നമ്മൾ കുടിക്കുന്ന വെള്ളം ടെസ്റ്റ് ചെയ്‌ത്‌ നോക്കിയപ്പോൾ | Alkaline Water Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 108

  • @ashikaliyar3951
    @ashikaliyar3951 2 года назад +8

    Ideal ph is bw 6.5 to 8.5
    Tds 50-300ppm
    Orp 200-400mV is normal

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +2

    Very useful video
    Ellavarkkum manasilakunna reethiyil thanney paranju thannu
    God bless you

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +2

    Useful 👍. But
    TDS between 200 - 300 aan better. 100 il thazhe aanengil use cheyyaruth

  • @cintojoy8253
    @cintojoy8253 11 месяцев назад

    Tds- 38 and ph value - 4.8 which filter is suitable? Using well water not borwell. Village anu not town.

  • @marakkartppattambi8025
    @marakkartppattambi8025 2 года назад +4

    അഞ്ചും പത്തും വർഷം വാറന്റി നൽകുന്നവർ മിക്കവാറും രണ്ടോമൂന്നോ വർഷം ആകുമ്പോഴേക്കും പൂട്ടിപോകും അതല്ലെങ്കിൽ സ്ഥാപനത്തിന്റെ പെരുമാറ്റും .മുൻകൂട്ടി ചോദ്യങ്ങൾ തെയ്യാറാക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു .50000-ത്തിനു താഴെ മുടക്കിയാൽ വീടുകളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിക്കാം ഗ്യാരന്റിയും വാറന്റിയും ഇല്ലെങ്കിൽ പോലും ചെറിയസഖ്യ മുടക്കിയാൽ ഫിൽറ്ററുകൾ ഞമുക്ക്‌ തന്നെ മാറ്റാം

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 года назад

      അതാണ് സത്യം ,, ആ കമ്പനി ഇല്ല എന്ന് പറയും ,,,

  • @dheerajpratap6554
    @dheerajpratap6554 2 года назад +3

    Bhai.. Can u please check the taste of H2 Water and please let us know service duration for a H2 filter, I mean when to change the filter?

    • @MyJohnsi
      @MyJohnsi 2 года назад +1

      Theres no taste and service is after consumption of 8000 ltrs of water you need to change the filter. For more information please visit our showroom.

  • @fadulali
    @fadulali 2 года назад +3

    Sadaranakkarn vangan patunna vila.
    Only 1.5 lakh 2 lakh... Very nice

    • @MyJohnsi
      @MyJohnsi 2 года назад

      Sadarna karan hospital poee 5 lakhsham chelavu cheyyam ? Nalla vellam kudichu healthly aaee jeevikan pattillya .

    • @MyJohnsi
      @MyJohnsi 2 года назад

      @manu samuel choriyo , cherango is small disease, how about corona, heart disease, liver disease, diabetes , BP issues . Can you say your family is fit and fine ???? Can say your lifestyle has not changed in these years ?

    • @sree9506
      @sree9506 2 года назад

      @manu samuel iphone medikanm,randum moonum bikum,tviyum ok medikan cash undel ithu orenm medich vekkam .....instagram reels idanekal importance vellathin ind..

    • @fcadxn1077
      @fcadxn1077 2 года назад

      @@MyJohnsi illness nu vendi mudakkan nigal thayyarannu ethra koodi venam enkilumm.. Malayali daa😇😇

  • @krishnakumarkk4493
    @krishnakumarkk4493 2 года назад

    Hello sir
    വീട് വെക്കുമ്പോൾ vrv / vrf സിസ്റ്റത്തിൽ ac chayunathu oru വീഡിയോ ചെയ്യുമോ

  • @muhammadaadil9358
    @muhammadaadil9358 2 года назад +3

    RO filter aanu upayogikkunney minerals onnum kittilla parayumbol entha cheyyuka cheriya kunju galokke und prashnano .... RO filter ney kurich oru genuine aayitulla vedeo cheyyo please...

    • @abdulgafoornellisheri5966
      @abdulgafoornellisheri5966 2 года назад

      RO filter ന്റെ last stage ഒരു നല്ല Antioxident Alkline Add ചെയ്ത് കൊടുക്കൂ .... പ്രശ്നം പരിഹരിക്കാം ....

    • @muhammadaadil9358
      @muhammadaadil9358 2 года назад

      @@abdulgafoornellisheri5966 ath enganeya pls reply

    • @jerrybmw6
      @jerrybmw6 2 года назад

      Uf or uv filter is the best option for the people in kerala

  • @Abu_Maryum
    @Abu_Maryum Год назад

    Vitil munne vayar kurayan sahayikunna vellathil manthram kanikunna oru glass stand kond vannirunu rand chechimaru. Adhinte mele glass vellam vech ara manikoor kainj kudikanairunu parnjath. Adhil oru coin ittit veroru coin kond thott kanikum apo onn onninod ottum. Korch kauthukam kooduthal ayond. Korch kalam kainjapo njanadh pottichu noki. Apo aa standinte ullil magnet . Athanu vYar kurakunna magic ennm parnj kond thannadh. Pedianu sathyam parnjal kayilulla product vikkan. Endhellam kalavukalanu aalukal parayunnadh.

  • @rajujos7664
    @rajujos7664 Год назад

    അഡ്രസ് പറഞ്ഞില്ല, തൃശൂരിൽ എവിടെയാണ്

  • @Alphothobi
    @Alphothobi Год назад

    Njhan mineral water bottle Anu kudikkunnathu ethu company Anu safe

  • @rahulvn6666
    @rahulvn6666 2 года назад +17

    Baaki ella sourcel ninnum vellam edukkum.athokke nallath allann theliyikkum.avasanam avrde machine introduce cheyyum ennitt athil ninn vernna vellam spr aanenn paryum.. simply marketing strategies 🤣

    • @user-yq3fi5xq1i
      @user-yq3fi5xq1i 2 года назад +1

      Exactly

    • @RahmanRahman-zh8kf
      @RahmanRahman-zh8kf 2 года назад

      Da kudichu nokittu para , super product annu

    • @jamal.kunjappi9804
      @jamal.kunjappi9804 2 года назад

      Warer quality is important plants . humanbeings.. And other all livings

    • @varrghesepj7725
      @varrghesepj7725 2 года назад +1

      Film kaanaandu aaro paranjathu ketto review cheyyunadhu
      Polayaanu ithu
      10 days experience cheythu nokkeettu
      Results illaa yengil ok
      But ividae 10 days kazhiyumbam ningal thannae parayum ithu kollaalo yennu just try and taste the water
      They are not forcing to buy
      If any one care of his/her health
      They will ......

  • @westmedia4325
    @westmedia4325 2 года назад

    Ebadkka നിങ്ങൾ ഏത് ക്യാമെറയിൽ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നെ...

  • @spymediacart3809
    @spymediacart3809 2 года назад +6

    എല്ലാം പറഞ്ഞെങ്കിലും ഈ മെഷീനിൽ ഹൈഡ്രേജൻ വാട്ടർ എങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് മനസിലായില്ല. അതായതു മെഷീന്റെ ജോലി എന്തെന്ന് അറിയുവാൻ ആഗ്രഹമുണ്ട്

  • @padhome2499
    @padhome2499 Год назад

    Uff എജ്ജാതി കമ്പനി പരസ്യം......

  • @businesssanchari01
    @businesssanchari01 2 года назад +14

    ഒരു സംശയം...
    വെള്ളത്തിന്റെ properties chemically മാറ്റം വരുത്തുന്നതു ശരീരത്തിൽ കേടു വരത്തില്ലേ.. അതിലും നല്ലത് തിളപ്പിച്ച്‌ ആറ്റിയ സാധാരണ വെള്ളം ആണല്ലോ. ഇതൊക്ക ഒരു കച്ചവടം തന്ത്രങ്ങൾ മാത്രമല്ലെ...

    • @businesssanchari01
      @businesssanchari01 2 года назад

      മനുഷ്യരുടെ ശരീരത്തിൽ ഉള്ള പരീക്ഷണം ആയതു കൊണ്ടാണ് വിഷയം.. 😆😆

    • @Jkay400x
      @Jkay400x 2 года назад

      തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

    • @JayJay-zd6qy
      @JayJay-zd6qy 2 года назад

      തിളപ്പിച്ചാറിയ കിണറ്റിലെ വെള്ളത്തിൽ നിന്നും ശരീരത്തിന് അനാവശ്യമായ മിനറൽസും കെമിക്കലും പോകില്ല.

    • @dhyansvlog
      @dhyansvlog 2 года назад

      തിളപ്പിക്കുമ്പോ കെമിക്കൽ ആക്ഷൻ വർധിക്കും

    • @businesssanchari01
      @businesssanchari01 2 года назад

      @@dhyansvlog എങ്ങനെ?

  • @khalidk2645
    @khalidk2645 2 года назад +2

    മമ്മൂട്ടി ക് ഒന്ന് കൊടുക്കണം

  • @mystatuscreations412
    @mystatuscreations412 2 года назад +2

    Nyc ekkka ❤️❤️❤️❤️ keep going head

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 2 года назад

    Proud of former employee of kyk

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +4

    സാദാരണ ക്കാരന് ഒന്നര ലക്ഷത്തിന്റെ പ്യൂരി ഫയര്‍ ,,, നല്ല കരിമ്പാറ ഉള്ള കിണറിലെ വെള്ളം അത് മതി ,,, പരസത് മലിനീകരണം ശ്രദ്ധിക്കുക ,,,, ഇന്ന് ഇത് ഫിറ്റ്‌ ചെയ്താല്‍ നാളെ വേറെ ഒന്ന് ഇറങ്ങും അതാണ് നല്ലത് ഇതിനു കുറെ പ്രശ്നം ഉണ്ട് എന്ന് പറയും

  • @mohammadhassan8893
    @mohammadhassan8893 Год назад

    Good vidio thanks

  • @rohithramanathan632
    @rohithramanathan632 2 года назад

    Sir thrissur evideya

  • @HakkimPetsWorld
    @HakkimPetsWorld 2 года назад

    Super
    good information

  • @grazemotivation4015
    @grazemotivation4015 2 года назад

    Network marketing ano

  • @mhmdshafeeq2303
    @mhmdshafeeq2303 2 года назад

    എല്ലാം ഒന്ന് ട്രൈൽ ചെയ്യണം

  • @shinojvalsan6107
    @shinojvalsan6107 2 года назад

    Ingane test cheythal...swasam valikkan polum kazhiyilla

  • @thrissookkaran
    @thrissookkaran 4 месяца назад

    Kandal thanne oru udayip feel

  • @nilambhary
    @nilambhary 2 года назад +1

    7 അല്ലേ ideal ph

  • @akhilppremlal5608
    @akhilppremlal5608 Год назад

    Is this Korean or Japan ?

    • @Maddy180679
      @Maddy180679 Год назад

      Korean,
      in the name of a famous water scientist KIM YOUNG KIWI-"KYK"

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    സ്ഥിരം പ്രേക്ഷകർ ലൈക്കടി 👍👍👍❤️❤️❤️

  • @vyshakh6952
    @vyshakh6952 2 года назад +3

    ഇവിടെ സാധാരണക്കാർക്ക് ഉപയോഗപ്രദമായ വീഡിയോസ് മാത്രം ആണ്, Great work Boss👏👏👌🏅❣️💐

    • @DARTONUS707
      @DARTONUS707 2 года назад +1

      1.5 laksham koduth water filter cheyunavaranoo mone ninte sadharanakkar enna list il varunnath

    • @Jkay400x
      @Jkay400x 2 года назад +2

      ആ ...അതെ .സാധാരണക്കാർ ..! ഒന്നര ലച്ചം..! പ്ലസ് ടാക്സ്,..! വെള്ളം കുടിക്കാൻ..! ബെസ്റ് സേട്ടാ
      ഇതൊക്കെ മാസം 8 ആക്കം ശമ്പളം വാങ്ങിക്കുന്നവർക്കു പറഞ്ഞിട്ടുള്ളതാ... ഇനി ബ്രോ അവരെ ആണ് സാധാരണക്കാർ എന്ന് ഉദ്ദേശിച്ചെങ്കിൽ യു ആർ റൈറ്റ്

  • @Joseph-hv6lu
    @Joseph-hv6lu 2 года назад

    വെള്ളത്തിലെ ഉപ്പുരസം മാറാൻ എന്ത് ചെയ്യണം പറയാമോ

    • @Joseph-hv6lu
      @Joseph-hv6lu 2 года назад

      പറയൂ പ്ലീസ്

    • @jacobrichard8328
      @jacobrichard8328 2 года назад +2

      Reverse osmosis or desalination methode brother

    • @shibugeorge1541
      @shibugeorge1541 2 года назад

      Distillation....

    • @MyJohnsi
      @MyJohnsi 2 года назад +1

      Hello sir
      If you stay in thrissur please visit our showroom at NRK wellness, G K towers,Puzhakkal, thrissur.

  • @gokul286
    @gokul286 2 года назад +3

    Water filter vachathum thaankalude oru suhurthu😅

  • @kmkcpyksadammam1968
    @kmkcpyksadammam1968 2 года назад

    Palakkad evida shop

    • @MyJohnsi
      @MyJohnsi 2 года назад +1

      at present they have showroom have at thrissur Nrk wellness, G K towers, Puzhakkal, thrissur .

  • @emperor5763
    @emperor5763 2 года назад +1

    filter vechath pani ayo

    • @ebadurahmantech
      @ebadurahmantech  2 года назад +1

      No

    • @sree9506
      @sree9506 2 года назад

      @manu samuel mental problem vlthm indo?? Kure ayalo same comment

  • @abdu_9696
    @abdu_9696 2 года назад

    ചേട്ടാ!

  • @sumihashim6000
    @sumihashim6000 2 года назад

    ഇക്ക 👍❤

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ഇക്കാ 😍😍✌️💙💙💙💐💐💐👏

  • @Jkay400x
    @Jkay400x 2 года назад +1

    തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

  • @Blackcats007
    @Blackcats007 2 года назад

    പണ്ട് കാർന്നവൻ മാർ നീറ്റ് കക്കാ വാരി കിറണറ്റിൽ ഇടും ആൽക്കലി കൂടും ഹൈഡ്രജന്റ് അളവ് കൂടും ഇപ്പോൾ ആര്യം ഉപയോഗിച്ച് കാണുന്നില്ല
    ഇദ്ദേഹം പറഞ്ഞ് വരുന്നത് ഇതല്ലേ
    പിറന്ന ഓസോൺ അത് LOT ഉപയോഗിച്ച് വൈദ്യുതി കടത്തിവിട്ടാൽ ഓസോൺ ഉണ്ടാകും

  • @sufaidsufaid5915
    @sufaidsufaid5915 2 года назад

    👌

  • @felixphilip-li7tg
    @felixphilip-li7tg Год назад

    Kakka ittal poree

  • @mmstar9821
    @mmstar9821 2 года назад +1

    ഡയറക്ടർ ആക്ടർ റാഫി ടെ അതെ സൗണ്ട്

  • @Rfkt63
    @Rfkt63 2 года назад +1

    👍

  • @Fazalpullara
    @Fazalpullara 2 года назад

    Ho പിന്നെ

  • @cheguevara7918
    @cheguevara7918 2 года назад +3

    𝑰𝒌𝒌𝒂 𝒛𝒂𝒎𝒛𝒂𝒎 𝒘𝒂𝒕𝒕𝒆𝒓𝒊𝒏𝒕𝒆 𝒑𝒉 𝒏𝒐𝒌𝒌𝒂𝒗𝒐

  • @monlin6169
    @monlin6169 2 года назад

    78 പൈസ കോസ്റ്റിൽ വെള്ളമുണ്ടാക്കി 5000 രൂപയ്ക്ക് വിറ്റാൽ തന്നെ .... എന്റെമ്മോ വിശ്വസിക്കാൻ മേല: ... ഉടയിപ്പ്

  • @shafilat8470
    @shafilat8470 2 года назад +1

    hair loss nallonam undakum.
    korian Rate namuk ariyilla so actually value of machine rates namuk ariyilla double oru thrible rates koduthitaanu nammal medikunnath
    onnu korian kand vannaaluk ethra rate aavilla.
    the man behind this in kerala pakka kainji aanu..
    eyale vishvasich oru sadanavum medikaruth suhurthukkale

  • @eleventozz
    @eleventozz 2 года назад +4

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K

  • @SulfiKJ
    @SulfiKJ 2 года назад

  • @retheeshbabu5226
    @retheeshbabu5226 2 года назад

    U..,.. ❤❤❤❤❤❤❤❤❤❤ soopr🌹🌹🌹🌹🌹🌹🌹

  • @keralavlogschannel
    @keralavlogschannel 2 года назад +1

    ❤️❤️❤️❤️💜💜💜💜

  • @pshabeer
    @pshabeer 2 года назад +3

    ഇതൊന്നും അറിയാതെയായിരിക്കും പാവം ദൈവം കുടിവെള്ളം നൽകിയത്.

  • @asadmuhammed2003
    @asadmuhammed2003 2 года назад

    Ithokke chinayil ninnu kondu varumbol oru 30k above🤣🤣

  • @muhammedaslam1640
    @muhammedaslam1640 2 года назад

    നമ്മൾ കണ്ടതെ വിശ്വസിക്കൂ.

  • @jiofery
    @jiofery 2 года назад +1

    0.7 K + 13..... .ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.💯

  • @d-series7641
    @d-series7641 2 года назад

    നല്ല വെള്ളത്തിൽ ഇച്ചിരി സോപ്പ് കലക്കിയാൽ ph വാല്യൂ 10ഇൽ എത്തും.,

  • @tariqalgafoor8601
    @tariqalgafoor8601 7 месяцев назад

    Copy of enagic kangen.😂😂😂😂,

    • @abinx-
      @abinx- 6 месяцев назад

      😂😂 yes, aver year aayi kodukkunne aan ithu ayinum copy, saanm kollaam ee kengen water adutha veettil oru mechine ind 4 lakh nte avaru 200 roopakk oru kuppi vellm kodukkunne kaana,, oru chettanu soriyaasis vannaarnnu AA chettan ithu kudich pinne aa Ishhuu illa enna keettee,
      haa pisakkarkk nthum aavaalo enikkum ind veettil orennm meedikkanm ennu. Njaan veere reethikka 9.5 ph ulla vellm aakkunne bhasmam aakki athu vellathil itt vekkum appo ph 9.5 avum 😂😂😂😂😂 anghane aan njaan use aakkane benifit ind 1 half year aayi oru Pani poolum pidicha kaalm marannu. Pinne gas nte problem um illa,,

  • @ജീറാപുള്ളി
    @ജീറാപുള്ളി 2 года назад

    സം സം വെള്ളം എന്നാ തട്ടിപ്പു അവിടെ ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ??

  • @greenleaves8698
    @greenleaves8698 2 года назад +1

    this is like money chain japan based lot of online money chain active in kerala during this pandemic...utter bullshit

  • @reenavava7719
    @reenavava7719 2 года назад

    Ll

  • @THANALMEDICALS
    @THANALMEDICALS Год назад

    Nale puthiya kandupiduthakkaran vannitt ithineyaellam konnuthallum....😅😅😅😅😅dey...ithonnumillathe neeyokke varunnathinu munp oottu vellam kudich jeevichavarkk oru kuzhappavumilla...njangal ath thanne kudicholam....ninte arivu ninte kachavadathinu...allarhe eante arogyathinalla....

  • @user-yq3fi5xq1i
    @user-yq3fi5xq1i 2 года назад

    പച്ച വെള്ളം കിട്ടുന്ന സാനത്തിനു 1 ലക്ഷം..
    പ്രാന്താണോ

  • @naushadph2189
    @naushadph2189 2 года назад

    ഞങ്ങളുടെകണ്ടത്തിലെകിണറ്റിൽനിന്നുംകിട്ടുന്നവെള്ളത്തിന്ഹൈഹൈട്രജൻവെള്ളത്തിൻ്റെകളർആണ്

    • @abinx-
      @abinx- 6 месяцев назад

      😂😂athu chali kalarnne aan, hidragen water nu colour onnum illa edutha paade kumila kaanum athu aan nura de white ente aduthu ulla oru veettil ind

    • @abinx-
      @abinx- 6 месяцев назад

      Ee company Ella veere company de aan

  • @thrissookkaran
    @thrissookkaran 4 месяца назад

    Kandal thanne oru udayip feel

  • @avb1301
    @avb1301 2 года назад

    👍

  • @shanojchelakkal8267
    @shanojchelakkal8267 2 года назад

    👍

  • @suhail_faizy
    @suhail_faizy 2 года назад

    👍🏾