കൃപാസന മാതാവിന്റെ പാട്ട്

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 320

  • @rishelmathew6660
    @rishelmathew6660 Год назад +9

    അമ്മേ മാതാവേ എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ

    • @jomonthomas2846
      @jomonthomas2846 5 месяцев назад

      @@rishelmathew6660 ഉറക്കം prasnamano. അതിനു ഒരു മരുന്നുണ്ട്.

  • @Kamala.sKamala
    @Kamala.sKamala Месяц назад +1

    അമേൻ എന്റെകുടുബത്തിയും ജീവിതത്തിലും എന്റെ മക്കളുടെ മേലും എന്റപിടിന്റെ മേലും നില്ല നിൽക്കുന്ന തടസങ്ങളെയു o ബെന്ദനങ്ങളെയും എത്രയും വേഗം എടുത്തുമാറ്റി എന്റെ എലാ നൃകങ്ങളെ പൂർണമായും ശ്രീകരിച് എനിക്ക് അത് സതി ച തന്നു എന്നെ ഇന്ന് അഗ്രഹിക്കണമേ❤️🙏❤️🙏💙🙏💙 യേശു നന്ദി യേശുവേ സ്തി❤️🙏❤️💙🙏💙

  • @ShajiKunnel
    @ShajiKunnel Месяц назад +1

    അമ്മ മാതാവ് ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 11 месяцев назад +8

    എപ്പോഴും എന്റെ കൂടെ അമ്മ ഉണ്ടായിരിക്കണേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад +5

    മാതാവേ കടബാധ്യത മാറ്റി തരണെ

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад +3

    എൻ്റെ ഈശോയെ എൻ്റെ കടബാധ്യത മാറ്റി തരണെ നാളെ മുതൽ മാനേജർ വിളിച്ച് കൊണ്ടിരിക്കും മതാവേ നീല അങ്കി യാൽ ഞങ്ങളെ പൊതിയണെ

  • @Thalapathyvideos6040
    @Thalapathyvideos6040 10 месяцев назад +2

    അമ്മേ മാതാവേ ഞങ്ങൾക്ക് കടബാധ്യത വീട്ടി തരുവാൻ കനിവുണ്ടാകണമ്മേ കൃപാസനം മാതാവോ '

  • @aneesh3349
    @aneesh3349 Год назад +9

    എന്റെ മാതാവേ എന്റെ നിയോഗം സാധിച്ചു തരണം ആമേൻ

  • @aneesh3349
    @aneesh3349 Год назад +2

    എനിക്ക് എത്ര പെട്ടന്ന് ഒരു മാറി താമസിക്കാൻ ഒരു. വീട് അമ്മ ശെരി ആക്കി തരണം ആമ്മേൻ

  • @BiluBilu-xw8wm
    @BiluBilu-xw8wm 7 месяцев назад +9

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കഷ്ടപ്പാടുകളും മാറ്റി തരണേ പനി വന്നിട്ട് ആശുപത്രിയിൽ ഐസിൽ കിടന്നിട്ട് വരുന്നതാണ് മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ വിഷമങ്ങളും എല്ലാ വീടുകളും എല്ലാ സുഖപ്പെട്ടു

  • @bindubinu3914
    @bindubinu3914 11 месяцев назад +4

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം മേഖലയിലും അമ്മ കുടെയുണ്ടാകേണമേ 🙏🙏🙏

  • @sijibiju9466
    @sijibiju9466 Год назад +16

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @soumyassundar7550
    @soumyassundar7550 7 месяцев назад +1

    അമ്മേ കൂടെ വരണേ അമ്മേ 🙏🙏🙏🙏

  • @LeelammaJames-xq4yp
    @LeelammaJames-xq4yp Год назад +2

    അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @nirmala1726
    @nirmala1726 11 месяцев назад +4

    മാതാവേ എനിക്ക് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാനുള്ള അനുഗ്രഹം ലഭിക്കേണമേ

  • @anujohn3691
    @anujohn3691 6 месяцев назад

    അമ്മേ നാളെ രാവിലെ ആകുമ്പോൾ എന്റെ കുഞ്ഞ് ഉഷാറായി നടക്കണേ..., കുഞ്ഞുങ്ങളെ എല്ലാം രോഗങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏

  • @SandhraS-xv4tn
    @SandhraS-xv4tn 8 месяцев назад +3

    എന്റെ അമ്മേ മാതാവേ എന്റെ മകൾക്കു psc എക്സാം നല്ലതുപോലെ എഴുതാൻ കഴിയണേ മോൾടെ കുടെയുണ്ടാകണേ ആമേൻ

  • @AnandhuSurendran-c7d
    @AnandhuSurendran-c7d 7 месяцев назад +1

    Ente amme mathave ennikku gulfil pokann sherriyyakki tharrennamme amen 🙏 ♥️ ❤️

  • @aneesh3349
    @aneesh3349 Год назад +8

    എന്റെ മാതാവേ എന്റെ പ്രാർത്ഥന അമ്മ സാധിച്ചു തരണം ആമേൻ

  • @anusanthosh2895
    @anusanthosh2895 Год назад +10

    അമ്മേ. മാതാവേ എന്റെ കടബാദ്ധ്യത വീട്ടി തരുവാൻ കനിവുണ്ടാകണമ്മേ.'' കൃപാസനം മാതാവേ

  • @nakshatrasanthosh6776
    @nakshatrasanthosh6776 Год назад +2

    Ente mathave ente kunjite asukham ethrayum pettannu matti tharaname kunju anubavikkunna vishamangal matti tharaname
    Amen

    • @JeroneAntony-s4g
      @JeroneAntony-s4g 4 месяца назад

      Mathav matti tharum pedikenda😊❤😊

  • @rishelmathew6660
    @rishelmathew6660 Год назад +1

    അമ്മേ മാതാവേ എൻ്റെ അപ്പ്‌ഛനെ സുഖപ്പടുത്തണമെ

  • @sunithasadasivan1713
    @sunithasadasivan1713 Год назад +4

    അമ്മേ കടം വീടാനൊരു വഴി kanichitharename എൻ്റെ vasthuvittu കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @littyvarghes4042
    @littyvarghes4042 Год назад +6

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ അങ്ങേ തിരുക്കമാരൻ്റെ സന്നിധിയിൽ സമർപ്പിച്ച് സാധിച്ചു തരണമെ .എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എന്നെ കൈവിടല്ലേ

  • @manojmg530
    @manojmg530 9 месяцев назад +4

    മാതാവേ ഇന്ന് എനിക്ക് അടയാളം തരണേ ഇന്ന് ഞാൻ പറഞ്ഞ രണ്ടു കാര്യത്തിൽ ഒന്ന് എനിക്ക് സാധിച്ചു തരണം ഈശോയെ എന്നെ കൈവിടരുത് അമ്മേ അവിടുത്തെ സാക്ഷി ആയി എന്നെ ഉയർത്താനേ ❤❤❤❤❤❤❤❤❤❤

  • @AnandhuSurendran-c7d
    @AnandhuSurendran-c7d 7 месяцев назад +1

    Amme mathave ennikku gulfil pokann sherriyyakki tharrennamme amen 🙏

  • @manojmg530
    @manojmg530 11 месяцев назад +1

    അമ്മേ എന്നെ ജീവിക്കാൻ അനുവദിക്കാനേ

  • @RemyaDas-ig7ib
    @RemyaDas-ig7ib Год назад +4

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ അസുഖമെല്ലാം മാറ്റി ശരീരത്തിലെ നീര് മാറ്റിത്തരാൻ സഹായിക്കണേ അമ്മേ 🙏🙏🙏

  • @anilsilva4580
    @anilsilva4580 2 месяца назад +1

    Amme mathave ninte krypayum snehavum ethratholamundennu manassilaakkunnu naadheee🙏🙏🙏🙏ammini ammyude vishamanghl maaty kachavadam nallareethiyilaakky kodukkane kaathonee 🙏🙏samaadanam nalgane nadhee🤍

  • @jomonthomas2846
    @jomonthomas2846 5 месяцев назад +1

    എന്റെ അമ്മേ മാതാവേ, ഇന്ന് മാനസിക ബുദ്ധിമുട്ട് കൂടാതെ സുഖമായി ഉറങ്ങാനുള്ള കൃപ ഈ രാത്രിയിൽ എനിക്കു തന്നു അനുഗ്രഹിക്കേണമേ.

  • @josephcpaul6353
    @josephcpaul6353 Год назад +1

    Entekripasanaprasathaamma eniqum entejeevithapankaliqum oru albutharokasanthi nalki anugrahikaname

  • @binuanandan9848
    @binuanandan9848 Год назад +1

    Amma mathavai 🙏12/12/2023 yanta niyokam oru thadadsavum koodathai nadathi tharanai🙏 Amen 🙏🙏

  • @Priyaginesh-s4u
    @Priyaginesh-s4u Год назад +5

    ഞങ്ങളുടെ ചേച്ചിയും ഭർത്താവും ഒരു മാസം മായി പിരിഞ്ഞു ജീവിക്കുകയാണ് അവരെ ഒന്നിപ്പിക്കണമേ അമ്മേ

  • @aleyammaamma5152
    @aleyammaamma5152 5 месяцев назад

    പരിശുദ്ധ അമ്മേ കാലുവേദന നടുവേദന മാറ്റി തരണമേ കൃപാസനത്തിൽ വരാൻ വഴിയൊരുക്കി തരണമേ ആമേൻ

  • @achusachu8930
    @achusachu8930 Год назад +15

    അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ കടബാധ്യതജീവിതത്തിൽനിന്ന് എടുത്ത് മാറ്റേണമെ 🙏🙏🙏

  • @aishaaisha6184
    @aishaaisha6184 Год назад +6

    അമ്മേ കടബാധ്യതയിലും ജെപ്തിയിലും ഞങ്ങളെ രക്ഷിക്കണേ 🙏

  • @sudhisaji6946
    @sudhisaji6946 Год назад +1

    Amme parishuthyamme entte pithavee entte thirukkumara entte niyogam aviduthe anugrhathal sadhichutharne entte kudubmthe krempeduthi tharne entte makkle deyivathintte anugrhathal jeevikkan anugrehikkne aamen halleluya aamen appaa entte kadavathiyatha kurachu tharne aamen halleluya aamen yeshuve nanni yeshuve sthothram yeshuve aarathana yeshuve mahthum halleluya aamen

  • @aneesh3349
    @aneesh3349 Год назад +5

    എനിക്ക് കേറികടക്കാൻ വീട് അമ്മ തടസം വരാതെ നടത്തി തരണം എന്റെ. മാതാവേ അവിടെ വന്നു പ്രാർത്ഥിക്കാം എന്നെ കയ്യ് വീടല്ലേ എന്റെ മാതാവേ ആമ്മേൻ

  • @Lekshmiammuh
    @Lekshmiammuh Год назад +4

    അമ്മേ കനിയണമേ 🙏🏻🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀ജീവിതം ഒന്നാക്കി തരേണമേ 🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌷🥀🥀🥀

  • @sheebadiva8962
    @sheebadiva8962 8 месяцев назад

    അമ്മ മാതാവേ എന്റെ മോന്റെ വിസ നാളെ അടിച്ചു വരണേണമേ അവര് വിളിക്കണേ 🙏🙏🙏🙏

  • @adarshbnair4687
    @adarshbnair4687 5 месяцев назад

    അമ്മേ മാതാവേ എന്റെ എല്ലാ ദുഖങ്ങളും മാറ്റി നല്ലൊരു ജീവിതം തരണേ 🙏

  • @ShinyTomy-k4o
    @ShinyTomy-k4o 9 месяцев назад

    അമ്മേ സഞ്ചാരി
    മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടി തരാൻ അമ്മ അനുഗ്രെഹിക്കണമേ ആമേൻ 👍👍👍

  • @sabithaajesh4853
    @sabithaajesh4853 3 месяца назад

    അമ്മേ എന്റെ സഹോദരന്റെ വിവാഹo നടത്തി തരണേ മാതാവേ 🙏🙏🙏 ❤️

  • @mathewabraham8688
    @mathewabraham8688 Год назад +7

    എന്റെ അമ്മേ എന്റെ കുട്ടികളെ വിജയിപ്പിക്കണമേ

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад

    എൻ്റെ അമ്മേ എൻ്റെ കട ബാധ്യതകൾ എല്ലാം മാറ്റി തരണെ ജീവിത മാർഗം തരണെ

  • @aneesh3349
    @aneesh3349 Год назад

    എന്റെ മാതാവേ എന്റെ വീടിന്റെ കാര്യം എത്ര വേഗം നടത്തി തരണം എന്റെ അമ്മേ മാതാവേ

  • @RemyavijeshRemya-j5q
    @RemyavijeshRemya-j5q 7 месяцев назад

    എന്റെ അമ്മേ എന്റെ കടയിൽ കച്ചവടം ആയിവരുന്നു ഉണ്ട് 🙏🏻നന്ദി അമ്മേ തുടർന്നു കച്ചവടംകയറി വരണേഅമ്മേ എന്റെ ദിലീപ് ഏട്ടൻന്റെ കടയിൽ ലും കച്ചവടം വരണേ ഞങ്ങൾക്ക് തുണി കട ആണ് അമ്മേ എന്റ ദിലീപ് ഏട്ടൻപൂർണം ആയി എന്റെ മാത്രം അവണേ സന്തോഷം വു സ്നേഹം വു ഞങ്ങളുടെ ലൈഫിൽ ഉണ്ടാവാണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @RajalekshmiI-nk8dx
    @RajalekshmiI-nk8dx 7 месяцев назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർക്കണേ എനിക്ക് ലോൺ ഈ മാസം ഇരുപതാം തിയതി കിട്ടണേ mathave

  • @rejisavio5596
    @rejisavio5596 10 месяцев назад

    എന്റെ അമ്മേ അമ്മയുടെ ആൾത്തര യിൽ വന്ന് ഒരു സാക്ഷ്യം പറയാനുള്ള
    ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ 🙏🙏
    സെറ്റ് എക്സാം ജയിക്കുന്നതിനും എന്റെ ജോലി
    സ്ഥിരമാകുന്നതിനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MohanakumarG-n1j
    @MohanakumarG-n1j 10 месяцев назад

    അമ്മേ മാതാവേ ഈശോയുടെ അമ്മേ 30തിയ്യതി കൊടുക്കുവാൻ ഉള്ള പൈസയുടെ മാർഗം മാതാവ് ഈശോയോട് മാദിസ്തം നിന്ന് പറഞ്ഞു എനിക്ക് സാധിച്ചു തരുമാർ ആകേണമേ ❤️🙏

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys Год назад +11

    കനിവിന്റെ അമ്മേ കാരുണ്യ നാഥേ... കൃപാസന മാതെ മറിയാംബികെ.... ആവേ ആവേ മരിയ 🥰🙏🙏🙏🙏

  • @sollyshaji3738
    @sollyshaji3738 Год назад +2

    അമ്മേ, എന്റെ കടത്തിൽ എന്നെ രഷിക്കണേ, എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ.,.😢

  • @sabumathew8272
    @sabumathew8272 Месяц назад +1

    AVE MARIA PRAY FOR US AND MY FAMILY AND WHOLE WORLD AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏💖

  • @shijukc4027
    @shijukc4027 11 месяцев назад +1

    Amme ente ella sagadagalunm mattitharaname❤❤

  • @josekurian1699
    @josekurian1699 10 месяцев назад

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടമേ

  • @sabu_kv
    @sabu_kv Год назад +1

    അമ്മേ മാതാവേ കൃപ നിറഞ്ഞ അമ്മേ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറ്റി തന്നു മകനെ വിദേശത്തും അനുഗ്രഹിക്കണമേ ആമീൻ

  • @annmariyaanto8529
    @annmariyaanto8529 7 месяцев назад

    എൻ്റെ അമ്മേ എൻ്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണെ

  • @sabumathew8272
    @sabumathew8272 Месяц назад +1

    AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏🙏🙏

  • @sandhuvs9616
    @sandhuvs9616 Год назад +4

    അമ്മെമ്മാതാവേ ഞങളുടെ മനസിനും ശരീരത്തിനും ബലംനൽകണമേ അമ്മേ രഷിക്കണമേ ഞങ്ങടെമനസിനെ സമാധാനം തന്നു രഷിക്കണമേ യേശുവേ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @aneesh3349
    @aneesh3349 Год назад +8

    എന്റെ പ്രാർത്ഥന കേൾക്കാൻ അനുവദിക്ണം എന്ന് കൈ വീടല്ലേ എന്റെ അമ്മ ആമ്മേൻ

  • @priyankabaiju3971
    @priyankabaiju3971 Год назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിലേക്കുള്ള രക്തഓട്ടം ശെരിയാകണമേ അമ്മേ 🙏🙏

  • @sabumathew8272
    @sabumathew8272 Месяц назад +1

    AMEN 🙏 AMEN 🙏 AMEN 🙏

  • @jayaprakashd1972
    @jayaprakashd1972 Год назад +41

    എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യതകൾ എല്ലാം തീർത്തു തരുവാൻ കനിവുണ്ടാകണമേ

    • @shamamirunalini
      @shamamirunalini Год назад

      Amen

    • @Heavenly12368
      @Heavenly12368 Год назад

      🙏🏽🙏🏽

    • @BiluBilu-xw8wm
      @BiluBilu-xw8wm 7 месяцев назад

      എന്റെ മാതാവേ എന്റെ മോനെ ഡെങ്കിപ്പനി വന്ന കോഴിക്കോട് ആശുപത്രിയിൽ ആയിരുന്നു അവൻ പുറത്തുവന്നു ശരീരത്തിൽ വേദനകളെല്ലാം മാറ്റിത്തന്നെ മാതാപിതാക്കൾ ജോലിക്ക് കയറാൻ കഷ്ടം മൂലം കഷ്ടപ്പെടുന്ന ഞാൻ കുടുംബത്തെ കരകയറ്റണമേ അമ്മേ എന്റെ രണ്ടു കുഞ്ഞു പെൺമക്കളെ രക്ഷിക്കണം മാതാവേ അവർക്ക് കഷ്ടപ്പാടുകളും

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад

    മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണെ

  • @GeethuMolk.v
    @GeethuMolk.v 7 месяцев назад

    അമ്മേ കടത്തിൽ നിന്നും ഒരു വിടുതൽ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @AnandhaRaj-p4q
    @AnandhaRaj-p4q 4 месяца назад

    എന്റെ മാതാവേ എന്റെ കട ങൾ തീർത്തു തരണമേ

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад

    മാതാവേ എൻ്റെ അമ്മക്ക് ഗുളിക കഴിക്കാതെ ഉറക്കം തരണെ

  • @SarithaKumari-c1t
    @SarithaKumari-c1t 8 месяцев назад

    അമ്മ മാതാവേ എന്റെ ഭർത്താവ് മദ്യപാനത്തിന് അടിമയാണ് മദ്യപിച്ച് എന്താണ് പറയുന്നത് എന്ന് അറിയില്ല ഈ കുടി ഒന്നും നിർത്തി തരണേ മാതാവേ സങ്കടത്തോടെ പറയണംഅച്ഛൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @maheshmohandas7391
    @maheshmohandas7391 Год назад +4

    എന്റെ അമ്മേ എനിക്കൊരു ഗവൺമെന്റ് ജോലി നൽകണമേ അമ്മേ

  • @sabumathew8272
    @sabumathew8272 Месяц назад +1

    AMEN AMEN AMEN 🙏🙏🙏

  • @annmariyaanto8529
    @annmariyaanto8529 9 месяцев назад

    എൻ്റെ അമ്മേ ബാങ്കിലെ കടബാധ്യത തീർത്ത് ആധാരം എടുക്കുവാൻ അനുഗ്രഹിക്കണെ

  • @annmariyaanto8529
    @annmariyaanto8529 5 месяцев назад

    മാതാവേ മോളുടെ റിസൽട്ട് വരുമ്പോൾ ഉന്നത വിജയം ഉണ്ടായിരിക്കണെ

  • @ammusvlogz3.035
    @ammusvlogz3.035 6 месяцев назад

    അമ്മേ കാത്തു കൊള്ളണമേ മാതാവേ എന്റെ കുടുംബത്തെ

  • @ArunJoseph-fp3ix
    @ArunJoseph-fp3ix 10 месяцев назад

    അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏

  • @savithapushpan4261
    @savithapushpan4261 Год назад +2

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ കാത്തോളണമേ 🙏🙏🙏🙏

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад

    എൻ്റെ ദൈവമ എൻ്റെ കട ബാധ്യത മാറ്റി തരണെ മാനേജർ എല്ലാ സമയവും വിളിച്ച് കൊണ്ടിരിക്കും ഞങ്ങൾക്ക് ഒരു വഴി തുറന്നതന്ന് അനുഗ്രഹിക്കണെ

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 11 месяцев назад

    അമ്മ മാതാവേ തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ammea

  • @saretasare9180
    @saretasare9180 Год назад +6

    എനിക്ക് ഒരു കുഞ്ഞിനെ തരണയെ അമ്മ മാതാവ്

  • @sabumathew8272
    @sabumathew8272 Месяц назад +1

    AVE MARIA PRAY FOR US AND MY FAMILY AND WHOLE WORLD 🙏🙏🙏

  • @shinyjoseph2918
    @shinyjoseph2918 Год назад +3

    അമ്മേ കരുണ തോന്നണേ 🙏🏻അമ്മേ മക്കളുടെ കൈപിടിച്ചൊണേ 🙏🏻

  • @annmariyaanto8529
    @annmariyaanto8529 10 месяцев назад

    മാതാവേ മരിയയെയും ആൻ്റണിയെയും അനുഗ്രഹിക്കണെ

  • @annmariyaanto8529
    @annmariyaanto8529 6 месяцев назад

    മാതാവേ ഉറക്കഗുളി കഴിച്ചാൽ 3 മണിക്കൂർ ഉറക്കം കിട്ടു കഴിച്ചില്ലെങ്കിൽ പാതി മയങ്ങി വരുമ്പോഴേക്കും ഞെട്ടിതെറിച്ച് ഉറക്കം കിട്ടില്ല രാത്രിയിൽ നല്ല ഉറക്കം തന്ന് അനുഗ്രഹിക്കണെ മാതാവേ കാത്തു കൊള്ളണെ

  • @niyasreeja8386
    @niyasreeja8386 7 месяцев назад

    Amma mathave nte aniyathiyude revaluation koduthirikkunnatil ammayude Anugraham undavane amma mathave nte aniyathiyude admission koode nikkane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneesh3349
    @aneesh3349 Год назад +2

    അമ്മേ കാത്തോണേ എന്റെ മാതാവ് എന്റെ സ്നേഹം അവിടെ നിന്ന് എനിക്ക് തരണമേ ആമ്മേൻ ആമ്മേൻ

  • @annmariyaanto8529
    @annmariyaanto8529 6 месяцев назад

    മാതാവേ മോളുടെ ഇന്നത്തെ Exam സമർപ്പിക്കുന്ന യാത്രയെയും സമർപ്പിക്കുന്നു കൂട്ടായിരിക്കണെ

  • @anakhaprakash4532
    @anakhaprakash4532 Год назад +1

    Enat amme mathave enill ninnu marthe nilkkunna Ella roghaill ninnu rakshikane amme mathave 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @melbyan1069
    @melbyan1069 Год назад +1

    Ente maathaave...manassinu samadhaanam nalki anugrahikkename....kaividalle amme..ente thadassappettu kidakkunna ella karyangalum ammayude sannidhiyil samarppikkunnu..ente amme saadhichu tharaname

  • @sindhu7472
    @sindhu7472 11 месяцев назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🌹🌹

  • @sabumathew8272
    @sabumathew8272 Месяц назад +1

    AVE MARIA AVE MARIA AVE MARIA PRAY FOR US AND MY FAMILY AND WHOLE WORLD AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏💖

  • @seethuanish277
    @seethuanish277 10 месяцев назад

    Amme mathave ente bharthavinu daiva vishwasam nalkename amen.

  • @niyasreeja8386
    @niyasreeja8386 7 месяцев назад

    Amma mathave nte Oro prevarthikalilum ammayude Anugraham undavane amma mathave koode undavanee Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabumathew8272
    @sabumathew8272 20 дней назад +1

    AMEN ❤

  • @shijiVarghese-f1z
    @shijiVarghese-f1z Год назад +7

    അമ്മ മാതാവേ അനുഗ്രഹിക്കണമേ...

  • @LimyJibu
    @LimyJibu Год назад +1

    ആമേൻ എന്റെ അമ്മ മാ താ വേ ♥️ഞങ്ങളുടെ കുടുംബം കാത്തു കൊ ള്ള ണ്ണമേ

  • @princymalu-tu9cp
    @princymalu-tu9cp 7 месяцев назад

    Ente മാതാവേ enik nursing padichu joli kittaname enikk nalla jeevitham tharaname കടങ്ങൾ എല്ലാം maattitharaname amme mathave

  • @DamodaranParakkandy-wq8jv
    @DamodaranParakkandy-wq8jv Год назад +4

    പാട്ട് നന്നായിട്ടുണ്ട് 💐

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 11 месяцев назад

    അപേഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മക്ക് ഒരായിരം സ്തോത്രം

  • @sreedevinath6682
    @sreedevinath6682 Год назад +3

    Good song Amma

  • @aneesh3349
    @aneesh3349 Год назад +1

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാൻ മനസ് കാണിക്കണം

  • @ShinyRenji
    @ShinyRenji Год назад

    Amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane