Azhakalila Manja Charadilu Poothali | Ashwaroodan | അ‌ഴകാലില മഞ്ഞച്ചരടില് | Everlasting Melody

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 54

  • @ambareeshputhalath7666
    @ambareeshputhalath7666 8 месяцев назад +61

    2024 il kanunnavar ivde come on

  • @Theking-oq8ys
    @Theking-oq8ys Год назад +43

    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
    എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം
    എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ
    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു
    പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌
    ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി
    സ്വാദ് പകര്‍ന്നിടുമ്പോള്‍..
    കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറീ
    അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ
    കല്‍വിളക്കില്‍ തിരി മയങ്ങീ ..
    ഒരു രാപ്പാടി പാട്ടിന്റെ ഈണം
    ഉള്ളില്‍ കാട്ടുതേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകി
    അഴകാലില മഞ്ഞച്ചരടില് പൂത്താലി
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി
    എലാലങ്കടി ഏലേ ..എലാലങ്കടി ഏലേ ..
    നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളിയൂതി
    മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു
    വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായി
    കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി
    മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ
    കണ്ണില്‍ കിനാവില്‍ തിളങ്ങീ
    ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം
    വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം
    കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌
    കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ
    അഴകാലില മഞ്ഞച്ചരടില് പൂത്താലി...പൂത്താലി...
    മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റീ

  • @sineesh9517
    @sineesh9517 3 месяца назад +9

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിലേക്ക് എത്ര കേട്ടാലും മതി വരില്ല

  • @rahuldev3249
    @rahuldev3249 8 месяцев назад +79

    നല്ല ഒരു music director പക്ഷേ ഒരുത്തനും അയാളെ ഉയർത്താൻ ശ്രമിച്ചില്ല 😢😢😢😢😢😢😢

    • @sreejith6181
      @sreejith6181 2 месяца назад

      ഇദ്ദേഹത്തെ പോലെ തന്നെ... സുരേഷ് പീറ്റേഴ്സ്... ഒരേ തൂവൽ പക്ഷികൾ എന്ന് തോന്നുന്നു... കഴിവുള്ളവരെ എന്നും മലയാള സിനിമ ലോകം വേണ്ട രീതിയിൽ ഉപയോഗിക്കില്ല

    • @sajilalkannan-sx5bn
      @sajilalkannan-sx5bn Месяц назад

      Jas

    • @narayananramaiyer4070
      @narayananramaiyer4070 29 дней назад

      💯

  • @amalchandran9342
    @amalchandran9342 2 года назад +27

    ജാസി ഏട്ടൻ നല്ല ശബ്ദം

  • @jibin_johny_polackal_
    @jibin_johny_polackal_ Год назад +53

    ജാസ്സി അണ്ണാ.... പൊളി 💚💚💚💚💚💚

  • @46SGcuts
    @46SGcuts Год назад +25

    90 's രാജാവ് ജാസി ഗിഫ്റ്റ് 🤍

    • @midhunmk458
      @midhunmk458 3 месяца назад +1

      No.....His debut film as a music director is "For the People' in the year 2004. Hence, he doesn't belong to 90's. Correct me if I am wrong.

  • @BinduAjay-o8p
    @BinduAjay-o8p Год назад +6

    Super song suresh gopi my favourit actor.

  • @eyememyself6307
    @eyememyself6307 2 года назад +12

    That va va nee vaa. ..gifted ..gift ..wowww

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +4

    പത്മപ്രിയ വല്ലാത്ത ആകർഷണം ,,

  • @nishaambu4826
    @nishaambu4826 Год назад +8

    എന്റെ കുട്ടികാലം ഓർമ്മ വരും 🥰🥰

  • @SharathPonnu
    @SharathPonnu Год назад +1

    ❤❤❤❤❤❤❤❤❤്ജാസി.സാര്‍..സുരേഷേട്ടന്‍ ...❤❤❤❤❤❤❤❤❤❤

  • @BinduAjay-o8p
    @BinduAjay-o8p 3 месяца назад +2

    Orupadu. Pravasyam. Ketta. Song❤❤❤❤❤

  • @NyanaKumari-n6w
    @NyanaKumari-n6w Месяц назад +1

    👌👌❤️👍👍

  • @revathys2346
    @revathys2346 Год назад +3

    ❤❤❤❤❤i love this song❤❤❤❤

  • @nandukrishnanNKRG
    @nandukrishnanNKRG 6 месяцев назад +1

    Nalla quality ulla music systethil ithu kelkkanam... Wow...❤

  • @itsmeachuz-r
    @itsmeachuz-r 9 дней назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @H.mohamedNazar
    @H.mohamedNazar 2 месяца назад

    Nice song.. Beuty.... Sweety...

  • @JayakrishnanK-s3r
    @JayakrishnanK-s3r Месяц назад +1

    🎉🎉🎉🎉🎉🎉👍💯💯💯

  • @aristoanil4632
    @aristoanil4632 Год назад +2

    👍🏻👌👍🏻👌

  • @vishnukrishnan7863
    @vishnukrishnan7863 Месяц назад

    💞💞👌🏻👌🏻

  • @ടോണിതൊടുപുഴ
    @ടോണിതൊടുപുഴ 11 месяцев назад +1

  • @remeshnair5478
    @remeshnair5478 Месяц назад

    Nice 👌 watching 08.11.2024 🌺🌺🌺🌺🌺

  • @syameshvallilvallil7533
    @syameshvallilvallil7533 7 месяцев назад

    Jasi...... gift ❤❤

  • @ShimiSojan-r4m
    @ShimiSojan-r4m Месяц назад

    ❤❤❤❤🥰🥰🥰🥰👌👌👌

  • @manisaneesh
    @manisaneesh 2 месяца назад

    Supar,song

  • @nilamol563
    @nilamol563 10 месяцев назад

    🔥🔥🔥🔥

  • @ShimiSojan-r4m
    @ShimiSojan-r4m 2 месяца назад

    🥰🥰🥰❤❤❤❤👌👌👌

  • @sugithgksugithgk5610
    @sugithgksugithgk5610 Год назад +1

    ❤️❤️😍😍😍❤️😍😍😍

  • @lalu.slalu.s6275
    @lalu.slalu.s6275 2 года назад +2

    👌👌👌👌👌👌👌👌

  • @ടോണിതൊടുപുഴ

    👌👌👌

  • @Vidhunkrishnan
    @Vidhunkrishnan Год назад +1

    Fvt❤

  • @UdayanUthradam
    @UdayanUthradam 5 месяцев назад

    ❤❤❤❤🎉🎉🎉

  • @arjunkv7258
    @arjunkv7258 2 года назад +1

    😍

  • @kukkuvishnu5193
    @kukkuvishnu5193 Год назад

    ❤❤❤

  • @ShimiSojan-r4m
    @ShimiSojan-r4m 2 месяца назад

    🥰🥰🥰🥰❤❤❤❤❤👌👌👌 3:33

  • @pvpv5293
    @pvpv5293 8 месяцев назад

    ഇഞ്ചക്കാട് ബാലചന്ദ്രൻ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    😥👉👃🦷😂😊

  • @HouseholdTechies
    @HouseholdTechies 9 месяцев назад

  • @suryasaji7813
    @suryasaji7813 9 месяцев назад

    ❤❤

  • @NeethuSumesh-h8p
    @NeethuSumesh-h8p 6 месяцев назад

    ❤️