Chandhanakkuri Award Winning Music Video 2019| Midhun Ravindran| Krishnapriya |The Escape Medium

Поделиться
HTML-код

Комментарии • 2,7 тыс.

  • @StartActionFilmHouse
    @StartActionFilmHouse  2 года назад +119

    ruclips.net/video/ieC-L8M9RFk/видео.html
    ചന്ദനക്കുറി ടീമിന്റെ പുതിയ work കണ്ടു നോക്കു😍

  • @Aksh__aya
    @Aksh__aya 4 года назад +4497

    ജാതി ഏതാണെന്നു ചോദിച്ചാൽ..... അത് പറമ്പിലെ മരം അല്ലേ... എന്ന് പറയുന്ന സമൂഹം വളരണം 💪💪💪

    • @DileepKumar-ej7ub
      @DileepKumar-ej7ub 4 года назад +26

      🔥🔥

    • @godparticle4012
      @godparticle4012 4 года назад +20

      🔥🔥🔥🔥

    • @amalraju357
      @amalraju357 4 года назад +19

      pinnalah😅

    • @chinnurenjith6418
      @chinnurenjith6418 4 года назад +114

      ഇപ്പം ജാതി മതം ആര് നോക്കാൻ പെണ്ണും ചെറുക്കന് ഇഷ്ടം ആണെങ്കിൽ പിന്നെ എന്ത് ജാതി മതം എന്റെ കാര്യം അങ്ങനെ ആണ്

    • @ashinakeseeb1721
      @ashinakeseeb1721 3 года назад +43

      @@chinnurenjith6418 but enthy vtl ulloroke epoyum cast annu nokunath.avde nthy eshttathinom oru vilayul thannittila avr.

  • @midhunmm99stuntboy11
    @midhunmm99stuntboy11 4 года назад +3648

    11 വർഷത്തെ നീണ്ട പ്രണയം ഞാൻ പുലയ അവൾ നായർ അവളുടെ വീട്ടിൽ ജാതിയുടെ പേരിൽ പ്രശ്നം.. അതിന്റെ പേരിൽ 3 വർഷം ബ്രെക്കേപ് വീണ്ടും തുടങ്ങിയ പ്രണയം 2019 - 7- മാസം അവളുടെ വീട്ടുകാരെ എതിർത്തു രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ ഇറങ്ങി.. അതിന്റെ പേരിൽ ഞാനും അവളും 2 ദിവസം പോലീസ് സ്റ്റേഷനിൽ കിടക്കേണ്ടിവന്നു... രണ്ടാം ദിവസം കോടതയിൽവെച്ചു അവളെന്റെകൂടെ വരാൻ തീരുമാനം..... ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു.... *ജാതിയും മതവും നോക്കാതെ പ്രേണയിച്ചു വിവാഹ ജീവിതം നയിക്കുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്*

  • @aswinraj6496
    @aswinraj6496 4 года назад +1696

    ജാതി നോക്കുന്നവരോട് കൂട്ടുകൂടരുത്, കൂട്ടുകൂടുന്നവരുടെ ജാതി നോക്കരുത് 🖤

  • @farhanafaru9408
    @farhanafaru9408 4 года назад +506

    ഞാൻ മുസ്ലിം ഭർത്താവ് ക്രിസ്ത്യൻ ഭർത്താവിൻറെ അമ്മ ഹിന്ദു..... ഞങ്ങൾക്ക് രണ്ട് മനുഷ്യ കുഞ്ഞുങ്ങൾ.... കല്യാണം കഴിഞ്ഞിട്ട് നാല് വർഷം..... സന്തോഷ കുടുംബം സന്തോഷ ജീവിതം.....

    • @unique-girl-inmyworld
      @unique-girl-inmyworld 3 года назад +1

      Super 🥰🥰

    • @arunmstdpa9861
      @arunmstdpa9861 3 года назад +1

      😍😍😍😍

    • @ashii4630
      @ashii4630 3 года назад +1

      🙄

    • @phoenixbird3311
      @phoenixbird3311 3 года назад +1

      ❤️❤️❤️

    • @bharat3587
      @bharat3587 3 года назад +2

      നിങ്ങളുടെ കുട്ടികൾ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ ഹിന്ദു ആണോ. ചുമ്മാ അറിയാൻ ആണ്🤔

  • @anooshgaming6516
    @anooshgaming6516 4 года назад +592

    ജാതിയും മതവും 10 അടി മാറിനിൽക്കണം ഇത് പ്രണയമാണ് ❤❤❤❤❤

    • @jerrythomas3339
      @jerrythomas3339 3 года назад +12

      10 adiyo valla Chanakakuzhiyilum kond kalayanam

    • @adithyadas4128
      @adithyadas4128 3 года назад

      @@jerrythomas3339 😂😂athanu🔥

    • @starlightfilmsinternational
      @starlightfilmsinternational 3 года назад +6

      അതെ...പ്രണയം അത് മരണം പോലെ ശക്തമാണ്💕💕💕💞💞💞

    • @nayanas1989
      @nayanas1989 2 года назад

      💪

    • @sachinvl124
      @sachinvl124 2 года назад

      Pranayathinalla..manushyarku jathi illatha kalam varum

  • @vishnu4486
    @vishnu4486 5 лет назад +3817

    ഞാനും ജാതി വ്യവസ്ഥയുടെ ഒര് ഇര ആണ്(നായർ vs തീയ്യ) . ജാതിക്ക് പുല്ലുവില കൽപ്പിച്ച് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സ്വത്തും സമ്പത്തും പോട്ടെ പുല്ല് എന്ന് പറഞ്ഞ് തറവാട് വിട്ടിറങ്ങിയ അച്ഛന്റെ മകൻ ആണ് ഞാൻ. Proud of my dad. 😘😘😘😘😘.

  • @amruthaamruthajineesh3751
    @amruthaamruthajineesh3751 4 года назад +240

    Premikkukayaanengil കെട്ടനാവണം..അല്ലാത്തവർ ആ പണിക്ക് നിൽക്കാൻ പാടില്ല..സൂപ്പർ വീഡിയോ

  • @ranjithranju8995
    @ranjithranju8995 5 лет назад +429

    ഒരു പേരുടെ കഷ്ടപ്പാട് ആണ് എന്നറിയാം.എടുത്തു പറയാം എഡിറ്റിങ് നന്നായിട്ടുണ്ട്

  • @deeps.deepbluesea
    @deeps.deepbluesea 3 года назад +87

    ആ last scene... കുഞ്ഞു കണ്ണുകൾ സംവദിക്കുന്ന നിമിഷങ്ങൾ... അതാണിതിലെ ഏറ്റവും അർത്ഥസമ്പുഷ്ടമായ സംവിധായക മികവ് 👌

  • @vikasayodhya8447
    @vikasayodhya8447 4 года назад +291

    2020 June 1
    ഇന്നും കണ്ടു ഈ ഒരു song എത്രവട്ടം കണ്ടു എന്നൊരു നിശ്ചയം ഇല്ല ഒരുപാടിഷ്ടം എന്നെപോലെ ഒരുപാട്പേര് കാണും വീണ്ടും വീണ്ടും കാണുന്നവര്

  • @myhope1697
    @myhope1697 5 лет назад +1251

    Superbbb...ഞങ്ങളുടെ വീട്ടിൽ cast pblmee ഇല്ല ...അതുകൊണ്ട് എന്താ എനിക്ക് line ഉം set ആയില്ല ...യോഗം ഇല്ല ...

  • @vinodtm7695
    @vinodtm7695 5 лет назад +485

    പ്രണയഭാവത്തിൽ തുടങ്ങി രൗദ്ര ഭാവത്തിൽ അവസാനം,,
    ക്ലൈമാക്സ് രോമാഞ്ചം💪💪💪

  • @ap8378
    @ap8378 4 года назад +425

    ഇതു സോങിലും സിനിമയിലും കാണാൻ രസമാണ്. യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ ജാതി കോമരങ്ങൾ തുള്ളും. താഴ്ന്ന ജാതിയിലെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ മേൽജാതിക്കാരന്റ കൂടെ വീട്ടുക്കരെ ഉപേക്ഷിച്ചു പോകും. എന്നാൽ മേൽ ജാതിക്കാരന്റെ കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ താഴ്ന്ന ജാതിക്കാരുടെ കൂടെ ഇറങ്ങി വരാൻ മടിക്കും. അവർ സ്വന്തം ജാതിയിൽ നിന്നേ കേട്ടൂ. പ്രേമിച്ച പയ്യനെ.......... ആക്കും . ഈ സോങ്നു ലഭിക്കട്ടെ മനസ്സിൽ ജാതിഇല്ലാത്തവരുടെ ലൈക്.
    👍👍👍😍

    • @kavyaaagni2269
      @kavyaaagni2269 4 года назад +25

      മേല്ജാതിക്കാരായ ആണുങ്ങളും താഴ്ന്ന ജാതിയിലുള്ള പെണ്ണിനെ തേക്കും എതിർത്തു പറഞ്ഞതല്ല അനുഭവം ഗുരു

    • @panooran1909
      @panooran1909 4 года назад +12

      EE paranjathilum oru jathi spirit kanunnund,..

    • @hridyarakesh8343
      @hridyarakesh8343 4 года назад +6

      Angane adachu akshepichu parayalle eatta.. angane kettunnavarum und. Njanum angane anu.. so angane adachu parayalle.. jathi eathayalum jeevichaal pore 🙂 pinne jaathi parayan ishtam allatha kond jaathi parayunnilla.. kore prashnangal okke neritt thanneya jeevichu thudangiye.. angane ulla penkuttikalum und tto..

    • @sindhus7998
      @sindhus7998 4 года назад

      Crt aanu eath pennum aggane cheyyu

    • @Beauty.corner-1
      @Beauty.corner-1 3 года назад +10

      Njan oru Nair aanu ente Ettan oru vishwakarma aanu. Ente veetkar athirthtm njan ente ettanumay jeevikan theerumnichu.

  • @reshmass7045
    @reshmass7045 4 года назад +82

    എനിക്കും ഇണ്ട് ഒരു പ്രണയം
    ജാതിയുടെ പേരും പറഞ്ഞു ഞാൻ എന്റെ പ്രണയത്തെ ഉപേക്ഷിക്കില്ല ❤

  • @arungkrishnan5082
    @arungkrishnan5082 5 лет назад +1456

    ഇതൊക്കെ ഇതിൽ മാത്രം ആരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ഇല്ലേൽ മാട്രിമോണി ഒന്ന് നോക്കിയാൽ അറിയാം

    • @sciencebudsayiroor3897
      @sciencebudsayiroor3897 4 года назад +100

      മാട്രിമോണി അല്ല മാഷേ ഒരു സർക്കാർ ജോലി ആഗ്രഹിച്ച് PSC എഴുതുമ്പോൾ മനസിലാകും

    • @jkg8324
      @jkg8324 4 года назад +79

      @@sciencebudsayiroor3897 സഹോ, എന്ന് മാട്രിമോണി യിൽ നിന്ന് ജാതിയും മതവും മാറുന്നോ അന്ന് psc യിൽ നിന്നും മാറും

    • @nithins7970
      @nithins7970 4 года назад +4

      ശരിയാ

    • @sunizidukki9135
      @sunizidukki9135 4 года назад +2

      👍👍👍 correct

    • @jkg8324
      @jkg8324 4 года назад +20

      @@RR-gr1ni സഹോ പറയുന്നത് കേട്ടാൽ പണ്ട് കേരളത്തിൽ നടന്നത് മുഴുവനും ഇന്റർ caste marriage ആണ് എന്ന് തോന്നുമല്ലോ. Reservation എന്തിന്നു constitution il കൊണ്ട് വന്നു എന്ന് അറിയും എന്ന് വിചാരിക്കുന്നു.

  • @pradeepthaliyadan6420
    @pradeepthaliyadan6420 5 лет назад +597

    മികച്ച കലാകാരൻ മാർ ഒന്നിച്ചാൽ. ഇതുപോലെ മനോഹര മായ പലതും കാണാം. 💯👌👌

  • @annmedia2704
    @annmedia2704 5 лет назад +383

    എപ്പോഴും ജാതിഉടയും മതത്തിന്റെ പേരിലും പ്രണയം തകർത്തു കളയുന്ന കാർണോർ മാർക്കു വേണ്ടി ഇ സോങ് സമർപിക്ക്...

  • @sujayer8909
    @sujayer8909 3 года назад +52

    ഒന്നായി എത്തിയ പ്രണയക്കാറ്റ് ജാതിമരത്തിൽ തട്ടി വേർപിരിഞ്ഞിട്ടുണ്ട്....
    പക്ഷേ, കൊടുംകാറ്റ് വീശിയാൽ കടപുഴകാത്ത ജാതിമരങ്ങളൊന്നും ഇന്നിവിടില്ല......

  • @sujesharangath3512
    @sujesharangath3512 4 года назад +377

    പാവപ്പെട്ടവരുടെ ഇടയിൽ മാത്രം ഉള്ള ഉടായിപ്പ് ജാതി മതം ക്യാഷ് കയ്യിൽ ഉള്ളവര് ആരെ കെട്ടിയാലും ഒരു കുഴപ്പവും ഇല്ല

  • @angeleyes4413
    @angeleyes4413 3 года назад +8

    "ആരു വിചാരിച്ചാലും, എത്ര പേർ മരിച്ചാലും, ഇവിടെ ജാതി നില നിൽക്കും".
    .. Its that strong...

  • @jomon3189
    @jomon3189 5 лет назад +1237

    ഞാനും ജനിച്ചത് ഇത്തരം ജാതി വ്യവസ്ഥയെ പൊളിച്ചെഴുതിയാണ്, (നായർ vs ക്രിസ്ത്യാനി ) 😍😍😍🤗

    • @vipinclement7704
      @vipinclement7704 5 лет назад +8

      തെന്നാലി രാമൻ polichu bro

    • @jibinjohny4856
      @jibinjohny4856 5 лет назад +4

      Atu pwolichu kto onnum pryaaanilla🤩💗

    • @bbgcreationzz
      @bbgcreationzz 5 лет назад +2

      😍😍

    • @mrtom6498
      @mrtom6498 5 лет назад +2

      😍🤩🤩

    • @umavavachi9564
      @umavavachi9564 5 лет назад +28

      Njaagalum thiruthi ezhuthum nair vs Christian 😘😘😘😘njaanum. Ente ichaayanum

  • @akvk5133
    @akvk5133 5 лет назад +461

    ഞാൻ സ്നേഹിക്കുന്ന പെണ്കുട്ടിടെ വീട്ടിൽ ജാതി തന്നെ ആണ് പ്രശ്നം പഴയ കാലഘട്ടം ഒന്നും ഇപ്പോഴും പലരുടെയും മനസ്സിൽ നിന്ന് മാറിയിട്ടില്ല

    • @janakinandu458
      @janakinandu458 5 лет назад +10

      jadhiyum madhavum swabhavavum sampathikavum family ellam Nokki.. kuree kashtapett vittilum sammadhipichapo dhaa varunnu villlan (jadhakam - maranaporutham ) ..
      ..... thalavarakudi venam

    • @anjunair1890
      @anjunair1890 5 лет назад +2

      Athu nammal വിചാരിച്ചാല്‍ maarullu sahodhara..

    • @akvk5133
      @akvk5133 5 лет назад +2

      @@janakinandu458 ithokke nokki veno jeevikkan

    • @akvk5133
      @akvk5133 5 лет назад +3

      @@anjunair1890 mattanam athinu munne enthina sahodhari ee perinu purakil oru vaalu

    • @anjunair1890
      @anjunair1890 5 лет назад +3

      @@akvk5133 ee vaalu neerathe thanne ettatha..... Njan marrige cheythathu ഒരു ക്രിസ്ത്യാനി ye aanu...... അന്ന് kure Pblms undaayi marrige cheythathintte peeril..... Annathe വാശിക്ക് cheythatha... Ethil mathram alla... Ellathilum engane thanne aanu.... Kaaranam entte identity njan ഹിന്ദു aanu ennu thanne aanu.... ishttamulla aale marrige cheythu പറഞ്ഞു njan Aa മതം theranjeduthittilla.....njan strong entte viswasathil thanne നിന്നു.... Athu ellavarum cheyunilla atha pblm..... Njan nair enna vaal ettengil entha.... Njan mathathintte peeril aareyum അകറ്റി nerthaarilla..... Athu kondu thanne aanu njan ishttamulla aale marrige cheythathu... Nair enna ജാതി sneham oruppadu ulla pennanu engil njan oru nair cherukkane alle Kittullu??? Njan aa caste il jenichathu kondu entte peeril athum വന്നു athra thanne.... Allathe ethokke veruthe പറഞ്ഞു nadakkunna aalu മാത്രം ആണ് എന്ന് karuthenda sahodhara ....

  • @haripriyajayan254
    @haripriyajayan254 5 лет назад +140

    Krishnapriya looking awesome.... Her eyes jst lit💓

  • @ManojAaryan-s9u
    @ManojAaryan-s9u 4 года назад +84

    THIS IS NOT JUST A SONG....THIS IS ANTHEM🔥 LET THE FEUDALISM FALL DOWN.
    -COMRADE MALAYALI FROM EUROPE ❤️

  • @thecop8827
    @thecop8827 4 года назад +273

    കയ്യിൽ പണമില്ലെങ്കിൽ സവർണ്ണൻ ആവർണ്ണരിലും താഴെയാണ്... എന്റെ ജീവിതാവസ്ഥ തന്നെ ഉദാഹരണം... കയ്യിൽ സ്വത്തോ... നല്ലൊരു ജോലിയോ... ഇല്ലാത്തവനെ സമൂഹം അടിച്ചമർത്തും... പണ്ടത്തെ സ്വർണ ക്കരണ്ടിയുടെ കാര്യം പറഞ്ഞിരുന്നാലൊന്നും... ഒരടുപ്പിലും അരി വേവില്ലാ...

  • @drishyadp2039
    @drishyadp2039 5 лет назад +336

    Theppum koppum maathram ulla kaalath inganokke videosil engilum kaanaan pattunnathil sandhosham😊👌👌

  • @adarshvijay6273
    @adarshvijay6273 4 года назад +152

    ജീവനായിമാറിയ പ്രണയത്തെ ജാതിയുടെപേരിൽ അടർത്തിയെടുത്ത നരാധമന്മാരുടെ ഇടയിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷി... ഞാൻ

  • @muhamedafreed2355
    @muhamedafreed2355 4 года назад +30

    ജാതിയുടെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരെ തള്ളിപ്പറയുന്ന ഊളകൾക്ക് ഇത് നല്ലൊരു മറുപടി ആണ് ബ്രോ Really like it

  • @Akash-oi7jm
    @Akash-oi7jm 4 года назад +239

    (പുലയ vs ഈഴവ)എന്റെയും കാര്യം എങ്ങനെ ആണ്....
    ഞാൻ പുലയ സമുദായം അവൾ ഈഴവ നല്ല എതിർപ്പ് ഉണ്ട് ..............
    എന്തൊക്കെ വന്നാലും ഞങ്ങൾ കട്ടയ്ക്ക് ആണ്......
    പ്രേമിച്ച പെണ്ണിനെ കെട്ടാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ്
    ഇതും കമന്റുകളും വല്ലാത്ത ഇൻസ്പിറേഷൻ തരുന്നു

  • @suryamurali1224
    @suryamurali1224 4 года назад +138

    I have taken out the "NAIR" from all the documents, including from the my passport. I give a damn to it. Nothing to be proud about. You should be proud of the hard work of you, not from you've inherited.

    • @deepakkn55
      @deepakkn55 4 года назад +5

      Nice.

    • @dev_mrx
      @dev_mrx 4 года назад +2

      Respect from Uttar Pradesh..

    • @suryamurali1224
      @suryamurali1224 4 года назад +1

      @@dev_mrx thank you :-)

    • @ronyjohn4123
      @ronyjohn4123 4 года назад

      how did you do that..? i just want to do the same..

    • @suryamurali1224
      @suryamurali1224 4 года назад +7

      @@ronyjohn4123 as I live abroad I had to publish in a local newspaper in kerala that I have changed my name and wish to remove the cast name. Once I've done that, I had to change my birth certificate and present that to the Indian embassy then I got changed it. It wasn't an easy procedure but I had to do at any cost. If you live in India maybe it's more easy. :-)

  • @adithyasanal4407
    @adithyasanal4407 5 лет назад +60

    സാവധാനം തുടങ്ങി തുടങ്ങി അവസാനം മനസിലേക്ക് തുളച്ചു കയറുന്ന ശൈലി....ആഹാ😍😍

  • @niranjanarn9145
    @niranjanarn9145 5 лет назад +54

    ഒരു കൂട്ടം മികച്ച കലാകാരന്മാരുടെ ആത്മാർത്ഥപ്രയത്നത്തിന് അർഹിക്കുന്ന സാക്ഷത്കാരം... പറയാൻ ഒന്നുമില്ല.....superrr workkk....... a nyccc feel💓💓💓

  • @suryameleppatt9837
    @suryameleppatt9837 4 года назад +97

    ജാതി എന്താണെന്ന് ചോദിക്കുന്നവരോട് മനുഷ്യജാതി എന്ന് പറയണം.. ആ കാലം വരണം.💪💪💪

  • @dreamcatcher5813
    @dreamcatcher5813 5 лет назад +25

    ഇരുപതൊന്നാം നൂറ്റാണ്ടിലും ജാതി വ്യവസ്ഥ ശക്തമായി തന്നെ ഉണ്ട്. വരും തലമുറയ്ക്ക് എങ്കിലും ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ
    നല്ലൊരു മ്യൂസിക്കൽ ആൽബം...

  • @midhunravindranthestorytel647
    @midhunravindranthestorytel647 4 года назад +126

    ദേവദാരു പോലെ പൂവു ചൂടി ആരാരാരോ
    രാജവീഥിയോരം കാത്തു നിന്നതെന്താണാവോ..
    കളിമണ്ണിതിൽ സ്നേഹം മൂടും വെൺ പനനീരുമായ്...
    ഹരിചന്ദനം ചാലിച്ചാകാശം കുറിചാർത്തിയോ ...
    മനസ്സിൻ തളിരിൽ നിറയേ നിറമഞ്ഞുപോൽ
    ഒരു വെൺമലരിൻ മധുരം ചൊരിയും ചിരി ....
    ശിശിരം പൊതിയും കനവിൻ കിളിവാതിലിൽ ,
    അവൾ തൻ മിഴികൾ അണിയും നിറമാലകൾ ....
    മൊഴികളുതിരുമേതേതോ രാഗങ്ങൾ താളങ്ങൾ ,
    മിഴികളണിയുമാത്മാവിൻ ഭാവങ്ങൾ ദാഹങ്ങൾ (2)
    അഴലിൻ ഇരുളിൽ തെളിയും നിറദീപങ്ങൾ
    വരവേൽക്കുകയായ് തമ്പുരാട്ടി നിൻ
    വഴിയേ തളിരും മലരും വിരികൾ തീർത്തും...
    പരിചാരികമാറൊഴിയും വെഞ്ചാമരം ..
    ഇളവേറ്റിവിടെ അരുളിരാജ കന്യകേ ...
    പിരിയാതകലാതിനിയും കാലമേറെ ദൂരമേറേ ....,
    പ്രണയമേ .. ഇതു വഴി ... ഇനി വരൂ എന്നെന്നും
    പ്രിയതരം പകരുമീ മധുരിതം സംഗീതം , (2)

    • @LetFactsDecide
      @LetFactsDecide 4 года назад +4

      Thank you. ഇതിനു ഇടയിൽ പാടുന്ന (ശിവനെ സ്തുതിക്കുന്നത്‌ ആണോ എന്ന് അറിയില്ല) ആ വരികൾ കൂടി ചേർക്കാമോ?

    • @dasraj9114
      @dasraj9114 4 года назад +5

      ലിറിക്സ് തപ്പി നടക്കുകയായിരുന്നു thanks bro✌️✌️

    • @rajitharaurvm3833
      @rajitharaurvm3833 4 года назад

      Thks

    • @omkv4760
      @omkv4760 4 года назад +2

      Super

    • @vishnuc4823
      @vishnuc4823 3 года назад

      🥰🥰

  • @ambadykavinissaril1230
    @ambadykavinissaril1230 5 лет назад +293

    സൂപ്പർ വർക് ബ്രോ ഒത്തിരി നാളത്തെ ആഗ്രഹം ആൻഡ് ഹാർഡ് വർക്ക്‌....... പ്രതീക്ഷിച്ചതിലും അധികം...... തന്നതിന് നന്ദി........ താങ്ക്സ് ചന്ദനക്കുറി ടീം ആൻഡ് മിഥുൻ രവീന്ദ്രൻ........... അഭിനന്ദനങ്ങൾ...... എല്ലാവിധ ആശംസകൾ അറിയിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💓❤️❤️❤️❤️❤️❤️

  • @abhijithoo
    @abhijithoo 5 лет назад +296

    കിടിലൻ workബ്രോ.........
    ആ അപ്പൂപ്പന്റെ പുച്ചത്തോടെയുള്ള ചവപ്പ്.......
    ആ കൊച്ചു പയന്റെ നോട്ടo ........
    heavy.......
    maSS........
    കുറ്റം പറയുന്നതല്ല
    'പാട്ടിനെക്കാൾ നല്ലത് visuals ആണ്'...........

    • @amalvasopanam3682
      @amalvasopanam3682 5 лет назад +2

      6:05... 😍

    • @pkjklra
      @pkjklra 3 года назад +1

      സത്യം അടിപൊളി ദൃശ്യങ്ങൾ

    • @neviljoseph013
      @neviljoseph013 3 года назад

      Aa shot aan video ile eattavum hvy item

  • @flamehead2948
    @flamehead2948 4 года назад +5

    ഞാൻ തമിഴ്നാട് ആണ് ഈ ചിരം ഒന്നു കണ്ടു ഒരുപാട് ഇഷ്ടമായി, ഇന്നും 21st century il um ഈ ജാതി പ്രശ്നങ്ങൾ മാറിട്ടില്ല , ഇതൊന്നു മാറണം എങ്കിൽ നമ്മുടെ rights നമ്മൾ കേട്ടു മേടികരുത് നമ്മൾ തന്നെ അതെ കൈയിൽ എടുക്കണം, ഈ ലോകത്തിൽ എല്ലാവരും സമം മരം,പക്ഷി,മനുഷ്യൻ എല്ലാവരും സമം തന്നെയാണ് പൊളിച്ചു nice hatsoff , by പുകഴ്

  • @jerrythomas3339
    @jerrythomas3339 3 года назад +3

    ഈ അടുത്തിടെ പുറത്തിറങ്ങിയതിൽ വച്ച് നല്ല ഒരു സന്ദേശം കാണിച്ച് തന്ന ഒരു ‌നല്ല ഹ്രസ്വചിത്രം ‌ജാതി എന്നത് മനുഷ്യനെ ഭിന്നിപ‍ിച് ഭരിക്കാനു൦ ബാല്യത്തിലേ ‌അവ൯റെ ഹൃദയത്തിലു൦‌ മനസ്സിലു൦‌ മുറിവു൦ വേദനയും ഉണ്ടാക്കിയെടുകാ൯ നമെമ ഭരിച്ച ‌ചെററകൾ ഉണ്ടാക്കിയെടുതത ഏറ്റവും നെറികെടട ഒരു സ൫ദായ൦ മാത്രം പൺടേ വലിച്ചു കീറി കത്തിച്ചു കളയേൺട ഒരു കാര്യം ഇതു പോലെ മനോഹരമായി കാണിച്ച് തന്നതിന് നന്ദി ‌പിനെന അഭിനേതാക്കൾ എല്ലാവരും ‌ഒനനിനൊനനു മികച്ച അഭിനയ൦ ഇനിയും ഇത് പോലെ മനുഷ്യന്റെ ‌കണ്ണ്‌ തുറപ്പികുനന വീഡിയോസ് ചെയ്യുക

  • @starlightfilmsinternational
    @starlightfilmsinternational 3 года назад +3

    ലാസ്റ്റ് സീൻ ഇല്ലേ, സ്നേഹിച്ച പെണ്ണിനെ ചങ്കുറ്റത്തോടെ കൈപിടിച്ചു കൊണ്ടുപോരുന്ന രംഗം;,സന്തോഷംകൊണ്ട് ശെരിക്കും കണ്ണ് നിറഞ്ഞുപോയി,😪
    ജാതിയും മതവും വർണ്ണവും വർഗ്ഗവും ഒരിക്കലും ആത്മാർത്ഥ പ്രണയങ്ങൾക്കും തുടർന്ന് ഒരുമിച്ചുള്ള ജീവിതത്തിനും ഒരിക്കലും ഒരു തടസ്സം ആയിമാറാൻ പാടില്ല,
    അതിന് മനുഷ്യൻ, മനുഷ്യത്വം,സ്നേഹം എന്ന ചിന്ത ഹൃദയത്തിൽ സൂക്ഷിക്കുന്ന നമ്മൾ യുവാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം
    💐💐💐💐💐💞💕💕💞😍🙏

  • @jacksongosalvaa3940
    @jacksongosalvaa3940 4 года назад +17

    അതാണ് കാലം ഒരുപാടു മാറി മോനെ.
    ഇങ്ങനെ വേണം പെണ്ണായാൽ. അതാണ് സ്നേഹം.

  • @gangabaiputhumanarajendran1607
    @gangabaiputhumanarajendran1607 5 лет назад +108

    കൊള്ളാം... നല്ല ഫീൽ... എനിക്ക് നായകന്റെ കൂട്ടുകാരനെ ഇഷ്ട്ടപെട്ടു കട്ട support... പിന്നെ മുറുക്കി കൊണ്ടിരുന്ന ആ അപ്പൂപ്പൻ 😂 എന്താ ലെ..
    ഇപ്പോഴും നമ്മുക്ക് ജാതി ഇല്ലാ മതം ഇല്ല എന്നൊക്ക വലിയ കാര്യത്തിൽ ആദർശവാദി ആയി സംസാരിക്കാൻ കഴിഞ്ഞാലും ഉള്ളിന്റെ ഉള്ളിന്റെ സമൂഹത്തിനോടുള്ള പേടി തന്നെ ആണ്... എന്നാൽ എന്റെ അച്ഛൻ ഒരു പോറ്റി ആണ് അമ്മ നായർ... ചേച്ചി എംബ്രാന്തിരിയെ കല്യാണം കഴിച്ചു... രണ്ടാമത്തെ ചേച്ചി മേനോനെയും... ഞങ്ങൾക്ക് യാതൊരു ജാതി വ്യവസ്ഥയും ഇല്ല... !!!

    • @Abhijith.S.Bharathi
      @Abhijith.S.Bharathi 4 года назад +26

      GåNgåBåi PuthUmaNa RaJenDraN എന്നാൽ താൻ ഒരു പുലയനെ കെട്ടുമോ?

    • @vishnumohan1876
      @vishnumohan1876 4 года назад +1

      @@Abhijith.S.Bharathi 👍🏻question

    • @Abhijith.S.Bharathi
      @Abhijith.S.Bharathi 4 года назад +7

      പറയാൻ കൊള്ളാം. ജോലി ഇല്ലാത്ത കാണാൻ കൊള്ളാത്ത പണം ഇല്ലാത്ത ഏതെങ്കിലും ചെക്കനെ കെട്ടുമോ ഇവൾ മാർ. ഇതൊക്കെ ചുമ്മാതെ പറയാൻ കൊള്ളാം. നായർ എംബ്രാതിരി മേനോൻ. അമ്മ കൊള്ളാം പോറ്റിയെ കെട്ടി മക്കളെ കൊണ്ട് മേനോനും എംബ്രാതിരിക്കും കെട്ടിച്ചു കൊടുത്ത്. അത്രയും കമ്മ്യൂണിസ്റ്റ്‌ ആണെങ്കിൽ നായരിൽ താണ എന്നു പറയുന്നവരെ കെട്ടി കാണിക്ക് ഈഴവർ വേണ്ട. (ചിലപ്പോ അവർ നായർ മാരെ ക്കാൾ കൂടിയ വല്ല ഈഴവ പണിക്കർ, ചാന്നാർ എന്നിവരെ വല്ലോം കെട്ടും )

    • @malabarinsider1566
      @malabarinsider1566 4 года назад +5

      Top class only😂

    • @idominator98
      @idominator98 3 года назад +2

      @@Abhijith.S.Bharathi ഇഷ്ടപ്പെട്ടവരെ കെട്ടുവാനുള്ള സ്വാതന്ത്ര്യം അതാണ് വേണ്ടത് . അല്ലാതെ നീ ഈ ജാതിയിൽ പെട്ടവനെ കെട്ടണം എന്ന് വാശി പിടിക്കലല്ല. ഇഷ്ടമുള്ളവർക്ക് പരസ്പരം ജീവിക്കാൻ കഴിയണം.

  • @jmrco2008
    @jmrco2008 5 лет назад +190

    "ജാതി വർഗ്ഗീയ കോമരങ്ങൾ ഇപ്പോഴും നിലനിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ അതിനെതിരെ ഒരു ചെറുവിരലെങ്കിലും ചലിപ്പിക്കാൻ ശ്രമിച്ച ചന്ദനക്കുറി ടീം ന് ആശംസകളോടെ''.......

  • @fasilpv9199
    @fasilpv9199 4 года назад +5

    ജാതി വ്യവസ്ഥയെ പൊരുതി തോൽപ്പിച്ച പ്രണയിതാക്കളുടെ വീരഗാഥയാണ് ചന്ദനക്കുറി.അതി മനോഹരമായ ദൃഷ്യാവിഷ്കാരം....!

  • @mariappan2916
    @mariappan2916 5 лет назад +38

    IAM tamil....but I luv Malayalam...so much ....vera level feelings to hear this song....

  • @athiraps9485
    @athiraps9485 5 лет назад +328

    Oru thamburan feel thonni.....balettante pranaya kavitha pole.....spr work bRo😍😍

  • @dileepalukaran4885
    @dileepalukaran4885 5 лет назад +15

    സംവിധാനം... മ്യൂസിക്.. ഗാനരചന....കലാസംവിധാനം,,,, ഏറ്റവും രസകരമായി ക്ലൈമാക്സിലെ ആ ട്വിസ്റ്റ്‌,,,,ഈ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു....

  • @anjanastories
    @anjanastories Год назад +5

    3 years kazhinj ithinte music nte powerkond veendum kelkan vannavar vere undo??? Addicted aanu Ee music nu…

  • @shobithkp8105
    @shobithkp8105 4 года назад +2043

    ഇത്രമനോഹരമായ പാട്ടിന് Dis Like അടിച്ച ഇപ്പഴും ജാതീയത മനസിൽ കൊണ്ടു നടക്കുന്ന പട്ടികളുടെ മുകത്തുള്ള അടിയാവട്ടെ ഓരോ ലൈക്കും

    • @funnyvlogzz1632
      @funnyvlogzz1632 4 года назад +5

      Ath vallo bangaaleedem makkal aarikkm

    • @sharaot
      @sharaot 4 года назад +44

      നാണമില്ലേ ചേട്ടാ.. ജാതി പറഞ്ഞ് ജോലി മേടിക്കാനും, seat മേടിക്കാനും.. like വരെ ജാതി പറഞ്ഞു മേടിക്കുന്നു.. ഈ ഓരോ likeum ഇവന്റെ കരണത്തുള്ള അടി ആവട്ടെ

    • @shobithkp8105
      @shobithkp8105 4 года назад +15

      @@sharaot നിനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം ആദ്യംനല്ലൊരു മനുഷ്യനായി ജെനിക്കണമായിരുന്നു

    • @sharaot
      @sharaot 4 года назад +16

      @@shobithkp8105 There is a difference between Human Being and BEING HUMAN..
      വീണ്ടും ഞാൻ ചോദിക്കുന്നു നാണില്ലേ ജാതി പറഞ് ഇരന്നു ജീവിക്കാൻ..

    • @amalsajeevan7781
      @amalsajeevan7781 4 года назад +18

      @@sharaot ചേട്ടനോ reservation കിട്ടുന്നില്ല(എന്ന് ഞാൻ മനസ്സിലാക്കുന്നു ) . എന്നാൽ ചേട്ടന് ജനിക്കാന്‍ ഇരിക്കുന്ന കുട്ടികളെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ള വിവാഹം കഴിക്കാന്‍ ബാക്കി ഉള്ളവരെയും ഇപ്പോൾ reservation ലഭിച്ചു പോരുന്ന ആരെയെങ്കിലും കൊണ്ട്‌ വിവാഹം കഴിപ്പിക്കൂ. അടുത്ത തലമുറയെ എങ്കിലും reservation ലഭിക്കാന്‍ അര്‍ഹരാക്കൂ. ഇപ്പോൾ നേരിടുന്ന അനീതിക്കെതിരെ പോരാടൂ. 💪

  • @strolljoe
    @strolljoe 3 года назад +3

    എനിക്കും ഉണ്ടായിരുന്നു പ്രണയം.. പക്ഷെ അവളുടെ ജാതി എനിക്ക് പറ്റ്യില്ലാത്ത കൊണ്ട് ഞാൻ അവളെ തേച്ചു.. പിന്നെ രണ്ടാമത്തെ പ്രണയം, അവളുദെ വീട്ടിൽ സാമ്പത്തികം ഇല്ലാത്ത തു കൊണ്ട് ഞാൻ അവളെയും തേച്ചു... പിന്നെ എന്റ മൂന്നാമത്തെ പ്രണയം . ഒന്നിൽ പിഴചാൽ 3 എന്നാണല്ലോ.. ബ്രാഹ്മണ കുdumbathil പെട്ട mbbs നു പഠിക്കുന്ന ഒരുത്തി... ഇത് ഞാൻ വളരെ serious ആയി തന്നെ കൊണ്ട് പോയി.. മനസിൽ ഉറപ്പിച്ചു . പക്ഷെ അവൾ എന്നെ തേച്ചു.. ദൈവം എന്നെ ശിക്ഷിചു .. ആദ്യത്തെ 2 ആളുകളുടെയും ബ്രാക്ക് എന്നെ വിട്ട് ഇത് വരെയും പോയിട്ടില്ല . 😒🥺 ഞാൻ ചെയത തെറ്റിന് ഞാൻ ശിക്ഷ അനുഭവിക്കുന്നു... ഒരിക്കലും ഒരു പെൺകുട്ടിയെ പോലും പ്രണയിച്ചു വഞ്ചിക്കരുതു . ആ ശാപം അതു നമ്മൾ എന്തൊക്കെ ചെയ്താലും മാറില്ല.

  • @sonialijo9589
    @sonialijo9589 5 лет назад +460

    ഇവനാണ് ആൺകുട്ടി... പ്രേമിച്ച പെണ്ണിനെ ചങ്കൂറ്റത്തോടെ ഇറക്കി കൊണ്ടുവരാനുള്ള മനസ്സ് കാട്ടി.... ഇതാണ് പ്രണയം അല്ലാത്തതൊക്കെ വെറും..... **!!

    • @salini.v9060
      @salini.v9060 4 года назад +4

      Sathyam

    • @MsGinesh
      @MsGinesh 4 года назад +24

      പ്രേമിച്ച പെണ്ണിനെ ചങ്കൂറ്റത്തോടെ വിളിച്ചു ഇറക്കാൻ നോക്കി അവൾ വന്നില്ല.....💔

    • @amruthaamruthajineesh3751
      @amruthaamruthajineesh3751 4 года назад +1

      Yes 100% correct

    • @storyteller8921
      @storyteller8921 4 года назад +28

      Alla, വിളിച്ചു കൊണ്ടുവന്ന പെൺകുട്ടിയെ, നന്നായി നോക്കുന്നവനാണ് ആൺകുട്ടീ

    • @devarajnedungattupraveenar6820
      @devarajnedungattupraveenar6820 4 года назад +24

      ഒരു ആൺകുട്ടി പ്രേമിച്ച പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വന്നാൽ അവനാണ് ആൺ എന്നു പറഞ്ഞു പുകഴ്ത്തു അവനെ
      നേരെ മറിച്ച് ആ പെൺകുട്ടിയെ പറ്റിയുള്ള അഭിപ്രായം ഇങ്ങനെയാവും
      ജനിപ്പിച്ച അച്ഛനെയും അമ്മയെയും ഇട്ടെച്ചു കണ്ട അവന്റെ കൂടെ ഇറങ്ങി പോയവൾ .
      ജാതി വ്യവസ്ഥ പോലെ ഇതും പെട്ടൊന്നും മാറില്ല . അത്ര തന്നെ

  • @rinujose9419
    @rinujose9419 4 года назад +7

    കുറഞ്ഞ സമയത്തിനുള്ളിൽ ഈ വരികൾ തന്നൊരു ഫീൽ ഉണ്ടല്ലോ.. it's amazing..... really love this song and theme ❤❤❤

  • @geenasatheeshs6552
    @geenasatheeshs6552 5 лет назад +10

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രക്കും നന്നായി ഇതുപോലെ ഉള്ള നല്ല പാട്ടുകളും ആശയങ്ങളും ഇനിയും എല്ലാരിലേക്കും എത്തിക്കാൻ നിങ്ങക്ക് കഴിയട്ടെ ചന്ദനക്കുറി ടീം

  • @appus8222
    @appus8222 9 месяцев назад +2

    ഇതിൽ എനിക്ക് തോന്നിയ ഏക പോരായ്മ താഴ്ന്ന ജാതിയിൽ പെട്ടവരെ മാത്രം എന്തിനാ കറുപ്പ് നിറത്തിൽ ആക്കിയത്.... അതിനോട് ഞാൻ യോജിക്കുന്നില്ല {personal opinion} ബാക്കി എല്ലാം പെർഫെക്ട് ഒന്നും പറയാൻ ഇല്ല 🙌🙌🙌

    • @ananyaanu5156
      @ananyaanu5156 9 месяцев назад +1

      ഈ കാര്യം ഞാനും ആലോചിച്ചു അത് മോശം ആയി..

    • @appus8222
      @appus8222 9 месяцев назад

      ​@@ananyaanu5156🙌🙌

  • @akhils8409
    @akhils8409 5 лет назад +6

    കുനിഞ്ഞ ശിരസുകളെ ഉയർത്തുക , ജാതി പ്രകൃതി അല്ല, സംസ്കൃതി ആണ്.അത് നിലനിൽക്കുന്നത് ചില മനുഷ്യ ജീവികളുടെ വിഡ്ഢി ബോധത്തിൽ മാത്രമാണ്.... 🖤 ഇൗ ചന്ദനക്കുറിക്ക് 100 അഴകുണ്ട്.❤️

  • @reshnasuresh7527
    @reshnasuresh7527 3 года назад +83

    ഞാനും ഇത് പോലെ ജാതി നോക്കാതെ സ്നേഹിച്ചതാ.ഞാൻ ഹിന്ദു അവൻ മുസ്ലിം.. വീട്ടിൽ അറിഞ്ഞിട്ടും കൂടെ നിന്നു ഞാൻ എന്നിട്ടെന്തായി നല്ലൊരു തേപ്പും തന്ന് അവൻ പോയി 😂

    • @sarikah2507
      @sarikah2507 3 года назад +2

      Potte saramilla

    • @krishnakaira2341
      @krishnakaira2341 3 года назад +17

      ഇത്രയും ദുഃഖം ഉള്ള കാര്യം parayumbolum"😂"ii yoru imogy aan nighal use ചെയ്തത് ❤️അവിടെ nighal വിജയിച്ചു😘👍

    • @reshnasuresh7527
      @reshnasuresh7527 3 года назад +1

      @@krishnakaira2341 😇❤️❤️

    • @bharat3587
      @bharat3587 3 года назад +5

      @@reshnasuresh7527 ഹാദിയ ആയ അഖിലയുടെ അച്ഛൻ അശോകന്റെയും, നിമിഷ ഫാത്തിമയുടെ അമ്മയുടെയും കണ്ണുനീർ ടീവിയിൽ കണ്ടില്ലേ

    • @vishnureghuvaran7429
      @vishnureghuvaran7429 3 года назад

      Varu nammukk orumiche nadakam . Ithupole thepp vaangich moonji poya oral aan njan . Epol vtl nokkunna pennine kettamenn vichariche nadakunnu . Athayirikum safe .🥲😅

  • @JUNKIE_DIARIES
    @JUNKIE_DIARIES 5 лет назад +18

    നല്ലൊരു പാട്ട് വീഡിയോ..... അടിമത്തം മുതലാളിത്തം......... nyzzz one..... soundeffects 👌👌👌👌അടിപൊളി സീനുകൾ ❤️❤️❤️❤️👌👌👌👌👌👌👌👌പ്രണയത്തിനു ജാതി ഇല്ല കുലം ഇല്ല.......പൊളി 👌👌👌👌👌👌👌👌👌👌👌

  • @snehaammooz6529
    @snehaammooz6529 5 лет назад +95

    ഇതു കണ്ടപ്പോൾ ആണ് 1993ൽ ഒരു മുസ്ലിം പെൺകുട്ടി ആയ എന്റെ അമ്മനെ നായർ ആയ അച്ഛൻ കല്യാണം കഴിച്ചപ്പോൾ ഉണ്ടായ പ്രേശ്നങ്ങൾ ഓക്കേ ഓർമ വന്നത്

    • @anagham1244
      @anagham1244 5 лет назад +19

      Annu ningal aayirunno athellam solve cheythath😆

    • @snehaammooz6529
      @snehaammooz6529 5 лет назад +4

      @@anagham1244 alla mole veettukar paraju thannittunde nthokey prblms undayittundennu

    • @anjunair1890
      @anjunair1890 5 лет назад +4

      @@snehaammooz6529 enittu nannayi jeevikkunille...??? അത് മതി.... Jeevichu kaanichu kodukkanam..... Allathe ethinonnum ninnu kodukkaruthu

    • @snehaammooz6529
      @snehaammooz6529 5 лет назад +2

      @@anjunair1890 yp💞

    • @ansaabsalim5963
      @ansaabsalim5963 4 года назад

      Anagha Thejas Epic 🤣🤣

  • @imvysakh7389
    @imvysakh7389 5 лет назад +50

    പണ്ടത്തെ ഫ്രീക്കൻ 😁

  • @bineshpp9534
    @bineshpp9534 4 года назад +2

    വാക്കുകൾക്കപ്പുറം നിങ്ങളുടെ പ്രയത്നം 100% വിജയകരമായി
    ഒരുപാട് നന്ദിയുണ്ട് ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കിയതിന്

  • @rajamanoharthangaraj3212
    @rajamanoharthangaraj3212 5 лет назад +302

    I dnt know your language.. But I got almost tears in my eyes... Thnk you guys

    • @dhanu145
      @dhanu145 4 года назад +6

      Me too

    • @sahar7340
      @sahar7340 4 года назад +10

      It's Malayalam.. 💚💚💚

    • @vijeshlucky6818
      @vijeshlucky6818 3 года назад +3

      Enithnu thanks.... karayippichath kondaano

    • @fas_nx_
      @fas_nx_ 3 года назад +2

      @@vijeshlucky6818 😂😂😂😂

    • @akvlogs3064
      @akvlogs3064 3 года назад +1

      😂😂 As a south indian, u dont know malayalam is a shame

  • @akkooseakku3816
    @akkooseakku3816 5 лет назад +55

    Incredible work എത്ര പ്രാവശ്യം കേട്ടുന്നറിയില്ല Sooper.... ആ kunjichekkan kidu എന്തൊരു അഭിനയം

    • @gopikamg7037
      @gopikamg7037 5 лет назад +1

      Ithil ulla kutties nte cousins aanu. Aankuttide name krishna dharshik njangade 'ambu'.. avante sistersinem brotherum und.

    • @akkooseakku3816
      @akkooseakku3816 5 лет назад

      @@gopikamg7037 Really he is so cute😍😍😍😍

  • @prasadvlk44
    @prasadvlk44 2 года назад +4

    ഞാൻ പേപ്പറിൽ ഫോട്ടോ കണ്ടു നോക്കിയതാണ്...😔 ഞാൻ അധികം തവണ ആ ആൽബം കണ്ടിട്ടില്ല പക്ഷെ ആ മുഖം പെട്ടന്ന് എന്റെ മനസിൽ വന്നു....
    Rip brother

  • @aslamaslu9791
    @aslamaslu9791 4 года назад +4

    ഒരു രക്ഷയും ഇല്ല pwoli 💯...song, പ്രണയം, പ്രണയത്തിനു വേണ്ടിയുള്ള പോരാട്ടം എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഫീൽ 💖💖💖

  • @reniannaphilip3022
    @reniannaphilip3022 4 года назад +5

    നന്ദി, ഒരു പാട്ടു കൊണ്ട് ഈ ദിവസത്തെ ഇത്രയധികം നിറമുള്ളതാക്കിയതിന് ..❤️ മറ്റൊന്നും പറയാനില്ല. ❤️

  • @rajalekshmir6162
    @rajalekshmir6162 5 лет назад +81

    ഞാൻ താഴ്ന്ന ജാതിയിൽ പെട്ട ആളാണ്.ഒരു നായർ വ്യക്തിയുമായി ഇഷ്ടമാണ് എന്താകുമെന്ന് ഒരു പിടിയുമില്ല. സാമ്പത്തികമായി അയാളെക്കാൾ മുന്നിൽ തന്നെയാണ് ഞാൻ. പക്ഷെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. ജാതി അതൊരു വലിയ ഘടകം തന്നെയാണല്ലോ. ഈ വീഡിയോ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. എനിക്ക് ഒരു പാടിഷ്ടമായി. congratulations. All the best. ഇനിയും ഇതുപോലെയുള്ള നല്ല സന്ദേശങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @davidprasad1459
      @davidprasad1459 5 лет назад +8

      Avanu nattellu undel ningal onnikkum, arudeyum munnil thala kunikkan ida verathirikkatte, best of luck

    • @rajalekshmir6162
      @rajalekshmir6162 5 лет назад

      thank u.

    • @davidprasad1459
      @davidprasad1459 5 лет назад

      @@rajalekshmir6162 welcome

    • @rajalekshmir6162
      @rajalekshmir6162 5 лет назад

      😊

    • @davidprasad1459
      @davidprasad1459 5 лет назад +11

      @@rajalekshmir6162 ഈ ജാതിയും മതവും ഒന്നുമില്ലാത്ത ഒരു തലമുറ ഉണ്ടാകണം അതിനു മിശ്ര വിവാഹം തന്നെ വേണം.. ഞാൻ ഒരു ഹിന്ദു പെൺകുട്ടിയെ ആണ് സ്നേഹിക്കുന്നത് 6 വർഷമായി.. എന്റെ എല്ലാം.. എല്ലാം

  • @teena37661
    @teena37661 3 года назад +7

    ജാതി ചോതിച്ചാൽ പറമ്പിൽ വളരുന്ന മരം എന്ന് പറയുന്ന തലമുറയുടെ അമരക്കാരി 💪❤️

  • @amruthaAE8486
    @amruthaAE8486 3 года назад +7

    ഒരു തവണ കേട്ടു...പിന്നെ മനസ്സീനങ്ങ് പോവുന്നില്ല.ഇപ്പോ അഡിക്റ്റ് ആയിപോയി.👍👌Nice song

  • @amalkrishna2518
    @amalkrishna2518 4 года назад +3

    എത്ര തവണ കണ്ടു എന്ന് orma ila ഒരുപാട് ഇഷ്ടം ആണ് .. ഇത് set ആകാൻ പ്രവർത്തിച്ച ആളുകൾക്കു big സല്യൂട്ട് ... ഒരുപാട് ആൽബം കണ്ടു പക്ഷെ ഇത് കാണുബോൾ കിട്ടുന്ന ഫീൽ അത് vere തന്നെ ആണ്

  • @anjanamenon6956
    @anjanamenon6956 4 года назад +2

    Oru arhathayum illathe Ethrayo local videos millions view pokunnu....arhatha undayittum 1 M Ethan ithra late aakunnath entha?? Oru reksha illatha album#Direction#Music#Singer#
    camera#casting#ellam onninod onn mecham...
    Ith vare kettathil one of the best video in ma lyf...vallathe energy tharunna music,hats of u whole team.....
    Love from Palakkad🥰

  • @kurupath7775
    @kurupath7775 5 лет назад +47

    No cast no religion no god for man kind ..sahodarn ayyappan 🤘

  • @shijinkrishnan5861
    @shijinkrishnan5861 5 лет назад +19

    അടിപൊളി Song... Visuals...Music Editing... Bgm... Direction, Acting അതുക്കും മേലെ 👌👌

  • @rahulkr9486
    @rahulkr9486 5 лет назад +13

    5:13 after that metal music kicks in ufff ഒരു രക്ഷയുമില്ല കിടിലം................അഭിനേതാക്കൾ എല്ലാരും തകർത്തു കുഞ്ഞു പയ്യൻ ഒക്കെ നല്ല അഭിനയം...... Congrats to the whole cast and crew👌🏽👍🏽

  • @savithaponnappan2856
    @savithaponnappan2856 4 года назад +2

    Location... perumbavoor.. 😍😍😍😘💚💙 kaavu & mana

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 Год назад +1

    ❤ഒരു രക്ഷയില്ലാ ...ഏന്താ ..ഫീൽ ...എല്ലാവര്ക്കും congrats

  • @aiswaryanair5266
    @aiswaryanair5266 5 лет назад +49

    Team Chandhanakkuri simply superbb.. mind blwng...song ,lyrics ,backgrd , artists,camera n each n every minute thg u guyzz jstt awsme hts off to entire crew..Ajay u jstt mke evry momnt remarkble... congrats guyzz keep going ..Al the bestt...

  • @bijinbiji4237
    @bijinbiji4237 4 года назад +5

    പറയാൻ വാക്കുകൾ ഇല്ല മനസ്സിൽ തൊട്ട് പറയാ അടിപൊളി വേറെ ലെവൽ ഫീൽ

  • @rameezrehman23
    @rameezrehman23 4 года назад +6

    ഒരു കണക്കിന് അഛനും അമ്മയാലും ഉപേക്ഷിക്കപ്പെട്ട കുട്ടികളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ. ആർക്കും അറിയാത്ത ജാതിയും മതവും അല്ലേ അവർക്കുള്ളത്?

  • @Sneha56883
    @Sneha56883 4 года назад +3

    എത്ര വട്ടം കണ്ടെന്നറിയില്ല .. 😍... നല്ല വരികൾ... പൊളി വോയിസ്‌ 💯💯... വീഡിയോ ഒന്നും പറയാനില്ല 🔥🔥🔥🔥👌👌👌👌👌

  • @baskark7153
    @baskark7153 4 года назад +4

    😍😍😍 இசைக்கு மொழியில்லை என்பது நிரூபணம்....❤️❤️❤️❤️

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 5 лет назад +7

    സൂപ്പർബ് പൊളിച്ചു .... ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല....നൈസ് വർക്ക്‌ നിങ്ങ പൊളി ആണ് .....

  • @rockysagrivlogs6595
    @rockysagrivlogs6595 4 года назад +6

    കലാകാരൻമാരുടെ മനസ്സിൽ ജാതികോ മതത്തിനോ സ്ഥാനമില്ല അതുകൊണ്ട് ഇതുപോലുള്ള നല്ല സൃഷ്ടികൾ ഉണ്ടാകുന്നു.....

  • @KattackalTomsan
    @KattackalTomsan 5 лет назад +6

    ശക്തമായ സന്ദേശം. നല്ല ചിത്രം. വിജയാശംസകൾ. കൂടുതൽ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

  • @athiraks4266
    @athiraks4266 3 года назад +3

    Nthannariyoolaa edk edk ee song kelkkanthonnumm....2020 coranakkidakk ithiri manasugamm🥰😍

  • @saravanansakthi7930
    @saravanansakthi7930 5 лет назад +33

    I am from tamilnadu music 🎶 and voice really impressive....😍

  • @daffodils5154
    @daffodils5154 5 лет назад +14

    ആവിഷ്ക്കാരം, പാട്ട്, വരികൾ, theme, background മ്യൂസിക് എല്ലാം അതിമനോഹരം 💕💝💞💕💕💕💕💕💕💕

    • @StartActionFilmHouse
      @StartActionFilmHouse  5 лет назад +1

      thanks being part of our viewers and let thanking for your huge response keep watching and stay tuned for upcoming series for more details do subscribe and hit bell button

    • @daffodils5154
      @daffodils5154 5 лет назад +1

      Thank you

  • @nithinkp6540
    @nithinkp6540 5 лет назад +185

    ആ കിളവന്റെ അഭിനയമാണ് എനിക്കിഷ്ടപ്പെട്ടത്.

    • @shivaniishiva355
      @shivaniishiva355 3 года назад +5

      not kilavan( appupan)okey😂

    • @nithinkp6540
      @nithinkp6540 3 года назад +2

      @@shivaniishiva355 കിളവൻ എന്ന വാക്ക് ഇത്തിരി റെസ്പെക്റ്റ് കുറയ്ക്കുന്നുണ്ടല്ലേ.എന്നാ അപ്പൂപ്പൻ😊

  • @charu5920
    @charu5920 5 лет назад +16

    എന്റെ ഉം ഒരു മതേതര കുടുംബം ആണ് ഹിന്ദു ഉം ക്രിസ്ത്യൻ ഉം ഹിന്ദു ഇൽ തന്നെ പല ജാതി ഉം ഉണ്ട് താഴ്ന്ന ജാതി ഉം ഉയർന്ന ജാതി ഉം എന്ന് വർഗീകരിച്ചു ആരെയും കാണരുത് മനുഷ്യനെ മനുഷ്യൻ ആയി കാണുക... ജാതി ഉം മതവും സർട്ടിഫിക്കറ്റ് ഇൽ പോലും വേണ്ടാത്ത ഒരു കാലം വരണം.....❤❤❤❤❤❤

    • @anjunair1890
      @anjunair1890 5 лет назад

      Enittu താന്‍ ഏതു മതം aanu theranjeduthathu?

    • @charu5920
      @charu5920 5 лет назад

      @@anjunair1890 basically ഹിന്ദു കെട്ടുന്നത് ക്രിസ്ത്യൻ ആണ്. ☺

    • @anjunair1890
      @anjunair1890 5 лет назад

      @@charu5920 atharayilla.... Pakshe enthayaalum njan kettiyathu ക്രിസ്ത്യന്‍ mathathil ulla aale thanne aanu.... 😊

    • @charu5920
      @charu5920 5 лет назад

      @@anjunair1890 Anju ഞാൻ പറഞ്ഞത് basically ഞാൻ ഹിന്ദു ആണ്. ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ക്രിസ്ത്യൻ നെ ആണ് എന്ന ❤😍🙂🙂

    • @anjunair1890
      @anjunair1890 5 лет назад

      @@charu5920 Ooooo angane aayirunno.. Njan karuthi... Achanum ammayum veere veere മതം aanu ennu..... Enthayalum nallathu.... Marrige kazhinja shesham.. Pblms undakkathe erunnal mathi.... Athannalo vendathu.... Allengil കുറ്റം parayaan nattukaarkku valare thalpariyam aanu..... Nannayi erikkunavare veruthe vedunnilla.... Pinne enthegilum cheriya pblm undengil parayendallo.... Atha paranjathu......Matham maarathe jeevikkan kazhiyumengil athrayum nallathu... Avanavantte mathathil വിശ്വസിച്ചു jeevikanam

  • @DD-ey5sy
    @DD-ey5sy 3 года назад +1

    ജാതി ചോദിച്ചാൽ മനുഷ്യൻ എന്നു പറയാനുള്ള ചങ്കുറ്റം ആണ് പുതിയ തലമുറയ്ക്ക് വേണ്ടത്...💯👍

  • @ashiquen7543
    @ashiquen7543 5 лет назад +37

    പ്രണയത്തിന് എന്ത് ജാതി മതം❤️❤️ ഈ പറഞ്ഞ മതങ്ങളും ജാതിയുമെല്ലാം മനുഷ്യർ തന്നെ ഉണ്ടാക്കിയതല്ലെ. എന്റെ നാട്ടിൽ ഞങ്ങൾ എല്ലാരും ഒന്നാണ് ഹിന്ദുവെന്നോ മുസ്ലിം എന്നെ ഇല്ല എല്ലാരും ഒരുമയേടെ ജീവിക്കുന്നു ..

  • @jishaayush1147
    @jishaayush1147 5 лет назад +16

    Ellarum thakarthu music poli direction pinnee oru filim kandapole und. Escape medium 👏👏👏

  • @kalanmanu
    @kalanmanu 3 года назад +10

    50 തവണയെങ്കിലും ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ട്

  • @santhisenanhs8479
    @santhisenanhs8479 5 лет назад +5

    Very Beautyful Work.
    പല സിനിമകൾക്കും ഇല്ലാത്ത മികവ് ഉണ്ട്
    Editinh

  • @juliejohn2805
    @juliejohn2805 4 года назад +1

    ഇതുപോലെ ഒന്ന് വേറെ ഇല്ല ഉണ്ടാകില്ല വാക്കുകളില്ല ❣️👌👌👌👌👌👌👌👌👌

  • @wassimj777
    @wassimj777 4 года назад +1

    Orupaadorupaadu ishtamaanu ee song... videoyum musicum ellaaam.... last aaa goosebumps varunna tune and scenes... mwaaaaaachhhh to all behind this

  • @kl4290
    @kl4290 5 лет назад +9

    ഹോ മാസ്സ്..... climax ഒരു electric power body വഴി കയറി പോയത് പോലെ

  • @sujasundaresan1159
    @sujasundaresan1159 5 лет назад +7

    Superb casting... Esp hero heroine childhood characters really resembles them..

  • @poojavijay2686
    @poojavijay2686 5 лет назад +5

    ഒരു രക്ഷയില്ലാ ... പൊളിക്ക് മക്കളേ... കേറി വാ.....

  • @annies2496
    @annies2496 2 года назад +1

    Poli. Orupadu eshttayi.Ee video thappi nadakkuvayirunn njn. Eppazha kande🥰🥰🥰🥰