വെണ്ടയ്ക്ക ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ

Поделиться
HTML-код
  • Опубликовано: 5 фев 2025
  • വെണ്ടയ്ക്ക ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ
    #drshimji #youtubeshorts #shortsfeed #baijusvlogs #uluva #drmanojjohnson #Shorts
    #RUclipsShorts
    #ShortsVideo
    #ShortsClip
    #ShortsContent
    #ShortsCreators
    #ShortsChallenge
    #ShortsWatch
    #ShortsCommunity
    #ShortsViral
    #PCODDiet
    #PCOSNutrition
    #HormoneHealth
    #PCOSAwareness
    #BalancedDietPCOS
    #PCOSFoodChoices
    #HealthyHormones
    #PCOSMealPlan
    #NutritionForPCOS
    #WellnessWithPCOD
    #DiabeticDiet
    #DiabetesNutrition
    #HealthyEating
    #DiabetesAwareness
    #LowCarbLiving
    #BloodSugarControl
    #DiabetesFood
    #SugarFreeLiving
    #HealthyChoices
    #DiabetesWellness
    #InsulinResistance
    #IRdiet
    #BloodSugarBalance
    #InsulinSensitivity
    #LowGlycemicEating
    #IRNutrition
    #HealthyInsulin
    #MetabolicHealth
    #IRWellness
    #NutritionForInsulinResistance
    #OkraLove
    #CookingWithOkra
    #OkraRecipes
    #HealthyEating
    #VegetarianCuisine
    #GreenVegetables
    #FarmToFork
    #VeggiesOnMyPlate
    #NutrientRich
    #OkraDelight
    #HealthyEating
    #BalancedDiet
    #NutritionGoals
    #CleanEating
    #MealPrep
    #DietTips
    #WellnessJourney
    #NutrientRich
    #EatWellFeelWell
    #HealthyChoices

Комментарии • 33

  • @indupr8293
    @indupr8293 Год назад +2

    Dr പറഞ്ഞത് ശരിയാണ് .....ഇനിയും ഈ കാര്യങ്ങൾ അറിയാത്ത ആൾക്കാരാണ് കൂടുതലുള്ളത്

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg Год назад +2

    ഒരുപാട് ഹെൽത്ത്‌ ക്ലാസ് കിട്ടിയിട്ടുണ്ടെങ്കിലും സൊല്യൂബിൾ fibres സൂഷ്മാണുക്കളുടെ ഭക്ഷണമാണെന്നും.. അവയ്ക്ക് നമ്മളുടെ ആരോഗ്യം നിലനിർത്താൻ കഴിയും എന്നത് ഒരു പുതിയ അറിവ് ആയിപ്പോയി 🙏.. Thanks Doctor ഫോർ this വാല്യൂ info👌

  • @raveendran_e_
    @raveendran_e_ Год назад

    Well explained Doctor. Kurachu ariyunnavarkku ithu lengthy aanennu thonnam but there are many others who need a thorough class. Yes, this is a class room presentation rather than a RUclips video

  • @wolverine4974
    @wolverine4974 Год назад +7

    കാര്യകാരണങ്ങൾ പറഞ്ഞോളൂ പക്ഷെ കുറച്ചുമതി ലോങ് വീഡിയോ ഇറക്കല്ലേ 😊🤗

  • @arukandathilabhilash2465
    @arukandathilabhilash2465 Год назад +3

    No problem dear sir ,you take your own time while speaking about diseases

  • @HassainarPA-ek4wf
    @HassainarPA-ek4wf 25 дней назад

    Super ❤❤

  • @shamlaismail8661
    @shamlaismail8661 Год назад

    Thankyou dr

  • @Thaigu546
    @Thaigu546 Год назад +2

    Tnks dr

  • @RafeekasHomeDiary
    @RafeekasHomeDiary Год назад

    Skinninte wrinkles maranulla margam undo
    Foodiloode

  • @preethapaul4471
    @preethapaul4471 Год назад

    സർ അസിഡിറ്റി പ്രശ്നം ഉള്ളവർ വെണ്ടയ്ക്ക ഇങ്ങനെ കഴിക്കാമോ

  • @BipinKumar-sq6uw
    @BipinKumar-sq6uw Год назад

    Nice talk Dr ,
    absolutely ✅️

  • @vishalks1048
    @vishalks1048 Год назад +2

    Valichu neetal ntina..

    • @devadasek2111
      @devadasek2111 Год назад

      നീളുന്തോറും സാറിന് കായി കൂടുതൽ കിട്ടും!😂..😂😂😂😂.

  • @rejilamujeeb3748
    @rejilamujeeb3748 Год назад +2

    Dr, തൈരോയിഡ് ഉള്ളവർ വെണ്ടയ്ക്ക kazhikkamo

  • @kvsurendran60
    @kvsurendran60 Год назад +2

    കറി വെച്ചു കഴിച്ചാൽ ഈ ഗുണം കിട്ടുമോ dr

  • @rajuyohannan8213
    @rajuyohannan8213 Год назад +1

    അഞ്ചു മിനിറ്റിൽ വിശദീകരിക്കാൻ സാധിച്ചാൽ വളരെ നന്നായിരുന്നു

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +3

      ഒരു മിനിറ്റിൽ ഇതേ വീഡിയോ ഷോർട് ആയി ഇട്ടിട്ടുണ്ട് പോയിന്റ് മാത്രം ദയവായി അത് കാണുക ഇത് സാധാരണക്കാരിൽ സാധാരണക്കാർ ആയവർക്ക് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് അപ്പോൾ അതിൽ പോയിന്റ് മാത്രം പറഞ്ഞു പോയാൽ കാര്യ കാരണങ്ങൾ പറഞ്ഞില്ലെങ്കിൽ അവർക്ക് കാര്യം കൃത്യമായി മനസ്സിലാകില്ല സംശയങ്ങൾ മാത്രേ ഉണ്ടാകൂ .ഒപ്പം താങ്കൾ ഈ എഴുതിയ കമന്റ് പോലെ അപ്പോ അവർ എഴുതും ഇതിന്റെ പ്രവർത്തനം ശാസ്ത്രീയത ഇതൊക്കെ പറയാതെ എന്ത് തേങ്ങായ പറയുന്നത് എന്ന് .എങ്ങനെ ചെയ്താലും ഇതുപോലെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരും .എന്നും എല്ലാവരേയും തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കില്ല .ഒരു പത്ത് മിനിറ്റൊക്കെ ആറും ഏഴും മണിക്കൂർ കഷ്ടപ്പെട്ടു പ്രീപെയർ ചെയ്തു വീഡിയോ ആക്കി അത് എഡിറ്റാക്കി അപ്ലോഡ് ചെയ്യുന്ന വീഡിയോ കാണാൻ ചിലവഴിക്കുന്നത് ഒരു നഷ്ടം ആകില്ല .ഇതൊക്കെ ഹെൽത്ത് കണ്ടന്റ് ആണ് ബോറിങ് ആണ് .എന്റർടൈൻമെന്റ് കാണുന്ന ലാഘവത്തിൽ കാണാൻ ശ്രമിക്കാതിരിക്കുക അത്രേ ഉള്ളു മാർഗം

  • @rakeshpr6505
    @rakeshpr6505 Год назад +1

    കൈ കൊണ്ട് തൊടുക പോലും ചെയ്യരുത്.. എന്താണ് 🤔

  • @zakkeersaidalavi7205
    @zakkeersaidalavi7205 Год назад +2

    വല്ലാതെ വലിച്ച് നീട്ടാതെ ചുരിക്കി പറഞ്ഞിരുന്നെങ്കിൽ ബോറടിക്കാതെ കാണാമായിരുന്നു

  • @vinupnr1
    @vinupnr1 Год назад +15

    സർ, ഇത്ര വലിച്ചു നീട്ടാതെ കാര്യം പറഞ്ഞുകൂടേ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +9

      ഇവിടെ എന്താണ് സുഹൃത്തേ വലിച്ചു നീട്ടിയത് ഒരു കാര്യം പറയുമ്പോ അതിന്റെ കാര്യ കാരണങ്ങൾ കൂടെ പറയണ്ടേ ഇല്ലാത്ത പക്ഷം ആളുകൾക്ക് എന്തുമനസ്സിലാകാൻ ആണ് .സ്വന്തം ആരോഗ്യ ചിന്തയ്ക്ക് ഒരു 14 മിനിട്ട് പോലും ചിലവഴിക്കാൻ ഇല്ലാത്തവർ ഉണ്ടാകുമോ

    • @Yodha278
      @Yodha278 Год назад +3

      1.5x speedil kaanu😊

    • @yehsanahamedms1103
      @yehsanahamedms1103 Год назад +1

      ക്യാപ്സൂൾ പരുവത്തിൽ വിജ്ഞാനം മോന്തി കുടിച്ചു ശീലിച്ചു അതൊരു കന്ചാവ് പരുവത്തിൽ മനസ്സിൽ സ്ഥാനം പിടിചാൽ? കൂടുതൽസ്പീഡ്.....തേടി ഓടും😂

    • @mukudanrajan1740
      @mukudanrajan1740 Год назад

      Patient illayirikkum.chanal varumanam kittande.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +5

      @@mukudanrajan1740 എന്റെ സുഹൃത്തേ വിവരമില്ലായിമ കുറ്റമല്ല പക്ഷെ അതിങ്ങനെ ഒരു അലങ്കാരമായി കഴുത്തിത്തിൽ ചുറ്റികെട്ടി കൊണ്ടുനടക്കരുത് .ഒന്നാമത്തെ കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത് വരുമാനം ആണ് ഉദ്ദേശ്യം എങ്കിൽ ചെയ്യേണ്ടത് ഹെൽത് വീഡിയോ അല്ല .ആളുകളെ എന്റെർറ്റൈൻ ചെയ്യുന്ന പരിപാടികൾ ആണ് .പിന്നെ രണ്ടാമത്തെ കാര്യം ഏറ്റവും മുറിയും ഇല്ലാത്ത ചെറു വീഡിയോ ആയി ചെയ്യാൻ ആണെങ്കിൽ ഈ വീഡിയോ ഒരു ആറെണ്ണം ആക്കാൻ ഉള്ളത് ഉണ്ട് അതിനുള്ള കണ്ടെന്റും ഇതിലുണ്ട് വീഡിയോ ചെറുതാക്കി വെറുതെ എണ്ണം കൂട്ടിയാൽ വീഡിയോ വ്യൂ ഒരു വിഡിയോയിൽ കിട്ടുന്നതിന്റെ പത്തിരട്ടി ആകും പത്തു വീഡിയോ ആക്കുമ്പോൾ അപ്പൊ എന്താ സംഭവിക്കുക സ്വാഭാവികം ആയും അതാണ് വരുമാനം .പിന്നെ ഇനി ഒന്ന് കൂടെ പറയാം ഈ വീഡിയോ ചാനലിൽ ചെയ്യുന്നത് ഡോക്ടർ അല്ല നാട്ടിലുള്ള നല്ല ഡോക്ടർമാരെ ഞങ്ങൾ തേടി പോകുന്നതാണ് അവരെക്കൊണ്ട് നമ്മൾ നിർബന്ധിച്ചു സമയമില്ലാത്ത സമയത്തു വീഡിയോ ചെയ്യുന്നത് ആണ് അപ്പോൾ ഇതുകൊണ്ട് അവർക്കെന്തു പ്രയോജനനം .പിന്നെ ഞങ്ങൾക്ക് ഇതിൽ പരസ്യ വരുമാനം കിട്ടുന്നുണ്ട് സത്യം തന്നെയാണ് പക്ഷെ അതിങ്ങനെ താങ്കളെപ്പോലെ പണിയെടുക്കുന്നവർ വീട്ടിലിരുന്നു ചൊറിഞ്ഞിട്ട് ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറയുമ്പോ പൊട്ടി മുളച്ചു വരുന്നതല്ല .ഓരോ വിഡിയോയും ചെയ്യാൻ കയ്യിൽ നിന്നും കാശുമുടക്കി നല്ല ഡോക്ടർമാരില്ല സെന്ററുകൾ കണ്ടുപിടിച്ചു അതിനുള്ള ചിലവുകൾ മുഴുവൻ വഹിച്ചു ഒരു ദിവസം അധ്വാനിച്ചു വീഡിയോ ഷൂട്ട് ചെയ്തുകൊണ്ട് വന്നു അത് അപ്‌ലോഡ് ചെയ്തു കഴിയുമ്പോ കിട്ടുന്ന ഒരു പ്രതിഫലം ആണ് .അത് കിട്ടാൻ ചുമ്മാ വീട്ടിൽ ഇരുന്നു ചൊരിഞ്ഞ മാത്രം പോരാ നന്നായി അധ്വാനിക്കണം രാപകൽ ഇല്ലാതെ .അല്ലാതെ നിങ്ങൾ കാണുന്ന ഈ പത്തുമിനിറ്റ് അല്ല യാഥാർഥ്യം ഇതിനു പിന്നിലെ അധ്വാനം ഉണ്ട് .പിന്നെ ഡോക്ടർക്കു തുറക്കുണ്ടോ എന്നൊന്ന് ഒരു അപ്പോൺമെൻറ് കിട്ടാൻ വിളിച്ചു നോക്ക് അല്ലങ്കിൽ അദ്ദേഹത്തിന്റെ ഒപി ഒന്ന് സന്ദർശിച്ചു നോക്ക്