Yoga For Beginners | തുടക്കക്കാർ ഏതൊക്കെ യോഗ ആസനങ്ങൾ പരിശീലിക്കണം എന്നറിയാം

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Yoga For Beginners | മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ യോഗ! തുടക്കക്കാർ ഏതൊക്കെ യോഗ ആസനങ്ങൾ പരിശീലിക്കണം എന്നറിയാം.
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

Комментарии • 403

  • @girijabaithankachy3544
    @girijabaithankachy3544 2 года назад +7

    നമസ്കാരം മാഡം 🙏🏻🙏🏻🙏🏻.... വളരെ നന്നായിരിക്കുന്നു........ ശ്വാസം മുട്ടലാ യത് കൊണ്ട് യോഗ ചെയ്യാൻ ഭയം തോന്നി..... ഇപ്പോൾ കുറച്ച് ചെയ്യാൻ തുടങ്ങി.....അവതരണം വളരെ നന്നായിട്ടുണ്ട്.....വളരെ നന്ദി....

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 года назад +17

    ഇത് കണ്ടപ്പോൾ പഠിക്കണമെന്ന് ആഗ്രഹം വന്നു , താങ്ക്സ് മാഡം

  • @sree4607
    @sree4607 4 года назад +9

    എനിക്ക് ഒരുപാട് സന്തോഷമായി ഇത് കണ്ടിട്ട് കാരണം എനിക്ക് തൈറോയ്ഡ് ഒണ്ട് അതുമൂലം നല്ല വണ്ണമുണ്ട് നടക്കുമ്പോ ശ്വാസംമുട്ടാണ് ഞാൻ ഒരുപാട് സേർച്ച്‌ ചെയ്തുനോക്കി യോഗ പാഠം ഒന്നേന്നു തുടങ്ങി ക്ലാസ്സ് എടുക്കുന്നത് ഒരിടത്തും കണ്ടില്ല, എന്റെ വിഷമങ്ങൾ ഭഗവാൻ കണ്ടതുകൊണ്ടാകും എന്റെമുമ്പിൽ മാഡത്തിന്റെ യോഗ ക്ലാസ്സ് എത്തിച്ചത് ഇത് ഞാൻ ഒരുദിവസം പോലും മിസ്സാകാതെ കണ്ട് ചെയ്യും ഒരുപാട് നന്ദി വളരെ സന്തോഷം എന്നെപോലുള്ളവർക്ക് ഇത് ഒരുപാട് ഗുണംചെയ്യുന്നു മുമ്പോട്ടും എല്ലാ യോഗാ രീതികളും വിവരിച് പഠിപ്പിക്കുവെന്നു വിശ്വസിക്കുന്നു

    • @kunjumolsister873
      @kunjumolsister873 Год назад

      വണ്ണംകുറയ്ക്കാൻ പറ്റിയയോഗ.

  • @nasarnasar762
    @nasarnasar762 Год назад +1

    ഈ യോഗ ക്ലാസ് നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഒത്തിരി സന്തോഷം

  • @bismyantony3735
    @bismyantony3735 4 года назад +4

    Very good class... നന്നായിട്ട് മനസ്സിലാകുന്നുണ്ട്.... വളരെയധികം ഇഷ്ടപ്പെട്ടു.....

    • @Devibhagyans
      @Devibhagyans 4 года назад

      Please like share subscribe
      ruclips.net/video/1Kp0NaRpEbA/видео.html

  • @valsathomas5786
    @valsathomas5786 4 года назад +6

    ഒത്തിരി നന്ദി ഞാൻ ഒരു യോഗാ ക്ലാസ് വളരെ ആൾ ഹിച്ചിരിക്കുകയായിരന്നു

  • @Priya_x_Sana
    @Priya_x_Sana 4 года назад +50

    ഇൗ യോഗാ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമായി

  • @sreejeshanneri8048
    @sreejeshanneri8048 4 года назад +35

    ഞങൾ ശാഖയിൽ ശരീര സഞ്ചലനം എന്ന രീതിയിൽ ദിവസവും ഇത് ചെയ്യൽ ഉണ്ട്.നന്ദി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.നല്ല ആരോഗ്യം ഉള്ള ശരീരത്തെ നല്ല മനസ് ഉണ്ടാകു

    • @SureshKumar-zh8ni
      @SureshKumar-zh8ni 4 года назад +1

      👍

    • @sha44u
      @sha44u 4 года назад +3

      സങ്കികുട്ടാ 🖕😛

    • @sreejeshanneri8048
      @sreejeshanneri8048 4 года назад

      @@sha44u 😊

    • @jleey
      @jleey 4 года назад +2

      Adhokke nalladhanu shesham vadivalum kod varadhirunma madhi

    • @sreejeshanneri8048
      @sreejeshanneri8048 4 года назад

      @@jleey ഇല്ല ബ്രോ..

  • @shobhanasatheesh8522
    @shobhanasatheesh8522 4 года назад +5

    മാഡം സൂപ്പർ. ഞാൻ SRC course padichathanu. Nalla class mam

  • @santhoshkumar6297
    @santhoshkumar6297 4 года назад +14

    Good Trainer and teaching method Great. Thank you

  • @koulathkoulu5185
    @koulathkoulu5185 Месяц назад

    ഇന്ന് ഞാനും ഇവിടെ ജോയിൻ ചെയ്ത്.thanks

  • @SivaKumar-xp9ro
    @SivaKumar-xp9ro Год назад

    നല്ലരീതിയിൽ മനസ്സിൽ ആവുന്നരീതിയിൽ ഉള്ള യോഗാ ക്ലാസ്

  • @manjushaa640
    @manjushaa640 4 месяца назад +1

    Nice Explanation. loved it

  • @ushanayak7452
    @ushanayak7452 8 месяцев назад

    വളരെ നന്നായി അവതരണം

  • @SureshKumar-cx3mu
    @SureshKumar-cx3mu 4 года назад +28

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @knowledgecloud6284
    @knowledgecloud6284 3 года назад

    വളരെയധികം ഉപകാരപ്രദമായ യോഗാ ക്ലാസ്...

  • @suvinavimal
    @suvinavimal Год назад +3

    Njan yoga korea cheyyyuthuttu unde

  • @clarammavm7874
    @clarammavm7874 Год назад

    VERY GRANT CONGRATULATIONS.

  • @ndn2406
    @ndn2406 4 года назад +3

    Thanks mam yoga class 👌🙏👍namukku nallathu pole manasilaki tharunna class ellavarkum prayojanapradhamaya class.

    • @muralis4838
      @muralis4838 4 года назад

      Mam, thank you

    • @mijoyk1746
      @mijoyk1746 3 года назад

      @@Devibhagyans നട്ടെലിന് അകൽച്ച ഉള്ളവർക്ക് പറ്റിയ യോഗ പറഞ്ഞു തരുമോ

  • @anniesjose5071
    @anniesjose5071 Год назад

    Ok.. സന്തോഷം

  • @nasarnasar762
    @nasarnasar762 Год назад

    Thank you very much 🙏🥰🌹🌹🌹👍

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 года назад +3

    മാഡം യോഗ തുടങ്ങുന്നതിന് മുമ്പ് ശവാസനം നിർബന്ധമെന്ന് ഞാൻ പഠിച്ചിരിക്കുന്നു.inner yogas ചെയ്ത് clean ആക്കിയതിനു ശേഷം മാത്രമേ ശ്വസനക്രിയ ലഘു ആസനങ്ങൾ ഇവ ആകാവൂ... ഞാനും 14 വർഷമായി ചെയ്തു കൊണ്ടിരിക്കുന്നു. ക്ലാസ്സ് കൊടുത്തു കൊണ്ടും ഇരിക്കുന്നു. അധ്യാപിക കൂടിയാണ്. class ന് വരുന്നവരുടെ mind health ഇവ അറിഞ്ഞ് അവരെ മാനസികമായി cool ആക്കിയിട്ട് ശ്വസനക്രിയയിലേക്ക് കടക്കുക എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.. k nice video.

  • @santhaar4442
    @santhaar4442 3 года назад +1

    വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @rajiprabeen5777
    @rajiprabeen5777 3 года назад

    ഇഷ്ടമായി .. ടtart ചെയ്തു ... യോഗ Thanks Maന്ന

  • @aarathibala1513
    @aarathibala1513 4 года назад +2

    Superb video ...valare clear ayi patanju tannu

  • @thumbiesmummies5870
    @thumbiesmummies5870 3 года назад +1

    , Thanku madam.പ്രാണയാമം ചെയ്യുന്നതിൻ്റെ വീഡിയോ idu Mo

  • @shoishau7951
    @shoishau7951 4 года назад +3

    നന്ദി, വളരെ ഉപകാരം.,

    • @Devibhagyans
      @Devibhagyans 4 года назад

      Please like share subscribe
      ruclips.net/video/1Kp0NaRpEbA/видео.html

  • @AJISHSFITNESSTIPS
    @AJISHSFITNESSTIPS 4 года назад +3

    വളരെ നല്ല അവതരണം 👌👌👌

  • @jasinisar6632
    @jasinisar6632 4 года назад +1

    Mem anik disc painan.disc theteethukond erikano kuniyano padilla.erikanachal patilla mam jhanendhiyum anik cheyyanpatuna reethiyon parajhutharumo. Please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilijs25
    @ambilijs25 4 года назад +7

    Very useful mam please upload the next video , thank you so much .

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 года назад +1

      Sure... will upload more episodes soon...

    • @JANAYUGOMONLINEOFFICIAL
      @JANAYUGOMONLINEOFFICIAL  4 года назад

      Yoga for Obesity | എങ്ങനെ യോഗയിലൂടെ അമിതവണ്ണവും അമിതഭാരവും ഇല്ലാതാക്കാം?
      ruclips.net/video/nK_6wtAl8sE/видео.html

  • @vishnumayaskitchen2593
    @vishnumayaskitchen2593 4 года назад +10

    Wonderful experience👍 clear tutorial, first time have seen a proper tutorial with clarity on RUclips, I'm 47 f having spondylitis and Lower spine pain, can I start doing this

  • @harikottapparambil8337
    @harikottapparambil8337 3 года назад

    വളരെ ഉപകാരപ്രദം

  • @stelladshjkolli1281
    @stelladshjkolli1281 4 года назад +2

    Thankyou mam.
    Excellent. Very Well explained.

    • @antonymalayatoortips7346
      @antonymalayatoortips7346 3 года назад +1

      Sister യോഗ നമ്മൾ ചെയ്യാൻ പാടുള്ളതല്ല

    • @unnikri8668
      @unnikri8668 3 года назад

      @@antonymalayatoortips7346
      അത് എന്താണ് ചെയ്താൽ

  • @mayflower8432
    @mayflower8432 4 года назад +3

    Beginners nu easy aayund.....i like it....thank you...

    • @Devibhagyans
      @Devibhagyans 4 года назад +1

      ruclips.net/video/1Kp0NaRpEbA/видео.html
      Please like share subscribe

  • @reghukk2492
    @reghukk2492 4 года назад +2

    Thanku medam .really helpful video

  • @dhanalakshmipadinhakara6620
    @dhanalakshmipadinhakara6620 4 года назад +1

    Good class nalla pole mansilavum

    • @Devibhagyans
      @Devibhagyans 4 года назад

      Please like share subscribe
      ruclips.net/video/1Kp0NaRpEbA/видео.html

  • @shajim8377
    @shajim8377 11 месяцев назад

    Thanks👍👍🙏

  • @arya-raj
    @arya-raj Год назад

    Enikum padikanam ennu und...but chramram padinju irikan valya padu anu

  • @unnimayas1904
    @unnimayas1904 4 года назад +1

    Yoga super Nan try chyum

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 года назад

    Madam കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @geethasadasivan2136
    @geethasadasivan2136 3 года назад +1

    Swantham vayarum shareeravumoke kurachittu padippichaal poreh?Aadhyam swayam maadrukayakuka.

  • @ushanayak6489
    @ushanayak6489 4 года назад +2

    അടിപൊളിയാ യോഗ ഒത്തിരി ഇഷ്ടമി

  • @therock5693
    @therock5693 Год назад

    Swasam vidumbol mookil koode aano vayil koode aano vedanadth.

  • @rktcva4525
    @rktcva4525 Год назад

    Thank s madam

  • @AnilKumar-wv3ut
    @AnilKumar-wv3ut 4 года назад +113

    ഒരു മനുഷ്യശരീരത്തിന് 3 നേരം ആഹാരം അനിവാര്യം ആണോ, അതു പോലെ ഒരു നേരം വ്യായാമംവും വളരെ അത്യാവശ്യം ആണ്

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 4 года назад

    വളരെ നന്നായിട്ടുണ്ട്. Congrats

  • @yogamalayalamasha
    @yogamalayalamasha 4 года назад +11

    🙏🙏🙏

  • @pushpangathannairr1216
    @pushpangathannairr1216 4 года назад +1

    വളരെ നല്ല വിവരണം ഡമോ?
    നന്ദി

  • @subramanianmp2290
    @subramanianmp2290 4 года назад

    Meadam Thanks for your coprative and post

  • @aliceammu3704
    @aliceammu3704 3 года назад +31

    യോഗ ചെയ്യുന്ന മാഡത്തിന്റെ വയറൊക്കെ ഒന്ന് കുറച്ചൂടെ,,, ഒരു കാര്യത്തെ കുറിച്ച് പറയുമ്പോൾ അതിനു ഒരു example കൂടെ ആയിട്ട് വേണം ചെയ്യാൻ

  • @kowsalliabk9139
    @kowsalliabk9139 4 года назад +47

    Teacherude boady Yogakk yojichathayi thonnunnilla?

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 4 года назад +2

    Very very good yoga leelamani

  • @kashinathkarthik7956
    @kashinathkarthik7956 3 года назад +2

    Very helpful video

  • @syamalamuraly4391
    @syamalamuraly4391 3 года назад

    വളരെ നല്ലതാണ് ഈ യോഗ

  • @sadhanapadham
    @sadhanapadham 4 года назад +13

    Congrats for the effort. well done and informative for beginners.

  • @bijulalpb8428
    @bijulalpb8428 Год назад

    Nicely explained

  • @aswathyaswathy174
    @aswathyaswathy174 4 года назад +1

    Yanthu nannaytta paranju thanne thanks chechi

    • @Devibhagyans
      @Devibhagyans 4 года назад

      Please like share subscribe
      ruclips.net/video/1Kp0NaRpEbA/видео.html

  • @saradagl8193
    @saradagl8193 4 года назад +2

    Superb explanation Madam

  • @geethasubru8082
    @geethasubru8082 4 года назад +2

    Meagan Thanks for the post

  • @geethamadhu3326
    @geethamadhu3326 4 года назад +1

    Valare nalla yoga

  • @rajeevsree6942
    @rajeevsree6942 4 года назад

    Thank you mam today i restart my yoga your more helpful to remember .thank you thank you so much .Good morning .from chennai .

  • @ponnanifarook
    @ponnanifarook 4 года назад +4

    ഇഷ്ടം മായി ടീച്ചർ 🌹

  • @seethalam1233
    @seethalam1233 3 года назад

    താങ്ക് യു മാഡം

  • @sunithamanmohan9058
    @sunithamanmohan9058 2 года назад +1

    നല്ല ക്ലാസ്സ്‌ 🥰🥰

  • @maneeshamohan9229
    @maneeshamohan9229 4 года назад

    helpful.thanku

  • @prinsuchinnu2273
    @prinsuchinnu2273 4 года назад +5

    Super class Nannayi manasilavunnund 😊

  • @rajeevsree6942
    @rajeevsree6942 4 года назад +1

    Thank you mam thank you so much .chennai

  • @sathianil5253
    @sathianil5253 4 года назад +3

    Very very thanks madam

    • @vasumathyvm9150
      @vasumathyvm9150 3 года назад

      വളരെ നല്ല വിശദീകരണം.

  • @anithanarayan1299
    @anithanarayan1299 3 года назад +1

    Thankyu mam.

  • @gracychunkathara4152
    @gracychunkathara4152 4 года назад +4

    Thank you 🙏 mom

  • @sreep9110
    @sreep9110 4 года назад

    thank you.I was searching for it

  • @MegaNisha786
    @MegaNisha786 4 года назад +5

    Well explained... Ma’am...

  • @deepajoy6977
    @deepajoy6977 4 года назад +4

    Arthritis (sandhivadam) ullavark cheyyan pattumo aethellamanu onnu kanikumo plz

  • @LalithaKumari-yb7dh
    @LalithaKumari-yb7dh Год назад

    Surgery cheythu kainja aalkku ithokke cheyyunnathondu kozhappandavoo

  • @nihabiju7462
    @nihabiju7462 4 года назад +1

    Thanku Mam

  • @arunlal5254
    @arunlal5254 Месяц назад

    Nice madum

  • @sherithkumarkc2675
    @sherithkumarkc2675 4 года назад +1

    നല്ല അനുഭവം തന്നെ

  • @rohinisrajan880
    @rohinisrajan880 8 месяцев назад

    സ്ത്രീകൾക്ക് എല്ലാ ദിവസവും യോഗ ചെയ്യാമോ?
    Periods സമയത്ത് യോഗ ചെയ്യാൻ പാടില്ല എന്ന്
    കേട്ടിട്ടുണ്ട്.

  • @rahanaanzalath8431
    @rahanaanzalath8431 3 года назад

    Very nice

  • @lincybiju5874
    @lincybiju5874 2 года назад +1

    Great mam🥰

  • @hamzavadakkan6358
    @hamzavadakkan6358 3 года назад

    ഞാനൊരു ആസ്തമ അല്ലെർജി ഉള്ള ആളാണ് എനിക്ക് പറ്റിയ യോഗ ഒന്ന് പറഞ്ഞു തരുമോ

  • @sujithsuji6344
    @sujithsuji6344 2 года назад

    Maadam വൈകുന്നേരം എത്ര മണിമുതൽ യോഗ ചേട്ടയ്യാം.3:30 മണിക്ക് ചെയ്‌താൽ എന്തേലും ഫലം lebikkumo

  • @sujababu9543
    @sujababu9543 4 года назад +2

    Beautiful thanks

  • @binoypj3966
    @binoypj3966 4 года назад +59

    ഇത് കാണുന്നവർ ലൈക്ക്അടി

  • @sabyuosllc9318
    @sabyuosllc9318 2 года назад

    Super mam👌

  • @KSubash-yy3ki
    @KSubash-yy3ki Месяц назад

    👍

  • @rasheedaaziz3983
    @rasheedaaziz3983 Год назад

    Yoga cheyithal udane urangan padundo

  • @vijayalekshmivijayalekshmi7106
    @vijayalekshmivijayalekshmi7106 4 года назад +1

    നന്ദി🙂🙂🙂👍👍👍

  • @subhaagnair2890
    @subhaagnair2890 2 года назад

    👍very nice

  • @ramlathm6014
    @ramlathm6014 3 года назад

    യോഗ സെന്ററിൽ പോയിപടിക്കുന്ന പോലെ പഠിക്കാൻപറ്റുമോ എനിക്ക് വളരെ ആഗ്രഹം ഉണ്ട്. ഒന്ന് റിപ്ലൈ തരുമോ?

  • @mayanair5503
    @mayanair5503 4 года назад +1

    Thank You. Where are you teaching d class. Which place?

  • @josecj4458
    @josecj4458 Год назад

    യോഗ പ്രാക്ടീസ് ചെയ്യാനുള്ള ഡ്രസ്സ് ലേഡീസിന്റെ എവിടെയാണ് കിട്ടുന്നത്

  • @Glitzwithme
    @Glitzwithme 4 года назад +50

    Teachere kandal yoga cheyuna aal anenu parayilla....😀

    • @sasiraju5669
      @sasiraju5669 2 года назад

      yoga guru vil ninnum venam abyasikkan 9745953303

    • @Glitzwithme
      @Glitzwithme 2 года назад

      @@sasiraju5669 പഠിച്ചിട്ടുണ്ട്.... Thank you 💟

    • @sasiraju5669
      @sasiraju5669 2 года назад

      Reply തന്നതിന്. നന്ദി

  • @shreyasunny130
    @shreyasunny130 4 года назад

    Clear explanation

  • @aswinkrishna.k4599
    @aswinkrishna.k4599 3 года назад +5

    ഇത് കുട്ടികൾ ചെയ്യാൻ പറ്റുമോ

  • @RAJIPILLAI-v9b
    @RAJIPILLAI-v9b Год назад

  • @vinithalekshmi1
    @vinithalekshmi1 4 года назад +3

    Is it ok to do yoga while i having knee pain

  • @jasmin901
    @jasmin901 4 года назад +3

    Class nallathanu but class edukuna lady k vayar kure und vannam und shape onnumilla .... Instructer akumpo nalla shape self undakkanam

  • @stromingyt2548
    @stromingyt2548 4 года назад +26

    Madam... കൈമുട്ട് നിവർന്നിരിക്കണം...angaine alle...

  • @geethanair5499
    @geethanair5499 Год назад

    Good 👍 ji ko