Ee Puzhayum Kulirkattum|Mayookham|Mamtha Mohandas|Shaiju Kuruppu|

Поделиться
HTML-код
  • Опубликовано: 15 окт 2023
  • Film Mayookham
    Year 2005
    Directed by T Hariharan
    Written by T Hariharan
    Music by Bombay Ravi
    Lyrics by Mankombu Gopalakrishanan
    Singer K.S Chithra
    Starring MamthMohandas,
    ShaijuKuruppu
    || ANTI- PIRACY WARNING ||
    This this completely copyright content of RAAGA MUSIC.Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 154

  • @ShareefPoozhithara
    @ShareefPoozhithara 3 месяца назад +56

    ഈ മനോഹര ഗാനം എന്നെ കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി

  • @Sagittarius365
    @Sagittarius365 3 месяца назад +62

    ഞാൻ 8th ൽ പഠിക്കുമ്പോൾ ആണ് ഈ film ഇറങ്ങിയത് അന്ന് സിനിമ ഗാനങ്ങളുടെ ബുക്ക്‌ ഇറങ്ങുമായിരുന്നു.ആ ബുക്ക്‌ നോക്കി 8 ആം ക്ലാസ്സിൽ ഞാൻ ഈ പാട്ട് പാടിയത് ഓർക്കുന്നു. എല്ലാം ഓർമ്മകൾ 🥰

  • @joonuparvanammedia7461
    @joonuparvanammedia7461 3 месяца назад +45

    മമ്തയുടെ ലൈഫും ഏകദേശം ഇങ്ങനെ.. But സൂപ്പർ ഫിലിം

  • @bijudevasia4416
    @bijudevasia4416 2 месяца назад +22

    ഹോ എന്തൊരു feeling.. ഇങ്ങു വേറൊരു രാജ്യത്തിരുന്നു ഈ പാടുകേൾക്കുമ്പോൾ കരച്ചിൽ വരും ചെറുപ്പത്തിന്റെ ഓർമ്മകൾ 😢

  • @ron7F7
    @ron7F7 3 месяца назад +37

    മനോഹര ഗാനം... അതിലേറെ മനഹോരമായ ഓർമ്മകൾ.....🥰 19 വർഷങ്ങൾ ! ആ കുട്ടികൾ എല്ലാവരും അവരുടെ early 30s il ആയിരിക്കും ഇപ്പോൾ....😍തൊണ്ണൂറുകളുടെ നന്മകൾ ഏകദേശം അവസാനിക്കാറായ പുതു നൂറ്റാണ്ടിന്റെ ആദ്യ പകുതി 😔

    • @_anu_anurag
      @_anu_anurag 2 месяца назад +1

      26🥹

    • @vinayakan6180
      @vinayakan6180 Месяц назад +1

      32 notout 😅😅, 2004,05 njan 9th standard padikkumbol

  • @ayshuvlogz7837
    @ayshuvlogz7837 3 месяца назад +154

    2024 April 16 നു kanunnavar ഉണ്ടോ

    • @sulthanmuhammed9290
      @sulthanmuhammed9290 3 месяца назад +10

      ❤yes കണ്ടു കൊണ്ടിരിക്കുന്നു

    • @babeeshcv2484
      @babeeshcv2484 3 месяца назад +6

      2024 april 21❤❤❤

    • @sarathlal7800
      @sarathlal7800 3 месяца назад +6

      April 21😅

    • @MrMhrafi
      @MrMhrafi 3 месяца назад

      😊​@@sarathlal7800

    • @shamilas2973
      @shamilas2973 3 месяца назад +2

      2024 April 21❤

  • @Sihab_AP
    @Sihab_AP 3 месяца назад +64

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്

  • @arvindprasannakumar
    @arvindprasannakumar 4 месяца назад +21

    ഈ പുഴയും കുളിർകാറ്റും
    മാഞ്ചോടും മലർക്കാവും
    മാനോടും താഴ്‌വരയും
    ഓർമ്മയിലെ മർമ്മരങ്ങൾ
    (ഈ...)
    കഴിഞ്ഞ നാളിലെ വഴിയിൽ
    കൊഴിഞ്ഞ പീലികൾ പെറുക്കി
    മിനുക്കുവാൻ തലോടുവാൻ
    മനസ്സിലെന്തൊരു മോഹം
    എത്ര സുന്ദരലിപികൾ, അതി-
    ലെത്ര നൊമ്പരകൃതികൾ...
    (ഈ...)
    തുറന്ന വാതിലിലൂടെ
    കടന്നു വന്നൊരു മൈന
    പറന്നുവോ അകന്നുവോ
    മാനത്തിന്നൊരു മൗനം
    എത്രയെത്ര അഴക്, അതി-
    ലെത്ര വർണ്ണച്ചിറക്...
    (ഈ...)

  • @Role377
    @Role377 2 месяца назад +10

    2005 ൽ ഇറങ്ങിയ പടം ആണ് 😊 ... എൻെറ കുട്ടിക്കാലം 😊 ... പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ... ഇപ്പോ എനിക്ക് 26 വയസ്സായി 😊

  • @arlinaugustin5573
    @arlinaugustin5573 2 месяца назад +11

    മമത first film 🥰🥰🥰

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 3 месяца назад +19

    എനിക്ക് ഒരുപാടിഷ്ടം ഉള്ള pattane ഇത് കണ്ണൂർ എനിക്ക് ഒരുപാടിഷ്ടം ഉള്ളനാടാണേ അപ്പുഴയും ഓർമ്മയിൽ അവിടുത്തെ ആൾക്കാരും നല്ല ആൾകാർ

  • @gangadharam9917
    @gangadharam9917 2 месяца назад +4

    Kerala Gramashree beautifully captured. And child like looks of Mumta awesome!!!

  • @jaisonv1776
    @jaisonv1776 3 месяца назад +8

    saiju Kurup vintage PIc എന്താ Look😍😍

  • @ramlamoideen2808
    @ramlamoideen2808 Месяц назад +1

    തിളച്ചുമറിയുന്ന..ഒരുഗാനം
    പാട്ടിന്.അനുസരിച്ച്
    അവതരണം..ശ്രീകണ്ഠപുരത്ത്.ൻ്റെറ്..graameenasoundharyam...സൂപ്പർ.മൂവി.മയൂഖം..

  • @gangadharam9917
    @gangadharam9917 2 месяца назад +4

    Observe Mamatha at " Ethra sundara lipikal " moment. She looks so emotional!!!

  • @minijosephn9540
    @minijosephn9540 3 месяца назад +10

    ശ്രീകണ്ഠപുരത്തിനടുത്തുള്ള മടമ്പം പുഴ❤

  • @jesuslover65
    @jesuslover65 9 месяцев назад +8

    Old school memories

  • @soujathabubakker7584
    @soujathabubakker7584 2 месяца назад +7

    ഇത് എന്റെ നാട് കുർമത്തൂർ 🥰

  • @Haran302
    @Haran302 3 месяца назад +20

    ഈ പാട്ടിൽ കാണായിച്ചിരുന്ന സ്ഥലങ്ങളോക്കെ എന്തൊരു ഗ്രാമിണാ ഭംഗിയ❤

    • @Sihab_AP
      @Sihab_AP 3 месяца назад +6

      കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് ഇപ്പോഴും ഇതേപോലെതന്നെയാ.. കുറുമാത്തൂർ ഇല്ലത്തായിരുന്നു ഷൂട്ടിങ്

    • @Shefinerattupetta
      @Shefinerattupetta 2 месяца назад

      സൂപ്പർ ലൊക്കേഷൻ ❤️❤️

  • @sindhuss556
    @sindhuss556 28 дней назад

    എന്റെ കേരളം.....എത്ര മനോഹരം ❤❤ എവിടെ പോയാലും ഈ feel കിട്ടില്ല. എന്തു സുഖമാണ് ഈ പാട്ട് കേള്‍ക്കാന്‍..❤❤❤❤

  • @user-sg6hi1kk6h
    @user-sg6hi1kk6h 2 месяца назад +1

    A mesmerizing beautiful song from Bombay Ravi, Mankonpu Gopalakrishnan,and Chithra

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv Месяц назад +1

    എത്ര കേട്ടാലും mathiakill

  • @unnilatha1994
    @unnilatha1994 3 месяца назад +7

    Kuttikalathe ormagal❤❤

  • @krishna-jz4lr
    @krishna-jz4lr 19 дней назад +1

    ഒരു അവധിക്കാലം പോലെ ❤

  • @jayasreenarayanan4451
    @jayasreenarayanan4451 28 дней назад

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.. ദൃശ്യവിഷ്കരണവും അടിപൊളി 👍

  • @Aussie_Malayalee
    @Aussie_Malayalee 2 месяца назад +1

    +1 +2 memories tharana film and song..annu achan veetilek povmbo ee character ne orkum. Doore town il ninum achante , padam puzha oke ulla veetilek povumbol ee patu imagine chytirunu. orikalm thirich varatha kalam .Annu chirich kond kasera il irunnu irunna achachanum , taste il food indaki vekuna achamma oke orma ayi...oru song bringing in many memories.

  • @user-bw7ru8tr7e
    @user-bw7ru8tr7e 2 месяца назад +2

    സൈജു സൂപ്പർ ആക്ട് 🥰🥰🥰🥰🥰🥰🥰🥰

  • @banklootful
    @banklootful 2 месяца назад +1

    நினைவுகள் நினைவுகளின் இனிமை

  • @JPThamarassery
    @JPThamarassery 2 месяца назад +2

    2️⃣0️⃣0️⃣5️⃣ Hitts...
    നരൻ
    മയൂഖം
    ചാന്ത്പൊട്ട്
    അനന്തഭദ്രം
    ബോയ്ഫ്രണ്ട്
    രാജമാണിക്യം
    മധുചന്ദ്രലേഖ
    ഭരത് ചന്ദ്രൻ ഐ.പി.എസ്
    ലോകനാഥൻ ഐ.എ.എസ്
    By JP താമരശ്ശേരി 🌴

  • @vaidyanathiyer290
    @vaidyanathiyer290 2 месяца назад

    Beautiful Kurumathur, madampam puzha, l love Kannur

  • @ParvathiM-ny7zw
    @ParvathiM-ny7zw Месяц назад

    ഒരു രക്ഷയില്ല അടിപൊളി

  • @agijohn7938
    @agijohn7938 2 месяца назад +1

    Mankombu Gopalakrishanan

  • @vinodthampi2851
    @vinodthampi2851 2 месяца назад

    it’s a great ever green film. I watched many times.

  • @ShivanShivan-wv8ls
    @ShivanShivan-wv8ls 2 месяца назад

    Beautiful song feels lots ❤️❤️❤️🤩

  • @satheeshkumar2308
    @satheeshkumar2308 Месяц назад

    Nalla voice. Nannyittund ❤❤

  • @franciskd7428
    @franciskd7428 2 месяца назад

    ❤️👍😀🙏my favorite song...

  • @aneesabeevi3409
    @aneesabeevi3409 24 дня назад +1

    🌹

  • @user-py3ch4gc4w
    @user-py3ch4gc4w Месяц назад

    നല്ല മനോഹരമായ പാട്ട്

  • @sethunairkaariveettil2109
    @sethunairkaariveettil2109 Месяц назад +2

    2024 മെയ്‌ 25 നും കാണുന്നവർ ഉണ്ട്.....❤❤❤

  • @harisbeach9067
    @harisbeach9067 9 месяцев назад +3

    💖

  • @Ak47reel
    @Ak47reel 3 месяца назад +1

    ❤❤❤

  • @prantoroy3597
    @prantoroy3597 3 месяца назад +1

    ❤❤

  • @AnuA-xe2pk
    @AnuA-xe2pk 15 дней назад

    Sreerag Anu super ജോഡി

  • @play_back_music
    @play_back_music 9 месяцев назад +1

  • @geethahari202
    @geethahari202 14 дней назад

    ❤❤❤❤❤❤

  • @VenuGopal-tm5lz
    @VenuGopal-tm5lz Месяц назад

    Very nice song......

  • @nirmalanair1670
    @nirmalanair1670 13 дней назад

    ❤❤❤❤

  • @Sudha2001-il3yi
    @Sudha2001-il3yi 5 месяцев назад

    👍👍👍❤️❤️❤️

  • @Njangade_Kada
    @Njangade_Kada 2 месяца назад +1

    👍💕

  • @sadiqueali5117
    @sadiqueali5117 3 месяца назад +3

    Abu vinte flash back😅

  • @RajeshMg-bm6xl
    @RajeshMg-bm6xl 3 месяца назад

    ❤❤❤🙏

  • @Ak47reel
    @Ak47reel 3 месяца назад

    ❤😊😊😊

  • @geethabalachandran
    @geethabalachandran 2 месяца назад +1

    Nalla pattum Village um

  • @user-ks2re8bs1h
    @user-ks2re8bs1h Месяц назад

    👌👌👌👌

  • @bindujohn9327
    @bindujohn9327 Месяц назад

    💞💞💞💞

  • @sindhubinu3635
    @sindhubinu3635 2 месяца назад +1

    👌👌🥰🥰🥰🌺🌺💯💞😍

  • @sivadasansivadasan.c7438
    @sivadasansivadasan.c7438 Месяц назад +1

    ഇഷ്ടഗാനമാണ് .....

  • @ratheeshs2044
    @ratheeshs2044 28 дней назад

    ബോംബെരവി സാർ

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад

    Eepuzhasooparayi

  • @ShymaShym
    @ShymaShym 9 месяцев назад

    Thanks ❤️❤️❤️❤️

  • @RadhaK-gr4jr
    @RadhaK-gr4jr 2 месяца назад

    Undallo

  • @eldhovarghese7465
    @eldhovarghese7465 2 месяца назад

    Yes
    2024 may

  • @BreenaBabu
    @BreenaBabu Месяц назад

    Mnoharaganam

  • @DivyaS-rn7sq
    @DivyaS-rn7sq 2 месяца назад

    Revi mumbai sir ❤

  • @ansaris8595
    @ansaris8595 9 месяцев назад +2

    Good quality video 👍

  • @geethahari202
    @geethahari202 14 дней назад

    യാംപ്രവാസി 😪

  • @radhakrishnapillai3753
    @radhakrishnapillai3753 Месяц назад

    Unde, old generation still, alive. Thanks. For comments.

  • @SivaprasadPazhampilly
    @SivaprasadPazhampilly 2 месяца назад

    Unde

  • @user-ik9pi7wx8u
    @user-ik9pi7wx8u Месяц назад

    May 31 2024❤

  • @mohandaspkd3745
    @mohandaspkd3745 2 месяца назад +2

    സൈജു കുറുപ്പിന്റെ ആദ്യ സിനിമയാണോ ഇത്

  • @ASARD2024
    @ASARD2024 2 месяца назад +3

    മംതക്ക് എന്തൊരുമാറ്റം

  • @believersfreedom2869
    @believersfreedom2869 2 месяца назад +3

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ മനസിലെ ദുഃഖം അറിയുന്നവൻ!!

  • @jithuwilsoncit9631
    @jithuwilsoncit9631 Месяц назад

    Location?

  • @simpleillusionart333
    @simpleillusionart333 Месяц назад

    2024 may 23 .
    10.36 pm

  • @rijukappil4638
    @rijukappil4638 2 месяца назад

    2024April14 time 9.51AM

  • @swalihak
    @swalihak Месяц назад

    0.75x speed il kettu nokku👌

  • @ajeeshkularmunda7785
    @ajeeshkularmunda7785 8 месяцев назад +2

    ബാബ കല്യാണി സിനിമയിലെ പാട്ട് ഇടാമോ

  • @ashrafashru2472
    @ashrafashru2472 2 месяца назад +10

    സവർണ്ണതയുടെ ശേഷിപ്പുകളിലൂടെ മാത്രം
    തെളിനീർ സുന്ദര ഗ്രാമത്തിലെ കളർഫുള്ളായ ഫ്രേയ്മ്കളും
    പ്രൗഡി വിളിച്ചോതുന്ന നാല് കെട്ടുകളും അവിടെ നിന്ന് സ്റ്റേസ്റ്റിൽ പോയി വന്ന് തുടങ്ങുന്ന തിരക്കഥാ പ്രയാണങ്ങളും .... സവർണ്ണതയുടെ സ്മാരക സ്തൂപങ്ങളോ & ദ്രവിച്ച് ചിതലരിച്ച ഇല്ലങ്ങളോ ..... കൂടെ നടക്കാനും കുസൃതി കാട്ടാനും സഹായികളുടെ റോളിൽ തോഴികളിലും മാത്രമൊതുങ്ങുന്ന മലയാള സിനിമകൾ .....
    ഇതൊന്നുമില്ലാത്ത സാധാരക്കാരിലൊരുവന്റെ കഥയോ ഒരുകൂട്ടം കഥാ സന്ദർഭങ്ങളോ ? അവരുടെ ഓർമ്മകൾക്കോ താഴെത്തട്ടിൽ ജീവിച്ച മനുഷ്യരുടെ സന്തോഷ - സങ്കടങ്ങൾക്കോ പ്രാധാന്യമുള്ള കഥകൾക്ക് ഒരു വാല്യൂവുമുണ്ടായിരുന്നില്ല എന്നത്- 80 കൾക്ക് ശേഷമുള്ള ഒരാറ്റ മലയാളം എഴുത്തുകളിലും ഗാനങ്ങളിലും നമ്മൾ കണ്ടില്ല ...... പ്രകൃതിയോടും മണ്ണിനോടും അളിഞ്ഞ ജാതിവെറിയോടും മല്ലടിച്ച്
    കുറെയേറെ മനുഷ്യരും ഈ നാട്ടിൽ ഉണ്ടായിരുന്നു ...ഇമ്പമുള്ള ഗാനങ്ങളിലൊന്നിലും കാഴ്ചക്കാരെ കിട്ടാത്ത അവരുടെ നിറം കുറഞ്ഞ തൊലിക്കപ്പുറവും സർവ്വ സൗന്ദര്യവും നിറഞ്ഞ പ്രകൃതിയെയും ആലാപന ദൃശ്യമികവിനേയും നൊമ്പരങ്ങളേയും ചേർത്ത് വെച്ചൊരു സൂപ്പർ ഹിറ്റ് പാട്ടും ഞാനിത് വരെയും കണ്ടിട്ടില്ല -
    കലാഭവൻ മണിയും - സംവിധായകൻ വിനയനും ചേർന്ന് സൃഷ്ടിച്ച ചില സിനിമകളു ഗാനങ്ങളൊഴിച്ച് ... മലയാളിയുടെ ഓർമ്മകൾക്ക് ജന്മിത്തത്തിന്റെയും സവർണ്ണന്റെയും ഈറ്റില്ലങ്ങളുടെയും മാത്രം കളർ ചേർത്തതാരാവും .....

    • @user-fn4lu1np7b
      @user-fn4lu1np7b 2 месяца назад +2

      നല്ല എഴുത്തു 👍❤️❤️❤️

  • @anjali.kavalan2188
    @anjali.kavalan2188 28 дней назад

    🥹💙

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 2 месяца назад +1

    യേശുക്രിസ്തു ദൈവമല്ല ദൈവദൂതൻമാത്രം മനുഷ്യ സമൂഹത്തിലേക്ക് പ്രബോധനം നടത്താനായി ദൈവം നിശ്ചയിച്ച ദൈവദൂതൻ. മനുഷ്യൻ

  • @shefinbasheer2479
    @shefinbasheer2479 9 месяцев назад

    ♥️♥️♥️

  • @vijayanm2021
    @vijayanm2021 3 месяца назад

    ❤❤❤❤

  • @shobana7153
    @shobana7153 2 месяца назад

    💖

  • @RadhaK-gr4jr
    @RadhaK-gr4jr 2 месяца назад

    Undallo

  • @kabaliannan6206
    @kabaliannan6206 9 месяцев назад

  • @JayalekshmiSs-sm2bx
    @JayalekshmiSs-sm2bx 2 месяца назад

    ❤️❤️