എനിക്ക് കുട്ടിക്കാലത്ത് കാലും കയ്യും വിയർക്കുന്ന പ്രശ്ന മുണ്ടായിരുന്നു.മുതിർന്ന് 30 വയസിനു ശേഷംഇല്ല. ഇപ്പോൾ അലർജി തുമ്മൽ ശ്വാസം മുട്ട് ദേഹം ചൊറിച്ചിൽ ഇവ ഉണ്ട്. ഇവ തമ്മിൽ ബന്ധമുണ്ടോ?
എൻ്റെ വലതുകാലിൻ്റെ രണ്ടു വിരലുകൾക്കിടയ്ക്ക് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു. കോ വിഡ് കാലത്ത് രണ്ടു രണ്ടര മാസം വീട്ടിലിരുന്നതോടെ അതുപോയി. പക്ഷേ, വയറിൻ്റെ കാര്യം ശരിയാക്കാനുണ്ട്. അതിനു താങ്കളെത്തന്നെ കാണണമെന്നുണ്ട്.
ചേച്ചി അൽപം കഞ്ഞി എടുക്കട്ടെ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ഡോക്ടർമാർ എല്ലാം വെറും യുട്യൂബ് ഡോക്ടർ എന്ന് കരുതിയാൽ പിന്നെ കേരളത്തിൽ ഒരു ഹോസ്പിറ്റലിലും ചികിത്സ സാധിക്കില്ലല്ലോ ചേച്ചി .കാരണം ഞങ്ങൾ കേരളത്തിലെ എല്ലാ പ്രശസ്ത ഹോസ്പിറ്റലിലും പോയി നല്ല ഡോക്ടർമാരെ എല്ലാം കണ്ടു വീഡിയോ എടുക്കാറുണ്ട് അത് നമ്മൾ അപ്ലോഡ് ചെയ്യലും ഉണ്ട് .അപ്പോ ഒന്നറിയുക ഇവരാരും യുട്യൂബ് ഡോക്ടർമാർ അല്ല .ഞങ്ങൾ പബ്ലിക് അവയർനെസ്സ് ചെയ്യാൻ ഇവരെ തേടി പോയി ഇവരെക്കൊണ്ട് വീഡിയോ ചെയ്യിക്കുന്നതാണ്
Thanku Dr എനിക്ക് വരാറുണ്ട് ഈ അറിവ് തന്നതിന് 🙏❤️❤️❤️
ഡോക്ടർ,,,""ഹീൽ പെയിന് "" വീഡിയോ ചെയ്യാമോ? പ്ലീസ്
Hi docter..pcod ullavar kumbalanga juice kudichal kuzhappam undo
Females undavunna vaginal yeast infection kurich oru vedio cheyyumo pls.
Sir,Njn hyperhidrosis ulla alahnu ente legs and handsil egne skin pokarund athu hyperhydroic ayond ahno or kodalil issue ulakond ahno
Enikkum ee prashnam und kayyilum kalilum njan oru SLE patient anu
Thanks a lot sir all videos is good and very good informative
Hair Stem cell therapye kurich oru video cheyyamo
Foot dryness ne kurich oru video idaavooo plz😢
Dr. Pelvic inflammation kurich video ido
I'm not sweating condition, I'm dry condition the skin comes off (feet)
Will it create limphorma cancer at intestine system.?
കൈയിൽ കാലിൽ തൊലി പോകും പിന്നീട് വരും തണുപ്പ്കാലത്ത് കൂടുതൽ പിന്നെ അമിത വിയർപ് കൈ കാൽ മാത്രം
Dr childhoodil mums vannal boysnu infertility urappayittum inaavumo? Futuril avarku kuttigal indaaville? Adhu cure aavaan medicines undo? Please reply dr.
വയറ്റിലെ ഫംഗസ് infection മാറാൻ എന്താണ് ചെയ്യേണ്ടത്
Thankyou Dr. ❤️
താങ്ക്സ് dr
Thankuu doctor
Anda molku 6age anu. By birth avalda kay kalukal full viyarth kanum idaku chorichol und. Idinu allopathy il treatment undo
Njan ingane thanne 😢kunj നാള്‍ മുതല്‍ 26 വരെ ആയിട്ട് അനുഭവിക്കുന്നു treatment plzz😢
പാലാ അല്ലാതെ വേറെ എവിടേലും consult ചെയ്യുന്നുണ്ടോ ഈ സർ... ഞാൻ കോഴിക്കോട് ആണ് 😢
എന്റെ കാലിൽ ഉണ്ട് മരുന്ന് പറയുമോ
Tks 🙏
കാൽപാദം മാത്രം തണുപ്പ് അനുഭപെടുന്നത് എന്തുകൊണ്ടാണ്?
Dr kannur jillayil evidayo varunnund ennarinju evidayaanu. Ariyichu tharumo
koothuparamba
Koothuparamb.adiyarapaara
Kuthu parambhu
എനിക്ക് കുട്ടിക്കാലത്ത് കാലും കയ്യും വിയർക്കുന്ന പ്രശ്ന മുണ്ടായിരുന്നു.മുതിർന്ന് 30 വയസിനു ശേഷംഇല്ല. ഇപ്പോൾ അലർജി തുമ്മൽ ശ്വാസം മുട്ട് ദേഹം ചൊറിച്ചിൽ ഇവ ഉണ്ട്. ഇവ തമ്മിൽ ബന്ധമുണ്ടോ?
Dr..enik wnthayalym reply tharanam pls.ente fatherin ingane fungul infection aayi ..between toes....kure dr mar-mari kanichu ...pazhupp pole aayi..sugar patient aanu...pazhupp marunnilla..creatin koodiyath kond anti biotic kodukkan patillannu dr parannu..enthanu cheyyendath
കാലിൽ ഫംഗസ് Dr നെ കാണിച്ചപ്പോൾ oinment മാത്രം കിട്ടി
എനിക്ക് നാവിൽ വെള്ള വരുന്നുണ്ട്
Sudha tharikida..
Patteeru..
Dr number kittumo
Clinicilee number kittollo
എൻ്റെ വലതുകാലിൻ്റെ രണ്ടു വിരലുകൾക്കിടയ്ക്ക് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു. കോ വിഡ് കാലത്ത് രണ്ടു രണ്ടര മാസം വീട്ടിലിരുന്നതോടെ അതുപോയി. പക്ഷേ, വയറിൻ്റെ കാര്യം ശരിയാക്കാനുണ്ട്. അതിനു താങ്കളെത്തന്നെ കാണണമെന്നുണ്ട്.
👍
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം
😂😂😂😂
You tube doctors
ചേച്ചി അൽപം കഞ്ഞി എടുക്കട്ടെ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ഡോക്ടർമാർ എല്ലാം വെറും യുട്യൂബ് ഡോക്ടർ എന്ന് കരുതിയാൽ പിന്നെ കേരളത്തിൽ ഒരു ഹോസ്പിറ്റലിലും ചികിത്സ സാധിക്കില്ലല്ലോ ചേച്ചി .കാരണം ഞങ്ങൾ കേരളത്തിലെ എല്ലാ പ്രശസ്ത ഹോസ്പിറ്റലിലും പോയി നല്ല ഡോക്ടർമാരെ എല്ലാം കണ്ടു വീഡിയോ എടുക്കാറുണ്ട് അത് നമ്മൾ അപ്ലോഡ് ചെയ്യലും ഉണ്ട് .അപ്പോ ഒന്നറിയുക ഇവരാരും യുട്യൂബ് ഡോക്ടർമാർ അല്ല .ഞങ്ങൾ പബ്ലിക് അവയർനെസ്സ് ചെയ്യാൻ ഇവരെ തേടി പോയി ഇവരെക്കൊണ്ട് വീഡിയോ ചെയ്യിക്കുന്നതാണ്
😢😢😢
Thank you for suitable reply
1 st Comment ❤
എനിക്ക് 20 വർഷമായയി ഈ ലക്ഷണങ്ങൾ ഉണ്ട്😢
😮😢😮
Rquo🎉😢
🎉d
തണുപ്പ് കാലം വന്നാൽ ഉണ്ടാവും
Pinne njan
Doctor contact number kitto