Penne Penne Video Song | Meesha Madhavan | Dileep | Kavya Mdhavan | Vidyasagar | Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 272

  • @MalaparambaMonkey
    @MalaparambaMonkey 10 месяцев назад +88

    വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙

    • @rising743
      @rising743 6 месяцев назад

      Share cheyyumo ?

  • @നെൽകതിർ
    @നെൽകതിർ 10 месяцев назад +216

    നാട്ടിൻ പുറത്തെ ഒരു കല്യാണം കൂടിയ പോലെ ആണ് ഈ പാട്ട് സീൻ കണ്ടാൽ ❤കല്യാണത്തിനും പട്ടാള വേഷത്തിൽ വന്ന പുരുഷേട്ടന്റെ രാജ്യ സ്നേഹം ആരും കാണാതെ പോകരുത് 😅

    • @rising743
      @rising743 6 месяцев назад +7

      Inganeyulla pattukal kelkkumpol kuttikkalathekku manassu ariyathe pokum...

    • @fasilfaisi3441
      @fasilfaisi3441 4 месяца назад +2

      സത്യo😄

    • @iyeraishu1
      @iyeraishu1 Месяц назад

      Alaipauthey le yaaro yaarodi adhe pole eduthu vechittund

  • @jacobgeorge6468
    @jacobgeorge6468 6 месяцев назад +58

    ഈ പാട്ട് തുടങ്ങുന്നതിന് മുന്‍പ് ഉള്ള scene superb ആണ്...
    Madhavettanu enne ishtamanenna njan vicharichath
    Ishtam... ishtam aanallo.. athanallo njan...
    Aa ishtamalla... njan... enikk... sarallya... ente pottabudhikk veruthe thonniyathavum... sarallya...
    ❤❤❤ Pain of one side love
    Expressions of jyothirmayi and dileep as well as dubbing by ambily chechi was excellent... very emotional...

  • @veena4940
    @veena4940 Год назад +224

    ഈ പാട്ടും കേട്ട് ഭാവിയിൽ നടക്കാൻ പോണ കല്യാണം മനസ്സിൽ സങ്കല്പിച്ചുകൂട്ടുന്ന ഞ്യാൻ...😹😌

  • @syamsankar4370
    @syamsankar4370 10 месяцев назад +47

    ഒരു കാലത്ത് കല്യാണആൽബങ്ങൾ അടക്കി വാണിരുന്ന ഗാനം ❤️

  • @harisbeach9067
    @harisbeach9067 Год назад +178

    സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️❤️

    • @KichuxS
      @KichuxS 10 месяцев назад

      Brokk etra vayasaiii?

    • @anilprasad1283
      @anilprasad1283 6 месяцев назад +2

      Aiwaaaaaa aiwaaaaaa💯👑

    • @pramodm1685
      @pramodm1685 4 месяца назад

      Gireesh puttencheri marakalle

    • @AshiqueK-of2wi
      @AshiqueK-of2wi 4 месяца назад

      😊

  • @manumathew710
    @manumathew710 11 месяцев назад +44

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ C ക്ലാസ്സ്‌ തിയേറ്റർ...... ടിക്കറ്റ് ചാർജ് 5 രൂപ
    ഏറ്റവും മുൻപിലെ സീറ്റിൽ ......... ഇപ്പോഴത്തെ പിള്ളേർക്ക് ചിന്തിക്കാൻ പറ്റുവോ...... ❤️❤️നൊസ്റ്റു ❤️❤️❤️

  • @varnithaharidas6149
    @varnithaharidas6149 Год назад +30

    Ormma വച്ചേരെ ആദ്യമായി theatre ഇൽ പോയി കണ്ട പടം.. LKG or UKG പഠിക്കുമ്പോൾ... 😍

  • @shafeerpk3417
    @shafeerpk3417 7 месяцев назад +36

    സത്യം പറഞ്ഞാൽ പാട്ട് കേൾക്കുമ്പോൾ അല്ല മനസ്സിൽ വിങ്ങൽ 🥰അതിലെ കമന്റ് വായിക്കുമ്പോൾ ആണ് 😢കുട്ടികാലം വല്ലാതെ അങ്ങട് ഉള്ളിൽ കിടന്ന് നീറുന്നു 😢

  • @fayistirur3055
    @fayistirur3055 Год назад +327

    2003 ഇത് ഇത് ഇറങ്ങുബോൾ 3- ക്ലാസിൽ പഠിക്കുന്ന ഞാൻ കുട്ടികാലം.. ആ കാലം ❤

    • @Medicallabtalks
      @Medicallabtalks Год назад +14

      2002 അല്ലെ njan 1 il പഠിക്കുന്ന time

    • @zamilzayn1997
      @zamilzayn1997 Год назад +13

      2002 aan
      Enik Ann 5 vayas

    • @zamilzayn1997
      @zamilzayn1997 Год назад +1

      ​@@Medicallabtalksyes njan Ann lkg aan

    • @bheemusu
      @bheemusu Год назад

      Njan 7il

    • @Ishara-e9v
      @Ishara-e9v Год назад +4

      ഞാൻ 10class

  • @razavlogs1322
    @razavlogs1322 2 месяца назад +17

    ഈ പടം കൊണ്ടുനടക്കുന്നത് ഒരുപാട് പേരുടെ കുട്ടിക്കാലം ആണ്😇❤️✨

  • @rahulsankalpa7731
    @rahulsankalpa7731 2 месяца назад +4

    22 years and counting!!! The Freshness and energy of this song and its visuals is something serene, nostalgic and classy❣️. Vidhyaji, Laljose, Ranjan Pramod and the Golden age of Dileep 😍

  • @KrishnendhuPonnu-q6n
    @KrishnendhuPonnu-q6n Месяц назад +3

    1:19..,2:53.. ഈ ട്യൂണിലാണ് ആണ് ഈ പാട്ടിനെ ഞാൻ ഒരുവാട് ഇഷ്ട്ടപെട്ടത്... ഇത് കേൾക്കുമ്പോഴുള്ള മനസിലെ feel.. 💖💖💖❤️❤️❤️❤❤❤❤❤🤩🤩🤩🤩

  • @mikemikey8276
    @mikemikey8276 8 дней назад +2

    2:59 ലാലേട്ടന്റെ signature step 😇

  • @harisbeach9067
    @harisbeach9067 Год назад +63

    മീശമാധവൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️

    • @parvathyparu4622
      @parvathyparu4622 Год назад +3

      ❤😂

    • @akhilakhi7734
      @akhilakhi7734 Год назад +2

      ചിലപ്പോൾ നമ്മൾ ഒരുമിച്ചാകും കണ്ടിട്ടുണ്ടാവുക 😅

    • @rayanam8236
      @rayanam8236 Год назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp Год назад

      ഹാരിസ് മോനെ ഞാനും പൊന്നാനിയാണ്✌️😂❤️

  • @sanoopkumar-ln6yy
    @sanoopkumar-ln6yy 6 месяцев назад +10

    പെണ്ണേ പെണ്ണേ നിൻ കല്യാണമായ്
    പൊന്നും മിന്നും നിൻ കണ്ണാരമായ്
    മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ
    മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി (പെണ്ണേ..)
    ചെല്ലമണിച്ചിരിയിലെ ചിത്രവർണ്ണക്കുടത്തിലെ
    മുത്തു പകുത്തെടുക്കുവാൻ കൂടെ വാ
    ഉള്ളം തുള്ളിത്തുളുമ്പുന്ന കള്ളക്കണ്ണനൊരുത്തന്റെ
    കണ്ണുപൊത്തിക്കളിക്കാൻ കൂടെ വാ
    കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ
    മുന്നാഴി മുല്ലപ്പൂ മൊട്ടാണല്ലേ
    മുത്തോലത്തെല്ലിന്റെ മെയ്യാണല്ലേ
    ചിങ്കാരച്ചെക്കന്റെ സ്വത്താണല്ലേ
    ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോവാം
    മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....)
    എണ്ണത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ
    തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ
    പട്ടണിഞ്ഞ മെയ്യു കൊണ്ട് പൊട്ടു വെച്ച നെറ്റി കൊണ്ട്
    നെഞ്ചുരുമ്മിയുറങ്ങാൻ കൂടെ വാ
    കല്യാണരാവിന്റെ സമ്മാനമായ്
    കാണാത്ത വിണ്ണിന്റെ വെൺ താരമായ്
    പാടാത്ത പാട്ടിന്റെ പാൽകുമ്പിളായ്
    എന്നെന്നുമെന്നെന്നുമൊന്നാവണം
    ഒരു പാട്ടും കൊട്ടിപ്പാടാം കൂടും തേടിപ്പോകാം
    മാട്ടം കൊഞ്ചിച്ചാട്ടാം ഹോയ് (പെണ്ണേ....)

  • @RAMZANMUHEMMED
    @RAMZANMUHEMMED 3 месяца назад +3

    ആ പഴയെ ഓട് ഇട്ട വീട് .. Tv name (Sharp) ഒരു കുടുംബത്തിലെ എല്ലാരും പിന്നെ ഈ പടം പുറത്തു ചെറിയ മഴ 🥰 ഞൻ 4 ,,class പഠിക്കുന്നു ...nostalgia ഫീൽ 🥰🥰💝

  • @safvanck71
    @safvanck71 9 дней назад

    2003 ൽ ഇറങ്ങിയപ്പോ ഞാൻ 1 ആം ക്ലാസ്സിൽ... കുട്ടിക്കാലം ഓർമപ്പെടുത്തുന്ന ഈ പാട്ട് എപ്പോഴും കേൾക്കും ഈ പടവും 🥰❤️

  • @vardhmanelectronics4485
    @vardhmanelectronics4485 10 месяцев назад +15

    പണ്ട് സ്കൂളിൽ പോകുമ്പോൾ ചായക്കടയിൽ ഈ പാട്ട് കേട്ട് നിന്നതും സ്കൂളിൽ താമസിച്ചതിന് അടി കിട്ടിയതും 😢😅😊

    • @അനിൽഅനു
      @അനിൽഅനു 6 месяцев назад +1

      പൊളിച്ചു comment 😢😢❤❤❤❤❤

  • @user-zf2zs6h
    @user-zf2zs6h Год назад +42

    പ്രധാന നടീ നടന്മാർക്കൊപ്പം ഷൂട്ടിങ് കാണാൻ വന്നവരും ഡാൻസ് കളിച്ച പാട്ടുകളിൽ ഒന്ന്

  • @alwinrj7468
    @alwinrj7468 8 месяцев назад +42

    ഒരു പാലക്കാടൻ ടച്ച് ഉണ്ട് ഇതിലെ എല്ലാ പാട്ടിനും

    • @imabhijithunni
      @imabhijithunni 8 месяцев назад +4

      ഇത് പാലക്കാട് ആണ് ഷൂട്ട് ചെയ്‌തത്

    • @d4devakvlog330
      @d4devakvlog330 7 месяцев назад +2

      പാലക്കാട്‌ 👌👌👌

    • @rafeekkeefar373
      @rafeekkeefar373 2 месяца назад +1

      പാട്ട് മാത്രം അല്ല ബ്രോ സിനിമ മൊത്തം പാലക്കാട്‌ ആണ്

  • @SanithKK
    @SanithKK 10 месяцев назад +19

    LJ to Mani: Shall I use Yaro Yarodi song?
    Mani: Ok but don't make it look obvious.
    LJ: 👍 . Hello Vidya Ji ☎️..

    • @Lux_bxdiee
      @Lux_bxdiee 7 месяцев назад +1

      Too obvious lol especially the small drum section is copied or sampled(when Shalini and Madhavan first talk to each other in alaipayuthe)

    • @vivekambarish9646
      @vivekambarish9646 6 месяцев назад

      Copied 😮

    • @adhi7610
      @adhi7610 6 месяцев назад +1

      No not copried even yaro is not even a music

  • @Ranjithk-dv7ws
    @Ranjithk-dv7ws 4 месяца назад +4

    ലാൽജോസ് വിദ്യ സാഗർദിലീപ് കൂട്ടുകെട്ട് മാജിക്❤❤

  • @teamraihan3520
    @teamraihan3520 Месяц назад +2

    മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഓർമ്മകൾ അറിയാതെ മുന്നിൽ കാണുന്ന ഒന്ന്

  • @HibaSharaf-s9n
    @HibaSharaf-s9n 3 месяца назад +12

    Jyothirmayi in bougainvillea 🫣🔥😈

    • @deepakp9248
      @deepakp9248 2 месяца назад

      Yeeeahhh🥵🥵🥵
      But this🥰🥰🥰

  • @kochu-c4v
    @kochu-c4v 6 месяцев назад +20

    2k24 il allathe kettirunna aarelum undaaaa Oiiii❤

  • @Jithin-f2m
    @Jithin-f2m 2 месяца назад +3

    പ്രിയൻ കമൽ ലാൽ ജോസ്.... സോങ് എടുക്കാൻ പുലികൾ.... ഷാജി കൈലാസ് പ്രതീക്ഷിക്കാതെ ഞെട്ടിച്ച ഒരു സോങ് ഉണ്ട് ആറാം തമ്പുരാൻ പാടി സോങ് 🙏

  • @reshmamr9736
    @reshmamr9736 10 месяцев назад +13

    90 kid's❤

  • @nandhanamholidays3130
    @nandhanamholidays3130 8 месяцев назад +14

    ദിലീപിന് ഈ സെയിം റോൾ ഇപ്പോഴും ചെയ്യാൻ പറ്റും

    • @JOMZ_
      @JOMZ_ 5 месяцев назад +2

      pakse audience mari ippo ithum kond irunna adich odich vidum bro

  • @nadiyanazri7978
    @nadiyanazri7978 11 месяцев назад +8

    Jyodhirmayi ishtam💕💕

  • @greenhouse9237
    @greenhouse9237 3 месяца назад +2

    2002-2003 year 3aam classil padikumbol kanhangad kailas theatre poyi kanda film🥰

  • @vigneshks1501
    @vigneshks1501 Год назад +5

    ഒന്നാ०ക്ളാസിൽ പഠിക്കുമ്പോൾ സൂര്യ ടീവിയിൽ ഈ പാട്ടു കേൾക്കു മാർന്നൂ ❤

  • @win_D_age
    @win_D_age Год назад +4

    ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട സിനിമ 😍😍

  • @arunp7819
    @arunp7819 Год назад +28

    Gireesh puthenchery lyrics ❤

  • @unnik.j.2061
    @unnik.j.2061 2 месяца назад +3

    MG❤

  • @balagopalsp
    @balagopalsp 11 месяцев назад +8

    ഞാൻ ജനിച്ചിട്ട് ആദ്യമായികാണാൻ പോയപാടം ❤❤

  • @Pool-b6s
    @Pool-b6s 2 месяца назад +2

    Sundari ആയിരുന്നു ജ്യോതിർമയി ❤

  • @vaishnavij5578
    @vaishnavij5578 Месяц назад +4

    Songdedicated to greeshma and hareesh 🎉❤

    • @alfiya1302
      @alfiya1302 Месяц назад +1

      😂

    • @alfiya1302
      @alfiya1302 Месяц назад +1

      Congratulations 🎉❤

    • @Sudhiraj-eo7wr
      @Sudhiraj-eo7wr Месяц назад +1

      അഭിനന്ദനങ്ങൾ 🤝🌹

  • @AMALTk-bk6wy
    @AMALTk-bk6wy Год назад +25

    പിള്ളേച്ചൻ ❤️സരസു... It was a beautiful love story😂

  • @harisbeach9067
    @harisbeach9067 Год назад +28

    ദിലീപ് ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്..🔥😎❤️

  • @sreesvoyage4939
    @sreesvoyage4939 5 месяцев назад +5

    Once upon a time there was a Dileep who ruled malayalam box office -

  • @nithuthaikkunnumpurh7677
    @nithuthaikkunnumpurh7677 4 месяца назад

    5.0 5.20 ജഗതി ചേട്ടന്റെ Expression 🔥🔥🔥

  • @1_വിശാഖ്
    @1_വിശാഖ് 4 месяца назад +3

    എംജി അണ്ണൻ ❤️❤️❤️

  • @Sanoofer_Sanu
    @Sanoofer_Sanu Месяц назад +3

    എംജി അണ്ണന്റെ ആ എൻട്രി ശ്രദ്ധിച്ചോ എല്ലാരും 😃❤️

  • @Pool-b6s
    @Pool-b6s 3 месяца назад +7

    കർത്താവിന് സ്തുതി ജ്യോതിചേച്ചീ 😂

  • @ananthuvasudevan7440
    @ananthuvasudevan7440 7 месяцев назад +4

    5:02 ജഗതി ചേട്ടൻ 😂👌

  • @racingedgemumbai7557
    @racingedgemumbai7557 7 месяцев назад +3

    വെള്ളിത്തിരി വിളക്കിന്റെ വെട്ടമുള്ള മിഴികളിൽ തൊട്ടുരുമ്മിയിരിക്കാൻ കൂടെ വാ 🥰

  • @mustang_5.0
    @mustang_5.0 Год назад +13

    2002 onam release 🎉 & year high grosser ❤

  • @aravindR001
    @aravindR001 Год назад +16

    5:01 epic 🤣

  • @vishnubs9137
    @vishnubs9137 2 месяца назад

    ഗിരീഷ് പുത്തഞ്ചേരി 💫❤️❤️

  • @nynafrancis508
    @nynafrancis508 2 месяца назад +2

    After bougenvilla ❤

  • @Adarsh19893
    @Adarsh19893 5 месяцев назад +1

    Vidyyaaji 😘😘😘

  • @anilprasad1283
    @anilprasad1283 6 месяцев назад +7

    04:12 Peak level in this song

  • @baijubiju5489
    @baijubiju5489 Месяц назад

    ഹീറോയിന്റെ എൻട്രി ❤👍🏻

  • @Lachushanu
    @Lachushanu 5 месяцев назад

    ❤😊🎉and thank for sharing this amazing project and the team behind this amazing project

  • @arjunck441
    @arjunck441 Год назад +14

    വെള്ളിനക്ഷത്രത്തിലെ പയിനാപ്പിൽ പെണ്ണെ song quality യിൽഇടുമോ

    • @abhinavbhaskar20
      @abhinavbhaskar20 Год назад +1

      Bro ath Saina upload chythittund nalla clarity und

  • @dhajeeshkottepate3634
    @dhajeeshkottepate3634 6 месяцев назад

    I was10th std this movie got released. still remember i bought audio cassets and played all songs over and over again 😂😂😂😂😂

  • @Stories_Of_Aswindev
    @Stories_Of_Aswindev 10 месяцев назад +8

    2024 vannu kandavarundo

  • @Diya-S-n
    @Diya-S-n Месяц назад

    ഈ സോങ് visuals കാണുമ്പോൾ എപ്പോളും Alaipayudhai മൂവിലെ yaaro yaarodi സോങ് ഓർമ വരും. 😝

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 3 месяца назад +5

    1:55 ഡിഗ്രിയാ ഡിഗ്രി
    ഇംഗ്ലീഷ് മീഡിയം 😂😂😂

  • @LB-aRun
    @LB-aRun 4 месяца назад +2

    2002 എന്റെ 1 ആം ക്ലാസ്സ്‌ പഠന കാലം 🔥

    • @adharsh1512
      @adharsh1512 2 месяца назад +1

      എനിക്ക് 1 വയസ്സും 😅

    • @fanasc1486
      @fanasc1486 Месяц назад +1

      ഞാനും 1 ആം ക്ലാസ്സിൽ. ഖൈറാത്ത് ഇംഗ്ലീഷ് മീഡിയം ഒറ്റപ്പാലം.

  • @vysakhvysakh9896
    @vysakhvysakh9896 4 дня назад +1

    5:02 🤣

  • @imabhijithunni
    @imabhijithunni 8 месяцев назад +9

    3:38 - 3:49 ദിലീപിനെക്കാൾ നന്നായി സ്റ്റെപ്പ് ഇട്ടു ഹരിശ്രീ അശോകൻ

    • @nameisyadu
      @nameisyadu Месяц назад

      Truly, underrated dancer of Mollywood. 🌟💪

  • @919605836102
    @919605836102 Месяц назад

    ❤❤❤ 2:46

  • @ajims9288
    @ajims9288 2 месяца назад

    ആറാം ക്ലാസ്സ്‌ ഓണം വെക്കേഷന് ഓർമ്മകൾ.. തീയേറ്ററിൽ നിന്ന് കണ്ട സിനിമ.. 22 വർഷം കഴിഞ്ഞു 😢

  • @redpepper8913
    @redpepper8913 4 месяца назад +4

    National anthem for RUclips shorts pennu kanal 😂

  • @VishnuSNair782
    @VishnuSNair782 6 месяцев назад +1

    Dileep❤❤

  • @avengers348
    @avengers348 4 месяца назад +1

    26.8.24❤8.25am❤

  • @varunprakash4680
    @varunprakash4680 10 месяцев назад +1

    This is Onam song ❤

  • @AnaghaBalakrishnan-n4d
    @AnaghaBalakrishnan-n4d 4 месяца назад

    Ee paat njn enthe kalyanathinu dnce kalichdhsnu

  • @divinekozhikode
    @divinekozhikode 28 дней назад

    Bougainvillea moviek shesham jyothirmayine കാണാൻ വന്നവർ ഉണ്ടോ? 😁😍

  • @abhinavbhaskar20
    @abhinavbhaskar20 Год назад +8

    Ee cinema okke theatre il kandvar bhagyam ullavar
    Enikk ann 2 vayassu

  • @avengers348
    @avengers348 4 месяца назад +1

    7.9.24 ❤10.35 am ❤

  • @vaishnaviramakrishnanr792
    @vaishnaviramakrishnanr792 Месяц назад +1

    2024 ൽ കാണുന്നവരുണ്ടോ

  • @antofrancis123
    @antofrancis123 6 месяцев назад

    Njan onnil. Ente life il first theater il poyi Kanda padam.

  • @ramshidk7370
    @ramshidk7370 6 месяцев назад

    2 naayikamaar hit aaya ore oru cinima😊😊

  • @Safvan11-x7h
    @Safvan11-x7h Год назад +2

    ♥️♥️ 3:28

  • @SarathSarathNjr
    @SarathSarathNjr 3 месяца назад

    2:22♥️✨️

  • @sanalsalim1907
    @sanalsalim1907 Год назад +2

    ee filim release aakumbo njn 4th std padikunnu😊

  • @paulyjose4900
    @paulyjose4900 Год назад +1

    Pappa❤❤

  • @Anagha-er3zc
    @Anagha-er3zc 3 месяца назад

    ❤❤❤❤❤❤❤

  • @kmckukku8090
    @kmckukku8090 Месяц назад

    😻

  • @adithyannellaya8847
    @adithyannellaya8847 7 месяцев назад +1

    Legends -- 5:02

  • @rahulrajan4791
    @rahulrajan4791 2 месяца назад

    ഒരു ഓണക്കാലം

  • @kdarun1
    @kdarun1 8 месяцев назад +2

    Heavly inspired from Yaro yarodi Alaipayuthe

  • @ajithanamari1654
    @ajithanamari1654 9 месяцев назад +3

    2:23 🤍😘

  • @ajeeshkularmunda7785
    @ajeeshkularmunda7785 Год назад +2

    പച്ചക്കുതിര സിനിമയിലെ പാട്ട് ഇടാമോ

  • @balagopalsp
    @balagopalsp 11 месяцев назад +1

    ഞാൻ ജനിച്ചിട്ട് ആദ്യമായികാണാൻ പോയപാടം

  • @JerinJacob-vx4gt
    @JerinJacob-vx4gt 3 месяца назад

    Keralathile Ajith dileepettan❤❤❤

  • @nandhanamholidays3130
    @nandhanamholidays3130 8 месяцев назад +4

    പ്ലസ്ടു കാലം

    • @kamaleshba6032
      @kamaleshba6032 7 месяцев назад

      I am also

    • @DMJI87
      @DMJI87 5 месяцев назад

      pathil ninnu +2 lekku shhoting kanan poya padam

  • @avengers348
    @avengers348 7 месяцев назад +1

    13.6.24 ❤8.12 pm

  • @satheeshkumar3639
    @satheeshkumar3639 2 месяца назад

    ഗാനമേളക്കാലം

  • @sanuadhimol7464
    @sanuadhimol7464 Год назад +1

    ഹായ്

  • @JOSHUACHERIANMATHEW
    @JOSHUACHERIANMATHEW 5 месяцев назад +1

    05:02😂😂😂😂

  • @sreelalsree2179
    @sreelalsree2179 7 месяцев назад +3

    കൊച്ചിൻഹനിഫാ ജഗതി കോമ്പോ 🥰👌🏻

  • @Sarath_is_here
    @Sarath_is_here 4 месяца назад

    2024 anyone??❤❤❤🫠

  • @rajilaldr
    @rajilaldr 10 месяцев назад +1

    5:02 EPPPPPPPPPPPPICCC 😅😅😅😅😅😅😅😅

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 8 месяцев назад

    E cinemayil kavyade prayam njan2003il

  • @amrithasathian6527
    @amrithasathian6527 3 месяца назад

    2024 kannunnavarr indoo eeh song

  • @Rahul-iu7jl
    @Rahul-iu7jl 5 месяцев назад +1

    super pattu
    2.03 jagathy 😂😂😂😂