തൈര് കഴിക്കുന്നവർ ശ്രദ്ധിക്കുക | curd | Dr Jaquline

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 672

  • @francisko7527
    @francisko7527 8 месяцев назад +6

    വളരെ നല്ല അറിവ്

  • @sureshsuresht9257
    @sureshsuresht9257 2 года назад +1

    Yes. Nalla msg👍upayoga kramam idavelagal nalki mathram. Thanks doctor🙏🌹

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +7

    മറ്റാരും പറഞ്ഞു തരാത്ത തൈരിനെക്കുറിച്ചുള്ള അറിവ് പകർന്നു തന്ന സുന്ദരിയായ ഡോക്ടറിനു വളരെ നന്ദി 🙏.വീണ്ടും പ്രതീക്ഷിക്കുന്നു.

    • @drjaqulinemathews
      @drjaqulinemathews  3 года назад +1

      Thanks

    • @TheSarin143
      @TheSarin143 Год назад +1

      സുന്ദരി ആണെന്ന് 😂😂എടുത്തു പറഞ്ഞ ആ മനസ്സ് 🤣🤣🤣

    • @frdousi5791
      @frdousi5791 11 месяцев назад

      കാണുന്ന എല്ലാ സ്ത്രി കളുടെയും സൗന്ദര്യം അളക്കാൻ പോകുമ്പോൾ ഒന്ന് ശ്രദ്ധിച്ചോ

    • @vasanthynn2901
      @vasanthynn2901 8 месяцев назад

      🤣🤣🤣👍👍👍👍❤❤❤

  • @vatsalaravindranath7613
    @vatsalaravindranath7613 8 месяцев назад +1

    Dr nowadays milk is available as whole milk n standard milk or as
    Tetra pack milk
    We use Amul tetra pack toned milk, by which though we get thick curd but no butter. So i make buttermilk by blending the curd n adding additional ginger etc . How you evaluate this butter milk ?

  • @sjsj346
    @sjsj346 3 года назад

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ :

  • @premachandran8982
    @premachandran8982 4 года назад +1

    Thank you.Please explain SATAVARI .

  • @josephkv2237
    @josephkv2237 3 года назад

    ഒരുപാട് പുതിയ അറിവുകൾ തന്നു. നന്ദി

  • @maheedramohan8760
    @maheedramohan8760 4 года назад +2

    Many thanks for the informations, please confirm we can marinate chicken with curd or yogurt. I read somewhere that if we eat the prepared marinated chicken the hairs will fall out according to Ayurveda.

    • @drjaqulinemathews
      @drjaqulinemathews  4 года назад +2

      Yes that is correct
      And curd marination is a wrong practice

  • @issacdorisrafi4157
    @issacdorisrafi4157 3 года назад +5

    ഞാൻ ചെന്നൈയിൽ പല ഉന്നത ബ്രഹ്മണ അയ്യങ്കാർ കല്യാണ ഡിന്നറിൽ( night ) പങ്കെടുത്തിട്ടുണ്ട് അവർ എല്ലാ അയിറ്റവും കഴിച്ച ശേഷം തൈര് സാദം നല്ല കട്ട തൈര് സാദം കഴിച്ചാണ് തീറ്റ അവസാനിപ്പിക്കുന്നത്... അതവർക്ക് ഒരു ഫാഷൻ ആണ്. എല്ലാവരും നല്ല കട്ട ഗ്ലാമറും ആണ്

    • @drjaqulinemathews
      @drjaqulinemathews  3 года назад +4

      Aano

    • @pp-od2ht
      @pp-od2ht 6 дней назад

      Very rare Brahmins r glamorous
      Rest all r zero
      But fools gives publicities to them
      They made a group and declared thsmselves superior and not gave anything to others
      1:05
      Selfish people's r accepted byy fools
      Good peoples always rejected
      Tats this world
      Kashtam
      Also Brahmins hasno neatness at all
      Tats the teuth
      Alsowhi told u taralobrahm9ns doing only r valuables
      R u educated
      R u living in this present knowledgeable world
      Or inthepast foolish era
      R u still in stone age
      Kashtam
      Fools

    • @pp-od2ht
      @pp-od2ht 6 дней назад

      Adimakannu inthis era also
      Stuthipadakan

  • @krnair2993
    @krnair2993 4 года назад

    വളരെ നന്ദി. Wish u happy new year

  • @VJ38
    @VJ38 4 года назад +3

    Always wonder how you choose topics? Excellent and so so relevant...i always used to have... Congratulations and best wishes to you always

  • @aboobekarnazarudeen6748
    @aboobekarnazarudeen6748 4 года назад

    വളരെ ഉപകാരപ്രദമായ സന്ദേശം

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Episode Valare ishttamayi
    Nanthi Doctor

  • @ameeralatheef3823
    @ameeralatheef3823 3 года назад

    Good information
    Kindly provide the consultation detiles

  • @saleemalmas4684
    @saleemalmas4684 3 года назад

    First info i am heraring about curd. നന്ദി.

  • @josephthomas3059
    @josephthomas3059 4 года назад +2

    Pedippikkathe karyangal paranju thannu . 🙏

  • @Sandeep-rq9oj
    @Sandeep-rq9oj 3 года назад

    ഇതൊക്കെ അറിയാൻ പറ്റിയ തിൽ വളരെ ഉപകാരമായി ഡോ ക്ടർ

  • @jaisonjaison9784
    @jaisonjaison9784 4 года назад +4

    Good 😄 luck. 👏💯 Nice voice kept. God 🙏 bless 💞💯👏👏💜

  • @badar6145
    @badar6145 4 года назад +6

    Temperature വളരെ കൂടുതൽ ഉള്ള സമയത്ത് തൈരും മോരും കൂടുതൽ കഴിക്കാറുണ്ട്, ശരീരത്തിന് ദോഷം ചെയ്യുമെന്നത് പുതിയ അറിവാണ്.... വളരെ നന്ദി.. നമസ്കാരം 🙏 😍♥️😍

    • @drjaqulinemathews
      @drjaqulinemathews  4 года назад +3

      Moru kazhikkam kuzhappam ella

    • @badar6145
      @badar6145 4 года назад

      @@drjaqulinemathews
      Thanks 👍👍

    • @thrissurgadi
      @thrissurgadi 3 года назад

      ഒരു ദോഷവും ഇല്ല......
      ruclips.net/video/_CYV6QLZ9z8/видео.html

  • @reghunadhkfsh
    @reghunadhkfsh 4 года назад +2

    Good information Dr.

  • @Farazah786
    @Farazah786 3 года назад +1

    ക്യാരറ്റ് പച്ചക്കു കഴിക്കുന്നതാണോ അതോ പുഴുങ്ങി കഴിക്കുന്നതാണോ skin വെളുക്കാൻ നല്ലത്???

  • @ramumelethattu
    @ramumelethattu 4 года назад

    വളരെ പ്റയോജനം ഉള്ള വിവരം നൽകിയതിന് നന്ദി.

  • @georgepj5283
    @georgepj5283 3 года назад

    ഡേ.. ജാക് ലിൻ വളരെ ന്നന്നായി പറയുന്ന ഒരു പാട് നന്ദി

  • @ismayilp9888
    @ismayilp9888 3 года назад

    Thanks... madam very beneficial
    Information..🌺

  • @ajimolsworld7017
    @ajimolsworld7017 4 года назад

    Hi doctor very informative . I subscribed it

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +7

    ഹായ് ഡോക്ടർ വളരെ സൂപ്പറായിട്ടുണ്ട് വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു😘👍🌷🌹🌹

  • @akbara5657
    @akbara5657 4 года назад +4

    Video nannayirunnu. Sisinte saari udup kollaatto ❤❤👌😄😄

  • @sumadevi5425
    @sumadevi5425 2 года назад

    Thankyou doctor for the valuable information 🙏🏽

    • @drjaqulinemathews
      @drjaqulinemathews  2 года назад

      Thanks
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz Subscribe and Share

  • @mohandhas1046
    @mohandhas1046 3 года назад

    Good message doctor
    Abinandanagal
    Mohandass shoranur

  • @like_thamban
    @like_thamban 4 года назад

    Tanks fr such useful message doc

  • @rinshadvm9246
    @rinshadvm9246 Год назад

    Ottak kazikunnadano bakshnathinta oppam kazikunnathano nallath..
    Mean kari oppam kazikamo

  • @unniabcd6281
    @unniabcd6281 4 года назад

    അടിപൊളി. സന്തോഷം. ഇനിയും കാത്തിരിക്കുന്നു

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    Puthiya arivukal anu 😍 Thank you dr

  • @alanvictorKH
    @alanvictorKH 8 месяцев назад

    Thanks 4 de info.

  • @samadk9136
    @samadk9136 4 года назад +1

    നല്ല ഉപകാര പ്രദമായ അറിവ് thanks Dr

  • @raveendranathek7514
    @raveendranathek7514 4 года назад +4

    Very informative. Thank you Dr.

  • @rajeshkaithakkattu4141
    @rajeshkaithakkattu4141 4 года назад +1

    Mam, valuable information from you, expecting more.

  • @naseerkayamkulam1782
    @naseerkayamkulam1782 4 года назад

    D.r അറിവ് തന്നതിന് നന്ദി

  • @anjalivipin6921
    @anjalivipin6921 3 года назад +1

    Dr, loose motion ullapo curd consume cheyunne prob undo ..for kids/adults..acidic alle curd?

  • @geosp1986
    @geosp1986 3 месяца назад +4

    കുറെ ഡോക്ടർമാര് പറയുന്നു തൈര് ഇഷ്ടംപോലെ കഴിക്കാമെന്ന്. ചുരുക്കം പറയുന്നു തൈര് എപ്പോഴും അങ്ങനെ കഴിക്കരുത് എന്ന്. നിങ്ങളൊക്കെ പറയുന്നതിൽ ഏതാണ് ശരി

  • @sar-x4l
    @sar-x4l 4 месяца назад

    Yoghurt daily kazhikamo..curd um yoghurtum kazhikan pattathavarkku moru kachi kazhichal ella gunavum kittumo

  • @haridasa8765
    @haridasa8765 4 года назад

    Very good new information പറഞ്ഞ് തന്നതിന്.

  • @sreerajvs1955
    @sreerajvs1955 4 года назад +3

    സൂപ്പർ

  • @PkbKurup
    @PkbKurup 4 года назад

    Can you please explain how to take cinnamon powder
    Can I take with hot water
    Whether it is taken on empty stomach in the morning

  • @royvezhaparambanvv6643
    @royvezhaparambanvv6643 3 года назад

    Maam ,will drinking curd whiten skin by reducing melanin production? Please reply

  • @keralagroupfriends-kgf8607
    @keralagroupfriends-kgf8607 4 года назад

    Dr. Ur every video has aswme and very usefull keep it up ang go on

  • @vinodrajan9036
    @vinodrajan9036 4 года назад

    Thanks doctor vinodrajan From Saudi Arabia

  • @ciniclicks4593
    @ciniclicks4593 Год назад

    Madom engne ellam parayumbol
    Namukku confutaion ondavun
    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @adhisvlog3339
    @adhisvlog3339 4 года назад +1

    Txs...

  • @aboobackersidheeq5974
    @aboobackersidheeq5974 4 года назад

    നല്ലൊരു അറിവ് കിട്ടി Dr,,

  • @rajankm1499
    @rajankm1499 4 года назад +2

    എത്രയോ കാലമായി ഈ അറിവിന് വേണ്ടി അന്വേഷണം നടത്തുന്നത്. വളരെ സന്തോഷം.

  • @mehramuhammed8004
    @mehramuhammed8004 4 года назад

    Good informative talk👌

  • @lillylilly6250
    @lillylilly6250 4 года назад

    Thank you doctor very good.

  • @vishnuc6121
    @vishnuc6121 4 года назад

    Can we consume curd during winter? If yes, what is the ideal time to have it?

  • @alibilal2207
    @alibilal2207 4 года назад +2

    Thank you ഡോക്ടർ
    എന്റെ കുട്ടിക്ക് ദിവസവും തൈര് കൊടുക്കാറുണ്ട് അപ്പോൾ ഞങ്ങൾ സമയമൊന്നും നോക്കാറില്ല...... കൂടുതലും മഗ്‌രിബ് സമയതാണ് കൊടുക്കാറുള്ളത്.... അവൾ ഇടക്ക് ഇടക്ക് തലയിൽ കൈ പിടിച്ചു കരയാറുണ്ട് പണിയൊന്നും ഉണ്ടാവാറില്ല.....

  • @thankappancv3274
    @thankappancv3274 4 года назад

    Good nanniyode

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 года назад

    Hi doctor 🌹 great

  • @shafeeqpattillathkuwaith2914
    @shafeeqpattillathkuwaith2914 3 года назад

    Good news sar👌👌👌

  • @lets_talk_about_something-LTAS

    Nice..🔥🔥🔥

  • @shinysaji8822
    @shinysaji8822 4 года назад

    Dr please make a video for urticaria /hives

  • @sravanasubramanian4732
    @sravanasubramanian4732 Год назад

    Dr,ragi thairum kazhukavo

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +3

    Good information as always.

  • @subhashs7379
    @subhashs7379 4 года назад +10

    വെരികോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @febygeorge3390
      @febygeorge3390 3 года назад

      Dr could u please do a video on varicosity ?

    • @muhammadanasanas8533
      @muhammadanasanas8533 3 года назад

      വരിക്കോസ് വെയ്ൻ ഉണ്ടോ നിങ്ങൾക്.??

    • @Abdussalam19196
      @Abdussalam19196 2 года назад

      @@muhammadanasanas8533 ....yes

  • @leenavincent4816
    @leenavincent4816 4 года назад

    Milma milk curd akki dilute cheythu use cheyyamo madam

  • @baby24142
    @baby24142 4 года назад

    Can you please do a video on diabetic diet

  • @ushasandhos548
    @ushasandhos548 3 года назад

    Faraniel ura ozhichal ...nallathano

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 года назад

    Hi... Mam.... Information excellent. Explanation... Perfect this information use full for.. All... Thank you so much...
    If don't mind.. Video noise... Und Mam your reading board.. Kurachu koodi down cheyyanm..... NOTTM ... Audience nere Akunnillaa please check this. ....

    • @drjaqulinemathews
      @drjaqulinemathews  4 года назад

      Point noted with thanks
      Will make changes

    • @elsymathew3571
      @elsymathew3571 4 года назад

      Doctor information andexplanation is good looking beautiful

  • @samy2006able
    @samy2006able 4 года назад +2

    Madam, multiple sclerosis നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @amaluchandra9533
    @amaluchandra9533 3 года назад

    Dr morum acharum meenum irachiyumayi kutti kazhikkunnath problems undo. Biriyani kazhikkumpol ingana kazhikkunnath nallayano

    • @drjaqulinemathews
      @drjaqulinemathews  3 года назад

      Thudarchayayi kazhikkunnathu ottum nallathalla
      Pinne biryani okk nammal angane frequently kazhikkillallo

  • @febygeorge3390
    @febygeorge3390 3 года назад

    Dr. Could u please do a video on vericosity .... please ... starting stage... but severe ache 😣

  • @vinodininarayanankurup5708
    @vinodininarayanankurup5708 3 года назад

    OM Shanti, Dr...🌹

  • @babzspecialprograms847
    @babzspecialprograms847 4 года назад

    Thank you 😍

  • @Anusree202
    @Anusree202 Год назад

    Doctor daily mor kudikkamo

  • @amnafathimaamnafathima5797
    @amnafathimaamnafathima5797 2 года назад

    Yogurt nallathano

    • @drjaqulinemathews
      @drjaqulinemathews  2 года назад

      Alla

    • @Gkm-
      @Gkm- 2 года назад

      @@drjaqulinemathews best അര് പറഞു 😁

  • @sinatrasidharthan8635
    @sinatrasidharthan8635 4 года назад

    Can we make curd in a glass vessel

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 года назад

    Very Good Doctor

  • @muhammedmarsookh9776
    @muhammedmarsookh9776 4 года назад +1

    Tnx

  • @sarathsarath9581
    @sarathsarath9581 4 года назад

    Dr.back pain -reasons and treatments in ayurveda oru video cheyumo

  • @galaxyf9958
    @galaxyf9958 4 года назад

    Nice name and good information 😄
    Could you make a video about UDWARTHANAM

  • @jamshamoh3194
    @jamshamoh3194 4 года назад +7

    ☺️😍👍

    • @tomsonegeerioes1705
      @tomsonegeerioes1705 3 года назад

      please give me a solution for ACL ( COMPLETE CUT) and menuscus damage due to bike accident

  • @lijupappachan2772
    @lijupappachan2772 4 года назад

    Nice video 👍👍

  • @hameedap5551
    @hameedap5551 4 года назад

    നന്ദി

  • @ashrafashraf2924
    @ashrafashraf2924 4 года назад

    Raktham koodanulla Marunn parayamo maedam

  • @dineshakkadirur7888
    @dineshakkadirur7888 4 года назад +2

    വളരെ നന്ദി

  • @abdulkadertpc8609
    @abdulkadertpc8609 8 месяцев назад +2

    മറ്റൊരു ഡോക്ടർ പറഞ്ഞതിന് വിരുദ്ധം ! എന്തു ചെയ്യും. ?

  • @lathasoman2087
    @lathasoman2087 4 года назад

    Paada maattiya paalil ura ozichal thairayiittu kazhikkamo.

  • @salihca8726
    @salihca8726 4 года назад

    Informative

  • @abdulsamadpp8561
    @abdulsamadpp8561 4 года назад

    Very good 👌

  • @rabeeshk5876
    @rabeeshk5876 3 года назад

    Thanks .മേഡം

  • @jinesht703
    @jinesht703 3 года назад

    Good good...👍

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 года назад

    Neerieakkam undengil curd kazhikkamo

  • @thunderline9773
    @thunderline9773 3 года назад +1

    ഇത്തര നല്ലത് തന്നെ യാണ്
    ഈ ഡോക്ടർ കൂടി പറയുന്നതിൽ *അതിലും എത്രയോ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് ? എന്താണ്
    ഇവർ പറഞ്ചധിൽ നിന്ന്
    അവര്ക്ക് ഇഷ്ട പെടാതെ
    പോയത് ?

  • @harithariju2826
    @harithariju2826 4 года назад

    Inthupp kunjungalkk kodukkan pattumo

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Please do thyroid and ear pain.

  • @jencysunil423
    @jencysunil423 3 года назад

    Ma'm kuttikalkku curd kodukammo. Ente monu malabandham undu. Home made curd aanu use cheyyunnathu. Please give a remedy for constipation in kids🙏

  • @sanjayssudheesh619
    @sanjayssudheesh619 3 года назад

    Dr pilex use cheithittu oru mattavumilla andha cheyyuka??

    • @drjaqulinemathews
      @drjaqulinemathews  3 года назад

      Koodiyo

    • @sanjayssudheesh619
      @sanjayssudheesh619 3 года назад

      @@drjaqulinemathews kurachukude kudiyathayi thonnunnu,first delivery kk seshamanu anikk e preshnam undayath,pinne 7 days veluthulli nallennayil varuth jeerakam+ ney+ kalkkandam use cheithu annittum oru mattavum ella kurenalu kazhiyumpol anikkum operation cheyyendi varumoyennu pediyund,verendhenkilu solution parayamo doctor

  • @faizalfz1751
    @faizalfz1751 3 года назад

    Tnx dr

  • @stellajacob1176
    @stellajacob1176 Год назад

    Thairu kazicha brest cancer varathe erikumo

  • @nideeshem8702
    @nideeshem8702 4 года назад

    Thanks doctor

  • @मिलन-थ4थ
    @मिलन-थ4थ 4 года назад

    Mam please ring worm ne kurich oru video cheyyuvo please. Curd fungal infection nu nallathano