Apostle Tinu George // ദൈവശബ്ദം റെക്കോർഡ് ചെയ്തത് എങ്ങനെ? മറുപടി ഇതാണ് // Christian message

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @anoopjoseph1988
    @anoopjoseph1988 3 дня назад +1

    ഹല്ലേലുയ അങ്ങയെ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ. ഞാൻ അത് കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി ബാക്കി ഉള്ളവർ വിമർശനം ആയി വരുന്നത് അവർക്ക്
    ദൈവത്തെ അവർക്ക് പരിചയം ഇല്ലാത്തത് കൊണ്ടാണ്. ബൈബിൾ ശരിയായ രീതിയിൽ വായിക്കുന്നവർക്ക് മനസിലാകും ദൈവം സംസാരിക്കും എന്നള്ളത്.
    അസൂയ ആണ് സാറെ മെയിൻ
    From UAE

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 5 дней назад +4

    വിഗ് വെച്ചത് എന്തിന്.. ഉള്ള ഫിഗർ പോരെ.. ആരെയാണ് പ്രൊജക്റ്റ്‌ ചെയ്യുന്നത്.. എന്തിനു ജഡം പോഷിപ്പിക്കണം.. അകത്തെ മനുഷ്യൻ ശക്തിപ്പെടാൻ ഉള്ളത് നോക്ക്

  • @thetruthofministry
    @thetruthofministry 11 дней назад +3

    എന്നോട് ദൈവം സംസാരിച്ചത് ഞാൻ എൻ്റെ ശബ്ദത്തിൽ റിക്കോർഡ് ചെയ്തത് നിങ്ങളെ കേൾപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ വിമർശനങ്ങൾക്ക് കാരണമാകില്ലായിരുന്നു.

  • @VivinVarghese-s3m
    @VivinVarghese-s3m 7 дней назад +2

    അത് നിന്നോട് ദൈവം പറഞ്ഞതാണ്.
    അന്യായമായി ധനം സമ്പാദിച്ചാൽ അത് അവന്റെ മദ്ധ്യായുസിങ്കൽ അവനെ വിട്ട് പോകേമെന്നും ഉണ്ട്

  • @GodsonGeorge-l5n
    @GodsonGeorge-l5n 3 дня назад +2

    ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ

  • @thetruthofministry
    @thetruthofministry 11 дней назад +3

    പാസ്റ്ററെ അറിയുന്നവർക്ക് എല്ലാം മനസിലായി എന്ന് പറയുന്നു. ഞാനും വർഷങ്ങളായി പാസ്റ്ററുടെ പ്രസംഗം കേൾക്കുന്ന വ്യക്തിയാണ്. എനിക്ക് പോലും സംശയം ഉണ്ടായി. എങ്കിൽ പാസ്റ്ററെ അറിയാത്തവരുടെ ഗതി എന്തായിരിക്കും?ആത്മാവരമില്ലാത്തവർ ഇതെല്ലാം കേൾക്കുന്നുണ്ട് എന്ന് പാസ്റ്റർ മനസിലാക്കാതെപോയത് വലിയ തെറ്റാണ്.
    ഉദ:അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കുന്നു. അത് ഭാഷ വരമില്ലാത്തവരോട്, മൈക്കിലൂടെ ഉച്ചത്തിൽ മ്യൂസിയ്ക്കും എക്കോയും..... എല്ലാം ഇട്ട് ഭാഷവരമില്ലാത്തവരെ കേൾപ്പിച്ചാൽ അത് കോമടിയായി ലോക മനുഷ്യർ ആകോഘോഷിക്കും. ബൈബിൾ പോലും പറയുന്നു ആത്മാ വരമില്ലാത്തവൻ നിങ്ങൾക്ക് ഭാന്ത് ഉണ്ടെന്ന് പറയും എന്ന്
    1 Corinthians 14:23 "സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?"

  • @bennykm141
    @bennykm141 11 дней назад +1

    Praise the Lord

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 11 дней назад

      പക്ഷേ ഈ കാര്യം ഇനി വിമർശിച്ചാൽ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരും എന്ന് പാസ്റ്റർ ഷമീർ കൊല്ലത്തേ ഭീഷണിപ്പെടുത്തിയത് കേൾക്കുമ്പോൾ മനസിലാകും ഇവരുടെ പ്രസ്ഥാനം ശരിയല്ല .
      അഥവാ , ഇതിന് ടീനു പാസ്റ്ററിനോടു ക്ഷമിക്കുക എന്ന് പറഞ്ഞാൽ പോരായിരുന്നോ ?
      ഏതായാലും പീച്ചണി പാസ്റ്റർ മാർക്ക് യോജിച്ചതല്ല .

  • @thecreater9390
    @thecreater9390 11 дней назад +3

    ഞാൻ വിശ്വസിക്കുന്ന ദൈവം അഗ്നിയെ പോലും അശുദ്ധം എന്ന ദൈവമാണ് അവൻ നിൻറെ വെളുപ്പിക്കൽ വെറുതെ വിടുമെന്നു തോന്നുന്നില്ല

  • @jacobthomas3180
    @jacobthomas3180 3 дня назад

    Yes,.tinu thaney record cheyythu simple.ellavarkum Ariyam.

  • @GladysRajesh
    @GladysRajesh 3 дня назад

    🙏amen

  • @GodsonGeorge-l5n
    @GodsonGeorge-l5n 3 дня назад +1

    ഉത്തരം പറയാൻ കുറെ ഇരുന്നു ധ്യാനിച്ചു അല്ലേ. പക്ഷ എനിക്കു തോന്നുന്നു അത് ഒത്തുവന്നില്ല

  • @abyjoy2002
    @abyjoy2002 11 дней назад +1

  • @lalualex7395
    @lalualex7395 3 дня назад +1

    ഈ വീഡിയോയുടെ ബോഡി ലാങ്ങ് വേജ് തന്നെ ശരിയല്ല ഒത്ത സെൻ്റെറിൽ മറ്റാർക്കും ഇല്ലാത്ത സ്പഷ്യൽ കസേരയിലാണ് ഈ അപ്പോത്തലൻ ഇരിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയതിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കുറെ ചോദ്യങ്ങളും സ്വന്തം തെറ്റിനെ ന്യയീകരിച്ച് മെഴുകി കൊണ്ടുള്ള കുറെ ഉത്തരങ്ങളും മൊണ്ണ കുഞ്ഞാടുകൾ ഉള്ളടുത്തോളം ഈ പറ്റിക്കൽ മുൻപോട്ട് പോയ്ക്കൊണ്ടിരിക്കും അവസാനം മത്താ 7:21 ൽ ചെന്നവസാനിക്കുംമത്തായി
    7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
    7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.

  • @thecreater9390
    @thecreater9390 11 дней назад +1

    അത് ദൈവദാസൻ എങ്കിൽ നീ മാമൻറെ ദാസന്

  • @varghese3
    @varghese3 3 дня назад +1

    God hates 7 things😢 better repent and submit to God, instead of self justifications.

  • @santhoshl8787
    @santhoshl8787 11 дней назад +1

    Who gave you the authority to cancel some one's blessings, stop the stupidity and don't justify confess it

  • @sunnyjoseph615
    @sunnyjoseph615 23 часа назад

    വെളുപ്പീര് ഒത്തില്ല അപ്പി....😁

  • @rejidaniel292
    @rejidaniel292 11 дней назад +1

    Kooduthal urundu kooduthal cheli pattickanda. Kashanu aim ennu ellavarkum manasilayi. Enthengilum business cheythu kashu undakku.. pavangaley blessing paranju pattickathey 😮

  • @GraceJacob-n1w
    @GraceJacob-n1w 12 дней назад

    അതേ അതേ

  • @josephjohn8860
    @josephjohn8860 2 дня назад

    Edo kalla pastere