SP4 Media
SP4 Media
  • Видео 423
  • Просмотров 998 811

Видео

Psalms 109 malayalam // message // Pastor Sam Pulikkottil
Просмотров 402 часа назад
Christian message malayalam സങ്കീർത്തനം 109 Pastor Sam Pulikkottil
Pastor Prince Thomas // ആണ്ട് അവസാന സന്ദേശം // Christian message Malayalam
Просмотров 8857 часов назад
Malayalam Christian message Pastor Prince Thomas Ranni
Pastor Babu Cherian // Christian message
Просмотров 2419 часов назад
Malayalam Christian message Pastor Babu Cherian
Pastor Chase Joseph // christian message
Просмотров 12 тыс.12 часов назад
Malayalam christian message Pastor Chase Joseph
Pastor Aneesh Kavalam // christian malayalam songs
Просмотров 1,4 тыс.День назад
christian songs malayalam Pastor Aneesh Kavalam
Pastor Tinu George //  അപവാദം, അപമാനം വരുമ്പോൾ ചെയേണ്ടത് // Christian message malayalam
Просмотров 269День назад
Pastor Tinu George //  അപവാദം, അപമാനം വരുമ്പോൾ ചെയേണ്ടത് // Christian message malayalam
Pastor Prince Thomas // നന്മ ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ //Christian message
Просмотров 395День назад
Pastor Prince Thomas // നന്മ ലഭിക്കുന്നതിന് ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ //Christian message
Pastor Aneesh Kavalam // അന്നും ഇന്നും // Christian message // Malayalam
Просмотров 30 тыс.День назад
Pastor Aneesh Kavalam // അന്നും ഇന്നും // Christian message // Malayalam
Pastor Chase Joseph // Malayalam Christian message // ക്രിസ്ത്യാനികൾ അറിഞ്ഞിരിക്കേണ്ട ഉപദേശങ്ങൾ
Просмотров 4,7 тыс.14 дней назад
Pastor Chase Joseph // Malayalam Christian message // ക്രിസ്ത്യാനികൾ അറിഞ്ഞിരിക്കേണ്ട ഉപദേശങ്ങൾ
Bro. Suresh Babu // Malayalam Christian message
Просмотров 11 тыс.14 дней назад
Bro. Suresh Babu // Malayalam Christian message
സഭകളിലെ താലന്ത് പരിശോധനകൾ വേണ്ടെന്നു വയ്ക്കണം // Pastor Babu Cherian // Christian message Malayalam
Просмотров 26 тыс.14 дней назад
സഭകളിലെ താലന്ത് പരിശോധനകൾ വേണ്ടെന്നു വയ്ക്കണം // Pastor Babu Cherian // Christian message Malayalam
Pastor Sam Mathew // ക്രിസ്തുവിനെ ഉയർത്തുന്ന സുവിശേഷ പ്രസംഗം // Christian message // Malayalam
Просмотров 1,1 тыс.14 дней назад
Pastor Sam Mathew // ക്രിസ്തുവിനെ ഉയർത്തുന്ന സുവിശേഷ പ്രസംഗം // Christian message // Malayalam
Psalms 107 Malayalam message // സങ്കീർത്തനം 107 / Christian message / Pastor Sam Pulikkottil
Просмотров 20214 дней назад
Psalms 107 Malayalam message // സങ്കീർത്തനം 107 / Christian message / Pastor Sam Pulikkottil
Pastor Prince Thomas // വിജയകരമായ പ്രാർത്ഥനയും ജീവിതവും // Christian message Malayalam
Просмотров 10 тыс.14 дней назад
Pastor Prince Thomas // വിജയകരമായ പ്രാർത്ഥനയും ജീവിതവും // Christian message Malayalam
Pastor Faith Blesson / നാളുകളായി കൊണ്ടുനടക്കുന്ന ചോദ്യങ്ങളുടെ മറുപടി // Christian message Malayalam
Просмотров 4,4 тыс.14 дней назад
Pastor Faith Blesson / നാളുകളായി കൊണ്ടുനടക്കുന്ന ചോദ്യങ്ങളുടെ മറുപടി // Christian message Malayalam
Pastor Aneesh Kavalam // christian message / Malayalam
Просмотров 63421 день назад
Pastor Aneesh Kavalam // christian message / Malayalam
ടിനു പാസ്റ്ററോട് ചില ചോദ്യങ്ങൾ // christian message // Malayalam
Просмотров 15 тыс.21 день назад
ടിനു പാസ്റ്ററോട് ചില ചോദ്യങ്ങൾ // christian message // Malayalam
Pastor Shaji M Paul // നമുക്ക് എന്ത് വിശേഷതയുള്ളൂ? Christian message Malayalam
Просмотров 23521 день назад
Pastor Shaji M Paul // നമുക്ക് എന്ത് വിശേഷതയുള്ളൂ? Christian message Malayalam
Pastor Anil Kodithottam // യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? /Christian message / Malayalam
Просмотров 7 тыс.21 день назад
Pastor Anil Kodithottam // യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? /Christian message / Malayalam
Pastor Babu Cherian // ദൈവാത്മാവ് ദൈവമക്കളെ നടത്തുന്നത് എങ്ങനെ ? // Christian message / Malayalam
Просмотров 1,3 тыс.21 день назад
Pastor Babu Cherian // ദൈവാത്മാവ് ദൈവമക്കളെ നടത്തുന്നത് എങ്ങനെ ? // Christian message / Malayalam

Комментарии

  • @RoniAntony-vn3ll
    @RoniAntony-vn3ll Час назад

    ഇതിലും ചെറുപ്പത്തിലേ കണ്ടിട്ടുണ്ട് പരിചയം ഉണ്ട്

  • @rejijohn8917
    @rejijohn8917 2 часа назад

    Pr,Saju John Mathew,Aby ayroor,Chase Joseph ഇവരൊക്കെ ശരിയായി വചനം പഠിപ്പിക്കുകയും,അനുസരിക്കയും ചെയ്യുന്ന ദൈവ ദാസന്മാർ ആണ് ❤

  • @rejijacob2705
    @rejijacob2705 3 часа назад

    ഇപ്പോൾ ഇത്രയും കറക്റ്റായി സുവിശേഷം പറയുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴുള്ള പ്രാസംഗികൻമാരുടെ മുഖ്യ പ്രസംഗം പൈസ അടിച്ചു മാറ്റാൻ ആളുകളെ ഒരു പ്രത്യേക ഇമോഷനിലാക്കി പണം സമ്പാതിക്കലാണ്. ഇതുപോലെ ഭോതവൽക്കരണം തരുന്ന പ്രസംഗങ്ങൾ ഞാൻ കേൾക്കാറില്ല. സത്യം എന്താണന്ന് ജനം മനസിലാക്കട്ടെ.

  • @ktchacko9434
    @ktchacko9434 5 часов назад

    😢JESUS BLESS YOU PASTOR MORE TO REVEAL THE TRUTH

  • @advraginial3644
    @advraginial3644 13 часов назад

    🙏🙏🙏

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Avan Namuku prathiphalam tharum... Aaronum Hurum pole kai uyarthiyavane prathiphalam unde..

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Yithe Esuvinte Janam

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Hallelujah Hallelujah

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Nammal ororutharum Rupanthram prapikum Nammal ororutharum Rupanthram jeevanode sheshikunna Nam ororutharum Rupanthram prapikum

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Amen Hallelujah THANK YOU HOLY SPIRIT jeevanode sheshikunna Nam ororutharum Rupanthram prapikum.

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Daivathinte Athmve Kristhuvil maricha mrthanmar uyarthezhunrlkum...

  • @aleykuttyjoseph7773
    @aleykuttyjoseph7773 14 часов назад

    Gjan Ente Sabhaye paniyum pathalagopurangal Athine jaikayilla.

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Ethreyo santhosham ethreyo santhosham ethreyo santhosham ethreyo santhosham madhyagashathil Emmanuel Emmanuel Yehova Shamma is in my side

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Jeevanode ye bhuthale kakum swarg.. Geetha swarathode...vinnilagum pugum.... Ethreyo santhosham ethreyo santhosham ethreyo santhosham ethreyo santhosham ethreyo madhyagashathil Ethreyo santhosham ethreyo santhosham ethreyo santhosham ethreyo santhosham ethreyo santhosham yee madhyagashathil

  • @aprugeorgegmailcom
    @aprugeorgegmailcom 15 часов назад

    There was forefathers lived for Jesus, They left everything lived for Jesus Christ Because of that Pentacostal people and Church still alive

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Uccharichu kudatha gjarakangalal Daivam Namuku Interceeding for us all in Jesus Name...

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Hallelujah Hallelujah Hallelujah Hallelujah Hallelujah Thank YOU HOLY SPIRIT... Esuvil vishwasicha 3000 peru Rakshapedum. Christ the hope of Glory in me. HOLY spirit is upon me Angels are around me Jesus is in me.... Daivathinte kahala dwani Daivathinte kahala dwani Daivathinte kahala dwani..... Amen Hallelujah ESU Athu nivrithipan athre Kadannu Vannathe.

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Appa Sthuthikunnu vazhthunnu Nanniyode GLORIFYING...

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Rupture of the Church... Anthagara shaktigal Daiveega Shaktiye bhangam varuthuvan Satan annum Yinnum parajayam Jayathinte swarm Michael intethe... Victory for our Spiritual life Karthavinte Daivam Namme ororuthareyum jaipanai jeevikunnu.. sabhaiku parajayam yilla Daivathinte Sabhaye thagarkuvan arkum sathiyamalla...

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Yini esukarthave Madangi varumbol Daivam niyantrikunna sabhagalode esu parayum Come up Here. Karthavinte Gambira nathathode.pradhana dhuthan Michael is controlling... Bacha thazhvara... Kannuneerinte thazvara.. ninnode poruthubnavarode Gjan poruthum ninnode vathilunnavarode Gjan vathikum war is for God, Jayam entethe tholvi satantethe.. Amen Hallelujah Thank YOU HOLY SPIRIT

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Daivathinte Thiru Sanithiyam Amen Hallelujah... Tee kathi padarunnu...yidi natham muzhangunnu. Sinai malayil pragasham velipettu... Athigam kathirikunnavar athigam mahtwam kanum

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    The shout of the LORD.

  • @GodsonGeorge-l5n
    @GodsonGeorge-l5n 15 часов назад

    ഉത്തരം പറയാൻ കുറെ ഇരുന്നു ധ്യാനിച്ചു അല്ലേ. പക്ഷ എനിക്കു തോന്നുന്നു അത് ഒത്തുവന്നില്ല

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Vishuthan mare cherkuvan Esu varan pogunnathe.nam vannathalla Daivam Namme konduvannu

  • @GodsonGeorge-l5n
    @GodsonGeorge-l5n 15 часов назад

    ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ

  • @aleykuttyjoseph7773
    @aleykuttyjoseph7773 15 часов назад

    Velutha kuthira purathe Esu Kadannu varum..

  • @shinuthomas1300
    @shinuthomas1300 16 часов назад

    Bless you Pastor ❤

  • @GladysRajesh
    @GladysRajesh 17 часов назад

    🙏amen

  • @anoopjoseph1988
    @anoopjoseph1988 18 часов назад

    ഹല്ലേലുയ അങ്ങയെ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ. ഞാൻ അത് കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി ബാക്കി ഉള്ളവർ വിമർശനം ആയി വരുന്നത് അവർക്ക് ദൈവത്തെ അവർക്ക് പരിചയം ഇല്ലാത്തത് കൊണ്ടാണ്. ബൈബിൾ ശരിയായ രീതിയിൽ വായിക്കുന്നവർക്ക് മനസിലാകും ദൈവം സംസാരിക്കും എന്നള്ളത്. അസൂയ ആണ് സാറെ മെയിൻ From UAE

  • @shibuzion7164
    @shibuzion7164 18 часов назад

    പച്ചയായ ദൈവവചനം ചെവിയുള്ളവൻ കേൾക്കട്ടെ

  • @sanyogeorge6706
    @sanyogeorge6706 21 час назад

    All new generation are antichrist spirits.. ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 15 ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും. 2 കൊരിന്ത്യർ 11

  • @brnathan3152
    @brnathan3152 21 час назад

    Brilliant message !!!

  • @avanishrocks
    @avanishrocks 22 часа назад

    Pastors ithu thannaya padipikunne

  • @mercymathew6911
    @mercymathew6911 22 часа назад

    ആമേൻ

  • @chackochikc7951
    @chackochikc7951 22 часа назад

    സത്യവേദപുസ്തകം ധ്യാനിച്ചു അനുസ്സരിക്കുന്നവർ ചുരുക്കം,

  • @cyriacpeter4354
    @cyriacpeter4354 22 часа назад

    അപ്പൊ യേശു 10% ന് വഴങ്ങും എന്നാണോ പാസ്റ്ററെ ?

  • @lalualex7395
    @lalualex7395 23 часа назад

    ഈ വീഡിയോയുടെ ബോഡി ലാങ്ങ് വേജ് തന്നെ ശരിയല്ല ഒത്ത സെൻ്റെറിൽ മറ്റാർക്കും ഇല്ലാത്ത സ്പഷ്യൽ കസേരയിലാണ് ഈ അപ്പോത്തലൻ ഇരിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയതിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കുറെ ചോദ്യങ്ങളും സ്വന്തം തെറ്റിനെ ന്യയീകരിച്ച് മെഴുകി കൊണ്ടുള്ള കുറെ ഉത്തരങ്ങളും മൊണ്ണ കുഞ്ഞാടുകൾ ഉള്ളടുത്തോളം ഈ പറ്റിക്കൽ മുൻപോട്ട് പോയ്ക്കൊണ്ടിരിക്കും അവസാനം മത്താ 7:21 ൽ ചെന്നവസാനിക്കുംമത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. 7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

  • @jacobthomas3180
    @jacobthomas3180 День назад

    Yes,.tinu thaney record cheyythu simple.ellavarkum Ariyam.

  • @Olive-k76
    @Olive-k76 День назад

    ഇവരെകൊണ്ട് വെറും പ്രസംഗം അല്ലാതെ എന്തിനു കൊള്ളാം.

    • @rejijohn8917
      @rejijohn8917 2 часа назад

      പിന്നെ എന്താണു ചെയ്യേണ്ടത്??? താങ്കൾ പറ,എന്തിനെയും നെഗറ്റീവ് ആയി വിമർശിക്കുന്നത് ഒരു മാനസിക രോഗം ആണെന്നാണ് സയൻസ് പറയുന്നത്

    • @eternalgenerations
      @eternalgenerations Час назад

      പാസ്റ്റർ ചേസ് പറഞ്ഞത് 100% ഉറപ്പാണ്. ദഷാംശം ഒരു തട്ടിപ്പ് പരിപാടി ആണ്. ദൈവത്തിനു ക്യാഷ് ഇല്ലാഞ്ഞു ദരിദ്രത്തിൽ അല്ല. പിതാവായ ദൈവം വിചാരിച്ചാലേ എന്തും സംഭവിക്കൂ

    • @Olive-k76
      @Olive-k76 36 минут назад

      @rejijohn8917 വചനത്തിന്റെ പ്രവർത്തി കൂടെ വെളിപ്പെടണം. ഞാൻ വിമർശിച്ചതല്ല, ഇന്നത്തെ പ്രാസങ്കികർ എല്ലാം ഏതാണ്ട് ഇതുപോലൊക്കെ തന്നെ ആണ്. വചന്തിന്റെ ശക്തി എവിടെ

  • @jacobthomas3180
    @jacobthomas3180 День назад

    Edo,kumbanadu enthinu parayunu,Shameer inte,Chettan.

  • @jacobthomas3180
    @jacobthomas3180 День назад

    Another motivational, philosophical preacher,self styled cult

  • @msnoble5732
    @msnoble5732 День назад

    Super speech

  • @varghese3
    @varghese3 День назад

    God hates 7 things😢 better repent and submit to God, instead of self justifications.

  • @royjoseph7818
    @royjoseph7818 День назад

    A TRUE SERVANT OF GOD WILL SHOW CHRIST IN HIM , WILL LEAD PEOPLE TO ERERNITY , FAKE WILL BLACK MAIL YOU , ASK FOR MONEY , BUILD CHURCH WITHOUT GOD THEY ONLY SEEK AND GIVE WORLDLY BLESSINGS ON COMMISON BASIS AND GO TO HELL FINALLY

  • @VeeforMedia143
    @VeeforMedia143 День назад

    സത്യം 🙏🙏പാസ്റ്റർ 🙏🙏🙏🙏

  • @selvarajsimson7076
    @selvarajsimson7076 День назад

    സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രനാക്കും

  • @rajeshbabubabu3719
    @rajeshbabubabu3719 День назад

    മടിശീലയിൽ കനമില്ലാത്തവന് ഇതൊക്കെയെന്ത് ????😅😂😅

  • @ajithkabraham3831
    @ajithkabraham3831 День назад

    God bless you

  • @pippiladan
    @pippiladan День назад

    അപ്പോൾ പറയൂ ചെയിസ് ഉപദേശി , ,ബഹുമാന്യനും, ആദരണീയനും സർവോപരി പരമസ്വദ്ധികനും ആയ ചെയിസ് ഉപദേശി , യേശുക്രിസ്തു പറഞ്ഞതുപോലെ അങ്ങയുടെ പിതാവ് പിശാശ് അല്ല എങ്കിൽ, അങ്ങ് ക്രിസ്ത്യാനിയാണ് എങ്കിൽ, അങ്ങ് ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ, അങ്ങ് ബൈബിൾ പഠിച്ചു എന്നു പറയുന്നത് പച്ചക്കള്ളം അല്ലെങ്കിൽ നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു, നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച, ആരാധിച്ച (ലാത്രിയാ ചെയ്ത) ഒത്തിരി പേരെ ഒന്നും വേണ്ട , ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും , ബൈബിൾ വാക്യം സഹിതം കാണിക്കുക. അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? and ബൈബിൾ പലരെയും പലതിനെയും ദൈവം എന്നു പറയുന്നു . ബൈബിൾ തെറ്റില്ല എന്നു നിങ്ങള് വിശ്വസിക്കുന്നു എങ്കിൽ, ദൈവം എന്ന പദംകൊണ്ട് ബൈബിൾ എന്താണ് അർത്ഥം അയക്കുന്നത്? ദൈവം എന്ന പദം ഒന്നു നിർവചിക്കാമോ? ബൈബിളിൽ ദൈവം എന്നു പറയുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം. നിങ്ങളുടെ ദൈവം ആരെന്നല്ല നിങ്ങളിടെ ദൈവത്തിന്റെ പേര് എന്താണെന്നും അല്ല നിങ്ങളുടെ ദൈവത്തിന്റെ ഗുണങ്ങളും അല്ല. മറ്റ് ദൈവത്തെപ്പോലെ ആണോ നമ്മുടെ ദൈവം എന്നുമല്ല ദൈവം എന്ന പദത്തിന്റെ അർത്ഥമെന്ത് എന്നാണ് ? അതറിയില്ലെങ്കിൽ സ്വയം അറിയാത്ത ഒന്നിനെകുറിച്ചാണ് നിങ്ങൾ പറയാൻ ശ്രമിച്ചു ഓരോ ദിവസവും പരാജയത്തില് നിന്നും പരാജയത്തിലേക്ക് കൂപ്പ് കുത്തുന്നത്. ഇതിന് ഉത്തരം പറഞ്ഞാൽ 10 സെക്കൻഡ് അതിനുള്ളിൽ എന്റെ ദൈവം ആരാണെന്നും ദൈവം എന്ന പദത്തിൻറെ അർത്ഥവും ഞാൻ പറയാം. ഒരു ദൈവിക വെല്ലുവിളിയായി ഏറ്റെടുത്തോളൂ. നിങ്ങളുടെ വലിയ മുട്ടൻ പാസ്റ്ററോഡ് ചോദിച്ചിട്ട് പറഞ്ഞാലും മതി.

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y День назад

    ഇന്നാരും ഇത് അംഗീകരിക്കില്ല പ്രത്യേകിച്ചു പെന്തകോസ്ത് പാസ്റ്റർസ്

    • @vivinvarghese2443
      @vivinvarghese2443 День назад

      അംഗീകരിക്കുന്നവർ ഉണ്ട് സഹോദര