Это видео недоступно.
Сожалеем об этом.

ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതിന്റെ ലക്ഷ്യം എന്ത് ? എന്താണ് ഹമാസ് ? | Israel palestine conflict

Поделиться
HTML-код
  • Опубликовано: 9 окт 2023
  • ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതിന്റെ ലക്ഷ്യം എന്ത് ? എന്താണ് ഹമാസ് ?
    Israel palestine conflict | Benjamin Netanyahu | Hamas
    #narendramodi #pmmodi #BenjaminNetanyahu #israel #palestine #hamasattack #hamasvsisrael #israelpalestineconflict #israelhamaswar #gazaunderattack #gaza #mossad #mosad
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Independence Day 2024 ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 222

  • @haneefahaneefa9193
    @haneefahaneefa9193 10 месяцев назад +63

    പലസ്തീൻ ❤❤❤

  • @CHANNEL-AKBAR960
    @CHANNEL-AKBAR960 8 месяцев назад +19

    ഹമാസ് ഒരു സൂപ്പർ ഹീറോയാണ്❤

    • @saidalikuttypk8679
      @saidalikuttypk8679 8 месяцев назад

      NadinuwandiHamas

    • @Babu-ff7cs
      @Babu-ff7cs 2 месяца назад +1

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @user-qc8ht2em6w
      @user-qc8ht2em6w 2 месяца назад

      ഇപ്പോൾ super ആണോ 😂😂

    • @SidharthSidhu-e5h
      @SidharthSidhu-e5h 5 дней назад

      ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു😂😂

  • @kshivadas8319
    @kshivadas8319 10 месяцев назад +20

    നിരപരാധികൾ ആയ സാധാരണക്കാർ രണ്ട് രാജ്യങ്ങളിലും ഉണ്ട് .

  • @vipinvijayan9088
    @vipinvijayan9088 10 месяцев назад +47

    ജൂസ് കുടിക്കരുത് Jews നമ്മുടെ ശാതുക്കളാണന്ന് േകരളത്തിൽ പ്രസംഗിച്ച മുസ്ലീം മത പണ്ഢിതന്നെ (അവർ വിളിക്കുന്നത്.) ഓർമ്മ വരുന്നു 🙏🙏
    കേരളത്തിലുള്ളവർ ശ്രദ്ധിക്കുക നമുക്ക് ചുറ്റും തീവവാദത്തെ വിസ്മയമായി കാണുന്നവർ ഉണ്ട് 🙏🙏👍

    • @anascr7818
      @anascr7818 10 месяцев назад +7

      *സയണിസ്റ്റ് ഭീകരരെ താങ്ങുന്നവർ കേരളത്തിൽ ഉണ്ട്*

    • @adamjoan9904
      @adamjoan9904 10 месяцев назад

      ​@@anascr7818ആണോ sudoo...അറിഞ്ഞില്ല

    • @asharafpp6307
      @asharafpp6307 10 месяцев назад +4

      ഉണ്ട് ഞാൻ എന്നും പാലസ്തീൻ ഒപ്പം

    • @user-gy3wx1zr9q
      @user-gy3wx1zr9q 8 месяцев назад

      ആമുസലിയാർ ആണ് സംസാരിക്കുമ്പോൾ നിങ്ങൾ എന്താ പൊട്ടന്മാരെ പോലെ നോക്കുന്നത് എന്നാണ് സയണിസത്തെ താഗുന്ന ഗുണ്ഡിതൻ

  • @user-gr1rn7mf1x
    @user-gr1rn7mf1x 10 месяцев назад +50

    ഹമാസ്❤❤💪💪

    • @truethinkers8616
      @truethinkers8616 10 месяцев назад

      പ്ഫാ തീവ്രവാദി 😏

  • @Ambaan00001
    @Ambaan00001 10 месяцев назад +40

    Hammas. 🇵🇸

  • @_j-u-s.
    @_j-u-s. 10 месяцев назад +8

    ഇസ്രയേലിനൊപ്പം❤❤

    • @user-zr7hl9lo5z
      @user-zr7hl9lo5z 2 месяца назад

      ശരിക്കും പറഞ്ഞാൽ കക്കൂസ്നൊപ്പം

  • @cvasatharceevees1100
    @cvasatharceevees1100 10 месяцев назад +12

    എങ്ങിനെയാണ് ഇസ്രായേൽ എന്ന രാജ്യം ഉണ്ടായത്, അതും കൂടി പറയ്‌

    • @vincentvincent1499
      @vincentvincent1499 3 месяца назад +2

      കഴിവുണ്ടായപ്പോൾ അവർ തിരിച്ചുപിടിച്ചു നിങ്ങൾക്ക് കഴിയുമ്പോൾ തിരിച്ചുപിടിക്കുക ഇനി സ്വപ്നം കണ്ടാൽ മതി

  • @rajeevankm7232
    @rajeevankm7232 10 месяцев назад +8

    ഹമാസ് എന്നത് ഒരു ഭീകര സങ്കടനായാണ്, ഇപ്പോൾ പലരും മൊസാദിന്റെ ഇന്റലിജിൻസ് വീഴ്ചയാണ് ഈ അക്രമണത്തിൽ കലാശിച്ചതെന്നൊക്കെ പറയുന്നു അത് ശെരിയുമാണ്... പക്ഷെ ഒന്നോർക്കുക്ക അവരുടെ കഴിഞ്ഞകാലം അത് എത്ര അക്രമണങ്ങൾ നടത്തി വിജയിച്ചതാണ് സാക്ഷാൽ ഇദി അമീന്റെ ഉഗാണ്ടയിൽ പോയിപ്പോളും മൊസാദ് ലക്ഷ്യം കണ്ടിട്ടുണ്ട്.... നേദിന്യാഹു പറഞ്ഞൊരു കാര്യം "ഗാസയെ ആളില്ലത്തുരുത്താക്കുന്നതുവരെ അക്രമണം തുടരും" വെറും വക്കാകുമെന്ന് തോന്നുന്നില്ല അത്

    • @PraveenYesoda-bk1fn
      @PraveenYesoda-bk1fn 10 месяцев назад +1

      ഗാസായിലും മനുഷ്യർ തന്നെ അല്ലെ ജീവിക്കുന്നത്?

    • @user-zr7hl9lo5z
      @user-zr7hl9lo5z 2 месяца назад

      എന്നാൽ സ്വപ്നം കാണുന്നതൊന്നും ചിലവില്ലാത്ത കാര്യമല്ലേ കണ്ടോളു എന്നിട്ട് മൂത്രമൊഴിച്ചു ഉറങ്ങു പിന്നെയും കാണുക ഹാമാസ് അവിടെ കേറി തീർത്തു കൊള്ളും

    • @rajeevankm7232
      @rajeevankm7232 2 месяца назад

      @@user-zr7hl9lo5z ഹമാസെന്ന ഭീകരസംഘടനയ്ക്ക് പലസ്തീനിലുള്ള ജനങ്ങളോട് എന്തെങ്കിലും കരുതലുണ്ടോ? ഉണ്ടെങ്കിൽ അവർ ഇങ്ങനെയൊരു ആക്രമണം നടത്തുമോ, അതിന്റെയൊക്കെ ഭരിണിതഫലം അനുഭവിക്കുന്നത് അവിടുത്തെ പാവം ജനങ്ങളും... ഈ സംഘടന നാളെ പലസ്തീൻ ജനതയ്ക്ക് നേരെ തോക്കെടുക്കുന്നൊരു കാലം വാരാതിരിക്കട്ടെ, പിന്നെ ഹമാസിനെ വെള്ള പൂശാനൊന്നും ശ്രമിക്കണ്ട.

    • @abdullakooriparambil1330
      @abdullakooriparambil1330 15 дней назад

      A thkaanaan neaythan u Ndaavum?

  • @user-in9cb2im6l
    @user-in9cb2im6l 10 месяцев назад +24

    ആരായാലും ഞമ്മന്റെ ഹമസിന്റെ കൊതം avar കിറും 🥲 ഷേവ് ഷേവ്

    • @user-gn9yv7gf2x
      @user-gn9yv7gf2x 2 месяца назад +1

      നിന്റമ്മേടെ കൊതം പോലാവാതിരുന്നാൽ മതി 😂😂

  • @shiningstar958
    @shiningstar958 10 месяцев назад +22

    ഒറ്റ വാക്ക് ജൂത വിരോധം . മാധ്യമങ്ങളെ version സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്നു

    • @Naadil163
      @Naadil163 10 месяцев назад

      you can find real jew who supports Palestinians... the Israel now we see is zionist, not the real jews.

    • @LucasHood563
      @LucasHood563 10 месяцев назад

      മതമാണ് ഏറ്റവും വലുത്. അങ്ങ് തുർക്കിയിലെങ്ങാനുള്ള ഖലീഫയ്ക്ക് വേണ്ടിയല്ലേ ഇവിടെയുള്ളവരെ കൊന്ന് തള്ളിയത്

    • @Ambaan00001
      @Ambaan00001 10 месяцев назад +7

      സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന palesthine ജനതക്ക്‌ അഭിവാദ്യങ്ങൾ 🇵🇸💪

  • @real_lif
    @real_lif 10 месяцев назад +9

    Free Palestine

  • @AbdulHakeemAbdulHakeem-pj3zx
    @AbdulHakeemAbdulHakeem-pj3zx 9 месяцев назад +2

    പച്ചക്കള്ളം വിളിച് പറയരുത്

  • @user-ns7ks6jo2m
    @user-ns7ks6jo2m 10 месяцев назад +39

    അഭയാർഥികളായി രാജ്യത്ത് എത്തിയ ജൂതന്മാർക് ഇടം കൊടുത്ത പലസ്തീൻ എന്ന രാജ്യം ഇന്ന് മാപ്പിൽ പോലും ഇല്ല . ചുറ്റുമതിലുകളാൽ അടയ്ക്ക പെട്ട ഒരു സമൂഹം അവരെ ആക്രമിക്കാൻ ബോംബും അണ്വായുധയാഗലും അയി അമേരിക്കയും ബ്രിട്ടനും എന്ത് നീതി കേടാണ് . 2 ലക്ഷത്തിൽ ഏറെ പലസ്തീനികൾ ഇ കാലയളവിൽ വധിക്കപ്പെട്ടിട്ടുണ്ട് 25 ലക്ഷം ജനസംഖ്യയിൽ നിന്ന് 15 ലക്ഷം ആയത് എങനെ ? ജയിലിൽ അടയ്ക്ക പെട്ട നിരപരാധികൾ എവിടെ . സത്യം വിളിച്ചോതുന്ന ചങ്കൂറ്റം ഉള്ള ഒരു മദ്ധ്യം ഇ ലോകത് ഇല്ല

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад

      ചരിത്രം നമുക്കും അറിയാം കോയ കൂടുതൽ വിളമ്പണ്ട .
      6ാം നൂറ്റാണ്ടിന് ശേഷമുണ്ടായ മുസ്ലീങ്ങളെ ക്കും അവകാശം ഇസ്രായേലിനുണ്ട്.👍

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад +1

      എന്നാ പിന്നെ ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ലല്ലോ? 🤔

    • @RRCV
      @RRCV 10 месяцев назад +5

      ഇതേ..കണക്ക് എല്ലാ രാജ്യത്തിനും ബാധകമാണോ അതോ..ഞമ്മൻ്റെ ആൾകാർ ഉള്ളിടത്ത് മാത്രം ആണോ...ബംഗ്ലാദേശ്... പാകിസ്ഥാൻ ഒക്കെ ഇതിൽ വരുമോ

    • @InfiniteF712
      @InfiniteF712 10 месяцев назад

      ​@@RRCVഎല്ലാം വരും

    • @user-um1cp1ue1y
      @user-um1cp1ue1y 10 месяцев назад +4

      കുത്ത് നബിയുടെ മതം ലോകത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്

  • @Rajkumar-hw2ri
    @Rajkumar-hw2ri 10 месяцев назад +72

    ഏറെക്കാലം ഭാരതത്തിൽ ഉണ്ടായിട്ടും ഒറ്റഹിന്ദുവിനെ പോലും മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിക്കാത ജൂതർക്കൊപ്പം I stand with Israel against terror.

    • @dreamshore9
      @dreamshore9 10 месяцев назад +12

      HA... കൊച്ചിയിൽ പോയി നോക്ക്

    • @sunaif8945
      @sunaif8945 10 месяцев назад +37

      😂😂 ജൂതർ അവർ ലോകത്ത് ഏറ്റവും വംശശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് കണ്ട അണ്ടനെയും അടങ്കോടനെയും അവർ ചേർക്കില്ല

    • @knantp
      @knantp 10 месяцев назад +2

      @@sunaif8945😂

    • @mwonuse
      @mwonuse 10 месяцев назад +8

      ​@@sunaif8945shave gaza teams ethiyallo 😂

    • @Ambaan00001
      @Ambaan00001 10 месяцев назад

      1940 കളിൽ palesthine ജനസംഗിയിൽ വെറും 10%മാത്രം ആയിരുന്നു jewthar.
      അവിടെ നിന്ന് വലിയ തോതിൽ jew വലിഞ്ഞു കയറി ഉണ്ടാക്കിയ രാജ്യമാ hreal

  • @user-ir6br6jb2j
    @user-ir6br6jb2j 10 месяцев назад +45

    പറയുന്ന അത്ര പവർ ഫുൾ അല്ല ഇസ്രയേലും മൊസാദും എന്ന് വെക്തമായി .ഹമാസ് എന്ന ഒരു ഗ്രുപ്പിനോട് തിരിച്ചടിക്കുന്നത് പോലും അമേരിക്കയുടെ സഹായത്താൽ ആണ് എന്നും കാണാം

    • @sandhyas1292
      @sandhyas1292 10 месяцев назад +18

      1 കോടിയിൽ താഴെ ജനസംഖ്യ ഉള്ള ജനതക്ക് ഓരോ പൗരനും വില പ്പെട്ടത്. അല്ലാതെ കുഞ്ഞുങ്ങളെ ഹ്യൂമൻ shield ആയി ഉപയോഗിക്കുന്ന പിശാച് അല്ല.

    • @user-jd3ob7th3x
      @user-jd3ob7th3x 10 месяцев назад +2

      ലവന് ബുദ്ധി ഇല്ലങ്കിലും ബോധം അത്ര പോലും ഇല്ല 🤣

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад +4

      അവരുടെ മാന്യത അല്ലങ്കിൽ ഒറ്റ ആണവായുധത്തിൽ തീരും എല്ലാം 🙏🙏

    • @user-ir6br6jb2j
      @user-ir6br6jb2j 10 месяцев назад

      @sandhyas1292 ലോകത് മൊസാദ് അറിയാതെ ഇല അനങ്ങില്ല എന്നൊക്കെ ആയിരുന്നു അതിശയോക്തി എന്നാൽ തൊട്ടടുത്ത ഗാസയിൽ ഇത് പോലെ ഒരു ആക്രമണത്തിന് ഹമാസ് പദ്ദതി ഇടുന്നത് ഇവർ അറിഞ്ഞില്ല എസ് യു വികളിലും പാരച്ചൂട്ടിലും ബൈക്കുകളിലും ആയി വന്ന ഹമാസ് ആക്രമണം തടയാൻ ആയില്ല എന്നത് പരാജയം തന്നെ അല്ലെ .തിരിച്ചടിക്കുന്നത് അമേരിക്കയുടെ നേരിട്ടുള്ള യുദ്ധ കപ്പൽ അടക്കമുള്ള സംവിധാനം കൊണ്ട് അതും ഹമാസ് എന്ന ഒരു ഗ്രുപ്പിനെ .ആലോചിക്കുക

    • @Safvan111
      @Safvan111 10 месяцев назад +8

      ​@@vipinvijayan9088അപ്പുറത് ഇറാൻ മാങ്ങ പറിക്കാനാണോ നിൽക്കുന്നത് 😄

  • @dream6350
    @dream6350 10 месяцев назад +4

    മോളേ ഈ കഥ ആരെഴുതി തന്നതാണ്

  • @merlinbabu4329
    @merlinbabu4329 2 месяца назад +1

    വാർത്തയിൽ ഹീറോ ഇപ്പോൾ സീറോ ആയി 😂😂

  • @HkHkk-xy6ln
    @HkHkk-xy6ln 10 месяцев назад +11

    Hamaz❤

  • @johnjose2215
    @johnjose2215 10 месяцев назад +4

    പഴയ ചരിത്രം ആവർത്തിക്കും. ഹമാസ്സിന്റെഗാസ്സ ഇനി തിരിച്ചു കിട്ടിയാൽ ഭാഗ്യം.

  • @cargoan
    @cargoan 10 месяцев назад +10

    She is explained so nicely 🥲

  • @jophyjoseph7050
    @jophyjoseph7050 10 месяцев назад +12

    ഇപ്പോ തോന്നുന്നു.... ഇന്ത്യയിൽ നിന്ന് എല്ലാ ത്രീവ്രവാദികളെയും തുടച്ചു നീക്കണം..

    • @user-cu4ch4fp1i
      @user-cu4ch4fp1i 10 месяцев назад

      അതുറപ്പല്ലേ. ഓരോ തീവ്രവാദിയെയും സ്കെച് ചെയ്ത് വെച്ചിട്ടുണ്ടല്ലോ. ജനാധി പത്യ ഇന്ത്യൻ ജനത പഴയപോലെയല്ല. എല്ലാ മുൻകരുതലും സ്വീകരിച്ചു വരുന്നുണ്ട്

  • @user-dr1lz6ky3n
    @user-dr1lz6ky3n 10 месяцев назад +13

    ഹമസ് 😘😘😘😘😘

  • @enlightnedsoul4124
    @enlightnedsoul4124 10 месяцев назад +62

    ഈ യുദ്ധം രാജ്യസ്നേഹികളും മതഭ്രാന്തന്മാരും തമ്മിൽ ഉള്ളതാണ്..
    Isreal 🙏 India 🧡

    • @asainar9508
      @asainar9508 10 месяцев назад

      Madha braandh moothe pashuvinte paarilum Sreeram vilikaathadinte paarilum kolapaadakam nadathunna hindtuya vaadikale poole 😢

    • @niyazmohd91
      @niyazmohd91 10 месяцев назад +6

      സപ്പോർട്ട് നിങ്ങൾക്ക് ഇവിടെ പറയാം, ട്വിറ്ററിലും മറ്റും അവർ കാണുന്നിടത്ത് പറഞ്ഞാൽ അവരുടെ റിപ്ലൈ രീതി വേറെയാണ്🙏🏻

    • @anascr7818
      @anascr7818 10 месяцев назад +5

      *സയണിസ്റ്റ് ഭീകരരെ താങ്ങുന്നവർ കേരളത്തിൽ ഉണ്ട്*

    • @salam9173
      @salam9173 10 месяцев назад

      India sangikk ezhuthy thannitt illa.

    • @majimajeedmajeed7826
      @majimajeedmajeed7826 10 месяцев назад +2

      കുക്കി , മേയതി പോലെ

  • @salam9173
    @salam9173 10 месяцев назад +1

    Asianet ethre kityo avo

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 10 месяцев назад +2

    Freedam fighting

  • @noufalchullikkal851
    @noufalchullikkal851 10 месяцев назад +8

    Israel ottakkalla america und

    • @ashiq_editography1547
      @ashiq_editography1547 10 месяцев назад +3

      Arab countries full palastine koode und..
      And Russia, korya, china support ❤

  • @user-eo5dk8hr3e
    @user-eo5dk8hr3e 2 месяца назад +2

    😂😂😂😂🐷🐷🐷🐷🐷🐷🇦🇪🇦🇪🇦🇪🇦🇪🇦🇪🇵🇰🇵🇰🇵🇰🇵🇰😅😅😅😅🐷🐷🐷🐷atnt💪💪💪💪💪💪💪

  • @ARUNAnushka
    @ARUNAnushka 10 месяцев назад +12

    SUPPORT ISRAEL 🔥🔥💖💖💖💪💪MURIYANDI SUDU JIHADI POCSO MAMMAD TEAMS KARACHILL STARTED SAVE HAMAS NJAMANTE HAMAS 😂😂😂😂😂😜😜😜😜

    • @Lover669
      @Lover669 10 месяцев назад

      Ingane comment ettidu anth kittanado thanikoke

    • @Safvan111
      @Safvan111 10 месяцев назад

      ​@@kmuhammed8657 കൃഷ്‌ണനെ ചീത്ത വിളിച്ചത് കൊണ്ട് അവൻ പറഞ്ഞത് ഇല്ലാതായോ 😏

    • @ARUNAnushka
      @ARUNAnushka 10 месяцев назад +2

      @@kmuhammed8657 POCSO MAMMAD TEAMS SPREADING PEACE 😂😂😂😂

    • @ARUNAnushka
      @ARUNAnushka 10 месяцев назад +2

      @@kmuhammed8657 ISLAMIC BEEGRAVDI AL MURIYANDI 😆😆😆😂😂😂

    • @niyazmohd91
      @niyazmohd91 10 месяцев назад

      @@kmuhammed8657മറ്റു മതങ്ങളെ അവഹേളിക്കുന്നത് തെറ്റാണെന്ന് പഠിച്ചിട്ടില്ലേ🤦🏻‍♂️

  • @worldzone4883
    @worldzone4883 10 месяцев назад +2

    നിങ്ങൾ കാരണം പറയു.... നിങ്ങളുടെ അഫിപ്രായവും ലക്ഷ്യവും.. പയറയാതെ പറയല്ലേ... 🙄

  • @Manu-jw6km
    @Manu-jw6km 10 месяцев назад +1

    ഈ പ്രാകൃത ഗോത്ര മതം എവിടെ ഉണ്ടോ അവിടെ ഒക്കെ വെറുപ്പും പകയും അക്രമവും മാത്രം പ്രതീക്ഷിച്ചാൽ മതി..

  • @jijok1382
    @jijok1382 2 месяца назад +1

    40k ചത്തു മലന്നു ജയ് ഹമാസ് 😂😂😂😂😂😂😂

  • @user-fy1fy1lg8j
    @user-fy1fy1lg8j 10 месяцев назад +7

    അമേരിക്ക വന്നത് ഉദ്ദേശം വേറേ, ഈ അവസരത്തിൽ ഇറാൻ ഇസ്റേയിെലിനെ ആക്രമിച്ചേക്കും എന്ന് US സംശയിച്ചു

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад +6

      ഇറാനും, ഖത്തറിനുമുള്ള പണി വൈകാതെ കിട്ടും 🙏🙏👍

    • @sahad-qd8hm
      @sahad-qd8hm 10 месяцев назад

      ​@@vipinvijayan9088but ഖത്തറിൽ ഒരുപാട് മലയാളികൾ ഇല്ലേ പെട്ടന്ന് attack വല്ലോം സംഭവിച്ചാൽ അവർ എന്ത് ചെയ്യും 😶

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад +2

      @@sahad-qd8hm അതൊക്കെ ഇന്ത്യൻ gov നോക്കും 🙏🙏

    • @sahad-qd8hm
      @sahad-qd8hm 10 месяцев назад

      ​​@@vipinvijayan9088പക്ഷെ ഒരുപാട് പേരുടെ ജോലി പോവില്ലേ? ഇവിടെ ജോലി ഇല്ലാത്തോണ്ട് അല്ലെ അവർ അവിടെ പോയത് പിന്നെ പെട്ടന്ന് ഉള്ള അറ്റാക്ക് ആണെങ്കിൽ ഒരുപാട് ഇന്ത്യകാർ മരിക്കുകയും ചെയ്യും പല പാവപെട്ടവരുടേയും ജീവൻ പോവും.അങ്ങനെ നടക്കരുത് എന്ന് മാത്രം പ്രാർത്ഥന

    • @jibinbabu5521
      @jibinbabu5521 10 месяцев назад +5

      ​@@vipinvijayan9088vivaram illayma oru thett alla

  • @user-cc3mf4sz9x
    @user-cc3mf4sz9x Месяц назад

    Best plan

  • @SabariNath-fn3215
    @SabariNath-fn3215 10 месяцев назад +20

    Always Stand With Isreal🇮🇱🇮🇱🇮🇱

    • @razimohammed997
      @razimohammed997 10 месяцев назад +2

      HITLER vaki vecha oudharyam😂

    • @SabariNath-fn3215
      @SabariNath-fn3215 10 месяцев назад +1

      @@razimohammed997 മുറിയണ്ടി sudu 🤣🤣🤣🤣

    • @razimohammed997
      @razimohammed997 10 месяцев назад +2

      @@SabariNath-fn3215 shoes നക്കി panchali സന്തതി

    • @pastormartinsempai6371
      @pastormartinsempai6371 10 месяцев назад +1

      ​@@razimohammed997pocso criminal mammad santhathi😂😂😂😂

    • @truethinkers8616
      @truethinkers8616 10 месяцев назад +1

      🇮🇱🇮🇱🇮🇱🇮🇱🇮🇱🥰🥰🥰🥰

  • @shareefsky213
    @shareefsky213 10 месяцев назад +5

    ഇസ്രയേലിനെ പൂട്ടാനുള്ള ഒരു പുതിയ കമ്പനിയാണ് ഹമാസ്

    • @sunrays5203
      @sunrays5203 10 месяцев назад

      😂😄😄😄കാലം കുറെ ആയി പറയുന്നു....
      പകരം ഇസ്രായേൽ ഹമസ് എന്ന തീവ്രവാദികളെ നശിപ്പിക്കും

    • @anthadanokkunne2578
      @anthadanokkunne2578 10 месяцев назад

      പൂട്ടിയിട്ട് ചാവി അവർക്ക് തന്നെ കൊടുത്ത് 😂

    • @saidalikuttypk8679
      @saidalikuttypk8679 8 месяцев назад

      Hamaspooralikal

  • @kaleshkl4348
    @kaleshkl4348 10 месяцев назад +2

    Israel 🇮🇱🇮🇱🇮🇱💪💪💪

  • @user-in9cb2im6l
    @user-in9cb2im6l 10 месяцев назад +3

    ഞമ്മടെ പിള്ളേരെ thodane ഞമ്മടെ bheevineyum പിള്ളാരെയും മാറി കടക്കണം. കാരണം ഞങ്ങൾ അവരുടെ പുറകിൽ ഒളിച് ഇരിക്കും 😂

    • @954ggg
      @954ggg 10 месяцев назад

      അത് കൊണ്ടാണ് അമേരിക്കയെ വിളിച് കരഞ്ഞത്.. സഹായിക്കണം എന്ന് പറഞ്ഞ്... 😵‍💫
      എല്ലാം ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ...!!💯

  • @km4185
    @km4185 10 месяцев назад +3

    Israel അതിനിവേഷം ആണ് എല്ലാത്തിനും കാരണം എന്ന സത്യം പറയുന്നില്ല........അതിനേവേഷത്തെ പറ്റി ഒരു വാക് പറയുന്നില്ല ..വല്ലാത്ത വിശദീകരണം തന്നെ

  • @ashrafukkas5417
    @ashrafukkas5417 9 месяцев назад +1

    Jai plastin

  • @Nithin_Kiriyath
    @Nithin_Kiriyath 10 месяцев назад +1

    BGM ഇട്ട് തകർക്കുവാണല്ലോ ഏഷ്യാനെറ്റേ 😂😂

  • @basheerpp6806
    @basheerpp6806 Месяц назад

    അഹിംസ കൊണ്ട് നേടാവുന്ന കാര്യം...കുറെ ജനങ്ങളെ കോലക്ക് കൊടുത്തു...

  • @fathibifathibi1326
    @fathibifathibi1326 10 месяцев назад +3

    Palastininte Vijayam udan thanne israeliar thudachu neekkappedum

  • @kabeerali6081
    @kabeerali6081 12 дней назад

    ജൂതന്മാർ അവിടെ എങ്ങനെ എത്തി എന്ന് കൂടി പറയണം മേടം

  • @majeedpainattupady6674
    @majeedpainattupady6674 10 месяцев назад +12

    ജൂത ഭീകര രാഷ്ട്രത്തിന്റെ കക്ഷത്തിൽ തല വച്ചുകൊടുത്ത UAE ക്ക് മിണ്ടാട്ടമില്ല 😂

    • @enlightnedsoul4124
      @enlightnedsoul4124 10 месяцев назад +1

      ദീനി ഭീകരതയാണ് ലോകത്തിന്റെ പ്രശ്നം. തള്ളാഹുവിന്റെ പേരിൽ ഒരു സ്ത്രീയെ തല്ലി ചതച്ചു ചോര വരുത്തിച്ചു അവളെ അർദ്ധ നഗ്നയാക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്ന വീഡിയോ കണ്ടു. ലോകത്തു ഏതെങ്കിലും ദൈവം ഇത് കണ്ടു സന്തോഷിക്കുന്നുണ്ടെകിൽ അത് തള്ളാഹു മാത്രം ആവും എന്ന പോലെ

    • @user-jd3ob7th3x
      @user-jd3ob7th3x 10 месяцев назад +21

      UAE ക്ക് മനസ്സിലായി ഏതോ കാട്ടറബി ബോധം ഇല്ലാതെ എഴുതിയ കിതാബ് ന്റെ ഉള്ളിൽ മൊത്തം തോന്ന്യാസം ആണെന്ന് 🤪🤪

    • @ishaqmohammed6095
      @ishaqmohammed6095 10 месяцев назад

      Averkku kaashu (Paisa) mathi.athukondanallo israil lumaayi changatham kudiyathu.

    • @vipinvijayan9088
      @vipinvijayan9088 10 месяцев назад +11

      അവർക്ക് ബോധം ഉണ്ടായി കുത്ത് പുത്തകത്തിന്റെ കുഴപ്പമാണ് പ്രശ്നമെന്ന് 🙏🙏

    • @majeedpainattupady6674
      @majeedpainattupady6674 10 месяцев назад +4

      @@vipinvijayan9088 ഏതു പുത്തകം വായിച്ചിട്ടാണ് ആരാധിക്കുന്ന ദേവിക്ക് തെറിപ്പാട്ടിലൂടെ കാളി കൂതാളി ആടുന്നത്

  • @user-fv4wg6gi9j
    @user-fv4wg6gi9j 8 месяцев назад +3

    Palestine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi 2 месяца назад

    മോശയെ ദൈവം വളർത്തിയദ് ഫിറ്ഹൗണിന്റെ കൊട്ടാരത്തിലാന്ഹ
    ഹമാസിനെ ദൈവം വളർത്തിയദ് ജൂദാമ്മറിലൂടെയാണ്

  • @SuniyaShafi
    @SuniyaShafi 9 месяцев назад

    😢😢😢😢😢😢

  • @rajeshnair3153
    @rajeshnair3153 2 месяца назад

    പഞ്ഞം കിടന്നു ചാവും ഹമസുകാർ

  • @salmanulfaris5331
    @salmanulfaris5331 10 месяцев назад +2

    Hammas🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸💪🔥🔥🔥

  • @user-re9qu9ck6b
    @user-re9qu9ck6b 22 дня назад

    Israyelum.palasteenigale.odich.kettipadutthathalle..

  • @sankar2701
    @sankar2701 10 месяцев назад

    Ithonnum Kashmir issues vannapo kandillallo.. paid media..

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq 10 месяцев назад +2

    ഇവൻ്റെ ഒക്കെ മതം ഉണ്ടാകുന്നതിനും മുമ്പേ ജൂതർ ഇസ്രായേലിൽ വസിച്ചിരുന്നതാ.എന്നിട്ട് ഇപ്പോ അധിനിവേശം എന്ന് പറഞ്ഞ് മോങ്ങുന്നു

  • @hashilhashu6177
    @hashilhashu6177 10 месяцев назад +2

    ജൂതനായി ചർച്ച ചെയ്തു കാര്യമില്ല

  • @alikkuttymk9152
    @alikkuttymk9152 8 месяцев назад

    Hamas Jaikum

  • @Raheemkoottayi
    @Raheemkoottayi 9 месяцев назад +2

    ഗാസയിൽ ഇസ്റായിൽ തീവ്ര വാതികളുടെ ഷവ പറമ്പാക്കും. ഹമാസ് പോരാളികൾ - ഹമാസ്💪💪💪

  • @user-gd6vm4lt1m
    @user-gd6vm4lt1m 10 месяцев назад

    Super

  • @ismayiliritty4324
    @ismayiliritty4324 10 месяцев назад

    4.lakshatholam.falastheen.kunnugale.isreyel.threevadikale.thalayeruthu.konnu..isreyek.threevadikalke.maappilla

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 5 месяцев назад

    ഇസ്രായേൽ നേ ഒല്ലത്തും

  • @user-we2yf2yz3z
    @user-we2yf2yz3z 8 месяцев назад

    اللهم ينصر ال اخوانينل الفلستين الله معاكم ان شاء الله يارب العالمين حسبنا الله ونعم الوكيل الحمدلله الحمدلله الحمدلله على كل حال 🤲☝️😭💔❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @muhdan7395
    @muhdan7395 10 месяцев назад

    Sangikalude oru avesham nokaro eanthale

  • @Rakanjisjjdjdjd
    @Rakanjisjjdjdjd 10 месяцев назад +2

    Muslims logathuninu ellandu ayal oru yudhavum undavila

  • @ai77716
    @ai77716 10 месяцев назад +2

    40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു, ഹമാസിന് ചരിത്രത്തിൽ മാപ്പ് ലഭിക്കില്ല.... ഈ പൈശാചിക പ്രവൃത്തി ഒരു ദൈവവും പൊറുക്കില്ല.

  • @tittyratheesh8377
    @tittyratheesh8377 10 месяцев назад +2

    Israel jayikkanam

    • @muhdan7395
      @muhdan7395 10 месяцев назад

      Eannitto😂

    • @harikumar2206
      @harikumar2206 8 месяцев назад

      @@muhdan7395 ennittu hamasinte shavapeytikku Aanni adichu

  • @Nsamchanel
    @Nsamchanel 10 месяцев назад +1

    ഇസ്രായേൽ ❤❤❤❤

  • @bijeshks2418
    @bijeshks2418 10 месяцев назад

    🇮🇱🇮🇱🇮🇱🇮🇱♥️♥️♥️♥️♥️

  • @umairkannur3709
    @umairkannur3709 10 месяцев назад +1

    ജയ് Hamas ,

  • @aad2565
    @aad2565 9 месяцев назад +1

    ശരിയാണ്... ഇസ്രായേൽ വിറച്ചിട്ടു രണ്ടാഴ്ച കഴിഞ്ഞു.... ഇപ്പോഴും വിറയൽ മാറിയിട്ടില്ല 😂

  • @abukaizk2716
    @abukaizk2716 8 месяцев назад +1

    ഫ്രീ ഫലസ്തീൻ

  • @amigogamers3717
    @amigogamers3717 10 месяцев назад

    ഒട്ടും നിലവാരമില്ലാത്തതും cheap ആയിട്ടുള്ള റോക്കറ്റ് ആണ് qassam. solid propellant fuel ആണ് എന്നിട്ടും ഇതിനെ ഇതിനെ പൂർണമായി നേരിടാൻ iron ഡോമിന് കഴിയുന്നില്ല

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 8 месяцев назад

    യ്

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 5 месяцев назад

    Jai.hamas

  • @HkHkk-xy6ln
    @HkHkk-xy6ln 10 месяцев назад +1

    Hamaz❤

  • @user-gd6vm4lt1m
    @user-gd6vm4lt1m 10 месяцев назад

    Super