സാധാരണക്കാർക്കും ഇനിസെലിബ്രിറ്റികൾ കുടിക്കുന്ന ആരോ​ഗ്യവെള്ളം! KYK Hydrogen Water Generator.

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ലിറ്ററിന് പതിനായിരങ്ങളും ലക്ഷങ്ങളുംതന്നെ വിലവരുന്ന സെലിബ്രിറ്റികൾ കുടിക്കുന്ന കുടിവെളളത്തെക്കുറിച്ച് നാമൊക്കെ കേട്ടിട്ടുണ്ടാകും. എന്താണ് അത്തരം വെള്ളത്തിന് ഇത്രയും വില വരാൻ കാരണം. എന്താണ് ഈ വെള്ളത്തിന്റെ പ്രത്യേകത എന്നൊക്കെ ഞാൻ പലപ്പോഴും ആലോചിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സുഹൃത്ത് കാസിമിന്റ വാട്സ് ആപ് മെസേജുകൾ കിട്ടിത്തുടങ്ങുന്നത്. സെലിബ്രിറ്റികൾ കുടിക്കുന്ന ഹൈഡ്രജൻ വാട്ടർ വീട്ടിൽതന്നെ ജനറേറ്റ് ചയ്യുന്ന ടെക്നോളജി കേരളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കാസിമിന്റെ സംരഭം. അന്താരാഷ്ട്ര ബ്രാൻഡായ KYK വാട്ടർ ജനറേറ്ററുകളാണ് സ്കോട്ട് ലൂമൻ എന്ന കാസിമിന്റെ കമ്പനിയിലൂടെ കേരളത്തിൽ വിതരണം ചെയ്യപ്പെടുന്നു. അങ്ങനെയാണ് കോഴിക്കോട് യാത്രയിൽ കാസിമിന്റെ സ്ഥാപനം സന്ദർശിക്കുന്നത്. ലിറ്ററിന് 5000₹ വിലവരുന്ന ഹൈഡ്രജൻ വാട്ടർ ലിറ്ററിന് 80 പൈസ എന്ന തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കാൻ കഴിയുന്ന വാട്ടർ ജനറേറ്റർ സംവിധാനം അതും സാധാരണക്കാർക്കും വാങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ കാസിമിന്റെ സംരഭത്തിന് സാധിക്കുന്നു എന്നറിഞ്ഞത് അവിടെ ചെന്നപ്പോഴാണ്.
    കുടിവെള്ളത്തിന് മനുഷ്യജീവിതത്തിൽ ഇത്രയും പ്രാധാന്യമുണ്ടെന്നും ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഇത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്നും മനസ്സിലാക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കേരളത്തിലെ കുടിവെള്ളത്തിന്റെ നിലവാരം വെച്ചുനോക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് ഈ വാട്ടർ ഫിൽറ്റർ എന്ന് മനസ്സിലായി. പോരാത്തതിന് 40 വർഷം മെഷീന‍് ലൈഫും 5 വർഷം റീപ്ലെയ്സ്മെന്റ് വാറന്റിയും കാസിമിൻെ കമ്പനി നല്കുന്നതിനാൽ ആർക്കും കണ്ണടച്ച് വാങ്ങാം എന്നും മനസ്സിലായി.
    KYK വാട്ടർ ജനറേറ്ററിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും സെലിബ്രിറ്റി കുടിവെള്ളത്തിന്റെ പ്രത്യേകതകളും ഈ വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. കാണുക.
    കുറച്ചുവർഷങ്ങൾക്കപ്പുറം തിളങ്ങുന്ന ചർമ്മത്തോടെ സെലിബ്രിറ്റികളെ മാത്രമല്ല സാധാരണക്കാരായ മലയാളികളെയും കാണാാൻ സാധിക്കുന്ന സുന്ദരകേരളത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാമെന്ന പ്രതീക്ഷയോടെ, ആരോ​ഗ്യം ആ​ഗ്രഹിക്കുന്ന എല്ലാവർക്കുമായി വീഡിയോ സമർപ്പിക്കുന്നു.
    ഹൈഡ്രജൻ വാട്ടർ ജനറേറ്റർ ആകർഷകമായ വിലയിൽ വാങ്ങാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    jameshktkl.get...
    Contact: +91 98953 48351
    #scottlumin #KYK #300Certifications #USFDA #GMP #ISO #Improves #Quality #Of #Life #Superiorhydration #betterdetoxification #healthybody #antioxidant #hydration #stayhealthy #ionizers #alkalinewater #bestalkalinewaterionizer #hydrogenwater #healthylifestyle #drinkalkaline #detoxification #purity #changeyourlife #ionizedwater #stayhydrated #drinkmorewater #BestTechnology #SouthKorea #ISO_13485_US_FDA_Approved #CE_GMP_FDA_Approved_Brand_KYK #100percentage_South_Korean_Bran #5_Year_Warranty
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    RUclips:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great
    tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' RUclips channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

Комментарии • 38

  • @nesichery7061
    @nesichery7061 2 года назад +5

    I daily use hydrogen water it's result is excellent

    • @JameshShow
      @JameshShow  2 года назад

      👍👍🙏

    • @jibuhari
      @jibuhari Год назад

      ഇതിലെ ഫിൽറ്റർ ഇടക്കിടക്ക് മാറ്റേണ്ടി വരുമോ ???
      അതേപോലെ ഹൈഡ്രജൻ സിലണ്ടർ തീരുമ്പോൾ തീരുമ്പോൾ മാറ്റേണ്ടി വരുമോ??
      ഒരെണ്ണം വാങ്ങിയാൽ പിന്നീട് 40 കൊല്ലം...... ഒരു മൈന്റെനൻസും ആവശ്യമില്ലേ ??
      Onetime ഇൻവെസ്റ്റ്മെന്റ് മാത്രം മതിയോ ???.

    • @lubnamusliyarakath2034
      @lubnamusliyarakath2034 7 месяцев назад

      ​@@jibuhari one time investment aanu

    • @milanjoeabraham6595
      @milanjoeabraham6595 5 месяцев назад

      Enthoke aanu body il undakunna results
      Onn parayuo

  • @anilkumark8411
    @anilkumark8411 29 дней назад +1

    Good

  • @Ashasanil2266
    @Ashasanil2266 27 дней назад +2

    എത്ര രൂപ ആകും .....

  • @jibuhari
    @jibuhari Год назад +2

    Hydrogen cylender ..... തീർന്നല്ലോ ????????? വീണ്ടും റീഫിൽ ചെയ്യേണ്ടി വരില്ലേ???

  • @Meghadhaneesh
    @Meghadhaneesh Год назад

    , വിരാട് കോഹ്ലി evien water ആണ് കുടിക്കുന്നത് alps പർവതത്തിൽ നിന്നും എടുക്കുന്നതാണ് evien water

  • @chikkukk5492
    @chikkukk5492 2 года назад +4

    👍👍

  • @sameerakkarol4566
    @sameerakkarol4566 5 дней назад +1

    janopakarapradam

    • @JameshShow
      @JameshShow  5 дней назад

      @@sameerakkarol4566 👍👍

  • @praveenchalil7421
    @praveenchalil7421 2 года назад +3

    👍🏻

  • @thelifeofsalim5364
    @thelifeofsalim5364 2 года назад +4

    Kasim sir

  • @danishvivanviews5423
    @danishvivanviews5423 2 года назад +2

    ❤️❤️❤️👍

  • @jithinsatheesh6842
    @jithinsatheesh6842 20 дней назад

    2.30 L somthing varum

  • @hadhilukmanvlog9912
    @hadhilukmanvlog9912 2 года назад +4

    🥰🥰👍

  • @sajidrahman7633
    @sajidrahman7633 Год назад +1

    Price

  • @momentsofhappiness6014
    @momentsofhappiness6014 2 года назад +3

    Hydrogen water🙌🙌🙌

  • @azeemmohd9652
    @azeemmohd9652 2 года назад +1

    Kangen water is always no 1 brother

    • @JameshShow
      @JameshShow  2 года назад

      😂😂😂😂😂

    • @divyavinu2030
      @divyavinu2030 Год назад

      Kangen water purifier brand name etha nallath ennonnu parayumo

  • @dinesana7637
    @dinesana7637 2 года назад +2

    Sir how much price

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 2 года назад +1

    Its a good water

  • @AbdulGafoor-pk3cq
    @AbdulGafoor-pk3cq Год назад +1

    Zzz good

  • @arjunsr1338
    @arjunsr1338 5 месяцев назад

    😂😂😂😂 virat kohli vilikkunna enna vallamaa❤❤❤ chumma udayippum ayi erangikkolum

  • @abbastpk8680
    @abbastpk8680 2 года назад +2

    👍🥛

  • @ubaidpulladen2762
    @ubaidpulladen2762 2 года назад +3

    🥰🥰🥰🥰❤️❤️❤️❤️👍👍👍👍

  • @shafilat8470
    @shafilat8470 2 года назад

    it makes hair loss.

  • @uservyds
    @uservyds Год назад +5

    മെഷീൻ കോസ്റ്റ് എത്ര

  • @spymediacart3809
    @spymediacart3809 2 года назад +2

    സാധാരക്കാരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ആവും വിധം ചോദ്യങ്ങൾ ചോദിയ്ക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല. അത് മനസിലാക്കി മറുപടി എല്ലാവർക്കുമായി പറഞ്ഞു കൊടുക്കുവാനും ഡോക്ടർക്കും കഴിഞ്ഞില്ല . അസിഡിറ്റിയെക്കുറിച്ചും ആൽക്കലൈനെകുറിച്ചും താങ്കൾക്ക് ഒന്നുമറിയില്ല. അസിഡിറ്റി ശരീരത്തിൽ കൂടുമ്പോൾ ശരീരമെങ്ങിനെ പ്രതികരിക്കുമെന്നോ ഓൺ നുമറിയാത്ത താങ്കൾ ശെരിക്കും പൊട്ടൻ ആനയെ കാണാൻ പോയത് പോലെയായി 😂

  • @lifepurpose4869
    @lifepurpose4869 2 года назад +1

    👍👍👍