക്കാളും സ്നേഹം അന്സിഫിനാണു. കുഞ്ഞോളെ ഇജ്ജ് കരഞ്ഞപ്പോൾ സങ്കടം ആയി. വിഷമിക്കണ്ട എല്ലാ വീട്ടിലും ഇങ്ങനത്തെ പ്രശ്നങൾ ഉണ്ട്. എല്ലാം ശരിയാവും. 🥰🥰

    • @shefinrafin2141
      @shefinrafin2141 2 года назад +1

      Sathyam😔😔

    • @shafeeqsha3630
      @shafeeqsha3630 2 года назад +5

      കുടുംബം കലക്കാൻ നിൽക്കണ്ട ആ ഉമ്മ പാവമാ സ്വയം ഒന്ന് ചിന്തിക്കു

    • @diyavlog8583
      @diyavlog8583 2 года назад

      Shariya

    • @thasleemathasleema1532
      @thasleemathasleema1532 2 года назад

      👍👍

    • @channelowner90
      @channelowner90 2 года назад +1

      Athe anshif nalla sneham ulla aalanu

  • @ASdued
    @ASdued 2 года назад +2

    ഇത് njhan കുറച്ച് മുൻപ് കമൻ്റ് ഇട്ടിരുന്നു ഉമ്മ്മയെ എന്ത് paranchalum kunchol ചിരിച്ച് നിൽക്കും oruaaksharam മിണ്ടാറില്ല അത് ചെയ്യാൻ പാടില്ല aa oru സ്വഭാവം kuncholkk ഉണ്ട് അതാണ് ഈപ്രശ്‌നങ്ങൾക്ക് ഒക്കെ കാരണം

  • @alfiya6210
    @alfiya6210 2 года назад +1

    കുഞ്ഞോളെ പോലൊരു പാവത്തിനെ പൊന്തിച്ചാൽ പടച്ചോന്റെ കൂലി കിട്ടും അത്രക്ക് പാവമാണ് കുഞ്ഞോൾ

  • @mubiashkar6531
    @mubiashkar6531 2 года назад +15

    Ummaa.... ❤️ anshif parayunnathinidayil kayari kunjol ummakk support cheythal olkkum kittum athaayirikkum ol mindathirikkunne.....
    Kunjol paavamaaa❤️

  • @rufeenarufeena3309
    @rufeenarufeena3309 2 года назад +26

    ഉമ്മാന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ട്
    മക്കൾ എത്ര വലിയവരായാലും മാതാപിതാക്കളെ വിഷമിപ്പിക്കരുത്
    പിന്നെ കുഞ്ഞോൾക്ക് എല്ലാവരോടും നല്ല സ്നേഹം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @jamsheelak9568
    @jamsheelak9568 2 года назад +57

    മാക്സി പെങ്ങൾ, ചിഞ്ചു ഒക്കെ Kunjol ക്ക് നല്ല Support ....... Masha allah....... പാവമാണു Kunjol ........ അവൾ കരഞ്ഞപ്പോ സങ്കടായി ...... ഉമ്മ കുഞ്ഞോളെ കുറ്റപ്പെടുത്തി പറയരുതായിരുന്നു...''

  • @jisharsuliman3699
    @jisharsuliman3699 2 года назад +3

    Ansif nee kurachkudi nanavanund ok
    Ummamar pavaman
    Pkshe😀last video umma kurach ovarayo enn samshayam und saramilla ellam shariyagum insha Allah

  • @suhailashihab5067
    @suhailashihab5067 2 года назад +25

    അൻസി ഫിനും കുഞ്ഞോൾ കുംപെട്ടന്ന് വീട് വെച്ച് മാറി താമസിക്കുന്നതായിരിക്കും നല്ലത്

  • @city8576
    @city8576 2 года назад +227

    കുഞ്ഞോളും ചിഞ്ചും nalla koottaanu കുഞ്ഞോൾക്ക് nalla sapportanu ചിഞ്ചു 🥰🥰

  • @dilshanashajahan9309
    @dilshanashajahan9309 2 года назад +22

    അൻസിഫക്ക.... ഉമ്മാനെ ഒന്നും പറയല്ലേ..... ഉമ്മ ഒരു പാവം ആണ്... ഉമ്മാനെ അൻസിഫക്ക എന്ത് പറഞ്ഞാലും അൻസിഫക്ക ക്ക് ഉമ്മാനെ നല്ല ഇഷ്ടം ആണ്.. അത് നമുക്ക് അറിയാം

  • @hamdh123
    @hamdh123 2 года назад +23

    കുഞ്ഞോളെ സപ്പോർട്ട് ചെയ്യുന്നതിന് ഉമ്മാക്ക് പ്രശ്നം ഇല്ല ഉമ്മയെ തരം താഴ്ത്തുന്നത് കൊണ്ടാണ് ഉമ്മ പറയുന്നത് അതും ലോകത്തിനു മുമ്പിൽ. തുറന്നു പറയുന്ന ഉമ്മമാർ പാവമാണ് ഉള്ളിൽ ഒതുക്കി റബ്ബിലേക്ക് വിടാതെ പാവമാണ് അൻസിഫെ നിന്റെ ഉമ്മ

  • @sainudheen241
    @sainudheen241 2 года назад +30

    Kunjooool enthoru paavam aaahn 😍😍

  • @najeebkp7681
    @najeebkp7681 2 года назад +51

    ചിഞ്ചു പറഞ്ഞത് എത്രെ ശെരിയാണ് ഉമ്മ kakune ഇപ്പോഴും മനസ്സിലാക്കിടില്ല കാകു ആരും പറഞ്ഞാലും നന്നാവില്ല പിന്നെ കുഞ്ഞോൾ പറഞ്ഞോ എന്ന് വെച്ചിട്ട് സ്പെഷ്യൽ ആയി നന്നാവില്ല കുഞ്ഞോൾത നല്ല എളച്ചിയാണ് എനിക്കും ഇതുപോലെത കിട്ടണേ അല്ലാഹ്ഹ്ഹ്.....

  • @rinshashabeer5371
    @rinshashabeer5371 2 года назад +29

    Inte anshipe veetil enthu preshnam undekilum...ath video eduthu youtubil idunna ante oru level
    Namichu aliya😆😆😆😆😆

  • @ashikvm9207
    @ashikvm9207 2 года назад +32

    Kunjole karayaruth karanjal thottu ennan😪 ellarum kanakka kunjol ishtm❤️🌹🌹

  • @rashidmk9821
    @rashidmk9821 2 года назад +12

    അൻഷിഫിനെ സ്വഭാവത്തിന് കുഞ്ഞോളെ എന്തിന് കുറ്റം പറയണം പാവം കുഞ്ഞോൾ anshifin ഉമ്മാനോട് നല്ല സ്നേഹം ഉണ്ട് അതാരും പറയുന്നില്ലല്ലോ

  • @dqworld9341
    @dqworld9341 2 года назад +30

    പാവാണ് കുഞ്ഞോൾ ഉമ്മിം പെമ്മക്കളും ഇങ്ങനാണങ്കി കുഞ്ഞോ ൾക്ക് എന്ത് മനസമാധാനം അൻസിഫിന്റെ പിരാന്തും പാവം കുഞ്ഞോൾ ഇന്നത്തെ നിയമം അറിയാലോ

  • @mashashifa
    @mashashifa 2 года назад +2

    Ibru mon karanju❤️pavam.avank ummaaneyum ummaaneyum vidaan vayya...2 perum veshmikunnath avank sangadamanu

  • @sweetie5157
    @sweetie5157 2 года назад +15

    Anshif nte ee character aanu Eniku eshtam, alambinu alambu, snehathinu sneham ellaam undu

  • @_najiya_fn7442
    @_najiya_fn7442 2 года назад +332

    കുഞ്ഞോൾ പറയുന്നത് കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു

  • @basil790
    @basil790 2 года назад +133

    പാവം kunnol അതിനെ പറയേണ്ടിരുന്നില്ല ആയിഷുമ്മാ 🙏

  • @jasnajasna6777
    @jasnajasna6777 2 года назад +2

    Umma parajad 100% sheriya anshife ummane veruppichal inik vijayam kittulla ad orthal inik nallad umma ❤️

  • @shabnashebi8616
    @shabnashebi8616 Год назад +5

    ചിഞ്ചു സൂപ്പർ.നല്ല ഒരു അനിയത്തിആണ് കുഞൊൾക്ക്

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +208

    ഉമ്മാന്റെ ഒരുതുള്ളി കണ്ണുനീർ മക്കൾ കാരണം ഭൂമിയിൽ വീഴാൻ പാടില്ല എല്ലാവരും കുടുംബമായി സന്തോഷത്തിൽ കഴിയുവാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ 😍

  • @nehansnest7106
    @nehansnest7106 2 года назад +26

    ഭാര്യയെ നോക്കേണ്ടത് ഇക്കാടെ കടമയാണ്, ഉമ്മനെയും കൂടെ നോക്കിക്കോളൂ, ഉമ്മ പറയുന്നത് കേട്ട് അവളെ നോക്കണ്ടിരിക്കരുത്, ആണ് വീട്ടിൽ avalethenn പറയാൻ ഇക്ക മാത്രമേ ollu

  • @jaleelbappu9026
    @jaleelbappu9026 2 года назад +149

    ഉമ്മാനെ ബഹുമാനിക്കണം.... ഉമ്മാനെ വിഷമിപ്പിക്കല്ലേ........... 😥😥😥😥😥😥😥😥umma അത്രക്കും സങ്കടം സങ്കടപ്പെട്ടു പറഞ്ഞിട്ടും നിങ്ങൾക്ക് oru കൂസലുമില്ലല്ലോ 🙄🙄🙄🙄നന്നാവു കാക്കേ.... 😥😥🤲🏽🤲🏽🤲🏽🤲🏽

    • @sanuzzgallery1279
      @sanuzzgallery1279 2 года назад +1

      അതെ

    • @ashiff7508
      @ashiff7508 2 года назад +6

      ഉമ്മ വരുമാനത്തിന് വേണ്ടി യാണ് അല്ലാതെ ശരിക്കൊന്നും അല്ല 😄

    • @nahlalubaba5437
      @nahlalubaba5437 2 года назад

      Yes👍

  • @UmmuAnu
    @UmmuAnu 2 года назад +10

    അൻസിഫെ പാവമാണ് ഉമ്മ അതിനെ എന്തിനാ നീ ഇങ്ങനെ സങ്കടപെടുത്തുന്നത് ഉമ്മാന്റെ മനസ്സ് ഉരുകിയാൽ നീ എവിടെയും എത്തില്ല ഓർത്തോ 😔😔😔

  • @thameemanu700
    @thameemanu700 2 года назад +52

    ആ കുഞ്ഞോൾ എല്ലാം സഹിച്ചു നിൽക്കുന്നു.. അവളെ മനസ്സിലാക്കാൻ ആരും ഉണ്ടാവില്ല.. Take care

    • @Ymee234
      @Ymee234 2 года назад

      കരയല്ലേടാ

  • @jaasmi3651
    @jaasmi3651 2 года назад +12

    മതി അൻശിഫേ ഇനി ഈ കച്ചറ വീടിയോ ഇടണ്ടാ 😢 സ്നേഹം മാത്രം നിങ്ങളോട് ,,,❤സത്യത്തിൽ ഈ വീടിയോ കണ്ടപ്പോൾ കരച്ചിലാണ് വരുന്നത് ,😢 നിങ്ങളുടെ വീട്ടുകാർ സ്നേഹം ഉള്ളവരാണ്,, അൻശിഫിന് ഉള്ളം നിറയേ സ്നേഹം ആണ് ,പക്ഷേ അവൻ പ്രകടിപ്പിക്കുന്ന രീതിയിലാണ് മാറ്റം അത്രേയുള്ളൂ ❤❤❤❤

  • @rafavlog1445
    @rafavlog1445 2 года назад +95

    ഉമ്മ സ്വന്തം മക്കൾ മരികുമ്പോൾ അറിയാം അതിന്റെ വേദന

  • @Mujeebrahman-hx1pj
    @Mujeebrahman-hx1pj 2 года назад +157

    കുഞ്ഞോളെ വിഷമിപ്പിക്കരുത്. അതിന് അവിടെ ഒരു തണൽ കിട്ടാത്തതാണ്. ഇവിടെയെങ്കിലും ഒരു സമാധാനം കൊടുക്ക്

    • @mariyammukp8413
      @mariyammukp8413 2 года назад +13

      ഉമ്മയും കുഞ്ഞോളും പാവം ബഹുമാനം ഇല്ലാത്ത കാലം ഉമ്മാന്റെ മുന്നിലിരുന്ന് ചെറിയ മരുമകൾ കസേര ഇരുന്ന ആടുക ഒരു അതവുമില്ല ഗസാല ഇരിക്കാൻ തന്നെ പാടില്ല

    • @Rainbow-vb5cb
      @Rainbow-vb5cb 2 года назад +11

      @@mariyammukp8413 kaserayil erunn aadiya entha
      Ningade okke chintha matt

    • @jameelahussain4890
      @jameelahussain4890 2 года назад +1

      @@mariyammukp8413 ban comedy annalo thanok🤣🤣😆😆

    • @nias784
      @nias784 2 года назад +1

      @@mariyammukp8413 നീയൊന്നും ഇപ്പഴും 16ആം നൂറ്റാണ്ടിൽ നിന്ന് ബസ് കേറീട്ടില്ലേ 🤦🏼‍♂️

  • @najeebkp7681
    @najeebkp7681 2 года назад +3

    ഉമ്മ ഇടക് ഇടക് പറയുണ്ട് കുഞ്ഞോൾ പറഞ്ഞു നന്നാകുന്നില്ല. അങ്ങനെ പറയരുത് ഇത് വരെ നിങൾ പറഞ്ഞിട്ട് നന്നാവാത നിങ്ങളുടെ മകൻ 4, 5 കൊല്ലം കൊണ്ട് വന്ന ഒരാൾ വന്നിട്ട് പറഞ്ഞു കൊടുത്താൽ നന്നാവല്ലേ.പെണ്ണ് എന്ന് പറഞ്ഞാൽ നന്നാക്കാനുള്ള മെഷിനെല്ല.നന്നാവുന്നവർ എപ്പോഴും നന്നാവും.ചിഞ്ചു
    കുഞ്ഞോളെ നല്ലോം മനസ്സിലാക്കിട്ടുണ്ട്. ചിഞ്ചു പറയുന്നതും കറക്ട് ആണ്

  • @farhananu7499sahla
    @farhananu7499sahla 2 года назад +203

    ഇന്നത്തെ vlog ഒരു serious ആയി തോന്നി തുടങ്ങി. എന്നും ഒരു തമാശ ആയിട്ടേ തോന്നുന്നുള്ളു : ഇന്ന് തോന്നിയില്ല

  • @shijassha4485
    @shijassha4485 2 года назад +66

    Kunjol എന്ത് തെറ്റ് ആണ് ചെയ്തത് pavam 😞😞

  • @srijakp
    @srijakp 2 года назад +18

    Jinu shakir ന്റെ video ൽ പറഞ്ഞ ശേഷം ആണ് ഞാൻ Anshif ന്റെ vlog കാണാൻ തുടങ്ങിയത്. ആ Shakkir ഒക്കെ എങ്ങനെയാണ് അവന്റെ parents നോട് പെരുമാറുന്നത് എന്ന് കണ്ടു പഠിക്കുകയെങ്കിലും ചെയ്തൂടെ anshife. ആ ഉമ്മയുടെ വേദന ഈ vlog കാണുന്ന ഞങ്ങൾക്കെല്ലാർക്കും മനസ്സിലാകുന്നുണ്ട്. എന്നിട്ടും anshif ന് മാത്രം എന്താ മനസ്സിലാകാത്തത്. എല്ലാം തമാശയല്ല. ആ ഉമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ വല്ല heart attack ഉം വന്നു മരിച്ചു പോയേനെ. അത്രയും hurt ചെയ്യുന്ന രീതിയിൽ ആണ് പലപ്പോഴും andhif ന്റെ സംസാരവും പെരുമാറ്റവും. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടു നിൽക്കാൻ നല്ല രസം ആണ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ...?

  • @sinansaheer3964
    @sinansaheer3964 2 года назад +4

    എന്താ ഇങ്ങനെ ഒരു ഉമ്മ കുഞ്ഞോളെ സങ്കടം കാണാൻ ആരുമില്ലേ പാവം കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു കുഞ്ഞോൾ പാവം

  • @nechu986
    @nechu986 2 года назад +2

    അന്സിഫിന്റെ വ്ലോഗ് ഇനി ഞാൻ നിറുത്തി. ഉമ്മാന്റെ മനസ്സിൽ വേദന അത്ര ത്തോളം ഉണ്ട്.