Это видео недоступно.
Сожалеем об этом.

'മൂന്നു മാസത്തിനു ശേഷമാണ് ഒരു കത്ത് ഞാൻ അയക്കുന്നത്. അതിൽ എന്റെ കഷ്ടപ്പാടുകളും ...'

Поделиться
HTML-код
  • Опубликовано: 20 мар 2024
  • 'മൂന്നു മാസത്തിനു ശേഷമാണ് ഒരു കത്ത് ഞാൻ അയക്കുന്നത്. അതിൽ എന്റെ കഷ്ടപ്പാടുകളും ...'
    #flowersorukodi2 #ViralCuts #FlowersTV #RSreekandanNair

Комментарии • 19

  • @ridhakitchenvlogs6163
    @ridhakitchenvlogs6163 4 месяца назад +51

    ഞാനും 2 മാസം ഇത് അനുഭവിച്ചിട്ടുണ്ട് ,2000ത്തിലതികം ആടുകളും, 64 ഒട്ടകത്തിനേയും നോക്കിയിട്ടുണ്ട് നരകജീവിതമായിരുന്നു

    • @ishaqbp5751
      @ishaqbp5751 4 месяца назад +1

      ശബളം കിട്ടിയിട്ടുണ്ടോ

    • @ridhakitchenvlogs6163
      @ridhakitchenvlogs6163 4 месяца назад

      @@ishaqbp5751 ഇല്ല ,
      ഉണക്ക റൊട്ടിയും ജുബ്നയും എല്ലാ ദിവസവും ഒട്ടകങ്ങൾ കുടിക്കുന്ന വെള്ളവും ഇതായിരുന്നു ഭക്ഷണം 😢😢😔😔

    • @sharafana4258
      @sharafana4258 4 месяца назад +2

      ഇപ്പോൾ രക്ഷ പെടാൻ പറ്റും ഞാനുംmasarayil

    • @sanmargamjannah6786
      @sanmargamjannah6786 4 месяца назад

      😢

    • @ridhakitchenvlogs6163
      @ridhakitchenvlogs6163 4 месяца назад

      @@ishaqbp5751
      2 മാസം നരകിച്ച് പണിയെടുത്തിട്ട് മുഖത്തേക്ക് കുറെ തുപ്പൽ കിട്ടി😭😭😭😢😢

  • @rafeeqek1007
    @rafeeqek1007 4 месяца назад +15

    പ്രവാസം അങ്ങനെയാണ് നാട്ടിലെ ചിന്ത വന്നാൽ പിന്നെ കരച്ചിൽ വരും 💯

  • @user-kn3kc4ux3q
    @user-kn3kc4ux3q 4 месяца назад +29

    ഞാൻ ഇതുപോലെ ഒരു ബംഗാളിയെ മരുഭൂമിയിൽ നിന്നും റോഡിൽ കൊണ്ടാക്കിയിട്ടുണ്ട് .അതും മേലു മൊത്തം അടി കൊണ്ട് മുറിഞ്ഞ ശരീരവുമായി 😢

    • @marysamuel9357
      @marysamuel9357 4 месяца назад +1

      😢

    • @ambikaabhi8135
      @ambikaabhi8135 4 месяца назад +3

      നിങ്ങളെ ദൈവം രക്ഷിക്കട്ടെ 🙏🙏

    • @jannajaz6204
      @jannajaz6204 3 месяца назад +1

      ദൈവം നിങ്ങൾ ക്ക് നല്ലത് വരുത്തട്ടെ 😊

  • @Bt234
    @Bt234 4 месяца назад +3

    Bharya 8 masam garbiniyayrunnu najeeb poyappol. 3 masam kazhiju kappol aanu kath ayachathu. Bharya garbhini aayathu kondu kanichilla. Bharya appol prasavichille ?

  • @sirajsiraj8145
    @sirajsiraj8145 4 месяца назад +4

    ഞാനും അനുഭവച്ചുണ്ടു

  • @AnazHusain-kp5ws
    @AnazHusain-kp5ws 4 месяца назад +15

    ഈ മൈ അന്വേഷണം നടത്താൻ ആണോ പുള്ളിയെ കൊണ്ട് വന്നത്.. മ്മാ മാ ധർമം

  • @voiceofkala
    @voiceofkala 4 месяца назад

    ❤❤❤❤❤❤❤

  • @abubakarkomath3271
    @abubakarkomath3271 4 месяца назад +2

    ഞാനും,2വർഷമാടുജീവിധതിലായിരുന്നു. കഫീൽക്രൂരനും. ഭാര്യകരുനായിലല്പമാശ്വാസമുണ്ടായിരുന്നു.