പ്രശ്നങ്ങൾ ഒരു വിധം സോൾവാക്കി ...ഇനി ഞങ്ങൾ ഉണക്ക മീൻ വാങ്ങില്ല ...😡

Поделиться
HTML-код
  • Опубликовано: 3 янв 2025
  • ##anshifmoonikkal #lovestory #family #malayalamfamilyvlog #kerala #ansif #anshif #pregnancy #home #mallufamilyissue #malappuram

Комментарии • 737

  • @afilabanu4584
    @afilabanu4584 2 года назад +357

    കുഞ്ഞോളെ മുടി കാണുന്നതിൽ ചിഞ്ചു വിന്റെ കരുതൽ 😂😂അവളുടെ മുടി പുറത്തു കണ്ടാലും കുഴപ്പമില്ല എന്തൊരു സ്നേഹം 😂😂😂

    • @fahimafaami3723
      @fahimafaami3723 2 года назад +10

      Ith anshif naale vdeoyil parayanamtto... Cmdy aayt😃🤪

    • @__shibi__
      @__shibi__ 2 года назад +1

      😂😂😂😂

    • @ayshaezlin1174
      @ayshaezlin1174 2 года назад +4

      Real&Comedy🤣😂🤣😂🤣

    • @basilfoot4226
      @basilfoot4226 2 года назад +7

      ഞാൻ note ചെയ്ത point 😜😜😜

    • @kadeejakoya4871
      @kadeejakoya4871 2 года назад +2

      😂😂😂

  • @saidalikuttyvappu450
    @saidalikuttyvappu450 2 года назад +50

    പാവം കുഞ്ഞോളും ഉമ്മയും
    ഈ അൻഷിഫിനെ സഹിക്കുന്നതിന് വല്ല ഓസ്ക്കാർ അവർഡും കൊടുക്കണം

  • @shaluthoughts
    @shaluthoughts 2 года назад +183

    യൂട്യൂബ് ചാനൽ കാരണം കുടുംബം തെറ്റരുത്..... കുഞ്ഞോൾ നല്ല കുട്ടി ആണ്.... എല്ലാവരുടെയും അവസ്ഥ മനസ്സിലാക്കി വീഡിയോ ചെയ്യണം ട്ടോ 🥰🥰🥰🥰

  • @shasminakm
    @shasminakm 2 года назад +152

    Ibru.... സ്നേഹമുള്ള കുഞ്ഞാ... നല്ല മനസ്സ് .❤️

  • @jaseenjaseen6891
    @jaseenjaseen6891 2 года назад +38

    പാവം അയിശുമ്മ എനിക്ക് ഒരു പാട് ഇഷ്ടം ആണ്

  • @rizafathima9577
    @rizafathima9577 2 года назад +37

    കുഞ്ഞോൾ പറഞ്ഞില്ലെ മരുമക്കൾ എന്നും മരുമക്കൽ എന്നു അതു കറക്റ്റ്റാ ppakhe ലുമ്മക് അത feel ആയി

  • @zayanniha8614
    @zayanniha8614 2 года назад +54

    എന്തേര്ന്നു കമന്റ്‌ ബോക്സിൽ 🤭 ഉമ്മക്കും മക്കൾക്കും എതിരെ ... ഒരു കുടുംബം ആവുമ്പോ അങ്ങനെ ഒക്കെ ണ്ടാവും 👍👍ഉമ്മാക്ക് ഇന്ന് നല്ല സങ്കടം ള്ള പോലെ തോന്നി face കണ്ടപ്പോ

  • @Nasrifoodisvlog
    @Nasrifoodisvlog 2 года назад +315

    അത് കുഞ്ഞോൾ താത്ത പറഞ്ഞത് ശരിയാ മരുമകൾ എന്നും മരുമകൾ തന്നെ യാ 😊മകൾ എന്നും മകൾ തന്നെ 😍അവർക്ക് അങ്ങനെ യാ കാണാൻ പറ്റു അത് ഒരു മനുഷ്യസാഹചമ 🥰

  • @kunjolktkl7314
    @kunjolktkl7314 2 года назад +29

    അൻഷിഫെ ഇത് ഒക്കെ എല്ലാ വീട്ടിൽ ഉള്ളത് ആണ് എന്നാലും ഉമ്മാനെ ബഹുമാനികണം

  • @minnus784
    @minnus784 2 года назад +343

    പൊന്നു കുഞ്ഞോളെ അനക്ക് ഇനി വേറെന്താ വേണ്ടത് ഇബ്രൂനെ പോലൊരു മൊതലിനെ കിട്ടീലെ 😍😍എന്തൊരു സ്നേഹ ഓന്ക് ♥️♥️ Mashaallah മുത്ത് മണി ഇബ്രൂ 😘😘😘😘ഉമ്മാന്റെ മുഖത്തു ഇന്ന് നല്ല വിഷമം ഉണ്ട് കരച്ചിൽ വന്ന പോലെ😔

    • @sameera5424
      @sameera5424 2 года назад +1

      ശരിയാണ് നല്ല കുട്ടി

    • @Kunjon13
      @Kunjon13 2 года назад

      Mm.... അന്റെ ഒരു പ്രെഡിക്റ്റ്... ഇന്നത്തെ ഇബ്രൂ... നാളത്തെ അൻസിഫ്

  • @najeebkp7681
    @najeebkp7681 2 года назад +20

    ചിഞ്ചു പാവമാണ് ന്യായമുള്ളത് പറയുന്നത് അവളാ ഒരുപാടു ഇഷ്ടമാണ്

  • @naseeranaseera9570
    @naseeranaseera9570 2 года назад +23

    എൻ്റെ ഇബ്രു മുത്ത് സൂപ്പർ നല്ല കുട്ടിയാണ് എനിക്ക് വയങ്കര ഇഷ്ടം എന്നും ഈ നല്ല മനസ് കെടുക്കട്ടൊ

  • @littleeva3972
    @littleeva3972 2 года назад +32

    Intro ഇപ്പച്ചി വിളി എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല എന്റെ 1വയസ്സ് ഉള്ള മോൾക് ഇഷ്ടം ആണ് ആ വിളി

  • @shabna_afsal
    @shabna_afsal 2 года назад +99

    എന്റെ ഭർത്താവ് എപ്പളും പറയും :അമ്മായിമ്മയ്ക്ക് പറ്റ്യേ മരോളും മരോൾക്ക് പറ്റ്യേ അമ്മായിമ്മനീം അല്ലാഹ് പടച്ചിട്ടില്ലാന്ന് 😂😂
    അപ്പൊ പ്രശ്നങ്ങളൊക്കെ വരുമ്പോ അതോർത്താമതി 😌🥰

  • @rajilarahman744
    @rajilarahman744 2 года назад +55

    അൻസിപ്പേ.. വീണിടത്തു കിടന്നു ഉരുളണ്ട രണ്ടു ദിവസമായി ഐഷുമ്മടെ മുഖം കണ്ടാലറിയാം വീഡിയോയിൽ കണ്ടതിലും സീരിയസ് ആയിരുന്നു കാര്യങ്ങൾ എന്ന്... ☹️☹️...

  • @hiiall...4834
    @hiiall...4834 2 года назад +10

    കുഞ്ഞോൾ ഉമ്മ വെച്ചോട്ത് ഉമ്മ കയ്യ് കൊണ്ട് തുടക്കുന്നു ....😂😂😂...anshife...അടുത്ത condent...✌️✌️✌️

  • @Paathus1145
    @Paathus1145 2 года назад +20

    കൊഞ്ഞോളെ ചിരിക്കുന്ന കാണാൻ ഞാൻ വരുന്നത് 😭😭😭😭ചിഞ്ചുത iloveuuuuu

  • @annuinnu9933
    @annuinnu9933 2 года назад +83

    ഉമ്മാന്റെ ഉള്ള് കരയുന്നപോലെ എനിക്ക് feel ചെയ്തു

  • @fameenak5217
    @fameenak5217 2 года назад +7

    ഇനി ആര് യെന്ദ് പറഞ്ഞിട്ട് കാരമില്ല.
    അന്സിഫ് വിചാരിച്ചാലേ അൻസിഫ് നന്നാവുള്ളു.

  • @kk-bh4yj
    @kk-bh4yj 2 года назад +4

    അൻസിഫ് നിങ്ങളുടെ ഫാമിലി യെലെ എല്ലാവരേയും എനിക്ക് ഇഷ്ടം നിനക്ക് ഇഷ്ടംപോലെ റീച് കിറ്റ്റ്റെ നീയും എന്റെ പിറ ക്കാതെ പോയ mysisster റാഷിദ യും സുഖമായി പുതിയ വീട്ടിൽ സുകമായി സതോഷത്തോടെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shamsi6839
    @shamsi6839 2 года назад +56

    ഉമമാ.... കുത്തി തിരുപിന് അൻഷിഫ് വരുമ്പോൾ നല്ല ഒരു ചൂരൽ വടി അവിടെ വെക്കണം. മക്കൾ നന്നാകാൻ അടിക്കുന്നതിന് ഒരുകുഴപവും ഇല്ല. 💕❤🔥

  • @fasilamuthu4144
    @fasilamuthu4144 2 года назад +45

    ഇന്ക് ചിഞ്ചുവിനെ കാണുന്നത് ഭയകര ഇഷ്ട്ടമാണ്.. ആ ചിരി superb.. ❤️

  • @balkeesriyas6539
    @balkeesriyas6539 2 года назад +17

    സത്യാണ്... വല്ല്യ കുട്ടികളെ ചില ഉമ്മമാരൊക്കെ പരികാണിക്കൽ കുറവാണ്

  • @jaasmi3651
    @jaasmi3651 2 года назад +15

    അവർ അമ്മായിമ്മയും മരുമക്കളും ഒരു കയ്യാണ് അൻശിഫാണ് പുറത്ത് ,😛,,,,എന്തായാലും ഉമ്മയും കുഞോളും ഉമ്മ വെച്ചപ്പോൾ കണ്ണിൽ വെള്ളം വന്നു സത്യം 😂

  • @ajusanusvlog7124
    @ajusanusvlog7124 2 года назад +165

    ഇവിടെ പ്രശ്നം തീർന്നോന്ന് അറിയാഞ്ഞിട്ട് ഇന്ന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല" ഉച്ചക്ക് കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പ് തുടങ്ങിയതാ❤️❤️ ഇപ്പൊ സന്തോഷായി🔥🔥🔥

    • @afsaltks7375
      @afsaltks7375 2 года назад +3

      ഇപ്പൊ ഒരു മനസുഗം അല്ലെ 😊

    • @ajusanusvlog7124
      @ajusanusvlog7124 2 года назад +1

      @@afsaltks7375 Sathyam

    • @finadu
      @finadu 2 года назад +3

      അപ്പൊ കണ്ണ് എരിയുലെ 🙄🙄

    • @__shibi__
      @__shibi__ 2 года назад +1

      😂😂😂

    • @sameeraasharaf7759
      @sameeraasharaf7759 2 года назад +1

      Kannil petrol parayirunnu😄

  • @basheerpk8679
    @basheerpk8679 2 года назад +114

    പാവം ഇബ്രുമോൻ അവനു കുഞ്ഞോളോട് ഭയങ്കര സ്നേഹമാണ്.. എന്നും എപ്പോഴും ഈ കുടുംബം നല്ലത് പോലെ ഉണ്ടാവട്ടെ ആമീൻ

  • @pikkababu4692
    @pikkababu4692 2 года назад +39

    ആ ഒരു ഉമ്മ പാവം ആണ് , മരുമക്കളെ നല്ലവണ്ണം നോക്കുന്ന ഒരു ഉമ്മ ഞാൻ ഒരിക്കലും ഉമ്മയെ നെഗറ്റിവ് പറയുല ...

  • @shafeekansar5358
    @shafeekansar5358 2 года назад +31

    അന്സിഫെ veenodth കിടന്നു ഉരുളണ്ട 😜😜

  • @shanidasulfikar2763
    @shanidasulfikar2763 2 года назад +7

    ഇബ്രൂ അവന്റെ ഉമ്മാനെ കെയർ ചെയ്യുന്നു. Anshif അവന്റെ ഉമ്മാനെ കെയർ ചെയ്യുന്നു. പാവം 😍😍

  • @shanidasulfikar2763
    @shanidasulfikar2763 2 года назад +6

    എന്തായാലും ആ വീട്ടിൽ ഏറ്റവും ആസ്ത്മാര്തടയും സ്നേഹവും ഉള്ളദ് ansifn തന്നെ

  • @alip5753
    @alip5753 2 года назад +25

    എല്ലാ ഫാമലിയും പ്രശ്നങ്ങൾ ഉണ്ടാകും അത് അപ്പോൾ കഴിയും

  • @jaferkp7426
    @jaferkp7426 2 года назад +11

    വീണത് വിദ്യ ആക്കുന്ന അന്സിഫ്
    ഇജ്ജ് പോളിയാണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @123-RUN
    @123-RUN 2 года назад +11

    അംസിപ്പേ ഇജ്ജ് ഒര് പാവം ആണ് ലെ 😒

  • @shahanasheenas328
    @shahanasheenas328 2 года назад +6

    Endhoke ആയാലും ഉമ്മ പറഞ്ഞത് ശെരിയാണ്.... സുഖല്ലായിമ്മ നിനക്ക് ഒരു വളമയാണ്

  • @fathima_tips..25
    @fathima_tips..25 2 года назад +8

    നിങ്ങൾ ottakkanangil ഒരുകുഴപ്പവുമില്ല.... ആ kunjunnim മൂക്കുത്തി വന്നലാണ് എല്ലാ കുത്തിത്തിരിപ്പും ഉണ്ടാക്കുന്നത്...... രണ്ടും അഹങ്കാരികളാണ്

  • @suhramhdali8287
    @suhramhdali8287 2 года назад +84

    ഇങ്ങനെ ഒരു ഉമ്മ നെ കിട്ടാൻ ഭാഗ്യം ചെയ്യണം 🥰🥰🥰നമ്മളെ യൊക്കെ അവസ്ഥ 😢ഉമ്മാനെ ഒരിക്കലും സങ്കടപെടുത്തരുത്

  • @അച്ചുകുച്ചു-ണ9ഷ

    നിങ്ങളുടേത് റിയൽവ്ലോഗആയതുകൊണ്ട് മാത്രമാണ് ഞങ്ങൾ എല്ലാവരും വീഡിയോ കാണുന്നത് 🥰😍അംഷിഫ്കാകു ഇനി അഭിനയിച്ചു കുളമാക്കണ്ട കേട്ടോ 😃🤣👍

  • @aminHome4517
    @aminHome4517 2 года назад +10

    ഉമ്മയും മക്കളും അല്ലെങ്കിൽ ഉമ്മയും മരുമക്കളും തമ്മിൽ 100 പ്രശ്നങ്ങളുണ്ടാകും. അത് നിങ്ങളുടെ വീടിന്റെ നാല് ചുമരുകളിൽ സംസാരിച്ചിട്ട് തീർക്കണം.പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ ഇല്ല. വീടിന്റെ ഉള്ളിൽ ഒതുക്കേണ്ട കാര്യങ്ങൾ വീടിന്റെ ഉള്ളിൽ തന്നെ ഒതുക്കണം.അത് ഇങ്ങനെ പബ്ലിക്കിന്റെ മുമ്പിലിരുന്ന് ഒരിക്കലും പറയരുത്. വീട്ടിലെ പ്രശ്നങ്ങൾ പറയാതെ വേറെ എന്തെങ്കിലും കണ്ടന്റ് നോക്കൂ സുഹൃത്തേ...

    • @anshifmoonikkal
      @anshifmoonikkal  2 года назад

      upadeshavum ........lum orumich venda😊

    • @athuz8924
      @athuz8924 2 года назад

      @@anshifmoonikkal aarodum nanayit samsarikkan ariyula lle😢

  • @hamdh123
    @hamdh123 2 года назад +40

    ഇന്നത്തെ വീഡിയോ പൊളി ഉമ്മ കുഞ്ഞോൾ ചിഞ്ചു മാക്സി പെങ്ങൾ മൂക്കുത്തി എല്ലാവരും എന്നുംഒരുമയോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @NJVLOGS07
    @NJVLOGS07 2 года назад +11

    Bigbossil povan pattya character aan ansippnteth😂🙌🏻

  • @aasheqsiddiq2956
    @aasheqsiddiq2956 2 года назад +29

    പെരപ്പണി കഴിയണം ഇമ്മാ🤣
    കണ്ടന്റ് കുറച്ച് ഉഷാറാക്കിയാലെ വർപ്പ് കഴിഞ്ഞ് നിക്കാണെയ്🤣
    ന്റെ അൻസിപ്പെ🤣🤣🤣

  • @raseenamuneer588
    @raseenamuneer588 2 года назад +19

    Ibru fans ivide hajaritt ponetto😘

  • @Shana8901
    @Shana8901 2 года назад +32

    Aww ibru paranjath kettile... ummachine edangarakkikkanda nn 😻😻 mother love♥️🥰♥️🥰🥰
    ꧁....Ibru ishttam....🦋꧂

  • @zayanu577.
    @zayanu577. 2 года назад +86

    എല്ലാരെ പറ്റിയും പറഞ്ഞു.. ഉപ്പയെപറ്റി പറഞ്ഞില്ല..അൻസിപും ഉപ്പയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..പലർക്കും ഉള്ള ഒരു സംശയം പോലെ എനിക്കും ഉണ്ട് ആ സംശയം.. നാളത്തെ വീഡിയോയിൽ എല്ലാരുടെയും ഈ സംശയത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.

    • @misriyapk3081
      @misriyapk3081 2 года назад +7

      Anshifin uppanod sneham und but uppak anshine kandooda. Uppak anshifinod entho deshyam ulla pole. Thoni. Pavam anshif kunjol. Anshinum kunjolkum ellareyum snehikkane ariyuga ulloo nalla manssinte udama. Kaakoo 🔥🔥🔥🔥

    • @saheeraayisha3835
      @saheeraayisha3835 2 года назад +2

      Athalla cheruppathil anshif kakane uppa vedhanippichittundavum athavum

    • @majeenmaji5647
      @majeenmaji5647 2 года назад +4

      Padachone enganathe comendolikakk nalla budhi kodkkaney... Thonnalukalil ninn preshnangal undaakkiyedukkan nokkunnu.

    • @athuz8924
      @athuz8924 2 года назад

      No uppaku vdo il varanath ishtalla dats all❤

  • @shijassha4485
    @shijassha4485 2 года назад +13

    എല്ലാ പ്രശ്നവും തീർന്നു ഇപ്പോൾ സന്തോഷമായി 🥰🥰🥰🥰🥰😍😍😍👍👍

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +7

    കുഞ്ഞോൾ ❤

  • @Jaasisaahi
    @Jaasisaahi 2 года назад +46

    എനിക്ക് എന്തോ ഇന്നലെത്തെയും ഇന്നത്തെ യും വീഡിയോ കണ്ടതിനു ശേഷം ചിഞ്ചു നെ ഇഷ്ടായിക്ക 😍🥰😍❤

  • @resmyjayan4012
    @resmyjayan4012 2 года назад +15

    ഇന്നലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആയിരുന്നു. ഇന്ന് മഹാരാജാസ് കോളേജ് ആയോ.... രണ്ടിടത്തും പോയിട്ടില്ലാല്ലേ. അൻഷി ഫേ

  • @Shadow-nb6xf
    @Shadow-nb6xf 2 года назад +82

    ഞാൻ എപ്പോഴും പറയുന്നത് പോലെ anshif is a genius person...
    വീഡിയോ എടുക്കുമ്പോൾ അവൻ content ഉണ്ടാക്കും 😄
    ആ കുത്തിത്തിരുപ്പ് ഉമ്മാക്ക് തീരെ ഇഷ്ടമില്ല... അത്രേ ഒള്ളു

    • @jaasmi3651
      @jaasmi3651 2 года назад

      അവന്റെ കുത്തി തിരിപ്പ് കാണാൻ രസമാണ് 😘 പക്ഷേ വീട്ടുകാരേ വേദനിപ്പിക്കരുത്

    • @firosemk7734
      @firosemk7734 2 года назад +5

      Ansif sobavam serialla. Kunchole umma oke pavam ane

  • @fourstars9582
    @fourstars9582 2 года назад +4

    അൻഷിഫ് സൂപ്പറാണ് - പക്ഷേ ഉപ്പയും അൻഷിഫും എന്ത് കൊണ്ടാണ് കീരിയും പാമ്പും പോലെ നിൽക്കുന്നത്-

  • @ashikah2518
    @ashikah2518 2 года назад +20

    എന്തായാലും വിട്ടിൽ ഇനി ഒണക്കമാന്തൽ വെടിക്കേണ്ട ഒണക്ക സ്രാവ് വാങ്ങിച്ചാൽ മതി

  • @farsanajasmine3487
    @farsanajasmine3487 2 года назад +48

    ഉമ്മയും മോളും ആവുമ്പോ പലതും പറയും അതൊക്കെ സ്നേഹക്കൂടുതൽ കൊണ്ടാണ്... ഇങ്ങള് ബെർതെ പ്രശ്നങ്ങൾ ഉണ്ടാക്കാണ്ട് പോണുണ്ടോ അൻഷിഫ്ക്കാ.... Hhmmmm ഉമ്മയും കുഞ്ഞോൾതാത്തയും ചിഞ്ചു താത്തയും പൊളിയല്ലേ 👌👍 ഇങ്ങക്ക് മഹാരാജാസ് കോളേജ് എന്ന് ശെരിക്ക് പറയാൻ അറിയോ ന്നിട്ടല്ലേ അവിടെ പഠിക്കൽ 😂😂😂😂

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 2 года назад +1

    അന്സിഫിന്റെ അവസ്ഥ എനിക്ക് മനസിലായി അവന്റെ അസുഖം മാറിയതിനു ശേഷം അങ്ങനെ യാണ് annu പറഞ്ഞപ്പോൾ

  • @saidalavic216
    @saidalavic216 2 года назад +44

    നമുക്ക് പറയാനുള്ളത് ഇബ്രാഹിം പറയുന്നു ✌️✌️✌️✌️😃😃😃❤️❤️❤️❤️❤️❤️

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Год назад +1

    മക്കളെ ആ ഉമ്മാ നല്ല ഉമ്മയാണ് എനിക്ക് ഉമ്മ ഇല്ല എനിക്ക് എന്റെ ഉമ്മാനെ ഓർത്ത് പോയി അള്ളാഹു ഉമ്മമാർക്ക് ദീർഘ അയുസ് നൽക്കണെ

  • @dhhjjtkl6989
    @dhhjjtkl6989 2 года назад +4

    ഹലോ നിൻറെ പരിപാടി എത്ര കാലം ജനങ്ങളെ കേൾക്കുന്നത് നല്ലത് പറയൂ മാതാപിതാക്കൾ ആയാലും ഭാര്യ ആയാലും മക്കളായാലും നല്ലതേ പറയാൻ പാടുള്ളൂ നിനക്കെത്ര വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം? നല്ലത്

  • @Paathus1145
    @Paathus1145 2 года назад +9

    മെക്ക്സി പെങ്ങളെ വന്നാൽ പേരും കച്ചറ 😂😂😂😂

  • @suhail.monsuhal4197
    @suhail.monsuhal4197 2 года назад +11

    ഉമ്മാക് നല്ലവിഷമം ഉണ്ട്‌ പാവം ഉമ്മ 🥺

  • @rishakc9860
    @rishakc9860 2 года назад +3

    ഇന്നലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൽ ആണ് പഠിച്ചേ എന്ന് പറഞ്ഞു... ഇന്ന് മഹാരാജാസ് clg എന്നു പറയുന്നു... ശെരിക്കും അന്സിഫക്ക clg കണ്ടിനോ 🤣🤣🤣🤣

  • @rufeenarufeena3309
    @rufeenarufeena3309 2 года назад +64

    ഇബ്രു കുട്ടൻ
    എന്റെ ഉയിർ
    എനിക്ക് ഭയങ്കര ഇഷ്ട്ടാ ചെക്കെന്റെ സംസാരം
    Love യു ചക്കരെ ❤❤

  • @safeedafijaz6805
    @safeedafijaz6805 2 года назад +16

    Anu n Chinju nalla maturity und..

  • @rinurinu7554
    @rinurinu7554 2 года назад +34

    എവിടെ ❤️അൻസിഫ് കുഞ്ഞോൾ ഫാൻസ്‌ എവിടെ?

  • @muhammadnisam6557
    @muhammadnisam6557 2 года назад +27

    മനസ്സിൽ ഒന്നുമില്ലാതെ സ്നേഹത്തോടെ നിൽക്കുന്ന നിഷ്കളങ്ക മനസ്സാണ് അൻസിഫിൻ..... I

  • @jaskis
    @jaskis 2 года назад +1

    Hijabi traveller maharajas collegilo...🤭🤭🤭hijabiye wait cheyth eathayalum muzhuvan vidio kandu ...any way good

  • @baxi_vlogerZ
    @baxi_vlogerZ 2 года назад +17

    സ്നേഹം എന്ന ഒരു ഫാമിലി 🔥🔥💞💞💞

  • @shameem4812
    @shameem4812 2 года назад +10

    ഒന്ന് പോ അന്സിഫെ വീണിടത്തു കിടന്ന് ഉരുളല്ലേ ഉമ്മാക്ക് പെട്ടന്ന് കുയിന്ത് വന്നോ തോന്നി

  • @safnashoukkathali.919
    @safnashoukkathali.919 2 года назад +55

    എല്ലാ കുടുംബത്തിലും ഉള്ളത് തന്നെയാണ് പ്രശ്നങ്ങൾ . കെട്ടിച്ചുവിട്ട പെൺമക്കൾ വിചാരിക്കും നമുക്ക്തന്നെ പ്രശ്നങ്ങൾ ഉള്ളൂ എന്ന്. പക്ഷെ ഏതൊരു പെണ്ണിനോട് ചോദിച്ചാലും നമുക്കുള്ള പ്രശ്നങ്ങൾ അവർക്കും ഉണ്ടാവും...ചില വീട്ടിൽ പെട്ടെന്ന് പ്രശ്നം തീരും, ചിലയിടത്ത് ബന്ധങ്ങൾ തകരുകയും ചെയ്യും.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. ആമീൻ 🤲

  • @shamnaanwar4782
    @shamnaanwar4782 2 года назад +17

    എവടെ അയിനു 😄waiting ayinu😍

  • @Nasrifoodisvlog
    @Nasrifoodisvlog 2 года назад +9

    കുടുംബം പ്രശ്നം എല്ലാസ്ഥലതും ഉണ്ട് അത് അങ്ങോട്ട് തരണം ചെയ്യാൻ പഠിക്കണം ഞാൻ പഠിച്ചു 🥰😊+😔

  • @mirziyamirzi8407
    @mirziyamirzi8407 2 года назад +2

    Kunjole vivaram kudi ank illathe poyille anshife kunjol paranjada sheriya nammale prashngal mattullavark chirikkan ulla vakayan anubavam guru

  • @farhanshahin1577
    @farhanshahin1577 2 года назад +1

    അന്സീഫെ നീപറഞത് ഒന്നും ശരിയല്ല ഉമ്മാക്ക് സങ്കടം ഉണ്ട് മനസ്സില്. പടച്ചോന് അടുത്ത് യൂറ്റുബ്. അല്ല വലുത്ത് ഉമ്മയാണ്. കൂഞൊളയുഠ. ഉമ്മയും സങ്കട ഉണ്ടാകുന്നത്. ഇനി ഇടരുത്

  • @ummarkp7114
    @ummarkp7114 2 года назад +3

    കുഞ്ഞോൾ പറഞ്ഞതും ഉമ്മാ പറഞ്ഞതും ഓക്കേ ശെരി ആണ്.....

  • @roohintepathi761
    @roohintepathi761 2 года назад +5

    ചിഞ്ചു തീരെ മുടി മറക്കുന്നില്ല 😂😂

  • @shijassha4485
    @shijassha4485 2 года назад +44

    കുഞ്ഞോൾ ഇപ്പോൾ നല്ല സന്തോഷത്തിലാണ് ഇനി എപ്പോഴും സന്തോഷം ഉണ്ടാവട്ടെ 🥰🥰🥰😍😍💕❤❤

    • @haseenklatheef9191
      @haseenklatheef9191 2 года назад

      ഇപ്പൊ സ്മാധാനം ആയി ❤️🥰

  • @yy-lq5cd
    @yy-lq5cd 2 года назад +1

    നിങ്ങളെ pole ningal mathre indavu allahu ennum sneham nilarthade ella veedilum undavum preshnagal athoke oppen ayyi kanikuna ingale jivithathil വേറെ prwshnagal onum hndavula ikaka

  • @ummukulsu.k8009
    @ummukulsu.k8009 2 года назад +2

    കുഞ്ഞോൾ ഉമ്മ kodthappo ഉമ്മാന്റെ mukathundaya chiri കണ്ടപ്പോ തന്നെ സന്തോഷായി

  • @pathusvlogs4093
    @pathusvlogs4093 2 года назад +11

    Sathyathil kaakku...collegil poyittundo.....😆😆😆😆

  • @mujeebct3878
    @mujeebct3878 2 года назад +2

    ഈ ഉമ്മ എന്റെ അമ്മയേംമക്കാൾ എത്രയോ ഭേദമാണ്

  • @dhkitsogdwji8911
    @dhkitsogdwji8911 2 года назад +1

    സത്യം പറഞാൽ നിങ്ങൾ അഭിനയിക്കുകയാണ്. കണ്ടിരിക്കുന്ന ഞങ്ങൾ വിഡ്ഢികളാണ്.,

  • @rasheedabusahad3497
    @rasheedabusahad3497 2 года назад +10

    Ansif moonikkal ennu maati ansif kuttittirupp ennakkiyalo bro🥰🥰

  • @SHAJI.KAKKODI
    @SHAJI.KAKKODI 2 года назад +1

    അൻസി ഫിൻ്റെ ഒരു പോരയ്മ എനിക്ക് പറയാനുള്ളത് ഉമ്മ പറയുന്നത് പോലെ 5 വക്ത് നിസ്ക്കരിക്കുക
    അതാണ് എനിക്ക് പറയനുള്ളത്

  • @sakariyajasi3347
    @sakariyajasi3347 2 года назад +6

    Ee oru channel aan real. Vere aarelum aanenkil prashngl ullathokke edit cheyth nalla partukal mathrem idum. Ithil real life aan. Editing illa. Ithaan real life. Ellaarude life lum ndakum ith pole silli problems. Athonnum illaatha veedukal ndakula. Sneham ullidathenne prashnanglum undakollu. Athukond ithil oru editingum illa. Ullath ulla pole nammude munnilek ethikkunna real vlog 👍🏻👍🏻👍🏻👍🏻. Subscribers ellaarum kude kutthitthirupp ndaakki ee snehakudumbathil problems ndaakkaathirunnaa mathrem mathi. Ee sneham ennum undaavatte.... Aameen🤲🏻🤲🏻🤲🏻🤲🏻

  • @jaasmi3651
    @jaasmi3651 2 года назад +74

    ഉണക്കമീൻ എന്ന പേര് കേൾക്കുബ്ബോ തന്നെ ഇനി മൂനിക്കൽ ഫാമിലിയേ ഓർമ്മ വരും 😃😃😃😃

    • @mubashirav9458
      @mubashirav9458 2 года назад

      😀😀😀

    • @jasiseena4799
      @jasiseena4799 2 года назад +1

      ഉണക്കൽ മീൻ ഫാമിലി എന്നാക്കണോ 😂😂😂😂😂

    • @jaasmi3651
      @jaasmi3651 2 года назад

      @@jasiseena4799 വേണ്ട ഇപ്പോൾ ഉള്ള പേര് തന്നെ മതി

    • @finadu
      @finadu 2 года назад

      😁😁😁

    • @ajmalathesni269
      @ajmalathesni269 2 года назад

      😃😃😂😂😂

  • @ashifapp6470
    @ashifapp6470 2 года назад +36

    Kunjol ഒരു പാവമാണ്....... Ibru poliyann muthann❤️💯✨️💞നിങ്ങളെ family adipolliyann✨️😍

  • @balkeesriyas6539
    @balkeesriyas6539 2 года назад

    ചെറിയ കുട്ടികൾ ആവുമ്പോ തന്നെ അവരുടെ ഇടയിൽ കലിപ്പ് ഉണ്ടാ വുമ്പോൾ താഴെ ഉള്ള കുട്ടികളെ മുന്നിൽ വെച്ച് ഉമ്മമാർ പറയും " നിനക്ക് എന്താ അവനൊന്നു തോറ്റുകൊടുത്താൽ പറ്റുക അവൻ ചെറുതല്ലേ എന്ന്... " ഈ... വാക്ക് അവർ മുതലെടുക്കും... ഇങ്ങിനെ ഒരിക്കലും ഒരു ഉമ്മമാരും ചെയ്യരുത്... തെറ്റ് ആരെ ഭാഗത്തആണെങ്കിലും അത് തെറ്റാണെന്ന് ബോദ്ധ്യപെടുത്തുന്നത് വഴി നമ്മുടെ ഓരോ മക്കളെയും നല്ല വ്യക്തി തം ഉള്ളവരാക്കി വളർത്തി എടുക്കാൻ നമുക്ക് സാധിക്കും..ان شاءالله....അല്ലാത്ത പക്ഷം ചെറുപ്പം മുതൽ മുതലാടുക്കുന്ന മക്കൾ ആവില്ല നമ്മളെ നോക്കാൻ ഒന്ദാവുന്നത്... നമ്മൾ എപ്പഴും പഴിചാരു ന്നവർ തന്നെയാവും നോക്കാൻ ഒന്ദാവുക...
    ഞാൻ മനസ്സിലാക്കുന്നത് ഒപ്പനായി സംസാരിക്കുന്നവര് കൂടുതലും സ്നേഹം ഉള്ളവരായിരിക്കും എന്നാണ്... മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ലാ അതിനർത്ഥം

  • @sameeram2180
    @sameeram2180 2 года назад +37

    ഇബ്രൂ നല്ല പക്കത്ത ഉള്ള മുത്താണ് 👍🏻😍😍😍😍

  • @luluzvlog3261
    @luluzvlog3261 2 года назад +5

    അപ്പൊ റിയൽ വ്ലോഗല്ലേ അഭിനയമാണോ 😃😃

  • @NR-vl9mh
    @NR-vl9mh 2 года назад +2

    Enthokke vannalum ikka “ummante manas sankadapedutharuth ikka… avarude dua aanu nammude VIJAYAM

  • @jaslapp5604
    @jaslapp5604 2 года назад +6

    Chinju nalla kutti aanu ella karyathinum usharanuu too❤

  • @Jaasisaahi
    @Jaasisaahi 2 года назад +48

    കുഞ്ഞോൾക്ക് ഇപ്പോളും ഉഷാറായിട്ടില്ല. പാവം വിഷമം മാറിയിട്ടില്ല

  • @rasheeda3139
    @rasheeda3139 2 года назад +1

    Ummante mukathund prashnangalude gawravam.anshifikha ingal vishayam mattiyittonnum karyamilla

  • @sanarafa472
    @sanarafa472 2 года назад +2

    Kurch over ahnallee...😁😂 anshiff kakkoo

  • @Hijabi7074
    @Hijabi7074 2 года назад +21

    മാഷാ അല്ലാഹ് ഈ കുടുംബത്തിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു.. Anshifne പോലെ ഒരു സുഹൃത്തിനെ കിട്ടിയതും അതിലും വലിയ ഭാഗ്യം.. Kunjhol വേറെ ലെവൽ തന്നെ.. Thank u anshif... ❤️❤️❤️

  • @reallife6101
    @reallife6101 2 года назад +1

    ഒരു കൗൺസിലിംഗ് ചെയ്യണം ഇക്കാനെ

  • @ashminashfin3637
    @ashminashfin3637 2 года назад +5

    വീണടം വിഷ്ണുലോഗം ലെ അന്സിഫെ 😃

  • @rajeenapm8674
    @rajeenapm8674 2 года назад +1

    ഇളച്ചി പോളിയാണ് അമ്മായിമ്മ അവൾക് ഒരു ഉമ്മ കുടിക്കണം

  • @shamonpt4519
    @shamonpt4519 2 года назад +51

    എത്ര നേരായി വന്നോ വന്നോ ന്ന് നോക്കുന്നു ഉച്ചക്ക് തുടങ്ങിയതാ നോക്കി മടുത്തു 😅

  • @shahanaasharaf8209
    @shahanaasharaf8209 2 года назад +4

    Ee oru orumayanu njaghalkk kanendath prashnaghal ellayidathum undavum aarum sathyasandhatha pularthunnavaronnumalla anshif okke nevar maint kodukka😄😄👍🏻👍🏻

  • @amreesworld3116
    @amreesworld3116 2 года назад +2

    Kunjol paranjath correctanu

  • @Neisha2338
    @Neisha2338 2 года назад +1

    എനിക്കും ഉമ്മ കൊടുക്കാൻ കൊതിയായി കണ്ടിട്ട് കുഞ്ഞോളെ ilove