സംസ്ഥാന ഭിന്നശേഷി കമ്മീഷണർ | എസ് എച്ച് പഞ്ചാപകേശൻ | Red FM Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 117

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 года назад +9

    ഇത് ഭിന്നശേഷി ക്കാർക്ക് ഒത്തിരി ഗുണം ആകും - നന്ദി

  • @gangasathyan7676
    @gangasathyan7676 3 года назад +12

    എസ്.എച്ച്. പഞ്ചാപകേശൻ സാർ ഭിന്നശേഷിക്കാർക്ക് കിട്ടിയ ദൈവത്തിൻ്റെ വരദാനമാണ്. അദ്ദേഹത്തിൻ്റ ആരോഗ്യത്തിനും, ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. 🌹🌹

  • @shivasmedia6223
    @shivasmedia6223 3 года назад +5

    വളരെ ഉപകാരപ്പെടുന്ന വീഡിയോ എല്ലാ വിധ ആശംസകളും🤝🙏

  • @abhineshabi4145
    @abhineshabi4145 3 года назад +5

    നല്ലൊരു ഓഫീസർ.. നന്ദി sir

  • @youtuber-ks1wl
    @youtuber-ks1wl 6 месяцев назад

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ നന്ദി ഇങ്ങനൊരു വീഡിയോ ചെയ്തതിനു

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 года назад +1

    എന്തുകൊണ്ടും ഇത് വരെ നല്ല ഒരു സഹായം തന്നെ എല്ലാവർകും നന്ദി വീണ്ടും വരിക

  • @tittoanujan4642
    @tittoanujan4642 3 года назад +5

    ബഹുമാനപ്പെട്ട കമ്മീഷണർക്ക് എല്ലാവിധ ആശംസകളും.

  • @abbasn3202
    @abbasn3202 3 года назад +10

    സാറിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു

  • @arshidashahulhameed9065
    @arshidashahulhameed9065 3 года назад +2

    Namukku orupad karyangal manassilakan pattum thank you sir

  • @sanalthundathil4691
    @sanalthundathil4691 Год назад +1

    ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ, അവകാശങ്ങൾ ഏല്ലാം വാങ്ങി കൊടുക്കാൻ സാറിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @AliAli-uy6jo
    @AliAli-uy6jo Год назад +1

    പഠന വൈകല്യം ഉള്ള കുട്ടിക്ക് വേണ്ടി ഓരോ സർക്കാർ ആനുകൂല്യങ്ങൾക്ക് വേണ്ടി നടന്നു നടന്നു ഞങ്ങളുടെ ചെരിപ്പ് തേയുകയല്ലാതെ വേറെ പ്രയോജനം ഞങ്ങള്ക്ക് കിട്ടീട്ടില്ല 🙏🙏🙏🙏...... മടുത്തു പോയി 😰😰😰😰😰.... ഇനി മോളെ ചികിത്സാ ചെയ്യാൻ എന്ത് ചെയ്യും എന്നറിയാതെ കണ്ണീരിൽ ആണ് ഈ മാതാപിതാക്കൾ 😭😭😭😭

  • @faisal.anangadifaisal.anan2938

    അഭിനന്തനങ്ങൾ

  • @mahsumathmahsumath3798
    @mahsumathmahsumath3798 Год назад +1

    👌👌👌👌👍👍👍👍👍
    👍🙏🙏🙏 സർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @RaviChandran-kx7rx
    @RaviChandran-kx7rx 3 года назад +2

    Very informative. Best wishes 🌹

  • @ashasvlogs4775
    @ashasvlogs4775 3 года назад +2

    Useful share, thanks for sharing

  • @musthafamusthu4761
    @musthafamusthu4761 2 года назад +4

    ഇനി ആരോടും പറയാനില്ല ബാക്കി.... പാർട്ടിയുടെ പിൻബലം ഉണ്ടെങ്കിൽ.. ഇവിടെ ഒരു നിയമ നടപടി യും കിട്ടില്ലെന്ന് നല്ല ബോദ്യം എനിക്ക് കിട്ടി 😭😭😭

    • @MINIK-1973
      @MINIK-1973 Год назад

      എന്താണ് പറ്റിയത്

  • @mannaratharaali
    @mannaratharaali Год назад +2

    വീടും സ്ഥലവുമില്ലാത്ത വരായ ഭിന്ന ശേഷിക്കാർക്ക് സ്വൊന്തം ജ്യമ്യത്തിൽ ബിസിനസ്സ് ചെയ്യാൻ ലോൺ കൊടുക്കണം

  • @supriyapullavarshi
    @supriyapullavarshi Год назад

    Sir nu എങ്ങനെയാണു പരാതി കൊടുകേണ്ടത്‌?

  • @musthafamusthu4761
    @musthafamusthu4761 2 года назад +3

    ആർക്കും എന്നോട് വെറുപ് തോന്നരുത് അപേക്ഷ ആണ് 😭😭😭അത്രയും സഹിച്ചു ജീവിക്കുന്നു.. 😭എന്റെ വിഷമം പറഞ്ഞു എന്ന് മാത്രം 🙏🙏🙏🙏

    • @shynisanthosh9592
      @shynisanthosh9592 2 года назад

      Endha?

    • @musthafamusthu4761
      @musthafamusthu4761 2 года назад +3

      @@shynisanthosh9592 പേരിന് വായ്കൊണ്ട് പറയാൻ മാത്രം ഇവിടെ കുറെ നിയമങ്ങൾ... 😭പാർട്ടിയുടെ പിൻബലം ഉണ്ടെങ്കിൽ ഇവിടെ ആർക്കും ഇവിടെ എന്തും നടക്കും എന്ന് 100സദമാനം ഉറപ്പായി

  • @sibijose3088
    @sibijose3088 3 года назад +1

    വളരെ ഉപകാരം

  • @nasarnasar7853
    @nasarnasar7853 3 года назад +1

    Hi good good thanks 👍🌹💐🤝🙏🌷

  • @tittoanujan4642
    @tittoanujan4642 3 года назад +1

    Great speach.

  • @ratnavallipnm6187
    @ratnavallipnm6187 Год назад

    സാറിന് അഭിനന്ദനങ്ങൾ

  • @abhayas1941
    @abhayas1941 3 года назад +1

    Thanks sir

  • @naeefsayousaf9343
    @naeefsayousaf9343 Год назад

    സാറിനെ നേരിട്ട് കണ്ടിട്ടുണ്ട് 🤲🤲🤲

  • @jiswinjoseph1290
    @jiswinjoseph1290 3 года назад +6

    എല്ലാം വെറുതെ ഒരു ആക്ഷനും എടുക്കില്ല...ഞാൻ ഒരു പരാതി പോലീസിനെതിരെ കൊടുത്തു..but പോലീസിന് letter അയച്ചു അവർ അങ്ങോട്ട് ഒരു കള്ള report കൊടുത്തു.പരാതി close..😄

  • @maliniksmaliniks3208
    @maliniksmaliniks3208 Год назад

    ഭിന്നശേഷിക്കാർക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതിവേഗ കോടതി വിധി ഉണ്ടാക്കേണ്ടതു അത്യാവശ്യമാണ്. ഒരു വർഷത്തിനുള്ളിൽ തന്നെ ഏതൊരു പരാതിക്കും തീതമാനമുണ്ടാക്കണം.

  • @sapraveenkalarickal
    @sapraveenkalarickal 2 года назад +1

    stammering enu udid card kittumo?

  • @priyakumar3386
    @priyakumar3386 2 года назад +1

    Sir ഞാൻ അങ്ങയോട് നന്ദി പറയുന്നു.

  • @BobBobEbenezer-fr8tn
    @BobBobEbenezer-fr8tn Год назад

    Sir University il contract staffne permanent aakkan enthu cheyyanam

  • @salimnp9988
    @salimnp9988 3 года назад +2

    ജയ് ഭിന്നശേഷി

  • @musthafamusthu4761
    @musthafamusthu4761 2 года назад +2

    നട്ടെല്ല് പൊട്ടി സകിത്സ യിൽ കഴിയുന്ന എന്നയും കുടുംബത്തിനെയും... പാർട്ടിസപ്പോർട് കൂടി വന്ന്.. ഭാവന കയ്യേറ്റവും.. മാനസികമായും ശാരീരിക മായും പീഡപ്പിച്ചിട്ടും... ഞാൻ കൊടുത്തപരാതിക്കിളിൽ ഒന്നിനുപോലും.. നീദി കിട്ടാതെ.. വേദന മാത്രം സഹിച്ചു ജീവിക്കുന്നു.. 😭😭😭ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ ദൈവമേ എന്നഒരു പ്രാർത്ഥന മാത്രം...

  • @SN-yk6wl
    @SN-yk6wl 5 месяцев назад

    ഭിന്നശേഷിക്കാരനായ എനിക്ക് നീതി കിട്ടിയില്ല ഭിന്നശേഷി കമ്മീഷണർക്കു പരാതി കൊടുത്തിട്ട് ഒരുകാര്യവുമില്ല എന്ന് ബോധ്യപ്പെട്ട ആളാണ് ഞാൻ 🙏

  • @advsureshkurathikadkurathikadu
    @advsureshkurathikadkurathikadu 3 года назад +1

    A drastic change in this scenario.....Kudo to the Commisionarate....

  • @user-1059grxl
    @user-1059grxl Год назад

    Ee number il vilichitt kittunnillallo

  • @viswanathanr9891
    @viswanathanr9891 2 года назад

    Proud of you sir..

  • @sureshnamboothiri9293
    @sureshnamboothiri9293 3 года назад

    Very informative 🙏

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 8 месяцев назад

    Njan oru parathi thannirunnu eniku replay vannu commissanarku edapedan parimithi undu ennu paranjittu joli ye kurichayirunnu

  • @rajeevs4702
    @rajeevs4702 3 года назад +1

    👌🙏🙏🙏👌

  • @adithyamslalahalyamslal8576
    @adithyamslalahalyamslal8576 2 года назад

    very Good

  • @anilkumarpk3868
    @anilkumarpk3868 9 месяцев назад

    😊

  • @supriyapullavarshi
    @supriyapullavarshi Год назад

    ഭിന്നശേഷിക്കാരുടെ ഏതെങ്കിലും സംഘടനകൾ ഉണ്ടോ

  • @jessyfrancis7534
    @jessyfrancis7534 Год назад

    ഞാനൊരു പരാതി കൊടുത്തfebruary യിൽ. ഇത് വരെ ഒരു പ്രതികരണവും ഇല്ല.

  • @kamarudheenea4464
    @kamarudheenea4464 Год назад

    ❤❤❤❤❤❤❤

  • @hibazzvibez1093
    @hibazzvibez1093 3 года назад +1

    🙏🙏

  • @salmatirur3602
    @salmatirur3602 3 года назад +1

    👌👌👌🌹🌹🌹

  • @najeeratk3551
    @najeeratk3551 3 года назад +1

    👍👍

  • @nycilah7050
    @nycilah7050 2 года назад

    Thank you for this session... 👍

  • @sharafudheenalukkal2106
    @sharafudheenalukkal2106 3 года назад +1

    👍

  • @musthafamusthu4761
    @musthafamusthu4761 2 года назад +1

    ഇത്രയൊക്കെ ഉണ്ടായിട്ടും 😭മരണത്തിന്റെ വക്കിൽ ആണ് ഞാനും കുടുംബം ജീവിക്കുന്നത് 😭😭

  • @vijivijayan3928
    @vijivijayan3928 3 года назад +1

    ❤🤝🙏👏

  • @footballskillsskills2043
    @footballskillsskills2043 Год назад

    ഞാനൊരു 75% വൈകല്യമുള്ള കുട്ടിയാണ് ഇപ്പോൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു റൂൾ വന്നിട്ടുണ്ട് കണ്ണ് കാണാത്ത കുട്ടികൾക്ക് ഒരു സംഘടനയുണ്ട് അവർ അതിനെതിരെ പ്രതികരിച്ചു ഞങ്ങൾ ഡിസേബിൾ ആയ കുട്ടികൾ എങ്ങനെ പ്രതികരിക്കും ഞങ്ങൾക്ക് സംഘടന ഇല്ല എന്നതാണ് അറിവ് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ ആകുമോ നിങ്ങൾ ഇതുപോലെത്തെ കുട്ടികളെ പരിചരിക്കാറില്ലേ നിങ്ങളെ അറിവിൽ ഏതെങ്കിലും സംഘടനയുണ്ടോ ഞങ്ങളെ സഹായിക്കുക

  • @VPMAli786
    @VPMAli786 8 месяцев назад

    Palakkad psc ലിസ്റ്റില് നിന്നും ഉൾപെട്ടിട്ടും ഇത് വരെയും നിയമനം നടത്തുന്നില്ല...സാർ...ടീച്ചർ തസ്തിക...ഓർത്തോ വിഭാഗം...എന്താണ് സാർ ചെയ്യുക

  • @vaishnavvignesh1322
    @vaishnavvignesh1322 3 года назад +1

    🙏🙏🙏🙏🙏

  • @valsantk1751
    @valsantk1751 2 года назад

    Thank you sir. At least have an acknowledgement against each and every grievance of disability person🙏

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 3 года назад +1

    ♥️🙏🏼😍

  • @zaidafathima8774
    @zaidafathima8774 3 года назад +1

    👍🏻

  • @AnilKumar-dk4kl
    @AnilKumar-dk4kl Год назад

    🙏

  • @jessyfrancis7534
    @jessyfrancis7534 Год назад

    എല്ലാം പേപ്പറിൽ മാത്രമാണ് സർ

  • @geetamtv2774
    @geetamtv2774 2 года назад

    Sir, സഞ്ചരിക്കുവാൻ വാഹനം ലഭിക്കുന്നതിന് എന്തെങ്കിലും ആനുകൂല്യം ഉണ്ടോ

  • @balucbabu3138
    @balucbabu3138 Год назад

    👍👍👍👍

  • @muhammathshareef8081
    @muhammathshareef8081 Год назад

    നമസ്കാരം
    സർ: ഞാൻ മൂകയും ബധിരമാണ് 11ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ്എനിക്കുള്ളത് 6 വർഷമായ് ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവളുമാണ് എനിക്ക് ലൈഫ് പദ്ധതിയിൽ വസ്തുവാങ്ങാൻ 5.25000.ലക്ഷം രൂപഅനുവദിച്ചു 3.സെന്റ് സ്ഥലമാണ് വാങ്ങേണ്ടത് കൊല്ലം കോർപ്പറേഷൻ പരിതിയിലാണ് വാങ്ങേണ്ടത് എനിക്കനുവദിച്ച്കിട്ടിയ തുകയ്ക്ക് കോർപ്പറേഷൻ പരിതിയിൽ ഭൂമി കിട്ടുന്നില്ല അതിനാൽ ഇതിലേക്ക് മറ്റ് വല്ല സാംമ്പത്തികസഹായങ്ങൾ കിട്ടാൻ സാധ്യതയുണ്ടോ

  • @faisal.anangadifaisal.anan2938

    ഞാൻ 3 പ്രാവശ്യം വിദ്യാ കിരണം പദ്ധതിയിൽ അപേക്ഷ കൊടുത്തു അനുകൂലം കിട്ടിയില്ല.

  • @arunkumarc5619
    @arunkumarc5619 3 года назад +8

    അടിക്കാൻ അറിയാവുന്നവരുടെ കയ്യിൽ ആണ് വടി നൽകേണ്ടത്. ഇവിടെ ഇപ്പോൾ ആണ് അത് ശരിയായത്.പഞ്ചാപകേശൻ സാറിനെക്കുറിച്ച് ഒരുപാട് അറിയാം.അദ്ദേഹം നീതിമാനായ ഒരു ജുഡീഷ്യൽ ഓഫീസർ ആണ്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ വളരെയേറെ ചെയ്യാൻ കഴിയും. അതുപോലെ സമൂഹത്തിനോട് ഏറെ പ്രതിബദ്ധതയുള്ള ഒരു മനുഷ്യസ്നേഹിയായ മനുഷ്യനാണ് അദ്ദേഹം. എല്ലാ ആശംസകളും. 🙏🙏

  • @womensworld704
    @womensworld704 Год назад +1

    ഒന്നും നടക്കില്ല. ഭിന്നശേഷിക്കാരുടെ പേരിൽ കുറെ ഉദ്യോഗസ്ഥർ ജീവിക്കുന്നു.

  • @mannaratharaali
    @mannaratharaali Год назад

    ഭിന്ന ശേഷി കാർക്കും മക്കൾക്കും യാതൊരു വിധ ഗുണവുമില്ലഒരു സിം കാർഡ് എടുക്കാൻ പോയാൽ പോലും അവഗണന യാണ് ഞാൻ ഒരു പാട് കണ്ട്

  • @SasikumarSasikumar-y6u
    @SasikumarSasikumar-y6u 3 месяца назад

    Hol🎉

  • @prathapgm3729
    @prathapgm3729 2 года назад +2

    ഭിന്നശേഷി ക്കാരുടെ അവകാശം എല്ലാ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തുക.

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💚💚💚💚💚💚💚💚💚💚💚💚

  • @ksasikumar7095
    @ksasikumar7095 5 месяцев назад

    ഭിന്നശേഷിക്കാർക്കുള്ളത് ആനുകൂല്യങ്ങളല്ല. അവകാശങ്ങൾ ആണ്.

  • @JayakrishnanJK-x7v
    @JayakrishnanJK-x7v Год назад

    സർ കരുനാഗപ്പള്ളി BRC യിൽ ജോലി ചെയ്യുന്ന ടീച്ചർമാരെ പെട്ടന്ന് ഉള്ള ഈ സ്ഥലം മാറ്റത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസ്സിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ഇവിടെ വെറും രാഷ്ട്രീയ പ്രേരിതമായി ഒരുരീതി ആണ് നടക്കുന്നത് ഇതിൽ ബഹുമാനപ്പെട്ട അങ്ങയുടെ ഇടപെടൽ ഉണ്ടാകണമന്ന് അപേക്ഷിക്കുന്നു !

  • @akhilak8557
    @akhilak8557 Год назад

    2 കൊല്ലമായി ഞാൻ എംപ്ലോയിമെന്റിൽ രജിസ്റ്റർ ചെയ്തിട്ട് എനിക്ക് 50 പെർസന്റ് ഡീസബലിറ്റി ഉണ്ട് എന്നിട്ടും ഒരു ജോലി കിട്ടിയില്ല

  • @നിറക്കൂട്ട്വീഡിയോസ്

    എന്തൊക്കെ അനുകൂല്യങ്ങൾ ഉണ്ട്.

  • @sreebinnr2428
    @sreebinnr2428 Год назад

    Enikk ethu vare oru nala joli ella sir naanum oru binasheshikaranaanu 🥺🥺

  • @adhidev2024-j6h
    @adhidev2024-j6h 4 месяца назад

    I am deaf.

  • @madminder3516
    @madminder3516 2 года назад

    എൻ്റെ മാഡം ഭിന്നശേഷി ക്കാർക്കുള്ള ഗ്രേസ് മാർക്ക് Pടc ഒഴുവാക്കി. എന്തിനാണ് ഒഴുവാക്കിയത് എന്ന് ദയവു ചെയ്ത് ചോദിക്കുമോ? അത് പുന:സ്ഥാപിച്ചു തരാനുള്ള നടപടിക്രമങ്ങൾ കയ്യിക്കൊള്ളാനും അഭ്യർത്ഥിക്കുന്നു

  • @minhajmuhammedt6543
    @minhajmuhammedt6543 Год назад

    ജോലി ഇല്ലാത്തതാണ് main പ്രശ്നം

  • @SasikumarSasikumar-y6u
    @SasikumarSasikumar-y6u 3 месяца назад

    Hol

  • @midastouch9485
    @midastouch9485 Год назад

    ടോൾ ഫ്രീ നമ്പറില്ലേ....

  • @adhidev2024-j6h
    @adhidev2024-j6h 4 месяца назад

    I am deaf

  • @sajeevs6387
    @sajeevs6387 6 месяцев назад

    Tounge tye binnaseshiyil petathale

  • @MumthasMumthas-pm2yb
    @MumthasMumthas-pm2yb 3 месяца назад

    On lin no

  • @peringeth3549
    @peringeth3549 Год назад

    ഭിന്നശേഷി ക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വരുമാനത്തിന്റെ പേരിൽ നിഷേധിക്കുന്നത് ശരിയാണോ ?

  • @BindhuBindhu-ys3cy
    @BindhuBindhu-ys3cy Год назад

    Ani ke. Benasaheyundi.

  • @vasanthip9793
    @vasanthip9793 2 года назад

    ഭിന്നശേഷി ക്കാരുടെ ബാങ്ക് വായ്പ എഴുതി തള്ളുമോ

  • @reshmat7027
    @reshmat7027 3 года назад +1

    Any job vecancy for disability. Candidate

    • @bhinnasheshi
      @bhinnasheshi  3 года назад

      Please contact employment exchange

    • @reshmat7027
      @reshmat7027 3 года назад

      @@bhinnasheshi avide register cheythathane.

    • @jasminesham8852
      @jasminesham8852 3 года назад +2

      Sir you are great സാർ ആ സീറ്റിൽ വന്ന ശേഷം നിരവധി കാര്യങ്ങൾ നടപ്പാക്കി may God bless you sir

    • @regal3992
      @regal3992 3 года назад

      Enthu ജോലി ആണ് ഉദ്ദേശിച്ചത്..

    • @reshmat7027
      @reshmat7027 3 года назад

      @@regal3992 ennode aano. Government job

  • @akapurayil6064
    @akapurayil6064 2 года назад

    Nothing will happen. Just talking only.
    Register a case in online to the police station . No action. Received a message that case was closed. No idea what action they took

  • @BindhuBindhu-ys3cy
    @BindhuBindhu-ys3cy Год назад

    Emael. Areyathila. Aniki. Oru. Kedapadam. Ela. Kottur. Pangaya. Thil. Ouru.... Anya. Kulyi. Vavum. Ketuniela. Pansham. Munu. Masatha. Ketanidi.

  • @anzaryafzal1235
    @anzaryafzal1235 Год назад

    40% vaikalayam enthinkilum u ndo

  • @BindhuBindhu-ys3cy
    @BindhuBindhu-ys3cy Год назад

    Amik. Oru. Anyakulayum. Ketumila. Bendu. Lalu....

  • @jibinks9403
    @jibinks9403 Год назад

    ഭിന്നശേഷി അവകാശങ്ങളെയും മുൻഗണനകളെയും അറിയാനും പരാതികളും ഒക്കെ പറയാനും ഉള്ള എന്തെങ്കിലും call center നമ്പറോ whatsapp നമ്പറോ ഉണ്ടോ? ഉണ്ടെങ്കിൽ ആരെങ്കിലും ഒന്നും reply ചെയ്യുമോ

  • @statusvideos8500
    @statusvideos8500 Год назад

    Ivurude number ondo

  • @nasarnasar7853
    @nasarnasar7853 3 года назад +1

    Hi good good thanks 👍🌹💐🤝🙏🌷

  • @shaheedrahim8589
    @shaheedrahim8589 2 года назад

    👍👍👍

  • @SasikumarSasikumar-y6u
    @SasikumarSasikumar-y6u 3 месяца назад

    Hol

  • @shynidevarajank992
    @shynidevarajank992 2 года назад

    🙏🙏🙏🙏

  • @suneeshkumar9386
    @suneeshkumar9386 3 года назад

    🙏🙏🙏