പലരും പല വേദിയിൽ പല തരത്തിൽ പാടി എന്നിട്ടും ഈ പാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും ആരാന്ന് ആരും അറിഞ്ഞില്ല പല വേദിയിലും ഈ പാട്ടിന് അവകാശികൾ മറ്റ് പലരും ആയിരുന്ന് പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിൽ കക്കാട്ടിരി ഗ്രാമത്തിൽ സുബ്രഹ്മണ്ണ്യൻ കക്കാട്ടിരി എന്ന ഒരു സാദാരണ കൂലിപ്പണിക്കാരനാണ്
കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിക്കാതിരുന്ന , തമ്പുരാക്കന്മാരുടെ കാലത്ത് നിന്ന് , ഉയർത്തെഴുന്നേറ്റ ജനതയോട് , അവരുടെ സമരങ്ങളോട് ബഹുമാനം കൂടുന്നു💪🏿💪🏿💪🏿💪🏿💪🏿 .
കേരളത്തിന്റെ പഴയ സമ്പ്രദായത്തിന്റെ ദയനീയ ഇരകൾ 😔അന്നവരാനുഭവിച്ച വേദനയിൽ കണ്ണീരോടെ പങ്ക് ചേരുന്നു. ഇന്നായിരുന്നെങ്കിൽ ഉറങ്ങുന്ന പൊന്നുണ്ണി ചിലപ്പോൾ ഞാനായേനെ 😢
ഈ വരികളുടെ ഉടമസ്ഥനെ ആരും അറിയാതെ പോകരുത് ഞങ്ങടെ നാട്ടുകാരനാണ്.... സുബ്രഹ്മണ്യൻ കക്കാട്ടിരി..... കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്.... കഴിവുവള്ളവൻ വളരട്ടെ..... 🙏🙏
രാവോ പകലോ ഇല്ലാതെ പാടത്തു പണിയുക്കുന്ന മണ്ണിന്റെ മക്കളുടെ പാട്ട് ( പുലയ സമുദായക്കാർ) അവരുടെ വേദനകളും കഷ്ടപ്പാടുകളും പണി ചെയ്യുമ്പോൾ പാട്ടുകളിൽ കൂടിയാണു പ്രകടിപ്പിക്കുന്നത് തോറ്റം പാട്ട്, ഞാറ്റു പാട്ട് . തേക്കു പാട്ട്, കൊയ്ത്തുപാട്ട് സ്വന്തം കുഞ്ഞിന് സമയത്തിനു പാലു പോലും കൊടുക്കാൻ കഴിയാതിരുന്ന കാലം, കരയിൽ മരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ നീറു കടിച്ചു പൊതിഞ്ഞ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം പണി സമയം കഴിഞ്ഞു വന്നു കാണുന്ന അമ്മയുടെ മനസ്സ് . പണിസമയത്തിനിടയിൽ കരഞ്ഞ കുഞ്ഞിനു മുലപ്പാ ലുകൊടുത്തു അറിയാതെ ഉറങ്ങിപ്പോയ അമ്മയെയും കുഞ്ഞിനെയും ഉറക്കത്തിൽ കരിയിലകൾ കൂട്ടിയിട്ടു തീ കൊളുത്തിയ തമ്പ്രാനും ഈ പാട്ടു കേട്ടപ്പം പഴയ കാലം ഒന്നോർത്തുപോയി
പുലയർ മാത്രം അല്ല bro തമ്പ്രാക്കൻ മാരുടെ കൊടും ചതിയിൽ പെട്ടു പണ്ട് കാലങ്ങളിൽ ചെളിയിലും പാടത്തും വീണു മരിച്ചത് ഇങ്ങ് വടക്കൻ ജില്ലകളിൽ കാസറഗോഡ് ജില്ലയിൽ മലവെട്ടുവാ, മാവില, കൊറഗ etc... അങ്ങനെ ഒരുപാട് സമുദായങ്ങൾ ഉണ്ട് ആദിവാസി വിഭാഗങ്ങൾ .
നട്ടുച്ച നേരല്ലേ പൊള്ളുന്ന വെയിലല്ലേ .... Tiktok ൽ ഈ വരികൾ കേൾക്കുമ്പോൾ പലപ്പോഴും വിചാരിക്കും ഒന്ന് മുഴുവനായി കേൾക്കണമെന്ന് ... ഇന്നാണ് തരപ്പെട്ടത് 😍👌😍👌😍👌😍👌😍👌
Karanaju poyi. Nov 6 nu ente Amma ennil ninnum poyi. Epol njan ee lokathu otekka. Achanum illa ammayum illa sahodaragalum illa. Eniku ammayarunnu ellam. Nov 6.aa nashicha divasam ennannekkumayi enne ottekkakkiyitu ente Amma poyi. Ee pattu enne vallathe feel cheyyippichu.
ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ നാട്ടിലൊക്കെ. ..എത്ര പാവങ്ങൾ ആണ് റബ്ബേ. ... പ്രസവിച്ചും പ്രസവ വേദനയും സഹിച്ചു. .... പാട വരമ്പത്തു. ... രണ്ടണക്കും നാലണക്കും വേണ്ടി. .😔വെയിലേറ്റവർ. ...
Came across this song through elephant karnan's video. Cannot express my feelings. It's been 21years since the departure of my amma. Still have the craving to cling onto her.
വരികൾ മനസ്സിൽ ഉണ്ടാക്കുന്ന വിഷ്വൽ ഒരുകാലഘട്ടത്തിന്റെ തീവ്രയഥാർഥ്യങ്ങളാണ്. ഉള്ളുപൊള്ളിക്കുന്ന അതിജീവനമുഹൂർത്തങ്ങൾ. ഈണവും ആലാപനശൈലിയും മനസ്സിനെ മറ്റൊരുലോകത്തെത്തിക്കുന്നു. മിഴിനിറയാതെ കേൾക്കാൻ കഴിയില്ലെന്നതാണ് സത്യം. ഏറെ അഭിന്ദനങ്ങൾ പ്രത്യേകിച്ച് ലിറിക്സിന്. അഭിനന്ദനങ്ങൾ
ഈ പാട്ട്... ഒരുപാട് ഒരുപാട് ഇഷ്ട്ടായി.... എത്ര മനോഹരമാണ് വരികളും.... ഈണവും..... അമ്മയെ ഇഷ്ട്ടം ഇല്ലാത്തവരായി ആരൂല്ല... അതുകൊണ്ട് ഈ പാട്ടു കെട്ടവർക്കൊക്കെ ഇഷ്ട്ടാകും 💞💞💞💞💞💞💞💞💞💞
ഈ പാട്ടിൻ്റെ യഥാർത്ഥ കലാകാരൻ സുബ്രഹ്മണ്യൻ ചേട്ടനെ ആരും അറിയാതെ പോകുന്നതിൽ വളരെ സങ്കടമുണ്ട്...... എങ്കിലും ഈ പാട്ട് എല്ലാരും പല രീതിയിലും പാടി കേൾക്കുമ്പോൾ അതിയായ സന്തോഷവും...
"അമ്മയെ സ്നേഹിക്കുന്ന ആരും കരഞ്ഞു പോകും ഈ പാട്ട് കേട്ടാൽ. അമ്മമാരുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും ആഴം വിളിച്ചറിയിക്കുന്ന വരികൾ. കൂടാതെ പണ്ട് കാലത്തെ മനുഷ്യരുടെ ജീവിതം എങ്ങനെ എന്നത് കൂടി മനസ്സിലാക്കി തരുന്ന വരികൾ "
വല്ലാത്തൊരു ഫീൽ ഒരുപാട് ഇഷ്ടമായി ഈ പാട്ട്.അമ്മയെ ആലോചിച്ച് ഒരുപാട് കരഞ്ഞു ARMY യിൽ ആണ്.വേഗം നാട്ടിൽ പോവണം
Salute 👏👏😍
😙😍
Respect😚😚😚
Salute my bro.....thanks a lot for keeping our country safe 🙏
😍😍
ഇതു വായിക്കുന്നവരുടെ അമ്മ 100 വർഷം ജീവിക്കട്ടെ
അമ്മ estam ❤️❤️
👌👌❣️ പറഞ്ഞ ആളിന്റെയും
❤❤❤❤❤❤
Elllathavaro
@@MAGICIANASWINVIJAY 😥
@@sarathskz 111qqqqqq
ഈ നാടൻപാട്ട് എഴുതിയ കലാകാരൻ 'സുബ്രമണ്യൻ കക്കാട്ടിരി' പ്രശംസ അർഹിക്കുന്നു..
Yes
Vintage
Oy
B
🙌✨👏
പലരും പല വേദിയിൽ പല തരത്തിൽ പാടി
എന്നിട്ടും ഈ പാട്ട് എഴുതിയതും ചിട്ടപ്പെടുത്തിയതും ആരാന്ന് ആരും അറിഞ്ഞില്ല
പല വേദിയിലും ഈ പാട്ടിന് അവകാശികൾ മറ്റ് പലരും ആയിരുന്ന്
പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിൽ കക്കാട്ടിരി ഗ്രാമത്തിൽ സുബ്രഹ്മണ്ണ്യൻ കക്കാട്ടിരി എന്ന ഒരു സാദാരണ കൂലിപ്പണിക്കാരനാണ്
spr
aa chettan comady utsavathil vannille
Shabeer ali @ Adhehathinte number undo
@@sarathpj1596
ഒരുപാട് തവണ അദ്ദേഹത്തെ കോമഡി ഉത്സവത്തിൽ എത്തിക്കാൻ പരിശ്രമിച്ചു ഫലം ഉണ്ടായില്ല
athentha
പ്രസവിച്ച കുഞ്ഞിന് പാലുകൊടുക്കാൻ പോലും അനുവാദമില്ലാതെ പാടത്തും പറമ്പിലും പണിയെടുത്തു വിയർത്തു വെയിൽ കൊണ്ട കറുത്ത അമ്മക്കരുത്തിന്റെ പാട്ട് 🙏😯😘😘😘😘😘🗣
You are ✔
Ente favarate song
😊
Sss
❤❤❤❤😍😍😍😘😘😘😘😘😘😘😘😘😘😘😘
കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിക്കാതിരുന്ന , തമ്പുരാക്കന്മാരുടെ കാലത്ത് നിന്ന് , ഉയർത്തെഴുന്നേറ്റ ജനതയോട് , അവരുടെ സമരങ്ങളോട് ബഹുമാനം കൂടുന്നു💪🏿💪🏿💪🏿💪🏿💪🏿 .
😚😚
ലാൽ സലാം
Malayalee da
Sujith broo😍😍
നന്നായി എഴുതി നന്ദി
ദുർഗ ചേച്ചി.... ചേച്ചിയുടെ voice 👌👌👌👌👌
Super
Poli 👌👌👌👌👌👌👌👌👌👌👌👌👌
Season 1 Idea star singerഇലെ durgaയാണോ ഇത്
@@renikkuttan അതെ
Duragachechi estam..
ഈ പാട്ടു കോൾകുബോൾ അമ്മയെ ആലോചിക്കാത്തവർ
ആരും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു.
I LOVE YOU MOM...❤️😍❤️
Visakh Appu 💞
അതെ...ശരിയാണ്
@@sheemasahari2439 😍
@@anushreekumari3617 😍
amma illathavarum und saho
എത്ര പേർക്ക് ഈ പാട്ട് കൂടുതൽ ഇഷ്ട്ടം ആണ്
"Thanks. Please share the song to all friends and subscribe my you tube channel."
Me❤️
എനിക്കു, 👩👦
Kettonde irikkn thonunna song aa school il paditt 1st kittyy nadan pattill
ഈ വരികളിൽ ഒരുകാലത്തെ മനുഷ്യന്റെ ജീവ്‌തം ഉണ്ട്...
അതിലുപരി അമ്മയുടെ സ്‌നേഹത്തിന്റെ ആഴവും...
അങ്ങനെ ഒരു സമൂഹം ഇവിടെ ജീവിച്ചിരുന്നു,
"Thanks. Please share the song to all friends and subscribe my you tube channel."
❤️❤️
16വയസ്സിൽ ഒരു പാതിരാത്രി നഷ്ടപ്പെട്ടതാണ് ആ ചൂട്
Valathe കൊതിച്ചുപോവ എന്റെ അമ്മേ onnu കാണാൻ
ചങ്കെ 😪😪
17 വയസ്സിൽ , ഒരു വെളുപ്പാൻ കാലത്ത് പോയതാണ്....
10 കൊല്ലായിട്ടും , ഉൾക്കൊള്ളാൻ പറ്റിട്ടില്ല....😊
Karanju pova kettitt onn kettipidich ashwasippikkan tonna
Kaiyil ninn pidivitt poyi kazhinjapola ath manasilaye ♥️♥️
😶
ആരിയൻ നെല്ലിന്റേ.. ഓലേന്നാടും പോലേ..
ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്..
ഞാറ്റുമുടി കുത്തീ.. താളത്തില് പാടണ്
പാട്ടും കേട്ട്.. നീയുറങ്ങ്. (2)
അക്കണ്ടം ഇക്കണ്ടം മേലേത്തേ കുഞ്ഞിക്കണ്ടം,
കണ്ടത്തിനോരത്ത് കുണ്ടും കുത്തീ
ആ എല ഈയെല ചേമ്പെല വിരിച്ചിട്ട്
എന്നെ കെടത്തീട്ടും... പോയതല്ലേ.. (2)
വല്യ വരമ്പിന്റേ.. തെക്കേ മൂലയ്ക്കല്
തമ്പ്രാൻ കുടചൂടീ.. നിക്കണുണ്ട്.
വാരിയെടുക്കാനും മാറോടണയ്ക്കാനും
ഏറെ കൊതിയുണ്ടേ.. പൊന്നുംകട്ടേ... (2)
നട്ടുച്ച നേരല്ലേ.. പൊള്ളുന്ന വെയിലല്ലേ..
ഇക്കണ്ടം നട്ടു ഞാൻ കേറിടട്ടെ
എന്നുണ്ണി കണ്ണന് പാലു തരാഞ്ഞിട്ട്
മാറിലെ വേദന..ടങ്ങണില്ല (2)
അമ്മെടെ പാട്ടിന്റേ.. ഈരടീ കേൾക്കുമ്പോൾ
താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ
അമ്മേടെ മാറിന്റേ.. ചൂടേറ്റു മയങ്ങാനും
ഏറെ കൊതിയുണ്ടേ.. പെറ്റോരമ്മേ.....
(ആരിയൻ നെല്ലിന്റെ )
😘😘😘😘
Poli
👍👍
Poli
thanks
കുറെ പരുതി ഈ പാട്ടിന് വേണ്ടി കുറെ പേരോട് ചോദിച്ച് ആർക്കും അറിയില്ല .കണ്ട് പിടിച്ചു ഞാൻ ഒടുവിൽ ❤️❤️nice ഫീൽ
Njanum
പാട്ട് വേറെ ലെവൽ ആണ് ലെ 😍
Me to
ഈ പാട്ടിന്റെ രചയിതാവ് ഇന്ന് കോമഡി സ്റ്റാർസ് ഇൽ വരുന്നുണ്ട്. സുബ്രമണ്യൻ കക്കാട്ടിരി. 20/03/2019
TEAM BLACK TOP RYDERZ KANNUR 😍😍
2021 ൽ ഈ പാട്ട് ആസ്വദിക്കാൻ വരുന്നവർ ആരൊക്കെ
ലൈക് ❤
Hai
njan undeyy❤❤
❤
Hi
ഞാൻ ഉണ്ട്
പാട്ടു കേട്ട് comments vayikkunnavar like adi.
Anyway this is super song.
I like it
Mikkya videode commentsil ingane oru comment udayirikkum like kittan vendiyalle
Sathyam...😂😂😂😂
Illengil...
"Thanks. Please share the song to all friends and subscribe my you tube channel."
''അമ്മേടെ പാട്ടിന്റെ ഈരടി കേള്‍ക്കുബോള്''......
ഒരു രക്ഷയുമില്ല♡♡♡♡
Pwoli
"Thanks. Please share the song to all friends and subscribe my you tube channel."
Adipoli vibe aanu🥰🥰
2020ൽ ഈ പാട്ടിന്റെ ഫീൽ ആസ്വതിക്കാൻ വരുന്നവർക്ക്
ലൈക്കടിക്കാം
സൗകര്യം ഇല്ലാ 😁
ഞാൻ സമയം കിട്ടുമ്പോഴെല്ലാം കേൾക്കാറുണ്ട്. ലൈക് അടിച്ചിട്ടുണ്ട്.
Nirthi poda
അതിന് മുന്നേ കേട്ടതാ ദുർഗ്ഗ ചേച്ചി പടിയിട്ടു
Rajesh Arjunan k
ഞാൻ ഒരു അമ്മ ആയതിന് ശേഷം ഈ പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങലാണ്. ♥️♥️😥
Thanks for the Support. Please share the song to all friends
ഒരു പാട്ട് അതിന്റെ ഫീൽ ഉൾക്കൊണ്ടു പാടുന്നതാണ് ആ പാട്ടിന്റെയും singerന്റെയും വിജയം അവിടെ ദുർഗ 100% വിജയിച്ചിരിക്കുന്നു
"Thanks. Please share the song to all friends and subscribe my you tube channel."
ശെരി എമ്പ്ര
കേരളത്തിന്റെ പഴയ സമ്പ്രദായത്തിന്റെ ദയനീയ ഇരകൾ 😔അന്നവരാനുഭവിച്ച വേദനയിൽ കണ്ണീരോടെ പങ്ക് ചേരുന്നു.
ഇന്നായിരുന്നെങ്കിൽ ഉറങ്ങുന്ന പൊന്നുണ്ണി ചിലപ്പോൾ ഞാനായേനെ 😢
Nammmude poorvikar orupad anubhavichu...
😒
@@salinikk1556 sathyam 😞😞
😥😥😥😥
"Thanks. Please share the song to all friends and subscribe my you tube channel."
"നട്ടുച്ചനേരല്ലേ പൊള്ളുന്ന വെയിലല്ലേ ". That part amazing feel😊💥.
"Thanks. Please share the song to all friends and subscribe my you tube channel."
നട്ടുച്ച എന്നല്ലേ
Ya
അരികു വൽക്കരിക്കപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ ഇടിമുഴക്കമുണ്ട് ഓരോ നാടൻ പാട്ടിലും,, 💟
Ethanu ..seri
"Thanks. Please share the song to all friends and subscribe my you tube channel."
ഈ വരികളുടെ ഉടമസ്ഥനെ ആരും അറിയാതെ പോകരുത് ഞങ്ങടെ നാട്ടുകാരനാണ്.... സുബ്രഹ്മണ്യൻ കക്കാട്ടിരി..... കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്.... കഴിവുവള്ളവൻ വളരട്ടെ..... 🙏🙏
"Thanks. Please share the song to all friends and subscribe my you tube channel."
"Thanks. Please share the song to all friends and subscribe my you tube channel."
ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ഇണ്ടോ?
Mm
Pinne
@@parava5266 Haha
Ennum kelkum night
@@AjmalSalim-vm5fj Haa
ദുർഗ്ഗേച്ചി ഇങ്ങള് സൂപ്പറാണ് ട്ടാ
കിടു ഫീൽ ഒരു രക്ഷയും ഇല്ലാട്ടാ
Durga kalaki enthoru feel
"Thanks. Please share the song to all friends and subscribe my you tube channel."
ഗജരത്നം മംഗലാംകുന്നു കർണൻ.. നെ ഓർമ്മവരും. ഇനി ഈ പാട്ടു കേൾക്കുമ്പോൾ 🥰
അതേ😊
Sathyanu
"Thanks. Please share the song to all friends and subscribe my you tube channel."
🥲💔
🥺❤️
Lyrics and voice... ഒരു രക്ഷയുമില്ല. കണ്ണ് നിറഞ്ഞുപോയി 😥😥😥😘😘😘😘😘😘😘
"Thanks. Please share the song to all friends and subscribe my you tube channel."
കർണ്ണന്റെ പാർക്കാടി വീഡിയോ bgm കണ്ട് വന്നതാ...കിടിലോസ്കി പാട്ട്..😙👏👏
,മീ too
Njanum
Karnan😘
Njnum
ഞാനും karnappi 🔥🔥🔥
❤❤❤from tamil nadu...... I saw tiz song in most of my kerala frnds....... After lose of MANGALAMKUNN KARNAN
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് കേൾക്കാത്ത ദിവസം ഇല്ല
അമ്മയെ ഇഷ്ടം❤❤❤
Njnannum
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് കേട്ടപ്പോൾ അമ്മയോട് ഉള്ള ഇഷ്ടം പിന്നെയും കുടി
I LOVE YOU AMMA
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് കേൾക്കുന്നവരിൽ പകുതി പേർക്കും ഇതിലുള്ള വരികളിലുള്ള ഇരുണ്ടകാലഘട്ടത്തെപറ്റി കേട്ടുകേൾവി പോലും ഇല്ലാത്തവരായിരിക്കും.......
രാത്രി....
ട്രെയിൻ....
പാലക്കാട് - ഷൊർണൂർ - തൃശ്ശൂർ
സ്റ്റെപിൽ ഇരുന്നു ഹെഡ്സെറ്റ് ഫുൾ സൗണ്ട്
ഇൗ പാട്ട്......
ആഹാ.... അന്തസ്സ്..💙💙
shoranur♥️
ആഹാ...അന്തസ് 💚🤗🤗
Poli
Pinnalla🔥
Stay Safe. 🙏
എന്തോരം തപ്പിനറിയോ ഈ പെട പാട്ടു ഇപ്പോള കിട്ടിയേ
ജാതി പാട്ടു ഇസറ്റ😍🤘🤘🤘
Sathyam
Ammede pattinte enn search cheythal kittolo pinne entha ithra thappan..
mr frqn.. etu malayalam song anu. malyalam.keralam.. .... english alla annneiiiiiiii
"Thanks. Please share the song to all friends and subscribe my you tube channel."
ഈ സോങ് കേൾക്കുപ്പോൾ കർണ്ണനെ ഓർമ വരുവാ ഞങ്ങളെ വിട്ട് പോയെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല😢
🙂
😔
"Thanks. Please share the song to all friends and subscribe my you tube channel."
സ്റ്റാറ്റസ് കണ്ട് വന്നതാ... സൂപ്പർ sound ഒരു രക്ഷയുമില്ല
Njanum
ഞാനു०....
Karnan😞😞
"Thanks. Please share the song to all friends and subscribe my you tube channel."
അമ്മേടെ പാട്ടിന്റെ ഈരടി കേൾക്കുമ്പോൾ താനെ ഉറങ്ങുന്ന പൊന്നുണ്ണി ഞാൻ
Uff What A Feel
Thanks. Please share the song to all friends and subscribe my youtube channel
මේ කෙල්ලගෙ කටහඩ පට්ට ලස්සනයි තව එයත් ලස්සනයි 😁🥰 From Srilanka 🖤🇱🇰
"Thanks. Please share the song to all friends and subscribe my you tube channel."
🙄
💙💯
ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് എന്തോ ഒരു ഫീൽ എനിക്ക് ഇഷ്ട്ടപെട്ട ആളിന്റെ പ്രിയപ്പെട്ട സോങ്
ഒരു രക്ഷയും ഇല്ല ഒന്നും പറയാനും ഇല്ല സൂപ്പർ.... ഒത്തിരി ഇഷ്ട്ടപ്പെട്ടു voice അതിലും സൂപ്പർ 😍
"Thanks. Please share the song to all friends and subscribe my you tube channel."
രാവോ പകലോ ഇല്ലാതെ പാടത്തു പണിയുക്കുന്ന മണ്ണിന്റെ മക്കളുടെ പാട്ട് ( പുലയ സമുദായക്കാർ) അവരുടെ വേദനകളും കഷ്ടപ്പാടുകളും പണി ചെയ്യുമ്പോൾ പാട്ടുകളിൽ കൂടിയാണു പ്രകടിപ്പിക്കുന്നത് തോറ്റം പാട്ട്, ഞാറ്റു പാട്ട് . തേക്കു പാട്ട്, കൊയ്ത്തുപാട്ട് സ്വന്തം കുഞ്ഞിന് സമയത്തിനു പാലു പോലും കൊടുക്കാൻ കഴിയാതിരുന്ന കാലം, കരയിൽ മരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ നീറു കടിച്ചു പൊതിഞ്ഞ കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരം പണി സമയം കഴിഞ്ഞു വന്നു കാണുന്ന അമ്മയുടെ മനസ്സ് . പണിസമയത്തിനിടയിൽ കരഞ്ഞ കുഞ്ഞിനു മുലപ്പാ ലുകൊടുത്തു അറിയാതെ ഉറങ്ങിപ്പോയ അമ്മയെയും കുഞ്ഞിനെയും ഉറക്കത്തിൽ കരിയിലകൾ കൂട്ടിയിട്ടു തീ കൊളുത്തിയ തമ്പ്രാനും ഈ പാട്ടു കേട്ടപ്പം പഴയ കാലം ഒന്നോർത്തുപോയി
Thats good
Sathyam
പുലയർ മാത്രം അല്ല bro തമ്പ്രാക്കൻ മാരുടെ കൊടും ചതിയിൽ പെട്ടു പണ്ട് കാലങ്ങളിൽ ചെളിയിലും പാടത്തും വീണു മരിച്ചത് ഇങ്ങ് വടക്കൻ ജില്ലകളിൽ കാസറഗോഡ് ജില്ലയിൽ മലവെട്ടുവാ, മാവില, കൊറഗ etc... അങ്ങനെ ഒരുപാട് സമുദായങ്ങൾ ഉണ്ട് ആദിവാസി വിഭാഗങ്ങൾ .
@@manojc2204 തമ്പ്രാക്കന്മാർക്കൊക്കെ ഇപ്പൊ സുഗവാരിക്കും ചെയ്ത തെറ്റിനൊക്കെ ഇപ്പൊ കിട്ടണൊണ്ടാവും.
@@manojc2204 അന്നത്തെ കാലത്ത് ഏതൊക്കെ വിഭാഗം ആണ് തമ്പുരാക്കന്മാരുടെ അടിമ ആയി ജീവിച്ചത് 🤔അറിയാത്ത കൊണ്ട് ആണ് കേട്ടോ ചോദിച്ചത് ☺️
Song orupad feel ayi💙🙁
നിര്ഭാഗ്യവശാൽ അമ്മയില്ലാത്ത ഒരാൾ ഈ പാട്ട് രാത്രി ഒറ്റക്കിരുന്നു കേട്ടാൽ ഹൃദയം പൊട്ടി മരിക്കും.. 💕
Thanks. Please share the song to all friends and subscribe my youtube channel
Ammede marinate choodettu mayanganum ere kothi und pettoramme.........😔😔😔😔😔
😥😥😥😥
💔🖤
Heart touching lines........
hii
😓😓
ദുർഗ്ഗeചച്ചി എന്തൊരു ഫീൽ ആണ് നിങ്ങളുടെ voice Spper
Watch more videos - ruclips.net/video/3wlWc3M6Bz8/видео.html
polichu chechi
"Thanks. Please share the song to all friends and subscribe my you tube channel."
Ee പാട്ടിന്റെ അർഥം അറിയുന്ന ജാതിveriyanmaar അല്ലാതെ ആരും ഡിസ് ലൈക് അടിക്കില്ല
"Thanks. Please share the song to all friends and subscribe my you tube channel."
"Thanks. Please share the song to all friends and subscribe my you tube channel."
I'm a tamil guy but i just love ❤😘this 🎶song
If you understand the lyrics... Will cry
"Thanks. Please share the song to all friends and subscribe my you tube channel."
നട്ടുച്ച നേരല്ലേ
പൊള്ളുന്ന വെയിലല്ലേ ....
Tiktok ൽ ഈ വരികൾ കേൾക്കുമ്പോൾ
പലപ്പോഴും വിചാരിക്കും ഒന്ന് മുഴുവനായി കേൾക്കണമെന്ന് ...
ഇന്നാണ് തരപ്പെട്ടത്
😍👌😍👌😍👌😍👌😍👌
"Thanks. Please share the song to all friends and subscribe my you tube channel."
കണ്ണ് നനയാതെ ഇ പാട്ടു കേക്കാറില്ല അമ്മ ഇഷ്ടം 🥰🥰
2 കൊല്ലമായി വേട്ടയാടുന്നു ഈ വീഡിയോ....
വേട്ട തുടരുന്നു....
💙
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ടിന്റെ പല വേർഷൻ കേട്ടിട്ടും ഇത്രേം ഫീൽ വേറെ ഒന്നിലും കിട്ടീട്ടില്ല..... Love her voice and expressions...
geo george adipoli
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ടിന്റെ ദുർഗാ ചേച്ചി പാടിയ ആൽബം വേർഷൻ ഉൾപ്പെടെ എല്ലാം കേട്ടു പക്ഷെ ഈ പാട്ടിൽ ദുർഗാ ചേച്ചി ഇട്ട commitment ഇതിന്റെ ഫീൽ മറ്റൊരു ലെവൽ കൊണ്ടെത്തിച്ചു
"Thanks. Please share the song to all friends and subscribe my you tube channel."
Adyam kettapo thanne ishtaayi ee song
Thanks. Please share the song to all friends and subscribe my youtube channel."
ഈ പാട് കേൾക്കുമ്പോൾ എനിക്കി അമ്മയെ ഓർമ വരുന്നു 🥰🥰❤️❤️പിന്നെ വേറെ ഒരു ആളെയും 💔💔💔
Thanks for the Support. Please share the song to all friends
Headset +
Close eyes+
Full volume = 🔥🔥
"Thanks. Please share the song to all friends and subscribe my you tube channel."
❤
മനസ്സിന്റെ അഗാധതയിൽ നുഴഞ്ഞു കയറുന്ന വരികൾ..... കാലത്തിന്റെ നിഗൂഢതയിൽ ഒരിക്കലും മാഞ്ഞുപോകില്ല.... ഉറപ്പ്
"Thanks. Please share the song to all friends and subscribe my you tube channel."
അയില ഇയിലെ ചേമ്പില വിരിച്ചിട്ടു എന്നെ കിടത്തിട്ടു പോയില്ല എല്ലാം നല്ല ഫീൽ ചെയ്യുന്ന വരികൾ
👌👌👌👌
"Thanks. Please share the song to all friends and subscribe my you tube channel."
എല്ലാ ദിവസവും ഇത് തന്നെ ഞാൻ കേൾക്കുന്നു.... മടുപ്പ് തോന്നുന്നില്ല.....❤️
"Thanks. Please share the song to all friends and subscribe my you tube channel."
*2o22_ ൽ ഇവിടെ വന്നവർ ഉണ്ടോ ഗൂയ്‌സ്, ഈ പാട്ട് കേട്ട് മനസ്സ് കലങ്ങിയത് എനിക്ക് മാത്രം ആണോ........* ❣️🥰🔥
"Thanks. Please share the song to all friends and subscribe my you tube channel."
അല്ല എനിക്കും 🙂😞😭
2023 ഇൽ ഉണ്ട് 😌
2024 ൽ കാണുന്ന ആരേലും ഉണ്ടോടെയ് ✅💖
🖐️❤
Njan
❤
ഉണ്ടെടെയ്
Und
Unbelievably sung by Durga. Nobody could add more and better feel to this song than this. Hats off...
"Thanks. Please share the song to all friends and subscribe my you tube channel."
ഈ കൊറൊ ണക്കാലത്ത് കാണുന്നവർ ഉണ്ടോ ആവോ
offcourse...
Indeyy
ഊവൂവ്
@ chennai
@@abithaabhitha7191 ,kkhb,lyhjusnoygghj
എത്ര വട്ടം കണ്ടു എന്നു പോലും അറിയില്ല 🔥🔥
"Thanks. Please share the song to all friends and subscribe my you tube channel."
മലയാളത്തിന്റെ പഞ്ചവർണക്കിളി ദുർഗ്ഗ,
ആകാശംപറക്കുന്ന വരികളും
Thanks for the continuing support. Please share the song to all friends
ദഫ് ഒന്നും പറയാനില്ല പാലക്കാടൻ ശൈലിയിലുള്ള പാട്ട് തകർത്തു പൊളിച്ചു വെരി ഗുഡ് പാലക്കാടിന് വേണ്ടി പാടിയ എല്ലാവർക്കും നന്ദി നമസ്കാരം
Waw...
Very nice feel... 👌👌👌👌👌👌👌👌👏👏❤❤
"Thanks. Please share the song to all friends and subscribe my you tube channel."
ഇഷ്ടപ്പെടാൻ കാരണം ഞങ്ങൾ ഒരു ട്രിപ്പ് പോയപ്പോൾ കേട്ടതാ അപ്പോഴേക്കും ഇഷ്ട്ടപെട്ടു super ഒന്നുംപറയാനില്ല
"Thanks. Please share the song to all friends and subscribe my you tube channel."
Love from Tamilnadu ❤️😊👌🔥
"Thanks. Please share the song to all friends and subscribe my you tube channel."
അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിത്തരുന്ന ഈ വരികൾക്ക് ഒരായിരം പ്രണാമം....
"Thanks. Please share the song to all friends and subscribe my you tube channel."
Karanaju poyi. Nov 6 nu ente Amma ennil ninnum poyi. Epol njan ee lokathu otekka. Achanum illa ammayum illa sahodaragalum illa. Eniku ammayarunnu ellam. Nov 6.aa nashicha divasam ennannekkumayi enne ottekkakkiyitu ente Amma poyi. Ee pattu enne vallathe feel cheyyippichu.
Same bro.. march 21. Aanennu mathram 😪
😞😞😞😞
Jenichal nthayalum oral marikum nammal nammude karyam mathram nokkiyal nammude vishamame thonnikayullu 10 masam chummana kunjine oru nokku polum kannan pattatha ethra ammamarund ivide athu pole ammaye onnu nerritu kannanunathinu munb poya avasthayo angane oke alochikumbol nammude manas onu refresh akum ammayk pakaram arumilla
Amma 😙😙😙
Angane parayalle bro ningal ottakkalla ellarum koode und njangalund but ammakk pakaram Amma matram
Otta life ah bro ethra valiya sankadamanenkilum happy avante sremikanam nale nammalum pokendathalle
"അമ്മേടെ പാട്ടിന്റെ "വരി ഒരു വല്ലാതെ ഫീൽ ആണ് ❤️
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് ഒരുപാടു ഇഷ്ട്ടാണ് ഈ പാട്ട് കേൾക്കുമ്പോ അമ്മയെ ഒരുപാട് miss ചെയ്യാറുണ്ട് ഇതുവരെ ആ sneham അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല
Thanks. Please share the song to all friends and subscribe my you tube channel.
ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു നമ്മുടെ നാട്ടിലൊക്കെ. ..എത്ര പാവങ്ങൾ ആണ് റബ്ബേ. ... പ്രസവിച്ചും പ്രസവ വേദനയും സഹിച്ചു. .... പാട വരമ്പത്തു. ... രണ്ടണക്കും നാലണക്കും വേണ്ടി. .😔വെയിലേറ്റവർ. ...
Thanks for the continuing support. Please share the song to all friends
അമ്മയുടെ പാട്ട് അമ്മയുടെ നോവിന്റെ കഷ്ടപ്പാടിന്റെ പാട്ട്, അമ്മയുടെ സ്നേഹത്തിന്റെ നൊമ്പരപ്പാട്ട് ഉള്ളുനീറുന്ന വരികൾ ദുർഗ യുടെ ആലാപനം അസാധ്യം 👌👌👌❤️❤️❤️
ഈ പാട്ട് കേൾക്കുബോൾ
അമ്മയെ ഓർമ്മവരും😢😢
I love Amma❣️❣️
"Thanks. Please share the song to all friends and subscribe my you tube channel."
എത്ര കേട്ടാലും മതി വരില്ല അതാണ് ഇപാട്ടിന്റെ പ്രത്യകത
"Thanks. Please share the song to all friends and subscribe my you tube channel."
പ്രവാസി ആയിട്ട് ഈ പാട്ട് ഒരു 100 വട്ടം കേട്ടവർ ഉണ്ടോ like , അമ്മ ഇഷ്ടം 💜💙💚💜
യാഹ്
Thanks. Please share the song to all friends and subscribe my youtube channel
എന്തൊരു feel ആല്ലേ ❤🥰 karnanne ormavarunnu😭
🙂😐
Seriyaa
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് ഇത്രയും ഹൃദ്യമായി പാടിയ കലാകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ വല്ലാതൊരു നീറ്റല്....
"Thanks. Please share the song to all friends and subscribe my you tube channel."
ഇതൊക്കെയാണ് makkale പാട്ട്. Super
Thanks. Please share the song to all friends and subscribe my you tube channel.
ഈ പാട്ടും ഈ സ്വരവും ഒരു രക്ഷയുമില്ല. പാട്ടു കേൾക്കുന്തോറും മധുരം കൂടുന്നു. പറയാൻ വാക്കുകൾ ഇല്ല.
Thanks. Please share the song to all friends and subscribe my youtube channel
Dislike അടിക്കാൻ നാണമുണ്ടോ
ഇത്രയും നല്ല പാട്ടിനു dislike അടിവച്ചവർക് ബോധം ഇല്ല
Avark 🖕 pranamam
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ടിന്റെ പല വേർഷനും കേട്ടു.., ഇതാണ് ഏറ്റവും ഫീൽ കിട്ടിയ വേർഷൻ.. കിടു..
"Thanks. Please share the song to all friends and subscribe my you tube channel."
വലിയവരമ്പിന്റ തെക്കേ മൂലക്കേല് എന്ന വരി പാടുമ്പോൾ ഉള്ള ഫീൽ എത്ര കേട്ട്ടാലും ഓഹ് സൂപ്പർ,,, എന്തൊക്ക യോ പോലെ,,, പൊന്നെ,, കലക്കി
Thanks for the Support. Please share the song to all friends
Durga chechi istam ullavar like adi
മണി ചേട്ടൻ ഉയർ ♥️♥️♥️♥️♥️♥️
വല്ലാത്ത ഫീൽ കൊടുത്തിരിക്കുന്നു ഈ പാട്ടിന്. L u durga...💖
Thanks. Please share the song to all friends and subscribe my youtube channel
Came across this song through elephant karnan's video. Cannot express my feelings. It's been 21years since the departure of my amma. Still have the craving to cling onto her.
വരികൾ മനസ്സിൽ ഉണ്ടാക്കുന്ന വിഷ്വൽ ഒരുകാലഘട്ടത്തിന്റെ തീവ്രയഥാർഥ്യങ്ങളാണ്.
ഉള്ളുപൊള്ളിക്കുന്ന അതിജീവനമുഹൂർത്തങ്ങൾ.
ഈണവും ആലാപനശൈലിയും മനസ്സിനെ മറ്റൊരുലോകത്തെത്തിക്കുന്നു. മിഴിനിറയാതെ കേൾക്കാൻ കഴിയില്ലെന്നതാണ് സത്യം. ഏറെ അഭിന്ദനങ്ങൾ പ്രത്യേകിച്ച് ലിറിക്സിന്.
അഭിനന്ദനങ്ങൾ
Thanks. Please share the song to all friends and subscribe my youtube channel
Thanks for the continuing support. Please share the song to all friends
ലോകത്തിലെ പരിപാവനമായ ബന്ധം അത് അമ്മയും കുഞ്ഞും തമ്മിൽ തന്നെയാണ് 💚
Thanks. Please share the song to all friends and subscribe my youtube channel
Cute voice 🎶❤
Hii
"Thanks. Please share the song to all friends and subscribe my you tube channel."
ഈ പാട്ട്... ഒരുപാട് ഒരുപാട് ഇഷ്ട്ടായി.... എത്ര മനോഹരമാണ് വരികളും.... ഈണവും..... അമ്മയെ ഇഷ്ട്ടം ഇല്ലാത്തവരായി ആരൂല്ല... അതുകൊണ്ട് ഈ പാട്ടു കെട്ടവർക്കൊക്കെ ഇഷ്ട്ടാകും 💞💞💞💞💞💞💞💞💞💞
എന്തോ ഫീൽ ആ ഈ സോങ് തരുന്നത് ഒരു രക്ഷയും ഇല്ല മരണമാസ് പാട്ട്
Thanks. Please share the song to all friends and subscribe my you tube channel.
ഈ പാട്ടിൻ്റെ യഥാർത്ഥ കലാകാരൻ സുബ്രഹ്മണ്യൻ ചേട്ടനെ ആരും അറിയാതെ പോകുന്നതിൽ വളരെ സങ്കടമുണ്ട്...... എങ്കിലും ഈ പാട്ട് എല്ലാരും പല രീതിയിലും പാടി കേൾക്കുമ്പോൾ അതിയായ സന്തോഷവും...
Thanks. Please share the song to all friends and subscribe my youtube channel
I don't understand the song I don't understand the language but I am hearing this song always, it doesn't bore, i love this song
"Thanks. Please share the song to all friends and subscribe my you tube channel."
പറയാൻ വാക്കുകൾ ഇല്ല ദുർഗ്ഗ ചേച്ചി പൊളിച്ചു 😍😍😍😍😍😍😍😍
"Thanks. Please share the song to all friends and subscribe my you tube channel."
പുള്ളിക്കാരിയെ കണ്ടാൽ പറയില്ല ഇങ്ങനെ പാടി തകർക്കും എന്ന്. എജ്ജാതി പാട്ട് 😍😍😍😍
after watching the promo was searching for the full song...thank you for uploading
"Thanks. Please share the song to all friends and subscribe my you tube channel."
Im from tamil nadu one word also never understand but more then time listen this song.நன்றிகள் பல
Thanks for the continous support . Please share the song to all friends
ആദ്യമായി ഇന്ന് കേൾക്കുന്നു....വേറെ ഒരു സ്ഥലത്തു നിന്ന് കേട്ട് you tube ഇൽ തപ്പിയതാണ്... especially last 4 lines ഔ...👌
വല്ലാത്തൊരു ഫീലാണ് ❤❤❤
"Thanks. Please share the song to all friends and subscribe my you tube channel."
"അമ്മയെ സ്നേഹിക്കുന്ന ആരും കരഞ്ഞു പോകും ഈ പാട്ട് കേട്ടാൽ. അമ്മമാരുടെ കഷ്ടപ്പാടിന്റെയും സ്നേഹത്തിന്റെയും ആഴം വിളിച്ചറിയിക്കുന്ന വരികൾ. കൂടാതെ പണ്ട് കാലത്തെ മനുഷ്യരുടെ ജീവിതം എങ്ങനെ എന്നത് കൂടി മനസ്സിലാക്കി തരുന്ന വരികൾ "
കഷ്ടങ്ങളുടെ കാലത്ത് നമ്മളെയൊക്കെ കരുതിയ എല്ലാ അമ്മമാർക്കും അവരുടെ കരുതലിനു 100ആശംസകൾ 🙏
Thanks for the continuing support. Please share the song to all friends
A melodious folk with nice blend of right accompanying! Well done team.
Dreamer jjuyhgfg
Hii bro