മുന്നിലെ steel door frame

Поделиться
HTML-код
  • Опубликовано: 15 июн 2023
  • ‪@ratheeshthenhipalam‬

Комментарии • 42

  • @harismama8881
    @harismama8881 Год назад +5

    ഡോർ ഫുൾ തുറക്കാൻ കഴിയില്ല

  • @mallustube4643
    @mallustube4643 Год назад +2

    ഇരുമ്പിനും സ്റ്റീൽ എന്നാണ് പറയുന്നത് സ്റ്റൈൻലസ് സ്റ്റീൽ ആണ് മറ്റേത് 🙄😁

  • @althafabdulsamad8157
    @althafabdulsamad8157 13 дней назад

    മഴയത് ഇടിയും മിന്നലും വന്നാൽ അതിൽ നിൽക്കുന്നത് കൊണ്ട് കറന്റ് അടിക്കില്ലേ..

  • @SamsungGalaxy-hi1xi
    @SamsungGalaxy-hi1xi 7 месяцев назад +1

    ഈ വാതിൽ മുഴുവനായി തുറക്കാൻ എന്താ ചെയ്യാ .... മതിലിന്റെ മറിക്ക് തുറക്കാൻ

  • @babeeshappu66
    @babeeshappu66 Год назад

    Ithoke full finish kazinju video idanam bro
    All the Best 🎉

  • @anuinfinity153
    @anuinfinity153 Год назад +2

    സ്റ്റീൽ ഡോർ ഫ്രെയിം ന്റെ വില കൂടി പറയുമോ?

  • @ramakrishnanrama5367
    @ramakrishnanrama5367 Год назад +2

    കെട്ടിന്റെ. സെന്റർ ആണൊ.. വച്ചത്.

  • @Adisakke8249
    @Adisakke8249 15 дней назад

    തേപ്പ് കനം ഉള്ളിൽ അല്ലെങ്കിൽ ഡോർ നേരെയല്ലേ നിക്കു?

  • @abdulhakeemhakeemabdul6172
    @abdulhakeemhakeemabdul6172 Год назад +1

    ഇത് എവിടെ കിട്ടും

  • @ErAbinPhilip
    @ErAbinPhilip Год назад +1

    ഈ ഫ്രമി te rate etra chetta

  • @samsudheenmullungalsamsu-bh4lu

    പൊളി പൊളി' പറയല്ല 😂വാതിൽ

  • @Sajith__sukumaran
    @Sajith__sukumaran Год назад +1

    1.20 frame nte puram alavalle cheta

  • @sreenivasanparali8502
    @sreenivasanparali8502 Год назад +2

    വാതിൽ മുഴുവൻ ആയിട്ട് ചുമരിൽ ചേർന്നു നിൽക്കില്ല ഉൾ മറിക്ക് വെക്കാമായിരുന്നു

  • @aswinc.b2540
    @aswinc.b2540 Год назад

    നിങ്ങളുടെ സ്ഥലം എവിടെയാണ്?

  • @ratheesh2714
    @ratheesh2714 Год назад +1

    E frameil wood doors cheyyan patto

    • @jkj1459
      @jkj1459 5 месяцев назад

      Yes

  • @dislike5535
    @dislike5535 Год назад

    പൊളിയോ 🙄🙄🙄

  • @jeojose8458
    @jeojose8458 Год назад

    Chetta njan oru veedu paniyan agarahikunnudu. ഈ സ്റ്റീൽ ഡോർ, ജനാൽ ഇത് ഈട് നിൽക്കോ . ഇത് തുരുമ്പ് പിടിക്കോ.

  • @shafeeqpilakkal7150
    @shafeeqpilakkal7150 Год назад

    അ കട്ടി ള പടവി ന്റെ ഉള്ള് ഒപ്പം വെക്കണം

  • @sanoopsanoop9225
    @sanoopsanoop9225 Год назад +1

    ഇത് ഇരിബ് ഡോർ ആണ് ഒരു മെഗാനെറ്റ് വെച്ചു നോക്കിയാൽ അറിയാം സ്റ്റിൽ ഡോർ എന്ന് പറയും അത്ര മാത്രം 😌

    • @ratheeshthenhipalam
      @ratheeshthenhipalam  Год назад +1

      Steel എന്നാൽ ഇരുമ്പ് താങ്കൾ ഉദ്ദേശിച്ചത് stainless steel

    • @mallustube4643
      @mallustube4643 Год назад +1

      സ്റ്റീൽ നു വച്ച തിളക്കം ഉള്ള സ്റ്റൈൻലസ് സ്റ്റീൽ ആണ് എന്നാണ് എല്ലാവരുടെയും തെറ്റിദ്ധാരണ 😃

  • @hakeemcbi3512
    @hakeemcbi3512 Год назад +1

    ഇവന് കമന്റ്‌ നോക്കി പണി പഠിക്കട്ടെ

  • @nishunishu6819
    @nishunishu6819 Год назад

    എല്ലാവരും ഇങ്ങനെ തന്നെയാണ് വെക്കാർ

  • @ratheeshr4548
    @ratheeshr4548 Год назад

    ഫോൺ നമ്പർ

  • @sunilsivaraman9193
    @sunilsivaraman9193 Год назад

    Daa mone poli alla Pali nnu para.enthonnu poli😊😊😊😊

  • @DEMOCRATIC_TV
    @DEMOCRATIC_TV Год назад

    അല്ല ചങ്ങായി ഡോർ 180 പോകില്ലല്ലോ 😴. ഇത് കോർണേറിൽ വെക്കുന്ന 90 ഡിഗ്രി ഡോർ അല്ലെ

    • @jkj1459
      @jkj1459 5 месяцев назад

      Pogum 180

  • @binilthomas2223
    @binilthomas2223 9 месяцев назад

    🤦🤦🤦🤦വിലയും കുടി പറഞ്ഞുടെ

  • @sanalps4928
    @sanalps4928 Год назад

    ഇത് സ്റ്റിൽ അല്ല

    • @mallustube4643
      @mallustube4643 Год назад

      സ്റ്റീൽ നു വച്ച എന്താണ് സ്റ്റൈൻലസ് സ്റ്റീൽ എന്താണ് പോയി മനസിലാക്ക് ആദ്യം 😏

  • @midhun6618
    @midhun6618 Год назад

    Steel frame ഇൽ എന്തിനാ പെയിന്റ് അടിക്കുന്നെ 🤔

    • @mallustube4643
      @mallustube4643 Год назад +1

      സ്റ്റീൽ നു വച്ച ഇരുമ്പ് ഉരുക്ക് എന്നെ അർത്ഥം ഉള്ളു നിങ്ങൾ ഉദ്ദേശിക്കുന്നത് സ്റ്റൈൻലസ് സ്റ്റീൽ ആണ്

    • @ShyamArt-gd2cx
      @ShyamArt-gd2cx 8 месяцев назад +1

      Ellam polingu varumo

  • @venugopalankp7917
    @venugopalankp7917 Год назад

    ഇത് തുരുമ്പു പിടിക്കില്ലേ?

  • @shijinkk6235
    @shijinkk6235 Год назад

    Vijakiri illathe ethekhilum kattila vararunddo ninak

  • @vijilvtr5883
    @vijilvtr5883 Год назад

    നീ ബംഗാളിൽ പോയി ആണോ പണി പഠിച്ചേ