Railway ticket concession ID card for Persons with disabilities- Malayalam

Поделиться
HTML-код
  • Опубликовано: 13 июл 2021
  • Railway Ticket concession for persons with disabilities
    #railway_ticket_concession_for_Persons_with_Disabilities

Комментарии • 115

  • @AbdulRahman-rd7qr
    @AbdulRahman-rd7qr 8 месяцев назад +1

    Scot ulla alude proof aano atho hadicappid aaya aalude proof aano scot aal kayyil vekendath

  • @salmatirur3602
    @salmatirur3602 11 месяцев назад +1

    Thanks 👍🏻👍🏻👍🏻🌹🌹🌹🌹

  • @sijitha12k67
    @sijitha12k67 2 года назад +3

    Njan ellam forms ayachu koduthu ethuvare kittiyilla eni evide anweshikkum

  • @ibrahimabbiibrahim8970
    @ibrahimabbiibrahim8970 3 года назад +3

    Thank you bro

  • @rajeshchaithram5003
    @rajeshchaithram5003 Год назад +2

    Good information🙂

  • @muhammadshibili5416
    @muhammadshibili5416 2 года назад +3

    Form എങ്ങെനെ ഡൌൺലോഡ് ചെയ്യുക link or site pls mention sir

  • @sreeharisarma3268
    @sreeharisarma3268 2 года назад +1

    Njan oru Laryngectomy patient aanu 2016 rule prakaram bhinna sheshik arhatha ille

  • @jobinsjohny6277
    @jobinsjohny6277 Год назад

    Good information

  • @RolexRol-hh3pp
    @RolexRol-hh3pp 2 месяца назад

    Udid card undenkil igane yarhra cheyyan pattumo

  • @shakeervaniyoor3382
    @shakeervaniyoor3382 Год назад +1

    Sir post vayi ayakkan pattumo??

  • @sathisham3120
    @sathisham3120 2 года назад +1

    I am in kasaragod district uppala manjeshwar .where i will submit my train pass application

  • @asifpatla1070
    @asifpatla1070 11 месяцев назад +1

    സർ ഓൺലൈൻ ബുക്ക്‌ ചെയ്യുമ്പോൾ കൺസഷൻ id കാർഡ് നമ്പർ ഫുൾ കൊടുത്താൽ ബുക്ക്‌ ചെയ്യാൻ പറ്റുന്നില്ല.

  • @RolexRol-hh3pp
    @RolexRol-hh3pp 2 месяца назад

    Ac yil yarhra cheyyan pattumo

  • @anuragyes09anu88
    @anuragyes09anu88 10 месяцев назад +1

    Sir season ticket nu concession kittumo)

  • @ashauusha1996
    @ashauusha1996 Месяц назад

    സർ എങ്ങനെയാണ് ഭിന്നശേഷികാർ പാസ്സ് ഉപയോഗിച്ച് ബുക്ക്‌ ചെയുന്നത് എന്ന് പറയാമോ.

  • @aneeshkumar7433
    @aneeshkumar7433 8 месяцев назад +1

    20% disability ud id card ഉള്ളവർക്ക് ലോക്കൽ ticket എടുത്തു disability കോച്ചിൽ യാത്ര ചെയ്യാൻ പറ്റുമോ

  • @akapurayil6064
    @akapurayil6064 Год назад +1

    can we apply this card online

  • @hadiyKL10
    @hadiyKL10 2 года назад +1

    Unique disability id card ind(goverment of india).....ithu vech quota (divyang) train book cheyan patunila....."Unable to perform transaction due to essential validation integrity checks failure" ....ithan kanikunath

  • @Musicbadri
    @Musicbadri 8 месяцев назад +1

    card lost aayi ini entha cheyyuka

  • @rithupraveen7543
    @rithupraveen7543 Год назад +1

    Sir ഇത്‌ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്

  • @naahzbeegum6241
    @naahzbeegum6241 Год назад +1

    100%blind aayaale blind alukalk kittu athil valla vhange indooo

  • @harikrishnan5587
    @harikrishnan5587 2 года назад

    Sir...
    Ac coachil pokan ticket kittumo...ath sleeper varey mathram aano

  • @raadhikaanr
    @raadhikaanr Год назад +1

    വീൽചെയറിൽ ട്രെയിനിലെ Ac കോച്ചിൽ പോകാൻ പറ്റുമോ

  • @arshadhamzaa
    @arshadhamzaa Год назад

    Sir railway students fee concession enganeyaa apply cheyam sir

  • @balucbabu3138
    @balucbabu3138 2 года назад

    👍🏻👍🏻👍🏻

  • @mshafeeq006
    @mshafeeq006 2 года назад +2

    Id card il train reservation ticket discount undaakumo sir ?

  • @aneeshs9663
    @aneeshs9663 9 месяцев назад

    Problem

  • @rahnak6113
    @rahnak6113 2 года назад +3

    ഇപ്പോൾ UD id card മതിയോ

  • @jinuantony641
    @jinuantony641 2 года назад +6

    40% locomotor diasablity, is enough for concession?

    • @disabilitysocialworker
      @disabilitysocialworker  2 года назад

      Yes ....

    • @ajeshck4158
      @ajeshck4158 14 дней назад

      ആര് പറഞ്ഞു കിട്ടും എന്ന്. വെറുതെ അങ് തളല്ല.

  • @prajoostech
    @prajoostech Год назад +5

    Sir 60% visually Handicapped aaya വ്യക്തിയാണ് ഞാൻ. Certificate um udid disable card um undu.റെയ്ൽവേ യാത്ര ആനുകൂല്യം ലഭിക്കുമോ

    • @winja2.0
      @winja2.0 Год назад +1

      Disabled card undakkuka ..
      Disability certificate
      Adhaar card
      2 copy
      2 photo
      ഇതൊക്കെ കൊണ്ട് റെയിൽവേ സ്റ്റേഷനിൽ പോവുക

    • @abdulhakkimru8288
      @abdulhakkimru8288 Год назад

      Enikku oru kannu kanilla pinne accidentil kalite parikkum und 40% disability anu enikku railway pass kittumo plz replay

    • @ajeshck4158
      @ajeshck4158 14 дней назад

      ഇല്ല

  • @abdulhakkimru8288
    @abdulhakkimru8288 Год назад +1

    Enik oru kannu kani pinne accidentil kalinte thudayellu potti enikku 40% und enikku pass kittumo plzz reply

  • @greeshmarajan3106
    @greeshmarajan3106 Год назад

    Online booking il escort ne add cheyan pattanila .. disabled person nte name il thanne 2 ticket eduthal kuzhpm undo escort nte name vekkathe

    • @asifpatla1070
      @asifpatla1070 11 месяцев назад

      Halo oru help cheyyo. Online book cheyyumbol yenik cheyyan pattunnilla. Ningal consasion identity card number full aayitt kodutho. Example SRPGTO011893 FUll kodutho plz rply

  • @muhammedfaisal5645
    @muhammedfaisal5645 Год назад

    കാർഡ് പുതുക്കാൻ എന്ത് ചെയ്യണം

  • @ratheeshkadayanickadu1475
    @ratheeshkadayanickadu1475 2 года назад

    Sir aniku 70℅ undu passkittumo

  • @amshithahir
    @amshithahir 3 месяца назад

    പാസ്സ് നഷ്ട്ടപെട്ടു പോയാൽ എന്താ ചെയാ

  • @amminiv9678
    @amminiv9678 3 года назад +2

    ആറ് മാസം മുൻപ് എന്റെ പാസിന്റെ ഡെറ്റ് കഴിഞ്ഞു. ഇനി എന്തു ചെയ്യണം. മറുപടി തരണെ .

    • @disabilitysocialworker
      @disabilitysocialworker  3 года назад +1

      വീണ്ടും ഈ Steps തന്നെ ചെയ്യണം.

  • @musthafamuthoos5968
    @musthafamuthoos5968 5 месяцев назад +1

    കിട്ട്നി മാറ്റി വെച്ചർക്ക് കിട്ടുമോ

  • @rejeenaps6107
    @rejeenaps6107 2 года назад +1

    Id card ഉള്ളവർക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ എന്തെങ്കിലും concession ഉണ്ടോ, plz reply

    • @mvrasheed
      @mvrasheed Год назад

      Air india flight ഇൽ ഉണ്ട്...domestic യാത്രകൾക്ക് മാത്രം 50% concession ഉണ്ട്

  • @user-yb7mw1yi3n
    @user-yb7mw1yi3n 2 года назад +1

    52% കേഴ്‌വി വൈകല്യമുള്ള വ്യക്തിക്ക് concession ലഭിക്കുമോ....

  • @kijokijo5210
    @kijokijo5210 2 года назад +3

    59% ഡിസബിലിറ്റി ഉണ്ട് ( L M ) കോൺസഷൻ കിട്ടുമോ

  • @Newspotlive
    @Newspotlive 2 месяца назад

    60% ഡിസബിലിറ്റി കണ്ണിനു
    concession ലഭിക്കുന്നില്ല എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നതു

  • @aneeshs9663
    @aneeshs9663 9 месяцев назад

    Railway card disability 99%????

  • @World1o-i2l
    @World1o-i2l 2 года назад

    Bus pass kittan enth cheyyanam

  • @muhammadzakkariyamk5513
    @muhammadzakkariyamk5513 2 года назад +3

    Sir UDID card മാത്രം ഉണ്ടെങ്കിൽ concession കിട്ടുമോ

    • @disabilitysocialworker
      @disabilitysocialworker  2 года назад +1

      അങ്ങനെ ഒരു വാർത്ത ഈ ഇടക്ക് കണ്ടിരുന്നു.

    • @muhammadzakkariyamk5513
      @muhammadzakkariyamk5513 2 года назад +1

      @@disabilitysocialworker താങ്കൾക്ക് ഒന്ന് confirm ചെയ്യാൻ പറ്റുമോ

    • @disabilitysocialworker
      @disabilitysocialworker  2 года назад

      ചെയ്യാം.

  • @unnikrishnan4836
    @unnikrishnan4836 3 года назад +2

    സാർ എനിക്ക് UDI D കാർഡ് ഉണ്ട് ട്രയിൻ യാത്ര ചെയ്യാൻ കൺസെഷൻ കിട്ടോ

  • @shareefkm6640
    @shareefkm6640 Год назад

    TTR Alla TTE

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +3

    Anyone with a UDID card must be given benefits.

    • @rafimuhammed4770
      @rafimuhammed4770 Год назад

      Und but ടിക്കറ്റ് തന്നില്ല

    • @farhantp9828
      @farhantp9828 Год назад

      Sheriyan bro innale tickets edukan poyapol e UDID kanichapol ithil ninum tickets kittila en paranu kure paranu noki but avarku ith patila en paranu😒

    • @adhilnazeer4746
      @adhilnazeer4746 Год назад

      KSrtc yaathraa engnaanu 5 rs koduthamathiyoo thraa long poyaalum

  • @maryjoseph8439
    @maryjoseph8439 3 года назад +3

    ഫൈളറ്റിന് കൺസഷൻ ഉണ്ടോ

    • @mrspecx
      @mrspecx 3 месяца назад

      Illa

  • @elizabethkollannoor4110
    @elizabethkollannoor4110 9 месяцев назад

    Today no one is not bothered about who is traveling in that compartment.

  • @aneeshs9663
    @aneeshs9663 9 месяцев назад

    Sad

  • @bijeshvb7338
    @bijeshvb7338 2 года назад

    Road toll reservation undo

  • @sreenath7435
    @sreenath7435 2 года назад +2

    Udid കാർഡ് ഉള്ളവർക് ഡോക്ടറെ സർട്ടിഫിക്കറ്റ് വേറെ ആവിശ്യം ഉണ്ടോ?

    • @disabilitysocialworker
      @disabilitysocialworker  2 года назад

      Disability prove cheyan venda....

    • @sreenath7435
      @sreenath7435 2 года назад +1

      @@disabilitysocialworker റെയിൽവേ id card ന് ഡോക്ടെരുടെ അറ്റെസ്റ് സ്റ്റേഷൻ ന് പകരം (udid card ) കൊടുത്താൽ മതിയോ?

    • @disabilitysocialworker
      @disabilitysocialworker  2 года назад

      Application form ൽ അങ്ങനെ ഒരു Space ഉണ്ട്.

    • @jeringeorge07
      @jeringeorge07 2 месяца назад

      Illa....angane oru space formil illa....doctor certify cheyanam

  • @Diya_ben
    @Diya_ben Год назад

    40% disability ullavarku apply cheyan pattumo

  • @ratheeshkadayanickadu1475
    @ratheeshkadayanickadu1475 2 года назад

    70 blind annu

  • @sajeevsajeevan8058
    @sajeevsajeevan8058 3 года назад +1

    Chetta.... ഭിന്നശേഷി ഉള്ളവർക്ക് വാഹനം(കാർ/ ബൈക്ക്) ഓടിക്കുന്നതിനുള്ള ലൈസൻസ് എങ്ങനെ ലഭിക്കും,....ഈ കാര്യങ്ങളെ വച്ച് ഒരു വീഡിയോ ചെയ്യുമോ...

    • @disabilitysocialworker
      @disabilitysocialworker  3 года назад +1

      ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ... ruclips.net/video/GS-6nS18e9g/видео.html

  • @raheenav1611
    @raheenav1611 2 года назад +2

    How to apply?

    • @disabilitysocialworker
      @disabilitysocialworker  2 года назад

      The procedure is clearly explained in the video..

    • @raheenav1611
      @raheenav1611 2 года назад

      @@disabilitysocialworker procedure is clear..bt where is nearest drm office? Do we have to personally go there? Can we apply online?

    • @disabilitysocialworker
      @disabilitysocialworker  2 года назад

      Palakkad... You can sent it with postal service...

    • @raheenav1611
      @raheenav1611 2 года назад

      @@disabilitysocialworker 👍🏻

  • @nazarmmnazarmm5408
    @nazarmmnazarmm5408 2 года назад +1

    Online application undo?

  • @vkshihab7583
    @vkshihab7583 2 месяца назад

    വന്ദേ ഭാരത് ph ടിക്കറ്റ് കിട്ടുമോ സർ 😊

  • @muhammedfarisak5806
    @muhammedfarisak5806 2 года назад +1

    100 % disability ഉള്ളവർക്ക് മാത്രമാണോ railway concession ഉള്ളത്?
    40 % disable ആയ ആൾക്കും ഈ concession ലിക്കുമോ?

  • @renjithtc
    @renjithtc 5 месяцев назад

    🙏💚❤️💙🙏🏿🌻🌿🌹🌷🌼

  • @thushars6931
    @thushars6931 2 года назад +1

    UDID മാത്രം മതി

  • @abdurabb.kottakkal1128
    @abdurabb.kottakkal1128 2 года назад

    40% disability und concession kittumo sir

  • @shahulk.p644
    @shahulk.p644 2 года назад

    UDID കാർദുണ്ടെങ്കിൽ പിന്നെ മറ്റു രേഖകൾ ഒന്നും വേണ്ടല്ലോ ട്രെയിൻ യാത്രയ്ക്കു ഈ UDID പോരെ

  • @aneeshs9663
    @aneeshs9663 9 месяцев назад

    Deaf 99% MB railway card

  • @shareefkm6640
    @shareefkm6640 Год назад

    Good information

  • @sijitha12k67
    @sijitha12k67 2 года назад +2

    Njan ellam forms ayachu koduthu ethuvare kittiyilla eni evide anweshikkum