12 വർഷം മുൻപ് ഞാൻ ഞങ്ങളുടെ സഭയിലെ PYPA സെക്രട്ടറി ആയിരുന്നപ്പോൾ അന്നത്തെ സഭയിലെ പാസ്റ്ററോട് പറഞ്ഞകാര്യമാണ്, talent test ഉം മത്സരങ്ങളും നിറുത്തണമെന്ന്. അന്ന് പാസ്റ്റർ ഞാൻ പറഞ്ഞത് ഒരു വലിയ ഇഷ്യൂ ആക്കി മാറ്റി. അങ്ങനെ ഞാൻ PYPA യുടെ ഉത്തരവാദിത്തംഒഴിഞ്ഞു സഭ വേറെ ആളെ അതെല്പിച്ചു. ഇന്നും സഭകളിൽ വാക്യമത്സരങ്ങൾ പോലുള്ള മത്സരങ്ങൾ നടക്കുമ്പോൾ പിന്നിലായിപ്പോകുന്ന കുട്ടികളെ മുതിർന്നവർ പോലും കളിയാക്കി ചിരിക്കുന്നതും ആൾക്കൂട്ടത്തിന്റെ മുന്നിൽ വച്ച് അവഹേളിച്ചു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ആ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കാറില്ല......
പാസ്റ്റര്‍ പറഞ്ഞത് വളരെ ശരിയാണ്...പലസഭകളുടെയും താലന്തു പരിശോധന സമയങ്ങളില്‍ പ്രായം, പോയിന്‍റ്, അംഗത്വം ഇവയൊക്കെ പറഞ്ഞ് അടിവരെ നടന്നിട്ടുണ്ട്...കേരളത്തിലെ ഒരു മേജര്‍ സഭയുടെ 2019 -ല്‍ കുമ്പനാട് വച്ച് നടന്ന താലന്തു പരിശോധനയില്‍ അടിയുടെ വക്കു വരെയെത്തിയതാണ്...രാത്രി 10 മണി വരെ സംഘാടകരെ ഹാളിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല...ഇതിന് ഞാന്‍ ദൃക്സാക്ഷികൂടിയാണ്...
ഞാൻ എന്റെ കുഞ്ഞു നാൾ മുതൽ ടാലന്റ് ടെസ്റ്റിൽ പങ്കെടുക്കുന്ന വ്യക്തിയാണ്. എനിക്ക് ഇതിലൂടെ എന്റെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിച്ചുട്ടുണ്ട്. അതുപോലെ stage fear മാറ്റിയെടുക്കാനും . ഞങ്ങളുടെ ചർച്ചിലെ ഒത്തിരി കുഞ്ഞുങ്ങൾക്ക് ആത്മീകമായി വളരാൻ സാധിച്ചിട്ടുണ്ട്.
With due respect,I would like you to understand this;Nothing is difficult for the Lord. When the HolySpirit comes upon you, you will have the greatest power and you will not have stage fright. I am a person with stage fright and now when God puts His revelation there is no fear. You need to delve into the mystery of the Lord.Proverbs says, ‘The desire of the heart belongs to man but the answer of the tongue comes from the LORD. Don’t lean in to the secular ideas for which I was a slave.However when God gives me revelation and I speak ,people are against me.All glory to God Competitions were not scriptural;they are all perverted doctrine Set your minds on the things above so that we will not miss the rapture.May God bless you and may the HolySpirit guide us all to reach New Jerusalem
സഭാ തലപ്പത്തുള്ള വോട്ട് ഉം നിർത്തലാക്കണം.. താലന്തു പരിശോധന കുറച്ച് നാളുകൾ കൊണ്ട് കഴിയും.. തലപ്പത്തെ വോട്ട് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ശത്രുത ആയി മാറുന്നത് കാണാറുണ്ട്...
Luke 14:33 [33]അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. So likewise, whosoever he be of you that forsaketh not all that he hath, he cannot be my disciple.❤️
ഗുണം പിടിക്കാനുള്ള ലക്ഷണം ഉണ്ട്. ലൂസിഫറിന്റ ആയുധമായ വാദൃോപകരണത്തെ കൂടെ പുറത്താക്കണം. ദൈവത്തിന് ആ മധുരഗാനം നുണയാന് ഇഷ്ടം ഇല്ല. നമ്മുടെ ചുണ്ടിലു നിന്ന് വരുന്ന സ്വരം ആണ് ഏറെ പ്രിയം.
@@FamilyTube-y2z സ്നേഹിതാ, ഇന്നത്തെ വാദിത്രം ദൈവ ആരാധനയുമായി ഒരു ബന്ധവും ഇല്ല. 50 വറ്ഷം മുമ്പ് ഈ വാദിത്രം ഇല്ലാത്ത ആരാധന ദൈവം സ്വീകരിച്ചോ ? പഴയ നിയമ കാലത്ത് വാദിത്രം ഉപയോഗിച്ചവര് ദൈവ ഭയത്തോടെയാണ് ദൈവ സന്നിധിയില് വന്നത് , ഇന്നോ ?
angane onnum illa. Ente friend und tpm kanjikkuzhi ullatha avan ippol cigrette vali okke anu . Athinu vallo reason undo parayan ? Ithellam person relationship with god anu importance allathe tpm anu valyathu ennu paranju vashi pidikkalle dude@@beenaBlesson
@@jaisekalarickal1100 tvm 3 youthcamp chennai 2 youthcamp പോയ എന്നോട് ആണോ ഇതിനെ കുറിച്ച് പറയാൻ വരുന്നേ 😂😂 Tvm കുറ്റിയാണി സഭയിൽ യൂത്ത് ക്യാമ്പ് നടത്തുമ്പോൾ topic കൊടുത്ത് ബൈബിൾ തുരുതി വായന, പ്രസംഗം മത്സരം, പാട്ട് മത്സരം ഒക്കെ നടത്തുന്നുണ്ട്... But ട്രോഫി കൊടുക്കുന്നില്ല എന്ന് മാത്രം ഇനിയും വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിൽ.. 2025 നടക്കുന്ന യൂത്ത് ക്യാമ്പ് പോയി നോക്കുക... 🙂
10 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ പരിപാടി (മത്സരം) ഞങ്ങള്‍ ഞങളുടെ സഭയില്‍ നിര്‍ത്തി. മാത്രമല്ല കുട്ടികളെ അതിനു വേണ്ടി സെന്‍റെര്‍, സ്റ്റേറ്റ് ലെവലില്‍ മത്സരിപ്പിക്കാന്‍ വിടുന്നില്ല. അവരുടെ ടാലെന്റ്റ് പൊതു പ്രയോജനത്തിനായി വികസിപ്പിച്ച് എടുക്കാന്‍ വേണ്ട എല്ലാ പ്രോത്സാഹനം സഭയില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ട്.
@@ipcedathuatownchurch2149അങ്ങനെയാണ് വേണ്ടത്. PYPA യുടെ സെന്റർ, മേഖല, സ്റ്റേറ്റ് ലെവലിലൊക്കെ പോയി മത്സരിക്കുന്നവരും സമ്മാനം വാങ്ങി വന്നവരെയുമൊന്നും സുവിശേശീകരണ പ്രവർത്തനങ്ങളിൽ കാണാറില്ല. 'ഞാൻ നിങ്ങളെക്കാളൊക്കെ വലിയവനാണ് / വലിയവളാണ് എന്ന് കാണിക്കാൻ പാസ്റ്റർമാർ ഒരുക്കിക്കൊടുക്കുന്ന ഒരവസരം അതാണ് താലന്ത് പരിശോധന.
respected dear pastor sam pulikottil big salute !! you very well 109% correct !! jesus almighty said:mathew 16:26,mathew 7:15-20,mathew 24:2-27,mathew 23:1-12,mathew 7:2-6,mathew 7:13,14, thanks. jesuscsaid:mathew 16:24 !!! issiah 40:10,deuteronomy 28:1-69,revelation 22:6-21
കമൻ്റിട്ട സഹോദരൻ്റെയും, ലൈക്കും, reply യും കൊടുത്ത് സന്തോഷിച്ചവരുടെയും ശ്രദ്ധയ്ക്ക് : സെൻ്റർ പാസ്റ്റർ എന്ന സ്ഥാനം തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നതല്ല. അത് അവരെ ചുമതലപ്പെടുത്തിയതാണ്. അതൊരു മത്സരത്തിൽ എന്ന് ഉളവാക്കുന്നതല്ല (പ്രത്യേക issue ഉള്ള സെൻ്റർ ഒഴികെ). So, ഒരു സെൻ്റർ പാസ്റ്ററിന് സഭാ പൊളിക്റ്റിസിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടാൻ സ്ഥാനം രാജി വയ്ക്കണമെന്നില്ല.
ഒറ്റയടിക്ക് എല്ലാം മാറ്റി മറിക്കുവാൻ കഴിഞ്ഞു എന്നു വരികയില്ല. പടിപടിയായി തിരുത്തി മുന്നേറാം. എന്തായാലും മത്സരം ഒഴിവാക്കണം എന്നു പറയുവാനുള്ള ആർജ്ജവം കാണിച്ചത് പ്രശംസനീയം തന്നെ. വിമർശന ബുദ്ധിയിൽ കാണാതെ കുഞ്ഞുങ്ങളുടെ ഭാവി നാം ആയിട്ട് തകർക്കാതിരിക്കുക.
Praise the Lord 🙌 ബഹുമാനപ്പെട്ട ബാബു ചെറിയാൻ പാസ്റ്റർ പറയുന്ന കാര്യം എല്ലാ പെന്തക്കോസ്തു സമൂഹവും ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യേണ്ട കാര്യമാണ്. പെന്തക്കോസ്തിലെ പല പിള്ളേരും ചേദിക്കുന്നുണ്ട് ഈ മത്സരം ആവശ്യമുള്ളതു തന്നെയാണോ എന്ന്?. ഇപ്പോൾ പലയിടത്തും താലന്തു മത്സരത്തിന് പകരം താലന്ത് ഫെസ്റ്റ് ആക്കിയിട്ടുണ്ട്.
പാസ്റ്റർ, 100% സത്യം. സഭ മത്സര വേദി ആകുന്നു എന്ന് മാത്രം അല്ല, വചനം കുട്ടികൾ പഠിക്കുന്നത് സമ്മാനം വാങ്ങാൻ വേണ്ടി ആകും. വചനത്തേക്കുറിച്ചുള്ള ഭയവും ബഹുമാനവും ഉണ്ടാകില്ല എന്ന് മാത്രം അല്ല, വചനം വിശ്വാസം ആയി പരിണമിക്കുകയുമില്ല.
If there any church now where there is no competition? Everywhere it is evident nowadays, even in convention stages filled with all politicians. Everyone becomes very proud of. Wo h. What we teach and speak apply ourselves first.
Talent test കുട്ടികളിൽ ആവശ്യം ആണ് എന്റെ കുട്ടികൾ അങ്ങനെ വളർന്നതാണ് eg. എന്റെ മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ വാക്യം പറയാൻ തന്നെ പോകില്ലായിരുന്നു ഒരിക്കൽ പാടാൻ പേര് കൊടുത്തു പോയി നിന്നിട്ടുവന്നു പിന്നീട് talent testnu മത്സരിച്ചു അവൻ ഇന്ന് നന്നായി പാടുന്നു ഓരോരുത്തർക്കും ഓരോ വെളിപ്പാട് പ്രായം കൂടുംതോറും കിട്ടും ആദ്യം സഭാ രാഷ്ട്രീയം നിർത്താൻ നോക്ക്
ഞങ്ങടെ സെന്ററിൽ 2 സഭകൾ തമ്മിൽ മത്സരത്തിന് മുന്നേ തന്നെ വെല്ലു വിളിക്കും...... പാസ്റ്റർമാർ തമ്മിൽ ഫോണിൽ കൂടെ വരെ വെല്ലു വിളിക്കും... എന്നിട്ട് ആണ് talent ടെസ്റ്റിന് പോകുന്നത്... തമ്മിൽ മിണ്ടില്ല..... പൊരിഞ്ഞ ശത്രുത പോലെ ഉള്ള മത്സരം.... സഭയിൽ ഒരു രീതിയിലും വരാത്തവനെ വരെ താലെന്ത് പരിശോധനക്ക് വിളിച്ചു വരുത്തും..... അതൊക്കെ കാണുമ്പോൾ എനിക്കും തോന്നിയിട്ട് ഉണ്ട് ഇതൊക്കെ ആരെ പ്രീതിപ്പെടുത്താൻ ആണെന്ന്
സർ/പാസ്റ്റർ പാസ്റ്ററുടെ പ്രസംഗ വിഷയത്തോട് ചേർത്തു ചിന്തികേണ്ട ഒരു വിഷയം ആണ്, ആരാധന നടത്തുന്ന ദൈവാലയത്തിൽ, മനുഷ്യ നിർമിതിയായിട്ടുള്ള മൊമെന്റോ, ഷീൽഡ്, ട്രോഫി എന്നിവ പ്രദർശിപ്പിച്ചു മത്സരത്തിൽ വീര്യം കൊള്ളുന്ന വിശ്വാസികൾ ശരിക്കും ആരെടാണ് പ്രാർത്ഥന നടത്തുന്നത്?. ഈ മ്യൂസിയം പരിപാടി പെന്തകോസ്ത് ആലയാകളിൽ അവസാനിപ്പിക്കുക.
ഇങ്ങനെയുള്ള പരിപാടികൾക്ക് എതിരായി പ്രസംഗം നടത്തുകയും സഭയിലെ കസേര കളികൾ നിർത്തുകയുംവേണം എന്ന് പറഞ്ഞ സത്യവചനത്തിലൂടെ വെളിപ്പെടുത്തി കാണിക്കുകയും ചെയ്‍താ ദൈവദാസന്മാരെ സഭയിലെ മുതിർന്നപാസ്റ്റർമാർ പുറത്താക്കി. അവരുടെ കൂടെ ഒന്നും നിന്നാൽ മതിയായിരുന്നു. അവരെ ഒന്ന് ചേർത്ത് പിടിച്ചാൽ മതിയായിരുന്നു പാസ്റ്ററെ 🙏
The word "talents" used in the gospel of Matthew is about money not ability. We are testing the abilities of children and are encouraging them to compete and become top of all. This is totally against scripture. Teach our children that God does not want our ability, but looking for our submission and surrender. Now it's high to have a reformation among Pentecostals.
സഭാ രാഷ്ട്രീയ മത്സരം നിർത്താൻ ആദ്യമേ പറയു പാസ്റ്റർ, പിന്നെ പിള്ളേരുടെ താലന്റ് മത്സരംനിറുത്തുന്ന കാര്യം ചിന്ദിക്കാം, സഭയിലെ, പ്രെസ്ഥാനത്തിലെ ഗ്രൂപ്പ്കളിയും അടിയും കണ്ട് തലമുറ നശിച്ചു, ഇനിയും ബാക്കി ഒന്നും ഇല്ല 🤔🤔🤔😭😭😭
ഞാൻ നിൽക്കുന്ന സഭയിൽ കഴിഞ്ഞകൊല്ലം ഇലക്ഷൻ നടത്തി തിരഞ്ഞുഎടുത്ത എല്ലാവരും പിന്മാറി അവസാനം പാസ്റ്റർ തിരഞ്ഞുഎടുത്ത സഹോദരൻമാരെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു ഒരേ സ്ഥാനവും കൊടുത്തു. ഇതിനെ ചൊല്ലി ഒരു പ്രശനവും ഉണ്ടായില്ല. ഇങ്ങനെ നടത്തുക
പാസ്റ്റർ, സ്നേഹത്തോടെ ഒരു സംശയം ചോദിച്ചോട്ടെ. കുഞ്ഞുങ്ങളുടെ താലന്തു പരിശോധനയെ തള്ളിപ്പറയുന്ന താങ്കൾ നേതാക്കളുടെ തിരഞ്ഞെടുപ്പ് പാനൽ മത്സരങ്ങളെ ഒന്ന് നിർത്തിക്കൂടേ എന്ന് ചോദിക്കാത്തതെന്താ. പാസ്റ്റർ മത്സരിക്കുന്നില്ലെങ്കിൽ കൂടി ഓട്ടു ചെയ്യാൻ പോകാറില്ലേ. അപ്പൊൾ അതിൻറെ സാങ്കേതികത്വം മനസിലാകുന്നില്ല.
അതു കുഴാപ്പം ഇല്ല, ജന്മ ദിനം ആഘോഷിക്കരുത്. അതിനു പോയി പ്രാർത്ഥിക്കാം കാശും വാങ്ങിക്കാം. ജാതിയ ആചാരം പാടില്ല. കുഞ്ഞിബെ അരിയിൽ എഴുതിച്ച പാസ്റ്റരെ ഇത് വരെ ഒന്നും ചെയ്തില്ല. കുമ്മിഡി കെട്ടിവന്ന ചെറുക്കനെ കെട്ടിച്ച പഠറ്റർക്ക് എതിരെ ഒരു നടപടിയും ഇല്ല. ആദാം ന്റെ കാലത്തെ ചിന്തയുമായി നടക്കട്ുന്നു.
മത്സരവും വേണ്ട കുമ്പനാട്ടീലക്ഷനും വേണ്ട കല്ലിയാണതിനു തുണിയില്ലാതെ വരുന്ന പെണ്ണുങ്ങളെ കെട്ടിക്കുകയും ചെയ്യാതിരുന്നാൽ സഭകൾ കുറച്ചു മനസാന്തരപ്പെടും കേട്ടോ
Money, and position is everything now. Remove all position from church. Work like simple servant of God and preach Gospel like sadhu kochukunju upadesi? Can you do that?
എല്ലാ മത്സരങ്ങളും സഭ വേദിയിൽ നിന്ന് ഒഴിവാക്കണം. പാസ്റ്റർമാർ തമ്മിലുള്ളതും.
12 വർഷം മുൻപ് ഞാൻ ഞങ്ങളുടെ സഭയിലെ PYPA സെക്രട്ടറി ആയിരുന്നപ്പോൾ അന്നത്തെ സഭയിലെ പാസ്റ്ററോട്
പറഞ്ഞകാര്യമാണ്, talent test ഉം മത്സരങ്ങളും നിറുത്തണമെന്ന്. അന്ന് പാസ്റ്റർ ഞാൻ പറഞ്ഞത് ഒരു വലിയ ഇഷ്യൂ ആക്കി മാറ്റി. അങ്ങനെ ഞാൻ
PYPA യുടെ ഉത്തരവാദിത്തംഒഴിഞ്ഞു സഭ വേറെ ആളെ അതെല്പിച്ചു.
ഇന്നും സഭകളിൽ വാക്യമത്സരങ്ങൾ പോലുള്ള മത്സരങ്ങൾ നടക്കുമ്പോൾ പിന്നിലായിപ്പോകുന്ന കുട്ടികളെ മുതിർന്നവർ പോലും കളിയാക്കി ചിരിക്കുന്നതും ആൾക്കൂട്ടത്തിന്റെ മുന്നിൽ വച്ച് അവഹേളിച്ചു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്.
ആ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കാറില്ല......
Correct
You are very brave brother. Continue to fight the good fight for the truth.
@@kandathiljohnson1893correct
Mm
Correct
പാസ്റ്റര്‍ പറഞ്ഞത് വളരെ ശരിയാണ്...പലസഭകളുടെയും താലന്തു പരിശോധന സമയങ്ങളില്‍ പ്രായം, പോയിന്‍റ്, അംഗത്വം ഇവയൊക്കെ പറഞ്ഞ് അടിവരെ നടന്നിട്ടുണ്ട്...കേരളത്തിലെ ഒരു മേജര്‍ സഭയുടെ 2019 -ല്‍ കുമ്പനാട് വച്ച് നടന്ന താലന്തു പരിശോധനയില്‍ അടിയുടെ വക്കു വരെയെത്തിയതാണ്...രാത്രി 10 മണി വരെ സംഘാടകരെ ഹാളിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല...ഇതിന് ഞാന്‍ ദൃക്സാക്ഷികൂടിയാണ്...
കർത്താവിന്റെ സുവിശേഷം ഇന്ന് വിറ്റു സുഖിക്കുന്ന മിടുക്കന്മാർ.
മൈക്ക് എടുക്കുമ്പോൾ എല്ലാവരും ആത്മീകർ ആണ്.
Absolutely Correct💯%✔
വളരെ ശരി
ഞാൻ എന്റെ കുഞ്ഞു നാൾ മുതൽ ടാലന്റ് ടെസ്റ്റിൽ പങ്കെടുക്കുന്ന വ്യക്തിയാണ്. എനിക്ക് ഇതിലൂടെ എന്റെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിച്ചുട്ടുണ്ട്. അതുപോലെ stage fear മാറ്റിയെടുക്കാനും . ഞങ്ങളുടെ ചർച്ചിലെ ഒത്തിരി കുഞ്ഞുങ്ങൾക്ക് ആത്മീകമായി വളരാൻ സാധിച്ചിട്ടുണ്ട്.
True.
With due respect,I would like you to understand this;Nothing is difficult for the Lord. When the HolySpirit comes upon you, you will have the greatest power and you will not have stage fright.
I am a person with stage fright and now when God puts His revelation there is no fear.
You need to delve into the mystery of the Lord.Proverbs says, ‘The desire of the heart belongs to man but the answer of the tongue comes from the LORD. Don’t lean in to the secular ideas for which I was a slave.However when God gives me revelation and I speak ,people are against me.All glory to God
Competitions were not scriptural;they are all perverted doctrine
Set your minds on the things above so that we will not miss the rapture.May God bless you and may the HolySpirit guide us all to reach New Jerusalem
100 % യോജിക്കുന്നു.
സഭ മത്സര ബുദ്ധി janipikan ഉള്ള സ്ഥലം alla.
സഭാ തലപ്പത്തുള്ള വോട്ട് ഉം നിർത്തലാക്കണം.. താലന്തു പരിശോധന കുറച്ച് നാളുകൾ കൊണ്ട് കഴിയും.. തലപ്പത്തെ വോട്ട് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ശത്രുത ആയി മാറുന്നത് കാണാറുണ്ട്...
Pastor fully agree with your words, even the child also seek God in churches , not talent competitions, it is very disturb in churches
Valere sathyamaya karyam god bless you pastor
രാഷ്ട്രീയ പാർട്ടികളെ തോല്പിക്കും വിധം സഭകളിൽ നടക്കുന്ന ഇലക്ഷൻ കൂടി നിർത്തണം എന്ന് പറയുമോ
Luke 14:33
[33]അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
So likewise, whosoever he be of you that forsaketh not all that he hath, he cannot be my disciple.❤️
അതു ഇവർക്ക് ബാധകം അല്ല
ഗുണം പിടിക്കാനുള്ള ലക്ഷണം ഉണ്ട്. ലൂസിഫറിന്റ ആയുധമായ വാദൃോപകരണത്തെ കൂടെ പുറത്താക്കണം. ദൈവത്തിന് ആ മധുരഗാനം നുണയാന് ഇഷ്ടം ഇല്ല.
നമ്മുടെ ചുണ്ടിലു നിന്ന് വരുന്ന സ്വരം ആണ് ഏറെ പ്രിയം.
അത് ഇല്ലെങ്കിൽ ആളുകൾ ആത്മാവിൽ ആകില്ല. ഹീലീംഗ് ഒകെ നടക്കേണ്ട?😂
@ 🙏
correct
താങ്കൾ വചന വിരുദ്ധമായ കാര്യം പറയരുത്. വാദ്യങ്ങളും വാദിത്രവും കൊണ്ട് സ്തുതിക്കുന്നതാണ് വചനത്തിൽ നാം കാണുന്നത്.
@@FamilyTube-y2z സ്നേഹിതാ, ഇന്നത്തെ വാദിത്രം ദൈവ ആരാധനയുമായി ഒരു ബന്ധവും ഇല്ല. 50 വറ്ഷം മുമ്പ് ഈ വാദിത്രം ഇല്ലാത്ത ആരാധന ദൈവം സ്വീകരിച്ചോ ? പഴയ നിയമ കാലത്ത് വാദിത്രം ഉപയോഗിച്ചവര് ദൈവ ഭയത്തോടെയാണ് ദൈവ സന്നിധിയില് വന്നത് , ഇന്നോ ?
Tpm ൽ ഒരു തരത്തിലുള്ള മത്സരവും ഇല്ല.
😂😂😂😂 youth camp നടക്കുമ്പോൾ അവിടെ നടക്കുന്നത് എന്താ ❔❔
angane onnum illa. Ente friend und tpm kanjikkuzhi ullatha avan ippol cigrette vali okke anu . Athinu vallo reason undo parayan ?
Ithellam person relationship with god anu importance allathe tpm anu valyathu ennu paranju vashi pidikkalle dude@@beenaBlesson
TPM church not bothered about youths. No consideration for children.
@@beenaBlesson നിങ്ങൾ പോയിട്ടുണ്ടോ. പോയവർ ആരും അങ്ങനെ പറയില്ല.
@@jaisekalarickal1100 tvm 3 youthcamp chennai 2 youthcamp പോയ എന്നോട് ആണോ ഇതിനെ കുറിച്ച് പറയാൻ വരുന്നേ 😂😂
Tvm കുറ്റിയാണി സഭയിൽ യൂത്ത് ക്യാമ്പ് നടത്തുമ്പോൾ topic കൊടുത്ത് ബൈബിൾ തുരുതി വായന, പ്രസംഗം മത്സരം, പാട്ട് മത്സരം ഒക്കെ നടത്തുന്നുണ്ട്... But ട്രോഫി കൊടുക്കുന്നില്ല എന്ന് മാത്രം ഇനിയും വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിൽ.. 2025 നടക്കുന്ന യൂത്ത് ക്യാമ്പ് പോയി നോക്കുക... 🙂
ഇങ്ങനെ പല ഇടതും ഞാൻ പ്രസംഗിച്ചിട്ടുണ്ട് ആരും മൈൻഡ് ചയ്തിട്ടില്ല pr ബാബുച്ചെറിയാൻ പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏 സ്തോത്രം അങ്ങനെ തന്നെ സംഭവിക്കട്ടെ 🙏🙏🙏
10 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ പരിപാടി (മത്സരം) ഞങ്ങള്‍ ഞങളുടെ സഭയില്‍ നിര്‍ത്തി. മാത്രമല്ല കുട്ടികളെ അതിനു വേണ്ടി സെന്‍റെര്‍, സ്റ്റേറ്റ് ലെവലില്‍ മത്സരിപ്പിക്കാന്‍ വിടുന്നില്ല. അവരുടെ ടാലെന്റ്റ് പൊതു പ്രയോജനത്തിനായി വികസിപ്പിച്ച് എടുക്കാന്‍ വേണ്ട എല്ലാ പ്രോത്സാഹനം സഭയില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ട്.
@@ipcedathuatownchurch2149അങ്ങനെയാണ് വേണ്ടത്. PYPA യുടെ
സെന്റർ, മേഖല, സ്റ്റേറ്റ് ലെവലിലൊക്കെ പോയി മത്സരിക്കുന്നവരും സമ്മാനം വാങ്ങി വന്നവരെയുമൊന്നും സുവിശേശീകരണ
പ്രവർത്തനങ്ങളിൽ കാണാറില്ല.
'ഞാൻ നിങ്ങളെക്കാളൊക്കെ വലിയവനാണ് / വലിയവളാണ് എന്ന് കാണിക്കാൻ പാസ്റ്റർമാർ ഒരുക്കിക്കൊടുക്കുന്ന ഒരവസരം അതാണ് താലന്ത് പരിശോധന.
Would you please let me know what are the steps to encourage children. I'm also against talent test
Genuine message 🌹😊👏👏👏👏😊
മത്സരം ആഭിചാരത്തിന് തുല്യം
കഴിഞ്ഞ മൂന്നു മാസം മുൻപ് കടത്താവ് എന്നോട് സംസാരിച്ച ദൂതാണ് മത്സരത്ത് കുറിച്ച് കോരഹിന്റെ ആത്മവാണ്....
ദെയ്‌വദഅ സനെ അനുഗ്രെഹിക്കെട്ടെ ഉള്ളിൽ നിന്നും വന്ന വാക്കുകൾ ആമേൻ ഹല്ലേലുയ
പാസ്റ്റർ ഇപ്പോഴാണ് സത്യം പറഞ്ഞത്
respected dear pastor sam pulikottil big salute !! you very well 109% correct !! jesus almighty said:mathew 16:26,mathew 7:15-20,mathew 24:2-27,mathew 23:1-12,mathew 7:2-6,mathew 7:13,14, thanks. jesuscsaid:mathew 16:24 !!! issiah 40:10,deuteronomy 28:1-69,revelation 22:6-21
Good message.. Ammen 🙏🏼
ഉടൻ സെൻ്റർ പാസ്റ്റർ സ്ഥാനം ത്യജിച്ച് സാധാരണ ഒരു വിശ്വാസിയായി ദൈവത്തിൻ്റെ വേല ചെയ്യുമെന്നു വിശ്വസിക്കാം.
😍
😂
കമൻ്റിട്ട സഹോദരൻ്റെയും, ലൈക്കും, reply യും കൊടുത്ത് സന്തോഷിച്ചവരുടെയും ശ്രദ്ധയ്ക്ക് : സെൻ്റർ പാസ്റ്റർ എന്ന സ്ഥാനം തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നതല്ല. അത് അവരെ ചുമതലപ്പെടുത്തിയതാണ്. അതൊരു മത്സരത്തിൽ എന്ന് ഉളവാക്കുന്നതല്ല (പ്രത്യേക issue ഉള്ള സെൻ്റർ ഒഴികെ). So, ഒരു സെൻ്റർ പാസ്റ്ററിന് സഭാ പൊളിക്റ്റിസിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടാൻ സ്ഥാനം രാജി വയ്ക്കണമെന്നില്ല.
സഭാ രാഷ്ട്രീയത്തിൽ വോട്ട് ചെയ്യാൻ പാസ്റ്റർ പോകാറുണ്ടോ???
താങ്കൾ അതു നോക്കണ്ട😭
താങ്കൾ യേശുവിനെ പിൻപറ്റുക
അതാണല്ലോ ഇവിടെ പറഞ്ഞതും
Parayunnathe cheyan pattanum parayan eluppama
I think No
ഒറ്റയടിക്ക് എല്ലാം മാറ്റി മറിക്കുവാൻ കഴിഞ്ഞു എന്നു വരികയില്ല. പടിപടിയായി തിരുത്തി മുന്നേറാം.
എന്തായാലും മത്സരം ഒഴിവാക്കണം എന്നു പറയുവാനുള്ള ആർജ്ജവം കാണിച്ചത് പ്രശംസനീയം തന്നെ.
വിമർശന ബുദ്ധിയിൽ കാണാതെ കുഞ്ഞുങ്ങളുടെ ഭാവി നാം ആയിട്ട് തകർക്കാതിരിക്കുക.
പാമ്പിനെ കാണുമ്പോൾ തലയും, മീനെ കാണുമ്പോൾ വാലും കാണിക്കുന്ന ടൈപ്പ്, പ്രസംഗം പ്രവർത്തിയിൽ കാണിക്കണം 😁
സത്യം സത്യം സത്യം
Very very correct
Very true. We should not instill such competition mentality in our children
Very very correct what you explained beloved pastor god bless you
Good Message Pr
നന്നാക്കാൻ പറ്റാത്തവ ണ്ണം അധപതിച്ചു ഈ കൂട്ടർ
തീർച്ചയായും ഇന്നത്തെ ആചാരങ്ങൾ ദൂരെ എറിയണം സഭ ശുദ്ധി കരിക്കുക
പാസ്റ്റർ ഓരോ വർഷവു നേടുന്ന സമ്പത്തിൽ എത്ര ശതമാനം പാവപ്പെട്ടവർക്ക് നല്കുന്നുണ്ട്
നല്ലൊരു വിഭാഗം പാസ്റ്റർമാർക്കും മേടിക്കാനെ അറിയൂ കൊടുക്കാൻ അറിയില്ല 😄😄
Very true😊
Praise the Lord 🙌
ബഹുമാനപ്പെട്ട ബാബു ചെറിയാൻ പാസ്റ്റർ പറയുന്ന കാര്യം എല്ലാ പെന്തക്കോസ്തു സമൂഹവും ചിന്തിക്കുകയും മനസിലാക്കുകയും ചെയ്യേണ്ട കാര്യമാണ്.
പെന്തക്കോസ്തിലെ പല പിള്ളേരും ചേദിക്കുന്നുണ്ട്
ഈ മത്സരം ആവശ്യമുള്ളതു തന്നെയാണോ എന്ന്?.
ഇപ്പോൾ പലയിടത്തും
താലന്തു മത്സരത്തിന് പകരം
താലന്ത് ഫെസ്റ്റ് ആക്കിയിട്ടുണ്ട്.
പാസ്റ്റർ, 100% സത്യം. സഭ മത്സര വേദി ആകുന്നു എന്ന് മാത്രം അല്ല, വചനം കുട്ടികൾ പഠിക്കുന്നത് സമ്മാനം വാങ്ങാൻ വേണ്ടി ആകും. വചനത്തേക്കുറിച്ചുള്ള ഭയവും ബഹുമാനവും ഉണ്ടാകില്ല എന്ന് മാത്രം അല്ല, വചനം വിശ്വാസം ആയി പരിണമിക്കുകയുമില്ല.
Good message, meditations and advice for our all group, children adult youth and old. May God change our churches
Very very very ഗുഡ് message
ബഹുമാപ്പെട്ട പാസ്റ്റർ ആദ്യം സഭയിൽ അധികാര മത്സരം.. നിറുത്തണം.. ഇതുമായി താരതമ്യം ചെയ്യുമ്പോൾ താലന്ത് പരിശോധന ഒന്നുമല്ല...
താലന്തു പരിശോധന മത്സര മനോഭാവം വളർത്തി തലമുറകളെ നശിപ്പിക്കായില്ലേ?
If there any church now where there is no competition? Everywhere it is evident nowadays, even in convention stages filled with all politicians. Everyone becomes very proud of. Wo h.
What we teach and speak apply ourselves first.
Talent test കുട്ടികളിൽ ആവശ്യം ആണ് എന്റെ കുട്ടികൾ അങ്ങനെ വളർന്നതാണ് eg. എന്റെ മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ വാക്യം പറയാൻ തന്നെ പോകില്ലായിരുന്നു ഒരിക്കൽ പാടാൻ പേര് കൊടുത്തു പോയി നിന്നിട്ടുവന്നു പിന്നീട് talent testnu മത്സരിച്ചു അവൻ ഇന്ന് നന്നായി പാടുന്നു ഓരോരുത്തർക്കും ഓരോ വെളിപ്പാട് പ്രായം കൂടുംതോറും കിട്ടും ആദ്യം സഭാ രാഷ്ട്രീയം നിർത്താൻ നോക്ക്
👍👍👍👍,
ᴀᴍᴇɴ ᴀᴍᴇɴ ᴀᴍᴇɴ🎉🎉🎉
Nammukku ithokke nirthiyittu nere start Singer stage il poyaalo...
Malsaram abhichram pole ennu vachanamundu..Prangikkate.vachanam chollate.Malasram padilla ennu enikku thonnunnu.
ഞങ്ങടെ സെന്ററിൽ 2 സഭകൾ തമ്മിൽ മത്സരത്തിന് മുന്നേ തന്നെ വെല്ലു വിളിക്കും...... പാസ്റ്റർമാർ തമ്മിൽ ഫോണിൽ കൂടെ വരെ വെല്ലു വിളിക്കും... എന്നിട്ട് ആണ് talent ടെസ്റ്റിന് പോകുന്നത്... തമ്മിൽ മിണ്ടില്ല..... പൊരിഞ്ഞ ശത്രുത പോലെ ഉള്ള മത്സരം.... സഭയിൽ ഒരു രീതിയിലും വരാത്തവനെ വരെ താലെന്ത് പരിശോധനക്ക് വിളിച്ചു വരുത്തും..... അതൊക്കെ കാണുമ്പോൾ എനിക്കും തോന്നിയിട്ട് ഉണ്ട് ഇതൊക്കെ ആരെ പ്രീതിപ്പെടുത്താൻ ആണെന്ന്
👍👍👍
Ithupole thane state thalithil ullaa Sunday school exam nirthanam.
Sabhagalil thamil adi aanu first varaan,.
Daiva vachanam aannu ezhuthunath enn botham polum pilaarku illaa, secular educational exam pole thamil chothichum paranjum aanu ezhuthinath.
ഈ മെസ്സേജ് രണ്ടോ മൂന്നോ പ്രാവശ്യം കേൾക്കണം
Stop negative comments.. Take good guidance.. All people avoiding all type of compations.
Pravarthi illatha viswasam athmavillatha sareeram pole.
Nethru sthanatheku loka manushyan kaanikunnapole malsarikamo.biblil kuriyitu thiranjeduthathallathe immathiri thiranjedupu kanikamo.
സർ/പാസ്റ്റർ
പാസ്റ്ററുടെ പ്രസംഗ വിഷയത്തോട് ചേർത്തു ചിന്തികേണ്ട ഒരു വിഷയം ആണ്, ആരാധന നടത്തുന്ന ദൈവാലയത്തിൽ, മനുഷ്യ നിർമിതിയായിട്ടുള്ള മൊമെന്റോ, ഷീൽഡ്, ട്രോഫി എന്നിവ പ്രദർശിപ്പിച്ചു മത്സരത്തിൽ വീര്യം കൊള്ളുന്ന വിശ്വാസികൾ ശരിക്കും ആരെടാണ് പ്രാർത്ഥന നടത്തുന്നത്?.
ഈ മ്യൂസിയം പരിപാടി പെന്തകോസ്ത് ആലയാകളിൽ അവസാനിപ്പിക്കുക.
👍👍👍👍👍
നമ്മുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് അവരുടെആത്മീയ talent അവതരിപ്പിക്കുവാൻ വേദി കിട്ടുക
Vachanum ariyattha viswasi, kashattam
''കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു".
Matthew 23:24
Pastor you said the right opinion, I totally agree with you, but why you are not saying anything about the election in the church.
5th story
🙋♀️🙋♀️💯💯💯🙏🙏
ഇങ്ങനെയുള്ള പരിപാടികൾക്ക് എതിരായി പ്രസംഗം നടത്തുകയും സഭയിലെ കസേര കളികൾ നിർത്തുകയുംവേണം എന്ന് പറഞ്ഞ സത്യവചനത്തിലൂടെ വെളിപ്പെടുത്തി കാണിക്കുകയും ചെയ്‍താ ദൈവദാസന്മാരെ സഭയിലെ മുതിർന്നപാസ്റ്റർമാർ പുറത്താക്കി. അവരുടെ കൂടെ ഒന്നും നിന്നാൽ മതിയായിരുന്നു. അവരെ ഒന്ന് ചേർത്ത് പിടിച്ചാൽ മതിയായിരുന്നു പാസ്റ്ററെ 🙏
മത്സരം പാടില്ല എന്ന് കുമ്പനാട്ട് പ്രെസഗിക്കാൻപറ്റുമോ പാസ്റ്റർ, പിന്നെ പിള്ളേരോട് പറയാം 😁
The word "talents" used in the gospel of Matthew is about money not ability. We are testing the abilities of children and are encouraging them to compete and become top of all. This is totally against scripture. Teach our children that God does not want our ability, but looking for our submission and surrender. Now it's high to have a reformation among Pentecostals.
പാസ്റ്ററെ ബൈബിൾ വിരുദ്ധമായ ജനനനിയന്ത്രണത്തിനെതിരെ പ്രസംഗി ക്കാമോ
സഭാ രാഷ്ട്രീയ മത്സരം നിർത്താൻ ആദ്യമേ പറയു പാസ്റ്റർ, പിന്നെ പിള്ളേരുടെ താലന്റ് മത്സരംനിറുത്തുന്ന കാര്യം ചിന്ദിക്കാം, സഭയിലെ, പ്രെസ്ഥാനത്തിലെ ഗ്രൂപ്പ്കളിയും അടിയും കണ്ട് തലമുറ നശിച്ചു, ഇനിയും ബാക്കി ഒന്നും ഇല്ല 🤔🤔🤔😭😭😭
സഭാ യോഗങ്ങളിൽ ചില സഭകളിൽ വഴക്ക് ഉണ്ടാകാറുണ്ട് അതുകൊണ്ട് സഭ അടച്ചുപൂട്ടണോ
Chumma thallathee pastor
If there is talent contest then children will study all bible verses very well....then it is gud.. otherwise children won't study..
Levodikka saba manasantharapedanam.
Talent test നിറുത്തുന്നതിലും നല്ലത്, പ്രസംഗത്തിലും, സഭയിലും ദുരുപദേശം നിർത്തിവയ്ക്കു
Church politics must bann . Biggest competition takes place in state/ centre election politics.
രാഷ്ട്രീയക്കാരെ പോലെ വോട്ട് പിടിക്കാൻ വോട്ട് മറിക്കാനും വോട്ട് ചെയ്യാനും പോകാം സഭയിലെ ഇലക്ഷൻ വേണ്ട എന്ന് പറയാമോ?
നമ്മുടെ ഇലക്ഷൻ വേണ്ട എന്ന് വയ്ക്കുമോ?
ഞാൻ നിൽക്കുന്ന സഭയിൽ കഴിഞ്ഞകൊല്ലം ഇലക്ഷൻ നടത്തി തിരഞ്ഞുഎടുത്ത എല്ലാവരും പിന്മാറി അവസാനം പാസ്റ്റർ തിരഞ്ഞുഎടുത്ത സഹോദരൻമാരെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു ഒരേ സ്ഥാനവും കൊടുത്തു. ഇതിനെ ചൊല്ലി ഒരു പ്രശനവും ഉണ്ടായില്ല. ഇങ്ങനെ നടത്തുക
പാസ്റ്റർ, സ്നേഹത്തോടെ ഒരു സംശയം ചോദിച്ചോട്ടെ. കുഞ്ഞുങ്ങളുടെ താലന്തു പരിശോധനയെ തള്ളിപ്പറയുന്ന താങ്കൾ നേതാക്കളുടെ തിരഞ്ഞെടുപ്പ് പാനൽ മത്സരങ്ങളെ ഒന്ന് നിർത്തിക്കൂടേ എന്ന് ചോദിക്കാത്തതെന്താ. പാസ്റ്റർ മത്സരിക്കുന്നില്ലെങ്കിൽ കൂടി ഓട്ടു ചെയ്യാൻ പോകാറില്ലേ. അപ്പൊൾ അതിൻറെ സാങ്കേതികത്വം മനസിലാകുന്നില്ല.
എനിക്കും എന്റെ ഭാര്യക്കും മക്കള്‍ക്കും മരുമക്കക്കുo കൊച്ചു മക്കള്‍ക്കും മാത്രം മതി ടാലന്റ് വേറെ ആര്‍ക്കും വേണ്ട അല്ലേ?
കുമ്പനാട്ടു നടക്കുന്നതും മത്സരം അല്ലെ, ഇങ്ങേരു ഇത് എന്തുകൊണ്ട് അവിടെ പറയാൻ ഭയക്കുന്നു
100sariyane
Stage il 🎤 nu Pastors nu competition aakaamo ? Any justification Rev. B.C ? So funny to see the background kolahalum .
സംഘടനകളിലെ തിരഞ്ഞെടുപ്പ് മത്സരങ്ങളെക്കുറിച്ച് എന്താണ് പറയാത്തത്? സ്ഥാനത്യാഗം അവിടെ തുടങ്ങണ്ടേ?
ഇതിനെ അംഗീകരിക്കാത്ത താങ്കൾ എന്തിന് ഉദ്ഘാടനത്തിന് പോയി?
അതു കുഴാപ്പം ഇല്ല, ജന്മ ദിനം ആഘോഷിക്കരുത്. അതിനു പോയി പ്രാർത്ഥിക്കാം കാശും വാങ്ങിക്കാം.
ജാതിയ ആചാരം പാടില്ല. കുഞ്ഞിബെ അരിയിൽ എഴുതിച്ച പാസ്റ്റരെ ഇത് വരെ ഒന്നും ചെയ്തില്ല.
കുമ്മിഡി കെട്ടിവന്ന ചെറുക്കനെ കെട്ടിച്ച പഠറ്റർക്ക് എതിരെ ഒരു നടപടിയും ഇല്ല.
ആദാം ന്റെ കാലത്തെ ചിന്തയുമായി നടക്കട്ുന്നു.
Adheham ethu parayan poi.
ആദ്യം സഭാ കേസുകൾ നിർത്തുവാനും അധികാരങ്ങൾക്കായുള്ള മത്സരങ്ങളും ഒഴിവാക്കി 'പ്രായമുള്ളവർ' മാതൃക കാണിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
Ithu pole stop cheyenda onnu Aanu sabayile lelom vili
In stage u can speak
കുമ്പനാട് ഗ്രൗണ്ടിൽ കൺവൻഷൻ വേണൊ ഇലക്ഷൻ വേണൊ. ഇതു പ്രസംഗിച്ചിട്ട് ബാക്കി കാര്യം പറ
തിരഞ്ഞെടുപ്പു സമയത്ത് കുമ്പനാട്ടോട്ടു ചെല്ലണം . ഒരു മൽസരവുമില്ല . എന്തോരു സ്നേഹത്തിലാ കാര്യങ്ങൾ നടക്കുന്നത് . രോമാഞ്ചം ഉണ്ടാകുo .
😜
എന്തായാലും കുറെ വിശ്വാസികളും, കുറെ പാസ്റ്റർമാരും കൂടി പെന്തകോസ്തിന്റെ വിശുദ്ധി കളഞ്ഞു.
സ്വന്തം സഭയിൽ എങ്കിലും ഇത് വേണ്ട എന്ന് പറഞ്ഞു കൂടെ? പറ്റുന്നില്ല എങ്കിൽ ഇറങ്ങിയിട്ട് പറയാവുന്നവിതത്തിൽ ഒരു കൂട്ടായ്മ തുടങ്ങരുതോ
പ്രസംഗം നല്ലതായിരുന്നു.
ഇപ്പോൾ എന്തുപറ്റി. ?
Talent test ന് പിരിവ് തരാൻ പറ്റുകയില്ലാ എങ്കിൽ അത് പറയുക.
ഇയാളുടെ തെറ്റുകൾ ആര് തിരുത്തും.. ലോകത്തെ തിരുത്താൻ നടക്കുന്നവനാണ്... പ്രായത്തിന്റെ അപക്വത ഉണ്ടെന്നു തോന്നുന്നു 🤭🤭🤭
Iyal epozha gunam pidiche 😮
പിറവം സെന്ററിൽ നിന്നും മാറാതെ അവിടെ തന്നെ കടിച്ച് തൂങ്ങി കിടക്കുന്ന മെത്രാൻ 😂😂😂
മത്സരവും വേണ്ട കുമ്പനാട്ടീലക്ഷനും വേണ്ട കല്ലിയാണതിനു തുണിയില്ലാതെ വരുന്ന പെണ്ണുങ്ങളെ കെട്ടിക്കുകയും ചെയ്യാതിരുന്നാൽ സഭകൾ കുറച്ചു മനസാന്തരപ്പെടും കേട്ടോ
ആദ്യം സഭയുടെ ഇപ്പോഴത്തെ മത്സരം അവസാനിപ്പിക്കുവാൻ കുമ്പനാട് കൺവെൻഷനിൽ പറയാൻ പറ്റുമോ
Money, and position is everything now. Remove all position from church. Work like simple servant of God and preach Gospel like sadhu kochukunju upadesi? Can you do that?
First you keep in your church and your centre .Then you announce in openly
അല്ല ഒരു സംശയം.. ഈ കുഞ്ഞുങ്ങൾ.. പിന്നെ എവിടെ പോയി.. അവരുടെ.. Talent Test.. ചെയ്യും.. അതുകൂടി.. പറയു...
Who are you
ഐപിസി സഭയിൽ അടി നടക്കും
അതിനെക്കാൾ ഭയാനകമല്ലെ താങ്കൾ ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനം ഉൾപ്പെടെയുള്ള പെന്തക്കോസ്ത് സഭകളിലെ ഇലക്ഷൻ അത് മത്സരമല്ലേ?
ആദ്യം ഒഴിവാക്കേണ്ടത് സഭയിലെ രാഷ്ട്രീയം... പ്ലീസ് അത് ഒഴിവാക്കുക
താങ്കൾ കൂടെ ഉൾപ്പെട്ടു നില്ക്കുന്ന പ്രസ്ഥാനത്തിനകത്ത് നടക്കുന്ന തീരെഞ്ഞെടുപ്പു മത്സരത്തെ കുറിച്ച് ആനേതൃത്വത്തോട് മത്സരം നിറുത്താൻ പറയാൻ മനസ് വയ്ക്കാമോ