കരിമ്പനയിൽ ഫർണിച്ചർ നിർമ്മിച്ചാൽ എങ്ങനെയുണ്ടാകും | Home construction| Raj Kalesh

Поделиться
HTML-код
  • Опубликовано: 15 фев 2023
  • Velantavalam Papa Furniture +91 94963 51437
    For official enquiries contact : rajkaleshofficial@gmail.com
    Subscribe now: ruclips.net/channel/UCX7m...
    Follow on Instagram : / rajkaleshdi. .

Комментарии • 38

  • @freddythomas8226
    @freddythomas8226 Год назад +5

    എന്റെ വീട്ടിൽ ഹാൻഡ് റൈലുകൾ കരിമ്പനയിലാണ്. ഒരുപാട് പനകൾ തുരന്ന് നോക്കിയാണ് ആവശ്യമുള്ളത് കിട്ടിയത്. പണി ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഒടുക്കത്തെ ഈടാണ്

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @raas7777
    @raas7777 10 дней назад

    soo വർഷം പഴക്കമുള്ള വീട് പൊളിച്ചപ്പോൾ കരിമ്പന തടിയിൽ തീർത്ത പുരുഷലിംഗം കണ്ടെടുത്തു നമ്മടെ ഏരിയയിൽ

  • @user-yg4kg3uh6x
    @user-yg4kg3uh6x Год назад +4

    എൻ്റെ വീടിൻ്റെ മുഴുവൻ വുഡ് വർക്കും കട്ടില, ജനൽ 1 അതിൻ്റെ പൊളികൾ. കോണിയുടെ സ്റ്റപ്പ്. ഹാൻഡിൽ. ജനലിൻ്റ കമ്പിക്കു പകരം കരിമ്പന, സീലിങ്ങ്. എന്നിവ എല്ലാം കരിമ്പനയിലാണ് ചെയ്തിട്ടുള്ളത് '
    വെരി ഗുഡ് ഫീൽ......

    • @asnau2756
      @asnau2756 11 месяцев назад

      പൂപ്പൽ വരുന്നുണ്ടോ, ഞങ്ങൾ വെച്ചിട്ട് പൂപ്പൽ വരികയാണ്

    • @careergulfgulf2263
      @careergulfgulf2263 9 месяцев назад

      ഉരുപ്പടി എവിടെ നിന്നും കിട്ടി

  • @saifudheenk2943
    @saifudheenk2943 Год назад +1

    Nammude kadave risortilum oru vidham furniture karimpanayila

  • @anusreeajith5610
    @anusreeajith5610 Год назад +1

    🤩🤩👌🏻

  • @noufalv551
    @noufalv551 Год назад +2

    😍💯

  • @prasadoman9617
    @prasadoman9617 Год назад +1

    👍👌

  • @RK-ht2wc
    @RK-ht2wc Год назад

    Bro, saadharana pana marathine prayochanam undo ?

  • @divinefoundationcharitable410
    @divinefoundationcharitable410 Год назад +4

    മാറിമായതിലെ കലാഭവൻ നിയാസ് ലുക്ക്

  • @aneesh_sukumaran
    @aneesh_sukumaran Год назад

    ❤️

  • @BTSadhizvlogz
    @BTSadhizvlogz Год назад +3

    👏👏👏👏😍

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Год назад

    Erikkumbol chandiyil aaru paayum

  • @asnau2756
    @asnau2756 11 месяцев назад

    പൂപ്പൽ ഒഴിവാക്കാൻ എന്താ ചെയ്യുക

  • @extraordinnary8915
    @extraordinnary8915 Месяц назад

    ചേട്ടാ എനിക്ക് ഒരു ഡോർ കട്ടിള കരിoബനയിൽ ചെയിഡ് തരുമോ 🙏🏻എന്റെ വീട് കാഞ്ഞങ്ങാട് 🤗

  • @seethalekshmi1225
    @seethalekshmi1225 Год назад +3

    Hi

  • @abdurehmantk9650
    @abdurehmantk9650 Год назад

    രാജ്യത്ത് സമാധാനവും ശാന്തിയും സുരക്ഷിതത്വവും ഉള്ളവർക്ക് ഇതൊക്കെ പറ്റും,അരക്ഷിതാവസ്ഥയിൽ കഴിയുന്നവർക്ക് ഇതിനൊന്നും മനസ്സ് വരില്ല.

    • @jerinvtl3579
      @jerinvtl3579 Месяц назад

      ഇവിടെ സമദാനം ഇല്ലേ

    • @KJ-gj4po
      @KJ-gj4po 22 дня назад

      അതിനു ഇവിടെ ആവശ്യത്തിൽ കൂടുതൽ സുരക്ഷിതത്വവും സ്വതന്ത്യവും സമാധാനവുമുണ്ടെല്ലൊ ബ്രോയുടെ വീട് എവിടാ വല്ലാ യൂപിയിലോ ബീഹാറില്ലോ വല്ലോം ആണോ അതോ ഇനി പാകിസ്ഥാൻ സിറിയാ അഫ്ഗാനിസ്ഥാൻ വല്ലോം ആണോ 😂😂

  • @bluewingskl7084
    @bluewingskl7084 Год назад +3

    ee Location ivadayy

  • @prathapcn
    @prathapcn Год назад +3

    കരിമ്പനയിൽ ഫർണിച്ചർ നിർമ്മിച്ചാൽ എങ്ങനെയുണ്ടാവും ...... അതിൽ യക്ഷി ഉണ്ടാവും...🙏🙏🙏

    • @rajkaleshofficial
      @rajkaleshofficial  Год назад

      😂😂😂😂

    • @careergulfgulf2263
      @careergulfgulf2263 9 месяцев назад

      എക്ഷി എൻ്റെ വീട്ടിലുണ്ട്. രാജ് ഇദ്ദേഹത്തിൻ്റെ കോൺടാക്ട് detailes വേണം

  • @yousufpk9443
    @yousufpk9443 Год назад +1

    ഇത് മല്ലു ആണോ

  • @sureshkumar-jg8mi
    @sureshkumar-jg8mi Год назад +1

    എന്റെ വീട്ടിൽ വലിയ 2 കരിമ്പന ഉണ്ട്.. ആവശ്യം കാർക്ക് തരാം..

    • @fasalraj8973
      @fasalraj8973 Год назад +1

      എവിടെ ആണ് bro സ്ഥലം. എനിക്ക് ആവശ്യമുണ്ട്

    • @sreelekshmivisakh5775
      @sreelekshmivisakh5775 5 месяцев назад

      Number

  • @shyjushanmukhan9476
    @shyjushanmukhan9476 Год назад +1

    അവരെ കോൺടാക്ട് ചെയ്യാൻ ഉള്ള no????