പെരും കച്ചറ ...പെങ്ങന്മാർ പാഞ്ഞു ..😅😅

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1 тыс.

  • @youtubecorner155
    @youtubecorner155 2 года назад +206

    ഉമ്മ കുറച്ചു ഓവർ ആണ് ഇന്ന്
    കുഞ്ഞോളെ ഉമ്മ ഇല്ലേ ഇന്ന് അവിടെ

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 2 года назад

      Athondan over chila ummamar anganeyan marumakalude ummane kandal, avr valiya aalavum atleast oru purameulla manushyanan enna parigananapolum kodukkilla

  • @safnashoukkathali.919
    @safnashoukkathali.919 2 года назад +806

    നാത്തൂന്മാർ പറയുമ്പോൾ എല്ലാം കേട്ടുകൊണ്ട് ഇരിക്കുന്ന കുഞ്ഞോൾക്ക് ഇരിക്കട്ടെ ഇന്നത്തെ 👍... 🥰

    • @suhailshabna4286
      @suhailshabna4286 2 года назад +31

      ഉമ്മ ഇത്തിരി ഓവർ

    • @ziyaniya8940
      @ziyaniya8940 2 года назад +11

      @@suhailshabna4286 ithiri alla nallonam penkuttikale kanditt

    • @shareefajunaid4315
      @shareefajunaid4315 2 года назад +5

      @@suhailshabna4286 ഇന്ന് കൊർച് ഓവർ ആണ്

    • @fahimafaami3723
      @fahimafaami3723 2 года назад

      Kunjole umma ind avde. Avarude munnilaaan inganokke parayunne

    • @haseenamohammedasharaf3151
      @haseenamohammedasharaf3151 2 года назад +9

      Marumakkale ummane kanumbol chila ummamar ithum ithilappuravum kaattum
      Avarude munpil swantham makane polum tharam thazthum , pengammarum kanakka

  • @Nasrifoodisvlog
    @Nasrifoodisvlog 2 года назад +177

    കുഞ്ഞോൾ താത്ത എന്ത് പാവആ 😘😘♥️♥️Love you all♥️♥️😍

  • @mubirafi4089
    @mubirafi4089 2 года назад +338

    ഇന്നാലും ഇങ്ങള് എല്ലാരും കൂടി ഞങ്ങളെ അൻഷിഫിനെ പുച്ഛിച്ചു 😡😡😡ഇങ്ങള് താഴ്ത്തിയാലും ഞങ്ങൾ താഴ്ത്തില്ല അൻഷിഫ് ക്കാനെ... കുഞ്ഞോൾ 🔥🔥🔥അൻഷിഫ് 🔥🔥🔥പിന്നെ മക്കളും 🔥🔥🔥

  • @libarichu3530
    @libarichu3530 2 года назад +214

    ഉമ്മ ശ്രദ്ധ വേണം പറഞ്ഞുപോയ വാക്ക് തിരിച്ചു കിട്ടില്ല.. മക്കളുടെ ആയുസ്സ് ബര്കത് ഇതിന് വേണ്ടി ദുആ ചെയ്യണം.. ഉമ്മ ന്ടെ ദുആ സ്വീകരിക്കും ദയവു ചെയ്ത് ഉമ്മ അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യണം. ആ 3പിഞ്ചു മക്കൾ കുഞ്ഞോൾ അവരെ ഓർത്തു ശപിക്കല്ലേ ഉമ്മ.. 🙏🙏🙏പ്ലീസ്

    • @libarichu3530
      @libarichu3530 2 года назад +38

      വലിയ പെങ്ങൾ ഓവർ ആണ്.. നോക്കി കണ്ടു പറയി.. ഇപ്പോൾ അന്സിഫും പെങ്ങന്മാരും ഉമ്മയും തമ്മിൽ ഒരു സ്വഭാവ വിത്യസവും ഇല്ല.. സംസാരിക്കുമ്പോൾ ഭയങ്കര ഓവർ ആയി പെങ്ങൻ മാറും ഉമ്മ യും ഇത്തിരി ഭയകര ഓവർ

    • @shifnashefin6732
      @shifnashefin6732 2 года назад +14

      ഉമ്മമാർ ഇങ്ങ നെ പറയോമക്കളെ തമാശയ്ക് പോലും ഇങ്ങനെ പറയല്ലേ ഉമ്മ

    • @rightviews519
      @rightviews519 2 года назад +9

      അവൻ പബ്ലിക്കിന്റെ മുൻപിൽ ഉമ്മാനെ അത്രയും നാണം കെടുത്തിയത് കൊണ്ടുള്ള സങ്കടം അത്രയും ഉണ്ട് 😢ഉമ്മ മാരെ ഒരിക്കലും ഇങ്ങനെ സങ്കടപ്പെടുത്തരുത്... നല്ലൊരു പാവം ഉമ്മയാണ് 😘😍🥰👍

    • @adamseden1330
      @adamseden1330 2 года назад +5

      @@rightviews519 Unda aanu. Aa veedum veettukarum ee nilayil ethiyathil avanu nalloru pankundu. Endu thanne paranjalum marichu ponam ennu parayan padilla

    • @jasminathasni3688
      @jasminathasni3688 2 года назад

      ​@@libarichu3530

  • @rinurinu7554
    @rinurinu7554 2 года назад +192

    അൻസിഫ് നീ പേടിക്കണ്ട. നിന്റെ കൂടെ ഞങ്ങൾ ഉണ്ട്. By happy

  • @junu3252
    @junu3252 2 года назад +54

    മാക്സി പെങ്ങൾ കുതിതിരിപ്പിന്റെ ആൾ ആണ് കണ്ടപ്പോ തന്നെ തോന്നി, കുഞ്ഞോൾ😍

  • @shidumol8194
    @shidumol8194 2 года назад +57

    Ayshumma kurach ovaraayi innh..penmakkale kaanumbol ummarude sthiram paripaadiyaan.. ithonnum kelkaan oru barryum ishttapedoola..swantham barthaav ethra moshaanenkilum mattullavar parayumbol oru penninum sahikkoolaa..

  • @rinurinu7554
    @rinurinu7554 2 года назад +105

    ചിഞ്ചു ഒക്കെ ആസ്വദിക്കാണ്

  • @Kmsha916
    @Kmsha916 2 года назад +846

    കുഞ്ഞോളെ പൊട്ടത്തി എന്നു വിളിച്ച മാക്സി പെങ്ങളെ വീട്ടിൽ നിന്നും ഓടിക്കുക.... കുഞ്ഞോൾ ഫാൻസ്‌ ഉഗാണ്ട

    • @lubilubaiba5325
      @lubilubaiba5325 2 года назад +6

      Sherikum

    • @Jaasisaahi
      @Jaasisaahi 2 года назад +24

      ഞമ്മുക്ക് പോയല്ലോ തല്ലാൻ ഓളെ

    • @Jamshiyaa-h2i
      @Jamshiyaa-h2i 2 года назад +17

      Pavam kunjol

    • @jasnasherin1956
      @jasnasherin1956 2 года назад +50

      ഓൾക് കുറച് തൊള്ള ഏറെ ആണ് 🤷‍♂️

    • @diyavlog8583
      @diyavlog8583 2 года назад +5

      @@jasnasherin1956 crt👍🏻

  • @raheesparappara330
    @raheesparappara330 2 года назад +39

    അൻസിഫെ നീ എന്തിനാ അവരുടെ ഒക്കെ കാൽ പിടിക്കുന്നത്. നിന്റെ പെങ്ങൻമാർക്ക് നിന്നെ ഇഷ്ട്ടമല്ല എന്നുള്ളത് നിനക്ക് മനസിലായില്ലേ. നീ വേഗം വീട് മാറാൻ നോക്ക്. നീയും മക്കളും അവർക്ക് ഒരു ഭരമാണ്

  • @അച്ചുകുച്ചു-ണ9ഷ
    @അച്ചുകുച്ചു-ണ9ഷ 2 года назад +102

    പടച്ചോനെ 🙄🙆‍♀️🙆‍♀️എന്തു കച്ചറയാണ് റബ്ബേ ഇവരുതമ്മിൽ 🤲🤲🤲 പാവം കുഞ്ഞോൾടെ ഉമ്മ 😢😢സിംഹക്കൂട്ടിലാണല്ലോ പടച്ചോനെ എന്റെ മോൾ എന്നൊക്കെ 😄🤣😃

  • @richu591
    @richu591 2 года назад +421

    മരിച്ചോ എന്നൊന്നും പറയല്ലേ ഉമ്മാ. മൂന്നു പിഞ്ചു കുട്ടികളുടെ ഉപ്പയല്ലേ. പാവം കുഞ്ഞോൾ 👍🏻. മൂക്കുത്തി ഓവർ ആണ് 😡

    • @tastyycorner9900
      @tastyycorner9900 2 года назад +6

      ummakum penganmarkum piradh sano.ansifin alla purath ee.umma yetha kunchool.ummate mumbil egene nanam keduthunnu mukkuthiyum nann.yellam nann

    • @wazinwazinzzz9585
      @wazinwazinzzz9585 2 года назад +2

      Tamashakk aanangilum umma angane parayan paadilla kettirikunna kunjole manassil etra veshamam undakum

    • @wazinwazinzzz9585
      @wazinwazinzzz9585 2 года назад +3

      Muukuthiyum ummayum kurach ovar aan

    • @foodarea1506
      @foodarea1506 2 года назад

      ​@@tastyycorner9900

  • @naseebamkv1959
    @naseebamkv1959 2 года назад +345

    എന്തിനാണ് നിങ്ങൾ കുഞ്ഞോളേ ഉമ്മാന്റെ മുന്നിൽ നിന്നും ഇങ്ങനെ തരംതാഴ്ത്തി സംസാരിക്കുന്നത് കുഞ്ഞോൾ പാവമാണ് എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി പുറമേ ചിരിക്കുകയാണ് 🥰🥰

    • @tastyycorner9900
      @tastyycorner9900 2 года назад +3

      pavam kunchol.yellam kettirikunnu.avale ummayude aduth rinu parayunnu ..umma

    • @rsh320
      @rsh320 2 года назад +15

      കുഞ്ഞോളെ അവസ്ഥ യാണ് എനിക്കും, ഇങ്ങനത്തെ പെങ്ങള്മാർക്കിടയിൽ. റൂമിൽ പോയി ഒറ്റക് കരയാം. ഉമ്മ കൂട്ട് നില്കുന്നു. ഇതിന് പകരം അനുഭവിക്കും ദുനിയാവിൽന്ന് ഉമ്മ വൃത്തികെട്ട പെങ്ങന്മാരും. ഒരു യതീമായ പെൺകുട്ടി യെ ഇങ്ങനെ vedanipikunnadin

    • @jubairiya460
      @jubairiya460 2 года назад

      Sheriyan

    • @rifamp1775
      @rifamp1775 2 года назад

      @@rsh320 don’t worry….enthelm edangeer ndel case kodth ore verthe vidarth

    • @joushishaa1209
      @joushishaa1209 2 года назад

      Crct

  • @hibahidaya5764
    @hibahidaya5764 2 года назад +55

    എന്നാലും അൻസിഫിനെ ഇങ്ങനെ പറയരുത് കുഞ്ഞോളെ ഉമ്മ കു എന്ത് തോന്നി രിക്കും

  • @skn..6448
    @skn..6448 2 года назад +155

    ഇന്നാണ് കുഞ്ഞോലെ ശെരിക്കും മനസ്സിലായത് നല്ല ക്ഷമയുള്ള മോളാണ്..ഇത്രയും ബഹളത്തിന് ഇടക്കും കുഞ്ഞോലുടെ നാവിൽ നിന്ന് ഒരു വേണ്ടാത്ത വാക്കും വന്നില്ല..ഉള്ളിൽ സങ്കടം ഒതുക്കി പുറത്ത് ചിരിക്കുന്ന മുഖം.. അൻസിഫ് കുഞ്ഞൊലെ പൊന്നു പോലെ നോക്കണം ഒരിക്കലും കരയിപ്പിക്കല്ലെ😢..❤️

  • @__shibi__
    @__shibi__ 2 года назад +310

    ഉമ്മാന്റെ സംസാരം സീരിയസ് ആയോ😀.. ആരൊക്കെ എന്ത് പറഞ്ഞാലും anshifinte സംസാരവും charecterum കണ്ടിട്ടാണ് ഞങ്ങൾ എല്ലാവരും ഈ ചാനലിന് adict ആയത്🤗🤗🤗.
    Anshif ഫാൻസ്‌💪💪💪🔥🔥🔥🔥

  • @sainukulathur4889
    @sainukulathur4889 2 года назад +245

    ബല്ലാത്ത ജാതി കച്ചറ 😂, പാവം കുഞ്ഞോൾ, ഒന്നും മിണ്ടാതെ ഇരിക്കുന്നു

  • @rajeenarajee8676
    @rajeenarajee8676 2 года назад +198

    തമാശക്ക് അണകിലും അങ്ങളെയെ ഇങ്ങനെ പറയാൻ പാടില്ല നമുക്ക് വാപ്പടെ സ്ഥാനം ആണ് ആങ്ങളക്ക് പാവം അവൻ കുഞ്ഞോളും പാവം

    • @rishakc9860
      @rishakc9860 2 года назад +6

      Anshifkka inj food vagikodukaruth kutam pareja arkum😂

    • @adamseden1330
      @adamseden1330 2 года назад +1

      Aikya daardyam. Endu chori swabhavam aanu ansifinu enkilum Ella utharavadithangalum cheyyunna ansifu marichu povanam ennonnum mma parayan padillarnnu

    • @HadiLuba
      @HadiLuba 2 года назад

      👍🏻

    • @bxjxhhhdd9614
      @bxjxhhhdd9614 2 года назад

      👌🏻👌🏻👌🏻😊

  • @rajilarahman744
    @rajilarahman744 2 года назад +190

    ഉമ്മയും പെങ്ങന്മാരും ഒക്കെ ചേർന്ന് അൻഷിഫിനെ തരം താഴ്ത്തുമ്പോൾ അനുകമ്പയോടെ നോക്കി നിൽക്കുന്ന ഒരാളുണ്ടായിരുന്നു... സോനു.... 😔

  • @inspiringhour2968
    @inspiringhour2968 2 года назад +168

    ഇമ്മാതിരി നാത്തൂൻ മാരുടെ ഇടയിൽ പിടിച്ചു നിൽക്കുക valiy റിസ്ക്കുള്ള കാര്യം ആണ്. കുഞ്ഞോൾ വലിയ എളിമ ഉള്ള പെൺകുട്ടി ആണ്. ഓരോന്ന് കേൾക്കുമ്പോളും ഒരുപാട് വെഷമം ഉണ്ടെങ്കിലും വധിക്കാൻ നിൽക്കാറില്ല. ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പെങ്ങന്മാർ. വന്ന വഴി മറന്നു പോകരുത്.

  • @fathimalulu786
    @fathimalulu786 Год назад +25

    എത്ര നോക്കിയാലും നോക്കിയില്ല കൊള്ളൂല എന്നൊക്കെ കേള്കുകയുള്ളു ലാസ്റ്റ് മുതിർന്ന ആൺകുട്ടികൾ സ്ഥിരം കേൾക്കുന്ന താ 😔വീട്ടുകാർ പറയുമ്പോൾ കെട്ടിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഭാര്യയും 🥰

  • @rubeena4941
    @rubeena4941 2 года назад +113

    എന്തൊരു കച്ചറ ഈ പെങ്ങന്മാർ എന്താ ഇങ്ങനെ പാവം കുഞ്ഞോൾ അന്സിഫെ നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്

  • @sahalafarvinsahalafarvin2112
    @sahalafarvinsahalafarvin2112 2 года назад +33

    Pavam kunjol enth ndayaalum ethirth onnum parayoola

  • @ashiqashi7195
    @ashiqashi7195 2 года назад +203

    തമാശക്ക് ആണെങ്കിലും എന്തിനാ ഇങ്ങനെ പറയുന്നത് ഉമ്മയും പെങ്ങമ്മാരും മരണം നിശ്ചയിക്കുന്നത് ഞമ്മളല്ലല്ലോ പടച്ചോൻ എല്ലാവരെയും കാക്കട്ടെ

  • @allvideos8642
    @allvideos8642 2 года назад +204

    അൻസിഫിനെക്കാൾ കുതിരകളാണല്ലോ പെങ്ങന്മാർ 😃 വിഡിയോ ആണെന്നറിഞ്ഞിട്ടും നാവ് 🙏🏻

    • @asmabeegum81
      @asmabeegum81 2 года назад +3

      വീഡിയോ ആണെന്നറിഞ്ഞതോണ്ടാണ് നാവ്

    • @adamseden1330
      @adamseden1330 2 года назад +1

      @@asmabeegum81 Allenkil silent aano

    • @sageersageer7380
      @sageersageer7380 2 года назад +1

      Athenne

  • @yachu7514
    @yachu7514 2 года назад +154

    മക്കൾ എന്ത് തെറ്റ് ചെയ്താലും തമാശക്ക് പോലും ഉമ്മ ഇങ്ങനെ ഒന്നും പറയരുത്
    അത് കേട്ടപ്പോ വല്ലാത്ത സങ്കടമായി 😞😞😞

    • @rinshanrinu2964
      @rinshanrinu2964 2 года назад

      Ummakk anshif nod tteresneham ellalle pegan mar oru verupp poltte samsaram etra ayalum agalayalle

  • @fanusvlog6976
    @fanusvlog6976 2 года назад +29

    കുഞ്ഞോള് ഉമ്മ അവിടെ നിന്നപ്പോൾ ഇങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ലായിരുന്നു ഉമ്മയും പെങ്ങമ്മാരും ഇങ്ങനെ ഒന്നാം സംസാരിക്കാൻ പാടില്ല

  • @saidalavipi7848
    @saidalavipi7848 2 года назад +235

    കുഞ്ഞളെ ഉമ്മ അവിടെ ഇരിക്കുമ്പോൾ അങ്ങനെ പറയാൻ പാടില്ല, പെങ്ങമ്മരും ഉമ്മയും കണക്ക കുഞ്ഞോൾ പാവം😭😂🤣😂

    • @easycook6662
      @easycook6662 2 года назад

      Aa ummem kunjolum oke paavangal alle... Apo avare chavitti thazhutha ellavarum koode...chinnunte veetukarku munnil idhu pole paranju noku apo ariya chinjunte thank Konami😏adhu kondu thanne aa mookuthi onnum tholla thurakathu..

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 года назад +41

    kunjolum kuujole ummayum pavamanu 👍

  • @ZA-bf8yp
    @ZA-bf8yp 2 года назад +59

    ഈ ഉമ്മക്കും പെങ്ങന്മാർക്കും എന്താ anshifinodum കുഞ്ഞോളോടും ഇങ്ങനെ പെരുമാറുന്നത് അനുവിനോടും ചിഞ്ചുവിനോടും നല്ല പോലെ ആണല്ലോ ഈ ആയിഷുമ്മാക്ക് വെറും പൈസ മതി

  • @moloosworld4952
    @moloosworld4952 2 года назад +359

    മരണം മാത്രം തമാശയായി കാണല്ലേ ഉമ്മാ 😔😔😔3പിഞ്ചു കുഞ്ഞുങ്ങളെ വാപ്പയല്ലേ 😔😔

    • @shijaskhan9918
      @shijaskhan9918 2 года назад +12

      പടച്ച റബ്ബ് നാലാം മാസത്തിൽ ആയുസ്സിനെ കണക്കാക്കിയിട്ടുണ്ട് അന്ന് നമുക്ക് മരണം ഉണ്ടാകും

    • @misriyankhamzank4262
      @misriyankhamzank4262 2 года назад +11

      nammude thamashakal padachone karyathileduthekkam.maranathe thott thamashakal parayarud

    • @ananyakottol2292
      @ananyakottol2292 2 года назад

      Yes

    • @jubairiya460
      @jubairiya460 2 года назад

      Yes

    • @salammuhammed7286
      @salammuhammed7286 2 года назад

      മരിക്കാൻ എല്ലാരും മരിക്കും പിന്നെ പറഞ്ഞാൽ എന്താ... അതും തമാശക്ക്

  • @sajnamoideen2924
    @sajnamoideen2924 2 года назад +115

    തളരുന്ന സമയത്ത് താങ്ങി നിർത്താൻ e തള്ളി പറയുന്ന ansif തന്നെ ഉണ്ടാവു...എന്ന ചിന്ത പെങ്ങന്മാർക്കും ഉമാകും ഉണ്ടായാൽ നന്നായിരുന്നു,...

  • @hay2309
    @hay2309 2 года назад +133

    1 st വീഡിയോ മുതല്‍ കണ്ടു വന്നവർക് മനസ്സിലാവും കുഞ്ഞോളും ചിഞ്ചുവും തമ്മിലുള്ള സ്വഭാവ വ്യത്യാസം . ഉമ്മയാണ് നാത്തൂനാണ് എന്നതൊക്കെ ശരിയാണ് .അതുകൊണ്ട് ആവിഷ്യതിന് ബഹുമാനം കൊടുക്കുക .തിരിച്ചു കിട്ടുന്നില്ലെങ്കിൽ കുഞ്ഞോളെ തിരിച്ചും അങ്ങനെ പെരുമാറുന്നതായിരിക്കും നല്ലത് .അല്ലെങ്കിൽ തലയിൽ കയറി നിരങ്ങും .നമ്മൾ ഭർത്താക്കന്മാരുടെ വീട്ടിൽ എന്ത് ജോലി ചെയ്താലും അവൾ നല്ലോണം പണിയെടുക്കും അല്ലെങ്കിൽ അവൾ ജോലി എല്ലാം ചെയ്യും എന്നൊരു വാക് ഒരിക്കലും അവര്‍ പറയില്ല .
    ചെറിയ മക്കൾക്കും മരുമകൾക്കുമായിരിക്കും എപ്പോഴും വീട്ടിൽ പരിഗണനയും ബഹുമാനവും .കാരണം വലിയ മക്കൾ വീടെടുത്തു പോകും .ഉമ്മയും ഉപ്പയും അധിക കാലവും ചെറിയ മക്കളുടെ കൂടെയാകും എന്ന ചിന്ത ഉള്ളത് കൊണ്ടാണത് .ഇതിലെ ഓരോ വീഡിയോ യും അത് തന്നെയാണ് വ്യക്തമാക്കുന്നത് .പെങ്ങൻമാരും അതുകൊണ്ടാണ് ചിഞ്ചുവിനെ ഗുണം പരയുന്നത് .കാരണം അവർക്കും ഇടക്ക് വന്ന് നിന്നുപോകേണ്ടതാണെന്ന് അവർക്കറിയാം .
    ഇതിലുള്ള എല്ലാ വിഡിയോക്കും ഞാൻ സപ്പോർട് അല്ലെങ്കിലും ഈ വിഡിയോയിൽ ഞാൻ അന്ഷിഫിനും കുഞ്ഞോൾക്കും കൂടെയാണ് .
    കുഞ്ഞോളുടെ വീട്ടുകാർ അത്ര strong അല്ല എന്ന് മനസ്സിലാക്കി കൊണ്ടാണ് പെങ്ങന്മാർ അവളെ ഇട്ടു തരം താഴ്ത്തുന്നത് .ചിഞ്ചുവിന്റെ വീട്ടുകാർ സ്ട്രോങ്ങാണെന്ന് തൊന്നുന്നു .
    എതായാലും എത്രയും പെട്ടന്ന് വീടുപണി തീരട്ടെ .പെട്ടന്ന് ആ വീട്ടിൽ നിന്നും രക്ഷപ്പെടാൻ സാധിക്കട്ടെ ❤

    • @beautiylady
      @beautiylady 2 года назад +3

      ഞാനും ഇതിന് യോജിക്കുന്നു

    • @unaifriyariya9257
      @unaifriyariya9257 2 года назад +1

      ഞാനും ഇതിനോട് യോജിക്കുന്നു അൻസിഫ്

    • @rishurasheed7835
      @rishurasheed7835 2 года назад +2

      Njangalude veettukar moothachaneyan sapport cheyyunnath kakka nalla paisakkaranan

    • @najeehasafar
      @najeehasafar 2 года назад +2

      ​@@rishurasheed7835 same

  • @simplelifejas1196
    @simplelifejas1196 2 года назад +173

    ഉമ്മാക്ക് പെൺ. മക്കളെ കാണുമ്പോൾ സ്വഭാവം മാറുന്നു. ഹസ്‌ബെന്റിനെ എല്ലാരുടെയും മുന്നിൽ വെച്ച് ഇങ്ങനെ ഒക്കെ പറയുന്നത് ഒരു ഭാര്യയ്ക്കും ഇഷ്ടപ്പെടൂല. കുഞ്ഞോൾ പാവം ആണ്.

  • @saifusaifu8861
    @saifusaifu8861 2 года назад +107

    കുഞ്ഞോൾക് നല്ല ക്ഷമ ഉണ്ട് 👍🏻👍🏻പാവം അവളെ ഉമ്മാടെ ഇടയിൽ ഇട്ട് ഇങ്ങനെ താഴ്ത്തി കെട്ടുന്നത് എന്തിന

  • @najeebkp7681
    @najeebkp7681 2 года назад +686

    നമ്മൾ എത്രെ തമാശ പറയാണെങ്കിലും കെട്ടിരിക്കുന്ന ഭാര്യയുടെ ഉള്ളിൽ ഭർത്താവിനെ പറയുമ്പോ സങ്കടം ഉണ്ടാകും

    • @sonunashid5285
      @sonunashid5285 2 года назад +6

      Athu sheriya

    • @nazeerakabeer5865
      @nazeerakabeer5865 2 года назад +3

      സത്യം

    • @sanafathima7801
      @sanafathima7801 2 года назад +2

      👌👌

    • @Jaasisaahi
      @Jaasisaahi 2 года назад +22

      കുഞ്ഞോളെ മുഖം കണ്ടാൽ മനസിലാക്കാം അവൾക്ക് നല്ല വിഷമം ഉണ്ടെന്ന്. പിന്നെ പുറത്തു കാണിക്കാഞ്ഞിട്ട 😭😭😭

    • @hasnabanu7704
      @hasnabanu7704 2 года назад +4

      Sheryaa

  • @harithaklf4117
    @harithaklf4117 2 года назад +35

    പെങ്ങൻമാർ കുറച്ച് ഓവർ ആണ് കുറച്ച് ബഹുമാനത്തിൽ സംസാരിക്കുക ആളുകൾ കാണുന്നതല്ലേ ...

  • @lubilubaiba5325
    @lubilubaiba5325 2 года назад +37

    Pavam kunjol eth oru penninum avarude munil vech avarude husband parayumbo vishamavila veetilulath okea kannaka😮

  • @dylsha
    @dylsha 2 года назад +51

    പാവം അൻഷിഫ് കുഞ്ഞോൾ🥺💋

  • @richad6242
    @richad6242 2 года назад +44

    എല്ലാരും എന്തിനാ അൻഷിഫ്ഇക്കാനെ ഇങ്ങനെ പറയുന്നത് വിഡിയോ ടൈമിൽ തമാശയായി എടുത്താലും പിന്നീട് ആലോചിക്കുമ്പോ സങ്കടം വരില്ലേ 🥺ഇങ്ങനെയൊന്നും പറയരുത്ട്ടോ അനുനെ വലിയ ആളാക്കി നിർത്തി അൻഷിഫിനെ താത്തി കെട്ടുന്നു കഷ്ടം

  • @sherisha5067
    @sherisha5067 2 года назад +42

    Moonikal family ariyan thudagiyath anshifiloode ann . Anshifkka kayinnittea mattu vlog ollu ath moonikkal vlogs ayalum allagilum ❤❤❤

  • @shidumol8194
    @shidumol8194 2 года назад +21

    Ellaavareyum uyarthiyadh anshifkkaa aann..oru channel ithrayum uyaraan kuree kashttappadund... ellaarum koodi ippol anshifkkaane thazhthaan nokkanda.. ❤️

  • @thoyyiba-shihab
    @thoyyiba-shihab 2 года назад +52

    ഇന്നാണ് ഉമ്മാന്റെയും പെങ്ങന്മാരുടെയും സ്വഭാവം പുറത്ത് വന്നത്..

  • @jasiseena4799
    @jasiseena4799 2 года назад +178

    കുഞ്ഞോളെ ഉമ്മാന്റെ മുന്നിൽ വെച്ച് അന്സിഫിനെ ഇങ്ങനെ പറയണ്ടായിരുന്നു ഉമ്മയും പെങ്ങന്മാരും... കുഞ്ഞോൾ പാവം എല്ലാത്തിനും ചിരിക്കും..

  • @fanusvlog6976
    @fanusvlog6976 2 года назад +320

    മരണം തമാശയായി കാണരുത് ഉമ്മ ... നിങ്ങളെ കുടുംബത്തിൽ കുഞ്ഞോള് മാത്രമാണ് പാവം ❤

  • @fourstars9582
    @fourstars9582 2 года назад +17

    അൻഷിഫ് പിശുക്കനാ...കാരണം പാരമ്പര്യം. അത് കലക്കി. അടിപൊളി

  • @iammp6091
    @iammp6091 2 года назад +52

    കുഞ്ഞോളെ ഉമ്മാനെ ഒപ്പം ഇരുത്തി അന്സിഫിനെ തായ്‌തി കെട്ടിയ പെങ്ങൻ മാരും ഉമ്മയും 🙏🏻🙏🏻🙏🏻പ്ലീസ് ഒരിക്കലും ചെയ്യരുത് 🔥🔥

  • @wonderwomen6439
    @wonderwomen6439 2 года назад +21

    ഞമ്മക് കൊർച് ഒണക്കമീനെറ്റ് ഒലെ വീട്ടിലേക്ക് പോയാലോ frndsssss😁😁

  • @shamonpt4519
    @shamonpt4519 2 года назад +56

    വല്ലാത്ത ജാതി പെങ്ങമാർ 😳

  • @shaminashamina1499
    @shaminashamina1499 2 года назад +18

    ഒരിക്കലും ഇങ്ങനെയൊന്നും പറയരുത് umma&താത്ത മാരെ... ആ കുഞ്ഞോളെ മനസ് ഒന്ന് ആലോചിച്ചു നോക്കു. കുഞ്ഞോളെ ഉമ്മാന്റെ മനസ് ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെ കുഞ്ഞോളെ ചിരി മുഴുവൻ acting ആണ്. ആ മനസ്സിൽ നല്ല വേദന ഉണ്ട്.3 കുട്ടികൾ ആയില്ലേ

  • @MuhammadBilal-nc5dp
    @MuhammadBilal-nc5dp 2 года назад +42

    പല്ല് വച്ചതും പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതും മറന്ന ഉമ്മ

  • @flashmedia-f7i
    @flashmedia-f7i 2 года назад +172

    മക്കൾക്കെതിരെയുള്ള പ്രാർത്ഥന മോശമായാലും നല്ലതായാലും പടച്ചോൻ പെട്ടന്ന് സ്വീകരിക്കും

  • @raheemrichu3311
    @raheemrichu3311 2 года назад +57

    ഉമ്മ നീ പോയി മരിക്കാൻ പറഞ്ഞപ്പോൾ കുഞ്ഞോളെ മുഖം കാണുപ്പോൾ കരച്ചിൽ വന്നു ഏത് ആകാത്ത മക്കൾ ആയാലും ഇങ്ങനെ ഒന്നും പറയരുത് തമാശ ആയാലും ശെരി 😥

    • @tastyycorner9900
      @tastyycorner9900 2 года назад

      ummak paisa kodukumboyum alfam kodunnukodukumbolum matrame Sneham ollu. umma penganmar over..pinne anshidin chanalil umma pirad kattunnillallo..aa Monod sneham.njagal aarum egenethe oru veed kandittilla you tube chanal ulla ..ansif kunjol poli

    • @HadiLuba
      @HadiLuba 2 года назад

      👍🏻

  • @muhammedriyas8299
    @muhammedriyas8299 2 года назад +70

    കേരളത്തിലെ യൂട്യൂബ് ചരിത്രത്തിൽ അഭിമാനമാണ് അൻസിഫ് എല്ലാരും കൂടി തരംതാഴ്ത്തിയാൽ നാട്ടുകാർ കൂടി വീടു വളയും

  • @dilusvlog797
    @dilusvlog797 2 года назад +23

    ഇങ്ങനത്തെ ആളുകൾ ഉള്ള വീട്ടിൽ നിന്ന് എപ്പോളോ മാറണം എന്നലെ കുഞ്ഞോൾക് സമാധാനം കിട്ടൂ 😞

  • @shanidasulfikar2763
    @shanidasulfikar2763 2 года назад +387

    ഒരു ചാൻസ് കിട്ടുമ്പോൾ നിനക്ക് എതിരാണല്ലോ ഉമ്മയും പെങ്ങമ്മാരും. എത്രയും പെട്ടെന്ന് വീടുപണി തീർത്തു മാറിക്കോ

    • @Jaasisaahi
      @Jaasisaahi 2 года назад +20

      ഉമ്മ ഭയങ്കര ആണ്. അമ്മായി ഉമ്മ പോരോക്കെ ഉണ്ടാവും. ഈ സൗഭാവം ആണെങ്കിൽ

    • @Sancharibycp
      @Sancharibycp Год назад

      😅

  • @Rushaidpv
    @Rushaidpv 2 года назад +210

    ഈ ഒരു epidose ഒടുകൂടി മൂക്കുത്തി,ഉമ്മ ,മാക്സി 3 ആളെയും - ഡിഗ്രിയിലേക്കു തരം താഴ്ത്തിയതായി പ്രഖ്യാപിക്കുന്നു

    • @ajmiyababu1592
      @ajmiyababu1592 2 года назад +2

      👍👍👍

    • @jubairiya460
      @jubairiya460 2 года назад +3

      Correct

    • @thelluzz...1207
      @thelluzz...1207 2 года назад +1

      ANshif പാവം ആണ് ...കുഞ്ഞോളും... എല്ലാം തുറന്നു സംസാരിക്കുന്നവരെ അല്ലേലു എല്ലാരും മോശം ആയിടെ കാണൂ.....
      ..

  • @suhrabiy5345
    @suhrabiy5345 2 года назад +60

    Pavam anshif kujol pavm❤❤❤👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rufeenarufeena3309
    @rufeenarufeena3309 2 года назад +51

    കുഞ്ഞോൾ പാവം എല്ലാം കേട്ടഇരിക്കുന്നു

  • @noorudheenn3688
    @noorudheenn3688 2 года назад +64

    നാത്തൂൻ മാർ കുടുബകലക്കി ivdn pokuluu yann thonnun🤣🤣🤣

  • @jaasmi3651
    @jaasmi3651 2 года назад +60

    നിങ്ങളുടെ കച്ചറ 😃😃😃 പാവം വെല്ലിമ മിണ്ടാതെ തലതാഴ്ത്തി ഇരിക്കുന്നു ,,😀 പാവം കുഞോളേ ഉമ്മ എണീറ്റ് പോയി 😂😂വല്ലാത്ത ജാതികൾ 😎പാവം പ്രവാസി ആയിരുന്ന അൻശിഫ് 😍 അടുത്ത പ്രാവശ്യം തോനെ ഉണക്കൽ പൊരിച്ചോണ്ടി കുഞോളേ

    • @waytojannah2689
      @waytojannah2689 2 года назад +3

      സ്നേഹം കൊണ്ടും സമ്പാദ്യം കൊണ്ടും ജീവിതത്തിൽ അവസാനം പരാജയം മാത്രം കിട്ടിയവരാണ് ഓരോ പ്രവാസികളും...!!!

  • @hameednk729
    @hameednk729 2 года назад +16

    കുഞ്ഞോൾ എന്തോരു പാവം ആണ് എല്ലാം കേട്ട് ഒന്നും പറയാതെ ചിരിച്ചു ഇരിക്ക

  • @riswan8908
    @riswan8908 2 года назад +97

    പെങ്ങന്മാർ കുത്തിത്തിരുപിന്ന് വന്നതാ 😂

  • @MA-lk4eo
    @MA-lk4eo 2 года назад +33

    നാത്തൂൻ മാരും ഉമ്മയും എന്താ ഇങ്ങനെത്തെ സ്വഭാവം 👎👎👎👎👎

  • @thajkp621
    @thajkp621 2 года назад +44

    ഈ വീഡിയോ വേണ്ടായിരുന്നു... ശരിക്കും സങ്കടായി.. ഒരു കാര്യം ഇപ്പൊ തന്നെ പറയാം ചിഞ്ചു കാരണം അനൂന്റെ ചാനലും വരാൻ പോകുന്ന ബാക്കി ചാനലും ഞങ്ങൾ അൻശിഫ് ഫാൻസ് സഹകരിക്കുന്നതല്ല... കുഞ്ഞുണ്ണി വെറുപ്പിച്ചു!

    • @arshidmoonikkal2524
      @arshidmoonikkal2524 2 года назад

      😥😥😥

    • @thajkp621
      @thajkp621 2 года назад +6

      @@arshidmoonikkal2524 ഒരു പക്ഷേ തമാശ ആയിരിക്കാം എന്നാലും കുന്തോൾടെ ഉമ്മ അവിടെ ഇരിക്കുമ്പോൾ ഇങ്ങനെ പറയാമോ??? അവൾക്കെന്ത് സങ്കടമായി കാണും... അനൂനെ പറഞ്ഞാൽ ചിഞ്ചൂന് സഹിക്കോ??

    • @finusworldfw2820
      @finusworldfw2820 2 года назад

      @@arshidmoonikkal2524 പെങ്ങള്മാർ കുറച്ചു ഓവർ ആണ്.... കുഞ്ഞോളുടെ ഉമ്മാന്റെ മുന്നിൽ വച്ചു പറയാൻ പാടില്ല

    • @adamseden1330
      @adamseden1330 2 года назад +1

      Chinju enda cheythu? Moonikkal ladies alle marikkunna karyam paranju?

  • @libarichu3530
    @libarichu3530 2 года назад +10

    ഇപ്പോൾ എല്ലാരെ സ്വഭാവം പിടി കിട്ടി.. ഉമ്മയും പെങ്ങന്മാരും ഒക്കെ കണക്കാ... മൂക്കുത്തി ഓവർ ഓവർ. മാക്സിയും.. ഉമ്മ ആയിഷുമ്മ പെങ്ങന്മാരും.. കുടുങ്ങി പറയരുത്.. ഓനെ കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടയിനു... കേടായ വെള്ളം തീ കെടുത്താൻ ഉപയോഗികാം..
    കുഞ്ഞോൾക് ക്ഷമ കൊടുക്ക് അല്ലാഹ്....

  • @jisharsuliman3699
    @jisharsuliman3699 2 года назад +21

    Umma thamashak polum angane parayerud 3pinju kunjugal and kunjol 😥😥😥😥😥😥 Pavaman kunjol family umma paranjad pinvelikuga

  • @shidumol8194
    @shidumol8194 2 года назад +4

    Oru channel ee nilayil ethaan kureee kashttappadund...ippol ellaavareyum uyarthiyappol ellaarum koodi anshifkkaane thazhthaan shremikkunu..

  • @aizacooking4113
    @aizacooking4113 2 года назад +19

    Paavam kunjole umma pedichupoyitundavum...umma serious aanallo...aa ummante munnil vechu parayandayirunnu....thamashayanenkilum

    • @Jaasisaahi
      @Jaasisaahi 2 года назад

      എന്ത് ചെയ്യാനാ ഇനി പേടിച്ചിട്ട് കാര്യം ഇല്ലല്ലോ. പാവം

  • @hishamsha7785
    @hishamsha7785 2 года назад +106

    കുഞ്ഞോളെ അവസ്ഥയ്ക്ക് ഒരു കുഴപ്പോല്ല്യ മൂക്കുത്തി പെങ്ങളെ..😡😡പൊന്നു പോലെന്നേണ് anshifikka കുഞ്ഞോളെ നോക്കെണ്ത്.എന്നാലും ഉമ്മ ഇങ്ങനൊക്കെ പറയുന്ന് വിചാരിച്ചില്ല😳😢😡മുക്കുത്തിക്കും കുഞ്ഞുണ്ണിക്കും ഇക്കാനോട് എന്താ ഇത്ര ദേഷ്യം 😡😡😡

    • @chinjujahan793
      @chinjujahan793 2 года назад +1

      Ooolk shambalam kittanjitta

    • @fathimahusna6462
      @fathimahusna6462 2 года назад +5

      കുഞ്ഞോളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടുതന്നെ

    • @ranshaharis8570
      @ranshaharis8570 2 года назад +2

      Kunjolk ningalem konda porudhy muttikn alland anshifnem kond alla

  • @shijassha4485
    @shijassha4485 2 года назад +112

    നാത്തൂന്മാർ പറയുന്നത് kunjol ഇങ്ങനെ കേട്ട് നിൽക്കും pavam 🥰🥰😍😍

    • @arshinasunu9132
      @arshinasunu9132 2 года назад +4

      Chinju pinim reply parayum , kunjol chirich nikum

  • @okdarc8648
    @okdarc8648 2 года назад +10

    ഇന്നത്തെ വീഡിയോ കണ്ടു കുറെ ചിരിച്ചു. പാവം കുഞ്ഞോൾ😔😔😔😔😜😜😜 നിന്റെ കുടുംബത്തിൽ പാവമാണ് അവൾ

  • @safvanashameej5497
    @safvanashameej5497 2 года назад +95

    Umma ഇന്ന് കുറച്ച് ഓവർ ആയോ 😌

  • @richad6242
    @richad6242 2 года назад +11

    ഇന്ന അൻഷിഫ്ഇക്കാനെ എനിക് കൂടുതൽ ഇഷ്ടപ്പെട്ടത് ഇതൊക്കെ പറയുമ്പോ കുഞ്ഞോൾ മിണ്ടാതെ ഇരിക്കുന്നുണ്ട് എന്നെയൊള്ളു മനസ്സിൽ നല്ല സങ്കടം കാണും

  • @Jaasisaahi
    @Jaasisaahi 2 года назад +78

    മരിക്കാ എന്ന് പറഞ്ഞപ്പോ എനിക്ക് ശെരിക്കും വിഷമം ആയി 😥😥😥

  • @Suhailah1234
    @Suhailah1234 2 года назад +15

    എന്നാലും കുഞ്ഞോള ഉമ്മ ഉണ്ടാകുമ്പോൾ അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു

  • @abidaabi7827
    @abidaabi7827 2 года назад +14

    കുഞ്ഞോളുടെ ഇമ്മാ എല്ലാം കേട്ടു മിണ്ടാതെ ഇരുന്ന് ചിരിക്കുന്നു പാവം ❣️

  • @ajusanusvlog7124
    @ajusanusvlog7124 2 года назад +8

    ഇങ്ങനെ തമാശക്ക് പോലും പറയരുത് ''ഉമ്മമാരുടെ വാക്ക് അല്ലെ ''സൂക്ഷിക്കണം"
    ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി - പാവം അൻഷിഫ്കാക്കു😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @fathimahusna6462
    @fathimahusna6462 2 года назад +27

    അൻഷിഫിന്റെ സ്വഭാവം മോശമാണെന്ന് അവിടെ ഉമ്മയും പെങ്ങന്മാരൊക്കെ വിളിച്ചു പറഞ്ഞോണ്ടിരിക്കുമ്പോ ഈ പറയുന്ന നിങ്ങളുടെയൊക്കെ സ്വഭാവം എന്താണെന്നും കാണുന്ന ഞങ്ങൾ ഓരോരുത്തർക്കും മനസ്സിലാവുന്നുണ്ട്. ആ argument ൽ ആരുടെ സൈഡിൽ ശരിയുണ്ടെന്നും തെറ്റുണ്ടെന്നും മനസ്സിലാവുന്നുണ്ട്. ആ സമയം അൻഷിഫിന്റെ മനസ്സിന്റെ നന്മ കൊണ്ടുതന്നെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതും ✌️💯

  • @sharafudheenpulliyil7
    @sharafudheenpulliyil7 2 года назад +26

    കുഞ്ഞോൾ പാവമാണ് എന്തുപറഞ്ഞാലും ഒരു ചിരി മാത്രം

  • @najiyafathah7831
    @najiyafathah7831 2 года назад +24

    Ee maxi pengalkk kurach over aantto...kurach nirthanm tto

  • @risvanasadique2234
    @risvanasadique2234 2 года назад +17

    മൂക്കുത്തിനെ കെട്ടിച്ച വീട്ടിൽ ഉള്ളവരെ ഒരു അവസ്ഥ.. വീഡിയോ എടുക്കുന്നത് അറിഞ്ഞിട്ടും ഇങ്ങനെ കിടന്നു ചിലക്കുന്നു... കെട്ടിയോനെ പേടിപ്പിച്ചു കൊണ്ടു നടക്കവും

  • @amruthakk9750
    @amruthakk9750 2 года назад +53

    Kunjol super endhayalum onnum thirichuparayilla

  • @experiementmoments6237
    @experiementmoments6237 2 года назад +14

    Anshif kakkune kurich parajappol swandam umma parajappol yanikk sangadam vannu 😭😭

  • @firosmosco1084
    @firosmosco1084 2 года назад +13

    ഉമ്മയും പെങ്ങൾ മാരും ഇടക് യഥാർത്ഥ സ്വഭാവം എടുക്കുന്നുണ്ട്ട്

  • @rbeebahadiya6574
    @rbeebahadiya6574 2 года назад +64

    kunjol ishttam🥰😍

  • @manafmanaf110
    @manafmanaf110 2 года назад +15

    ഒരു കാര്യം പറയട്ടെ കുഞ്ഞോളെ അത്ര തന്റേടം ഉള്ള ഒരു പെണ്ണും നിങ്ങളുടെ വീട്ടിൽ ഇല്ല

  • @hasnasnaser3023
    @hasnasnaser3023 2 года назад +18

    Paavam kunjol vegam veed pani kayiyatte😍

  • @divyabijesh6365
    @divyabijesh6365 2 года назад +30

    Ummanodum penghamaarodum epo veruppaayi😡😡😡

  • @ashminashfin3637
    @ashminashfin3637 2 года назад +20

    പെങ്ങന്മാർ കുറച്ചു ഓവർ ആണ് എന്തൊക്കെ പറഞ്ഞാലും ഇങ്ങളെ മൂത്ത ആങ്ങള അല്ലേ. Ayshyumma ഇങ്ങള് മക്കൾക്ക് ബഹുമാനിക്കണ്ടന്നാണോ പറഞ്ഞുകൊടുക്കുന്നത്. എന്തായാലും അവരെക്കാളും മൂത്തതല്ലേ anishif

  • @shareefajunaid4315
    @shareefajunaid4315 2 года назад +40

    ഉമ്മ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു... തമാശയിൽ പോലും.. പടച്ചോൻ കാക്കട്ടെ നമ്മളെ മക്കളെ എല്ലാരേയും.. മൂക്കുത്തി പെങ്ങൾ കൊർച് ഓവർ ആവുന്നുണ്ട്... സ്കിപ് ചെയ്ത് കാണലാണ്...
    കുഞ്ഞോൾ പാവം 😍

  • @jisharsuliman3699
    @jisharsuliman3699 2 года назад +11

    Pavam kunjolude umma aysumma today kurach ovaray ennu thonunnu ayshummade chila vakugal kunjolude ummak vishammayttundagu pavam 😥😥😥😥😥

  • @inshazainab1165
    @inshazainab1165 2 года назад +15

    പാവം കുഞ്ഞോൾ എത്ര സഹിച്ചാണ് ജീവിക്കുന്നത്... അൻസിഫ് നിന്നെ വിചാരിച്ചും കുട്ടികളെ വിചാരിച്ചും ആകും നിന്ന് പോകുന്നത്....

  • @jasni6040
    @jasni6040 2 года назад +7

    പെങ്ങമ്മാരെ കുറച്ചു ഓവർ ആണ്,............ എല്ലാം കേട്ടിട്ടും മൗനം കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്,.......... തമാശക്ക് ആണെങ്കിൽ പോലും മരണത്തെ കുറിച്ച് നമുക്ക് പറയാൻ ഒരു അവകാശവുമില്ല ചിലപ്പോ നമ്മൾ പറയുന്ന വാക്ക് അല്ലാഹു സ്വീകരിക്കും. അതുകൊണ്ട് രക്ഷിതാക്കൾ മക്കൾക്ക് വേണ്ടി എപ്പോഴും നല്ലതിന് വേണ്ടി മാത്രം ദുആ ചെയ്യുക.

  • @aflushiqu2317
    @aflushiqu2317 2 года назад +52

    ഉമ്മ മരണം തീരുമാനിക്കുന്നത് നമ്മളല്ല. പാവം കുഞ്ഞോൾ അൻ ഷിഫ് മനുഷ്യ സ്നേഹിയാണ്

  • @kidoos273
    @kidoos273 2 года назад +75

    ഉമ്മ ഇന്നു ഭയങ്കര over
    പെണ്മക്കൾ ഒരു ബഹുമാനവുമില്ല... കാക്കു.. കാകു വിളിച് തോന്നിവാസം പറയുന്നു.
    കുഞ്ഞോളുടെ ഉമ്മയുടെ ഇടയിൽ വെച്ച് അങ്ങനെയൊന്നും ഒരിക്കലും പറയരുതായിരുന്നു... ഇവരെയൊക്കെ സഹിക്കുന്ന കുഞ്ഞോളെ സമ്മതിക്കണം
    കുഞ്ഞോൾ &അൻഷിഫ് 💖😍😍

  • @shameemariyas3570
    @shameemariyas3570 2 года назад +10

    Paavam kunjol tttoo..... Kshama ulla penn aaaanu🥰🥰😘😘😘😘😘

  • @muhamedfayiznp2383
    @muhamedfayiznp2383 2 года назад +65

    INSPIRED ഇമ്മാതിരി നാത്തൂൻ മാരുടെ ഇടയിൽ പിടിച്ചു നിൽക്കുക valiy റിസ്ക്കുള്ള കാര്യം ആണ്. കുഞ്ഞോൾ വലിയ എളിമ ഉള്ള പെൺകുട്ടി ആണ്. ഓരോന്ന് കേൾക്കുമ്പോളും ഒരുപാട് വെഷമം ഉണ്ടെങ്കിലും വധിക്കാൻ നിൽക്കാറില്ല. ഉണ്ട ചോറിനു നന്ദി ഇല്ലാത്ത പെങ്ങന്മാർ. കുഞ്ഞോൾ😍😍😍😍

  • @nazraz4319
    @nazraz4319 2 года назад +6

    Ibru abru jibru ponnu makkalude tanalane ansifkka aroghyamulla deergayuss nalkatte 🤲💚💚