Chellathamare | Hallo | KS Chithra | Sangeetha Prabhu | Alex Paul | Vayalar Sarathchandra Varma

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 156

  • @sachinkallayi4186
    @sachinkallayi4186 2 года назад +307

    പ്രൈവറ്റ് ബസ്സിൽ പോകുമ്പോൾ ഈ പാട്ട് കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ് ❤❤

    • @rasiqck5537
      @rasiqck5537 11 месяцев назад +3

      ഞാനിപ്പോൾ private bus l പോയികൊണ്ടിരിക്കാണ്😍😍😊

    • @swathyswathy4479
      @swathyswathy4479 7 месяцев назад

      ​@@Thasli343911q😊1011

    • @believeraakifah720
      @believeraakifah720 5 месяцев назад +1

      Thaamara❤❤❤❤

  • @ABINSIBY90
    @ABINSIBY90 2 года назад +124

    ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. ചിത്രചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. 2007 ലെ ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്. എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങല്.. ചിലപ്പോൾ പഴയ ഓർമ്മകൾ വേട്ടയാടുന്നതുകൊണ്ടാവാം..ഒരു ഓണക്കാലത്താണ് ഹലോ കണ്ടത്..

  • @anastravelvlog9312
    @anastravelvlog9312 2 года назад +45

    ന്റെ പൊന്നോ.. ഈ പാട്ടൊക്കെ അന്ന് കേൾക്കുമ്പോ ഒരു പ്രത്യേക കൗതുകം തോന്നിയില്ല... പക്ഷേ ഇന്നൊക്ക ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ഫീൽ മക്കളേ...എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തിയ ഫീൽ 😍
    പഴകും തോറും വീര്യം കൂടുന്ന മാസ്മരികത

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +316

    *ഈ സിനിമഒരിക്കലും മറക്കാനാവില്ല അതുപോലെ ഹലോ മുവിയിലെ പാട്ടും അത്രയ്ക്ക് ഇഷ്ട്ടമാണ്💖💖💖😘*

    • @kaattukozhi0105
      @kaattukozhi0105 2 года назад +3

      Ayyooo marakkanam. Endhin kollam cinema. Paattu maathrollu kelkan nalladh.

    • @arunkumars228
      @arunkumars228 2 года назад +3

      @@kaattukozhi0105 അല്ല നല്ല സിനിമ തന്നെ ആണ്

    • @madqueens1007
      @madqueens1007 2 года назад +1

      @@kaattukozhi0105 😆

  • @sarithababu7673
    @sarithababu7673 3 года назад +564

    ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് എന്റെ അമ്മയുടെ അനിയത്തിയുടെ കല്യണഡിസ്‌കിൽ നിന്നാണ് അന്ന് തന്നെ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമായി ഇപ്പോൾ ഇടക് ഒക്കെ കേൾക്കും 🥰🥰🥰

    • @microuser5403
      @microuser5403 3 года назад +17

      Njn adhyamayi kelkkunnath ente achante aniyante kalyana cd yilan, ee paattu kelkkumbol njngalude pazhaya veedum pinne relativesum naattukarumokke kalyanathinu Vannathokke munnilude pokum

    • @vismayaarjun933
      @vismayaarjun933 2 года назад +4

      ഞാനും athe😍🔥

    • @jancysunil4488
      @jancysunil4488 2 года назад

      F⅝

    • @vivektk7395
      @vivektk7395 2 года назад

      Q

    • @nazlinnaz4715
      @nazlinnaz4715 2 года назад +3

      Njnum nde neibournde wedding casetilaaan😍😍

  • @kozhikkodebeach5084
    @kozhikkodebeach5084 2 года назад +69

    ഈ സിനിമ ഒരു സംഭവം തന്നെയായിരുന്നു.. ഒരിക്കലും മറക്കാൻ കഴിയില്ല ഇത് തിയ്യേറ്ററിൽ പോയി കണ്ടത്....👌👌

  • @akhilremanan7491
    @akhilremanan7491 2 года назад +285

    പ്രൈവറ്റ് ബസിൽ മിക്കപ്പോഴും കേൾക്കുന്ന പാട്ട്... 😍😍

  • @vibitha_copa_a1569
    @vibitha_copa_a1569 2 года назад +74

    ഈ ഫിലിം എത്ര പ്രാവശ്യം ടിവിയിൽ വന്നാലും ഞാൻ കാണും ഒത്തിരി ഒത്തിരി ഇഷട്ടമായിപോയി കൂടാതെ ഇതിലെ പാട്ടും set ആണ് മഴ + headset= ഉറക്കം

  • @kozhikodanvibe5301
    @kozhikodanvibe5301 Год назад +19

    ഇളം കാറ്റായി വന്ന്
    കൊടും കാറ്റായി മാറിയ "ഹലോ "..😎ലാലേട്ടൻ ❤🔥🔥✨

  • @syamprasadsinger1078
    @syamprasadsinger1078 2 года назад +81

    ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
    തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2)
    സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
    കുളിരലകളിലാടിയോ (ചെല്ലത്താമരേ..)
    ഭർ ഭരസ് ഭരസ് ഭൈയോ .......
    ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2)
    പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ
    സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2)
    കോകിലങ്ങളെ കളകളങ്ങളേ (2)
    നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ (ചെല്ലത്താമരേ..)
    വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
    ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
    മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2)
    വെണ്ണിലാവിലെ കളഭമാരിയിൽ (2)
    നാണമോടെ ചാരെ നീങ്ങി നീ നിന്നോ

  • @KishorKumar-to3jz
    @KishorKumar-to3jz 3 года назад +108

    വയലാർ ശരത് ചന്ദ്ര വർമ, അലക്സ്‌ പോൾ കൂട്ടുകെട്ട്....🔥🔥

  • @aparna81996
    @aparna81996 2 года назад +25

    Njn 2 classil padichapozha ee cinema irangiyath . Njagal family ayit karunagappally ulla (annathe chithranjagli) innathe khans il poyi kandu ,😍

  • @shibinalazhikath865
    @shibinalazhikath865 Год назад +8

    പണ്ട് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ചെയ്ത മൂവി ❤aa ടൈം ക്ലാസ് കട്ട് ചെയ്ത് പോകുമ്പോൾ ബസിൽ കേട്ട പാട്ടു ആണേ... ഇപ്പോഴും കേൾക്കുബോൾ ആ ഓർമകൾ ആണ് ❤❤❤❤❤

  • @bavutiKp
    @bavutiKp 6 месяцев назад +6

    ഒരു ഭാഗം കേട്ട് സ്പോർട്ടിൽ യുട്യൂബിൽ തിരഞ് കേൾക്കുന്നു 😍😍😘😘❤️🎉

  • @cattyfurdecoids
    @cattyfurdecoids 2 года назад +27

    Sweet voice of chithra chechi🥰

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 3 года назад +35

    ഞാൻ മൂനാം ക്ലാസിൽ പഠിച്ചപ്പോളാണ് ഈ സിനിമ ഇറങ്ങിയത് ♥️♥️♥️

    • @lookatthis3813
      @lookatthis3813 Год назад +2

      ഞാൻ Venjaramood hss l 10 l ആയിരുന്നു അപ്പൊ❤❤

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 года назад +54

    ഹലോ (2007)
    ഗാനഠ.ചെല്ലത്താമരേ
    രചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.അലകസ് പോൾ
    പാടിയത് ചിത്ര, സഠഗീത പ്രഭു

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +2

      നിർമ്മാണഠ.ജോയ് തോമസ് ശകതി കുളങ്ങര
      സഠവിധാനഠ.റാഫി മെക്കാർട്ടിൻ

  • @choow981
    @choow981 3 года назад +34

    Oh God......adipoli song.......🤩🤩🤩🤩❤❤❤

  • @reghunathan3744
    @reghunathan3744 2 года назад +16

    2007 memmories.. 😍😘

  • @AGmedia-l4o
    @AGmedia-l4o 2 года назад +13

    ഞാൻ ഈ പാട്ട് കേൾക്കുന്നത് എന്റെ ആന്റി യുടെ മാര്യേജ് ഡിസ്‌കിൽ annu💥💥💥💥അന്ന് തന്നെ എനിക്ക് ഇഷ്ടയി 💫💫💫🤗🤗🤗🤗😚😚😚

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 2 года назад +8

    Alex Paul mastreo magic musician legend proud of you SKR

  • @nithingeorge791
    @nithingeorge791 6 месяцев назад +5

    this song have a seperate fan base❤

  • @jibin_johny_polackal_
    @jibin_johny_polackal_ 2 года назад +4

    Underrated Music Director.. Alex Paul🎶🎶🎶🎶🎶

  • @AKHILvie30
    @AKHILvie30 6 месяцев назад +2

    Pudukad school 2007 ഞാൻ പ്ലസ് one ൽ
    Uff 😢😢❤️❤️😢😢👌👌👌👌👌

  • @abhinyaabhi6390
    @abhinyaabhi6390 4 месяца назад +8

    2k24 aaregilum ee song kelkkan vannittundo?

  • @muhammedajmal7734
    @muhammedajmal7734 3 года назад +24

    Chithra Chechi ❤

  • @wdlcrockz
    @wdlcrockz 2 года назад +5

    ഈ സിനിമയ്ക്ക് ആവിശ്യത്തിന് ബഡ്ജറ്റ് കിട്ടിയില്ല അല്ലായിരുന്നെങ്കിൽ വേറെ ലവൽ എത്തുമായിരുന്നു

  • @mohanchandra9001
    @mohanchandra9001 3 года назад +28

    Heartwarmingly ... beautiful ... thank you ... ... ❤

  • @SudheerSudheernellettil
    @SudheerSudheernellettil 3 месяца назад +1

    ഈ പാട്ടിൻ്റെയും എൻ്റെ ജനനവും ഒരേ നാളിൽ😅

  • @sidheeka3443
    @sidheeka3443 Год назад +4

    ഈ ട്യൂൺ മൊബൈലിൽ പണ്ട് കേട്ടവർ like 😄.

  • @atjunarjun3179
    @atjunarjun3179 2 года назад +3

    അന്ന് 4-ആം ക്ലാസ്സിൽ പഠിക്കുന്നു ❤️❤️

  • @bijithababu3198
    @bijithababu3198 2 года назад +1

    Ente dhyvame enthoru nostu adikkune ore poliyane ee pattu 🥰🥰😍😍😍

  • @dhanurvedasl1974
    @dhanurvedasl1974 Год назад +3

    My fav💖

  • @mahithamahu6210
    @mahithamahu6210 3 года назад +13

    Favorite......😍😍🤩😁

  • @mobimonksmonks
    @mobimonksmonks 9 месяцев назад +28

    2024 KELKUNNAVAR UNDO.......

  • @abhijithkv9945
    @abhijithkv9945 14 дней назад +2

    2025 il njn ayirikkum eth kelkkan vannath ❤

  • @nikhilm3864
    @nikhilm3864 3 года назад +12

    എന്റെ പത്താം ക്ലാസ് noklachiya... ❤️💋

    • @georgemathew0891
      @georgemathew0891 2 года назад

      Same pitch

    • @baluvbabu1822
      @baluvbabu1822 2 года назад

      ഇപ്പോൾ നിങ്ങൾക്ക് 30 വയസ്

    • @nikhilm3864
      @nikhilm3864 2 года назад

      @@baluvbabu1822 yea…😆

  • @shareeqvp7398
    @shareeqvp7398 2 года назад +4

    ദൂരദർശനിൽ ചിത്രഗീതം രാവിലെ 7;00

  • @Premium-q3z
    @Premium-q3z Год назад +1

    Hello♥️

  • @keerthibs8147
    @keerthibs8147 3 года назад +11

    Fantastic song

  • @Nimmu576
    @Nimmu576 2 года назад +4

    Fvrt song 👌🥰

  • @SanthoshSanthosh-tp6zo
    @SanthoshSanthosh-tp6zo 2 года назад +3

    Ee song kelukubol eniki entho oru fell aan adipoli

  • @anaghaanagharenjith3520
    @anaghaanagharenjith3520 2 года назад +6

    ഇൻസ്റ്റാഗ്രാം റീൽസ് കണ്ടു വന്നവരുണ്ടോ 🥰🥰🥰

  • @veera_raghav6225
    @veera_raghav6225 2 года назад +4

    Song poliya

  • @meghnameghsha8401
    @meghnameghsha8401 2 года назад +3

    This cinema and this movie songs were are very fvttt

  • @vineeshkannan1658
    @vineeshkannan1658 3 года назад +11

    Supper song

  • @kailasm3026
    @kailasm3026 3 года назад +11

    Super song ❤❤

  • @Anna-hs2ci
    @Anna-hs2ci Год назад +1

    Fav

  • @chinjusanu4023
    @chinjusanu4023 3 года назад +12

    Powli song halo

  • @quotestechmalayalam8489
    @quotestechmalayalam8489 3 года назад +18

    Superb❤

  • @harsha6632
    @harsha6632 3 года назад +7

    My fvrt

  • @pradeepkv482
    @pradeepkv482 4 месяца назад

    Alphons magic❤

  • @kiran96.73
    @kiran96.73 3 года назад +7

    Retro❤️

  • @archanaachu2172
    @archanaachu2172 2 года назад +6

    10 th cls orma verunnu😍

  • @SHANITHAKS-b9x
    @SHANITHAKS-b9x Месяц назад

    👌👌❤️❤️

  • @JISHNUKICHU-fk7jn
    @JISHNUKICHU-fk7jn 15 дней назад

    1:39

  • @sidharthsidhu1264
    @sidharthsidhu1264 2 года назад +2

    Njanum angane thaaneyanu ee song kettade kalyana caset song

  • @anandhuck9851
    @anandhuck9851 7 месяцев назад +1

    Eny one 2024

  • @aswathyamitha6008
    @aswathyamitha6008 2 года назад +3

    Fav❤️

  • @hasna9392
    @hasna9392 2 года назад +5

    Plus one school memories

  • @padminikrishnan9595
    @padminikrishnan9595 Год назад +2

    ❤❤

  • @raysofhope89
    @raysofhope89 Год назад +1

    ❤️‍🔥

  • @العمار-ف6و
    @العمار-ف6و 3 месяца назад +1

    👑😀

  • @sreerajsaeerj8448
    @sreerajsaeerj8448 2 года назад +3

    Hi 😊😊👌

  • @SangeethPrakash
    @SangeethPrakash 2 года назад +2

    Fvr❤

  • @sillytalkz5306
    @sillytalkz5306 3 года назад +16

    Hello movie song ellam super aa

  • @bazilvinzent8929
    @bazilvinzent8929 Год назад +1

    Ellarum othupidicha sthidhik njnaayitt ithinu change pidikandallo

  • @sibinsajeev8518
    @sibinsajeev8518 2 месяца назад

    Hoo.. ithinu ticket edukkan petta paad😮

  • @gokulkrishnakumar3089
    @gokulkrishnakumar3089 2 года назад +2

    Good song

  • @العمار-ف6و
    @العمار-ف6و 3 месяца назад +1

    2024 😊

  • @arungeorge7616
    @arungeorge7616 3 года назад +3

    Poli❤️🔥🔥❤️

  • @keerthanaprasad2140
    @keerthanaprasad2140 3 года назад +9

    ♥️

  • @aswathy-elanad
    @aswathy-elanad 3 года назад +7

    💜

  • @aravindanunni2817
    @aravindanunni2817 2 года назад +1

    👌👌👌👌

  • @ajishjisha7697
    @ajishjisha7697 2 года назад +3

    Missing those college days... First year classes @N S S Hindu college

  • @amalgopi4957
    @amalgopi4957 2 года назад +4

    Kadukittu Kelkkan marakalleyy😂

  • @sonajohnson536
    @sonajohnson536 11 месяцев назад +1

    Piya bhole chuki ayi ayi re .
    Meaning entha

  • @pramodtt229
    @pramodtt229 2 года назад +2

    🥰🥰🥰

  • @sreelinaanil4468
    @sreelinaanil4468 3 года назад +6

    😍💝👍👍👍💝😍😍😍😍😍😍

  • @العمار-ف6و
    @العمار-ف6و 3 месяца назад

    😎🐱🦄

  • @NidhinVr-y3c
    @NidhinVr-y3c 10 месяцев назад

    Wow nice song 🫶🏻

  • @yadhujayan9786
    @yadhujayan9786 11 дней назад

    2025 ile comment vannile😂

  • @rahulrajan5182
    @rahulrajan5182 27 дней назад

    ഇ പടവും ഇതിലെ നായികയും എന്റാ wife നു ഇഷ്ടം അല്ല.😂. കാരണം ഇതിലെ നായികയെ പോലെ ആയിരുന്നു എന്റാ lover...
    😂😂😂😂.
    ഞങ്ങൾ പിണങ്ങുമ്പോൾ ഞാൻ ഇ പാട്ടു ഇടും.😂😂😂

  • @kaalankozhi4444
    @kaalankozhi4444 2 года назад +1

    Padam annyaaya flop😂

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Год назад +6

    എനിക്ക് ഇപ്പോളും ഓർമ്മ ഉണ്ട് ഈ പാട്ടും പടവും ഇറങ്ങിയപ്പോൾ ആണ് പണ്ട് ചിക്കൻ ഗുനിയ കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത് 😂.... അന്ന് ഞാൻ 7th standard.... ഓർമ്മ 😍ഒരു വലിയ feel തന്നെ ആണ് 😂❤❤❤

  • @karthikasochira2949
    @karthikasochira2949 5 месяцев назад +1

    Super song ❤️😊

  • @karthikasochira2949
    @karthikasochira2949 5 месяцев назад +1

    ❤❤

  • @thesound6361
    @thesound6361 2 года назад +3

  • @AK.172
    @AK.172 Год назад +2

    ❤️

  • @VascoxEdits
    @VascoxEdits 8 месяцев назад +1