Adharvam Malayalam movie scenes | Mammootty talks about his insecurities | Charuhasan

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Adharvam Malayalam movie features Mammootty, Parvathy and Ganesh Kumar. Directed by Dennis Joseph,produced by Eeraly Balan, music is by Ilayaraja. Adharvam movie also features Charuhasan, Silk Smitha, Thilakan, Jose Prakash,Jayabharathi,Sukumari among others.
    Ananthan born to an aristocratic Brahmin father quickly learns and masters all 3 Vedas and allied arts of it. But, he goes through a whole lot of trouble as he falls in love with an aristocratic girl.
    Star Cast: Mammootty, Parvathy, Ganesh Kumar, Charuhasan, Silk Smitha, Thilakan, Jose Prakash,Jayabharathi,Sukumari
    Directed by: Dennis Joseph
    Produced by: Eeraly Balan
    Music by: Ilayaraja
    Cinematography: Anandakuttan, Ajayan Vincent
    Edited by: K. Shankunny
    Release Date: 1 June 1989
    Click here to watch:
    Asha Black Malayalam Movie : bit.ly/1JrQblH
    Ring Master Malayalam Movie : bit.ly/1eakGkc
    Praise the Lord Malayalam Movie : bit.ly/1IGGcd6
    Law Point Malayalam Movie : bit.ly/1cDc5Wm
    For more entertainment :
    Subscribe - www.youtube.co...
    Like - / apinternational
    Follow - / apifilms
    Online Purchase - www.apinternati...
    Blog - apinternational...
    Website - www.apinternati...

Комментарии • 127

  • @rajianil4008
    @rajianil4008 Год назад +33

    അറിവിനെ ബഹുമാനിക്കാൻ പഠിക്കടോ ആദ്യം 🥰തിലകൻ ചേട്ടൻ 🥰🙏

  • @hajirajahan.s3537
    @hajirajahan.s3537 3 года назад +149

    ഡെന്നിസ് sir ന്റെ സഫാരി പ്രോഗ്രാം കണ്ടിട്ട് വന്നയാ അപ്പൊ ദേണ്ടെ മൂവി കഷ്ണം കഷ്ണമാക്കി ഇട്ടിരിക്കുന്നു 😭😭😭😭😭😭

  • @homedept1762
    @homedept1762 7 месяцев назад +8

    അതാണ് സത്യം. അറിവിനെ ബഹുമാനിക്കാൻ പഠിക്കണം. ജൻമ്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രഹ്മണനാകേണ്ടത്.

  • @ajumalkazab007
    @ajumalkazab007 6 лет назад +22

    മമ്മൂക്ക😘😘😘😘😘😘😘

  • @pranavtc2196
    @pranavtc2196 3 года назад +24

    Charu Hassan Was Dubbed by Narendra Prasad One of the underrated dubbing artist

    • @honeythomas2025
      @honeythomas2025 3 года назад +4

      Narendra Prasad was a complete classic person in his looks and voice. The penetrating voice is so feel good....

    • @pranavtc2196
      @pranavtc2196 3 года назад +1

      @@honeythomas2025 Exactly

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +18

    നല്ല സിനിമയും പാട്ടും സൂപ്പർ...

  • @muhsinaali261
    @muhsinaali261 6 месяцев назад +25

    ഭ്രമയുഗം മൂവി ഇറങ്ങിയതിനു ശേഷം വന്നവരുണ്ടോ?

  • @vipin9809851556
    @vipin9809851556 5 лет назад +60

    ഷിബു ചക്രവർത്തി ഡെന്നിസ് ജോസഫ് ഇളയരാജ 👌

  • @prasadkaniyantharayil1924
    @prasadkaniyantharayil1924 6 лет назад +53

    Thilakan. The one and only.

  • @anandck6559
    @anandck6559 4 года назад +27

    പശ്ചാത്തല സംഗീതം വേറെ ലെവൽ ആണ്

  • @sirjasmohammed3270
    @sirjasmohammed3270 4 года назад +27

    narendra Prasad voice 😍😍

    • @pranavtc2196
      @pranavtc2196 3 года назад +2

      Superbly done by Narendra Prasad sir

  • @efpl5049
    @efpl5049 4 года назад +56

    ഇപ്പോഴായിരുന്നെങ്കിൽ Oscar nomination കിട്ടിയേനെ.

    • @anoopvj24
      @anoopvj24 8 месяцев назад

      Correct

    • @sunilnair3492
      @sunilnair3492 7 месяцев назад

      Orikilum illa...sanghi padam annenu paranju ban cheydene

    • @achu8857
      @achu8857 6 месяцев назад

      പടം nirodhichene sangi chettakal

  • @arjunkolangath4367
    @arjunkolangath4367 4 года назад +24

    തിലകൻ Thuglife....✌️✌️

  • @sajinikumari3877
    @sajinikumari3877 4 года назад +14

    Narendra presad nte sabdam.. Very impressive

  • @akshayachu7780
    @akshayachu7780 5 лет назад +12

    Claps for the bgm

  • @libinjose3283
    @libinjose3283 6 лет назад +15

    Thilakan sir polichu.....

  • @abinand.k6910
    @abinand.k6910 3 года назад +3

    Edth parayendath climax ll e art works aan . Aa tharavaadu polinju veezhunathinte work oke ijjathi😍

    • @shibum2020
      @shibum2020 2 года назад +1

      Hats off to A.Vincent master also

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +5

    *_ഭക്തി_*
    *ഭക്തി എന്ന പദം സേവ എന്നർത്ഥമുള്ള ഭജ് ധാതുവിൽ നിന്നുമുണ്ടാവുന്നു. അതായത് ഭക്തി എന്ന പദത്തിന്റെ ധാത്വർഥം സേവ എന്നാണ്.*
    *ഈ ഒറിജിനൽ അർത്ഥത്തിന്റെ അന്ത:സത്ത നിലനിർത്തിക്കൊണ്ട് തന്നെ ഭക്തിക്ക് കാലാന്തരത്തിൽ ധാരാളം മാറ്റം വന്നിട്ടുണ്ട്.*
    *സേവയുടെ അടിസ്ഥാന ഭാവം പ്രേമം അഥവാ സ്നേഹമാണ്. എന്നിരിക്കിലും ചില കപട സ്വഭാവക്കാർ കാര്യസാധ്യത്തിനായി സ്നേഹമഭിനയിച്ചും സേവ ചെയ്യുന്നതായിക്കാണാം.*
    *ഇക്കാലത്ത് മറ്റൊരു സേവയും കൂടിക്കാണാം അതാണ് വില കൊടുത്ത് വാങ്ങുന്ന സേവനം.*
    *അതായത് സേവക്ക് അഥവാ സേവനം എന്ന ഭക്തിക്ക് മൂന്ന് മുഖങ്ങൾ ഉണ്ട്.*
    *1. സ്വാഭാവിക സ്നേഹത്തിന്റെ ഫലമായ സേവ.*
    *2. കാര്യസാധ്യത്തിനായി സ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞുള്ള സേവ.*
    *3. പണം കൊടുത്തു വാങ്ങുന്ന സേവ.*
    *ഇവയിൽ ആദ്യത്തേതിൽ പ്രതിഫലം ഇച്ഛിക്കുന്നില്ല. ബാക്കി രണ്ടിലും പ്രതി ഫലമാഗ്രഹിക്കുന്നു.*
    *പ്രതിഫലത്തിന്റെ തോതു കുറഞ്ഞാൽ സേവയുടെ തോതും കുറയും. ഭക്തി എന്ന പദത്തിന്റ ആന്തരികസത്തക്ക് വിരുദ്ധമായതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും സേവ ഭക്തിയല്ല.*
    *ഇത്രയും ആമുഖമായി പറഞ്ഞു കൊണ്ട് വിശദീകരണത്തിലേക്ക് വരാം.*
    *ഭക്തി സേവ ആർക്കു ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി അനേകവിധത്തിലാണ് - പിതൃ ഭക്തി , മാതൃഭക്തി , ഗുരുഭക്തി , രാജ്യ ഭക്തി , ഈശ്വരനോടുള്ള ഭക്തി എന്നിങ്ങനെ.*
    *ഈശ്വരഭക്തിയെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ശാസ്ത്ര ഗ്രന്ഥങ്ങളാണ് 1. നാരദ ഭക്തി സൂത്രം 2. ശാണ്ഡില്യ ഭക്തിസൂത്രം എന്നീ രണ്ട് ഗ്രന്ഥങ്ങൾ.*
    *വേദം ഉപനിഷത്തുകൾ ഭാഗവതാദി പുരാണങ്ങൾ എന്നിവയിൽ ഭക്തിയെക്കുറിച്ച് പരാമർശമുണ്ടെങ്കിലും മേലുദ്ധൃത ഗ്രന്ഥങ്ങളാണ് ഭക്തിയുടെ അടിസ്ഥാന തത്ത്വങ്ങൾ മാത്രം വിശദീകരിക്കുന്നത്.*
    *ഭക്തിയെആചാര്യന്മാർ പരാ ഭക്തി അപരാഭക്തി എന്ന് രണ്ടായി തിരിക്കുന്നു.*
    *ഈശ്വരനോടുള്ള ഏറ്റവും ശ്രേഷ്ഠമായ ഭക്തിയാണ് പരാ ഭക്തി. അത്രയും ശ്രേഷ്ഠമല്ലാത്ത ഭക്തിയാണ് അപരാഭക്തി.*
    *ഈശ്വരഭജനം നടത്തുന്നവർ നാലു കൂട്ടരാണ്. "ചതുർവിധാ ഭജന്തേ മാം ജനാ: സുകൃതി നോfർജുന, ആർത്തോ , ജിജ്ഞാസുരർഥാർഥി, ജ്ഞാനീ ച ഭരതർഷഭ . " (ഗീതാ - 7.16)*
    *1. ആർത്തൻ*
    *2.ജ്ഞാനേച്ഛു*
    *3.സുഖഭോഗങ്ങളാഗ്രഹിക്കുന്ന വർ*
    *4.ജ്ഞാനി ഇവരെല്ലാം ഭക്തരാണ്.*
    *പക്ഷേ " ജ്ഞാനീ തു ആത്മൈവ മേ മതം. " ജ്ഞാനി ഭഗവാന്റെ ആത്മാവു തന്നെയാണ്. ഈശ്വരന് ഏറ്റവും ഇഷ്ടം ജ്ഞാനിയെയാണ്.*
    *കാരണം , " ജ്ഞാനീ നിത്യ യുക്തഏകഭക്തിർവിശിഷ്യതേ."*
    *ജ്ഞാനിമറ്റൊന്നുമാഗ്രഹിക്കാതെ ഈശ്വരനെ മാത്രം ഭജിക്കുന്നു. ജ്ഞാനിയുടെ ഭക്തിയാണ് പരാ ഭക്തി. മറ്റു മൂവരുടെയും ഭക്തി അപരാഭക്തിയാണ്.*
    *ആർത്തന്റെ ഭക്തി തന്റെ ആർത്തി - ദു:ഖം - തീരുന്നതുവരെയേയുള്ളു.*
    *ജിജ്ഞാസു ജ്ഞാനം ലഭിക്കുന്നതോടെ സ്ഥലം വിടും.*
    *അർത്ഥകാമങ്ങൾ ലഭിക്കുന്നതോടു കൂടി അർത്ഥാർഥിയും വിട്ടു പോവും.*
    *പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന രീതിയിലുള്ള ഭക്തിയെ അപരാഭക്തിയെന്ന് വിളിക്കുന്നു.*
    *അപരാഭക്തർ ഒരിക്കലും ഈശ്വരനെ പ്രാപിക്കുന്നില്ല.കാരണം ഈശ്വരഭക്തി അവർക്ക് ഭോഗങ്ങൾ നേടാനുള്ള ഉപാധി മാത്രം. പിതൃസ്വത്ത് കിട്ടാൻ വേണ്ടി പിതൃസേവ ചെയ്യുന്ന മക്കളെപ്പോലെയാണി ക്കൂട്ടർ.*
    *ശ്രീമദ് ശങ്കരാചാര്യർ ഉപദേശിക്കുന്നു - " ധ്യേയം ശ്രീപതിരൂപമജസ്രം " ശ്രീയുടെ പതിയുടെ രൂപത്തെ നിരന്തരം ധ്യാനിക്കണം. പക്ഷേ ഭൂരിപക്ഷം ഭക്തരും ശ്രീ പതിയെ, പതിയെ ഉപേക്ഷിക്കുന്നു ശ്രീയെ ധ്യാനിക്കുന്നു.ഇവർക്ക് ഈശ്വരനെ വേണ്ട ഈശ്വരന്റെ ഐശ്വര്യം മതി.*
    *പിതാവിനെ വേണ്ട പിതൃസ്വത്തു മതി. ഇത്രയും കേട്ട സ്ഥിതിക്ക് നമ്മളോരോരുത്തരും സ്വയം ചിന്തിക്കുക നാം യഥാർഥ ഭക്തരാണോ ഭോഗ കാമികളായ കപട ഭക്തരാണോ എന്ന്.*
    *_സ്വാമി ദർശനാനന്ദ സരസ്വതി_*

  • @kichukichu8245
    @kichukichu8245 6 лет назад +27

    computer graphics okke varunnathinu munpu edutha good fantacy technic film

  • @Shaaaaaan03
    @Shaaaaaan03 Год назад +4

    After bramayugam❤

  • @Short.Short.680
    @Short.Short.680 3 года назад +24

    മമ്മൂട്ടി , തിലകന്‍
    അഭിനയ ചക്രവര്‍ത്തിമാര്‍

  • @muhammadn.h9613
    @muhammadn.h9613 4 года назад +19

    മമ്മൂട്ടി ഒറിജിനൽ കഷത്രിയ ഭാവം

  • @ashrafchettumkuzhi3292
    @ashrafchettumkuzhi3292 2 года назад +5

    തിലകൻ sir ❤️❤️
    ചാരു ഹാസനെക്കാളും നന്നയി നരേന്ദ്ര പ്രസാദ്‌ sir കൊള്ളാമായിരുന്നു ..

  • @likheshk5248
    @likheshk5248 4 года назад +4

    thilakan mass

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +30

    ബൃഹദ് വേദമാണ് അദർവ്വ വേദം🙏🙏

  • @rajianil4008
    @rajianil4008 Год назад +1

    എനിക്ക് ഇഷ്ട്ടം ഉള്ള സീൻ 🥰

  • @soorajjohn6771
    @soorajjohn6771 Год назад +1

    ❤❤️my childhood 😢

  • @ashraftravego4972
    @ashraftravego4972 Год назад

    തിലകൻ ചേട്ടൻ 🥰🥰🥰

  • @Rahul-se3sp
    @Rahul-se3sp 2 года назад +1

    Thilakan sir polich

  • @666whippy
    @666whippy 2 года назад +1

    This movies is so underrated

  • @shafeeqpm7135
    @shafeeqpm7135 6 месяцев назад

    Back music power of tis movie

  • @Mohammedch-m8d
    @Mohammedch-m8d 24 дня назад

    ഈ പടത്തിൽ മമ്മൂട്ടിയുടെ അഭിനയത്തിന്റെ റേഞ്ച് ഒന്ന് വേറെ തന്നെ.. പക്ഷേ എന്തുകൊണ്ട് സബ്ജക്ട് ആളുകളിൽ.. ഏഷ്യയിലെ.

  • @mohandassukumaranmohandas9002
    @mohandassukumaranmohandas9002 3 года назад +7

    അഥർവ്വം മൂവി youtubil കിട്ടുന്നില്ല..

  • @skjaivin2338
    @skjaivin2338 5 месяцев назад

    5:07 valibhan inspiration

  • @anjunellanadu5592
    @anjunellanadu5592 3 года назад

    സൂപ്പർ

  • @shafeemd8991
    @shafeemd8991 3 года назад +2

    B.j.m verre levell

  • @nightwatch1122
    @nightwatch1122 3 года назад +6

    Ingine oru subject ini undavilla

  • @maxnaturemedia410
    @maxnaturemedia410 4 года назад +3

    Mashe full movie undo Ethinte

  • @shafeerpj7738
    @shafeerpj7738 5 лет назад +5

    Thakarpan...

  • @pramoddas6849
    @pramoddas6849 2 года назад

    Yes

  • @sanalkumarpalat
    @sanalkumarpalat 3 года назад +7

    ജനങ്ങളുടെ ഇടയിൽ തികച്ചും തെറ്റിധാര ഉണ്ടാക്കുന്ന സിനിമ ആണ് ഇത്

    • @NikhilKs999
      @NikhilKs999 3 года назад +4

      സത്യം . വാർത്താളി ദുർദേവത ആണെന്നാണ് ഇതിൽ പറയുന്നത് ശ്രീ ചക്രത്തിൽ സ്ഥാനമുള്ള വാർത്താളി എങ്ങനെയാണ് ദുർദേവത ആവുന്നത്

    • @anandukraj1882
      @anandukraj1882 3 года назад

      @@NikhilKs999 അത് ദേവീ വരാഹി ആണ്

    • @NikhilKs999
      @NikhilKs999 3 года назад +3

      @@anandukraj1882 "പഞ്ചമി ദണ്ഡനാഥാ ച സങ്കേതാ സമയേശ്വരി തഥാ സമയ സങ്കേതാ വാരാഹി പോത്രിണി ശിവാ വാർത്താളി ച മഹാസേനാ " പഞ്ചമി ,വാർത്താളി വരാഹി, ഒന്ന് തന്നെ ആണ്

  • @shifana800
    @shifana800 2 года назад +1

    Ithinde full movei kituo

  • @aryaak7888
    @aryaak7888 2 года назад +2

    Ee movie shoot cheythirikkunnath evideyanu....

  • @bineeshpalissery
    @bineeshpalissery Год назад +2

    Bgm

  • @jithu6034
    @jithu6034 Год назад +3

    2:18..💯👌

  • @sijumekkadan6824
    @sijumekkadan6824 10 месяцев назад

    മേക്കാടൻ വേണ്ടേ!? 😄

  • @sajinikumari3877
    @sajinikumari3877 4 года назад

    Saran kumar limbalayute Akarmasi enna athmakadha ormma varunnu.

  • @prasanthviswanath7366
    @prasanthviswanath7366 5 лет назад +6

    Vedam padichal paniyedukaruthennu oridathum paranjitilla

    • @Manushyan_123
      @Manushyan_123 3 года назад +3

      Oru paniyumillathavr aanu ithokke padikunne

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад +1

      @@Manushyan_123 aaranu paranjad

    • @Manushyan_123
      @Manushyan_123 3 года назад +3

      @@prasanthviswamacharya5152 parnjath alla...ithukond onnm aarkum oru gunavm illa..dhosham und thaanum

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      @@Manushyan_123 athinu sarinu ethu vedam anu ariyavunnad

    • @Manushyan_123
      @Manushyan_123 3 года назад +1

      @@prasanthviswamacharya5152 rig vedhamvum saama vedhavum

  • @ajithkky1119
    @ajithkky1119 3 года назад +7

    5 aanu vedam

  • @wayofacceptanceischange4390
    @wayofacceptanceischange4390 5 месяцев назад

    Well ee padathil mathrame bramhanarde bhayam katitullu.
    Adharva vedathinte prityegathakal.
    No caste system.
    As per rituals u can eat meat ritualistically not for taste.
    Sex with someone u love is not frowned up on.
    Every person cannot read or understand it if he is not prepared well.
    Life is for those who are curious .
    Feminine is not weak in tantric aspects .
    Etc etc.

  • @prawinmv1742
    @prawinmv1742 2 года назад +4

    Does all Namboothris do pooja Karma's all the time even in this 21st century? Then how the director concluded that pulluvan community people always do ooruthendal and sing sarpam pattukal.. in this movie they also say 'verum oru pulluathi..'. Seriously can't understand on what basis this pulluvan community is showcased as a low profile people..
    *** Because of these type of movies still the bloody caste systems are portrayed and people are suffering inequalities..
    ***Because of these type of movies our new generation will still believe upper caste is something greater and lower caste is something untouchable..
    Request all to promote movies which portrays all are human beings and we are equal. We should avoid this type of caste based idiotic thoughts.

    • @Ronin1444
      @Ronin1444 2 года назад +1

      Humen are not at all equal. It different individual to individual, family to family and region to region. Individuals will be treated as who they are and their qualities, uniform treatment to all individual is plain stupidity.

    • @georgevadakkel9363
      @georgevadakkel9363 6 месяцев назад

      See a movie as a movie not as a documentary.

  • @9846181819
    @9846181819 Год назад

    Umbiya padam.. Lalettan kii jai