എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതാണ് വെണ്ടക്ക.... ഔഷധഗുണങ്ങൾ കൂടി അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി., ഓരോ പച്ചക്കറിയുടെയും വ്യത്യസ്തമായുള്ള അറിവു നൽകുന്ന ഡോക്ടറെ പ്രത്യേകം അഭിനന്ദിക്കുന്നു 🙏 ഓരോ പച്ചക്കറിയുടെ ഗുണമേന്മകൾ വീഡിയോ ഇടുമ്പോൾ അതേ പച്ചക്കറിയുടെ കളർ ഉള്ള ഡ്രസ്സ് അണിയുന്നത് കൂടുതൽ സന്തോഷം നൽകുന്നു 😃
Enzymes & antioxidants in raw vegetables & fruits prevent cancer & other diseases. We can put it in porridge water in 30 minutes to remove the external toxic elements of fruits & vegetables. When we cook vegetables, antioxidants, enzymes, minerals, vitamins .....etc be lost.
@@drjaqulinemathews പച്ചക്കറികൾ പണ്ട് കഴിക്കുന്നത് പോലെ ഇപ്പോൾ കഴിക്കാൻ പറ്റില്ലല്ലോ അതിനുപയോഗിക്കുന്ന മരുന്ന്കൾ ഡയറക്ട് പച്ചക്കറികളിൽ സ്പ്രേ ചെയ്യുവാണല്ലോ പതിവ് അതുകൊണ്ട് ഡയറക്ട് കഴിക്കാൻ ഒരുപേടി 😜എന്തെങ്കിലും ടിപ്സ് കിട്ടുമെങ്കിൽ എല്ലാവർക്കും ഉപകാരമാകുമല്ലോ
ഇവിടെ നോർത്ത് ഇന്ത്യയിൽ കിട്ടുന്ന വെണ്ടയ്ക്ക വളരെ ചെറുതും വഴുവഴുപ്പ് വളരെ കുറവും ആണ്. വെണ്ടയ്ക്ക സാമ്പാർ ഇത്ര രുചികരമായ കറി ആണ്. പിന്നെ വെണ്ടയ്ക്ക മപ്പാസും സൂപ്പർ ആണ്
ഡോക്ടർ ഞാൻ സൗദിയിൽ ജോലി ചെയുന്നു എനിക്ക് ഷുഗർ ഉണ്ട് പക്ഷേ മെഡിസിൻ കഴിക്കുംപോൾ ആകെ തളർച്ചയാണ് ജോലി ചെയ്യാൻ ബുദ്ധിമുട്ട് ആവും അത് കൊണ്ട് മെഡിസിൻ നിറുത്തി ഒരാൾ പറഞ്ഞു വെണ്ടക്ക തലേ ദിവസം വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ ആ വെള്ളം കുടിച്ചാൽ ഷുഗർ കുറയും എന്ന് ഇത് ശരിയാണോ
Also known as okra. A good vegetable wash to remove pesticides. Mix vinegar and water and rinse. Then mix hydrogen peroxide and water and rinse a second time. Do not combine the peroxide and the vinegar. Two washes are necessary.
Thanks **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക** Dr Jaquline Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm Consultation starts after March 15 th
നല്ല ഉപഹരപ്രധമായ വീഡിയോ നന്ദി Dr 🙏 ഞാൻ എന്നും രാത്രി ഒരു മൂന്നു വെണ്ടക്ക നല്ലപോലെ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച അത് രാവിലെ kudikkarundu അങ്ങനെ കുടിക്കുന്നത് നല്ലതാണോ Dr
Amitha viyarpum dhurgandavum ennathil aan mam ente details ullath. D yil aanundava. Deepa aan name. Type cheyyan valya padaan touch working alla sarikkum. Ath konda mam. You r great mam. Reply idanulla manas 😍🙏🙏🙏
Dr , വെണ്ടക്ക soup കഴിക്കാൻ , ഒരാൾക്ക് ,ഒരു നേരം കഴിക്കാൻ, medium size വേണ്ടക്കായ ,, yethra എണ്ണം എടുക്കണം ( or :: yethra gram ) അതുപോലെ എത്ര വെള്ളത്തിൽ ,എത്ര നേരം വേവ്‌ക്കണം , അരിച്ച് എടുത്ത് ,നെയ്യും ഉള്ളിയും ചേർത്ത് തൂമിക്കണോ,എന്നൊക്കെ വിഷയമാക്കി തന്നാൽ നന്നായിരുന്നു
എന്റെ favorite item ആണ് വെണ്ടയ്ക്ക ..അധികം വെള്ളം ഇല്ലാതെയോ അല്ലെങ്കില്‍ ഇത്തിരി ഫ്രൈ (Not Dry fry) ഒക്കെ ആക്കിയത് ..പിന്നെ നല്ല സാമ്പാര്‍ ആണെകില്‍ വെണ്ടയ്ക്ക തപ്പിയെടുത്തു കഴിക്കും ..soup try ചെയ്തിട്ട് ഇല്ല ..ദൈനം ദിന ജീവിതത്തില്‍ ഉപയോഗപ്പെടുന്ന ഇത്തരം അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു ഡോക്ടര്‍ക്ക് ഹൃദയത്തില്‍നിന്ന് ഉള്ള അഭിനന്ദങ്ങള്‍..എങിനെ ആണ് ഇത് കൊണ്ട് soup ഉണ്ടാക്കുന്നത് ??
Hai mam. Njan mam details idan paranjit Amitha viyarpum durgandavum ennathil reply aayi ittitund. Phone il type cheyyan nalla budimuttan. Athukond orupad time e duthaan mam njan athi rrply ittath. Kurachu kooduthal Details und. Mam onn nokkamoo... Please. Ithi touch pala bagathum W orking alla athu konda mam new vdio il coment aayi idan paranjit idan pattathirunnr. Please onn nokkamo. Please
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളതാണ് വെണ്ടക്ക.... ഔഷധഗുണങ്ങൾ കൂടി അറിഞ്ഞപ്പോൾ കൂടുതൽ സന്തോഷമായി., ഓരോ പച്ചക്കറിയുടെയും വ്യത്യസ്തമായുള്ള അറിവു നൽകുന്ന ഡോക്ടറെ പ്രത്യേകം അഭിനന്ദിക്കുന്നു 🙏 ഓരോ പച്ചക്കറിയുടെ ഗുണമേന്മകൾ വീഡിയോ ഇടുമ്പോൾ അതേ പച്ചക്കറിയുടെ കളർ ഉള്ള ഡ്രസ്സ് അണിയുന്നത് കൂടുതൽ സന്തോഷം നൽകുന്നു 😃
Thanks 😃
Topics you choose...beats me all the time...another excellent clip
Thanks
ഹായ് ഡോക്ടറെ വളരെയധികം പ്രയോജനപ്പെട്ടു വളരെയധികം സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
Thanks
ഹായ് ഡോക്റ്റർ. നല്ല അറിവ് തന്നതിന് ഒരായിരം നന്ദി
Thanks
Ente most favourite vegetable aanu. Ithinu ethrayum gunangal undayirunno. Thank you for the information Dr.
Aano
Jeffy Mango empty stomach I'll kazhikkaruthu
സൂപ്പർ Topic🙏🙏
Thanks
Thanks dr പുത്തൻ അറിവ്
Thanks
Thank you doctor very valuable information
Thanks
THANKS FOR THE INFO 👍🏻
Any time!
Very good information Dr. താങ്ങളുടെ ഓരോ വിഡിയോയും വളരെ upakarapredamanu👍👍👍🙏
Thanks
Thanks Santhosh
ഉപകാര പ്രെധമായ വീഡിയോ വെണ്ടയ്ക്ക കൂട്ടിയാൽ കൊളസ്‌ട്രോൾ കൂടുമെന്ന് കരുതി ഉള്ള പേടിയും മാറി പച്ചക്കു തിന്നുന്നത് നല്ലതാണോ വിഷാംശം എങ്ങനെ കളയാം
Pachakku thinnunnathu nallathanu
Visham engane ya kalayuka...😃
Enzymes & antioxidants in raw vegetables & fruits prevent cancer & other diseases. We can put it in porridge water in 30 minutes to remove the external toxic elements of fruits & vegetables. When we cook vegetables, antioxidants, enzymes, minerals, vitamins .....etc be lost.
@@drjaqulinemathews പച്ചക്കറികൾ പണ്ട് കഴിക്കുന്നത് പോലെ ഇപ്പോൾ കഴിക്കാൻ പറ്റില്ലല്ലോ അതിനുപയോഗിക്കുന്ന മരുന്ന്കൾ ഡയറക്ട് പച്ചക്കറികളിൽ സ്പ്രേ ചെയ്യുവാണല്ലോ പതിവ് അതുകൊണ്ട് ഡയറക്ട് കഴിക്കാൻ ഒരുപേടി 😜എന്തെങ്കിലും ടിപ്സ് കിട്ടുമെങ്കിൽ എല്ലാവർക്കും ഉപകാരമാകുമല്ലോ
@@laijuthomas8459 porridge എന്താണെന്നു ഒന്ന് പറയൂമോ plz
@@JophyVagamon kanghi vellum
Good thank you dr 👍👍
Thanks
ഈ സാരി 👌ഡോക്‌ടറും 🌹
😃
Red patusaree .sundhariyayirunu.
Thanks for valuable informations dear doctor 😍🥰✌👍
Thanks
Very informative
Thank you
Thanks
മാഷാഅള്ളാ ഇന്ന് ഡ്രസിങ് 👍👌
വിഷയം അത്ക്കും മേലെ 👍👌💐
Thanks
Thanks for the information
Thanks
ഇവിടെ നോർത്ത് ഇന്ത്യയിൽ കിട്ടുന്ന വെണ്ടയ്ക്ക വളരെ ചെറുതും വഴുവഴുപ്പ് വളരെ കുറവും ആണ്. വെണ്ടയ്ക്ക സാമ്പാർ ഇത്ര രുചികരമായ കറി ആണ്. പിന്നെ വെണ്ടയ്ക്ക മപ്പാസും സൂപ്പർ ആണ്
Aano
നല്ല സുന്ദരിയായിട്ടുണ്ട്
Thanks
Very informative...thanks.. wish you a cute babygirl .
Thank u so much
ഡോക്ടർക്ക് ഒരായിരം നന്ദി
Thanks
Thanks
Molu ne saree il kaanan enthu bhanghiya.God bless you.
Thanks
Thank you DOCTOR 🙏🙏🙏🙏
Thanks
Thanks
Thanks
ഒരു നല്ല മെസ്സേജ് താങ്ക്സ് മാഡം
Thanks
ഡോക്ടർ ഞാൻ സൗദിയിൽ ജോലി ചെയുന്നു എനിക്ക് ഷുഗർ ഉണ്ട് പക്ഷേ മെഡിസിൻ കഴിക്കുംപോൾ ആകെ തളർച്ചയാണ് ജോലി ചെയ്യാൻ ബുദ്ധിമുട്ട് ആവും അത് കൊണ്ട് മെഡിസിൻ നിറുത്തി ഒരാൾ പറഞ്ഞു വെണ്ടക്ക തലേ ദിവസം വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ ആ വെള്ളം കുടിച്ചാൽ ഷുഗർ കുറയും എന്ന് ഇത് ശരിയാണോ
good information.
Thanks
Supper.tanksdr.
Thanks
Thank you....👍👍👍👍🌹🌹🌹
Thanks
THANKS DR
Thanks
Thank you so much Dr♥♥❤
Thanks
Thanks . Please talk detaily about cshew mango very soon ?.
Ok
Well done Dr.
Thanks Jo
Wish You A Happy Maha Shivarathri Pradosham 🙏 VAZHKA VALA MUDAN 🙏 ALL THE BEST GOD BLESS YOU 🙏 THANK YOU SO MUCH 🙏👍💯🙏 NARPAVI 🙏
Thanks
Thank s Dr 🙏
Thanks
Good.....👌👌👌
Thanks
Thank you mam
Thanks
Thanks
God bless u.......
Thanks
നല്ല അവതരണം ആരും unlike ചെയ്യില്ല
Thanks
Hallo good morning very nice costumes
Thanks
Also known as okra. A good vegetable wash to remove pesticides. Mix vinegar and water and rinse. Then mix hydrogen peroxide and water and rinse a second time. Do not combine the peroxide and the vinegar. Two washes are necessary.
Thanks for sharing your experience
very Good ln formation
Thank You Doctor
ദൈവം നിങ്ങൾക്ക് 100 ആയുസ് തരട്ടെ! എന്ന് പ്രാർത്ഥിക്കുന്നു
Phone Numbar കിട്ടാൻ എന്താ വഴി?
Thanks
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
Dr Jaquline
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
Consultation starts after March 15 th
Video nannayirunnu sis jaqy doctoree ❣❣ ❣😄.
Thanks Akabar
ഉച്ചക്ക് വെണ്ടയ്ക്ക കഴിച്ച ശേഷം വീഡിയോ കാണുന്നു ..സ്ഥിരമാണ് സീസൺ ആയാൽ വെണ്ടയ്ക്ക കഴിക്കുന്നത്
Nice video 👍 💐
Thanks
വെണ്ടയ്കക് ഇത്രയും ഗുണങ്ങളൊ.. 🔥🔥
Yes undu
Super
Thanks
Super👍
Thanks
Mam🙏ajwayn ulcer ullaver kudikkamo. Gas problem വളരെ കൂടുതലാണ് pl reply
Vellam thilappichu kudikkunnathil problem ella
ആകെ മൊത്തം ഒരു വ്യത്യാസമുണ്ട് ഡോക്ടറെ കാണാൻ പശ്ചാത്തലവും കൊള്ളാം
Thanks
Good evening Doctor sukamano
Good evening
SUPER
Thanks
Drr edhu gallstones ollavarkku kazhikkaamo edhill calcium onddo??
Sadharana pole Kazhikkam
@@drjaqulinemathews endhuva Dr parayunne
ആഴ്ചയിൽ 5 ദിവസം ഉപയോഗിക്കാറുണ്ട്, പിന്നെ ഞ്ഞെരിഞ്ഞിൽ നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു, ഇത് എന്റെ മൂന്നാമത്തെ റിക്വസ്റ്റ് ആണ്
Sure najn cheyyam
Oormaundu
@@drjaqulinemathews ok thanks
ഡോക്ടർ Anxietyയെ കുറിച്ച് വീഡിയോ ചെയ്യുമോ? എന്ത് മെഡിസിൻ കഴിക്കണം ?
യേശുക്രിസ്തുവിൽ വിശ്വസിക്കുക. ഭയം വിട്ടുപോകും. You will feel secure 24 / 7 !!!
Ok
Maam, aloe vera gel Ithine kuriche oru video cheyyu!!
Sure
Aloe vera de uses already video ittittundu
@@drjaqulinemathews darkness, bubbles remove cheyyumo?
നല്ല ഉപഹരപ്രധമായ വീഡിയോ നന്ദി Dr 🙏
ഞാൻ എന്നും രാത്രി ഒരു മൂന്നു വെണ്ടക്ക നല്ലപോലെ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച അത് രാവിലെ kudikkarundu അങ്ങനെ കുടിക്കുന്നത് നല്ലതാണോ Dr
Yes Anish valare nallathu aanu
Pinned by Dr.jaquline,. Very nice and informative, medicinal value video.Thank U so much. Almighty God bless Ur Video.
Ni oru killadi thanne😂😂
Thanks
ഇനിയിപ്പോൾ വെണ്ടയ്ക്കയുടെ കാര്യത്തിൽ തീരുമാനമായി
😃
Hi dr., അതി സുന്ദരി ആയിരിക്കുന്നു പൊട്ടു കുത്താതെ.👌👌👌thank you for valuable information....
Thanks
Thank you mam good information 👍 God bless you and your family 🙏🙏🌹🌹
Thanks
My favorite വെണ്ടക്ക
Ok good
Hi Dr, ragi shareeratthinu chuudanoo?
Plss replay
Alla
പച്ചക്ക് കഴിക്കാമോ
Mam white discharge vendekka gunam cheyyumo?
Yes
അടിപൊളി ടിപ്പ്
Thanks
Vendakka pachakke verum vayattil kazhikkamo
how to make ' vendakka soup'
Type cheyyan kure undu
You tube I'll search cheyyumallo
👍👍👍🌹🌹🌹
Thanks
വെണ്ടയ്ക്ക പച്ചക്ക് കഴിക്കാൻ പറ്റുമോ
Pattum
Nallathanu
Body building. iam mma mix martial arts
👍👍💐
Thanks
Ladies fingar👍
Ys
Good information, kindly talk about bitter gurd, (pavakka)
Sure
Amitha viyarpum dhurgandavum ennathil aan mam ente details ullath. D yil aanundava. Deepa aan name. Type cheyyan valya padaan touch working alla sarikkum. Ath konda mam. You r great mam. Reply idanulla manas 😍🙏🙏🙏
Ok..njan nokkam
How to make soup madam
Nannayi vellam ozhichu vendakka vevichu squeeze cheyythu sattu edukkuka
👍👍👍👍
Thanks
Hi dr omega3 മീൻ ഗുളികയുടെ വീഡിയോ ചെയ്യാമോ
Ok
Hai mam... Mam Ente details onn nokkamo. Please 😍. Budimuttikukayayi thonnaruth mam🙏
Eathu video I'll aanu aa comment nnu najn nokkiyittu kanunnilla
Jgan vendaykka raw aayitt arinju naranga pizhinju kazhikkam athinu entha abhiprayam dr
Kuzhappam Ella
Nallathilla
How do I contact you Dr.
Healthaddsbeauty@gmail.com
Vevikaathe kazikaan pattunmo
Yea adhikam mookkathathu
ചെറുപയർ ഗുണങ്ങൾ പറയു
Vatta chorik enthgilum parharam parnju tharo 8 month ayi pala dr kanichu
Ith enghna parharikna onn parnju tharo food nth karnghal
Reply k kathrikunnu
Age
Male or female
Age 24
Feamale
Ashinamya chorichal ann
Ithin enthokeya cheyndth ath pole food
Reply kathriuknu
❤❤❤❤👌
Thanks
Dr ,
വെണ്ടക്ക soup കഴിക്കാൻ ,
ഒരാൾക്ക് ,ഒരു നേരം കഴിക്കാൻ, medium size വേണ്ടക്കായ ,, yethra എണ്ണം എടുക്കണം ( or :: yethra gram ) അതുപോലെ എത്ര വെള്ളത്തിൽ ,എത്ര നേരം വേവ്‌ക്കണം , അരിച്ച് എടുത്ത് ,നെയ്യും ഉള്ളിയും ചേർത്ത് തൂമിക്കണോ,എന്നൊക്കെ വിഷയമാക്കി തന്നാൽ നന്നായിരുന്നു
Vendakka 5 ennam 2 glass vellattil 20 minutes vevikkuka
Pizhinju arichu
Neyyi and ulli venamengil cheerkkam
Uppu cherkkam
Kirumulakupodi um cherkkanam
Curry leaves also
വെണ്ടക്ക സൂപ്പ് എങ്ങിനെ ഉണ്ടാക്കും...vishadeekarikkumo
Vendakka nannayi vevichu pizinju arichu eduttu neyyil cheriyaulli,veluttulli ,kurumulaku ,kaduku pottikkuka
I experienced increase of triglyceride. Is it a fact?
No
Karimankalam maran medicine yendha
Age ethra ya
Hormonal or bleeding problems undo
Age 50
2 years ayit onnum undaayirunnilla ipo kayinj aych weendum heavy bleeding undayi
Nice sharing 👍🌹
Like 2
Thanks
Unwanted hair removeinlla enthengilum medicine parayamo
Nightil.2venda vellattil ettu vech morningil kazhichal.sugar kurayumo .oralkk sugar maariyennu kettu.
Soyabols
Onnu vivarikkamo
Ok
Soop engine undakkanam
Vellam ozhichu nannayi vevichu pizhinju sattu edukkuka
Type cheyyan kure undu
Athu konda
Common recipe RUclips I'll undu
എന്റെ favorite item ആണ് വെണ്ടയ്ക്ക ..അധികം വെള്ളം ഇല്ലാതെയോ അല്ലെങ്കില്‍ ഇത്തിരി ഫ്രൈ (Not Dry fry) ഒക്കെ ആക്കിയത് ..പിന്നെ നല്ല സാമ്പാര്‍ ആണെകില്‍ വെണ്ടയ്ക്ക തപ്പിയെടുത്തു കഴിക്കും ..soup try ചെയ്തിട്ട് ഇല്ല ..ദൈനം ദിന ജീവിതത്തില്‍ ഉപയോഗപ്പെടുന്ന ഇത്തരം അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു ഡോക്ടര്‍ക്ക് ഹൃദയത്തില്‍നിന്ന് ഉള്ള അഭിനന്ദങ്ങള്‍..എങിനെ ആണ് ഇത് കൊണ്ട് soup ഉണ്ടാക്കുന്നത് ??
Thanks
Sadharana soup recipe aanu
Pinne type cheyyan kure undu
You tube I'll undu
അവലിന്റെ ഗുണത്തെ പറ്റി വീഡിയോ വേണം
Sure
ഡോക്ടറെ കാണുമ്പോൾ actress suhasiniye oormavarunnu.
Chilar angane parayarundu😃
വെണ്ടക്ക നന്നായി ഉണ്ടാകും എന്ന് പറയുന്നു. ഞാൻ ഗ്രോ ബാഗിൽ പലതവണ വിത്തു പാകി കിളിപ്പിച്ചു. പക്ഷെ ഓരോന്നിലും 2 എണ്ണം മാത്രം ഉണ്ടാകുന്നുള്ളൂ.
Two things to watch: pH of the soil and are the seeds from a GMO plant.
വെണ്ടയ്ക്ക സൂപ്പ് എങ്ങനെയാണ് തയാറക്കുന്നത് ഡോക്ടർ
Kure type cheyyan undu
You tube I'll undu
Sada soup recipe
വെണ്ടക്ക kidney ku nallathaano
Ys
താങ്ക്സ് dr
Hai mam. Njan mam details idan paranjit Amitha viyarpum durgandavum ennathil reply aayi ittitund. Phone il type cheyyan nalla budimuttan. Athukond orupad time e duthaan mam njan athi rrply ittath. Kurachu kooduthal Details und. Mam onn nokkamoo... Please. Ithi touch pala bagathum W orking alla athu konda mam new vdio il coment aayi idan paranjit idan pattathirunnr. Please onn nokkamo. Please
K..nokkam deepa
❤❤❤🥰 vibin guruvayoor Dubai
Thanks Vibin
ഡോക്ടർ ഇത് സ്റ്റോൺ കംപ്ലയിന്റ് ഉള്ളവർക്ക് സ്റ്റോണിന്റ അസുഖം കൂട്ടാൻ കാരണമാകുമോ