മുന്ന് ചട്ടിക്ക് ഒരു ചട്ടി സിമന്റ് വളരെ കൂടുതലായിരിക്കും പെട്ടെന്ന് സെറ്റായി ക്രാക്ക് വരും സാധാരണ കോൺക്രീറ്റ് ആണ് ഒരു ചട്ടി സിമന്റും രണ്ടു ചട്ടി മണലും ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ മെറ്റൽ വരുന്നത് കൊണ്ടാണ് അതിന്റെ സ്ട്രോങ്ങ് കുറയുന്നത് അതുകൊണ്ടാണ് ക്രാക്ക് വരാത്തത് സിമന്റും ഒരു ചട്ടിക്ക് ഒരു ചട്ടി സിമന്റ് ചേർത്താൽ അത് ക്രാക്ക് വരും
Not a kummaayam. Cement Chand is correct....kummayem is white colour cacca processed one
110 alla 210 anu കട്ടിലയുടെ Haight
110 vaathilinte veethiyaanu paranjittullathu.
Please watch the video again......
വീടിയോ നന്നായിടുണ്ട് - ക്ളേമ്പ് ആത്യം പിടിപ്പിച്ചാൽ നന്നായിരിക്കു .
❤❤👍
5ചട്ടി മണലിനു 1ചട്ടി സിമന്‍റ് എവിടെയാണ്ബായ് ഇത് സ്ട്രോങ്ങാവുക കട്ടിളയുംവെച്ച് നാലാംനാള്‍ സിമന്‍റ്മുഴുവനും ഒരുതവിയെടുത്ത് പരണ്ടിയെടുക്കാം ഇത്രവല്ല്യ വെയിറ്റുളള സാദനംവെക്കുംബോഴെന്‍കിലും അറുപിഷുക്ക് കാണിക്കാതിരുന്നൂടെ
അവിടെ ടോട്ടല്‍ ഇത്ഫിറ്റ്ചെയ്യാനായെ ഒരു എട്ടോപത്തോ ചട്ടിമണലേവേണ്ടൂ അതിന് നേരാംവണ്ണം സിമന്‍റ്ചേര്‍ത്താല്‍ വല്ല്യനഷ്ടമൊന്നുംവരില്ല
1000ചിലവാക്കുന്നിടത്ത് 150രൂപാഅതികംവരും അത്പേടിച്ച് അവസാനം വിരള്കടിച്ച് തുപ്പേണ്ടഗതിവരും
മുന്ന് ചട്ടിക്ക് ഒരു ചട്ടി സിമന്റ് വളരെ കൂടുതലായിരിക്കും പെട്ടെന്ന് സെറ്റായി ക്രാക്ക് വരും സാധാരണ കോൺക്രീറ്റ് ആണ് ഒരു ചട്ടി സിമന്റും രണ്ടു ചട്ടി മണലും ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ മെറ്റൽ വരുന്നത് കൊണ്ടാണ് അതിന്റെ സ്ട്രോങ്ങ് കുറയുന്നത് അതുകൊണ്ടാണ് ക്രാക്ക് വരാത്തത് സിമന്റും ഒരു ചട്ടിക്ക് ഒരു ചട്ടി സിമന്റ് ചേർത്താൽ അത് ക്രാക്ക് വരും
കട്ടില എത്ര രൂപയായി ബ്രോ..
ഇത് പ്ലാവ് ആണോ
അതെ അയനി പ്ലാവ്
Allengilum linttal vaarkunnadinu munne vaadil kattal vekkoola bro
വെക്കാം ❤❤👍
Lintel vaarthadinu shesham alaveduthaanu kattal unddaakal
നോർമൽ ഹൈറ്റ് 210/214
Chetta ipol marathin rate ethra und
പ്ലാവ് 2700, അജലിപ്ലവ് 2000,നേലോറ്റിക 2100അങിനെ പൊന്നു
Music
❤❤👍❤❤
കിടു
❤❤👍
ഏത് മരം
അയനി പ്ലാവ്