കൃപാസനം മാതാവിൻ്റെ ഗാനം!

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 29

  • @vinithajerry5218
    @vinithajerry5218 22 дня назад +1

    അമ്മേ മാതാവേ എന്റെ വസ്തുവിലുള്ള എല്ലാം തടസ്സങ്ങളും മാറ്റി ഈ മാസം തന്നെ വിൽക്കാൻ എനിക്ക് സാധിച്ചു തരുവാൻ കൃപ ചൊരിയേണമേ 🙏🙏😭😭

  • @user-pd8ed4uo3c
    @user-pd8ed4uo3c Месяц назад +6

    അമ്മേ അവിടുന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @vinithajerry5218
    @vinithajerry5218 22 дня назад +1

    എന്റെ മാതാവേ, എന്റെയും എന്റെ അമ്മയുടെയും സങ്കടങ്ങളും വേദനകളും മാറ്റി സന്തോഷം, സമാധാനം നൽക്കി അനുഗ്രഹിക്കണമേ

  • @vinithajerry5218
    @vinithajerry5218 22 дня назад +1

    അമ്മേ മാതാവേ, എനിക്ക് ഒരു ഭവനം നൽക്കി അനുഗ്രഹിക്കണമേ, ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @vinithajerry5218
    @vinithajerry5218 22 дня назад +1

    അമ്മേ മാതാവേ, എന്റെ മക്കളെ സമർപ്പിക്കുന്നു, അനുസരണയിലും ക്ലാസ്സിൽ മിടുകരായി പഠിക്കാൻ കൃപ ചൊരിയേണമേ എന്ത് രോഗം ഉണ്ടെങ്കിലും അമ്മ മാറ്റി അവരെ അനുഗ്രഹിക്കണമേ എന്റെ മോന്റെ ഗെയിം ന്റെ ആസക്തിയിൽ നിന്നും അവനെ മോചിപ്പിച്ചു അവന്റ ദേഷ്യം എല്ലാം മാറ്റി അവനെ അനുഗ്രഹിക്കണമേ 🙏🙏😭

  • @Miniprakash-bx6po
    @Miniprakash-bx6po Месяц назад +3

    എന്റെ മാതാവേ അവിടുന്ന് കൈവിടല്ലേ 🙏🏼😭🩷

  • @rajeshm.p9304
    @rajeshm.p9304 12 дней назад

    എൻ യും അമ്മയുടെയും കടങ്ങളും രോഗങ്ങളും മാറ്റി തരണേ മാതാവേ

  • @user-yl7ye3tj3e
    @user-yl7ye3tj3e 18 дней назад

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏🏻 ആമേൻ ❤️❤️❤️🙏🏻😭💔

  • @user-fq6lj3ck8u
    @user-fq6lj3ck8u 9 дней назад

    അതിമനോഹരമാണ് അമ്മയുടെ ഈ ഗാനം 🙏🏻🙏🏻🙏🏻അമ്മക്ക് മുൻപിൽ കണ്ണിരോടെ ശിരസ് നമിക്കുന്നു 🙏🏻🙏🏻🙏🏻ആമേൻ

  • @molammamp171
    @molammamp171 17 дней назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 19 дней назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ കടഭാരങ്ങൾ നീക്കി അമ്മ കൂടെ ഉണ്ടാകേണമേ

  • @sivakumarnarayananair4271
    @sivakumarnarayananair4271 8 дней назад

    അമ്മേ കണ്ണന് ജോലി വിസ കിട്ടാ ൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏

  • @cicilypinto9884
    @cicilypinto9884 21 день назад +1

    ❤❤ അമ്മേ കാത്തോളണേ. 🙏🙏

  • @rosemary9378
    @rosemary9378 19 дней назад

    പരിശുദ്ധ മറിയമേ എൻ്റെ മോന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ .അമ്മേ കരുണ തോന്നേണമേ

  • @vinithajerry5218
    @vinithajerry5218 22 дня назад +1

    അമ്മേ മാതാവേ, എന്റെ അമ്മക്ക് 2സെന്റ് ലുള്ള വീട് അമ്മക്ക് തന്നെ തിരിച്ചു കിട്ടണ്മേ 🙏🙏🙏🙏😭

  • @user-yl8vv8wb2o
    @user-yl8vv8wb2o 19 дней назад

    ❤️🙏🙏🙏❤️ആമേൻ ❤️🙏🙏❤️❤️🙏❤️

  • @geethushaiju5267
    @geethushaiju5267 Месяц назад +3

    🙏🏻🙏🏻

  • @jeenasusanjohn4152
    @jeenasusanjohn4152 17 дней назад +1

    Amme ente kudabthinodu karuna kattane

  • @mintuthomasmintu354
    @mintuthomasmintu354 Месяц назад +3

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @saniyajohnson9721
    @saniyajohnson9721 20 дней назад

    അമ്മേ ❤❤❤❤❤

  • @aneeshaanimon8806
    @aneeshaanimon8806 16 дней назад

    Aave mariaaaaaaaaaa🙏🙏🙏

  • @ajitha8997
    @ajitha8997 20 дней назад

    Ente achane rekshikane

  • @rajeshm.p9304
    @rajeshm.p9304 12 дней назад

    നാളെ 6 മുതൽ 830 വരെ മഴ പെയ്യിക്കല്ലേ മാതാവേ

  • @KannanUnni-ep1iu
    @KannanUnni-ep1iu 9 дней назад +1

    Ammaa❤

  • @yamaharx100upgrade4
    @yamaharx100upgrade4 21 день назад +1

    Parishudha Kripasanam Ammae Mathavae Acchamma Thomasnae total healing kodukkanamae.Jagal ponnu polae nookikollam

  • @saniyajohnson9721
    @saniyajohnson9721 20 дней назад

    Ameeeeeeeeeee എന്നെ രക്ഷിക്കണേ.........

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 5 дней назад

    Amma please.

  • @user-fx2rf3si7b
    @user-fx2rf3si7b 22 дня назад +1

    ❤❤❤

  • @yamaharx100upgrade4
    @yamaharx100upgrade4 21 день назад +1

    Heal Acchamma Thomas Brain