എന്റെ താത്ത ollichoddi വിവാഹം kazhichavaranne അവളെ എന്റെ വാപ്പ ഒന്ന് thallittudiilla എന്നാലും ഒരു ദിവസം കൊണ്ട് അവളെ വിവാഹം kazhippiche കൊടുത്തു അന്ന് ഞാൻ കരഞ്ഞത് എന്തിനാ അറിയില്ല i love you sisss
@@nahaskaroos9860 നഹാസ് കറൂസ് രണ്ട് kuttikal ആയി അല്ഹമ്ദുലില്ല നിങ്ങൾക്കും ഭാര്യക്കും മക്കൾക്കും മറ്റു കുടുംബങ്ങൾ ക്കും അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസും മറ്റെല്ലാ സൗ ഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ
ഒരു ജന്മം മുഴുവൻ രാപ്പകളില്ലാദേ ഉഊണും ഉറക്കവും ഒഴിച്ച് ആരും കൊതികൊണ്ട് പോവാദ ഒരുത്തണ്ട കൈയിൽ പിടിച്ചു പൊന്നു പോലെ നോക്കണേ എന്നു നെഞ്ച് പൊട്ടി കൊണ്ട് പറഞ്ഞു വിടുന്ന ഏദോര് പിതാവും.. ആവന്ടെ ജീവിതത്തിൽ.. വിജയിച്ചു... പിന്നീട് അവരുടെ ജീവിതത്തിൽ ഒരു ശൈത്താനും കെആരാധേ.. ആയുസും ആഫിയതോടയും ജീവിക്കാൻ അല്ലഹ് സുബ്ഹാനഹുവ തഹ്‌ല ഇതുപോലത്തെ ഓരോ കുട്ടികളുടയും ജീവിതത്തിൽ അനുഗ്രഹിക്കട്ടെ.... ആമീൻ
Padmini Padmini chechi.. ellathavarke athinta vila ariyu.. Im also a loser of my parents..😢 anike 6 vayase ullapole poyathe.. Its been too strugling.. Schoolil.. Padikumbole.. Onnum parajal arkum manasilavila.. Because ORPHAN CAN UNDERSTAND ONLY ANOTHER ORPHAN.. no one can replace them.. 😢
ആ നെഞ്ച് പിടച്ചിലെനേക്കാളും ഒരു പടി മുന്നിൽ കുടുംബത്തോട് സ്നേഹം ഉള്ള ഒരു പിടി നല്ല ആങ്ങളമാർക്കുണ്ടാകും അത് പോലത്തെ നെഞ്ച് പിടച്ചിൽ....... പെങ്ങള് പറഞ്ഞത് പോലെ തന്നെ അവളെ ഒരു കാക്കക്കും പൂചക്കും കൊടുക്കാതെ വളർത്തി വലുതാക്കി ഒരു കയ്യിൽ സുരക്ഷിത ആക്കുമ്പോൾ ഉണ്ടാകുന്ന അ ഫീലിംഗ്സെ പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ് missing എന്നതൊക്കെ അപ്പോഴാണ് .....
പൊന്നു മോളെ വിട്ടു കൊടുക്കാൻ കഴിയുന്നില്ല പ്രിയ പിതാവിനെ അള്ളാഹു ആ ദമ്പതി കൾക്ക് സന്തോഷ കരമായ ദാമ്പത്യ ജീവിതം ആരോഗിയത്തോടെ ഉള്ള ദീര്ഗായുസോടെ നൽകണേ അല്ലാഹ് പ്രിയ പിതാവ് ഉമ്മ സഹോദരി സഹോദരൻ എല്ലാവരുടെയും മുഖം കണ്ടപ്പോൾ നഹാനും കര്നഹുപോയി
സെരിക്കും നമ്മൾ പോലും കരഞ്ഞു പോകുന്നത് എപ്പോൾ ആണ് എന്നോ അകലാ മരണം നടന്ന വീട്ടിൽ പോകുബോൾ.. കൂടാ പിറപ്പ് ഒളിച് ഓടുബോൾ, വേണ്ട പെട്ടവർ മരിക്കുബോൾ, സ്നേഹിക്കുന്ന വർ കളഞ്ഞിട്ട് പോകുബോൾ, അവഗണന കാണിക്കുബോൾ,😁ലാസ്റ്റ് അപകടത്തിൽ പെടുബോൾ..❤️ഇതൊക്കെ സ്നേഹത്തിന്റെ കണ്ണ് നീർ ആണ് സന്തോഷ ത്തിൻ
oru ayusinte pakuthi muyuvan makkalude padippinum kalyanathinum sukathinum chilavakki jeevikkunna nammale uppayalle achanalle sharikkum REAL HERO.......i love u uppa......😘😘😘❤️❤️❤️ Really heart touching this vedeo.....😔😔😔
Ente ഉപ്പയും ithu pole ആയിരുന്നു.. Bt unfortunately uppa enik16 yrs ayappol ഞങ്ങളെ vittu poyi.. Ente mrg kanan uppa illatha vishamam enik athrayku undayirunnu.. ee വീഡിയോ കണ്ടപ്പോൾ ഉപ്പയെ orthu poyi..ഞാൻ ee ലോകത്തു ഏറ്റവും സ്നേഹിക്കുന്നത് ente uppaye anu.. Ipozhum sangadam anu.. Uppaye orkumbol.😥😥uppa u r my world..Miss u so much..His caring and luv..
ഒരുപാട് നല്ല പ്രതീക്ഷകളോടെ ആണ് ഓരോ മാതാപിതാക്കളും മക്കളെ മറ്റൊരു വീട്ടിലേക്ക് യാത്രയാകുന്നത് എന്നാൽ അതിനുശേഷം സന്തോഷം ജീവിതം കിട്ടുന്നത് ചുരുക്കം ചിലർക്ക് മാത്രം
Mrg kazhinjat ipo 9yrsaai... Ith kandapo enta vappaye aan njan orthath.. Chirichkond enna yathra aakiya aa nimisham.. Vappayod yathra paranjapozha enta kann niranjath.. Ithupola enta kaividatha kondunadanna enta vappa.. Ipozhum njangalkuvendi kashtaoedunna enta vappa.. Love u vappi😘😘😘
ശരിക്കും കരഞ്ഞു പോയ ഒരു കല്യാണം വീഡിയോ ആ പുതിയണിന്റെ കവിളത്തു ഒരു ഉമ്മ കൊടുക്കാൻ ഒരു കുട്ടി തലപിടിച്ച തായ്‌തുണ്ടല്ലോ.. വല്ലാത്ത സങ്കടം റബ്ബ് അനുഗ്രഹിക്കട്ടെ അവരെ
കണ്ടിട്ട് കണ്ണുനിറഞ്ഞു, ആ ഉപ്പയുടെ മകളായി ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം........ ഉള്ളിൽ എത്ര അധികം വിഷമം അടക്കിപിടിച്ചിട്ടാണ് ആ ഉപ്പയുടെ ചിരിച്ച മുഖം, ശെരിക്കും കരഞ്ഞുപോയി 😔😔😢😢😢
പെൺകുട്ടികളെ ശ്രദ്ധിച്ചു നല്ല നിലയിൽ വളർത്തി വലുതാക്കി അവരെ വിവാഹ ജീവിതത്തിലേക്ക് കടത്തിവിടുന്ന മാതാപിതാക്കളുടെ ത്യാഗം ചില്ലറയല്ല ,ആ ത്യാഗത്തിനു അല്ലാഹുവിന്റെ സ്വർഗ്ഗമല്ലാതെ പ്രതിഫലവുമില്ല .....
തികച്ചും ...മനസ്സ് നുറുങ്ങിപ്പോയി, ആ പിതാവിന്റെയും മകളുടെ യും ...ഉള്ളിൽ ഹ്രദയം വിങ്ങിപ്പൊട്ടുമ്പോഴും പുറമേ പുഞ്ചിരി നിറച്ച മുഖവുമായി ഒരു പിതാവ്.... സനോഹത്തിന്റെ വില ഏന്തെന്ന് കാണിച്ചു കൊടുക്കുന്നു . നല്ലൊരു കുടുംബ എങ്ങിനെ ആവണം എന്ന് കാണിച്ചു കെടുക്കുന്നു ഈ ഉപ്പയും മകളും ...
ഉപ്പ ഇല്ലാത്തവർക് ഇത് കാണുമ്പോൾ വല്ലാത്ത feeling ആവും... എന്റെ കണ്ണ് നിറഞ്ഞു 😪😪😪 എനിക്കീ ജീവിതത്തിൽ അങ്ങനൊരു ഭാഗ്യം തന്നില്ലല്ലോ റബ്ബേ.. എല്ലാരും ഉപ്പാനെ പറ്റി പറയുമ്പോ എനിക്ക് അവര്ക് മുന്നിൽ മൗനം മാത്രമായിരുന്നു..... കണ്ട ഓർമ്മപോലും എനിക്കില്ല... 😪😪😪😪😪😪😪😪😪😪😪
oru makale janicha divasam muthal mattoru kai pidichu kodukum vare a uppa a makale snehichath a chiryil ninnum manasil akkam . a very feeling and always heartly touching video. 😘😘😘😘😘😘😘allah may bless you
അച്ഛൻ അടുത്തില്ലാത്ത വേദന 😩😩😩😩പറയാൻ വാക്കുകൾ കിട്ടുന്നില്ല 😢😢😢😢😢 അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കിയ ആ ഒരു നോട്ടം മതി ആ അച്ഛൻ മകളെ എത്രമാത്രം മിസ്സ് ചെയ്യുമെന്ന്.... കുഞ്ഞനുജന് അവന്റെ ചേച്ചിയെയും...... ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
എന്റെ താത്ത ഇതു പോലെ പോയപ്പോൾ എനിക്ക് ഒരുപാട് സങ്കടം ആയി 13 വർഷം ഒന്നിച്ചു കിടന്നു ഒന്നിച്ചു കളിച്ചു ഇപ്പൊ അവൾ എന്റെ കൂടെ ഇല്ല പക്ഷെ എന്റെ താത്ത ഇക്കാന്റെ വീട്ടിൽ സുഗമായി കഴിയുന്നു ഞങ്ങൾക്ക് adh മതി thank god miss you my sissssss😢😢😢😢😢😢😢😚😚😚😚love you my sweet sissss safi thatha 😚😚😚😚😚😚😚😚😚😚😚😚😚😚
ഉപ്പയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല 😥ചെറുപ്പത്തിൽ തന്നെ ഉപ്പ് മരിച്ചു 😥😥😥മാതാപിതാക്കൾ ഉള്ളവർ അവരെ വിർദസദനത്തിൽ ആക്കാൻ മല്സരിക്കുവ ഈ കാലഘട്ടത്തിൽ അതൊക്കെഅതൊക്കെ കാണുബോൾ ചക്കിനകത്തൊരു പുകച്ചിൽ ആണ്😥😥😥
**സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ളപ്പോൾ ഉള്ള അത്ര സന്തോഷമോ അല്ലെ അതിൽ കൂടുതലോ വിവാഹ ശേഷം ഉണ്ടായാൽ ഭാഗ്യം** ചുരുങ്ങിയതു ഒരു അച്ഛനും അമ്മയും ഉഉണും ഉറക്കവും ഉപേക്ഷിച്ചു കാക്കക്കും പൂച്ചക്കും കൊടുക്കാതെ അരപ്പട്ടിണി ആണേലും മറച്ചു വെച്ചു മക്കളെ വലുതാക്കി കെട്ടിച്ചു തന്ന അച്ഛനമ്മമാർക് കൊടുക്കാൻ ഉള്ള ഒരേ ഒരു സമ്മാനം.. നിങ്ങളുടെ മകൾ എന്റെ കൂടെ സന്തോഷത്തോടെ യാണ് ഉള്ളത് എന്ന തിരിച്ചറിവ് 😋😋😍😍🥰.. 🥰🥰😘 .
ഇതൊക്കെ കാണുബോൾ എനിക്ക് കല്യാണം കഴിക്കാനാ തോന്നുന്നേ.......😎😜 ഞാനും ഇതുപോലെ പോവുമ്പോ ആരൊക്കെ ഞാൻ കാണാൻ വേണ്ടി കരയും....😢 അല്ലേൽ ഞാൻ കാണാതെ സങ്കടം ഉള്ളിൽ ഒതുക്കും😢🙈😊 എന്നൊക്കെ ഒന്നു കാണാല്ലോ..... 😕😕
നമ്മൾ ആസ്വദിക്കുന്ന ജീവിതവും അനുഭവിക്കുന്ന തണലും മറ്റും ഉപ്പ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും ആണ് എന്ന് തിരിച്ചറിയുന്നവർക്ക് എന്നും ഈ വീഡിയോസ് ഒരു നൊമ്പരമായിരിക്കും
താത്താന്റെ കല്യാണം കൂടാൻ എന്റെ വാപ്പാക്ക് ഭാഗ്യം ഇല്ലാദേ പോയി ഗൾഫിൽ നിന്നും ലീവ് കൊടുത്തില്ല കല്യാണം ദിവസം എന്റെ വാപ്പയും ഉമ്മയും കരഞ്ഞ സീൻ ആലോജിക്കുമ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ട് എന്റെ വാപ്പ വീഡിയോ കാൾ ചെയ്‌തതും താത്ത കരഞ്ഞു തളർന്നു adh പോലെ ഉമ്മയും തളർന്നു വീഴാറായി ഇപ്പൊ എന്റെ ഉമ്മയും വാപ്പയും തത്തയും വളരെ സന്ദോഷത്തിലാണ് എനിക്ക് adh മതി god bless you 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😙😙😙😙😘😘😘😘😘😘😘😗😗😗😗😘😘😗
ഇത്പോലെ ഒരു ഉപ്പയെയും ഉമ്മയെയും കിട്ടുവാൻ മകളും അത്പോലെ ഒരു മകളെ കിട്ടുവാൻ മാതാപിതാക്കളും ഭാഗ്യം ചെയ്യണം 😥😥😥
ഭൂമിയിലെ സ്വർഗം നമ്മുടെ മാതാപിതാക്കൾ ആണ്
Shameem Velliyath Shemi Ziya ❤️
very correct
Ys right
renjus kumar ii
Shameem Velliyath Shemi Ziya haan
മോളെ നീ ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇതുപോലെ ഒരു ഉപ്പയുടെ മോളായി ജനിച്ചില്ലെ. അല്ലാഹു എല്ലാ നന്മകളും തരട്ടെ.മാഷാ അല്ലാഹ്
ayisha nourin Tanu
ആമീൻ
Entay vappa umma um iganayaaa
Aameen Ya Rabbal Aalameen
ayisha nourin Tanu
ആദ്യമായിട്ടാണ് ഒരു കല്ല്യാണ വീഡിയോ കണ്ട് എന്റെ കണ്ണ് നിറയുന്നത്....
Ur right bro
Sathyam 😥😥
Aadiamayitan oru kalliyana vedoi kand ente kann nirayunath
Afsal Ct Truth....
Karanju poyi
ഇതാണ് മക്കളെ യഥാർത്ഥ സ്നേഹം ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടി പോകുന്ന എല്ലാ അവള്മാരും അറിയട്ടെ ഒരു രക്ഷിതാവിന്റ വേദനയും സ്നേഹവും എന്താണെന്ന്
Ashik Mogral
അതെ
എന്റെ താത്ത ollichoddi വിവാഹം kazhichavaranne അവളെ എന്റെ വാപ്പ ഒന്ന് thallittudiilla എന്നാലും ഒരു ദിവസം കൊണ്ട് അവളെ വിവാഹം kazhippiche കൊടുത്തു അന്ന് ഞാൻ കരഞ്ഞത് എന്തിനാ അറിയില്ല i love you sisss
എന്നും ഇതു പോലെ തകർന്ന ഹൃദയവും ചിരിച്ച മുഖവുമായി കുടുംബത്തെ താങ്ങി നിർത്തുന്നവൻ ആണ് ഓരോ അച്ഛനും
Gokul krishnan
ഇവരുടെ ഇപ്പോഴത്തെ ജീവിതം കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി
@ nazva Ippol 3 year ayille 2 kuttikalokke undavum👨👩👦👦❤️ .
Aththanne
Agrahamund
ഹലോ ഞാൻ ആണ് ആ കല്യാണ ചെക്കൻ ഇപ്പോൾ ഒരു മോൾ ഉണ്ട് ഇന്നലെ അവൾക്ക് 2 വയസായി സുഖമായി പോകുന്നു ജീവിതം
@@nahaskaroos9860 നഹാസ് കറൂസ് രണ്ട് kuttikal ആയി അല്ഹമ്ദുലില്ല നിങ്ങൾക്കും ഭാര്യക്കും മക്കൾക്കും മറ്റു കുടുംബങ്ങൾ ക്കും അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസും മറ്റെല്ലാ സൗ ഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ
ഒരു ജന്മം മുഴുവൻ രാപ്പകളില്ലാദേ ഉഊണും ഉറക്കവും ഒഴിച്ച് ആരും കൊതികൊണ്ട് പോവാദ ഒരുത്തണ്ട കൈയിൽ പിടിച്ചു പൊന്നു പോലെ നോക്കണേ എന്നു നെഞ്ച് പൊട്ടി കൊണ്ട് പറഞ്ഞു വിടുന്ന ഏദോര് പിതാവും.. ആവന്ടെ ജീവിതത്തിൽ.. വിജയിച്ചു... പിന്നീട് അവരുടെ ജീവിതത്തിൽ ഒരു ശൈത്താനും കെആരാധേ.. ആയുസും ആഫിയതോടയും ജീവിക്കാൻ അല്ലഹ് സുബ്ഹാനഹുവ തഹ്‌ല ഇതുപോലത്തെ ഓരോ കുട്ടികളുടയും ജീവിതത്തിൽ അനുഗ്രഹിക്കട്ടെ.... ആമീൻ
See .kannur booth of side freedom no issues even both side 😃😃😃
aameen
Aameen..., kannu niranju poyi
Ameen
Aameen
എനിക്ക് ഒന്ന് കെട്ടിപ്പിടിച്ച് കരയാൻ എൻറെ അരികിൽ അച്ഛൻ ഇല്ല.. ഉള്ളവർ ഭാഗ്യം ചെയ്യ്തവർ 😓😓😭😭😭
Padmini Padmini 😓
Padmini Padmini sis don't worry God bless u
Padmini Padmini 😢😢
Padmini Padmini neeyan kann nanayichath sharikm...nallavare daivam ptn vilikmenn ketitillle...
Padmini Padmini chechi.. ellathavarke athinta vila ariyu.. Im also a loser of my parents..😢 anike 6 vayase ullapole poyathe.. Its been too strugling.. Schoolil.. Padikumbole.. Onnum parajal arkum manasilavila.. Because ORPHAN CAN UNDERSTAND ONLY ANOTHER ORPHAN.. no one can replace them.. 😢
കല്യാണ ചെക്കന്റെ കണ്ണ് നിറഞ്ഞത് തുടക്കുന്നത് കണ്ടവർ like അടി...
2:08
She is lucky
Ytfgh
ha anje meriede kazhinju ale ho by
nine ishtalanjitala njan ath paranjath but ishtam nee arunjila athann sathyam
കാക്കക്കൂം കഴുകാനും കൊടുക്കാതെ നെഞ്ചിലെ ചൂടില്‍ വളര്‍ത്തി വലുതാക്കിയ ശേഷം അഭിമാനത്തോടെ കൈപിടിച്ച് യാത്രയാക്കുമ്പോള്‍ ഒാരോ അച്ഛന്‍റേയും നെഞ്ച് വിങ്ങും
Call me please please 9483182465 please
ആ നെഞ്ച് പിടച്ചിലെനേക്കാളും ഒരു പടി മുന്നിൽ കുടുംബത്തോട് സ്നേഹം ഉള്ള ഒരു പിടി നല്ല ആങ്ങളമാർക്കുണ്ടാകും അത് പോലത്തെ നെഞ്ച് പിടച്ചിൽ....... പെങ്ങള് പറഞ്ഞത് പോലെ തന്നെ അവളെ ഒരു കാക്കക്കും പൂചക്കും കൊടുക്കാതെ വളർത്തി വലുതാക്കി ഒരു കയ്യിൽ സുരക്ഷിത ആക്കുമ്പോൾ ഉണ്ടാകുന്ന അ ഫീലിംഗ്സെ പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ് missing എന്നതൊക്കെ അപ്പോഴാണ് .....
@@adila.n3516 l
0
Really
Neelambari Neelu 😥
ആദ്യമായിട്ടാണ് ഒരു കല്ല്യാണ വീഡിയോ നോക്കി കരഞ്ഞത്. വളരെ സങ്കടമായി പോയി. ആ പെൺകുട്ടിക്ക് നല്ല ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ .
nhan.karanhupoyi.good.father.daughter
ഹൊല്ലേ
Aameen
Ameen
Aameen
ഇതിന്റെ ഇടയിൽ എന്നെ പോലെ ചിരിച്ചു കൊണ്ട് കരയുന്ന കുറേ ആങ്ങളമാരുമുണ്ട്..
😍😍
Sathyam
Da😍😍😍😍
Sure 😔
😊
കണ്ടിട്ട് വീണ്ടും കാണാൻ തോന്നുന്ന കല്യാണ വീഡിയോ. കുറെ പ്രാവശ്യം കണ്ടു
ഇതൊക്കെ കണ്ടവരുടെ കൂടെ ഒളിച്ചോടുന്ന ഓരോ പെൺകുട്ടികളും കാണണം. ഇങ്ങനെയുള്ള ഫീലിങ്ങ് അനുഭവിക്കണമെങ്കിൽ ഭാഗ്യം വേണം
സൂപ്പർ
ARSHED ASHRAF ഗുഡ് one
ARSHED ASHRAF correct
ARSHED ASHRAF yes😢
ARSHED ASHRAF correctanu ithoru bhagymaanu
എന്താ ഫീലീങ്ങ്, കരഞ്ഞുപോയി.., ഉള്ളിൽ ദുഃഖത്തിന്റെ കനൽ കത്തുമ്പോഴും പുറമെ കാണിക്കുന്ന അഭിനയം
ശരിയാ
masha allah
Really...
എന്തിനാ ഉള്ളിൽ ദു:ഖത്തിന്റെ കനൽ എരിയുന്നത്????
+Nayeem NP ethryum naal ponnu pola noki apol veedu vittu pokumbol eathoru vappadayum kannu nirayum
പൊന്നു മോളെ വിട്ടു കൊടുക്കാൻ കഴിയുന്നില്ല പ്രിയ പിതാവിനെ അള്ളാഹു ആ ദമ്പതി കൾക്ക് സന്തോഷ കരമായ ദാമ്പത്യ ജീവിതം ആരോഗിയത്തോടെ ഉള്ള ദീര്ഗായുസോടെ നൽകണേ അല്ലാഹ് പ്രിയ പിതാവ് ഉമ്മ സഹോദരി സഹോദരൻ എല്ലാവരുടെയും മുഖം കണ്ടപ്പോൾ നഹാനും കര്നഹുപോയി
ഈ കുട്ടിയെ ഒകെ കെട്ടാൻ ഭാഗിയം കിട്ടിയ ആ പയ്യന്റെ ഒകെ ലൈഫിലെ ഏറ്റവും വലിയ ഭാഗ്യവാൻ 😘😘😘
hmm
Salman Am rd .
Kavi endhan udheshichad
Salman Am morning
Athenthaa ellavarkkun oroo nanmakalund aaa kutteede nanma thanne ellarkkum kittumo
എല്ലാരുടേം muniloode ഇത് പോലെ കരഞ്ഞു പോകുന്നത് ഒരു അഭിമാനം തന്നെയാ അത് ഒരു ഒളിച്ചോട്ടത്തിനും കിടില്ല്യ മക്കളെ
ഉള്ളിൽ കടിച്ചമർത്തുന്ന വേദന ഉണ്ടെങ്കിലും മോളെ കൊണ്ടു എല്ലാരോടും യാത്ര ചോദിപ്പിക്കുന്ന ഉപ്പ 🥰real herozzz
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല .Love You All sisters❤😘😘 miss You 😒😒
സത്യം. കണ്ണു നിറഞ്ഞു പോയി. കല്യാണം കഴിഞ്ഞു പോകുമ്പോൾ എന്റെ വാപ്പച്ചി ആദ്യായി കരയുന്നത് ഞാനും കണ്ടു. റബ്ബ് അനുഗ്രഹിക്കട്ടെ.
സ്വന്തം മാതാപിതാക്കളെ മറന്നു ഇന്നലെ കണ്ടവന്റെ കൂടെ പോകുന്നവർക്ക് സമർപ്പിക്കുന്നു
ഇവർക്ക് നല്ലത് വരട്ടെ
ഒരഛനെ സമ്പന്തിചടതോളം ഇതിലും വലിയ ധന്യമായ മുഹൂർത്തം ഇനി ഇല്ല പറയാൻ വാക്കുകൾ ഇല്ല. ..
മാതാപിതാക്കളെ ഒരിക്കലും വേദനിപ്പിക്കരുത് 😍😍😍
ഇവർക്ക് നല്ലത് മാത്രം വരട്ടെ..... ഭഗവാൻ രക്ഷിക്കട്ടെ 😐😐
ANANTHU THAZHAVA
thante aanallamanasinu padachathampuran nikku deerkka aausm aroghiyam thannu sarvavida nanmaum pradanam cheyyatte
nalla othorumayulla familyakanake thonny.
ANANTHU THAZHAVA
Nigaleyum nammalellavareyum padachon kakkatte..😍
അനിത ചേച്ചി... 🥰🥰😘 .... നമ്മളെ ചാനലും ഒന്ന് ശ്രദ്ധിക്കണേ 😘✌️
@@izzathishq7184 kggdugfhcjceucdfgggiuuutre
..,.
കണ്ണ് ശുദ്ധിയായി... 😪 Happy wedded life for both 😍
എനിക്കും ഇതേ പോലത്തെ ഒരു പെൺകുട്ടി കിട്ടിയാൽ ഞാൻ പോന്നു പോലെ നോക്കും. അതു ഞാനാണെ സത്യം..അതിനുള്ള ഭാഗ്യം തരണേ പടച്ചോനേ..
Aaameen 🙂
👍
🥰🥰🥰👍
Kittiyoo ennitt....?
ആമീൻ 🤲🏻
എന്റെ അരികിൽ ഇതുപോലെ കരയുവാൻ എനിക്കും അനിയത്തിക്കും വാപ്പ ഇല്ല എന്നാലും എന്റെ വാപ്പ ഇതെക്കെ മുകളിൽ നിന്നും കാണും
Inshallah
Babqvalitow
Enikkum venam ethu pole nalloru pennu. Uppazum ummazumoke nalla barthavumoke njanavam. Aaragilum undo. All frds pls help. My number. 9539279310
Allahu ningaleyum ningale uppaneyum swargathil orumich koottatte....آمين يا رب العالمين..🤲
@@hariskattirakath1676 assalamualaikkum
ശരിക്കും കണ്ണ് നിറഞ്ഞു പോയി.really heart touching video
ഏതൊരു ആങ്ങള മാർക്കും സഹിക്കാൻ പറ്റാത്തൊരു നിമിഷം 😓
💯
സെരിക്കും നമ്മൾ പോലും കരഞ്ഞു പോകുന്നത് എപ്പോൾ ആണ് എന്നോ അകലാ മരണം നടന്ന വീട്ടിൽ പോകുബോൾ.. കൂടാ പിറപ്പ് ഒളിച് ഓടുബോൾ, വേണ്ട പെട്ടവർ മരിക്കുബോൾ, സ്നേഹിക്കുന്ന വർ കളഞ്ഞിട്ട് പോകുബോൾ, അവഗണന കാണിക്കുബോൾ,😁ലാസ്റ്റ് അപകടത്തിൽ പെടുബോൾ..❤️ഇതൊക്കെ സ്നേഹത്തിന്റെ കണ്ണ് നീർ ആണ് സന്തോഷ ത്തിൻ
oru ayusinte pakuthi muyuvan makkalude padippinum kalyanathinum sukathinum chilavakki jeevikkunna nammale uppayalle achanalle sharikkum REAL HERO.......i love u uppa......😘😘😘❤️❤️❤️ Really heart touching this vedeo.....😔😔😔
Ente ഉപ്പയും ithu pole ആയിരുന്നു.. Bt unfortunately uppa enik16 yrs ayappol ഞങ്ങളെ vittu poyi.. Ente mrg kanan uppa illatha vishamam enik athrayku undayirunnu.. ee വീഡിയോ കണ്ടപ്പോൾ ഉപ്പയെ orthu poyi..ഞാൻ ee ലോകത്തു ഏറ്റവും സ്നേഹിക്കുന്നത് ente uppaye anu.. Ipozhum sangadam anu.. Uppaye orkumbol.😥😥uppa u r my world..Miss u so much..His caring and luv..
മാഷാഅല്ലാഹ് 😍
ഒരുപാട് പ്രാവിശ്യം കണ്ടു ഈ വീഡിയോ
എല്ലാ മാതാപിതാക്കളുടെ മക്കൾ ഇത് പോലെ ആഅകന്നെ അല്ലാഹ്
Kalyana chekkante kannu niranjathu vallatha oru touching ayipoyi
Vhc
ഇടക്ക് ഇടക്ക് ഞാൻ കാണാറുള്ള വീഡിയോഗളിൽ ഒന്ന് 😍😘 റിയലി ടൗച്ചിങ് i love fmily
Njanum
കണ്ണ് നിറഞ്ഞു 😓ന്റെ കല്യാണം കൈഞ്ഞ ശേഷം മണവാട്ടി ഇറങ്ങുന്നത് കാണുമ്പോ തന്നെ ഉള്ളം പിടച്ചിലാണ്
kalyana chekkante kannu plum niranju...really touching
Oru penninte kanneer kaanumbo manasaliyunnavan aanu yadhaartha purushan...adh ee vedio l theliyichu.padachon 2 perudem jeevudham khair aakki kodukkatte..aaameen...duniyaavilum aakhirathilum orumich idh pole jeevikaan thoufeeq nalkatte..
ameen ...kannu niranju poyi
Shemi Shemi ആമീൻ
Shemi Shemi .shariyanu aa cherukkan very innocent man.allahu avare anugrahikkumarakatte
Fayiza Shefu 😢😢😢
heart touching video.sherikkum karanju poyi😢😢
അടുത്ത മാസം എന്റെ കല്യാണം ആണ് എനിക്ക് ഇത് എല്ലാം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു
Akhila Mangalam
Call to green media Productions for capturing your dreams
9633532402
Penghale nallath mathram varatte
മറ്റാരേക്കാളും ആ പിതാവ് സ്നേഹിച്ചത് ആ മകളെ ആണെന്നു തോന്നുന്നു... കരയിച്ചു കളഞ്ഞു കണ്ട് നില്കുന്നവരെകൂടി
Sathyam.. Oru video kanttittum enikku ethrakku feel ayittilla but this video..... I LUV MY PARENTS
Ethu pithavum കൂടുതൽ snehikkunnathum konjikkunnathum penmakkale thanna....proud to b a daughter
Sherikkum angane thanne ayirikkum😂
PAAVAM.KUTTY.ANDA.KANNU.NIRANNU
Ethoruu pithavindeyumm princess swantam makkallayirikumm..avaretra vallarnallumm ennum kunnjanee💛💛
ഒരുപാട് നല്ല പ്രതീക്ഷകളോടെ ആണ് ഓരോ മാതാപിതാക്കളും മക്കളെ മറ്റൊരു വീട്ടിലേക്ക് യാത്രയാകുന്നത് എന്നാൽ അതിനുശേഷം സന്തോഷം ജീവിതം കിട്ടുന്നത് ചുരുക്കം ചിലർക്ക് മാത്രം
ഇതുപോലെ അനുഗ്രഹമായ സുഖം ബ്രൂണെ സുൽത്താന്റെ മകന്റെ കൂടെ പോയാൽ പോലും കിട്ടില്ല
Mrg kazhinjat ipo 9yrsaai... Ith kandapo enta vappaye aan njan orthath.. Chirichkond enna yathra aakiya aa nimisham.. Vappayod yathra paranjapozha enta kann niranjath.. Ithupola enta kaividatha kondunadanna enta vappa.. Ipozhum njangalkuvendi kashtaoedunna enta vappa.. Love u vappi😘😘😘
ith unlike ചെയ്തവർ ഒക്കെ ഒളിച്ചോടിയവർ ആണ്😄
Maneesh Maniyappan 😀
Khalid K Hahaha.. 👍
Khalid K Hahaha.. 👍
WhatsApp Video status
Khalid K gd comment
Njan Eetavum kuuduthal pinneyum pinneyum kanda kallyaana video 😍😍😘😘😗😗👌👌👌👌👍👍👍👍
ശരിക്കും കരഞ്ഞു പോയ ഒരു കല്യാണം വീഡിയോ
ആ പുതിയണിന്റെ കവിളത്തു ഒരു ഉമ്മ കൊടുക്കാൻ ഒരു കുട്ടി തലപിടിച്ച തായ്‌തുണ്ടല്ലോ..
വല്ലാത്ത സങ്കടം
റബ്ബ് അനുഗ്രഹിക്കട്ടെ അവരെ
കണ്ടിട്ട് കണ്ണുനിറഞ്ഞു, ആ ഉപ്പയുടെ മകളായി ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം........
ഉള്ളിൽ എത്ര അധികം വിഷമം അടക്കിപിടിച്ചിട്ടാണ് ആ ഉപ്പയുടെ ചിരിച്ച മുഖം, ശെരിക്കും കരഞ്ഞുപോയി 😔😔😢😢😢
@@gayathriv5504 😊😚😚
Make up ഇട്ട് വെറുപ്പിക്കാത്ത കല്യാണ പെണ്ണ്....... spr look
പെൺകുട്ടികളെ ശ്രദ്ധിച്ചു നല്ല നിലയിൽ വളർത്തി വലുതാക്കി അവരെ വിവാഹ ജീവിതത്തിലേക്ക് കടത്തിവിടുന്ന മാതാപിതാക്കളുടെ ത്യാഗം ചില്ലറയല്ല ,ആ ത്യാഗത്തിനു അല്ലാഹുവിന്റെ സ്വർഗ്ഗമല്ലാതെ പ്രതിഫലവുമില്ല .....
കണ്ടവന്റെ കൂടെ ഒളിചൊടുന്ന പെൻപിള്ളേർ കാണണമെന്ന് ആഗ്രഹുക്കുന്നു,(ഇതിനും വെണം ഒരു ഭാഗ്യം☝️
Lopvzzo
തികച്ചും ...മനസ്സ് നുറുങ്ങിപ്പോയി,
ആ പിതാവിന്റെയും മകളുടെ യും ...ഉള്ളിൽ ഹ്രദയം വിങ്ങിപ്പൊട്ടുമ്പോഴും പുറമേ പുഞ്ചിരി
നിറച്ച മുഖവുമായി ഒരു പിതാവ്....
സനോഹത്തിന്റെ വില ഏന്തെന്ന് കാണിച്ചു കൊടുക്കുന്നു .
നല്ലൊരു കുടുംബ എങ്ങിനെ ആവണം എന്ന് കാണിച്ചു കെടുക്കുന്നു ഈ ഉപ്പയും മകളും ...
Even though I don't speak Malayalam but,the video itself brings out the precious moments,from MALAYSIA, happy 3rd anniversary for Mumtaz
ഞാൻ കരഞ്ഞു കരഞ്ഞു ഒരു വിധമായി രണ്ടുപേരും നല്ലപോലെ ജീവിക്കു god blss
🤣🤣🤣🤣
game square ..?
വല്ലാത്ത ഫീലിംഗ് ആയി, really heart touching
ഉപ്പ ഇല്ലാത്തവർക് ഇത് കാണുമ്പോൾ വല്ലാത്ത feeling ആവും... എന്റെ കണ്ണ് നിറഞ്ഞു 😪😪😪 എനിക്കീ ജീവിതത്തിൽ അങ്ങനൊരു ഭാഗ്യം തന്നില്ലല്ലോ റബ്ബേ.. എല്ലാരും ഉപ്പാനെ പറ്റി പറയുമ്പോ എനിക്ക് അവര്ക് മുന്നിൽ മൗനം മാത്രമായിരുന്നു..... കണ്ട ഓർമ്മപോലും എനിക്കില്ല... 😪😪😪😪😪😪😪😪😪😪😪
Enikum
Both emotion simultaneously... sad and happy! What a loving father!
നമ്മുടെ കല്ലിയാണം ഓർത്തുപോയി 😍😍വീഡിയോ കണ്ടു ഞാനും കരഞ്ഞു
ഇതൊക്കെ കാണുമ്പോ .... നമ്മളെ കണ്ണൂരിലെ മുസ്ലിം പെൺകുട്ടികൾ എത്ര ഭാഗ്യവതികളാ ....
2021ൽ കാണുന്നോര് ണ്ടോ....😅
ഈ വീഡിയോ കണ്ട് കരച്ചിൽ വരാത്തവൻ ഉണ്ടോ ??
Aa music remove cheythal 90% arukalum oru koosalukindavilla
Manu Fahad undu mone anigalaya nhammal karayilla
Firoz Krd athe.aa slow motionum ozhivakkanam..pinne arkkum oru sankadavum thonnilla.(ee video kanunnavarude karyamanu paranjath)
Manu Fahad noooo😟😟😟
Manu Fahad undaakaan saadyada illa
oru makale janicha divasam muthal mattoru kai pidichu kodukum vare a uppa a makale snehichath a chiryil ninnum manasil akkam . a very feeling and always heartly touching video. 😘😘😘😘😘😘😘allah may bless you
പിന്നിൽ നിന്ന അവളുടെ ഒരു കൂട്ടുകാരി കണ്ണ് തുടക്കുന്നത് കണ്ടോ? സ്നേഹം... അതിന് ജാതിയും മതവുമില്ല....
Good Family...bandhukalum karayunnath kaanumbol ariyam aa familiyude oru Unity..chekkante veetukar bhagyam cheythavar
ithu kanumpol enikkente kalyanamanu orma varunnath. really heart touching vedio
enikum und ingane oru achen eniku vendi maathram jeevikunna oru achen..miss u acha
അച്ഛൻ അടുത്തില്ലാത്ത വേദന 😩😩😩😩പറയാൻ വാക്കുകൾ കിട്ടുന്നില്ല 😢😢😢😢😢 അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കിയ ആ ഒരു നോട്ടം മതി ആ അച്ഛൻ മകളെ എത്രമാത്രം മിസ്സ് ചെയ്യുമെന്ന്.... കുഞ്ഞനുജന് അവന്റെ ചേച്ചിയെയും...... ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
Tirur
Anyone in 2022.
ഇവർ ഇപ്പൊ എവിടെ.... ആയിരിക്കും.....
Avar sugamayirikkunnu....
അന്നു രാത്രി ആ മനുഷ്യനെത്ര കരഞ്ഞിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു...
എന്റെ താത്ത ഇതു പോലെ പോയപ്പോൾ എനിക്ക് ഒരുപാട് സങ്കടം ആയി 13 വർഷം ഒന്നിച്ചു കിടന്നു ഒന്നിച്ചു കളിച്ചു ഇപ്പൊ അവൾ എന്റെ കൂടെ ഇല്ല പക്ഷെ എന്റെ താത്ത ഇക്കാന്റെ വീട്ടിൽ സുഗമായി കഴിയുന്നു ഞങ്ങൾക്ക് adh മതി thank god miss you my sissssss😢😢😢😢😢😢😢😚😚😚😚love you my sweet sissss safi thatha 😚😚😚😚😚😚😚😚😚😚😚😚😚😚
a lucky man and a lucky women😍😍
അവളുടെ അനിയന്റെ ഭാഗ്യം ....
ഇങ്ങനൊക്കെ സ്നേഹിക്കാൻ ഒരു പെങ്ങളില്ലാതെ പോയവനാ ഞാൻ
ഉപ്പയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല 😥ചെറുപ്പത്തിൽ തന്നെ ഉപ്പ് മരിച്ചു 😥😥😥മാതാപിതാക്കൾ ഉള്ളവർ അവരെ വിർദസദനത്തിൽ ആക്കാൻ മല്സരിക്കുവ ഈ കാലഘട്ടത്തിൽ അതൊക്കെഅതൊക്കെ കാണുബോൾ ചക്കിനകത്തൊരു പുകച്ചിൽ ആണ്😥😥😥
Njanum kanditilla
inganoru feel 2 months mumb anubavich pinne ee vdo kandu kannu niranja njn😍😢😢
Most touching is when the groom cried...may god bless you all
ഇതാണ് അച്ഛൻ ഇങ്ങനെയാണ് അച്ഛൻ 🌹🌹🌹🌹👍 നെഞ്ച് പിടഞ്ഞു
ഒരു തുള്ളി കണ്ണുനീരല്ല ന്റെ കണ്ണിൽ വെള്ളച്ചാട്ടമാ 😔
എനിക്കും ഇ അനുഭവം ഉണ്ടായിട്ട് ഉണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ഞാൻ ഇന്നും കരാറയാറുണ്ട്
മൂന്ന് പെങ്ങൻമാരുടെ ആങ്ങളെ ആയ ഞാൻ അഭിമാനിക്കണ്ടേ നിങ്ങൾ പറ. ഈ അവസ്ഥ അനുഭവിക്കണം അവർക്ക് ഒരു വല്ലാത്തൊരു ഫീൽ ആണ്
Oru pad wedding vidio kandittund but enikk ettavum ishttappettad ithan❤
Realy nice.. Njanum karaju 😢😢
7
cinima😀😄
njan irangubhool Karachil othukki. but achane kandappoll karanju pooyi. enikk ee pooyathu ente mone kaalum ishttam achane aanu. i l uu achaaaa
ചുറ്റുമുള്ളവർക്ക് പ്രകാശം നൽകി സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയാണ് ഉപ്പ😢😢😢
Ee divasam orikkalum nammukk marakkan pattillaaa pidichu nilkkan nokkiyalum kayvittu pokm😔😔
Today is my mom's and dad's 23rd wedding anniversary. I love you guys your are the in the world to me.
Parvathy Cs bgbvmnbkbmmlp
Good
P&"*/^^
arvathy Cs
Mashaallah uppa anganeyan.sangadam ullilothukki purame chirikkan padupedunnu uppa.ooro pen makkaludeyum jeevithathile hearo❤❤❤❤🤲🤲🤲🙏🙏🙏
ആണുങ്ങളും കരയാറുണ്ട് പക്ഷേ അത് ആരും അറിയില്ല ഞങ്ങളുടെ ഉള്ളിൽ ഓരോനിമിഷവും കരയുന്നുണ്ട്
alllelum accrdg to girls avarkk uppachi akum Best.....luv u uppachiii😍😍😍😍😍😙😙😙😙😙😙😙
Vida parayal nalla sugamulla vedhanayaan... Adutha nayarazhcha ath ente jeevithathilum insha allah nadakkan povunnu(September 10)
**സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ളപ്പോൾ ഉള്ള അത്ര സന്തോഷമോ അല്ലെ അതിൽ കൂടുതലോ വിവാഹ ശേഷം ഉണ്ടായാൽ ഭാഗ്യം** ചുരുങ്ങിയതു ഒരു അച്ഛനും അമ്മയും ഉഉണും ഉറക്കവും ഉപേക്ഷിച്ചു കാക്കക്കും പൂച്ചക്കും കൊടുക്കാതെ അരപ്പട്ടിണി ആണേലും മറച്ചു വെച്ചു മക്കളെ വലുതാക്കി കെട്ടിച്ചു തന്ന അച്ഛനമ്മമാർക് കൊടുക്കാൻ ഉള്ള ഒരേ ഒരു സമ്മാനം.. നിങ്ങളുടെ മകൾ എന്റെ കൂടെ സന്തോഷത്തോടെ യാണ് ഉള്ളത് എന്ന തിരിച്ചറിവ്
😋😋😍😍🥰.. 🥰🥰😘 .
No more words
Awesome family
Live long
ഹിന്ദുക്കളെ കൂടെ ഒളിച്ചു ഓടുന്ന.... പെണ്മക്കൾക് ഇത് ഒരു പാഠം..... ഇത് ആണ് മക്കളെ നന്നി... എന്ന് പറയുന്ന ഒരു സ്നേഹം... നിങ്ങൾ കാണ്
ഇതാണ് പെണ്ണ്
Afeefa? Afeefa 💜💛💚
masha allah നല്ലത് വരും
Adyamayittanu njan oru kalyana video kandu karayunnatu yentayalum ningalku nallatu matram undavatte ameen ya rabbalalameen
ഇതൊക്കെ കാണുബോൾ എനിക്ക് കല്യാണം കഴിക്കാനാ തോന്നുന്നേ.......😎😜 ഞാനും ഇതുപോലെ പോവുമ്പോ ആരൊക്കെ ഞാൻ കാണാൻ വേണ്ടി കരയും....😢 അല്ലേൽ ഞാൻ കാണാതെ സങ്കടം ഉള്ളിൽ ഒതുക്കും😢🙈😊 എന്നൊക്കെ ഒന്നു കാണാല്ലോ..... 😕😕
നമ്മൾ ആസ്വദിക്കുന്ന ജീവിതവും അനുഭവിക്കുന്ന തണലും മറ്റും ഉപ്പ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും ആണ് എന്ന് തിരിച്ചറിയുന്നവർക്ക് എന്നും ഈ വീഡിയോസ് ഒരു നൊമ്പരമായിരിക്കും
ariyathe ullam pidanju poyi.wish u all the best to ur new life.
mm