ഇത് ആവശ്യം ഉള്ള കുറേ ആളുകളുണ്ടാകും.. അവര്‍ക്ക് ഉപകാരപ്പെടട്ടെ.. ചിലര്‍ക്ക് ചില മരങ്ങള്‍ മാത്രമേ പറ്റൂ.. അവര് അത് വാങ്ങി വെച്ചോട്ടെ.. ഇതും വേണ്ടവര്‍ ധാരാളം ഉണ്ട്.. അവര് വാങ്ങി വെക്കട്ടെ.. എനിക്ക് ഇതൊക്കെ മതി..
*വീഡിയോ കാണുന്നവരെ ആക്കരുത്.... അത്യാവശ്യം സബ്സ്ക്രൈബർസ് ആയി കഴിഞ്ഞു മുണ്ടുപൊക്കി കാണിച്ചാലും കണ്ടോളും എന്ന് കരുതല്ലേ ബ്രോ.... നൂറ് പേര് റിപ്പോർട്ട് അടിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു.... കാണിക്കാം എന്ന് പറഞ്ഞ കാണിച്ചില്ല എന്ന് ആണ് കമന്റ് ഇട്ടത്....*
എന്റെ ഇക്ക വാങ്ങി വെച്ചു 5വർഷം പോലും ആയിട്ടില്ല. ഫുള്ള് ജനൽ &കട്ടില ഫുള്ള് ചിതൽ തിന്നു, എത്ര കഷ്ടപെട്ടിട്ടാണ് വീട് വെച്ചത്, അതാണ് ഒരിക്കലും വെറുതെ കിട്ടിയാലും വെക്കരുത് എന്ന് പറയാൻ കാരണം
അഭിപ്രായം അല്ല എന്റെ ആവിശ്യം ആണ് സിമന്റ് കട്ട്ല അതിലേക്ക് ഡോറ് 4ണ്ണം വേണം പുതിയ വീടാണ് ഫ്രണ്ടും കിച്ചൺ ഇത് മരം ഞങ്ങളുടെ അടുത്ത് ഉണ്ട് പണിതു 4ണ്ണത്തിന് എത്രയാകും
എന്റെ പൊന്നേ എന്താ അഭിനയം 👌👌ഓസ്കാർ കിട്ടാൻ സാധ്യത ഉണ്ട് 👌👌
നിന്റെ മറുപടി 👌 ഈ കണക്കിന് എല്ലാവരും ഷെയർ ആൻഡ് സബ്സ്ക്രൈബ് ചെയ്യും 😮
Very good doors anu ente veettil frond door ulpede ith anu
ഇത് ആവശ്യം ഉള്ള കുറേ ആളുകളുണ്ടാകും.. അവര്‍ക്ക് ഉപകാരപ്പെടട്ടെ.. ചിലര്‍ക്ക് ചില മരങ്ങള്‍ മാത്രമേ പറ്റൂ.. അവര് അത് വാങ്ങി വെച്ചോട്ടെ.. ഇതും വേണ്ടവര്‍ ധാരാളം ഉണ്ട്.. അവര് വാങ്ങി വെക്കട്ടെ.. എനിക്ക് ഇതൊക്കെ മതി..
Karivelakam kattla vegam chidhal pidikkum
ഇപ്പോഴുള്ള പരിപാടി നിർത്തിയിട്ട വല്ല സീരിയൽ ഒക്കെ പിടിക്കാനല്ല നല്ല അഭിനയം രണ്ടാളും
Nammale parunna disain tharumo
Karivelakam Vella bhagam upayogichaal pani kittum
എന്റെ നാട്ടുക്കാരാണല്ലോ ഗഫൂർ, റഷീദ് 😁😁👍👍വീഡിയോ
അഭിപ്രായം നിറ്റത് മാത്രമാണ്
നല്ല അഭിനയം 👍👍
Vallavarum vedicho
Nammude ghadiii ahnallo Salih 🥰the best place you get best timberwoods 🎉✌️👍👍👍
ഈദ് എവിടെ ആണ്
Kottakkal details എല്ലാം വീഡിയോയിൽ ഉണ്ട്
തമിഴ് നാട്ടിൽ ഡെലിവറി ചെയ്യുമോ
Evideyellam free delivery und
Ready made cupbord low costil video cheyyumo
No kanunnilla
അഭിനയത്തിന് പണം കിട്ടും വാങ്ങിയവൻ പെടും
മഹാഗണി ഇനിയും മുറിച്ചില്ലേ
എറണാകുളം ആണ് എത്തിച്ചുതരുമോ
എനിക്ക് ജനൽ പൊളിയും വാതിൽ 3എണ്ണവും വേണമായിരുന്നു... എങ്ങനെ കിട്ടും ഞാൻ നിലംബൂർ ആണ്
@@lathagopi5206 ഷോപ്പ് ഓണറിന്റെ നമ്പർ 94952 33248
കരിവേളകം മറാട്ട ഭാഷയിൽ എന്താ പറയുക
നീലോട്ടിക്ക 😂😂😂😂
കരിവേലകം (നീലോട്ടിക്ക)😂😂😂😂കാര്യം മനസ്സിലായോ
ആരെങ്കിലും ഈ സ്ഥലം എവിടെയാണ് ഒന്ന് കമൻറ് ചെയ്യൂ
Kottakkal
@@idolakcreations8728contact number plz
Paka tharigida
മഹാഗണിയുടെ ഡോർ കാണിച്ചുതരാം എന്ന് പറഞ്ഞിട്ട് കണ്ടില്ല. മഹാഗണി മരം വെട്ടാൻ പോയതാണോ
വീഡിയോ എടുത്തത് കിട്ടിയില്ല നിങ്ങള്ക്കായി ഒന്നുംകൂടെ പോയി വീണ്ടും എടുക്കാം
Ok
*വീഡിയോ കാണുന്നവരെ ആക്കരുത്.... അത്യാവശ്യം സബ്സ്ക്രൈബർസ് ആയി കഴിഞ്ഞു മുണ്ടുപൊക്കി കാണിച്ചാലും കണ്ടോളും എന്ന് കരുതല്ലേ ബ്രോ.... നൂറ് പേര് റിപ്പോർട്ട് അടിച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു.... കാണിക്കാം എന്ന് പറഞ്ഞ കാണിച്ചില്ല എന്ന് ആണ് കമന്റ് ഇട്ടത്....*
😂😂
@@SiyoTechTravelVlogതാങ്കളുടെ മറുപടി തീരെ ശെരിയായില്ല എന്തു തേങ്ങ ആണേണ്ടോ താൻ പറയുന്നത്
Good wood
ബിജാഉരി അടക്കം എത്രണ്....
😂😂😂
🥰🥰🥰🥰🥰🥰
കൊട്ടക്കല്‍ ഞന് വാങി 3 വറ്ഷം മുന്നെ പൊര
No taramo
Hi
Whole.sale.door.kiitumo
No. Edu. Bai.
കരിവെരകം വെക്കുന്നതിലും നല്ലത് ഓല കൊണ്ട് ഡോർ ഉണ്ടാകുന്നതാണ്. അനുഭവം ഗുരു
എന്താണ് അനുഭവം എന്നുകൂടെ പറയു
എന്റെ ഇക്ക വാങ്ങി വെച്ചു 5വർഷം പോലും ആയിട്ടില്ല. ഫുള്ള് ജനൽ &കട്ടില ഫുള്ള് ചിതൽ തിന്നു, എത്ര കഷ്ടപെട്ടിട്ടാണ് വീട് വെച്ചത്, അതാണ് ഒരിക്കലും വെറുതെ കിട്ടിയാലും വെക്കരുത് എന്ന് പറയാൻ കാരണം
കരിവേലഗം നല്ല മരം ആണ്. ആറ് വർഷം മുമ്പ് ഞാൻ ജനൽ വാതിൽ കട്ടിലകൾ വെച്ചിട്ടുണ്ട്. ഇത് വരെ ചെതൽ കടിക്കുകയോ മറ്റോ ചെയ്തിട്ടില്ല
കരിവേലകം (നീലോട്ടിക്ക)
4 varsham kazhinju ethu pole veronnu vangi vakkanam athra thanne ..kottiya thu kittum ethilum vilakuravil ,kollam kottiyam...naalu varsham kazhiyumbol frame vere akathu kidakkunna cheriya paalikal vere aavum ..viral kayarunna gap varum..
Delivery available Karnataka.sir
Please ask bro description number
@@SiyoTechTravelVlog7:43
ആർക്കും മനസ്സിലായില്ല എല്ലാവരുംഅഭിനയിക്കാണ് എന്നുള്ളത്😋
Edakarpentarkkekullinenichikkanda
എന്താണെന്ന് ഒന്നും മനസ്സിലായില്ല 😂
Plis സെൻറ് നമ്പർ
കറിവെരകം ഡോർ വെറുതെ കിട്ടിയാലും വാങ്ങരുത്, കാരണം ചിതൽ അനുഭവം, പാവപെട്ടവർ ഒരു വീട് കഷ്ടപെട്ടു വെക്കുന്നതാണ് അപ്പോൾ നല്ലത് കൊടുക്കുക
കരി വേലകം വാങ്ങാതിരിക്കുക
എന്താണ്
റീസൺ പറയു
?
Karivelagham thalli ppollli aaaanu
2600 ന് കിട്ടുന്നുണ്ട് , നല്ല മരമാണ് , 50 വർഷം ഗ്യാരണ്ടി🎉🎉🎉
Athe evide kittun please help
എവിടെയാ കിട്ടുന്നത്
പറയൂ
നമ്പർ
???
Delivery enganayanu
ഇതാരും വാങ്ങരുധ് ഞാൻ കുടു ഗിയതാ
ആശാരിമാരെ അടുക്കൽ വീടിന്റെ മുതലാളി നിന്നില്ലങ്കിൽ ചെറുത് തുറന്ന് വലുത് അടച്ചു വെക്കുന്ന രീതിയിൽ അവർ ഫിറ്റ് ചെയ്തു പോവും ഇത് എന്റെ അനുഭവം ആണ്
ശരിക്കും അങ്ങനെ അല്ലേ ചെയ്യേണ്ടത്? For safety ഒരു അപരിചിതൻ വന്നാൽ അതിക്രമിച്ചു കടക്കാൻ സാധിക്കില്ല. എന്നാണ് എനിക്ക് തോന്നുന്നത്
നേരിൽ പോയതാണ് ഇവിടെ ബുക്ക് ചെയ്തു
ഓൻ വാങ്ങാൻ വന്നതല്ല അഭിനയിക്കാൻ വന്നതാ 🤣
Super ❤
സാധാരണക്കാരെ കണ്ടില്ലെന്ന് തോന്നലാണ്
salih 🎉
Namber
Neerottikkann parayunna maram aanu leifillatha maram aanu njhan pettatha
Mahagenikk ethra
എനിക്ക് വേണം
സോപ്പി.ൽവന്ന്ചോദിക്കുബോൾ.7500...8000 ആകുംപരസൃംകണ്ട്ആരുകുഴീയിൽചാടണ്ടാ
അങ്ങനെ ഒക്കെ ഉള്ള പരസ്യങ്ങൾ മാത്രം ആയിരിക്കും നിങ്ങൾ കണ്ടിരിക്കുന്നത് ഇതിൽ പറഞ്ഞ റേറ്റ് മാത്രമേ ഒള്ളു
Njan ivare vilichirunnu, vdo paranja rate thanneya vilichappolum paranjath bro
ഞാൻ മൂന്ന് Door എടുത്തു ഒന്നിന് 3300
Karivelakam പറ്റില്ല. Screw loose ആവും
ഇജ്ജും ഓനും അഭിനയിച്ച് വെറുപ്പിച്ചു 😂😂😂
Ok ബോസ്സ് നിങ്ങളുടെ അഭിപ്രായം കൊണ്ട് ഇനി അഭിനയിക്കുന്നില്ല 🙏
Mobil no koodi idamo
ഇത് ഷോർട്ട് ഫിലിമാണാ😂....!!!
പ്ലാവ് ജനൽ ഫ്രയിം 1600 സെറ്റു ചെയ്‌തു കൊടുക്കും ഞാൻ
Number
അഭിപ്രായം അല്ല എന്റെ ആവിശ്യം ആണ് സിമന്റ് കട്ട്ല അതിലേക്ക് ഡോറ് 4ണ്ണം വേണം പുതിയ വീടാണ് ഫ്രണ്ടും കിച്ചൺ ഇത് മരം ഞങ്ങളുടെ അടുത്ത് ഉണ്ട് പണിതു 4ണ്ണത്തിന് എത്രയാകും
സിമന്റ് കട്ടിലേക്ക് പറ്റുകയില്ല ഡോർ വെയിറ്റ് കൂടുതലാണ്
ജനങ്ങളെ പറ്റിയ്ക്ക തെ
Drama 😂😂😂😂
Very bad wood anu please don't use
ABINAYAM PORA
🤣
നാടകം കളിക്കാതെ മാന്യ മായി കാര്യം പറ... അഭിനയിച്ചു ഓവർ ആക്കി വിശ്വാസം നഷ്ട പെടുത്തി
ഇയാൾക്ക് മുടി
നിന്റെ വീട്ടിൽ വെച്ചോ അതാണ് നല്ലത് ഗുണം ഉണ്ടോ നോക്ക്
എന്റെ വീട്ടിൽ ഞാൻ വെച്ചിട്ടുണ്ട് 1.5 വർഷം ആയി polish ചെയ്ത് കുയപ്പങ്ങൾ ഒന്നുമില്ല നിങ്ങൾക്ക് വേണമെങ്കിൽ വെച്ചാൽ മതി
intro അഭിനയം പോരാ
Ipo
Ante
Marunnu
Kachodam
Kayhincho
മരുന്ന് അതിന്റെ കമ്പനിയുടെ alle അത് അതിന്റെ കച്ചോടം നല്ലോം ഉണ്ട് ട്ടോ എന്തെ നിസാറേ നിനക്ക് ഡിസ്ട്രിബൂഷൻ വേണോ
കറിവേലഗം പറ്റില്ല ബായ് ചിതൽ പിടിക്കും anubavam
മോനേതള്ളേണ്ട
എന്തിന് തള്ളണം ഉള്ളത് മാത്രമേ പറയുന്നൊള്ളു
ഇവൻമാരെയൊക്കെ സബ്സ്ക്റൈബ് ചെയ്തു പ്റോത്സാഹിപ്പിക്കല്ലെ.
Namber