ചതിക്കപ്പെടാതിരിക്കാൻ തിരിച്ചറിയേണ്ട വേദപുസ്തകത്തിലെ സത്യങ്ങൾ |Pr. chaise Joseph |Heavenly Manna

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 118

  • @brushboysmedia6826
    @brushboysmedia6826 9 часов назад +1

    നിർമ്മലമായ ദൈവവചനം 🌹🙏🌹
    വളരെ നന്ദി. ഇപ്രകാരം ദൈവത്തിനു അനുയോജ്യമായ ജീവിതം നയിപ്പാൻ ദൈവം സഹായിക്കുമാറാകട്ടെ 🙏

  • @sajimjosephsajimjoseph6479
    @sajimjosephsajimjoseph6479 10 дней назад +8

    യഥാർത്ഥ ദൈവവചനം കേൾക്കുന്നവരുടെ എണ്ണം കൂടിവരുന്നു, ദൈവനാമം മഹത്വപ്പെടട്ടെ 🙏 ആമേൻ 🙏

  • @ashavsamuel5775
    @ashavsamuel5775 10 дней назад +3

    Thank you for preaching and telling me about Jesus ❤

  • @shajijoseph5786
    @shajijoseph5786 19 дней назад +37

    ദൈവസഭകളിൽ ആരും പ്രസംഗിക്കാത്ത യഥാർത്ഥ ഉപദേശം. ഇന്നു പ്രോസ് പിരിറ്റി പറഞ്ഞില്ലെങ്കിൽ മുഴുവൻ ദുരുപദേശംഎന്നു പറയുന്ന കാലഘട്ടത്തിൽ സ്വയ നീതിയും സ്വയ പ്രശംസയും ഇല്ലാതെ ജനത്തിന് വചനം കൊടുക്കുവാൻ ദൈവം തൻ്റെ ദാസനെ തുടർന്നും ഉപയോഗിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു.

  • @valsank2628
    @valsank2628 19 дней назад +6

    എനിക്കും എന്നെ തന്നെ വിധിക്കുവാൻ കഴിയണമേ 🙏🙏

  • @jessyabraham4872
    @jessyabraham4872 12 дней назад +3

    100%Corect paster God given Almighty..

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 19 дней назад +14

    ഇന്നു ഒരു പെന്തകോസ്ത് പാസ്റ്റർ മാരും പ്രസംഗിക്കാത്ത ഒന്നാണ് ഇദ്ദേഹം പ്രസംഗിക്കുന്നത്,, thanks പാസ്റ്റർ

  • @shibythomas6096
    @shibythomas6096 14 дней назад +3

    Blessed msg
    God bless you pastor 🙏

  • @jomonjn6665
    @jomonjn6665 19 дней назад +4

    Amen.. Amen... Amen

  • @roypanackal4181
    @roypanackal4181 7 дней назад +1

    sthothram

  • @sojanantony6427
    @sojanantony6427 21 день назад +5

    സ്തോത്രം

  • @LovelyJacob-ib6nx
    @LovelyJacob-ib6nx 19 дней назад +3

    Glory to God

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 18 дней назад +3

    100%correct pastor Almighty give you long healthy life Amen

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 7 дней назад

    Praise The lord
    Pastor please give a speech from this chapter.
    Luke: 19: 34 ,35,36, please...
    Amen.

  • @joannajoy5568
    @joannajoy5568 17 дней назад +2

    Amen ❤

  • @swapnamanojshalem9581
    @swapnamanojshalem9581 19 дней назад +2

    Amen 🙌 🙌🙏

  • @JR_Pratheesh_Upadeshi
    @JR_Pratheesh_Upadeshi 7 дней назад +1

    യെശയ്യാ 26:13 ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.

  • @GloriousKitchen
    @GloriousKitchen 16 дней назад +1

    Praise the Lord

  • @sreejababu1004
    @sreejababu1004 21 день назад +4

    Hallelujah hallelujah Amen

  • @rajeshmohanmohan5801
    @rajeshmohanmohan5801 17 дней назад +1

    Gud message 🙏🙏🙏

  • @JoshymulloorJoshy
    @JoshymulloorJoshy 18 дней назад +1

    Amen Amen🙏🙏❤️

  • @elnathanmedia178
    @elnathanmedia178 3 дня назад

    👍💕🙏

  • @lillykuttythomas9503
    @lillykuttythomas9503 16 дней назад +1

    Praise the Lord 🙏🏻

  • @jayasreesruchimelam3267
    @jayasreesruchimelam3267 8 дней назад +1

    🙏🏽

  • @SreejaSanthosh-u5y
    @SreejaSanthosh-u5y 12 дней назад +1

    ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @lijodas2831
    @lijodas2831 18 дней назад +1

    Amen

  • @vgjohnson8696
    @vgjohnson8696 17 дней назад +1

    ❤❤❤

  • @salijames1863
    @salijames1863 20 дней назад +2

    Sthothram

  • @Iam_an_Alchemist
    @Iam_an_Alchemist 15 дней назад +1

    Happy New Year ❤❤❤❤❤❤❤

  • @SanthoshKumar-sy1gr
    @SanthoshKumar-sy1gr 14 дней назад +1

    സത്യത്തിന്റെ വഴി തിരിച്ചറിഞ്ഞ മനുഷ്യ പുത്രൻ

    • @chackomv9053
      @chackomv9053 13 дней назад

      തിരിച്ചറിഞ്ഞ് അത് പഠിപ്പിക്കുന്ന മനുഷ്യൻ ❤️

    • @heavenlymannaofficial
      @heavenlymannaofficial  9 дней назад

      🙏🙏

  • @EabimonK
    @EabimonK 19 дней назад +11

    ഈ കാലത്ത് ദൈവസഭ ഈ വെളിപ്പാട് പ്രാപിക്കണം

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 7 дней назад

    1 Corinthians 7:31,32,33,34,35 verses.
    1 Corinthians: 7: 1, 8,9.
    Nobody is speaking about these verses.
    Thank you pastor.

  • @ShyniShyni-u2h
    @ShyniShyni-u2h 17 дней назад +1

    ക്രിസ്തുവിന് മാത്രമേ എത്രയും നീചരായ മനുഷ്യരെ രക്ഷിക്കാൻ കഴികയുള്ളു ആ രക്ഷ പ്രാപിച്ചവർ ഭാഗ്യമുള്ളവർ അല്ലെങ്കിൽ എങ്ങനെ ന്യായസനത്തിന് മുന്നിൽ നില്കാൻ കഴിയും 🙏🙏

  • @SreejaSanthosh-u5y
    @SreejaSanthosh-u5y 12 дней назад +1

    Paster angayude perendanu

  • @Charizard1996
    @Charizard1996 13 дней назад +1

    Utharanam othrri kuddeepoyyi. Romans 32 karyam paranjilla. Pastor 1.5 hrs thekachhu.

    • @heavenlymannaofficial
      @heavenlymannaofficial  9 дней назад +1

      🙏🙏

    • @Charizard1996
      @Charizard1996 9 дней назад

      Sorry pastor avasanam uthram kitti. Change ur behaviour coz of our love of Jesus. Continue the great amazing ministry. God bless u

  • @pastorkishorkingjesusminis3474
    @pastorkishorkingjesusminis3474 9 дней назад +2

    സത്യത്തിൽ ബൈബിൾ പറയുന്നത് ദൈവത്തിൻറെ വചനങ്ങൾ ഭാരമുള്ളവയല്ല എന്നാണ്, നിങ്ങളുടെ വ്യത്യസ്തമായ ഉപദേശങ്ങളാണ് ദൈവത്തിൻറെ വചനത്തെ ഭാരമുള്ളതാക്കി മാറ്റുന്നത് വചനത്തിൻ പ്രകാരം ജീവിക്കാൻ കഴിയില്ല എന്ന് പറയുന്നത് എന്നാൽ ഏറ്റുകൊള്ളാൻ കഴിയില്ല, കാരണം അതിനു വേണ്ടിയാണ് ദൈവത്തിൻറെ ആത്മാവിനെ തന്നെ നിങ്ങൾക്ക് നൽകിയിട്ടുള്ളത് അതിനാൽ ദൈവത്തിൻറെ എല്ലാ വചനങ്ങളും പാലിക്കുവാനും അതിൻ പ്രകാരം ജീവിക്കുവാനും കഴിയും. Sorry

  • @binujoseph6866
    @binujoseph6866 19 дней назад +1

    Sound not clear 😞

  • @MathewsKurian-w4e
    @MathewsKurian-w4e 5 дней назад

    Only talking about baptism,very easy ,dip in water ,other things never follow.

  • @kunjimoncm1501
    @kunjimoncm1501 14 дней назад +1

    യേശുവിൻറെ കഠിനമായ നിയമങ്ങളൊക്കെ അഴിച്ചു കളയുന്ന കഥയൊന്നും അറിഞ്ഞിട്ടില്ല. എല്ലാ നുകവും ഒടിച്ചു കളയുന്ന ദൈവത്തിൻ്റെ പുതിയ പ്രവർത്തി അറിയുന്നില്ലെങ്കിൽ നീയൊന്നും എങ്ങുമെത്താൻ പോകുന്നില്ല

    • @heavenlymannaofficial
      @heavenlymannaofficial  9 дней назад

      🙏🙏

    • @DingDongSavaree
      @DingDongSavaree 2 дня назад

      അങ്ങനെ ഒരാളെ വിധിച്ചു പോകുന്നവനും എങ്ങും എത്താൻ പോകുന്നില്ല എന്ന് അറിഞ്ഞു കൊൾവിൻ.. God bless you.. 🥰

  • @123jinson
    @123jinson 16 дней назад +1

    Gave thumbs down for channel and not subscribed 🎉

  • @XxneonxX_2
    @XxneonxX_2 17 дней назад +2

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

    • @heavenlymannaofficial
      @heavenlymannaofficial  17 дней назад

      🙏🙏

    • @thomasabraham6803
      @thomasabraham6803 17 дней назад

      ♦️ ദൈവകൽപനകൾ മുഴുവൻ ലംഘിച്ച ഒരാള് ആണ് അല്ലാഹുവും ഇസ്ലാമിലെ പ്രവാചകൻ എന്ന് പറയുന്ന മുഹമദും, ഇവരെ അനുകരിക്കുന്ന ഇസ്ലാമിലെഅനുയായികളും 👍
      . "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു" ......❌അല്ലാഹു - അന്യ ഖുറേഷി ദേവൻ
      ഒരു വിഗ്രഹം ഉണ്ടാക്കരുതു ....❌ പാപം മായിച്ചു കളയുന്ന കറുത്ത കല്ല് - വിഗ്രഹം.
      ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്... ...❌ ഇസ്ലാമിൽ ആരാധിക്കുന്ന ദേവൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നു -അല്ലാഹു അക്ബർ എന്നും വിളിച്ചു അനേകം നാടുകൾ ആക്രമിച്ചു ആളുകളെ കൊല്ലുന്നത്.
      . മുഹമദ്ൻ്റേ പിതാവ് ചെറുപ്പത്തിലേ മരിച്ചു, മാതാവും അങ്ങനെ തന്നെ, ഇതിന് പരിഹാരം ആയി മറ്റുള്ളവരുടെ പിതാക്കളെ വിളിച്ചു അസഭ്യം പറയുന്നു..
      . കൊല്ലരുത്, - അനേകം യുദ്ധം നടത്തി, അനേകരെ വധീച്ചു, ജൂതേരെയും ക്രൈസ്തവരെയും ഖുറേഷി ഗോത്രക്കാരെയും അറേബിയൻ ഉപഭൂഖണ്ഡത്തിൽ നിന്നും നിഷ്കാസനം ചെയ്തു..
      വ്യഭിചാരം ചെയ്യരുത് - വീട്ടു വേലക്കാരി മാറിയതും ആയുള്ള അവിഹിതം തുടങ്ങി, സ്ത്രീകളെ പിടിച്ചു കൊണ്ട് വന്നു അടിമകൾ എന്ന് മുദ്ര കുത്തി പ്രാപിക്കുന്നത് ആണ് വ്യഭിചാരം
      മോഷ്ടിക്കരുത് - യുദ്ധങ്ങൾ എല്ലാം നടത്തിയത് അന്യൻ്റെ വസ്തുക്കൾ മോഷ്ടിച്ചു കൊണ്ട് ആണ്...
      ►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം). പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
      . കള്ളസക്ഷ്യം പറയരുത് - വിശ്വാസത്തിന് വേണ്ടി കള്ളത്തരം പറയാം( തക്കിയ) എന്നുള്ള കല്പനയും ഭാര്യയോട് പോലും നുണ പറയാം(തിർമിധി 1938, സാഹിഹ് മുസ്ലിം 2605, സുനൻ അബി ദാവൂദ് 4920) എന്നുള്ള പ്രബോധനവും ആണ് ഒമ്പതാം കൽപന ലംഘനം..
      . അന്യൻ്റെ ഭാര്യയെയും അന്യൻ്റെ വസ്തൂക്കളും മോഹിക്കരുത് - അല്ലാഹു തന്നെ ആണ് മുഹമദിൻ്റെ വളർത്തു മകൻ്റെ ഭാര്യയെ കണ്ട് മോഹിച്ചിട്ട്, അല്ലാഹു തന്നെ ആണ് ഇവരെ വേർപെടുത്തി മുഹമ്മദ് ന് വിവാഹം ചെയ്തു കൊടുത്തത്(ഖുറാൻ 33:37). അന്യൻ്റെ വസ്തുക്കൾ കൊള്ളയടിച്ചു ആണ് ജൂതന്മാരെയും ഖുറേഷികളെയും ക്രൈസ്തവരെയും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും നിഷ്കാസനം ചെയ്തത്...
      👿അപ്പൊൾ ആരുടെ അനുയായികൾ ആണ് ഈ അല്ലാഹുവും മുഹമദും എന്ന് മനസ്സിലായി അല്ലോലേ....

    • @thomasabraham6803
      @thomasabraham6803 17 дней назад +1

      മുഹമദ് അവതരിപ്പിച്ച
      അല്ലാഹു എന്ന ദൈവ സങ്കൽപ്പത്തെ പ്രീതിപെടുത്താൻ വേണ്ടിയും, പാപങ്ങൾ പൊറുത്തു കിട്ടാനും വേണ്ടി പാവം പിടിച്ച മൃഗങ്ങളെ ബലി കൊടുത്തത് കൊണ്ടോ, കറുത്ത കല്ല് പാപം തുടച്ചു നീക്കും എന്ന് പറഞ്ഞു കുറൈശികൾ തുണി ഉടുക്കാതെ ചെയ്തത് അതെ പോലെ undergarments ഒഴിവാക്കി വെള്ള തുണി മാത്രം ഇട്ടു കബായെ വലം വെച്ചത് കൊണ്ടോ, കറുത്ത കല്ലിൻ്റെ മുമ്പിൽ കുമ്പിട്ടു കിടന്നത്
      കൊണ്ടോ, സക്കാത് കൊടുത്തത് കൊണ്ടോ, ആണുങ്ങൾ പരിശ്ചേധനം ചെയ്തത് കൊണ്ടോ, കുർആൻ മുഴുവൻ മനപാഠം ആക്കിയത് കൊണ്ടോ, പാരായണം ചെയ്തത് കൊണ്ടോ, music, dance, pork, alcohol haram ആക്കിയത് കൊണ്ടോ, മൊഹ്മദ്‌നു വേണ്ടി പ്രാർത്ഥിച്ചത് കൊണ്ടോ, ഷിയ ക്കളെ പോലെ ദേഹം മുഴുവൻ വെട്ടി മുറിച്ചു ചോര ഒഴിവാക്കിയത് കൊണ്ടോ,
      അഞ്ച് നേരം കറുത്ത കല്ലിൻ്റെ ദിശയിൽ നിസ്‌ക്കരിച്ചത് കൊണ്ടോ, fasting എന്ന പേരിൽ രാത്രി മുഴുവൻ ഫുഡ് ഒക്കെ അടിച്ചു കേറ്റി പകൽ റെസ്റ് എടുത്തത് കൊണ്ടോ, കക്കൂസിൽ വലതു കാൽ വെച്ച് കയറിയിട്ടോ, വുളു ചെയ്തത് കൊണ്ടോ, ഇസ്‌ലാമിക സ്വർഗ്ഗത്തിലെ ഹൂറികൾക്ക് വേണ്ടി വെള്ളം ഇറക്കി കാത്തിരുന്നത് കൊണ്ടോ,
      മെക്കയിൽ അടുത്ത് അടുത്ത് താമസിക്കുന്ന മൊഹ്മദിൻ്റെ അല്ലാഹുവിൽ മാത്രം വിശ്വാസിചത് കൊണ്ടോ,
      സാത്താനെ കല്ലെറിഞ്ഞത് കൊണ്ടോ, കാശ് മുടക്കി ഫ്ലൈറ്റ് പിടിച്ചു, hajar al aswad ൻ്റെ അടുത്ത് എത്താൻ വേണ്ടി ഗുസ്തി പിടിച്ചു, ഈ കണ്ട ഓട്ടം ഒക്കെ ഓടി ഇമ്മാതിരി പ്രാകൃത ഗോത്ര ആചാരങ്ങൾ എത്രയേല്ലാം ചെയ്തു കൂട്ടിയത് കൊണ്ടോ യാതൊരു പ്രയോജനവും ഇല്ല, കാരണം ഇസ്‌ലാമിൽ രക്ഷ ഇല്ല.
      രക്ഷ കർത്താവായ യേശു ക്രിസ്തുവിൽ മാത്രം! മനുഷ്യൻ്റെ പാപത്തിന് പരിഹാരം ചെയ്യാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നു ശരീരം സ്വീകരിച്ച പുത്രനായ ദൈവം, മരണത്തെ ജയിച്ച് മൂന്നാം നാൾ ഉയർത്തു ഇന്നും ജീവിക്കുന്നു. പശ്ചാത്തപിച്ച്, പാപങ്ങളിൽ നിന്ന് അകന്നു മാറി പുത്രനിൽ വിശ്വസിച്ചാൽ മാത്രം മതി, ദൈവത്തിൻ്റെ മക്കൾ എന്ന അവകാശത്തോടെ അവൻ്റെ രാജ്യത്തിൽ നിത്യ ജീവനിലേക്ക് പ്രവേശിക്കാം.

      രക്ഷ കർത്താവായ യേശു ക്രിസ്തുവിൽ മാത്രം! മനുഷ്യൻ്റെ പാപത്തിന് പരിഹാരം ചെയ്യാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നു ശരീരം സ്വീകരിച്ച പുത്രനായ ദൈവം, മരണത്തെ ജയിച്ച് മൂന്നാം നാൾ ഉയർത്തു ഇന്നും ജീവിക്കുന്നു. പശ്ചാത്തപിച്ച്, പാപങ്ങളിൽ നിന്ന് അകന്നു മാറി പുത്രനിൽ വിശ്വസിച്ചാൽ മാത്രം മതി, ദൈവത്തിൻ്റെ മക്കൾ എന്ന അവകാശത്തോടെ അവൻ്റെ രാജ്യത്തിൽ നിത്യ ജീവനിലേക്ക് പ്രവേശിക്കാം

  • @kurianjoseph-bj5qx
    @kurianjoseph-bj5qx 3 дня назад

    Praise the lord

  • @danieljohn7750
    @danieljohn7750 16 дней назад +1

    Amen

  • @samkuttyjohn4378
    @samkuttyjohn4378 15 дней назад +1

    Sthothram

  • @aleyammavarghese4953
    @aleyammavarghese4953 13 дней назад +1

    Amen