Ramzan Nilavotha Pennalle | Video Song | KJ Yesudas | Boy Friend | Vinayan | M Jayachandran
HTML-код
- Опубликовано: 15 янв 2025
- Ramzan Nilavotha Pennalle - Boy Friend
Lyrics : Kaithapram
Music : M.Jayachandran
Singer : K.J.Yesudas
Film : Boy Friend
Director : Vinayan
Content Owner : Manorama Music
Website : www.manoramamus...
RUclips : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#manoramafilmsongs #manoramamoviesongs #latestmalayalam #newrelease
#filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #mjayachandran #latestfilmsongs #oldisgold #oldfilmsong #chalachithraganam #pattu #ChithraSongs #ManormaMusic #MalayalaManorama #Gandharvagnam #Superhitmoviesongs #Superhitmovies #SathyanAnthikkad #Ilayaraja #BichuThirumala #JassieGift #RimyTomy
2024 ബിഗ്ഗ് ബോസ്സ് ഈദ് മുബാറക് പ്രോമോ കണ്ടതിനു ശേഷം വന്നവർ 👍🏻
Njan😁
Yes me
Meeeeeeee
Me
Dhe ippoo😂😂
സത്യത്തിൽ ഈ പാട്ടിൽ എല്ലാരേക്കാളും സുന്ദരി മണവാട്ടി തന്നെ 👏❤️ചന്ദ്ര എന്ത് ഭംഗിയാണ് 🧡
Ee padathilu manikuttanodu prethyeka ishttam aayirinnu... Ipol bigg boss il vannapol onum koodi vannu kannanam enn thonni...💪💪
Again after BB 6 ramsan practice 💖
😂😂 ഞാനും live കണ്ടു കാണാൻ വന്നതാ
😂
അതെ ഞാനും 😂
ദാസേട്ടൻ മാപ്പിള പാട്ട് പാടുമ്പോൾ ഒരു പ്രതേക ഫീൽ ആണു ❤65 ആം വയസിലും അദ്ദേഹത്തിന്റെ സ്വരമാധുര്യം
പുള്ളി ഏത് പാട്ട് പാടിയാലും extreme level ആണ് 😍👌🏽
@@kamalprem511 athe
@@kamalprem511 One and only
ഗാനഗന്ധർവ്വനെ കാണാനും ആ സ്വരം കേൾക്കാനും വേണ്ടി മാത്രം ഇതുവഴി 💓
ഞാനും പുള്ളിയെ പറ്റി പറയുന്ന കോമെൻറ്കൾക് മാത്രം ഞാൻ ലൈക് കൊടുക്കുള്ളൂ, എന്തോ ഒരു വല്ലാത്ത ഇഷ്ടം ആണ് ഗന്ധർവ്വൻ ❤️
😊
@@sarath582 the best sound in the known universe 😊👌🏽. The legend Das Sir 😍
After bigboss Dasetrante e song kelkaan vannavarundo....😅
മണിക്കുട്ടൻ ❤എന്തൊരു എനർജി 🤩
Any one after BB wake up song MK pwoli.. MK 💪
🤩🤩
Njan vijaarichu enik mathraanu vattann
Yes
Dasettan ee cinemayil act cheythu alle?
@@ക്ലീൻ്റ്ചാൾസ് yes
Cycle louis ❤
ഈ പാട്ട് കേൾക്കുമ്പോ ചിത്രഗീതം ഓർമ വരുന്നു
Sathyam ❤️
vishnu
സത്യം 26 വയസ് കാണും അല്ലെ
Sathtam
അതെ 😊
ദാസേട്ടൻ പകരം വെക്കാൻ പറ്റാത്ത അതുലൃ പ്രതിഭ .....! 🎧🎤👌
😊
Sathyam
After biggboss
No Bigg boss ippol Undallo
Manikuttan muth ❤️🔥
ആരും Honey ചേച്ചി കുറിച്ച് മിണ്ടുന്നില്ല
അന്ന് 15-16 വയസ്സ് ഉള്ളപ്പോൾ അഭിനയിച്ചു
14 വയസു
Yes sundari kutti
Manikuttan.. Sundaraa 👌💓❤
Bigg boss kandu vannathavum ale😍😍😁😁😁
@@NikhilPrince-ns1lc alaloo alathe Thane manikuttane ariyaloo
@@sonamathew6248 allathe enkum ariyam... Pandathe ishtta nadane kannan vannatha onum koodi❤❤
@@NikhilPrince-ns1lc aaammm kolamm
@@sonamathew6248 😍😍😁😁
இனிமை...இனிமை...K.J. Jesudas வாழ்க பல்லாண்டு!!!
Today's Wake up call BB3Malyalam 😍😍 Manikuttan😍🌟
Mmade manikutan chettan 😍😘😘😘😘
Manikkuttan chettane kanan vanna njn😂❤️
Njanum ❤️
Ee patt kelkkumbol okke kuttykalam ormavarum....😍
Same pitch😍😍
സത്യം 😍
Chatay. An my marriage
😊
😍
Ipo ithu kanumpol sankadam varunnu. Miss u manikkutta😭bigg boss veendum thudangatte
കായംകുളം കൊച്ചുണ്ണി കണ്ട് മണിക്കുട്ടന്റെ ഫാൻ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... ❤️❤️❤️❤️❤️
Njnum
Yes
എനിക്കും ❤️
Bigboss കണ്ടത് കൊണ്ട് മാത്രം പിന്നേം വന്ന ഞാൻ 😍😍mk
ദാസേട്ടൻ പാടി അഭിനയിച്ച ഈ ചിത്രത്തിൽ മണിക്കുട്ടൻ നായകനായി ആദ്യം വരുന്നത്.. ആണ് അദ്ദേഹം ആദ്യമായി പാടി അഭിനയിച്ച ചിത്രം "കായംകുളം കൊച്ചുണ്ണി" മണിക്കുട്ടൻ ആദ്യമായി അഭിനയിച്ച സീരിയലിൻ്റെ പേര്..👍👍
ദാസേട്ടന് ആദ്യമായി പാടി അഭിനയിച്ചത് ഇതിൽ അല്ല ഇത് 10th film ആണ് അദ്ദേഹത്തിന്റെ
@@abhijithsagar4398 ....Ram Kishore paranjath dasettan padi abinayacha adyaathe pattu ithanu ennalla....suruma nalla suruma enna song kayam kulam kochunni enna movieyile anu....athu thanneyanu manikuttante adya serial nte perum
@@ajujohnson7500 oh അങ്ങനെ ആണ് അല്ലെ oh sorry തെറ്റിദ്ധരിച്ചു. 😄😄
Thankyou for the information 😊😊🙏
അതിനും വേണം ഭാഗ്യം 😍
Manikutta poliyallee
Big boss wake up song കേട്ടിട്ട് ഇവിടെ വന്നവർ ലൈക്ക് അടി😂
Njan
Which episode??
😮
Mk ye kaanaan vendi ippazhum ee song idaykidayk kaanum.. And one of my favourite song too🥰🥰
❣️
Manikuttan & Ramzan (BB3) - They predicted it :D
What
😂
Inn ee ppatt arnnu BB il
Madhumitha- honey rose
😂
അന്നും ഇന്നും മണിക്കുട്ടൻ പൊളിയാണ്
Exactly
Before Bigg Boss🔥
സ്വന്തം sujathhayile ചേച്ചി അല്ലേ😄🙄
Yes, Chandra Lakshman
Yes
സുജാത 😊😊
അതേ ചന്ദ്രാ ലക്ഷമൺ .👍😍
Swantham Sujatha❤❤❤
Manikuttan ishtam 🥰
ഞാൻ മണിക്കുട്ടനെ വെച്ച് ഒരു ഒന്നൊന്നര പടം ചെയ്യും 😍👌🏽. പ്രാർത്ഥിക്കണം 😊
Heart touching scene 😢💔Asin❤Surya❤
മണിക്കുട്ടൻ 😍
ദാസേട്ടൻ... അപൂർവ പിറവി...
.
Ithil iniya Undallo?
😍
@@ക്ലീൻ്റ്ചാൾസ് Honey ചേച്ചിയെ കണ്ടില്ലെന്നു നടിക്കരുത് 😐👉🏼
ഇന്ന് ഇറങ്ങിയിരുന്നു എങ്കിൽ അടിച്ച് പൊളികേണ്ട ഒരു പടം 👍👍🎉
ഈ പടം അന്ന് ഫ്ലോപ്പ് ആകാനുള്ള കാരണം എന്തായിരുന്നു bro?
@@josejohn4113 ഇൗ പടം ഫ്ലോപ്പ് ആയിരുന്നോ ???
Athrakonnum illya.... Songs poliyarnnnu... But film nalla tholvi arnnu..
Mmm
Padam kollilla 💯
ഇന്ന് 2023 മാർച്ച് 21 നാളെ കഴിഞ്ഞാൽ മറ്റന്നാൾ റംസാൻ മാസം തുടങ്ങി ആരെങ്കിലും ഈ പാട്ട് 2023 ൽ കാണാൻ വന്നവര് ഉണ്ടോ
എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട്..😍💖
After big boss2⃣0⃣2⃣4⃣
Manikuttan chettan😍😍😍😍
ആറ്റ് നോറ്റ് കിട്ടിയ പാഠമായത് കൊണ്ടുള്ള മുഴുവൻ ആദ്മാർത്ഥതയും മണിക്കുട്ടന്റെ മുഖത്തു കാണാം
Satyam...
😊
Athe
After biggboss6
ദാസേട്ടന്റെ ശബ്ദം ഏറ്റവും കൂടുതൽ യോജിക്കുന്നത് മമ്മൂട്ടിക്കാണ്. എന്റെ ഈ അഭിപ്രായത്തോട് അനുകൂലിക്കുന്നവർ എത്ര പേരുണ്ട്.?
Prem nazir
Prem nazir pinne mohanlalinu ethu gayakante soundum cherum
മോഹന്‍ലാലിന് ഏത് ഗായകന്‍െറ ശബ്ദവും ചേരും...that is acting skill..
നസീർ സാറിനും മമ്മൂകക്കും ദാസേട്ടന്റെ സൗണ്ട് പക്ക ആയിട്ട് ചേരും പക്ഷേ ലാലേട്ടന് m g ശ്രീകുമാർ സാറിന്റെ സൗണ്ട് ആയിരിക്കും പക്ക ആയിട്ട് ചേരുന്നു എന്നാണ് എന്റെ അഭിപ്രായം 😊😊👍👍
@@adarshrr9492 മമ്മൂട്ടിക്ക് ചേരുന്ന സൗണ്ട് മധു ബാലകൃഷ്ണന്‍േറതാണ്...മോഹന്‍ലാലിന് യേശുദാസ് മുതല്‍ എല്ലാ ഗായകരുടെ ശബ്ദവും ചേരും
Honey rose in blue dress ...still remember idea star singer celebrity guest elimination round honey rose vannthu...golden dress itta avarum...
Today b.b promo kand vannathu aanu..Mk, 🤗💓
Dassetan abhinachu paadiya ee paatu korem search cheidhu thankyou for uploading
ഹോ ഒരുകാലത്തു ടീവിയിൽ കേട്ട് കേട്ട് പാടിപാടി ഒരു കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന് പോയി പാടിയ പാട്ട്...
മണിക്കുട്ടൻ ചേട്ടൻ 🔥❣️
MK Bro verY luckY person.... Ella legend's koodeYuM abhinaYikkan sadhichichuuu.....❤❤❤
SwanthaM sujathaYile sujatha chechii
Mk 💓💓
After Bigg boss 😅❤
Manikuttan poli. Alle ithil❤
അതെ
അന്നേ ഇഷ്ടമാർന്നു ഇന്ന് ഉയിരാണ് MK❣️❣️💝💝
Mk winner aayathinu shesham🥳🥳🥳💪💪💪
🙋🏻
സ്വന്തം സുജാത യിലെ സുജാത 😍
"കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ തുടിക്കണ കടക്കണ്ണ്, പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ് ". Super lines 👍👍
Just Kaithapram things 👌
@@abhinandkj8679Muslim songs ezhuthan kaithapram bestan.
Manikkuttane kanan vanna njan honey roseine kand njetti....
Sathyam
Njettan nth irikunu
@@sonamathew6248 ellarkkum ellam ore pole thonanamennillallo... Ningalk chilappol onnum thonni kanathilla... Ippozhathe roopavumaayik avark othiri vyathyasam und... Njn athe uddeshichollu..
@@ayshajameela4391 ohh agine ath correct a 👍👍
@@sonamathew6248 👍🏼👍🏼👍🏼
Mk❤️🔥🔥
Mk annum poliya ennum poliya😘😘😘😘
Bigbosslu ee pattu kandapothanne onnu search cheythu onnudi kandekkamennu vachu😅
Njanum
ബിഗ് ബോസിന്റെ wake up song ന് ശേഷം വീണ്ടും കേൾക്കാൻ വന്നവര് ഉണ്ടോ
Me😀
Yes😄😄
😁
Yeeeeeesssss
...that was the best wake up song ever❣️❣️❣️❣️❣️
Yes
Perunnaal raavinu raathri ee paattu full voice kootti vechu kelkkumbol vallaathoru feelaanu..!!🌘🕌🌘💚
Orupad ishttamulla pattu pinne manikuttan chettan dance i really like actor
Love u Manikuttaaa😘💗💗❤️
പഴയ ഹണി റോസിനെ ഒന്നുകൂടി കാണാം അതുതന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്
ഒന്നുമല്ല ദാസേട്ടന്റെ screen presence ആണ് ഇതിലെ ഹൈലൈറ്റ് 🔥
നമ്മുടെ സ്വന്തം സുജാത 💕💕
🤚🏻 after bb6
😂❤
MK❤️
ഞാൻ ആദ്യമായി യേശുദാസിനെ കണ്ട പാട്ട്..😄😁
ഇല്ല അദേഹം അഭിനയിക്കുന്ന 10th song ആണ് ഇത്
Nandanam
@@rinsonjose5350 അത് അറിയാം പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ടീവിയിൽ യേശുദാസിനെ കണ്ടത് ഈ പാട്ടിൽ ആണ് എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ റേഡിയോയിൽ കേട്ട് ആയിരുന്നു
Nalla suruma song
സത്യം ഇൗ പാട്ടിലൂടെ ആണ് ഞാനും ആദ്യമായിട്ട് യേശുദാസിനെ കാണുന്നതും ശ്രദ്ധിക്കുന്നതും
Manikuttan ❤️👌
Mk uyirrrrr💋
എന്ന ഓളം ആണ് ഈ പാട്ട്❤️🔥 വണ്ടീൽ ഇടണം👌
Mk ishttam 😘🥰🥰
Helicopter louis 💞
Eee pattu fisrt kelunath achannu pandu oru tata sumo ond athil oru kalayantinnu poyapool ayirunn eee pattu kettath ennum marakkan avantha ormakal 😢🎉❤
MK na kanan vennu ... sujathaye kandu muttiii🤩
Mk 🔥🔥
ഇപ്പോ ഈ പടം ഏഷ്യാനെറ്റിൽ കാണുന്നില്ല.. ഇതൊക്കെ കാണാൻ കൊതിയാകുന്നു 😍
Athe
Yes
RUclips il und
സത്യം👍
@@Aparna_Remesan you again 😂
Manikuttan chettan fav actor dance super 2023 kannunavar undo
Kj jesudas acting in movie after many years later...
BB6 Eid eposide kandit varuvnavru undo🤍
ദാസേട്ടൻ പ്രതിഭയാണ് പ്രതിഭാസമാണ്
The best sound in the known universe 😊👌🏽. The legend Das Sir 😍
After bigboss😂😂
❤❤ എനിക്ക് ഒരുപാട് ഇഷ്ടപെട്ട സോങ്ങ്🎉🎉 വീണ്ടും 8/8/2023 കേൾക്കുന്നു,🥰🥰 കാണുന്നു
Manikkuttan mk❤️😘
ചന്ദ്രയുടെ real കല്യാണം kandit നേരെ ingot vannu💞😁😁
Mk ❤😘
Mk 🥰🥰🥰🔥🔥🔥🔥
Manikuttante reels kanda shesham original kaanan vanna le njn
MK bro😍😍😍😍❤❤❤
ഈ പാട്ടിൻ്റെ അനിമേഷൻ വേർഷൻ വീഡിയോ ആരെങ്കിലും കണ്ടിട്ടുണ്ടോ? സൂപ്പർ ആണ് 👌👌👌👌👌👌
ആ കൂടെ ഡാൻസ് ചെയ്യുന്ന കൂട്ടത്തിൽ ഒരു ചന്ദന കളർ ലാച്ച ഇട്ട ഒരു പെണ്ണിനെ ശ്രെദ്ധിച്ചവർ ആരൊക്കെ എവിടെയോ ഒരു സംവൃത ഫിഗർ ഇല്ലേ നല്ല സുന്ദരി 😳😇.
മണിക്കുട്ടൻ fans
❤❤❤❤❤❤ manikuttan❤❤❤❤
Here to see mk
Eee padam ippo TVil kannareeeillalloo 😥
Enik entho Ee Pattu ethra kettitum mathiyavilunila fav song
യേശുദാസ് പൊളിച്ചു 🥰💞
Pinnallaathe 😍
Sure 4 കൊല്ലത്തിനു ശേഷം ഉറപ്പായും ട്രെൻഡ് ആവും ഈ സോങ് 👌😍😍
WOW! What an amazing song! Didn't know it was from this movie! Underrated!
Boy friend....malayalam movie
Ente dasseetta