UDID CARD

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഭിന്ന ശേഷിക്കാരുടെ അവകാശങ്ങൾക്കും, ക്ഷേമപദ്ധതികൾ, യാത്രാ ഇളവുകൾ, വിവിധസ്കോളർഷിപ്പുകൾ തുടങ്ങിയവയെല്ലാം ലഭിക്കാൻ UDID ആധികാരിക രേഖയായിരിക്കും എന്ന ഉത്തരവുമായി ബന്ധപ്പെട്ട് ഭിന്നശേഷി മേഖലയിൽ വളരെയധികം അവ്യക്തതയും, ആശങ്കയും ഉളവായിട്ടിട്ടുണ്ട് UDID യുടെ ആധികാരികത, ഓരോ വകുപ്പുകളിലുമുള്ള സ്വീകാര്യത എന്നിവയെക്കുറിച്ച് റിസോഴ്സ് മീഡിയ സംസാരിക്കുന്നു
    There has been a lot of ambiguity and concern in the field of disability regarding the answer that UDID will be an authentic document for differently abled rights, welfare schemes, travel concessions, various scholarships etc.
    Resource Media talks about UDID's authenticity and acceptance across departments

Комментарии • 26

  • @mmvlog3342
    @mmvlog3342 11 месяцев назад

    Waiting

  • @mannaratharaali-p5t
    @mannaratharaali-p5t 2 месяца назад

    ഞാൻ അപേക്ഷ കൊടുത്ത് കുറെ കഴിഞ്ഞു എന്നോട് വിളിച്ചു പറഞ്ഞു 2018 ലാണ് എന്റെ വിഗ്ലങ്ക സർട്ടിടികെറ്റ് ഡെയിറ്റ് പക്ഷെ പുതുക്കാൻ ഞാൻ ഉള്ള ഒരു സർട്ടി ടികെറ്റ് വികലങ്ക സർട്ടി ടികെറ്റ് ഏങ്ങനെ പുതു കാൻ ഞാൻ പിന്നെ പോയില്ല പുതുകൻ ആകില്ല കൂടെ വരാൻ

  • @sajnabanujemshid9111
    @sajnabanujemshid9111 Год назад

    👍🏻👍🏻

  • @praveen.nnataragan8261
    @praveen.nnataragan8261 Год назад

    👍

  • @arunullattil6134
    @arunullattil6134 2 месяца назад

    Sir.. Medical Board certificate permanant 50% und...psc polulla examinu UDID nirbhandhamano

  • @raheemap6628
    @raheemap6628 Год назад +2

    സാറേ ഇതുവരെ എന്റെ പതിമൂന് വയസ്സായ മകന് UDID കാർഡ് കിട്ടിയിട്ടില്ല രണ്ട് തവണ അപേക്ഷ കൊടുത്തു അക്ഷയയിൽ അന്വേഷിച്ചപ്പോൾ കൊയിലാണ്ടി താലുക്ക ഹോസ്പിറ്റലിൽ പോകാൻ അവിടെന്ന് പറഞ്ഞു പ്രശ്നമില്ലെന്ന് ഇതുവരെ കാർഡ് കിട്ടിയിട്ടില്ല എന്താണ് വേണ്ടത്

    • @thomaspd1187
      @thomaspd1187 Год назад +1

      കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ നേരിട്ടു പോയി കാര്യങ്ങൾ അവതരിപ്പിക്കണം

    • @raheemap6628
      @raheemap6628 Год назад

      Ok

  • @ayishak4344
    @ayishak4344 11 месяцев назад

    Cancer rogik pattumo

  • @beacauseiamstillworthy3928
    @beacauseiamstillworthy3928 11 месяцев назад

    UDI D നമ്പർ ലഭിച്ചു കാർഡ് കിട്ടിയിലന്തപ്പോഴാണ് കിട്ടുന്നത് കിട്ടാൻ എന്ത് ചെയ്യണം

    • @toparadise78
      @toparadise78 10 месяцев назад

      യുഡി ഐഡി സൈറ്റിൽ നിന്ന് നിങ്ങളുടെ റഫറൻസ് നമ്പർ ഉപയോഗിച്ച് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ഡിജിറ്റൽ രൂപം ഒരു പ്രസ്സിൽ നിന്ന് കാർഡ് ആക്കി ലാമിനേറ്റ് ചെയ്ത് മാറ്റാവുന്നതാണ്. യുഡി ഐഡിയുടെ ഒറിജിനൽ കാർഡ് പ്രസ്തുത സ്ഥാപനം സാവകാശത്തിൽ നമുക്ക് അയച്ചു തരുന്നതാണ്. ഞാനും ഇപ്രകാരമുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡ് ആണ് രണ്ടു വർഷമായി ഉപയോഗിക്കുന്നത്. ഒറിജിനൽ കാർഡ് ഇതുവരെ ലഭിച്ചിട്ടില്ല.

  • @pious7211
    @pious7211 5 месяцев назад

    Temporary udid card വഴി ജോലി reservation കിട്ടുമോ

  • @ljaugustine6785
    @ljaugustine6785 Год назад +1

    കുടുംബത്തിന്റെ വരുമാനം നോക്കി പെൻഷൻ നിഷേധിച്ചത് നീതിയാണോ ?ഇതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ?

    • @thomaspd1187
      @thomaspd1187 Год назад

      സർക്കാർ തലത്തിൽ തീരുമാനമെടുക്കണം

    • @knownfacts7004
      @knownfacts7004 11 месяцев назад

      എല്ലാവർക്കും പെൻഷൻ😅

    • @toparadise78
      @toparadise78 10 месяцев назад

      യുഡി ഐഡി സൈറ്റിൽ നിന്ന് നിങ്ങളുടെ റഫറൻസ് നമ്പർ ഉപയോഗിച്ച് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ഡിജിറ്റൽ രൂപം ഒരു പ്രസ്സിൽ നിന്ന് കാർഡ് ആക്കി ലാമിനേറ്റ് ചെയ്ത് മാറ്റാവുന്നതാണ്. യുഡി ഐഡിയുടെ ഒറിജിനൽ കാർഡ് പ്രസ്തുത സ്ഥാപനം സാവകാശത്തിൽ നമുക്ക് അയച്ചു തരുന്നതാണ്. ഞാനും ഇപ്രകാരമുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡ് ആണ് രണ്ടു വർഷമായി ഉപയോഗിക്കുന്നത്. ഒറിജിനൽ കാർഡ് ഇതുവരെ ലഭിച്ചിട്ടില്ല.

  • @abdurahiman7426
    @abdurahiman7426 11 месяцев назад

    30%കാഴ്ച പരിമിതികൾ udid കാർഡ് കിട്ടുമോ

    • @toparadise78
      @toparadise78 10 месяцев назад +1

      ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് യു ഡി ഐ ഡി കാർഡിനു വേണ്ടി അപേക്ഷിക്കേണ്ടത്.

  • @risu8069
    @risu8069 Год назад

    എൻ്റേ മകൾക്ക് രണ്ടു വർഷം ആയി കൊടുത്തിട്ട് ഇത് വരെ ലഭിച്ചില്ല

    • @aneeshss3501
      @aneeshss3501 Год назад

      Dmo officemayi bhandhapettal pettannulebhhikkum. Dmo office phone no vilichu anneshikkuka

    • @toparadise78
      @toparadise78 10 месяцев назад

      അവർ ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങളുടെ ആപ്ലിക്കേഷൻ ഫോമിൽ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തുക. അതോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടുക.

  • @abdulaseeskariyadan295
    @abdulaseeskariyadan295 Год назад

    പിന്നെ എന്തിനാ ഈ കാർഡ്?
    ഇനി വേറെ വല്ല കാർഡ്ടും വരുമോ 😃

  • @abdulaseeskariyadan295
    @abdulaseeskariyadan295 Год назад

    ഈ സംസാരിക്കുന്നത് ആരാണ്