ഫലസ്തീൻ ആരുടെ മണ്ണ്? | സജീർ ബുഖാരിയുടെ കിടിലൻ പ്രഭാഷണം | Sajeer Bukhari | Palastine

Поделиться
HTML-код
  • Опубликовано: 7 окт 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/c...
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Комментарии • 674

  • @user-od7xl7lu5d
    @user-od7xl7lu5d 6 дней назад +7

    ഈ കാക്ക നല്ലതു പോലെ പഴയ നിയമം പറയുന്നുണ്ട്. നന്ദി കോയക.

    • @alenalen3920
      @alenalen3920 3 дня назад

      😂

    • @utopianlazarus2895
      @utopianlazarus2895 День назад

      😂😂😂😂ബാരക്കിന ഫീഹ എന്നാൽ നരകം മുസ്ലീങ്ങൾ കുള്ളതാണ് എന്നാണ് moulavi

    • @utopianlazarus2895
      @utopianlazarus2895 День назад

      Kan ആൻ എന്നാൽ എന്താ മൗലവി i

  • @MathewKGeorge-x9g
    @MathewKGeorge-x9g Месяц назад +74

    അനുഗ്രഹങ്ങൾ വാഗ്ദത്ത സന്തതിക്കുള്ളതാണ്, അടിമസന്തതി ക്കുള്ളതല്ല...

  • @Manushbarath
    @Manushbarath Месяц назад +107

    സലാം അലക്കും..ചരിത്രം പഠിക്കാതെ മദ്രസ വിദ്യാപ്യാസം മാത്രം വച്ചുള്ള ഈ ഉസ്താദിന്റെ വാക്കുകൾക്ക് പുല്ലുവിലമാത്രമേ കല്പിക്കുന്നുള്ളു... മസാലാ അതു കന്തിലല്ല...ആ 🦈മീൻ,..

    • @RajanRajan-ew1pe
      @RajanRajan-ew1pe Месяц назад +9

      ഇവരെ എന്തോ അറിയാം കുറെ പുരാണങ്ങൾ വായിച്ചിട്ടുണ്ട് പക്ഷേ സത്യവും നീതിയും അപ്പുറത്ത് കിടപ്പുണ്ട്

    • @babukv-uq7kn
      @babukv-uq7kn Месяц назад +10

      ഇവനൊന്നും ഒരു മൈർരും അറിയില്ല 😩😩😩

    • @jojigeorge7279
      @jojigeorge7279 28 дней назад +8

      ഇവന് നാണമില്ലേ

    • @joymathewmathew1238
      @joymathewmathew1238 15 дней назад +8

      😄😄സാറ ഹാജിറിനെ കൊടുത്തു അവൾ "മച്ചി"അല്ലല്ലോ. അതിൽ ഒരു കുട്ടിയുണ്ടായി ഓക്കേ 👍👍തോറാ വായിച്ചു നിർമ്മിച്ച കഥകൾ ആണോ,ഒറിജിനൽ തോറാ പിൻപറ്റുന്നവരേയാണോ കൂടുതൽ വിശ്വസിക്കേണ്ടത്...?

    • @evinthomas3324
      @evinthomas3324 3 дня назад +4

      Lebanon ആരുടെ മണ്ണ്.. അതും കൂടെ ഒന്ന് പറയണം...😊

  • @sajuhanna5263
    @sajuhanna5263 Месяц назад +13

    ഒരിറ്റു നാണം 🙏🙏🙏🙏🙏🙏

  • @PappachanNedumpurath
    @PappachanNedumpurath 15 дней назад +23

    ഉസ്താദ്ഈ വാക്കുകളൊക്കെ മദ്രസ പിള്ളേരെ പഠിപ്പിച്ചാൽ മതി

  • @George-ev5qg
    @George-ev5qg Месяц назад +24

    എന്റെ ഒസ്താതെ സാറ ഹഹറിനെ ശേഷം പ്രസവിച്ചു ആ മകന്റെ പേര് ഐസഹാക് Genesis ചാപ്റ്റർ 16മുതൽ വായിച്ചു നോക്ക്. ബൈബിൾ. ഇസ്മായിൽ ദാസിയുടെ മകനാണ് ഹാഹാരിൽനിന്നെ. എബ്രഹാമിന്റ് മകൻ ഐസഹാക് ആണ്. ഇസ്രായേൽ. അവർക്കണേ മഹാനാദി മുതൽ യുഫ്രറ്റിസ് വരെ ദൈവം അവകാശം കൊടുത്താതെ. അല്ലാതെ അറബികൾക്കല്ല.

  • @Loveyourenemy-m7h
    @Loveyourenemy-m7h Месяц назад +59

    സഹോദര അബ്രഹാം പ്രാർത്ഥിച്ചത് അല്ലാഹുവിൻ്റെ അടുതല്ല യെഹോവയോട് ആണ്.
    അല്ലാഹു ഏക ധൈവമായി ജനിക്കുന്നത് മുഹമ്മദ് നു ശേഷമാണ്. മുഹമദ് ആണ് അല്ലാഹുവിൻ്റെ സൃഷ്ടി കർത്താവ്.
    ഇനി നിങൾ പറയുന്ന സകല പ്രവാചകരും ജൂതർ ആണ്.

    • @prophetspath.319
      @prophetspath.319 Месяц назад

      YESHU vine Suvishesham Thudaran Anuvadikkathe Konnu Kalanja JoothanMarodu Bhayangara Sneham....???😢😂😢

    • @varghesekr9208
      @varghesekr9208 Месяц назад

      @@prophetspath.319 ആദ്യം ബൈബിൾ പഠിക്കൂ. ക്രിസ്തു എന്തിനു ബലിയായി. എല്ലാ മതങ്ങളിലും bali/ യാഗം ഉണ്ട്. എന്തിന് ?.
      ദൈവം ഒരു മനുഷ്യനെ തന്റെ മകനെ ബലിയർപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന ആ മനുഷ്യൻ അതിന് തയ്യാറാകുന്നു.
      ദൈവശബ്ദം മനുഷ്യനാകുന്നത് ബലിയാകാൻ.

    • @bindujames2010
      @bindujames2010 29 дней назад +7

      ​@@prophetspath.319യേശു ജൂതൻ ആയിരുന്നു.അദ്ദേഹത്തിൻ്റെ disciples എല്ലാവരും ജൂതൻമാർ ആയിരുന്നു.അവരിലൂടെയാണ് Christianity വളർന്നത്.യേശു ദൈവമാണെന്ന് അംഗീകരിക്കാത്ത ഒരു കൂട്ടം ജൂതർ തന്നെയാണ് യേശുവിനെ ക്രൂശിക്കാൻ മുറവിളി കൂട്ടിയത്.ശിക്ഷക്ക് വിധിച്ചത് റോമൻ govt ആണ്.
      ഞങ്ങൾക്ക് ഉറപ്പുണ്ട് ജൂതൻ മടങ്ങി ക്രിസ്തുവിനെ രക്ഷകനായി തിരിച്ചറിയുമെന്ന്.ബൈബിൾ പ്രവചനങ്ങൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.
      We bless Israel and pray for them❤

    • @prophetspath.319
      @prophetspath.319 29 дней назад

      @@bindujames2010 Abraham Prarthicha Daivathodalle, Yeshu Prarthichth???

    • @bindujames2010
      @bindujames2010 29 дней назад +3

      ​@@prophetspath.319യേശു ദൈവമായിരിക്കുമ്പോൾ തന്നെ പൂർണമനുഷ്യനായിട്ടാണ് ഭൂമിയിൽ ജീവിച്ചത്.എബ്രഹാം പ്രാർത്ഥിച്ച പിതാവായ ദൈവത്തോട് തന്നെയാണ് യേശു സംസാരിച്ചത്.പിതാവ്,പുത്രൻ,പരിശുദ്ധാത്മാവ് എന്ന ത്രീയേക ദൈവത്തിലാണ് ഞങ്ങള് വിശ്വസിക്കുന്നത്.3 ദൈവങ്ങളിലല്ല.

  • @santhoshvarghese9330
    @santhoshvarghese9330 Месяц назад +18

    ഉല്പത്തി
    അദ്ധ്യായം 28
    10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
    11 അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായിവച്ച് അവിടെ കിടന്നുറങ്ങി.
    12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
    13 അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
    14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
    15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും.
    16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു.
    17 അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ വാതിൽ തന്നെ എന്നു പറഞ്ഞു.
    18 യാക്കോബ് അതികാലത്ത് എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
    19 അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർ വിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു.
    20 യാക്കോബ് ഒരു നേർച്ച നേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
    21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
    22 ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
    അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
    പതിമൂന്നാം വാക്യത്തിൽ പേരെടുത്തു അബ്രഹാമിന്റെ ,യിസഹാക്കിന്റെ ദൈവം എന്നും നിന്റെ സന്തതിക്ക്‌ എന്നും പറഞ്ഞിരിക്കുന്നു ....കനാൻ ദേശം അബ്‌റഹാമിന്റെ വാഗ്ദത്ത സന്തതി ആയ ഇസ്ഹാക്കിനും ( ഇസ്മായിൽ അല്ല ) അവന്റെ സന്തതി ആയ ഇസ്രായേൽ എന്ന് ദൈവം വിളിക്കുന്ന യാക്കോബിനും ( ഏശാവിന് അല്ല ) നിത്യ നിയമായി തീച്ചൂള ഉടമ്പടിയിൽ കൂടി കൊടുത്തിരിക്കുന്നു .

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Месяц назад +18

    ഏഴാം നൂറ്റാണ്ടിലെ ബുദ്ധിയുമായി ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർ

    • @fifawalo
      @fifawalo 4 дня назад

      അന്നത്തെ കാലത്തിന്റെ പവർ ലോകം അവസാനിക്കുന്നത് വരെ ആറാം നൂറ്റാണ്ടിൽ അത് പറഞ്ഞു കഴിഞ്ഞു ഇന്നുള്ള ശാസ്ത്രജ്ഞന്മാർക്ക് പോലും പറയാൻ പറ്റുന്നില്ല എന്ത് സംഭവിക്കും എന്ന് അപ്പോൾ ബെറ്റർ ആറാം നൂറ്റാണ്ട് അല്ലേ ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്ക്

  • @betamarg4077
    @betamarg4077 Месяц назад +44

    ചരിത്രം പഠിക്കാൻ ദയവായി ഉസ്താദിനോട് പറയുന്നു.. വെറും മദ്രസ പഠനം ആണെങ്കിൽ ഒന്നും പറയാനില്ല

    • @pishoni
      @pishoni 18 дней назад +3

      അദ്ദേഹം കഥയാണ് എന്ന് പറഞ്ഞു കഴിഞ്ഞ്!
      പഴയനിയമത്തിലെ അബ്രഹാത്തെ ഇബ്രാഹിം ആക്കി - ഇത് യഹൂദർ സമ്മതിച്ചു എന്ന് പറഞ്ഞാണ് കഥ തുടങ്ങുന്നത്!!!???
      ഏഴാം നൂറ്റാണ്ടിലെ മോഷണം കഥയുടെ ഭാഗമാണോ?

  • @MohanaDasan-d8b
    @MohanaDasan-d8b Месяц назад +16

    ഉസ്താത് അറബി ഭാഷ മനസിലാകാത്തവർ മാത്രമേ ഒരുപക്ഷെ ഈ വിവരക്കേട് വിശ്വസിക്കു. ജാമിത ടീച്ചറുമായി ഒരു സംവാദം പ്രദീക്ഷിക്കുന്നു.

  • @kareemkareem4755
    @kareemkareem4755 11 месяцев назад +180

    ധാരാളം വേദികൾ നൽകി ഈ ഉസ്ഥാ ദിൽ നിന്ന് ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കാൻ നാഥൻ തൗഫീഖ് നൽ കട്ടെ ആമീൻ

    • @naseeraralam4750
      @naseeraralam4750 11 месяцев назад +5

      ആമീൻ

    • @nasarmavvalnasar4178
      @nasarmavvalnasar4178 11 месяцев назад

      ​@@naseeraralam4750❤❤❤❤❤

    • @shareeftnm3535
      @shareeftnm3535 11 месяцев назад +3

      ആമീൻ 🤲🏻

    • @Mohammedali-jd1fu
      @Mohammedali-jd1fu Месяц назад

      ആമീൻ

    • @Unnimoyi-po2kx
      @Unnimoyi-po2kx Месяц назад +12

      നണയുടെ കുമ്പോരം കൂട്ടുന്ന ഇവൻ ഒരുരുച്ചക്കും അറിയില്ല

  • @gladvin313
    @gladvin313 Месяц назад +12

    ഈ മദ്രസ്സ പൊട്ടന്‍ എന്തൊക്കെയാ പറയണേ......ഗ്രേയ്റ്റര്‍ ഇസ്രയേൽ.... ഇയാള്‍ സത്യം പറഞ്ഞു.....

  • @abrahampj988
    @abrahampj988 Месяц назад +10

    എബ്രഹാം ന്റെ കൊച്ചുമകൻ യാഹ്‌കൂബ് ആണ് ഇസ്റിയൽ

  • @shifavlog9966
    @shifavlog9966 11 месяцев назад +38

    ഈ ഉസ്താദിന്റെ പല പ്രസംഗങ്ങളും നോക്കിയാൽ ഓരോ വിഷയത്തിലും നല്ല അറിവുണ്ട്

    • @reimaphilip8568
      @reimaphilip8568 Месяц назад +2

      Wow, eanthu arivannu ee nunnayanullathu, vomit quran and taquia? Do you know who are the parents of Abraham and ibrahim according to Torah and quran ?

    • @sebinjacob2340
      @sebinjacob2340 14 часов назад

      സ്കൂളിൽ പോയാൽ മതി...അഭിപ്രായത്തിൽ . മാറ്റം വരും 😜

    • @mathewkavapurackal8259
      @mathewkavapurackal8259 Час назад

      Ha ha ha..

  • @bevatsunil4883
    @bevatsunil4883 Месяц назад +23

    ഖുറാനിൽ പാലസ്തീൻ എന്ന പേരില്ല എന്നാൽ ബൈബിളിൽ ഉണ്ട്. ബൈബിൽ പറഞ്ഞിരിക്കുന്ന പാലസ്തീ ഇസ്ലാമിക നാടല്ല. അത് ഇസ്റയേൽ രാജ്യത്തോടു ചേർന്ന് കിടന്ന രാജ്യമാണ്.

    • @minifrancis2544
      @minifrancis2544 Месяц назад +5

      അതിന് കോയകൾക്ക് വിവരം വേണ്ടേ

    • @rameezremi4742
      @rameezremi4742 8 дней назад

      പിന്നെ അവിടെ ആരായിരുന്നു ജീവിച്ചിരുന്നത് 😄🤣

    • @ayushnnnn
      @ayushnnnn 6 дней назад

      ​@@rameezremi4742ജൂതന്മാരും സമറിയാകാരും റോമ കാരും....

    • @sameervakayad7634
      @sameervakayad7634 6 дней назад

      ഇസ്രായേൽ ഒരു ടെസ്റ്റിനേഷൻ മാത്രം യൂറോപ്പിൽ നിന്നുള്ള ജൂത കുടിയേറ്റമാണ് ഇവിടെ

    • @stebinjohnk4190
      @stebinjohnk4190 3 дня назад

      ​@@rameezremi4742israelilkal😂, pinne avare britishkar odichu pinne thirichu bannu innukanunna rajyam

  • @goodthoughts5695
    @goodthoughts5695 11 месяцев назад +52

    ഇതൊരു ഒന്നൊന്നര മുത്താണ്..
    വിനയാന്വിതനായി പണ്ഡിതൻ❤

  • @Nizar631
    @Nizar631 19 часов назад

    Mashaallah❤

  • @anwarkadeeja8035
    @anwarkadeeja8035 11 месяцев назад +29

    ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട് സൂപ്പർ പ്രഭാഷ ണം 💐💐💐

  • @sajeevvlog1111
    @sajeevvlog1111 24 дня назад +2

    He maded a new story board , more than 100 diffrent stories islamit made.

  • @johnypk3344
    @johnypk3344 Месяц назад +8

    നമുക്കാവശ്യമായത് ബൈബിളിൽ നിന്ന് സ്വീകരിക്കാം അല്ലാത്തത്, തിരുത്തപ്പെട്ടതെന്നും, കൈകടത്തിയതാണെന്നും പറയാം.

  • @Lona-w4h
    @Lona-w4h 8 месяцев назад +44

    യേശു ജനിച്ചുകഴിഞ്ഞ് 635 വർഷങ്ങൾക്കു ശേഷം രൂപം കൊണ്ട മതമാണ് ഇസ്ലാം മതം. ക്രിസ്തു ജനിച്ചതിനു ശേഷം 610 വർഷത്തിനു ശേഷമാണ് ഖുറാൻ എഴുതപ്പെട്ടത്. പിന്നെ എങ്ങിനെയാണ് പലസ്തീൻ ഇസ്ലാമിന്റേതാണ് എന്നു പറയുന്നത്? ഖുറാൻ എഴുതപ്പെടുന്നതിനുമുൻപ് അള്ളാഹു എന്ന വാക്ക് ഒരു ഗ്രന്ഥത്തിലുമില്ല..
    പഴയ നിയമത്തിലെ കുറേ ഭാഗങ്ങൾ എടുത്ത് ഖുറാനിൽ ചേർത്താൽ എങ്ങിനെയാണ് ശരിയാവുക. ചരിത്രം ശരിയായി പഠിക്കുക. പഠിപ്പിക്കുക.

    • @saheern3623
      @saheern3623 2 месяца назад

      ഇസ്ലാം എന്ന വാക്കിൻ്റെ അർത്ഥം അറിയുമോ? ബ്രിട്ടീഷുകാർ പറഞ്ഞുണ്ടാക്കിയ മുഹമ്മദീയ മതമല്ല ഇസ്ലാം. ആദ്യ മനുഷ്യൻ ആദം മുസ്ലിമായിരുന്നു. തുടർന്ന് എല്ലാ പ്രവാചകന്മാരും ദൈവിക അനുസരണമെന്നുള്ള ഇസ്‌ലാം മതത്തിൽ പെട്ടവരാണ് -

    • @prophetspath.319
      @prophetspath.319 Месяц назад

      According to Islamic Belief, Adam is the first man and first prophet of Islam.
      Followed by thousand s of Prophets including Noaha, Abraham, Jacob,Moses, Jesus and Muhammad.
      All are Islamic Prophets.❤

    • @joypo5817
      @joypo5817 Месяц назад +4

      @@prophetspath.319Islamic belief starts from AD 630 that too based on Thora. Jews have only one God i.e Yahova and not Allah, one of the so many Qureshi gods. Only Sara was real wife of Abraham and not Hagar, Sara’s slave. According to Jewish custom children from slave was not considered as child of the family. This is the reason why Jews and Christians have been celebrating Bhakrid for the sacrifice of Isahac and not of Ismayel.

    • @joycjt3475
      @joycjt3475 Месяц назад +4

      ഈ പറയുന്നതു പോലെ ഒന്നും അല്ല ചരിത്രം ,

    • @prophetspath.319
      @prophetspath.319 Месяц назад

      @@joycjt3475 That is your belief and your history.....Our Belief is based on Qur'anic teachings.

  • @AbdulrazaqueM
    @AbdulrazaqueM 11 месяцев назад +75

    സജീർ ബുഖാരിയുടെ speach ആധികാരികമായി പറയാൻ കെല്പുള്ള പണ്ഡിതൻ

  • @riyasjouharicrpf5377
    @riyasjouharicrpf5377 11 месяцев назад +25

    ഒരുപാട് കരിയങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു❤❤❤

  • @hydhumohammed
    @hydhumohammed 11 месяцев назад +12

    അറിവിൻ്റെ നിറകുടം, എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പോഴാണ് ഒന്ന് കാണാൻ പറ്റിയത്.... mashaah allaah ❤❤❤. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ .. ആമീൻ...

    • @jayasreem2430
      @jayasreem2430 Месяц назад +2

      😂😂😂😂😂😂😂😂

    • @josemartinnm5042
      @josemartinnm5042 День назад

      എന്ത് അറിയാം മമ്മദി െൻ്റ 10 നല്ല ഗുണം പറയു അറിവു് ഉസ്താദ്

  • @nufinafi1804
    @nufinafi1804 11 месяцев назад +26

    മാഷാ അള്ളാ
    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ ഉസ്താദ്❤❤❤❤❤❤ അള്ളാഹു ബർക്കത്ത് നൽക്കട്ടെ

    • @johnymd6790
      @johnymd6790 Месяц назад

      ധൈര്യും ഉണ്ടെങ്കിൽ അറബി പറയാതെ മലയാളത്തിൽ പറ യു. പൊട്ടത്തരം പറയല്ലേ. ഹുർആൻ മറ്റു ഭാഷകളിൽ കൂടി പ്രസിതീകരിക്കൂ എല്ലാവർക്കും വായിച്ചു സത്യം മനസിലാക്കി മുസ്ലീം ആകാല്ലോ ധൈര്യും ഉണ്ടോ.

    • @venugopalan1021
      @venugopalan1021 День назад

      Alfam vethillah

  • @cheriankurian1894
    @cheriankurian1894 3 дня назад

    ഉസ്താദ് എന്തൊരുandatharem

  • @raslarasla5182
    @raslarasla5182 11 месяцев назад +38

    ഞങ്ങളുടെ ഉസ്താദ് അല്ലാഹു ബറക്കത്തു ചെയ്യട്ടെ ആമീൻ

    • @RajanRajan-ew1pe
      @RajanRajan-ew1pe Месяц назад

      എന്റെ പൊന്നു സഹാബി അതായത് നിങ്ങൾക്ക് അത്യാവശ്യം കാര്യങ്ങൾ അറിയാം പക്ഷേ അങ്ങോട്ട് കൊണ്ടു പോകേണ്ട സന്തതിക്ക് അവകാശം അബ്രഹാമിൽ നിന്നും തന്റെ സ്വന്തം ഉലത്തിൽ നിന്ന് സ്വന്ത ഭാര്യയോട് ഉത്ഭവിക്കുന്ന നിസ്സഹാക്ക് മനസ്സിലായോ എന്ന് പറയപ്പെടും

    • @josepaulose5548
      @josepaulose5548 Месяц назад +1

      അള്ളാഹു എന്നാൽ പിശാച്?? , ആ മീൻ ചാള മീൻ??

  • @santhoshkombilath4252
    @santhoshkombilath4252 2 дня назад

    നല്ല ശാസ്ത്ര ബോധവും ചരിത്ര പഠനങ്ങളും നടത്തിയ ഒരു വ്യക്തിക്ക് മുൻപിൽ ഉസ്താതിന്റെ ഈ നിരീക്ഷണം വെറും ജല്പനങ്ങൾ മാത്രം...

  • @ParthasT
    @ParthasT Месяц назад +13

    അല്ല അന്ന് അള്ളാഹു വിളിക്കുമ്പോൾതന്നെ പ്രത്യക്ഷപ്പെടുന്ന ഒരു ദൈവം പലസ്തീനിൽ ഭയങ്കര യുദ്ധമാണ് പലസ്തീനികൾ മരിച്ചു വീഴുന്നു സർവ്വനാശം സംഭവിക്കുന്നു ഇറാൻ്റെയും സഖ്യകക്ഷികളുടെയും നാശം അടുത്തു കൊണ്ടിരിക്കുന്നു എവിടെപ്പോയി അള്ളാഹു പലസ്തീനികൾ നാഥാ അള്ളാ എന്നൊക്കെ വിളിച്ച് കരയുന്നുണ്ടല്ലോ വിളിച്ചാൽ വരുന്ന ദൈവമാണെങ്കിൽ എവിടെപ്പോയി അന്നത്തെ കാലത്ത് വിളിക്കുമ്പോഴേക്കും അള്ളാഹുവരും ഇപ്പോഴെന്താണ് വരാത്തത് ഉസ്താദെ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад

      ഇത് രെക്ഷ ശിക്ഷ കളുടെ ലോകം അല്ല മരണത്തിനു ശേഷം ആണ് അക്രമികൾ തിരിച്ചറിയുക അവർ ചെയ്തു കൂട്ടിയ തിന്മയുടെ ഫലം

  • @khairunnisagafoor4571
    @khairunnisagafoor4571 11 месяцев назад +16

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിന് അള്ളാഹു ബറക്കത് ചെയ്യട്ടെ 🤲

  • @ZhrKdr-o2g
    @ZhrKdr-o2g 11 месяцев назад +18

    ഉസ്താദ് ദുആ ചെയ്യും എന്റെ മക്കളും ഇതുപോലെ നല്ല പ്രാസംഗികന്മാർ ആകുവാൻ വേണ്ടി

  • @bineshdavid8842
    @bineshdavid8842 Месяц назад +20

    ശുദ്ധാ മണ്ടത്തരങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നു ഹാഗാർ ദാസിയായിരുന്നു

  • @rajanm3572
    @rajanm3572 Месяц назад +1

    ചുമ്മാ.......

  • @shareefpalachirmad2317
    @shareefpalachirmad2317 11 месяцев назад +21

    അതിരില്ലാത്ത പുണ്യങ്ങളുടെ മണ്ണ് فلسطين ❤❤❤

  • @hamzakmoloor
    @hamzakmoloor 11 месяцев назад +6

    Alhamdulillah....നല്ല വിശദീകരണം👍

  • @pkm2577
    @pkm2577 Месяц назад +9

    അപ്പോ ഇന്ത്യ അരുടെ മണ്ണ്. ഹിന്ദുക്കളുടെ. നി വന്നത് തുർക്കിയിൽ നിന്നല്ലേ. ഇവിടെ അതിക്രമിച്ചു കയറിയിട്ട് ന്യായം പറയുന്നത് ശരിയാണോ കോയ.

  • @afiachu821
    @afiachu821 11 месяцев назад +29

    ഈ ഉസ്താദിന്റെ ശിഷ്യൻ ആകാൻ പറ്റിയതിൽ അൽഹംദുലില്ലാഹ് സന്തോഷം

    • @muhammedahmed6895
      @muhammedahmed6895 10 месяцев назад

      israyil aahno

    • @afiachu821
      @afiachu821 10 месяцев назад

      @@muhammedahmed6895 അല്ല

    • @സാഗർ.234
      @സാഗർ.234 Месяц назад +2

      നിന്റെ കാര്യം പോക്കാണ്

    • @jayasreem2430
      @jayasreem2430 Месяц назад +1

      5 kilo gold eseyayi kadathan pattunnund, ustadinu nandiyund 😂😂😂😂😂

    • @josemartinnm5042
      @josemartinnm5042 День назад

      എടാ ഇതിനും നല്ലത് തുങ്ങി ചത്തു കൂടെ

  • @abdulaseesasees7718
    @abdulaseesasees7718 13 дней назад

  • @hafizAman-ip3ey
    @hafizAman-ip3ey 11 месяцев назад +9

    മാഷാ അല്ലാഹ്
    ഞങ്ങളുടെ ഉസ്താദ്. ❤ ❤❤

    • @hasnahsani7324
      @hasnahsani7324 11 месяцев назад

      PH.NO.കിട്ടുമോ

  • @georgetony55
    @georgetony55 Месяц назад +1

    Israel forever ❤️ ♥️ 💙 💕 💖 💓 ❤️

  • @rashidap1
    @rashidap1 11 месяцев назад +60

    യുക്തിവാദികളുടെ പേടി സ്വപ്നം
    ക്രിസ്ത്യാനികളോട് സംവാദം നടത്തി വിജയിച്ച മഹാൻ...
    ആഫിയതുള്ള ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ...

    • @ManuDevasya
      @ManuDevasya 2 месяца назад +4

      😆😆

    • @ponnachenpookkamannil1602
      @ponnachenpookkamannil1602 Месяц назад +20

      എത് ക്രിസ്തിയനിയോടെ

    • @jimmythomas4053
      @jimmythomas4053 Месяц назад +7

      😂😂😂😂😂😂😁😁😁😁😁😁😁😁😁😁😁😁

    • @JacksonJohn-d2c
      @JacksonJohn-d2c Месяц назад +11

      ​@@ponnachenpookkamannil1602ക്ഷമിച്ച് കള ആവേശം കൊണ്ട് പറഞ്ഞതാ😂😂😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад

      ആമീൻ

  • @new_vision395
    @new_vision395 Месяц назад +8

    ചരിത്രത്തെ വളച്ചൊടിച്ച് സ്വന്തമാക്കാൻ നോക്കല്ലേ..... വെടക്കാക്കി തനിക്ക് ആക്കാനും നോക്കല്ലേ......
    ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് ജനിച്ചത് എന്ന്..? ഏത് ഗോത്രപരമ്പരയിൽ...?
    മുഹമ്മദ് എന്നാണ് ഏക ദേവവിശ്വാസിയായത്....?
    മുഹമ്മദിന് മുമ്പുള്ള ഏക ദൈവ വിശ്വാസികൾ ആരായിരുന്നു....?
    ഇബ്രാഹിം നബി ഏകദൈവ വിശ്വാസിയായിരുന്നോ...?
    അതോ ബഹു ദേവ വിശ്വാസിയായിരുന്നോ....?
    നൂറു വയസ്സ് വരെ ഏക ഭാര്യനായി ജീവിച്ച ഇബ്രാഹിം നബി തന്റെ സൃഷ്ടാവായ ദൈവത്തോട് ആലോചിച്ചിട്ടാണോ അതോ തന്നെ വിവാഹം ചെയ്യിപ്പിച്ച മാതാപിതാക്കളോടും ചർച്ചക്കാരോടും ആലോചിച്ചിട്ടാണോ ഭാര്യസാറയുടെ ദാസിയിൽ ഒരു കുഞ്ഞിനെ ജനിപ്പിച്ചത്......?
    ഭാര്യയുടെ വാക്ക് അനുസരിച്ച ആദം നബിക്ക് പറ്റിയതുപോലെ ഒരു അബദ്ധം ഇബ്രാഹിം നബിക്ക് പറ്റിയില്ല എന്ന് മാത്രമല്ലേയുള്ളൂ....? ഭാര്യയുടെ വാക്കുകേട്ട് ദാസിയെ ഇബ്രാഹിം നബി പ്രാപിച്ചത് തെറ്റല്ലേ....?
    ഇബ്രാഹിം നബി വിശ്വസിക്കുന്ന ഏകദൈവം ഇബ്രാഹിം നബിക്ക് നിയമപരമായും അനുവദനീയമായും ഉള്ള ഭാര്യ സാറായിൽ സന്തതിയെ കൊടുത്തപ്പോൾ എന്തുകൊണ്ട് സാറയും ഇബ്രാഹിം നബിയും ദാസിയിൽ തനിക്കുണ്ടായ തന്റെ മകനെയും വീട്ടിൽ നിർത്തിയില്ല....?
    സാറയുടെ ദാസിയിൽ ഇബ്രാഹിം നബിക്ക് ഉണ്ടായ ഇസ്മായിലിന്റെ ഏകദൈവ വിശ്വാസ പരമ്പര ഭൂമിയിൽ എവിടെയാണ് പിന്നീട് ഉണ്ടായിരുന്നത്....?
    മുഹമ്മദിന് എങ്ങനെയാണ് ഏകദൈവ വിശ്വാസം കിട്ടിയത്....?
    മുഹമ്മദ് ജനിച്ച ഗോത്രപരമ്പരയിലെ 359 ദേവ വിഗ്രഹങ്ങളെ തകർത്തതിനു ശേഷം അവശേഷിച്ച വിഗ്രഹ ദേവന്റെ പേരെന്തായിരുന്നു....?
    അസൂയ അത്യാഗ്രഹം കൊലപാതകം അക്രമം കൊള്ള വഞ്ചന ധനമോഹം കാമാസക്തി ശിശുക്കളെ വിവാഹം കഴിക്കൽ വ്യഭിചാരം എന്നീ പ്രവർത്തികളിൽ അധിഷ്ഠിതമായ ഗോത്ര സംസ്കാരം തുടരുന്ന ഒരു വ്യക്തി എങ്ങനെയാണ് പരമ പരിശുദ്ധനും സർവ്വശക്തനും സകലത്തിന്റെയും സൃഷ്ടാവും പരിപാലകനും പരമകാരുണികനുമായ ദൈവത്തിന്റെ പ്രവാചകനാകുന്നത്...?
    ഭാര്യയുടെ നഗ്നത എക്സ്പിരിമെന്റ്ലൂടെ സ്വയം പ്രവാചകനാണെന്ന് പ്രഖ്യാപിച്ച മുഹമ്മദിന് മുമ്പുള്ള ഏകദൈവവിശ്വാസികളായിരുന്ന പ്രവാചകന്മാരുടെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിരുന്നോ....?

  • @muhammedhusain5758
    @muhammedhusain5758 11 месяцев назад +4

    ആധികാരികം. ഒരു രക്ഷയുമില്ല.
    ഒന്നൊന്നര Speach

  • @georgetony55
    @georgetony55 Месяц назад +1

    Abrahaminte daivam allahu , ha ha ha

  • @BADRIYAMANZIL-rg1rr
    @BADRIYAMANZIL-rg1rr 11 месяцев назад +9

    بارك الله في علمك مع طول العمر والعافية

    • @MoideenAbdullah
      @MoideenAbdullah 2 месяца назад

      أمين يا ارحم راحمين يا الله

  • @asmabimankada4476
    @asmabimankada4476 11 месяцев назад +4

    ഒരുപാട് അറിവ് പകർന്നു നൽകുന്ന നല്ലൊരു പ്രഭാഷണം.. ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @abuthasneemhyder3662
      @abuthasneemhyder3662 2 месяца назад

      നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പല പണ്ഡിതരും sangadanaa ശക്തി prajarippikkunna തിരക്കിലാണ്

    • @bvlogs4843
      @bvlogs4843 Месяц назад

      പാവങ്ങൾ 😂

  • @greenkakkad1199
    @greenkakkad1199 11 месяцев назад +7

    എന്തരു അവധരണം ❤

  • @divanji2325
    @divanji2325 Месяц назад +5

    അബ്രാഹാം വിളിച്ച ദൈവം അളളാ അല്ല

  • @saudatk3616
    @saudatk3616 11 месяцев назад +2

    ഉസ്താദ് ഇങ്ങനെയുള്ള വിഷയം ഇനിയും കൊണ്ടുവരണ്ണം

  • @richuhubail5733
    @richuhubail5733 11 месяцев назад +12

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @akvenu3511
    @akvenu3511 26 дней назад +4

    അഫ്ഗാനിസ്ഥാൻ ആരുടെ മണ്ണ് ആയിരുന്നു മരപ്പട്ടി മുല്ലാ ഉമർ 3000,കൊല്ലം പഴക്കം ഉള്ള ബുദ്ധ പ്രതിമ ഉടച്ചു

  • @antonyalpha6539
    @antonyalpha6539 Месяц назад +3

    Mഇസ്ലാം മതം രൂപമെടുത്തിട്ട് 1400വർഷം അതിനും മുൻപ്
    അവർ ഖുറൈസി ഗോത്ര വർഗ്ഗത്തിൽ പെട്ടവരായിരുന്നു
    അവർ ആരാധിച്ചുരുന്നതോ
    360ഗോത്ര ആരാധനാമൂർത്തികളെ ആയിരുന്നു
    യഹൂദരുടെ മത ഗ്രന്ഥത്തിലൂടെ പരിചയപ്പെടുന്ന പരിശുദ്ധനായ ദൈവവുമായോ
    അതിലെ ചരിത്ര പുണ്ണ്യവ്യക്തിത്തങ്ങളുമായോ
    ചരിത്ര സത്യങ്ങളുമായോ യാതൊരു ബന്ധവും
    ദൈവപുത്രനായ യേശുവിനും 🙏
    600വർഷങ്ങൾക്കു ശേഷം നിലവിൽ വന്ന മതത്തിനോ
    അതിൽ പ്രതിപാദിക്കുന്ന
    സാമ്യം തോന്നുന്ന പേരുകൾക്കോ ഇല്ല
    ഒന്ന് പരിശോധിച്ചാലോ
    വിശുദ്ധ,പരിശുദ്ധ,സത്യ വേദ ഗ്രന്ഥത്തിലൂടെ പരിചയപ്പെടുന്ന
    ദൈവപുത്രനായ (ദൈവം )തന്നെയായ യേശു
    ജനിച്ചത് ബാത്‌ലഹേമിലെ (അപ്പത്തിന്റെ വീട് )
    കാലിതൊഴുത്തിലെങ്കിൽ
    ഖുറാനിലെ ഈസ്സ ജനിച്ചത്
    ഈന്ത പനച്ചുവട്ടിലാണ്
    ബൈബിളിലെ യേശുവിന്റെ ജനനം ദൈവകല്പനയാൽ
    ഗബ്രിയേൽ മലഖയുടെ സന്ദശത്താൽ മറിയത്തിന്റ ഉദരത്തിൽ ജന്മമെടുത്തുവെങ്കിൽ
    ജിബ്‌രീൽ മിറിയാമിന്റെ ഫർജിൽ ഊതിയാണ് ഈസ്സ ജനിച്ചതെന്ന്
    ഇസ്ലാമിന്റെ മത ഗ്രന്ഥം പഠിപ്പിക്കുന്നു
    ഈസ്സ മരിച്ചവനെ ഉയിർപ്പിച്ചില്ല
    രോഗികളെ സുഖപ്പെടുത്തിയില്ല
    പിശാച്ക്കളെ പുറത്താക്കിയില്ല
    5അപ്പം വർധിപ്പിച്ച് 5000പേരുടെ വിശപ്പടക്കി ബാക്കി വരത്തക്ക വിധം വർധിപ്പിച്ചില്ല
    കാൽവരിയിലെ കുരിശിൽ മരിച്ചില്ല
    ഉയിർത്തെഴുന്നേറ്റില്ല
    ഇന്നും ജീവിക്കുന്നില്ല
    വീണ്ടും വരുന്നുമില്ല 😭
    ഇന്നും ജീവിക്കുന്നവനായ യേശുവിൽ ആശ്രയിക്കണോ
    അതോ ❓

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Месяц назад +9

    അബ്രഹാംഅല്ലാഹുവിനെ യാണോആരാധിച്ചത്
    അബ്രഹാംയഹോവയായ ദൈവത്തെയാണ് ആരാധിച്ചത്അബ്രഹാമിനെഇസ്ലാമുമായിയാതൊരു ബന്ധവുമില്ല

    • @IbrahimKattoor
      @IbrahimKattoor 3 дня назад

      സെമിനാരി പൊട്ടൻ ടീം

  • @asnathasni2612
    @asnathasni2612 11 месяцев назад +8

    Mashallah njagale usthad ❤

  • @Sirajuddeen_vengara
    @Sirajuddeen_vengara 11 месяцев назад +5

    സജീർ ഉസ്താദിന്റെ speech എവിടെ ഉണ്ടെങ്കിലും അത് ഓൺലൈൻ ആയിട്ടെങ്കിലും കേൾക്കാൻ ശ്രെമിക്കാറുണ്ട്.അത്രയ്ക്കും എല്ലാ വിഷയത്തിലും നല്ല knowledge ഉള്ള പണ്ഡിതനാണ്...സംവാദത്തിന് വന്നിരുന്ന എതിർകക്ഷികളെ കൊണ്ടുതന്നെ ഇനി നിങ്ങളുമായിട്ട് സംവാദത്തിനു വരില്ലാന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ ഉസ്താദിന്റെ range...💖🙌

  • @AnoopTT-rp8ky
    @AnoopTT-rp8ky 21 день назад

    ഇസ്രായേൽ ❤❤❤❤❤❤❤

  • @shadi_ot7forever892
    @shadi_ot7forever892 11 месяцев назад +7

    ഉസ്ത്താതിന്റച്ചരിത്രം . സൂപ്പർ👍

  • @issaccalicut1731
    @issaccalicut1731 Месяц назад +10

    ചരിത്രത്തേ സ്വന്തമാക്കാനുള്ള വൃഗ്രതയിൽ മണ്ടത്തരങ്ങൾ വിളമ്പുന്നു.

  • @bineshdavid8842
    @bineshdavid8842 Месяц назад +3

    ഇതുപോലെ ഒരു പമ്പരാ വിഡ്ഡിയെ വേറെ കണ്ടിട്ടില്ലാ

  • @nazarnelleri501
    @nazarnelleri501 11 месяцев назад +4

    മാഷാ അളളാ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @sheriefpariyarath5151
    @sheriefpariyarath5151 11 месяцев назад +6

    ماشاء الله جزاك الله خير الجزاء 😊

  • @kjphilip4918
    @kjphilip4918 Месяц назад +2

    ഏതായാലും ഉസ്താദ് ബൈബിൾ വായിക്കുന്നുണ്ട്

    • @bindujames2010
      @bindujames2010 10 дней назад

      എന്നിട്ട് മനസ്സിലക്കുന്നില്ലെന്ന് മാത്രം😅

  • @josemathew5773
    @josemathew5773 17 часов назад

    തലയ്ക്ക് വെളിവില്ലാത്ത ഉസ്താദ്

  • @nasimubu9497
    @nasimubu9497 11 месяцев назад +9

    മാഷാ അല്ലാഹ് ❤

  • @anthonycoorg1766
    @anthonycoorg1766 25 дней назад +3

    എടൊ കാക്കേ വാക്ദത്ത സന്ധതി ഇസ്മായേൽ അല്ല അബ്രാമിനും സാറയിൽ നിന്ന് ജനിച്ചു ഇസഹാക്ക് ആണ് വാഗ്ദാത്ത സന്ധതി ഇബ്രാഹിമി ന്റെ സന്ധതി ഇസ്മായേൽ ഹാഗറിൽനിന്നും ജനിച്ചവനാണ് അഭ്രമിന്റെയും സറായുടെയും മകനാണ് ഇസഹാക്ക് നുണപറയാദേടോ കാക്കേ ഗാലത്യർ. 1:8-വായിക്കുക എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിഭരിദമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽ നിന്നും ഒരുതുഥനകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ഈ സുവിശേഷത്തിനു വിപരിദമായി മറ്റൊരു സുവിശേഷംആരെങ്കിലും അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ അങ്ങിനെ ശപിക്കിക്കപ്പെട്ട വർഗ്ഗമാണു ഇസ്ലാം ദൈവത്തിന്റെ ശത്രു വാണ് യേശുക്രിസ്തുവിന് ആറുന്നുറു വർഷത്തിനു ശേഷം പിശാശു മാമ്മതിനെ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ഇസ്ലാം മതം ബൈബിൾ ക്രോഡി കരിച്ചതിനു അഞ്ഞുറു വർഷത്തിനു ശേഷം മമ്മതും തന്റെ അനുയായികളും ചേർന്ന് ബൈബിളിൽ നിന്നും മറ്റു പലയിടത്തു നിന്നും കോപ്പിയടിച്ചു ഉണ്ടാക്കിയ പൊട്ടക്കഥയാണ് ഖുർആൻ

  • @shaheederahman853
    @shaheederahman853 11 месяцев назад +2

    ماشاءالله تبارك الله
    عافاك الله طول الله عمرك مع العافية والسلامة والتقوى والإستقامة

  • @santhoshjoseph7473
    @santhoshjoseph7473 Месяц назад +8

    ഗോവിന്ദ ചാമി ബൈബിളിലെ പ്രവാചകൻ ആണെങ്കിൽ താങ്കൾ പറയുന്നത് വിശ്വസിക്കാമായിരുന്നു. കാരണം. എന്നെപ്പോലെ ഒരു പ്രവാചകൻ വരും എന്ന് പറഞ്ഞാൽ .അത് വേറൊരു പ്രവാചകൻ മാർക്കും ചേരില്ല. ഗോവിന്ദ ചാമി ആണെങ്കിൽ o k 🤣🤣🤣

  • @futbol_fovourite
    @futbol_fovourite 11 месяцев назад +1

    Masha allah... ❤️
    Thanks, Sajeer Usthad. ചരിത്രം പറഞ്ഞു തന്നതിന്😊

    • @bindujames2010
      @bindujames2010 10 дней назад

      ഓഹോ..അതങ്ങ് വിശ്വസിച്ചോ?താങ്കൾക്ക് ഒന്ന് ബൈബിൾ വായിക്കാമോ?

  • @mollybenny22
    @mollybenny22 10 дней назад

    ഇസ്രായേലിന്റെ ചരിത്രം യഥാർത്ഥ ദൈവം മക്കളാണ് ഇസ്രായേൽ ജനത അതിന് ആർക്കും സംശയമില്ലാത്ത ഒരു കാര്യമാണ്..

  • @islamictvcoorg8117
    @islamictvcoorg8117 11 месяцев назад +5

    Wonderful word's superb

  • @JacksonJohn-d2c
    @JacksonJohn-d2c Месяц назад +5

    പാലസ്തീൻ എന്ന വാക്ക് ഖുറാനിൽ ഉണ്ടോ

  • @ZeenathSalam-s1o
    @ZeenathSalam-s1o 11 месяцев назад +8

    അള്ളാഹു ബര്കത് ചെയ്യട്ടെ

  • @shafisha338
    @shafisha338 11 месяцев назад +3

    Masha allah

  • @mohammedrumaisv5623
    @mohammedrumaisv5623 11 месяцев назад +2

    Great

  • @shahidmuhammed5969
    @shahidmuhammed5969 11 месяцев назад +3

    Mashaa allah

  • @shihabparimbalamshihabpari2361
    @shihabparimbalamshihabpari2361 11 месяцев назад +8

    മാഷാ അല്ലാഹ്

  • @johnkunjukunju8213
    @johnkunjukunju8213 Месяц назад +4

    Dear Ustad: Neither Muhammad nor his followers have nothing to do with Abraham or Ismael. What you say are simply imaginative stories of Muhammad. Simply hocks.

  • @moideenkutty7257
    @moideenkutty7257 11 месяцев назад +2

    അല്ലാഹു ബർത്ത് നൽ ഗട്ടേ ആമ്മീൻ

  • @Kspa-q1i
    @Kspa-q1i 11 месяцев назад +3

    Bhoomiyil ella mannum dhaivathintethanu
    Ella mannum nallathanu

  • @antonythankachan2160
    @antonythankachan2160 Месяц назад +2

    യഹൂദരുടെയും ക്രിസ ത്യാനികളുടേയും വേദഗ്രന്ഥങ്ങളിൽ അള്ളാഹു എന്ന പേർ എവിടെയും ഇല്ല
    ബൈബിബിലെ യേശുവും ഖുറാനിലെ ഈസയും ഒന്നല്ല
    ആബ്രാഹമും ഇബ്രാഹിമും ഒന്നല്ല
    അtബാഹം ബലി കൊടുക്കാൻ തയ്യാറായത് ഹാഗാറിൻ്റെ മകൻ ഇസ്മായിലിനെ അല്ല സാറായിലുണ്ടായ ഇസഹാക്കിനെയാണ്
    ഇസഹാക്കിൻ്റെ മകനായ യാക്കോബിൻ്റെ മറ്റൊരു പേരാണ് ഇസ്രായേൽ ,അത് രാജ്യത്തിന്‌ പേരായി അന്നൊന്നും പാലസ്തീൻ ചരിത്രത്തിൽ പോലും ഇല്ല

  • @sameersameerkp1944
    @sameersameerkp1944 11 месяцев назад +2

    ആമീൻ

  • @aboothahirfalily5931
    @aboothahirfalily5931 11 месяцев назад +2

    الحمد لله على كل حال ❤❤❤❤❤

  • @royjose9125
    @royjose9125 11 дней назад

    ഉസ്താത് പഠിച്ച പുസ്തകം പറഞ്ഞത് മറ്റൊരു കഥ ഭംഗി അവതരിപ്പക്കാൻ സാധിച്ചു, കേൾക്കുന്നവർക്ക് ശരിയന്ന് തോന്നും ,' അതിന് മുന്നെ ഉണ്ടായിരുന്ന പുസ്തകങ്ങൾ എല്ലാം തെറ്റും തിരുത്തലം ആണന്ന് പറഞ്ഞു വച്ചപ്പോൾ അത് അറിയാവുന്നവർക്ക് ഉസ്താത് തെറ്റാണന്നും തോന്നിയാൻ ചിരിച്ച്‌ തള്ളും ല്ലേ

    • @royjose9125
      @royjose9125 11 дней назад

      അബ്രാമിൻ്റെ പുത്രൻ ഇ സഹാക്കിൻ്റെ പുത്രനല്ലേ യാക്കോബ് , ഇസ്മായേൽ പരമ്പര വേറെയല്ലേ.😢

  • @Harismethar
    @Harismethar 11 месяцев назад +2

    അറിവ് 👌👌Maasha Allaah

  • @democracy6894
    @democracy6894 Месяц назад +2

    1967 ന് മുൻപ് പല സ്ഥിൻ എന്ന ഒരു രാജ്യം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ അന്നത്തെ പല സ്ഥിൻ പ്രസിഡണ്ടിൻ്റെ പേര് എന്താണ്.ഗാസ ഈജിപ്തിൻ്റെ ഭാഗം, വെസ്റ്റ് ബാങ്ക് ജോർദാൻ്റെ ഭാഗം ആയിരുന്നു.

    • @franciskm4144
      @franciskm4144 2 дня назад

      Yes, to demolish the Israel Roman Empire gave the name Syria Palestine. This name doesn't indicate any people but only a name for a geographical territory 🎉

  • @hafezmuhammad4036
    @hafezmuhammad4036 11 месяцев назад +1

    👍👍👍👍🌹🌹🌹

  • @ibrahimmoodal5793
    @ibrahimmoodal5793 11 месяцев назад +3

    Alhamdu lillah

  • @HashrafHas
    @HashrafHas 11 месяцев назад +4

    അല്ലാഹു സുബ്ഹാനവുതാല ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🏻

  • @irshadmohammed2484
    @irshadmohammed2484 11 месяцев назад +5

    Best explanation...Masha Allah

  • @sabiththaliparamb1726
    @sabiththaliparamb1726 11 месяцев назад +1

    Masha allah ♥️

  • @majeedsaqafymajeed5310
    @majeedsaqafymajeed5310 11 месяцев назад +24

    ഉന്നതാദിന്ന് റബ്ബ് ബറകത്ത് ചെയ്യട്ടെ

  • @joshyxavier3176
    @joshyxavier3176 Месяц назад +9

    Bible History Copy അടച്ച് പറയുന്നു.

  • @satharca2415
    @satharca2415 11 месяцев назад +4

    Masha
    Alla.super.spech

  • @sharafunizami3353
    @sharafunizami3353 11 месяцев назад +4

    👍

  • @unaishameed1859
    @unaishameed1859 11 месяцев назад +4

    ماشاء الله.تبارك الله

  • @fasilashihab4085
    @fasilashihab4085 11 месяцев назад +1

    മാശാ അള്ളാഹ് നമ്മുടെ ഉസ്താദ് ........

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Месяц назад +8

    😂😂😂😂😂😂 വഖഫ് ബോർ,ഡിന്റെ,,,,,, പഹയാ ,എവിടന്നു കുറ്റി പറിച്ചു വരുന്നു,,, ഇജ്ജ്

  • @santhoshvarghese9330
    @santhoshvarghese9330 Месяц назад +3

    ഉല്പത്തി
    അദ്ധ്യായം 16
    1അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
    2 സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.
    3 അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.
    4 അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.
    5 അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
    6 അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി.
    7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു.
    8 സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
    9 യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
    10 യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
    11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം;
    12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു.
    13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
    14 അതുകൊണ്ട് ആ കിണറ്റിനു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു.
    15 പിന്നെ ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാർ പ്രസവിച്ച തന്റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
    16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്താറു വയസ്സായിരുന്നു.
    ഒന്നാം വാക്യത്തിൽ ദാസി എന്ന് തന്നെയാണ് കിടക്കുന്നത് ..തന്നെയുമല്ല സാറായി ആണ് ദാസിയെ കൊടുത്തത് യഹോവയായ ദൈവം അല്ല യഹോവയായ ദൈവം ബഹു ഭാര്യത്വം അംഗീകരിച്ചിരുന്നില്ല

    • @joymathewmathew1238
      @joymathewmathew1238 15 дней назад +1

      👍👍ദൈവം നൽകിയതിനോട് നാം കൂട്ടിച്ചേർക്കുന്നതും, തന്നത് ഉപേക്ഷിക്കുന്നതും വലിയ പ്രശ്നങ്ങൾക്ക് കാരണമാണ് 👌ഇവിടെ സാറാ ഹാഗാറിനെ എബ്രഹാമിന് കൊടുത്തു. ദൈവമല്ല 👍👍

  • @pmsnellikuthe9926
    @pmsnellikuthe9926 11 месяцев назад

    👌👌👌