സത്യമായിട്ടും നാം ദൈവത്തെ ഭയപ്പെടുന്നുണ്ടോ? |Pastor. Chase Joseph |Heavenly Manna

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 20

  • @ShanyJohny
    @ShanyJohny Месяц назад +1

    Amen amen 🙏🙏🙏

  • @JoshymulloorJoshy
    @JoshymulloorJoshy Месяц назад +1

    🙏🙏🙏

  • @annammavarghese2809
    @annammavarghese2809 Месяц назад +1

    Praise the LORD 🙏

  • @achammapunnoose8563
    @achammapunnoose8563 Месяц назад +1

    Amen 🙏

  • @shinemonmv
    @shinemonmv Месяц назад +1

    Please upload full message..❤

  • @joyalice4622
    @joyalice4622 Месяц назад

    Pr please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy

  • @sojanantony6427
    @sojanantony6427 Месяц назад

    സ്തോത്രം

  • @caspian7959
    @caspian7959 Месяц назад +2

    Please anyone share the reference..

    • @shinemonmv
      @shinemonmv Месяц назад

      റോമർ
      1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
      1:29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
      1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ,
      1:31 നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.
      1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

    • @shinemonmv
      @shinemonmv Месяц назад +1

      റോമർ
      3:9 ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ;
      3:10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
      3:11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
      3:12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏🙏

  • @joyalice4622
    @joyalice4622 Месяц назад +1

    Pr please my prayer five thousand economic problems tomorrow Amen Amen Amen🙏🙏🙏 joy