UDID കാർഡിൻ്റെ ഉപയോഗം ചെറുതല്ല | Benefits of UDID Card while travelling | My recent experience

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 42

  • @mgsureshkumar6480
    @mgsureshkumar6480 19 дней назад +1

    എനിക്കും ഇതുപോലെ ഒരു അനുഭവമുണ്ട്.... ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് ഉടനടി നടപടിയെന്ന് വാർത്ത എനിക്ക് വളരെ അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു ... പക്ഷെ എന്റെ ജീവിത്തിലെ ഒരു വലിയ പ്രശ്നത്തിന് . പരാതി കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല ചെന്ന് അന്ന്വേഷിച്ചപ്പോൾ പറഞ്ഞത് പരാതി കൊടുത്തഅപേക്ഷ പോലും അവിടെ ഇല്ല.... ഇപ്പോൾ ഒരു വർഷം കഴിഞ്ഞു....ഒരു ചുക്കും നടന്നിട്ടില്ല... ഇനിയും നടത്തിയിട്ടും കാര്യമില്ല....ഭിന്ന ശേഷി കമ്മീഷണർ അവരെ വിളിച്ചു വരുത്തും ഉടനെ നടപടി .. എന്തൊക്കെയായിരുന്നു... കഷ്ടം..😢

  • @abdullarak839
    @abdullarak839 17 дней назад

    എന്റെ ഭിന്നശേഷിക്കാരൻ ആയ മകന്റെ ഒരു ക്ലെയിം ക്യാഷിന് കൊടുത്തിട്ട് 7 മാസമായി അതായത് അവന്റെ ട്രീറ്റ്മെന്റിന്റെയും അതുമായി ബന്ധപ്പെട്ട പല രേഖകളും അയച്ചു കൊടുത്തിരുന്നു കഴിഞ്ഞവർഷവും അതിന്റെ മുമ്പേ വർഷവും ഒക്കെ പെട്ടെന്ന് ക്രെഡിറ്റ് ആയിരുന്നു മാർച്ചിലായിരുന്നു അതിന്റെ സമയം എവിടെ വിളിച്ചിട്ടും ഒരു കാര്യവും കിട്ടുന്നില്ല

  • @lalithammachacko4004
    @lalithammachacko4004 Месяц назад +1

    എനിക്കും ഉണ്ട് ഒരുമോൾ ഭിന്നശേഷിയായ ഒരു മോൾ നാല്പത്തിമൂന്നു വയസ്സുണ്ട് യു ഡി ഡി കാർഡ് ഉണ്ട്

  • @Baby-venu
    @Baby-venu 6 месяцев назад +2

    Thanks Sir

  • @SN-yk6wl
    @SN-yk6wl 2 месяца назад +4

    നമ്മൾക്ക് ഒരു ഭിന്നശേഷി കമ്മീഷണർ ഉണ്ട് ആ ഓഫീസിൽ ഒരു പരാതി കൊടുത്തിട്ട് മാസം 2ആയി എന്റെ കാറിൽ ഉപ്പിട്ട് നശിപ്പിച്ചു എന്റെ വഴി തടഞ്ഞു എനിക്ക് അവകാശപെട്ട സ്വത്തു തട്ടിയെടുത്തു കോഴിക്കോട് പോലിസ് പണമുള്ളവരുടെ കൂടെയാണ് 60/ഭിന്നശേഷിക്കാരനായ എനിക്ക് നീതി കിട്ടിയില്ല ഇനി ഞാൻ കേന്ദ്രത്തിൽ നമ്മൾക്ക് നീതി കിട്ടുമോ എന്നറിയണം ഭിന്നശേഷിക്കാർക്കു നീതി കിട്ടാൻ കേരളത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് കമ്മീഷനർ വെറുതെയാണ് 🙏

    • @AashiqueKannur
      @AashiqueKannur  2 месяца назад +1

      പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി കൊടുക്കുക.
      അവർ നിയമപരമായി ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടാൽ അതേ പരാതി കോടതിക്ക് നേരിട്ട് കൊടുക്കുക. പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ കൊടുക്കുന്ന പരാതിയുടെ റസീറ്റ് വാങ്ങി സൂക്ഷിക്കാൻ മറക്കരുത്.

  • @emkeivee
    @emkeivee 11 месяцев назад +2

    Aslque your video is very helpful.

  • @jithinkp5386
    @jithinkp5386 11 месяцев назад +3

    ❤️👍

  • @vilayilas8234
    @vilayilas8234 11 месяцев назад +2

    👍

  • @VarietyVgloz
    @VarietyVgloz 9 месяцев назад +2

    Differenty abled aya ladiesnu samrambham thudangan sahayikunna loans central government ilo state governmentilo undo?.. undengil sahayikkammo

    • @AashiqueKannur
      @AashiqueKannur  9 месяцев назад

      ഭിന്നശേഷി കോർപ്പറേഷൻ തിരുവനന്തപുരം

  • @kalabhairavan321
    @kalabhairavan321 4 месяца назад

    Vehicle alteration cheyathe ....udid card use cheythal kittumo

  • @neha33667
    @neha33667 Месяц назад +1

    ഞാൻ disability certificate nu appay cheythu enik UDID card aanu ആദ്യം കിട്ടിയത് . എന്താണ് ഇങ്ങനെ reply..plz..

    • @AashiqueKannur
      @AashiqueKannur  Месяц назад

      ഹോസ്പിറ്റൽ പോയാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഒറിജിനൽ ലഭിക്കും.
      മെഡിക്കൽ ബോർഡ് നടന്ന തീയതി പറഞ്ഞാൽ മതി.
      അല്ലെങ്കിൽ യുഡിഎഡി കാർഡിന്റെ സൈറ്റിൽ കയറി യു ഡി ഐഡി കാർഡ് നമ്പർ അടിച്ചു അതിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാനും സാധിക്കും

  • @SindhuSindhu-cl7wk
    @SindhuSindhu-cl7wk 21 день назад

    😭😭😭😭

  • @HakkeemNoor
    @HakkeemNoor 6 месяцев назад +1

    സർ.എനിക്ക് 45%ഭിനശേഷി.ഉളള.ഒരു വ്യക്തിയാണ്. ഇടതു കണ്ണിനു. കാഴ്ച കുറവുമാണ് ആയതിനാൽ എനിക്ക് റയിൽവേ പാസ്.ലഭികുമോ. പാസ് ലഭികാൻ.ഞാൻ എൻതു.ചെയണം

    • @ajithmavila715
      @ajithmavila715 6 месяцев назад +1

      നിങ്ങളുടെ റെയിൽവേ ഡിവിഷൻ എവിടെയാണ് വരുന്നത്

    • @AashiqueKannur
      @AashiqueKannur  6 месяцев назад

      ruclips.net/video/v6kE_iBj0_I/видео.html

  • @fortonty142
    @fortonty142 2 месяца назад +1

    ഇത് കുറേ കേട്ടു
    കാർഡ് ഇത് വരെ ഉപയോഗം വന്നിട്ടില്ല
    വെറുതെ സമയം കളയുന്നു

    • @AashiqueKannur
      @AashiqueKannur  2 месяца назад

      താങ്കൾക്ക് നിലവിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലേ.
      അത് ദിനംപ്രതി ഉപയോഗിക്കുന്നുണ്ടോ?
      അതുപോലെതന്നെയാണ് യുഡിഐഡി കാർഡിന്റെ ഉപയോഗവും എന്നാൽ കാർഡ് രൂപത്തിൽ ആകുമ്പോൾ നമുക്ക് ഐഡി കാർഡിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്. പേഴ്സിൽ വച്ച് കൊണ്ടുനടക്കാൻ അനുയോജ്യമായ ഒരു കാർഡ് ആണ്. ആവശ്യം വരുമ്പോൾ അത് ഉപകരിക്കും അതിനെ നെഗറ്റീവ് ആയി കാണേണ്ടതില്ല.

    • @muhammedazharudheen6915
      @muhammedazharudheen6915 25 дней назад

      Permanent udid card undakil medical boad certificate puthukano

  • @murshiummer4432
    @murshiummer4432 11 месяцев назад +1

    2021 കൊടുത്തതാണ് ഇതു വരെ കിട്ടീട്ടില്ല

    • @AashiqueKannur
      @AashiqueKannur  11 месяцев назад

      നിങ്ങൾ അതിൻറെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് കണ്ടെത്തുക ഡിഎംഒ ഓഫീസുമായി ബന്ധപ്പെടുക

    • @ameerkhanpathukani8569
      @ameerkhanpathukani8569 9 месяцев назад +1

      എനിക്ക് ഒരുആഴ്ചകൊണ്ട് ഓൺലൈൻ വന്നു സർട്ടിഫിക്കറ്റ് 2മാസം കൊണ്ട് udid കാർഡ് പോസ്റ്റ്‌ വഴി കിട്ടുകയും ചെയ്തു

    • @aryak9826
      @aryak9826 6 месяцев назад

      ​@@ameerkhanpathukani8569 udid card siteile vannu... Kayile orginl kittan enium apply cheyanoo

  • @surendrancc1328
    @surendrancc1328 11 месяцев назад +2

    സാറെ വാഹനത്തിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരന്റെ സ്വന്തം പേരിലായിരിക്കണമോ വാഹനം അല്ല ഭിന്നശേഷിക്കാരൻ ആ വാഹനത്തിൽ സഞ്ചരിച്ചാൽഈ ആനുകൂല്യം ലഭിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @AashiqueKannur
      @AashiqueKannur  11 месяцев назад +1

      നമ്മുടെ സ്വന്തം പേരിൽ തന്നെ വണ്ടി ഇല്ലാതെ ഈ ആനുകൂല്യം നൽകുന്നത് ശരിയാണോ?
      നിങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ ടാക്സിയിലും യാത്ര ചെയ്യാം
      ടോൾ നൽകേണ്ടത് ആ വണ്ടിയുടെ ഉടമയാണ്.

    • @sugathanvg7557
      @sugathanvg7557 9 месяцев назад

      U DID.card. Prayojanam parayanam Mashe Cenral. StateGovt. Cleare

  • @pradeeppuramathra6316
    @pradeeppuramathra6316 Месяц назад +1

    സാറേ വലിച്ചു നീട്ടാതെ കാര്യം പറയൂ..

  • @naheefakt5413
    @naheefakt5413 9 месяцев назад

    Udid card ഉണ്ടെങ്കിൽ ട്രെയിൻ യാത്ര ഫ്രീ ആയി ചെയ്തൂടെ...അതിനു വേറെ കാർഡ് undaakano

    • @AashiqueKannur
      @AashiqueKannur  9 месяцев назад

      എന്ത് കാർഡ് എടുത്താലും ഫ്രീ ഇല്ലല്ലോ?

    • @naheefakt5413
      @naheefakt5413 9 месяцев назад

      @@AashiqueKannur അപ്പോ handicaped inu train യാത്ര concession kittan oru വയിയും ഇല്ലെ

  • @santhakumar3654
    @santhakumar3654 3 месяца назад +1

    പണി പൂത്തികരിക്കാത്ത വീട് പൂർത്തീകരിക്കൻ കാര് കിട്ടുമോ

    • @AashiqueKannur
      @AashiqueKannur  2 месяца назад +1

      ക്യാഷ് ആണോ ഉദ്ദേശിച്ചത്.
      എങ്കിൽ ഭിന്നശേഷിയുള്ളവർക്ക് വീട് വാങ്ങുന്നതിനും വീട് വെക്കുന്നതിനും റിപ്പയർ ചെയ്യുന്നതിനും ഭിന്നശേഷി കോർപ്പറേഷൻ ലോൺ അനുവദിക്കുന്നുണ്ട് ഭിന്നശേഷി കോർപ്പറേഷൻ്റെ വെബ്സൈറ്റിലൂടെ അപേക്ഷാഫോം ലഭിക്കുന്നതാണ്.

  • @mathewmathew7507
    @mathewmathew7507 7 месяцев назад

    Inspite of medical board certificate through Akshay applied for UDID, but difficult to get even sn acknowledgement..Plz give Ur number to call.

  • @CSSaleem-xg9oc
    @CSSaleem-xg9oc 15 дней назад

    യാത്ര കഴിയുമ്പോൾ അമേരിക്ക അണു ബോബ് ഇടും

  • @arifkpable
    @arifkpable 11 месяцев назад +2

  • @messinstudio8663
    @messinstudio8663 11 месяцев назад +2

    ❤❤