നല്ലവനല്ലോ ദൈവം നല്ലവനല്ലോ സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2) ശക്തനായവൻ സങ്കേതമായവൻ ഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2) 1 മരണം എന്നെ കീഴ്പ്പെടുത്തില്ല എന്റെ ശരണമായവൻ കൂടെയുണ്ടല്ലോ അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളും അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2);- 2 ഇഹത്തിലെ കഷ്ടത തീർത്തിടുവാൻ പ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേ പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേ എന്റെ പ്രിയനെ വേഗം വന്നിടണേ(2);-
Amen... Blessed song... Blessed family
നന്നായിട്ട്‌ണ്ട് 👍💞
Beautiful Song , God bless 🎉🎉🎉
നല്ലവനല്ലോ ദൈവം നല്ലവനല്ലോ
സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2)
ശക്തനായവൻ സങ്കേതമായവൻ
ഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2)
1 മരണം എന്നെ കീഴ്പ്പെടുത്തില്ല
എന്റെ ശരണമായവൻ കൂടെയുണ്ടല്ലോ
അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളും
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2);-
2 ഇഹത്തിലെ കഷ്ടത തീർത്തിടുവാൻ
പ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേ
പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേ
എന്റെ പ്രിയനെ വേഗം വന്നിടണേ(2);-
വിശ്സഥതഉം ദയയും വന്നു ചേരുന്നിതാ വേഗത്തിൽ......enna song onnu paadamo. Oru old song aannu.
Vayanattile ❤😢sahodarangakuvendi
Oru❤song. Prarthickuka
Bro❤😢😢
എത്ര അനുഗ്രഹിക്കപ്പെട്ട ഗാനം. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️❤️💐
Amen hallelujah thank you Holysprite and all
❤❤❤❤❤
Praise God 🙏
praise the Lord
❤❤🎉
Grace upon