Kaathu Kaathoru HD 1080p | Bhavana, Jishnu, Sidharth Bharathan - Nammal

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 958

  • @Maya-th8dk
    @Maya-th8dk 3 года назад +727

    എനിക്കിപ്പോഴും ഭാവന ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം പരിമളത്തിനെയാണ്.

  • @jaywalker3097
    @jaywalker3097 2 года назад +857

    "നിന്റെ അമ്മ എന്റെയും അമ്മയല്ലേടാ.. നിന്റെ അമ്മയെ എനിക്കും അമ്മേന്നു വിളിച്ചൂടേടാ.."♥️ best climax ever♥️

  • @ksa7010
    @ksa7010 4 года назад +584

    *മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മനോഹരമായ ക്യാമ്പസ് ത്രില്ലിംഗ് ഫിലിം തന്നെയാണ് നമ്മൾ ഈ കാലത്തും ഈ ഫിലിം കാണുമ്പോൾ ജിഷ്ണുവിനെ വീണ്ടും ഓർക്കുന്നു..*

  • @athiraathi4424
    @athiraathi4424 4 года назад +1466

    *പിന്നീട്ഭാവനയുടെ make over കണ്ടിട്ട് ഞെട്ടിപ്പോയിരുന്നു* 😊😊
    *മൊത്തം പുതുമുഖങ്ങളെ വെച്ച് കമൽ സർചെയ്ത മനോഹര ചിത്രം..ശ്യാമും ശിവനും നൂലുണ്ടയും* 👌👌👌👌

  • @richuthomas5822
    @richuthomas5822 3 года назад +1385

    ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന മലയാള സിനിമയിലെ യൂത്തൻ മാരിൽ ഏറ്റവും മികച്ച നടനും ഏറ്റവും ഗ്ലാമറുള്ള നടനും ജിഷ്ണു ചേട്ടൻ ആയിരുന്നു ♥️♥️♥️♥️

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +893

    *നമ്മൾ സിനിമയിലെ എല്ലാ സോംഗും fvrt ആണ് 🤗ഒരു കാലത്ത് കോളേജുകൾ ഒകെ അടക്കി വാണ "എൻ കരളിൽ താമസിച്ചാൽ " 🔥🔥 😍*

  • @Aparna_Remesan
    @Aparna_Remesan 4 года назад +345

    അമ്മയുടേം മക്കളുടേം സ്നേഹം അതാണ് ഈ പടം രക്ത ബന്ധം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും അമ്മ ആകാം😘പാവം ഞങ്ങളുടെ ജിഷ്ണു ഒരുപാട് ഇഷ്ട്ടമായിരുന്നു.😒😥

    • @Aparna_Remesan
      @Aparna_Remesan 4 года назад +1

      @@sreyassreeeeeeeeee6335 ,😥😥😭

    • @JemshisCookBook
      @JemshisCookBook 4 года назад +1

      @@anilapthomasanilapthomas9546 entem favourite song ente chanel onn support cheyyuvo... pls

    • @JemshisCookBook
      @JemshisCookBook 4 года назад +1

      @@anilapthomasanilapthomas9546 sure...tnks a lot.. 😍

    • @kamalprem511
      @kamalprem511 2 года назад

      👌

    • @MrSajnu
      @MrSajnu Год назад

      Sßsßßßßssssßsß

  • @MoonlightThinker
    @MoonlightThinker Год назад +18

    ജിഷ്ണു... കാലം കവർന്നെടുത്ത നല്ലൊരു അഭിനേതാവ്... നല്ലൊരു മനുഷ്യൻ.... ഈ ഒറ്റ സിനിമ മതി.... ഇദ്ദേഹത്തെ മരിക്കും വരെ ഓർക്കാൻ... മിസ്സ്‌ യു ജിഷ്ണു...

  • @leelasumathy3542
    @leelasumathy3542 3 года назад +231

    കാത്തുകാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ വിരുന്നുവന്നത് കുയിലമ്മ
    ആലവട്ടച്ചിറകോടെ പറന്നുവന്നത് മയിലമ്മ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    ഇനി നമുക്കൊരുമിച്ചൊരടിപൊളിനേരം
    കുടിലുകളുണരുമൊരുന്മാദം
    ഉയരുന്ന മതിലുകളതിരുകളെന്തിനു
    മനസ്സുകളൊരുമിച്ചു പാടുമ്പോൾ
    മദിക്കുന്നു മേലേ ഇരമ്പുന്ന വാനം
    തുറക്കാത്ത വാതിൽ തുറക്കുന്നു മണ്ണ്
    ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ
    നീളുന്നു കൈകൾ..
    ആരുമില്ലെന്നാരുമില്ലെന്നിടറിയ കനവിൽ പേരുചൊല്ലി വിളിക്കുന്നതാരാണോ
    ആളൊഴിഞ്ഞ് കൂടൊഴിഞ്ഞ് വീടൊഴിഞ്ഞ മനസ്സിൽ ഞാനുമുണ്ടെന്നോതിയതാരാണോ
    നമുക്കുള്ളതല്ലോ കടക്കുമ്പിൾ വെള്ളം
    നമുക്കുള്ളതല്ലേ പിറക്കുന്ന തിങ്കൾ
    കരയില്ലിനി നാം കണ്ണീരില്ലിനി
    ഒന്നാണു നമ്മൾ..

  • @amalvenu_vm4844
    @amalvenu_vm4844 4 года назад +259

    3:38 കരയില്ലിനി നാം കണ്ണീരില്ലിനി ഒന്നാണ് നമ്മൾ 😥
    എന്നിട്ട് ജിഷ്‌ണു ചേട്ടാ..... 😪

  • @athirareghunath8638
    @athirareghunath8638 4 года назад +314

    ഇതിലെ പാട്ടുകൾ കാണാൻ വേണ്ടി "ചിത്രഗീതം" വെച്ച് കാത്തിരിക്കുമായിരുന്നു. അതൊക്കെ ഒരു കാലം❤️

    • @L666-u7g
      @L666-u7g 4 года назад +6

      Yes....athokke oru kaaalam

    • @alekh1703
      @alekh1703 3 года назад +2

      Yss

    • @athultv1
      @athultv1 3 года назад +1

      Satyam

    • @sagarchandran2134
      @sagarchandran2134 3 года назад +1

      Kpsc ലളിത ചിത്രഗീതം പരിപാടിക്ക് വന്നപ്പോൾ ഈ സിനിമയിലെ ഈ സുഗമാണി നിലാവ് എന്ന പാട്ട് ആണ് അവർ വെപ്പിച്ചത്.. അന്ന് ഞാൻ ആലോചിച്ചു രാഘവൻ ആണ് വന്നതെങ്കിൽ ഈ പാട്ട് വെച്ചേനെന്നു 😊

    • @Neethus.....
      @Neethus..... Год назад +1

      Yes😢🍁🤌

  • @chithrachithra9506
    @chithrachithra9506 4 года назад +4977

    ജിഷ്ണു ചേട്ടന്റെ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +178

    ജിഷ്ണു ചേട്ടൻ 💜😔
    അന്നത്തെ ഭാവന ചേച്ചിയും ഇപ്പോഴത്തെയും തമ്മിൽ എന്തൊരു ഡിഫറെൻസ് ആ. എനിക്കെന്നും സ്വപ്നക്കൂട് ഉള്ള ഭാവന ചേച്ചിയാ ഇഷ്ടം 💖.

    • @rhul7666
      @rhul7666 4 года назад +8

      Chronic Bachelor 😍

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +2

      @@rhul7666 💜👍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 года назад +2

      Bhavana Swapnakoodu Kadal Chadi Marikkum

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 4 года назад +11

      @@ക്ലീൻ്റ്ചാൾസ് ഡേയ് നീ പലയിടത്തും ഇത് തന്നെ പറഞ്ഞിട്ടുണ്ടല്ലോ 🙄 മരിക്കുന്നതൊക്കെ ആണോ ഇഷ്ടം?

    • @kamalprem511
      @kamalprem511 2 года назад

      👍

  • @akhilakhilan5224
    @akhilakhilan5224 4 года назад +135

    ആശിച്ചത് നഷ്ട്ടമാകുമ്പോൾ സ്വയം സങ്കടം മറന്നു ആഘോഷിക്കാൻ ഇഷ്ടപെട്ട പാട്ട് തേടി വരും ഇങ്ങനെ 😁😇😍😘🥰

    • @kamalprem511
      @kamalprem511 2 года назад +2

      Correct 👌.
      Pinne Punjabi house le. Songs okke moonjumbo kekkaan pattiyatha 😀👌❤️

  • @Zulusulu
    @Zulusulu 2 года назад +62

    "കരയിൽ ഇനി നാം കണ്ണീരിൽ ഇനി ഒന്നാണു നമ്മൾ " 💖💖
    ഈ വരികൾ കേൾക്കാൻ പ്രത്യേക രസമാണ് 👌🏼👌🏼💞💞

  • @arungopi4153
    @arungopi4153 3 года назад +127

    ഉള്ളിൽ എത്ര വിഷമം ഇണ്ടായാലും, എവിടൊക്കെയോ, ജീവിക്കാൻ ഒരു ഇത്തിരി പ്രതീക്ഷ നൽകുന്ന പാട്ട് ❤❤

  • @Linsonmathews
    @Linsonmathews 4 года назад +1056

    ജിഷ്ണു ഇന്നും വേദനിപ്പിക്കുന്ന ഒരോർമ, അവസാന നാളുകളിൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ കണ്ടിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന സമയത്താണ് അവിടെ അഡ്മിറ്റ് ആക്കിയത് 😒

    • @Aparna_Remesan
      @Aparna_Remesan 4 года назад +23

      എന്റെ ചേച്ചിടേ ഒരു ഫ്രണ്ടു അവിടെ അന്ന് ഉണ്ടായിരുന്നു

    • @Aparna_Remesan
      @Aparna_Remesan 4 года назад +14

      @@anilapthomasanilapthomas9546 അതെ അന്ന് ചേച്ചി പറഞ്ഞെ ഞാൻ ഓർക്കുന്നു

    • @upworkriyas6723
      @upworkriyas6723 4 года назад +6

      നിങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞോ?

    • @harithapnair1912
      @harithapnair1912 3 года назад +3

      @@ക്ലീൻ്റ്ചാൾസ് kadalil chadi alla athil bavana marikkunne. Kaal slip aavunne aanu.

    • @unnikrishnankv6731
      @unnikrishnankv6731 3 года назад

      Sathym bro aa photo kandirunn sahichilla kandappo 😭

  • @upworkriyas6723
    @upworkriyas6723 4 года назад +115

    ജിഷ്ണുവേട്ടന്റെ ഭൗതിക ശരീരം മണ്ണുമായി യോജിച്ചെങ്കിലും ഓർമ്മകൾ എന്നും ഒരു വേദനയായി ഉണ്ടാകും. Miss u ജിഷ്ണു ഏട്ടാ. Praying to allah for you.

  • @rvp8687
    @rvp8687 4 года назад +37

    മിനിയാന്ന് പോലും ഈ ചിത്രം കണ്ടതെ ഉള്ളു... ഈ ചിത്രവും ഇതിലെ ഓരോ പാട്ടുകളും മനോഹരം 👌👌👌👌
    ജിഷ്ണു എന്ന നടന്റെ വേർപാട് മാത്രം ഒരു വിങ്ങലായി നിൽക്കുന്നു.. നല്ലൊരു നടൻ ആയിരുന്നു.. വേണ്ട അവസരങ്ങൾ കിട്ടിയില്ല....

  • @ladouleurexquise772
    @ladouleurexquise772 4 года назад +587

    കോളേജിന്റെ നനവുള്ള ഓർമ്മകൾ പങ്കുവെച്ച മനോഹര സിനിമ 🔥❣️
    നമ്മൾ 🔥❣️
    ജിഷ്ണുച്ചേട്ടൻ 🔥സിദ്ധാർഥ് 🔥 ഭാവന 🔥രേണുക 🔥 സുഹാസിനി മാം 🔥🥰

  • @midhun1176
    @midhun1176 4 года назад +47

    ഓർമവെച്ചതിനു ശേഷം ആദ്യമായി തിയേറ്ററിൽ പോയി കണ്ടപടം ❣️👌👌ഒരിക്കലും മറക്കാൻ പറ്റില്ല.. പ്രതേകിച്ചു ഇതിലെ ഇൻട്രോ സോങ് 👌👌👌

  • @vaish583
    @vaish583 4 года назад +59

    എന്തൊക്കെ ആയാലും ഈ പാട്ടിൽ ഒരു Freshness ഉണ്ട്.. 💚🌿🌼

  • @rizrizu4500
    @rizrizu4500 3 года назад +120

    കമൽ ഒട്ടു മിക്ക ഇന്റർവ്യൂസിലും പറഞ്ഞിട്ടുണ്ട് "നമ്മൾ ചിത്രത്തിൽ വെറും 5scenes il മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഭാവന ആണെന്ന്"!!

  • @Ajmal84
    @Ajmal84 3 года назад +51

    ചിലർ മരിച്ചത് ശേഷമാണ് അവരുടെ വില അറിയുന്നത്. അവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് മനസ്സിലാകുന്നത്

  • @nawaspm6802
    @nawaspm6802 3 года назад +68

    ഈ സിനിമയോടെ കൂടിയാണ് ഒരു വലിയ തലമുറ മാറ്റം മ്യൂസിക് രംഗത്ത് ഉണ്ടായത്. നിരവധി പുതിയ ഗായകരെ ഈ സിനിമയിലൂടെ പരിചയപ്പെടുത്തി. അതിൽ അഫ്സൽ ജോത്സ്യന ഫ്രാങ്കോ പുഷ്പലത വിധു പ്രതാപ് തുടങ്ങിയവർ ഉണ്ട്. ഈ സിനിമയ്ക്ക് ശേഷം പുതിയ ഗായകർക്ക് ഒരുപാട് അവസരങ്ങൾ കിട്ടി. അങ്ങനെ ഒരു തലമുറ മാറ്റം പിന്നണിഗാനരംഗത്ത് ഉണ്ടായത് ഈ പടത്തിനു ശേഷമാണ്. അതിന് ചുക്കാൻ പിടിച്ചത് മോഹൻസിത്താരയും. പക്ഷേ ഇതൊന്നും കൂടുതൽ പറഞ്ഞു കേട്ടിട്ടില്ല.

    • @kirancc81
      @kirancc81 Год назад

      വിധുപ്രതാപ് ശുക്രിയ song തൊട്ടേ ഉണ്ട്

  • @athulsnair3818
    @athulsnair3818 4 года назад +25

    2002ലെ ഒരു പക്കാ ക്യാമ്പസ്‌ സിനിമ അതും കമൽ സിറിന്റെ സംവിധാനത്തിൽ ആ കാലത്തെ വിജയ ചിത്രം... friendshipnte വില മനസിലാക്കാൻ e padam കണ്ടാൽ മതി...
    അപ്പോഴും മിസ്സ്‌ ചെയ്യുന്നത് ജിഷ്ണുച്ചേട്ടനെ ആണ്...
    ഇന്ന് തൃശൂർ engineering clgil pokumbo athyam orma verunath e padam aanu....karanam avide aanalo ithinte main location.. രക്ത ബന്ധം കൊണ്ട് മാത്രമല്ല കർമ ബലം കൊണ്ടും ഒരു അമ്മയാവാം എന്ന് തെളിച്ചു തന്ന സിനിമ....

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 4 года назад +144

    ശെരിക്കും മിസ്സ്‌ ചെയുന്നുണ്ട് ആ കാലഘട്ടം ഒക്കെ... ഇനി ഒരിക്കലും അതൊന്നും തിരിച്ചു വരില്ലല്ലോ അല്ലെ.. ജിഷ്ണു നമ്മളെ വിട്ടും പോയി 😒

    • @saleshk.k1083
      @saleshk.k1083 4 года назад +2

      Seriya paranjathu😪😪😪😪

    • @ajuthomas9955
      @ajuthomas9955 3 года назад +1

      Athe enthu nalla kalangal alle

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +17

    ന്റെ പൊന്നോ.... പരിമളം❤️ഇത് കണ്ടിട്ട് ഇപ്പോഴത്തെ ഭാവനചേച്ചിടെ ലുക്ക്‌ ❤️❤️

  • @smp831
    @smp831 2 года назад +16

    2:11 & 2:18 Jishnu nte aa Steps💙
    2:28 Jishnu n Sidharth combination💙
    3:13 Tat Smile
    Ithokke first movielu thanne...Vere level.. Jishnu,, We all miss you..

  • @MS.Aneesh
    @MS.Aneesh 9 дней назад

    പഴകും തോറും രസം കൂടുന്ന വീഞ്ഞ് പോലെ ആണീ പാട്ടും.. ഇടയ്ക്കിടെ ഹെഡ്സെറ്റ് ഇട്ട് ഫോണിൽ ഈ പാട്ട് കേൾക്കും.. ആഹാ എത്ര കേട്ടാലും എന്ത് രസമാണ്.. നല്ല മനോഹരമായ വരികളും...അങ്ങനെ ഈ പാട്ടു വീണ്ടും ഷഫിളിൽ വന്നപ്പോഴാണ് വീഡിയോ കാണാൻ തോന്നിയത്.. വീഡിയോ കണ്ട് ഇരിക്കാനും നല്ല രസമാണ്..❤

  • @kiranbaby5216
    @kiranbaby5216 2 года назад +15

    ഈ സിനിമയിൽ നായികയായ രേണുക മേനോനെക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭാവനയുടെ പരിമളം എന്ന കഥാപാത്രമായിരുന്നു ... അധികം വൈകാതെ പിൻകാലത്ത് ഭാവന മുൻനിര നടിയായി മാറുകയും ചെയ്തു ...

  • @angelofheaven4006
    @angelofheaven4006 4 года назад +106

    ജിഷ്ണു എന്നും വേദനിക്കുന്ന ഓർമ😔😔..

  • @39world16
    @39world16 2 года назад +10

    ഇവിടെ നല്ല മഴ.. ഈ പാട്ടും കൂടി ആവുമ്പോ അമ്പോ വേറെ level feel🔥🔥🔥🔥🥰🥰🥰🥰🥰
    ജിഷ്ണു miss you😢💔

  • @MundakayamAjith
    @MundakayamAjith 4 года назад +216

    *ഒരു കാലത്ത് ഭാവന ജിഷ്ണു തരാജോഡി ആയിരുന്നു നമ്മൾ വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ഇത് ഓക്കേ നൊസ്റ്റാൾജിയ ആണ് ജിഷ്ണു ചേട്ടൻ 🥺🥺ഓർമ്മകളിൽ ആയി എന്നും മനസിൽ നിൽക്കുന്ന മൂവ് ആണ് നമ്മൾ*

    • @nostalgiawithnikita6913
      @nostalgiawithnikita6913 3 года назад +9

      ശെരിയാണ്... അവർ നല്ല ജോഡി ആയിരുന്നു...3സിനിമകൾ എന്തോ ആണ് ഒരുമിച്ച് അഭിനയിച്ചത്... പറയാം, നമ്മൾ, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്... ബട്ട്‌ രണ്ടുപേരും നല്ല പെയർ ആണ് ❤

    • @kamalprem511
      @kamalprem511 2 года назад

      ❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      @@nostalgiawithnikita6913 അതെ. രണ്ട് പേരുടെയും personality നോക്കുമ്പോൾ നല്ല മാച്ചുള്ള പെയർ ആയിരുന്നു😔

    • @shiljovarghese6700
      @shiljovarghese6700 Год назад

      പറയാം

  • @haris1990123
    @haris1990123 4 года назад +368

    കൂടെ അഭിനയിച്ചു തുടങ്ങിയവർ എല്ലാം ഫീൽഡ് out ആയപ്പോൾ, അവൾ പതിയെ പതിയെ സൗത്ത് ഇന്ത്യയിലെ തന്നെ ടോപ് heroines ആയി മാറി

  • @shibeeshakshaya3805
    @shibeeshakshaya3805 10 месяцев назад +6

    ജിഷ്ണുവിനെ ട്രെയിൻ യാത്രയിൽ കാണാനും ഒരുപാട് സംസാരിക്കാനും ഭാഗ്യം ലഭിച്ചു. ഓാർഡിനറി സിനിമ കഴിഞ്ഞ സമയം . നല്ലൊരു മനസിനുടമയാണ്. വിവാഹം വിളക്കണം ഞാൻ വരാം എന്നു പറഞ്ഞു നമ്പർ തന്നു. ഒന്നു രണ്ടു തവണ വിളിച്ചു സംസാരിച്ചു. പിന്നെ അറിഞ്ഞ വാർത്ത 😢😢😢

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +26

    കമൽ സാറിന്റെ മാജിക്‌ നല്ല പോലെ ഫീൽ ആവുന്ന പടം 😔കോളേജ് ലൈഫും റൊമാൻസും അമ്മയൊട്ട്‌ള സ്നേഹവും എലംകൊണ്ടും

  • @harikrishnan3575
    @harikrishnan3575 6 месяцев назад +2

    22 വർഷങ്ങൾക് മുൻപ് ഒരു മനുഷ്യൻ ചെയ്‌ത programming ക്വാളിറ്റി.. മോഹൻ സിതാര..❤ വരും വിദ്യാസാഗറിനെ പോലെ ആളുകൾ നിങ്ങളെയും ആഘോഷിക്കുന്ന ഒരു കാലം 🔥🔥

  • @ramithnileshwar
    @ramithnileshwar 4 года назад +10

    മോഹൻ സിത്താര 😍
    നാടൻ ടച്ച് ഉള്ള സിറ്റുവേഷനുകൾ വച്ചുള്ള പാട്ടുകൾ മോഹൻ സിത്താര സാർ വേറെ ലെവലിൽ ചെയ്ത് വെക്കും...ഈണമായാലും ഓർക്കേസ്ട്രഷൻ ആയാലും എല്ലാം ഒരേ പൊളി ആയിരിക്കും.

  • @ABINSIBY90
    @ABINSIBY90 4 года назад +13

    എല്ലാവരുടെയും ഡാൻസ് കണ്ടോണ്ടിരിക്കാൻ രസമുണ്ട്. മനസ്സിന് സന്തോഷവും പ്രതീക്ഷയും തരുന്ന മനോഹര ഗാനം. ജിഷ്ണു, സിദ്ധാർഥ്‌, ഭാവന, സുഖാസിനി എല്ലാവരും സൂപ്പർ..കമലിന്റെ വിജയചിത്രം..

  • @sudhinraj2016
    @sudhinraj2016 4 года назад +11

    ഒരു trendsetter ആണ് ഈ ഫിലിം,,,,,❤❤❤❤❤❤ പുതുമുഗങ്ങളെ വെച്ച് ഫിലിം ചെയ്യാൻ ആരു വരാത്ത കാലത്തു , new faces ജയിക്കാത്ത സമയത്ത് റിലീസ് ചെയ്തു മികച്ച വിജയം നേടി ❤❤❤❤ഇപ്പോഴും ഓർമയുണ്ട് ചിത്രഗീതത്തിൽ ഈ സോങ്‌സ് 7.30 Friday കണ്ടത്,,,90s kids❤❤❤❤

  • @binuraj4099
    @binuraj4099 Год назад +2

    ഈ പാട്ട് കേക്കുബോൾ മനസ്സിൽ എന്തോ ഒരു സങ്കടം തോന്നും കഴിഞു പോയ aa കാലം ഒന്നുo തിരിച്ച് കിട്ടില്ല എന്ന ബോധ്യം അകും

  • @അഞ്ജലികുഞ്ഞാവ
    @അഞ്ജലികുഞ്ഞാവ 4 года назад +27

    ജിഷ്ണു ചേട്ടൻ 😊... മറക്കാൻ പറ്റാത്ത oru മുഖം....

  • @NikhilPrince-ns1lc
    @NikhilPrince-ns1lc 4 года назад +18

    കമൽ - നമ്മൾ
    ലാൽജോസ് - മീശമാധവൻ
    സിദ്ദിഖ് - chronic ബാച്‌ലർ....
    ഇവരുടെ ഈ സിനിമകൾ മതി എക്കാലവും ഓർക്കാൻ..❤❤

  • @rjstory5088
    @rjstory5088 4 года назад +422

    ഈ 2020 ലും ഈ സോങ് ഒക്കെ കാണുന്നവർ ഏത്ര പേരുണ്ട് 🤭

    • @isbanajunaid2776
      @isbanajunaid2776 4 года назад +3

      Me

    • @sharunks8680
      @sharunks8680 4 года назад +3

      Ya man

    • @JithinRanajith
      @JithinRanajith 4 года назад +5

      Just uploaded 🤪

    • @MUTHUCOOL323
      @MUTHUCOOL323 4 года назад +9

      3 days munbu upload ചെയ്ത song 2013 ഇല്‍ കാണാന്‍ നിങ്ങള് entha timeTravelഇല്‍ കേറി വന്നതാണോ 😂😂

    • @akhilamolpm7498
      @akhilamolpm7498 4 года назад

      @@MUTHUCOOL323 😂😂

  • @Chindhuprasad
    @Chindhuprasad 3 года назад +6

    ഈ സിനിമ കാണാന്‍ എത്ര തവണ പോയി ഒരു ടിക്കറ്റ് കിട്ടാൻ... ഇതൊക്കെയാണ് യാഥാര്‍ത്ഥ വിജയ ചിത്രം...

  • @soorajsudarshan
    @soorajsudarshan 4 года назад +36

    ഏറെ ഇഷ്ടം ആണ് ഞങ്ങളുടെ സ്വന്തം ജിഷ്ണു ചേട്ടൻ 😘 എന്റെ ബാല്യം വീണ്ടും കൊണ്ട് തരുന്നു 😘

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      ജിഷ്ണുവിനെ കണ്ടാൽ പണ്ടത്തെ ജയം രവിയുടെ (clean shave) look ഉണ്ട്🥰

  • @rmmacreation6354
    @rmmacreation6354 3 года назад +445

    ക്യാൻസർ വന്നില്ലായിരുന്നെങ്കിൽ പ്രിത്യൂ രാജിൻ്റെ ലെവലിൽ എത്തി നിക്കേണ്ട നടനായിരുന്നു ജിഷ്ണു
    വിധിയില്ല😔😔😔

    • @jenniferannjames
      @jenniferannjames 3 года назад +4

      Sathyam

    • @chinnusyoutube3626
      @chinnusyoutube3626 3 года назад +1

      സത്യം

    • @jithyanp1240
      @jithyanp1240 3 года назад

      Yes 🙏

    • @ratheeshblog8339
      @ratheeshblog8339 3 года назад +11

      Prthivirajne kal muklil ethum

    • @JP-bd6tb
      @JP-bd6tb 3 года назад +50

      നല്ലൊരു നടനായിരുന്നു സത്യം..!
      അഭിനയവും നൃത്തവും എല്ലാം നന്നായി വഴങ്ങും...
      എന്ന് കരുതി ഇങ്ങനെ തള്ളരുത് പിള്ളേരെ....
      പൃഥ്വിരാജ് ഫീൽഡിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വളരെ ഒതുങ്ങി നിന്ന ഒരു സൈലന്റ് ആക്ടറായിരുന്നു ഈ പറഞ്ഞ ജിഷ്ണു..
      കാരണം പറയുകയാണെങ്കിൽ
      ഇയാൾക്ക് കാര്യമായി നല്ല കഥാപാത്രങ്ങളൊ ക്യാരക്ടർ റോളുകളൊ അന്നേ കിട്ടിയില്ല എന്നതാണ്.... സത്യം...!!
      എന്ന് കരുതി ഇങ്ങനെ തള്ളരുത്....?
      തള്ളിക്കൊ പക്ഷേ...?
      തള്ളി മറിക്കരുത്.....
      നല്ലനടനായിരുന്നു പക്ഷേ...?
      കഴിവ് ഉണ്ടായിട്ട് കാര്യമില്ലല്ലോ...
      ഭാഗ്യവും കൂടെ വേണ്ടെ....

  • @NaveenChikkus
    @NaveenChikkus 2 года назад +11

    കരയിൽ ഇനി നാം,കണ്ണീരില്ലിനി ..ഒന്നാണ് നമ്മൾ....ജിഷ്ണു ചേട്ടൻ...🙏🏻❤️

  • @iammituraj
    @iammituraj 2 года назад +29

    Bhavana's acting in this was so classy like Lijumol in Jai Bheem

  • @sanalmini8066
    @sanalmini8066 2 года назад +19

    വെട്ടം. നമ്മൾ. 4 the people.... ഈ 3 മൂവിയും ഇതിലെ സോങ്‌സും അടിപൊളി ആണ് 🤣🥰🥰🥰

    • @shahabas3160
      @shahabas3160 4 месяца назад

      തമിഴ് ആണെങ്കിൽ paiyya ഉള്ള സോങ് 😍

  • @anuragkg7649
    @anuragkg7649 2 года назад +26

    ഭാവന ഉയിർ... എന്നും ✨️❤

  • @thomasshelby3249
    @thomasshelby3249 4 года назад +61

    കാത്തിരുന്ന ഒരു മോഹൻ സിത്താര മാജിക്‌ ആണ് ഈ പാട്ട്❤️
    കമൽ-മോഹൻ സിത്താര-കൈതപ്രം ടീമിന്റെ സ്വപ്നകൂട് സിനിമയിലെ ഗാനങ്ങൾ അപ്‌ലോഡ് ചെയ്യുമോ നല്ല ക്വാളിറ്റിയിലും മികച്ച ഓഡിയോ വർക്കിലും waiting saina 🙏🙏🙏.

    • @kamalprem511
      @kamalprem511 2 года назад

      Onnonnara album ah ❤️👌

  • @priyadarsankpriyadarsank10
    @priyadarsankpriyadarsank10 2 года назад +13

    ഈ സിനിമ ഇതിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല ♥️♥️🥀🥀🥰🥰

    • @kamalprem511
      @kamalprem511 2 года назад +1

      Ellaam kidilan songs ah 👌

  • @keerthimurali1990
    @keerthimurali1990 4 года назад +36

    Bhavanaye nokye😄 Such a nostalgic movie😍😍❤❤❤

  • @sajanv6609
    @sajanv6609 3 года назад +24

    Naayikaye out aaki parimalam pinnangot❤ bhavana perfct😍

  • @shyamannakutty4435
    @shyamannakutty4435 4 года назад +27

    03:38 കരയില്ലിനി നാം കണ്ണീരില്ലിനി ഒന്നാണ് നമ്മൾ ❤❤❤❤❤ശിവൻ **ശ്യാം ഫ്രണ്ട്ഷിപ് ലൈൻസ്

  • @amal_b_akku
    @amal_b_akku 4 года назад +60

    കാത്തു കാത്തിരുന്നൊരു പാട്ടു, കാത്തു കാത്തൊരു മഴയത്ത് 🔥
    Tnks saina♥️👌

  • @manojm5836
    @manojm5836 4 года назад +57

    "ആരുമില്ലെന്ന് ആരുമില്ലെന്നിടറിയ കനവിൽ പേരു ചൊല്ലി വിളിക്കുന്നതാരാണോ...
    ആളൊഴിഞ്ഞ കൂടൊഴിഞ്ഞ വീടൊഴിഞ്ഞ മനസ്സിൽ ഞാനുമുണ്ടെന്ന് ഓതിയതാരാണോ..."
    എവിടെയൊക്കെയോ അറിയാതെ തൊടുന്നുണ്ട് ഈ വരികൾ.

  • @KiranrajMR96
    @KiranrajMR96 4 года назад +44

    കരയില്ലിനി നാം കണ്ണീരീരില്ലിനി ഒന്നാണ് നമ്മൾ❤️❤️

  • @sujithv2521
    @sujithv2521 4 года назад +118

    Nammal movie fanskar ivide like❤👍

  • @dr.aiswaryaunnithan.r1627
    @dr.aiswaryaunnithan.r1627 4 года назад +22

    Jishnu😢😢😢😢sidharth um jishnu um tammil nallaa oru chemistry unde... serikum avar nallaa frnds aayallo ee film oode....

  • @subinsubi5583
    @subinsubi5583 3 года назад +9

    ഇ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് കരച്ചിൽ വരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 года назад +10

    എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടം പരിമളത്തെ ആണ്.... എന്നെപ്പോലൊക്കെ ഉള്ള ഒരു പെണ്ണ്... ചാള കൂട്ടാനും ചോറും ഒക്കെ ഉണ്ണണ വല്ലപ്പോഴൊക്കെ കുളിയും നനയും 😂ഒക്കെ ഉള്ള വള വളാന്ന് സംസാരിക്കണ പെണ്ണ് 🙃😍 16കാരി ഭാവന ചേച്ചി ❤️

  • @Gamersaran2000
    @Gamersaran2000 4 года назад +10

    Jishnu, sidhu,😍😍... .. annu athrakkum pramugharallaathavare vechu hit adicha mikachoru campus movie😍😍😘😘

  • @ajaydev5177
    @ajaydev5177 4 года назад +40

    An underated musician Mohan sitharaaa💞

    • @nithinnellikkal6348
      @nithinnellikkal6348 3 года назад +2

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @kamalprem511
      @kamalprem511 2 года назад +4

      Correct point 👉🏼

  • @0arjun077
    @0arjun077 4 года назад +60

    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ
    വിരുന്നു വന്നത് കുയിലമ്മാ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഇനി നമുക്കൊരുമിച്ചൊരടിപൊളി മേളം
    കുടിലുകളുണരുമൊരുന്മാദം...
    ഉയരുന്ന മതിലുകൾ അതിരുകളെന്തിന്
    മനസ്സുകൾ ഒരുമിച്ചു പാടുമ്പോൾ
    മദിക്കുന്നു മേലേ... ഓ..
    മദിക്കുന്നു മേലേ ഇരമ്പുന്ന വാനം
    തുറക്കാത്ത വാതിൽ തുറക്കുന്നു മണ്ണ്
    ഇന്നലെ വീണൊരു മിഴിനീർ
    മായ്ക്കാൻ നീളുന്നു കൈകൾ
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ആരുമില്ലെന്നാരുമില്ലെന്നിടറിയ കനവിൽ
    പേരു ചൊല്ലി വിളിക്കുന്നതാരാണോ..
    ആളൊഴിഞ്ഞു കൂടൊഴിഞ്ഞു വീടൊഴിഞ്ഞ മനസ്സിൽ
    ഞാനുമുണ്ടെന്നോതിയതാരാണോ...
    നമുക്കുള്ളതല്ലോ..ഓ..ഓഹോ
    നമുക്കുള്ളതല്ലോ കടൽക്കുമ്പിൾവെള്ളം
    നമുക്കുള്ളതല്ലേ പിറക്കുന്ന തിങ്കൾ
    കരയില്ലിനി നാം
    കണ്ണീരില്ലിനിയൊന്നാണു നമ്മൾ
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ
    വിരുന്നു വന്നത് കുയിലമ്മാ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    //////////////////////////////////////////////////////////////////////
    Kaathu kaathoru mazhayathu nananju kurilana maadathu
    ho ho ho ho ho (2)
    Kaathu kaathoru mazhayathu nananju kurilana maadathu
    karutha raavinu padiyeri veluveluthoru raatharam
    olavatta kilikootil virunnu vanathu kuyilamaa
    alavatta chirakodae parannu vanoru mayilamma
    aatu notoru nithiyakae kai vanna polae
    Kaathu kaathoru mazhayathu nananju kurilana maadathu
    karutha raavinu padiyeri veluveluthoru raatharam
    eni namukorumichoradipoli maelam
    thugilugal unarumorunmadham
    kootaerunna mathilugal atirugal enthinu
    manasugal orumichu paadumbol
    mathikunnu melae ae aeeeeee
    mathikunnu melae irambunna vaanam
    thurakaatha vaathil thurakunnu mannil
    inalae veenoru mizhineer maikan neelunnu kaikal
    Kaathu kaathoru mazhayathu nananju kurilana maadathu
    karutha raavinu padiyeri veluveluthoru raatharam
    arumilen arumilen idariya kanavil peru cholli vilikunatharano
    koodozhinju koodozhinju veedozhinja manasil arumunden othiyatharano
    namukkulathallo ooooo oooooooo
    namukkulathallo kadal kumbil vellam
    namukullathallae pirakunna thingal
    karayil ininaam kanneerilinee onnanu nammal
    Kaathu kaathoru mazhayathu nananju kurilana maadathu
    karutha raavinu padiyeri veluveluthoru raatharam
    olavatta kilikootil virunnu vanathu kuyilamaa
    alavatta chirakodae parannu vanoru mayilamma
    aatu notoru nithiyakae kai vanna polae

  • @aswathyrajkumar
    @aswathyrajkumar 2 года назад +19

    Jishnu 🥺💔
    Sidharth ❤️🥰
    Bhavana 😄👏

    • @kamalprem511
      @kamalprem511 2 года назад +1

      Sidharth nte ee song l ulla acting vere level ah ❤️👌. Emotional ah

  • @deepakvm15
    @deepakvm15 4 года назад +6

    ഈ പേജ് കണ്ട് തുടങ്ങിയ കാലം തൊട്ടു കാലു പിടിച്ചു പറഞ്ഞിരുന്നു ഈ സോങ്ങിന് വേണ്ടി ഒരുപാട് നന്ദി സൈന 😘

  • @NoName-pz8cn
    @NoName-pz8cn 3 года назад +11

    1:21`ആറ്റുനോറ്റൊരു നിധിയാകെ കൈവന്ന പോലെ´..🎶🎶feel ❤️

  • @sarathak3022
    @sarathak3022 2 года назад +7

    3:53 sidharthinte mughath ammaye nashtapetta avastha...💔
    Jishnu nte mughath ammaye kitiya santosham 😍

  • @sujeeshks775
    @sujeeshks775 4 года назад +7

    3.13 3.43🎶🎶🎶..... അതു വരാ ഒന്നുമില്ലാത ഇരുന്ന ശ്യാം ശിവനും എല്ലാം കിട്ടിയതിന്റെ സന്തോഷം real friendship movie 😘😘❣️❣️❣️

  • @abuthahir4912
    @abuthahir4912 3 года назад +2

    ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ട സിനിമ ശ്യം ശിവ നൂലുണ്ട പരിമളം റെജി ഈ പേരുകളെല്ലാം ഇപ്പോഴും ഓർമയിൽ നിൽക്കുന്നു

  • @chippydhanya11
    @chippydhanya11 4 года назад +147

    ഭാവനയുടെയും നൂലുണ്ടയുടെ make over kand ഞെട്ടി പിന്നീട്. രാക്ഷസി പാട്ട് തരംഗം aya കാലം. ജിഷ്‌ണു 😪😪

    • @JemshisCookBook
      @JemshisCookBook 4 года назад +3

      Satyam... ente chanel onn support cheyyavo.. pls

    • @vysakhv4390
      @vysakhv4390 4 года назад

      noolunda de makeover evda

    • @chippydhanya11
      @chippydhanya11 4 года назад +1

      @@vysakhv4390 നൂലുണ്ട ക്ലാസ്സ്‌മേറ്റ് il ഉണ്ട് valu vasu

    • @vysakhv4390
      @vysakhv4390 4 года назад +4

      @@chippydhanya11 oh ath pulli aarunno ente ormayil swapnakoodum gramaphonum matram

  • @suniljoy8194
    @suniljoy8194 Год назад +4

    എത്ര കണ്ടാലും മതിവരാത്ത ഈ നമ്മൾ Cinemayum ഇതിലെ sOng ഉം💞😘❤️

  • @joantiger7784
    @joantiger7784 2 года назад +7

    അന്നെനിക്ക് 10 വയസ്സായിരുന്നു 'നമ്മൾ' സിനിമ കുന്നംകുളം ബൈജു തീയേറ്ററിൽ പോയി കണ്ടതും സിനിമ കണ്ടു കരച്ചിൽ അടക്കാൻ ആവാതെ കണ്ണുനീർ ഒഴുകി ഇരുന്നതും എല്ലാം മറക്കാൻ കഴിയാത്ത ഓർമ്മ

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +37

    0:28 ഈ അമ്മുമ്മ മിക്ക പാട്ടു സീനുകളുടെ തുടക്കത്തിൽ കണ്ടിട്ടുണ്ട് 🤩

    • @JemshisCookBook
      @JemshisCookBook 4 года назад +4

      Dancer annenn tonnunnu... ente chanel onn support cheyyavo pls

    • @sonamathew6248
      @sonamathew6248 4 года назад +1

      Vere eth songila ulth

    • @jabirhamza2466
      @jabirhamza2466 4 года назад +6

      @@sonamathew6248.. Chattambi nadu with lakshmi rai, kancheepurathe kalyanam with mukta and mayilattam with rambha

    • @sonamathew6248
      @sonamathew6248 4 года назад +2

      @@jabirhamza2466 Anoo okk tnkuu 😊🤗

    • @JemshisCookBook
      @JemshisCookBook 4 года назад

      @@sonamathew6248 kancheepurathe കല്യാണo songil muktede koode und... pinne pesipokud song from beyond borders movie... pls ente chanel onn support cheyyavo

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +42

    ഈ കറുമ്പി പെണ്ണ് ആളൊരു കുറുമ്പിയാ 😍😍😍😍😍😍

  • @jayakrishnan6473
    @jayakrishnan6473 3 года назад +13

    നമ്മൾ💕💕 മതി ജിഷ്ണുച്ചേട്ടനെ💕 എന്നും ഓർക്കാൻ

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 4 года назад +5

    ഈൗ സിനിമ irengiyepol. ഞാൻ ഒരു ദിവസം തന്നെ മൂന്ന് തവണ kandirikuarnnu. ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കി തന്നെ ഓർമ ഇല്ല അത്രേം തവണ കണ്ടിട്ടുണ്ട്. Kaanumboyeke അവസാനം karenju karenju thalarnnovum

  • @iamnaughty289
    @iamnaughty289 Год назад +1

    തിരിച്ചു വരാതെ പോയ എത്രയോ പേർ
    ആ കൂട്ടത്തിൽ എന്റെ അച്ഛനും അമ്മയും ജിഷ്ണു ചേട്ടനും മണി ചേട്ടനും ഒക്കെ ഉണ്ട്..... ആ ഒരു കാലത്തിന്റെ മധുരം നിറഞ്ഞ ഓർമ്മകൾ..... അതൊക്കെ ആണ് ഈ പാട്ടൊക്കെ കേക്കുമ്പോ മനസ്സിൽ വരുന്നേ.....
    അവരൊക്കെ എവിടെ ആണാവോ..... നമ്മളെ കാണുന്നുണ്ടോ... ഉണ്ടെന്ന് ആണ് ഞാൻ വിശ്വസിക്കുന്നെ.....
    കൊറച്ചു കാലം കൂടെ നിന്ന് മണ്മറഞ്ഞു പോയവർ..... ഈ ഒരു ജീവിത തമാശയിൽ കൂടെ നിന്ന് ചിരിച് ജീവിച്ചു കണ്ണ് നീര് സമ്മാനിച്ചു ഓടി അകന്നവർ.....
    എന്തായാലും നിങ്ങൾ പോയ വഴിയിൽ ഒരിക്കൽ നമ്മൾ എല്ലാം സഞ്ചരിക്കേണ്ടി വരുമെന്ന് അറിയാം.....
    എന്താലെ ജീവിതം എന്നൊരു അത്ഭുതം.....
    കാലം.... ഒരിക്കലും ഒരാൾക്കും പിടി തരാതെ പോയി കൊണ്ടിരിക്കുന്നു....

  • @rainbow3585
    @rainbow3585 4 года назад +12

    ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ നീളുന്നു കൈകൾ
    Super lines 😍😍👌👌👌

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +185

    *ഈ സിനിമയിലെ ഭാവനയുടെ വേഷം കണ്ട് അന്ന് കുറെ ചിരിച്ചത 😆😆😆*

    • @angelofheaven4006
      @angelofheaven4006 4 года назад +2

      😆😆😆😆😆😆👍🏼👍🏼

    • @sonamathew6248
      @sonamathew6248 4 года назад +7

      Parimalam 🤩🤩

    • @jabirhamza2466
      @jabirhamza2466 4 года назад +30

      But bhavana maathram aanu kayari angu vannath.. Baaki ellarum field out aavukayum... Kurach cinima maathram cheyth poyi

    • @sonamathew6248
      @sonamathew6248 4 года назад +2

      @@jabirhamza2466 ath correct ✔️

    • @rex_schd
      @rex_schd 4 года назад +3

      @@jabirhamza2466 Credit goes to Dileep. later she destroyed his life

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 года назад +5

    As usual, Mohan Sitara' music and perfect orchestration. Song comes at a very apt point in the script. Nice choreography captured nicely by the cinematographer and well cut. Simple and elegant expressions by characters. Even though her first film, arguably Bhavana's best performance 😄 What a fantastic piece of art!!

  • @chinjugreeshma7899
    @chinjugreeshma7899 4 года назад +6

    nalla movie 😍songs ellam onine onu superrr😘😍bhavana first movie ene thonnyila athra nanayiii act cheyunude👍

  • @Aparna_Remesan
    @Aparna_Remesan 4 года назад +50

    ഓർമ്മചെപ്പിലേ ഉന്മാദം കരളിലൊരു ഉന്മാദം കനവുക്കളിൽ പാടും വന മുരളി.ആ സോങ്ങ് അപ്‌ലോഡ് ആക്കുവോ.💐🥰🥰

    • @swarajkrishna8045
      @swarajkrishna8045 4 года назад

      Which film?

    • @Aparna_Remesan
      @Aparna_Remesan 4 года назад

      @@swarajkrishna8045 ഓർമ്മചെപ്പ്

    • @swarajkrishna8045
      @swarajkrishna8045 4 года назад

      @@Aparna_Remesan aah സോങ് saina അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @Aparna_Remesan
      @Aparna_Remesan 4 года назад

      @@swarajkrishna8045 HD അപാലോഡ് ആക്കാനായിട്ടാ.👌😍

    • @swarajkrishna8045
      @swarajkrishna8045 4 года назад

      @@Aparna_Remesan haa😅

  • @y2jjerichoholic223
    @y2jjerichoholic223 4 года назад +39

    90s kids vibes❤️❤️❤️

  • @greeshvava5671
    @greeshvava5671 4 года назад +11

    Jishnu chetta...what a natural acting u did in this movie..miss u 😔

  • @rejoyhobbyhut8222
    @rejoyhobbyhut8222 3 месяца назад +1

    Miss u jishnu chetta,one of best actor in malayalam and nammal movie is my favourite movie.

  • @Maddy_Dr
    @Maddy_Dr 4 года назад +22

    ഭാവന ചേച്ചി ഉയിർ 🤩🥰🥰😍😍😍

  • @memoviagonever
    @memoviagonever 11 месяцев назад +3

    2:08 " രാപ്പകൽ സിനിമയിലെ പാട്ട് spotted 💥🎧
    Same music director ❤️

  • @sinuydw
    @sinuydw 4 года назад +10

    മലയാള സിനിമയില്‍ അത്യപൂര്‍വ്വമായ സംഭവം.. ഒരേ പോലെ റിലീസ് ചെയ്ത നാലു പടങ്ങൾ സൂപ്പർ ഹിറ്റ് ആകുക 👍

    • @akshayevakshayev3179
      @akshayevakshayev3179 4 года назад

      Ethokkeya 4 padangal?

    • @Akshayjs1
      @Akshayjs1 4 года назад +1

      Krithyamai ariyilla 2002 il. Dileepinu 3 hits und kunjikoonan meesamdhavan kalyana raman. Pinne nammal and nandanam 2002 aanu

    • @ABINSIBY90
      @ABINSIBY90 4 года назад +4

      @@akshayevakshayev3179 നമ്മൾ, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധക്ക്, നന്ദനം. എല്ലാം ബമ്പർ ഹിറ്റുകൾ..

    • @ABINSIBY90
      @ABINSIBY90 4 года назад

      @@Akshayjs1 കുബേരൻ ഹിറ്റായിരുന്നു.

  • @balaprasadstrings6161
    @balaprasadstrings6161 3 года назад +7

    പുഷ്പവതിയുടെ സൗണ്ട്... എന്ത് ഫീലാണ് കേൾക്കാൻ ❤

  • @dikkiloona6918
    @dikkiloona6918 3 года назад +14

    എന്തൊരു feel ആണ് ഈ പാട്ട് കേൾക്കാൻ 🥰🥰🥰😍😍

  • @ArunArunഇടുക്കികരൻ

    ഇപ്പോൾ രണ്ടു പേരും ഇല്ല 😢😢😢 മനസിൽ ഇപ്പോളും ഉണ്ട് കേട്ടോ 😓

  • @ladouleurexquise772
    @ladouleurexquise772 4 года назад +23

    *ഭാവന ചേച്ചി*
    ❤🌼❤🌼❤

  • @Arunarun-jb4zf
    @Arunarun-jb4zf 3 года назад +4

    എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി ഈ പാട്ടിന്റെ അവസാനം ശ്യാം ഡാൻസ് കളിക്കുന്നത് കാണുമ്പോൾ ഒരു നെടുവീർപ്പു...

  • @drarshamdev1426
    @drarshamdev1426 4 года назад +10

    ജിഷ്ണു...എന്നും വേദനിക്കുന്ന ഓർമ്മ😭❤️

  • @jerinroy1107
    @jerinroy1107 4 года назад +53

    Ethu look aayirunnu Jishnu chettan💔

  • @vishnulal6217
    @vishnulal6217 3 года назад +27

    Depression മാറാൻ പഴയ video songs കാണുന്നവരുണ്ടോ