പലസ്തീൻ മുസ്‌ലിമീങ്ങളോട് ജൂതന്മാർ കാണിച്ചത് വെറും നന്ദികേട്...!! മുൻ പോലീസ് ഡിജിപി Falasthin Israyel

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഇസ്രായേൽ പലസ്തീൻ യുദ്ധം
    പലസ്തീൻ
    മുസ്‌ലിമീങ്ങളോട്
    ജൂതന്മാർ കാണിച്ചത്
    വെറും നന്ദികേട്...!!
    ഇസ്രായേൽ കള്ളക്കളികൾ
    തുറന്നുകാട്ടി മുൻ പോലീസ് ഡിജിപി
    അലക്‌സാണ്ടർ ജേക്കബ് സാർ
    ഏറ്റവും പുതിയ പ്രഭാഷണം
    alexander jacob ips speech
    Dr. Alexander Jacob great speech about Muhammmed (s)
    #Dr_AlexanderJacob_DGP
    #ഡിജിപി_അലക്‌സാണ്ടർ_ജേക്കബ്_ ഐപിഎസ്
    ഡിജിപി അലക്‌സാണ്ടർ ജേക്കബ് ഐ പി എസ്
    retired dgp alexander jacob muslim speech
    latest islamic speech in malayalam
    new islamic speech in malayalam 2023
    ഫലസ്‌തീൻ
    kabeer baqavi Speech
    ഹമാസ്
    ജൂതൻ
    israel hamas conflict
    dgp alexander jacob About
    dgp alexander jacob Speech
    dgp alexander jacob Super Speech
    dgp alexander jacob New Speech 2023
    alexander jacob speech malayalam
    dgp alexander jacob muslim speech 2023
    joothan
    #dgpAlexanderJacobNewSpeech2023
    #falasthin
    #israyel
    #falasthin_israyel
    #israel
    #palestine
    #israelwar
    #gaza

Комментарии • 1,6 тыс.

  • @sumayyat9568
    @sumayyat9568 Год назад +309

    സാറിന് മുസ്ലിമായി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാഹ് 🤲🤲🤲🤲

    • @sameernari3388
      @sameernari3388 Год назад +7

      ആമീൻ

    • @vidyasreenath8601
      @vidyasreenath8601 Год назад

      അദ്ദേഹം മനുഷ്യനായത് കൊണ്ട് ഇങ്ങനെ സംസാരിക്കുന്നു... അദ്ദേഹം മനുഷ്യനായി തന്നെ മരിക്കട്ടെ

    • @moiduttymundrot3517
      @moiduttymundrot3517 Год назад +5

      Aameen Aameen yarabbal alameen

    • @samiyousuf8583
      @samiyousuf8583 Год назад

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

    • @sidhiquesidhiqueav4732
      @sidhiquesidhiqueav4732 Год назад +12

      ഹൃദയശുദ്ധിയുള്ളവർക്ക് മാത്രമേ ഇങ്ങിനെയൊക്കെ സത്യം തുറന്ന് പറയാൻപറ്റുകയുള്ളൂ. അല്ലാതെ മനുഷ്യ മൃഗങ്ങൾക്ക് ഇങ്ങനെ പറയാൻ പറ്റുമോ

  • @HAMEEDTHALAPPUZHA
    @HAMEEDTHALAPPUZHA Год назад +99

    ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ എവിടെയും കേൾക്കാത്ത അറിവുകൾ ഈ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. അലക്സാണ്ടർ സാറിന് നന്ദി..

    • @brahmasree2683
      @brahmasree2683 4 месяца назад +1

      ചരിത്രം വളച്ചൊടിച്ച് പ്രസംഗിച്ചു ജനങ്ങളെ.കബളിപ്പിച്ച് കൊണ്ട് പ്രമാനിയാകുവാൻ ശ്രമിക്കുന്ന ഇയാളെ തിരിച്ചറിയുക...

    • @johnthomas7227
      @johnthomas7227 3 месяца назад

      മേടിച്ചുകുട്ടി നാക്കുന്നതല്ലേ എങ്ങനെയൊക്കെ പറഞ്ഞില്ലേൽ അവർത്തലയ രി ഞ്ഞു കൂട്ടും പറഞ്ഞോ പറഞ്ഞോ നന്ദി വേണം പക്ഷെ എത്രനാൾ നാണമില്ലേ തനിക്കു പണിയെടുത്തു കഴിയെടോ

  • @ishanoushad593
    @ishanoushad593 Год назад +260

    മുസ്ലിങ്ങളേക്കാൾ ഇസ്ലാമിനെ പഠിച്ച മഹാനായ മനുഷ്യൻ.Really you are great sir

    • @joyputhanvila9293
      @joyputhanvila9293 Год назад +7

      മുസ്ലിങ്ങൾക്കിടയിൽഇരുന്നു ഇങ്ങനെ സംസാരിക്കാർക്ഴിയു പേടിത്തൊണ്ടൻ ബൈബിൽ ഒരിക്കലെങ്കിലും കൈയ്യിൽ എടുത്തുകണില്ല അതാ വിവരക്കേട്‌പറയുന്നത്

    • @shafikondotty1378
      @shafikondotty1378 Год назад +1

      ​@@joyputhanvila9293നിനക്ക് ബൈബിൾ കാണാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല

    • @RenderAdv.
      @RenderAdv. Год назад

      ​@@joyputhanvila9293thaan quran malayalam onnu vayichnokk appp manassilaavum

    • @samiyousuf8583
      @samiyousuf8583 Год назад

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും

    • @hannathhanna1157
      @hannathhanna1157 Год назад +9

      ​@@joyputhanvila9293വിവരം ഇല്ലാത്തത് നിങ്ങൾക്ക് ആണ് അവർ പറയുന്നത് ആണ് സത്യം... ഇസ്ലാം പഠിച്ചു മനസ്സിലാക്കി പറയുന്നു..... Great 👍🏻👍🏻👍🏻

  • @RajinaRajiya-kv7gl
    @RajinaRajiya-kv7gl Год назад +178

    അല്ലാഹു ഹിദായത് നൽകട്ടേയ് 🤲🤲ആഫിയത്തും ദീർഘായുസും നൽകട്ടേയ് 🤲

    • @mohammedrashid5824
      @mohammedrashid5824 Год назад

      😊Do....Aleksandr...sia

    • @ridergirl4642
      @ridergirl4642 Год назад +1

      ആമീൻ 🤲🤲🤲🤲

    • @Mavelithamppuran
      @Mavelithamppuran Год назад +1

      എങ്കിൽ പിന്നെ അത് ഇപ്പോൾ ഗാസയിൽ ചത്തോണ്ടിരിക്കുന്നവർക്ക് ഇരിക്കട്ടെ.

    • @usafchermba8367
      @usafchermba8367 Год назад

      Aameen

    • @seenanaushad8808
      @seenanaushad8808 Год назад +1

      ​@@Mavelithamppuranpoda...na....m

  • @UsmanA-ck3th
    @UsmanA-ck3th Год назад +135

    സാർ. സാറിനെ പ്പോലെ ചരിത്രം അറിയാവുന്ന. ഒരുപാട് പേരുണ്ട്. അവർ. തുറന്ന് പറയില്ല. സത്യം പറഞ്ഞ സാറിന് ദൈവം. ആരോഗ്യ മുള്ള ദീർഘായുസ്സ് നൽകട്ടെ

    • @basheermuhammad2493
      @basheermuhammad2493 3 месяца назад

      Ameen

    • @abibk1515
      @abibk1515 3 месяца назад +1

      ​@@basheermuhammad2493*നിങ്ങളുടെ നബി ചത്തത് വിഷം കഴിച്ചോ അതോ പനി പിടിച്ചോ* ?

  • @rajeenanoushadali2427
    @rajeenanoushadali2427 Год назад +73

    ഇതുപോലെ പ്രതികരിക്കാനും അറിവുകൾ പകർന്നു നൽകാനും സാറിന് സർവ്വശക്തൻ ആരോഗ്യ ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedrafimohammedrafi1589
    @mohammedrafimohammedrafi1589 Год назад +57

    അള്ളാഹുവേ അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സുഖവും സന്തോഷവും സമാധാനവും പ്രധാനം ചെയ്യണേ ആരോഗ്യവും ദീർഗ്ഗായുസ്സും നൽകണേ അവർക്ക് ഹിദായത്ത് നൽകണേ ആമീൻ

  • @HUSSAINKHAN-sw5gh
    @HUSSAINKHAN-sw5gh Год назад +128

    അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @Bijumon-2962
    @Bijumon-2962 Год назад +39

    ഒരു മുസ്ലിമായി എനിക്ക് കൂടിപ്പോലും ഇത്രയും ചരിത്രം അറിയത്തില്ലായിരുന്നു. അങ്ങ് ഒരുപാട് കാര്യങ്ങൾ നബിയെക്കുറിച്ചും നമുക്ക് മനസ്സിലാക്കി തന്നു. അങ്ങ് ഒരു ക്രിസ്ത്യാനി ആയിട്ട് കൂടി പോലും ഞങ്ങളെ നബിയെ സ്നേഹിക്കുന്നില്ല. അങ്ങ് സ്വർഗത്തിൽ പ്രവേശിക്കാൻ മരണം മാത്രമേ തടസ്സമായിട്ടുള്ളൂ. 👍🏻👍🏻❤️❤️❤️. മുസ്ലീങ്ങൾ തീവ്രവാദികൾ എന്ന് പറയുന്ന മറ്റ് മറ്റു ഉദ്യോഗസ്ഥർ ഇത് തീർച്ചയായും കേൾക്കണം. നാടിനുവേണ്ടി നീതിക്കുവേണ്ടി പോരാടുന്ന പലസ്തീൻ ജനത എങ്ങനെയാണ് സാർ ഭീകരവാദി ആകുന്നത്. അങ്ങേയ്ക്ക് ഒരായിരം നന്ദി. ❤️❤️❤️

  • @nazaru8659
    @nazaru8659 Год назад +141

    അല്ലാഹുവേ ഈ മനുഷ്യന് ദീർഘയൂസ് കൊടുക്കണേ ആമീൻ

    • @manojparambath3841
      @manojparambath3841 Год назад +3

      ഇയാൾ ചത്തു തുലച്ചാൽ 100 തിരികത്തിക്കാവേ എന്റെ റബെ

    • @skj4210
      @skj4210 Год назад

      "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "Do to others as you would have them do to you" (Bible, Luke 6:31).
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)

    • @shajuthoma
      @shajuthoma Год назад

      @@manojparambath3841 വളരെ നൈസ് ആയിട്ടൊരു പണി .........
      ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
      അത് തികച്ചും യാദൃശ്ച്യകം മാത്രം

    • @VandiperiyarKerala
      @VandiperiyarKerala 5 месяцев назад

      ​@@manojparambath3841 സത്യം മനസ്സിലാക്കി സത്യത്തിലേക്ക് വാ മോനെ

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +81

    ലോകത്ത് ക്രൂരത കാണിച്ച ഒരു സമൂഹത്തിനും ദൈവം അർഹമായ ശിക്ഷ നൽകാതെ വിട്ടിട്ടില്ല..... ഫലസ്തീൻ ജനങ്ങളുടെ കണ്ണീരിനു തക്കതായ നാശം ജൂതർക്ക് ലഭിക്കും...

    • @bushara4537
      @bushara4537 Год назад

      Alhamdulillah

    • @SunilM-no9uj
      @SunilM-no9uj Год назад +5

      2000 വർഷം മുൻപ്പ് അവിടുത്തെ ജൂതൻമ്മാരെ . കൊന്നിട്ടാണ് പലസ്തീൻ മിസ് ലിം രാജ്യം ആക്കിയത് എന്നാണ് ചരിത്രരേഖകളിൽ ഉള്ളത് മക്ക. വരെ.

    • @sameersaid7598
      @sameersaid7598 Год назад +7

      ​@@SunilM-no9uj2000വർഷം മുൻപ് എവിടെടോ മുസ്ലിംസ്

    • @r7gaiming706
      @r7gaiming706 Год назад +1

      @@SunilM-no9uj ആ രേഖ എവിടെ വ്യക്തത ഭൂമിയിൽ അവർ എത്തിയില്ല അതിന് മുമ്പേ അവർ ചിതറി പോയി എന്നാണ് അവർ പോലും പറയുന്നത്

    • @shajuthoma
      @shajuthoma Год назад

      @@SunilM-no9uj വളരെ നൈസ് ആയിട്ടൊരു പണി .........
      ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
      അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @Modifiedcar-n3r
    @Modifiedcar-n3r Год назад +72

    യഥാർത്ഥ മുസ്ലിം, ഹിന്ദു, കൃസ്ത്യൻ ഇവർ കേൾക്കണം വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള ഈ മഹാന്റെ വാക്കുകൾ. ഉമ്മ പ്രസവിച്ചത് കൊണ്ട് മാത്രം മുസ്ലിമായി എന്നല്ലാതെ ഇസ്ലാമിനെ കുറിച്ചുപടിക്കാതെ അതിന്റെ മഹത്വം അറിയാതെ അന്യ മതത്തിൽ ജീവിച്ചഈ മഹാന്റെ അറിവിൽനിന്നും പഠിക്കേണ്ടിവന്നു 😭🤲അദ്ദേഹത്തിനും കുടുമ്പത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲

    • @JabbarAngeth
      @JabbarAngeth Год назад

      Aameen

    • @sreela4957
      @sreela4957 Год назад +2

      ഈ മനുഷ്യൻ ഹിന്ദു മതത്തിന്റെ മഹത്വത്തെക്കുറിച്ച് ഒരു പാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മതത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഓരോ യോഗത്തിലും പോയി അവരവരെ പൊക്കി പറയും😂

    • @shibufrancis5476
      @shibufrancis5476 Год назад

      ഇസ്രായേൽ ബുദ്ധിജീവിയായ അലക്സാണ്ടർ ജേക്കബ്.

    • @sahlabangalath8483
      @sahlabangalath8483 Год назад +2

      Ameen ബി rahmathika yaa arhema rrahimeen

    • @hafsasackeer8433
      @hafsasackeer8433 Год назад +1

      أمين

  • @mohammedpambodan3894
    @mohammedpambodan3894 Год назад +157

    ഞാൻ ഒരു ഇസ്ലാ🎉മായി ജനിച്ചു എനിക്ക് പോലും ഒന്നും അറിയില്ലല്ലോ rabee ഇദ്ദേസത്തിനു ഹിദായത് നൽകനേ അമീൻ

  • @RavindranP-ty4dm
    @RavindranP-ty4dm Год назад +124

    ഹമാസിനെ എതിർക്കുമ്പോഴും പാലസ്തീൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു

    • @abdulazeez3298
      @abdulazeez3298 Год назад +7

      ഹമാസ് തന്നെയാണ് പലസ്റ്റീൻ. ഹമാസ് അവരുടെ രാഷ്ട്രീയ സംഘമാണ്. എന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവർ ഹമാസിനെ തന്നെ തിരഞ്ഞെടുക്കുന്നു. അപ്പോൾ ഹമാസിനെ വേണ്ട പലസ്റ്റീനെ മതി എന്നു പറഞ്ഞാൽ പലസ്റ്റീൻ തന്നെ വേണ്ട എന്നല്ലേ ബ്രോ. ഹമാസ് പ്രതിരോധിക്കുന്നില്ല എങ്കിൽ ഫലസ്റ്റീൻതന്നെ ഇല്ലാതെ ആകുമായിരുന്നു

    • @vinodkottoor9004
      @vinodkottoor9004 Год назад

      പഴയ വീഡിയോ ആണ്

    • @friendshipteams368
      @friendshipteams368 Год назад +1

      2023 ഒക്ടോബർ ആണ്

    • @samSam-hj2oj
      @samSam-hj2oj Год назад +2

      യഹുദരായിപ്രശ്നം
      ,ക്രിസ്റ്റിയാനികളുമായി പ്രശ്നം
      ബുദ്ധരുമായി പ്രശ്നം
      ഹിന്ദുക്കളുമായി പ്രശ്നം
      പാർസികളമായി പ്രശ്നം
      വെറുതെയിരുന്ന ചന്ദ്രനെവരെയും
      ഉറക്കത്തിൽ പോയി വെട്ടി പ്രശ്നം.
      എന്താ ഖുറാൻ !
      അള്ളവു അക്ബർ' വിളിച്ചു തലകൊയ്യും
      ബാല സംഘം ചെയ്യും.
      അതും പ്രശ്നം'
      യേശുവെ നന്ദി എന്ന് പറഞ്ഞു ബലാസംഘം ചെയ്താലും കൊന്നാലും
      യാർത്ഥ ദൈവം അവനെയും ഏഴു തലമുറയെയും
      തുത്തുവാരി എറിയും .
      ഇതായിരിക്കണം ദൈവചിന്ത.
      ചില മുസ്ലിമുകൾക് കാര്യങ്ങൾ
      മനസിലായി തുടങ്ങി ...... !
      യേശുവെ നന്ദി ,ഹരേ കൃഷണ
      എന്ന് പറഞ്ഞു ആരും കൊല കൊയ്യില്ല !
      മുസ്ലിമുകളിൽ ചിലർ
      കാര്യങ്ങൾ മനസിലാക്കി തുടങ്ങിi
      പ്രത്യേകിച്ച് ഇറാൻ, സൗദി ,പക്കി സ്ഥാൻ , UAE

    • @fasilep7802
      @fasilep7802 Год назад

      ​@@abdulazeez3298swantham rajyathinu vendi aarelum yudham cheythal avan hero...swantham rajyathinu vendi muslim yudham cheythal avar terrorist.. Enthaa le..

  • @jayaprakashjayaprakash2253
    @jayaprakashjayaprakash2253 Год назад +38

    സാറിനെദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @iqbalmadavoor5430
    @iqbalmadavoor5430 Год назад +81

    കേട്ടിരിക്കാൻ പറ്റിയ രീതിയിൽ ചരിത്രം പറയുന്ന താങ്കൾക്ക് ഒരുപടി നന്ദി❤

    • @sulthansulu473
      @sulthansulu473 Год назад

      💯

    • @skj4210
      @skj4210 Год назад

      "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them."
      "Allah"(Quran 8:12)
      "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992)
      "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44)
      "Love your neighbor as yourself." Jesus (Bible, Mark 12:31)
      "Do to others as you would have them do to you" (Bible, Luke 6:31).
      "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)

  • @sheebas5483
    @sheebas5483 Год назад +67

    💯സത്യം പറയുന്നു
    അദ്ദേഹത്തിന്റെ അറിവുകൾ മഹത്തായ അൽഭുതം തങ്കളുടെ ആയുസ് ആരേഹൃവും ദൈവംനല്ലത് തരടെ 🌹🌹🌹🌏🌏🌏

    • @samSam-hj2oj
      @samSam-hj2oj Год назад

      കാശ് ഇരിക്കാൻ കസേരയും കിട്ടിയാൽ എന്തും പറയും അതാണ് ഈ കോമാളി മനുഷ്യൻ . നൂറ്റണ്ടുകൾ പഴക്കമുള്ള ഭാരതത്തിന്റെ നളന്ത' യൂണിവേഴ്സിറ്റി, ഈ അടുത്തു തകർത്ത പാരീസ് Library . നിന്റെ ദുഖം അതിലൊന്നും കണ്ടില്ലല്ലോ? കുട്ടികളെ കൊന്നു അവരുടെ തല തുപ്പുന്നതും ഗർഭണിയുടെ വയർ തുറക്കുന്നതും കാണിക്കുന്നവർ വായിക്കുന്ന പുസ്തകങ്ങൾ tawbah chapter 8, Tawbah chapter 9 , jihad . Surah 2:65 , Surah 4:144 ആണെന്ന് മനസിലായില്ലെ. നളന്ത യൂണിവേഴ്സിറ്റിയുടെ ഗുണം : ലോകം മുഴുവൻ സുഖവും ഐശ്വര്യവും തരണമെ എന്ന് പ്രാർത്ഥിക്കുന്നതാണ്. പാരീസ് library 📚 നൽകിയത് സ്വന്ത ഇസ്ലാമിക രാജ്യത്ത് കയറ്റാത്തവരെ കയറ്റി .എന്നാൽ ഇസ്ലാം വന്നു,അവരുടെ നൂറ്റാണ്ടുകളുടെ പുസ്തകങ്ങൾ കത്തിച്ച സംസ്കാര മത ഗ്രന്ഥമാണ് ഖുറാൻ.ബൂക്സ്‌ തന്നെ ഖുറാന് എതിരാണ്. മുഹമ്മദും അള്ളയും പറഞ്ഞത് സ്ത്രീകൾക്ക് പഠിപ്പിക്കാൻ പാടില്ല, ഞാൻ അവർക്ക് പകുതി ബുദ്ധിയെ നൽകിയിട്ടുള്ളു , അവർ തയ്യൽ മാത്രമെ പഠിക്കാവു, സ്ത്രീകൾ ഭരിച്ചാൽ നാട് മുടിയും ,സ്ത്രികൾ ജോലിക്ക് പോയാൽ മുടിയും ,സ്ത്രീയെ ബലസംഘം ചെയ്താൽ രണ്ടും ആൺ സാക്ഷ്യകൾ ഉണ്ടായിരിക്കണം, സ്തീകളുടെ സാക്ഷ്യത്തിന് പകുതി വിലയെയുള്ളു. ഇതാണ് . പിന്നെ എന്ത്? സൂര്യൻ കസേരയുടെ അടിയിൽ ഇപ്പോഴും ഉറങ്ങാൻ പോകുന്നു വെന്നു പഠിപ്പിക്കുന്ന ഖുറാൻ.കോറോണ കാലത്ത് യഹുദ സോക്ടർമാരും നേഴ്സ്മാരും പാലൈസ്റ്റയിൻകാരെ നോക്കിയത് നിയൊക്കെ കണ്ടതല്ലേ? ഒരാൾ പോലും പട്ടിണികിടന്നില്ല, മരുന്നു കിട്ടാതെ മരിച്ചില്ല. 1821 , 1872 ൽ senses ൽ 1872 ൽ 69.2 % യഹുദർ Isreal ൽ ഉണ്ട്. ചുമ്മാതെ നുണകൾ എഴുതുക. വിയന്നയിൽ ചേർന്ന യഹുദ സമ്മേളത്തിൽ അവർ തനിയെ പിരിച്ച തുകയാറിയാമോ? ഉടുരിണിയില്ലാതെയല്ല , കരക്കയും ഒട്ടകപാലും കഴിച്ചിരുന്ന ഇസ്രമേലിൽ അവർ രാജ്യം ഉണ്ടാക്കാൻ ചെന്നത്. Palestine ന്റെ സ്ഥലങ്ങളിൽ ഭൂരിഭാഗവും എടുത്തുവെച്ചിരിക്കുന്നത് ഈജിപ്റ്റ് , സിറിയ, ലെബനോൻ , ജോർദ്ദാൻ .നിങ്ങൾ ഒന്നു പഠിക്ക് . എന്തിനാ വീഡികളും പൊട്ടന്മാരും ആകുന്നത്, മറ്റുള്ളവരെ ആക്കാൻ അനുവദിക്കുന്നത്. ഇതെല്ലാം ഇന്ന് അറിയാം. ഞാൻ പറയുന്നത് വിശ്വസിക്കരത്. പഠിച്ച് വിശ്വസിക്കുക .

    • @Live-lv1ug
      @Live-lv1ug Год назад +1

      ഫിനോയിൽ രമേശന്റെ സഹോദരനായിട്ട് വരും
      രണ്ടാളും കാശുവാങ്ങി എന്തും പറയും 👍👍

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw Год назад +53

    ഇസ്ലാമിക തുടക്കം മുതൽച്ചരിത്രം പറയുന്ന സാറിന്റെ തല അപാരം തന്നെ പിന്നിലിരിക്കുന്ന ഉസ്താദ് മാർക്കും മതപ്രസംഘത്തിൽ ഇതുപോലെ ച്ചരിത്രം പറഞങ്കിൽ എന്ന് തോന്നി പോയി അലക്ക് സാണ്ടർസാറിനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @mohammedkungh5037
    @mohammedkungh5037 Год назад +44

    വൈകാതെ യഥാർത്ഥ സത്യത്തിലേക്ക് ജേക്കബ് സാർ എത്തിക്കും മാറാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു എനിക്ക് സാറേ വളരെ ഇഷ്ടമാണ്❤

  • @kadeejapk4318
    @kadeejapk4318 Год назад +12

    Very good powerful, informative and realistic historic speech. MashaAllah. The enemies of Muslims neglect the truthful words of Mr.Alexander Sir but the real Muslims respectfully catch the whole speech of this great honest humanitarian person. Truth is always truth and Allah knows all. All are decided by Allahu Almighty so Iam praying to Allah for your goodness. Ya Allah bless and help all the good people always.

  • @mymoonam8228
    @mymoonam8228 Год назад +114

    ദൈവം അങ്ങേക്ക് ദീർഗായുസ് നൽകട്ടെ

  • @hafsathtp5780
    @hafsathtp5780 Год назад +71

    ഈ അലക്സാണ്ടർക്ക് ആരോഗ്യ ദീർഘായുസ് നൽകണേ . റബേ ആമീൻ

    • @binua3463
      @binua3463 Год назад +1

      കാഫീറിനു വേണ്ടി പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കുമോ, അള്ളാഹു കേട്ടാൽ മുഹമ്മദ്‌ അഗീകരിക്കുമോ 😂

    • @RazalRazal-n7s
      @RazalRazal-n7s Год назад

      ​@@binua3463kurupottal എങ്ങിനെയെങ്കിലും theerkkanamallo തനിക്ക്😂.

    • @shajuthoma
      @shajuthoma Год назад

      @@binua3463 വളരെ നൈസ് ആയിട്ടൊരു പണി .........
      ക്രമാതീതമായി വളരുന്ന ജീവികളെ നാം കീടങ്ങൾ എന്ന് വിളിക്കുന്നു . ക്രമാതീതമായി വളരുന്ന കോശങ്ങളെ നാം കാൻസർ എന്ന് വിളിക്കുന്നു , ഇവറ്റകളെ രണ്ടിനേയും നശിപ്പിക്കാൻ തലച്ചോറുള്ളവർ കീടനാശിനിയും മരുന്നും കണ്ടുപിടിക്കുന്നു. ഈ പ്രഭാഷണവുമായി ഏതെങ്കിലും ബന്ധം തോന്നുന്നെങ്കിൽ ....
      അത് തികച്ചും യാദൃശ്ച്യകം മാത്രം

  • @reshmyjoby1745
    @reshmyjoby1745 Год назад +10

    Iam very lucky to see him today.❤❤❤

  • @sudarsanantv6395
    @sudarsanantv6395 Год назад +60

    അദ്ദേഹത്തിന്റെ വാക്കുകൾ മനസിലാക്കുവാനുള്ള ബോധം വർത്തമാനകാല മുസ്ലിം സമൂഹത്തിന് നല്കണമേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു.

    • @_jan_ah_
      @_jan_ah_ Год назад +1

      Bro anagna alarnim parayanda avishiyam lla enik ninagak njangal onum lla pakshay ningada madiriy koray pere ahn namalay okay thamil thalikuna hindu.muslim.cristian .judhan enik edil oka Nala vishvasa onum kuranjadh alla ❤

  • @Pkjfcht786
    @Pkjfcht786 Год назад +82

    മുസ്ലിം പണ്ഡിത ന്മരെ പോലും അൽബുടപ്പെടുതിയ മഹനനയ് പ്രധിപ

  • @kumark3138
    @kumark3138 Год назад +30

    A big salute to you sir,apart from everything else you are a great human being who understands the suffering of people once again salute you sir

  • @kunhimoideenkk3627
    @kunhimoideenkk3627 Год назад +35

    വർഗീയതയുടെയും സജനപഷ പാദത്തിന്റെയും ത്തിന്റെയും ഈ കാലത്ത് ഇസ്ലാമിക നിലപാട് ശാസ്ത്രീയമാ യും സത്യസന്ധമായും പറഞ്ഞു മനസ്സിലാക്കി നമ്മുടെ മഹാനായ സാർ അവർകൾ അല്ലാഹു ഇദ്ദേഹത്തെ പോലുള്ള പോലുള്ള വരെ സംരക്ഷിക്കട്ടെ ആമീൻ

  • @jameelamanikoth4390
    @jameelamanikoth4390 Год назад +93

    അത് തന്നെയാണ് സെർ എനിക്കും മനസ്സിലാവാത്തത്. അയൽവാസിയായ ഞങ്ങളുടെ ഹിന്ദു സഹോദരിക്ക് ഞങ്ങളുടെ സഹായം മാത്രമായിരുന്നു കിട്ടിയിരുന്നത്.ഇന്നും ബുദ്ധിമാന്ദ്യം ഉള്ള ആ അമ്മയുടെ മോള് എന്റെ ഉമ്മയുടെ അടുത്തിരുന്നു ചോറ് തിന്നുന്നത് കണ്ടു.
    അത് ഞങ്ങളുടെ കൂടി കടമയായി എന്റെ ഉമ്മ കരുതുന്നു.

    • @shajuppaul427
      @shajuppaul427 Год назад +6

      അലക്സാണ്ടർ താങ്കൾക്ക് ശരിക്കും ചരിത്രം അറിയുന്നില്ല എന്നുള്ള ഒരു വസ്തുത വാസ്തവമാണ് പാലസ്തീനിൽ അഭയാർത്ഥികളായി കടന്നുവന്നവരാണ് അവിടത്തെ മുശ്രിക്കുകൾ യഹൂദനായ ദാവീദ് രാജാവ് യുദ്ധം ചെയ്ത പിടിച്ച സ്ഥലങ്ങളാണ് ഇതെല്ലാം ക്രിസ്തുവിൻറെ കാലഘട്ടം കഴിഞ്ഞു ഏകദേശം 250 300നും വർഷത്തിനിടയ്ക്ക് ആണ് ഇസ്ലാം മതം രൂപപ്പെടുന്നത് അതിനുമുമ്പ് മിസ്രയീമിലെ അറിയപ്പെടുന്ന അറബികൾ എന്നാണ് ചരിത്രം മലയാളം ഇരുന്ന് ഓരോ കാര്യങ്ങൾ പറയുമ്പോൾ താങ്കളുടെ നിലവാരം താഴ്ന്നു പോകും

    • @sundharesanpillai63
      @sundharesanpillai63 Год назад +4

      എത്ര പൈസ കിട്ടീ

    • @unnikrishnan7696
      @unnikrishnan7696 Год назад +1

      ​@@shajuppaul427ചിലരുടെ കയ്യടി നേടാൻ എന്ത് തെണ്ടിത്തരം പറയാൻ ഇയാൾ തയ്യാറാവും.... സത്യവും ചരിത്രവും ഒന്നും ഇയാൾക്കൊരു പ്രശ്നമല്ല..

    • @mohammedshafikp
      @mohammedshafikp Год назад

      ​@@sundharesanpillai63125 rs

    • @religionofyours4972
      @religionofyours4972 Год назад +2

      ​@@shajuppaul427 Are you a historian?😊

  • @aboobackerpoothrodi252
    @aboobackerpoothrodi252 Год назад +71

    ഇനിയും ഒരുപാട് കാലം സത്യം വിളിച്ചു പറയാൻ കാരുണ്യ വനായ സർവേശ്വരൻ അങ്ങേക്ക് ഭാഗ്യം നൽകട്ടെ.❤❤❤

    • @feehtal
      @feehtal Год назад +1

      ഇന്ത്യ യിലെ ഹിന്ദു കളെയും മുസ്ലിങ്ങളെയും തമ്മിൽ തെറ്റിക്കാൻ ബ്രിട്ടീഷ് കാർ ചരിത്രം വളച്ചൊടിച്ചു മലബാർ കലാപത്തിൽ പോലും മുസ്ലിം വേഷം ധരിച്ചു ബ്രിട്ടീഷ് കാർ ഹിന്ദു കളെ കൊന്നൊടുക്കി അതും മുസ്ലിങ്ങളുടെ അകൗണ്ടിൽ വരവ് വെച്ചു രാമ സിംഹൻ പറഞ്ഞ ഹിന്ദു കളെ കൊന്നു കിണറ്റിൽ ഇട്ടു എന്ന് പറഞ്ഞത് ബ്രിട്ടീഷ് കാരുടെ ക്രൂരത യാണ്.. ചരിത്രം അറിയുന്ന വർക് അറിയാം...

    • @ajithka3169
      @ajithka3169 Год назад

      He is not a Cristian 😮

    • @jessyvlogs7627
      @jessyvlogs7627 Год назад

      Coming soon Muslim

    • @areatalks9958
      @areatalks9958 Год назад +1

      പക്ഷെ ഇയാൾ നരകത്തിലെ വിറകു കൊള്ളിയല്ലേ?

    • @Abuabdillah9
      @Abuabdillah9 Год назад

      ​@@areatalks9958നജ്ജാശി (നേഗസ്) പോലെ ആയിരിക്കും

  • @shameenahussain3636
    @shameenahussain3636 Год назад +50

    അങ്ങേക്ക് അള്ളാഹു ഹിദായത് നൽകട്ടെ

    • @ridergirl4642
      @ridergirl4642 Год назад

      🤲🤲🤲🤲🤲🤲ആമീൻ

  • @saslittlegarden2088
    @saslittlegarden2088 Год назад +40

    Big Salute Sir. സത്യം എവിടെയും തുറന്നു പറയാൻ എല്ലാവർക്കും കഴിയട്ടെ

  • @renjitrajk3863
    @renjitrajk3863 Год назад +15

    പ്രിയപ്പെട്ട അലക്സാണ്ടർ സർ ശ്രീലങ്ക, 2019 ഫ്രാൻസ് ,2022 നൈജീരിയ മുതലായ സ്ഥലങ്ങലിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ ബോംബ് വച്ചു തകർത്തു കത്തി കുത്തു നടത്തിയും അനേഖ നിരപരാധികൾ കൊല്ലപ്പെട്ടു. ഇപ്രകാരം ഉള്ള സദസ്സുകളിൽ ലോകത്തു നടക്കുന്ന ഇതുപോലുള്ള മനുഷ്യ കുരുതികളെ പറ്റിയും പറയണം.

    • @shajijames6523
      @shajijames6523 Год назад +3

      കാശാണ് പ്രധാനം . അത് കിട്ടിയാൽ ഇയാൾ എന്തും പറയും

    • @habeebka2328
      @habeebka2328 Год назад +2

      ഹാ ഹ ന്യൂസിലാൻഡിൽ എന്ത് ഉണ്ടാക്കി എന്നാണ് സംഗി കുട്ടൻ പറയുന്നത്

    • @shamsuwayanad959
      @shamsuwayanad959 Год назад

      വെക്കുന്നത് അവര് തന്നെ ഉതാ... ഇസ്രായേൽ ന്നെ എന്ത്കൊണ്ട് ഭീകരൻ ബോബ് ഇടുന്നില്ല i c s പോലെ ഉള്ള

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Год назад +1

      ​@@habeebka2328lebanonil undayirunna kodikkanakkinu christhianikal evide poyi? Pakistanil undayirunna hindukkal bangladeshil undayirunna 23 laksham hindukkal, Kashmir pandits ivarokke konnu kalanjath muslim theevravadhikal

    • @habeebka2328
      @habeebka2328 Год назад +3

      @@JamesTemplar-mn3pk ഓസ്ട്രേലിയ ഉണ്ടായിരുന്ന ആദിവാസി, ന്യൂസിലാൻഡിൽ ഉണ്ടാരുന്ന ആദിവാസി, അമേരിക്ക യിൽ ഉണ്ടായിരുന്ന റെഡ് ഇന്ത്യൻസ്, ബ്രസീൽ, ചിലി അര്ജന്റീന, നോർത്ത്അമേരിക്ക അവർ എല്ലാം എവിടെ പോയി?

  • @kunjimonkunjimon4837
    @kunjimonkunjimon4837 Год назад +24

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

    • @bp4888
      @bp4888 Год назад +1

      അൽഹംദുലില്ലാഹ്
      ഇതിൻ്റെ അർത്ഥം "ലാഹ് ദേവന് സ്തുതി"
      ഇതിൽ നിന്നും അല്ലാഹു അല്ല ശരിയായ പേര് "ലാഹ" എന്ന് മനസ്സിലായല്ലോ.
      അല്ലാഹോ അതോ ലാഹോ ഇസ്ലാമിലെ ദൈവം?
      ശരിക്ക് പറഞാൽ ഇസ്ലാമിലെ ദൈവത്തിൻ്റെ പേര് Allah എന്നല്ല പിന്നെയോ "Lah, (ലാഹ്) എന്നാണ്.
      സൂറ 1:2 നോക്കുക
      ഉദാ: Al Humde Li Lah ഇതിലെ പദങ്ങൾ ശ്രദ്ധിച്ച് നോക്കുക.
      അതിൻ്റെ അർത്ഥം All Praise to God
      ഇതിലെ Lah ആണ് God എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്നത്.
      al-Ḥamdu lillāh
      Al Hamdu li lah
      All praises to Lah
      അറബിയിൽ മിക്ക പേരുകളെടെയും തുടക്കത്തിൽ "അൽ" ചേർത്ത് വിളിക്കും.
      ഉദാ:
      Al-`Azīz: The Mighty
      Al-Ḥamīd: The Praiseworthy
      Al-Muhaimin: The Watcher
      Al-Quddūs - Free of Deficiencies
      Al-Jabbār: The Compeller
      Al-Mutakabbir: The Supreme
      Al-Khāliq: The Creator
      Al-Bāri: The Originator
      Al-Muṣawwir: The Fashioner
      Al-Ghaffār: the Pardoner
      Al-Fattāḥ: The Opener
      Al-Wahhāb: The Giver
      Al-Ḥakam: The Judge
      Al-Karīm: The Generous
      Al-Lah: The God
      ഇപ്പൊൾ മനസ്സിലായല്ലോ "Lah" എങ്ങനെ Allah ആയെന്ന്

    • @ggshshsshsjw7926
      @ggshshsshsjw7926 Год назад

      Ante Allah

  • @maryummakp4344
    @maryummakp4344 Год назад +18

    മാഷാഅല്ലാഹ്‌ അങ്ങയുടെ ഇസ്ലാം മതത്തെ കുറച്ചു ള്ള അറിവ് ആഭാരം തെന്നെ അങേ ക്ക് ഹിദാ യത് നൽ കേട്ടോ ആഫിയത്തും ദീർഘ ആയുസ്സും നൽകേണമേ ആമീൻ

  • @ASHIQAIMST
    @ASHIQAIMST Год назад +36

    I am not muslin but you are right sir .

  • @SemeerMuhammadbasheer
    @SemeerMuhammadbasheer Год назад +55

    സത്യം വിളിച്ചു പറയുന്ന അങ്ങയെ പോലുള്ള നല്ല മനുഷ്യർ കുറവാണ് ഈ ലോകത്ത് ❤❤❤ ഇസ്ലാം സ്നേഹത്തിൻറെ മതമാണ് സാഹോദര്യത്തിന് മതമാണ്

    • @ridergirl4642
      @ridergirl4642 Год назад

      സത്യം

    • @anniesnapoly7280
      @anniesnapoly7280 Год назад

      അതുകൊണ്ടാണോ ജോസഫ് മാഷ് ൻ്റെ കൈ വെട്ടിയത്? സംസാരവും പ്രവർത്തിയും തമ്മിൽ എന്തു് അന്തരം

  • @shaibasalim5413
    @shaibasalim5413 Год назад +1

    ബിഗ് സല്യൂട്ട് സാർ 👍👍👍🙏🙏

  • @salahudeensalahudeen3069
    @salahudeensalahudeen3069 Год назад +47

    ❤👌അഭിനന്ദനങ്ങൾ സാർ സത്യം പറയുന്നതിന്

  • @radxb
    @radxb Год назад +62

    ഒരു മണിക്കൂർ കഴിഞ്ഞ് സാറിന് ക്രിസ്ത്യൻ സംഘടനയുടെ സമ്മേളനത്തിൽ ഒരു പ്രസംഗമുണ്ട് _ഹമാസ് ഇസ്രായേലിനോട് കാട്ടിയത് ശുദ്ധ തെമ്മാടിത്തം എന്നതാണ് അവിടുത്തെ പ്രസംഗതിനു തയ്യാറാക്കി വച്ചിരിക്കുന്നത്.

    • @babuthomaskk6067
      @babuthomaskk6067 Год назад +9

      ഇദ്ദേഹം ഉടായിപ്പാണ്

    • @maximesmaximes1766
      @maximesmaximes1766 Год назад +1

      അത് നീ പറയുന്നതല്ലേ ...

    • @AnilkumarMg-yv3fd
      @AnilkumarMg-yv3fd Год назад +1

      Athu epottanu ethuvare pidikittiyilla

    • @antony2081
      @antony2081 Год назад +2

      Due to age his having memory loses

    • @L9________llll
      @L9________llll Год назад

      Esrail theevaravadikal falasteene ethara kunnalom uro naal esrail thkarum vaibil kurhanil unddu

  • @vahidmaj2078
    @vahidmaj2078 Год назад +27

    ഇ താണ് യഥാർത്ഥ മനുഷ്യൻ, അങ്ങേക്ക് അള്ളാഹു ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️🌹🌹🌹🌹🌹🌹❤️❤️🙏❤️🌹

    • @roychacko4107
      @roychacko4107 Год назад

      ഇയാൾ മുസ്ലീമായിരുന്നെങ്കിൽ നന്നായിരുന്നു.

    • @roychacko4107
      @roychacko4107 Год назад

      പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത്. അവിടെ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും എന്താണ് ചെയ്യുന്നത്

  • @SulaimanPp-zo8pp
    @SulaimanPp-zo8pp Год назад +59

    😢 ചരിത്രം അറിഞ്ഞത് കൊണ്ടാണ് അലക്സാണ്ടർ സാർ സത്യം പറയു ണത് സത്യം പറയുന്നതിൽ സത്യം മനസ്സിലാക്കാന്തള്ള കഴിവ് വേണഠ

  • @munnamon8741
    @munnamon8741 Год назад +10

    ഈ നാട്ടിൽ ആ. നിയമം വരണം. എന്നാലേ ഈ നാട് നന്നാവൂ. 🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲🤲🤲ഞങ്ങളെ. മക്കളെയും ഞങ്ങളെയും കാക്കണേ 🤲🤲🤲🤲🤲🤲🤲അല്ലാഹ് 😭😭😭😭👐👐👐👐👐

  • @sivankv1554
    @sivankv1554 3 месяца назад +1

    ചുരുക്കി പറഞ്ഞാൽ ഇപ്പോൾ ലോകത്തു നടക്കുന്ന സമാധാന പ്രവൃത്തികളെല്ലാം ചെയ്യുന്നത് ഒരേ ഒരു സമാധാനമതക്കാരാണ് ! അവർക്ക് നല്ലതു വരട്ടെ !!

  • @mansoormattil1264
    @mansoormattil1264 Год назад +11

    A big salute to Alexander Jacob sir ❤
    Aameen 🤲🤲🤲

  • @muhammedfaisalshahulhameed6883
    @muhammedfaisalshahulhameed6883 Год назад +1

    Hidayath kodukane الله

  • @joshyjose1625
    @joshyjose1625 6 месяцев назад +6

    ഇദ്ദേഹത്തിന് അറിവില്ലാതേയോ അറിവുകൂടിയിട്ടോ ഒരു നിശ്ചയവും ഇല്ല

  • @kalamabdul207
    @kalamabdul207 5 месяцев назад +1

    ചിന്തോചിതമായ വാക്കുകൾ... സൗമ്യമായി മനോഹരമായ അവതരണം... നിലവിളിച്ചു പ്രസംഗം നടത്തുന്നവർ മാതൃകയാക്കേണ്ടതാണ്...

  • @haneefamalikayil7358
    @haneefamalikayil7358 Год назад +24

    അലക്സാണ്ടർ സാറിനു അള്ളാഹു ദീർകായിസ് നല്കണമേ. ഞങ്ങൾക്ക് സാറിൽ നിന്ന് ഇതുപോലുള്ള ചരിത്ര സത്യങ്ങൾ ഇനിയുംപ്രതീക്ഷിക്കുന്നു

    • @georgenj2566
      @georgenj2566 Год назад

      ദീർഘായുസ് മാത്രം പോരാ വളരെയധികം ഹൂറികളെയും കൊടുക്കണെ അള്ളാ...

  • @blezeena
    @blezeena Год назад +1

    Alexander(Sir) The great ❤top notch speech...pidichiruthy kalanju..arivinde nirakudam...avdeyum kelkatha arivukal pakarnnu thanna angekku Allahu hidhayathum aafiyathum nalkatte...Aameen

  • @skymail1042
    @skymail1042 Год назад +29

    സാറിന്റെ അറിവ് അപാരം👍 സാർ ഇസ്‌ലാമിന്റെ കൂടെ നിൽക്കേണ്ടവൻ. ഇസ്ലാം സമുദായം മുഴുവൻ അങ്ങയുടെ കൂടെയുണ്ട്. ഇസ്ലാം സമുദായത്തിലേക്ക് അങ്ങേയ്ക്ക് സുസ്വാഗതം. എത്രയും പെട്ടെന്ന് സാർ ഇസ്ലാം മതത്തിലേക്ക് ചേരുക. അത്‌ ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 🤝

  • @NoushadNoushu-d8i
    @NoushadNoushu-d8i Год назад +29

    സത്യം പറയുന്ന നിങ്ങൾ എല്ലാവർക്കും ഒരു മുതൽ കൂട്ടാണ് 👍👍👍🥰

    • @georgenj2566
      @georgenj2566 Год назад

      എല്ലാവർക്കും അല്ല നിങ്ങൾക്ക്.

  • @ramlashaji678
    @ramlashaji678 Год назад +28

    അങ്ങ് നല്ലൊരു മനുഷ്യൻ ആണ്

    • @sajipp3932
      @sajipp3932 Год назад

      ശരിയാ....😁 മുസ്ലീംങ്ങളെ സുഖിപ്പിക്കലാണ് ഇങ്ങേരുടെ മെയിൻ പണി....😅

    • @ridergirl4642
      @ridergirl4642 Год назад

      സത്യം 👌

  • @philipmathew3016
    @philipmathew3016 Год назад +1

    അലക്സാണ്ടർ ജേക്കബ് മുസ്ളിം മതത്തിലേക്ക് പരിവർത്തനം ചെയ്യട്ടെ ഏന്നു പ്രാത്ഥിക്കുന്നു.

  • @mumthazsmumthaz9969
    @mumthazsmumthaz9969 Год назад +9

    Masha Allah ✨🤲 Alhamdulillah 🤲🤲🤲

  • @nidha____2668
    @nidha____2668 3 месяца назад

    Good speech താങ്കൾക്കു നല്ലത് വരട്ടെ,,,,,,,,, 👍👍👍

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Год назад +17

    Precious person of present Kerala

  • @sayyidnazz1667
    @sayyidnazz1667 3 месяца назад

    അലക്സാണ്ടർ സർ പറഞ്ഞത് മുഴുവൻ ചരിത്ര സത്യങ്ങൾ മാത്രം ഇങ്ങനെ മായംചേർക്കാതെ പറയണമെങ്കിൽ ക്രിസ്ത്യാനികളിൽ യേശുവിൽ കൃത്യമായി വിശ്വാസം ഉള്ളവർക്ക് മാത്രമെ കഴിയു അതിന് ഉദാഹരണം . Dr അലക്സാണ്ടർ സർ ഇങ്ങനെ ആയിരിക്കണം മതം ഏതാണെങ്കിലും എധാർത്ഥ മനുഷ്യരാകണം

  • @crownpvc3491
    @crownpvc3491 Год назад +21

    You are the most precious one....
    Congratulations....
    God bless you....

  • @muhammedalimohdali5901
    @muhammedalimohdali5901 Год назад +3

    മുസ്ലിങ്ങളിൽ 90 % ഇപ്പോഴും കബർ ആരാധനയിലും മായാവി കഥകളിലും വളഞ്ഞ മാർഗത്തിൽ ദീനീനെ വിറ്റ് കാശ് ഉണ്ടാക്കുന്നതിലും മുഴുകി ജീവീ വിക്കുന്നു മതത്തിന്റെ യത്ഥാർത്ഥ സത്തയിൽ നിന്ന് മാറി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി ജീവിക്കുന്നു ഖുർആൻ ബർക്കത്തിന് വേണ്ടി വീട്ടീനകത്ത് സൂക്ഷിക്കുന്നവർകളള കറാമത്ത് കഥകളിൽ അഭിരമിക്കുന്നവർ . പ്രകൃതിമതത്തിന്റെ ഏക ദൈവ വിശ്വാസത്തിൽ നിന്ന് ബഹുദൂരം അകന്ന് കഴിയുന്നു എല്ലാം അറിയാമെങ്കിൽ പണ്ഡിത വേഷം ധരിച്ചവർ ധനസമ്പാദനത്തിന് നേതൃത്വം കൊടുക്കുന്നു അലക്സാണ്ടർ യത്ഥാർത്ഥ മതംപറഞ്ഞാൽ ചുറ്റും ഇരിക്കുന്നവർ ഓടി രക്ഷപ്പെടും

  • @rasheedopt2650
    @rasheedopt2650 Год назад +4

    Big salute to u sir,
    Sathyam reghakalude adisthanathil parayunna karyangal sathyamanu.
    Thankalkuum, kudumbathinum nallathu varatte ennu Allahuvinodu prarthikunnu. 🤲🤲🤲🤲🙏

  • @majeedmk5774
    @majeedmk5774 3 месяца назад

    സത്യം വിളിച്ചു പറയാൻ ഒരാളെയും ഒരു ഭരണകൂടത്തേയും ഭയക്കേണ്ട ആവശ്യം ഇല്ല അങ്ങക്ക് ബിഗ് സല്യൂട് 👍👍

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Год назад +3

    ഇസ്ലാം സ്നേഹത്തിന്റെ മതം ആണേൽ പാകിസ്ഥാൻ ഇലുള്ള ഹിന്ദുക്കൾക്ക് ഇറാനിലുള്ള യസിധി കൾക്ക് കശ്മീരിലെ പണ്ഡിറ്റ്‌ കൾക്ക്, ലേബനോനിൽ ലെ ക്രിസ്ത്യനികൾ ക്കു എല്ലാം സന്തോഷമാരിക്കുമല്ലോ?????

  • @Taala-Shareef
    @Taala-Shareef Год назад +15

    ജേക്കബ് സാർക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻☺️🥰🙏🏻

  • @najlanizar5055
    @najlanizar5055 Год назад +10

    ഇസ്ലാം സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതം. ഇത്രത്തോളം നന്മകൾ ഉള്ള ഒരു മതമാണ് ഇസ്ലാം എന്ന് താങ്കളുടെ സത്യ പ്രബോധനം വഴിയാണ് കൂടുതലായി മനസ്സിലാവുന്നത്. എല്ലാ നന്മകളും നേരുന്നു

  • @joseaugustine2748
    @joseaugustine2748 4 месяца назад +1

    യാതൊരു വിവേകവും ചരിത്ര ബോധവുമില്ലാത്ത ജല്പനങ്ങൾ! എന്താല്ലേ?

  • @gkabdulla7445
    @gkabdulla7445 Год назад +22

    അലക്സ്‌സാണ്ടർ സാറെ ലോകവിവരം അപാരം തന്നെ അള്ളാഹു ഉദ്ദേശിച്ചാൽ അദ്ദേഹത്തിന് ഹിദായത്ത് കൊടുക്കും..

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Год назад +1

      Allahu waiting aanu alexander fundaykk hidayath kodukkan 🤣 pinne hoorikalum madhyapuzhayum 🤣

    • @SajeerAlamcode
      @SajeerAlamcode Год назад

  • @rayyanet5022
    @rayyanet5022 Год назад +12

    ഇദ്ദേഹം മുസ്ലിമായി മറക്കാനുള്ള എല്ലാ ല ക്ഷണവും ഉണ്ട്... അള്ളാഹു അങ്ങിനെ വരുത്തട്ടെ....

    • @sajuvarghese5975
      @sajuvarghese5975 Год назад +1

      ഇത് തന്നെയാ ഹിന്ദുക്കളും പറയുന്നത്.. ഇയാൾ എല്ലാരേയും സുഗിപ്പിച്ചു പണം ഉണ്ടാക്കുന്നു.. കാര്യം മനസ്സിലാക്കാത്തവർ പൊട്ടന്മാർ.. ഇയാൾ ശാലോം ചാനലിലെ പ്രഭാഷകൻ ആയിരുന്നു.. ഇപ്പോൾ പൈസ എവിടെ കിട്ടുമോ അവിടെ അവരെ പൊക്കലാണ് മെയിൻ പണി...

    • @ridergirl4642
      @ridergirl4642 Год назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @rainbowrainbow9652
    @rainbowrainbow9652 Год назад +16

    Salute sir 🎉🎉🎉❤💚💙🙏🇮🇳👍

  • @kkkoya2899
    @kkkoya2899 3 месяца назад

    ബഹു:അലക്സാണ്ടർ സാർ അങ് ക്ക് അള്ളാ ഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകെട്ടെ ആമീൻ.

  • @mohmedkuttym174
    @mohmedkuttym174 Год назад +7

    Sir. Where ever ,when ever,how ever YOU go GOD Will be there,
    For BLESSING TO YOU.

  • @SalamAk-m7j
    @SalamAk-m7j Год назад +21

    അങ്ങേക്ക് നന്ദി.....
    അങ്ങ് കഴിച്ച ഭക്ഷണത്തിന്റെയും അങ്ങ് കുടിച്ച വെള്ളത്തിന്റെയും അല്പമെങ്കിലും ലോകത്തുള്ള ഉദ്യോഗസ്ഥർ കഴിച്ചിരുന്നെങ്കിൽ ഈ ലോകം സുന്ദരമായ സുഭിക്ഷമായ സമാധാനത്തിന്റെ രാജ്യങ്ങൾ ആകുമായിരുന്നു ....
    അങ്ങേയ്ക്ക് പ്രണാമം

    • @vibinvarghese7522
      @vibinvarghese7522 Год назад

      ആണോ കുഞ്ഞേ..... എണ്ടുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല???

    • @kinattingalthoppayil3183
      @kinattingalthoppayil3183 Год назад

      Alexander sir id munnea samsarikarud njan id kurach varshagalk keatitund mashaallah Alexander sir Allahu subana vathaaalaA Aafiyathod koodi ulla deergayus kodukattea

    • @jameelamuhammed5209
      @jameelamuhammed5209 Год назад

      God bless you 👍👍👍👍👍

  • @devadasmuscreenmuscreen210
    @devadasmuscreenmuscreen210 Год назад +10

    മുഹമ്മദ് തിരിച്ചു് കൊണ്ടുവന്നു എന്നു പറഞ്ഞത് അതിനു് മുൻപും പിൻപും യഹൂദരും ക്രിസ്ത്യാനികളും ഏകദൈവ വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ട്.

  • @saidali1621
    @saidali1621 Год назад +18

    Big salute sir for your comprehensive explanation and I would like to request all - regardless of caste and religion - to listen this speech without any partial mind.

  • @sanjeevdaniel5464
    @sanjeevdaniel5464 Год назад +11

    വെറും പ്രസംഗത്തൊഴിലാളി. ഓരോ സ്ഥലവും സന്ദർഭവും അനുസരിച്ച് മാറ്റി മാറ്റി പറയും. 2000 കൊല്ലം മുമ്പത്തെ പാലസ്തീനികളും, അറബികളും മുസ്ലിമുകളായിരുന്നില്ല. 🤫🤫🤫

  • @nizaahamed8778
    @nizaahamed8778 Год назад +17

    ഒരു ബിഗ് സലൂട്ട്

  • @Karakootil
    @Karakootil Год назад +11

    ദൈവമേ ഭീകരന്മാരിൽ നിന്ന് ഇദ്ദേഹത്തെ കാത്തു രക്ഷികണേ

    • @georgenj2566
      @georgenj2566 Год назад

      😂😂😂😂

    • @noufalnoufal8521
      @noufalnoufal8521 8 месяцев назад

      നീ ഉദ്ദേശിച്ചത് നിന്നെ പോലുള്ള ആളുകളിൽ നിന്ന് തന്നെയാകും. അല്ലെ? 😆

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 3 месяца назад

    സൂപ്പർ നിരീക്ഷണം സാർ

  • @suharaps4769
    @suharaps4769 Год назад +4

    Masha allaah......alhamdulillaah.......alhamdulillaah......

  • @binueaso1161
    @binueaso1161 3 месяца назад +1

    One day whole world will understand.....who is Jesus Christ

  • @JasmineAlthwaf
    @JasmineAlthwaf Год назад +42

    Sir islamine patti parayunnath kelkumbol kuliru. Kollunnu ❤❤❤

  • @hibasajla6123
    @hibasajla6123 Год назад +18

    ഇത്രയും അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കി അത് വിളിച്ച് പറയുന്ന. അങ്ങയ്ക്ക് daivanugrahamundavatte അള്ളാഹു ഹിദായത്ത്. നൽകി. അനുഗ്രഹിക്കട്ടെ. ❤️👍🏻

  • @kpkmoideenkuttykutty5386
    @kpkmoideenkuttykutty5386 Год назад +4

    Sir, you are a great person. Congratulations.

  • @razakpulpally5590
    @razakpulpally5590 Год назад +1

    അള്ളാഹു ഇദ്ദോഹത്തിന് നന്മ ചെയ്യട്ടെ - ആമീർ

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 Год назад +15

    Alexander Jacob Sir ❤ a real story ❤

  • @Space-qu4du
    @Space-qu4du Год назад +2

    Dr. അലക്സാണ്ടർ ജേക്കബ്ബ്. ഡോക്ടറേറ്റ്..ഇൻ മുസ്ലിം പ്രീണനം

  • @thomasantony2027
    @thomasantony2027 Год назад +12

    മനുഷ്യൻ,മനുഷ്യനെ കൊല്ലാൻ പ്രവാചകൻ പഠിച്ചിട്ടുണ്ടോ സാർ

    • @devadasmuscreenmuscreen210
      @devadasmuscreenmuscreen210 Год назад +1

      അതിനൊന്നും സാർ മറുപടി പറയും.

    • @askarali1316
      @askarali1316 Год назад

      Illa bro 🤲

    • @ShafeekShafee-o4p
      @ShafeekShafee-o4p 6 месяцев назад

      ഒരാളുടെ കൊലക്ക് പകരമായിട്ടൊ?ഭൂമിയിൽ കുഴപ്പം ഉണ്ടാക്കിയതിനോ അല്ലാതെ ഒരാളെ ആരെങ്കിലും കൊലപ്പെടുത്തിയാൽ അവൻ സകല മനുഷ്യരെയും കൊന്നത് പോലെയാവുന്നു ആരെങ്കിലും ഒരു ജീവൻ രക്ഷിച്ചാൽ സർവ്വ മനുഷ്യരുടെ യും ജീവനെ രക്ഷിച്ചത് പോലെയാകുന്നു(ഖുർആൻ 5: 32)

    • @ShafeekShafee-o4p
      @ShafeekShafee-o4p 6 месяцев назад

      എല്ലാ തീവ്രവാദികളും ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുന്നവരും ജനങ്ങളുടെ സമാധാനപരമായ സൗര്യജീവിതത്തിന് തടസ്സവും അല്ലേ?

  • @farhathusman8160
    @farhathusman8160 Год назад +4

    Aameen

  • @sudheertheruvath2860
    @sudheertheruvath2860 Год назад +10

    Charithram padicha Jacob sir...big salute....orupaad janangalk samshaya nivaaranam...saadhikkunnu......sangi..krisangi-avark vamsheeya veriyaane....sir...💕💕👋

  • @abrahamsamuel7994
    @abrahamsamuel7994 3 месяца назад +1

    ഇസ്രായേലിനെ ദൈവം അനുഗ്രഹിച്ചതാ അത് മറന്നു സംസാരിക്കരുത്‌ മുസ്ലിം മതത്തിന്റെ ചരിത്രം ഒന്നുകിൽ വാൾ അല്ലെങ്കിൽ മതം അതാണ് മുസ്ലിം....

  • @safiapareeth
    @safiapareeth Год назад +3

    Alhamdulillahi rabbilaalameen aameen aameen.

  • @excellentideas5719
    @excellentideas5719 Год назад +5

    എത്രസമയമായാലും കേട്ടിരുന്നു പോകുകുന്ന പ്രഭാഷണം 👍👍👍

  • @hussainkoya805
    @hussainkoya805 3 месяца назад

    ഇത്രയും അറിവുള്ള സാറിന്ന് സത്യവിശ്വാസിയായി മരിക്കാനുള്ള വിധിയുണ്ടാകണേ റബ്ബേ ആമീൻ

  • @Munsi-iw1ee
    @Munsi-iw1ee Год назад +6

    Good speech sir❤️💯

  • @rasikrasik5443
    @rasikrasik5443 Год назад +10

    മലയാളിയുടെ അഭിമാനം ഈ sir. God bless you &your family

  • @upworkprofilevideonoorulam440
    @upworkprofilevideonoorulam440 Год назад +1

    Sir,
    You are the best candidate for chief minister ❤

  • @sainabasainudheen2251
    @sainabasainudheen2251 Год назад +16

    Masha allah 🤲🏻👌👌👌

  • @babujacob8030
    @babujacob8030 Год назад +1

    വിവരക്കേടുകൾ വിളിച്ചോതുന്ന മനുഷ്യൻ. യിസ്രയേലിന്റെ ചരിത്രം സത്യസന്ധമായി പറയുക

  • @gamingwithnizwan7060
    @gamingwithnizwan7060 Год назад +10

    Masha allah 🤲

  • @Samuellll_01
    @Samuellll_01 Год назад +1

    Sukhippikku veeran Alexander

  • @amazingred7396
    @amazingred7396 Год назад +5

    പ്രായം കുറച്ചു ഉള്ളത് കൊണ്ട് പുള്ളിയെ ഊള എന്ന് വിളിക്കുന്നില്ല...മരിച്ചു പോയ ആത്മാവിനെ തിരിച്ചു കൊണ്ട് വന്നു കേസ് തെളിയിച്ചു എന്ന് പറഞ്ഞ ടീം ആണ്... ആ പ്രതിയുടെ അവസ്ഥ 🤦🏻‍♂️... ചരിത്രത്തിന്റെ ഒരു ലെവ ലേശം കാര്യം പോലും അറിയാതെ വന്നിരുന്നു ഗീർവാണം അടിക്കുന്നു... ഇങ്ങേരു എങ്ങനെ പോലീസ് ഡിപ്പാർട്മെന്റ് ൽ ഇരുന്നു ന്ന് ഉള്ളത് ആണ്...1947 ന് മുൻപ് ചരിത്രം ഉണ്ട് ജെകബ് സാർ... അതൊക്കെ സ്കൂളിൽ പോയ ആരോടെങ്കിലും ചോദിച്ചു പഠിക്ക്... മദ്രസയിൽ നിന്ന് കിട്ടിയ അറിവും കൊണ്ട് ഇരിക്കുന്ന മൊണ്ണ കുഞ്ഞുങ്ങളുടെ അടുത്ത് പോയാൽ ഇങ്ങനെ ഉള്ള വിവരക്കേട് ഒക്കെ എഴുന്നൊള്ളിച്ചു വിടാൻ തോന്നും...ജുതന്മാർ അവിടെ 1200 ബിസി തൊട്ടേ ഉണ്ടായിരുന്ന വിഭാഗം ആണ്.
    ഏതാണ്ട് അതു കഴിഞ്ഞാണ് ഗ്രീകിൽ നിന്ന് ഒരു ഗ്രൂപ്പ്‌ വന്നത്.അവരെ egyptian വംശജർ വിളിച്ച പേര് ആണ് "Peleset" അതിൽ നിന്ന് ആണ് പലസ്റ്റീൻ എന്ന പേര് വരുന്നത്.
    1000-900 ബിസി സമയത്ത് അവർ അവിടെ ഒരു രാജ്യം ഉണ്ടാക്കി (2 എണ്ണം ആണ് judah& ഇസ്രായേൽ )
    ഇതിൽ judah യുടെ പേരിൽ നിന്നാണ് jews /ജൂതന്മാർ എന്നാ പേര് വന്നത്.
    700 ബിസി ഇൽ ഇറാനികൾ ഇസ്രായേൽ ആക്രമിച്ചു ജയിക്കുകയും ജുതന്മാരെ കൂട്ടാക്കൊല ചെയ്യുകയും ഇസ്രായേൽ എന്നാ രാജ്യം ഇല്ലാതാകുകയും ചെയ്തു. പക്ഷെ കുറെ ജുതന്മാർ കൊല്ലപ്പെടുന്ന മുൻപ് രക്ഷപെട്ടു
    ശേഷം 600 ബിസി ഇൽ cryus രാജാവ് ജുതന്മാരെ തിരിച്ചു വിളിക്കുകയും ഇസ്രായേൽ പേർഷ്യൻ രാജ്യത്തിന്റെ ഭാഗം ആക്കി തന്നെ നിർത്തി ജൂതെന്മാർക്ക് സ്വയം ഭരണ അവകാശം നൽകുകയും ചെയ്തു.
    Nb: ഇസ്രായേൽ വിട്ട് പോകാതിരുന്ന ജൂതന്മാരുടെ പിൻതലമുറ ആണ് എന്ന് കരുത പെടുന്നവർ ആണ് സമരിട്ടൻ വിഭാഗം
    ശേഷം റോമൻ ആക്രമണം, ക്രിസ്തു മതത്തിന്റെ ഉദയം. ക്രിസ്തുവിന്റെ കൊലപാതകകുറ്റം ജൂതന്മാരുടെ തലയിൽ. ക്രിസ്താവരുടെ ജൂതന്മാരെ യുള്ള അക്രമം. മുത്തിന്റെ ജനനം ഇസ്ലാമിന്റെ ജനനം ഇസ്ലാമിക ഖലീഫ കളുടെ ജിഹാദ് പടയോട്ടം. എല്ലാം കൊണ്ട് എഡി 1000 ആയപ്പോൾ ജൂതന്മാരുടെ പോപുലേഷൻ ഇസ്രായേൽ /പലസ്തീനിൽ 4000 നു താഴെ ആയി.
    പിന്നെ ആണ് ബ്രിട്ടിഷിന്റെ വരവ്, ഇസ്രായേൽ ജൂതന്മാർക്ക് നൽകൽ, മുസ്ലിംകളുടെ പ്രതിഷേധം, ആക്രമണം, മുസ്ലിം സഖ്യത്തിന്റെ തോൽവി, gaza തീവ്രവാദികളുടെ ഉദയം ഒക്കെ ഉണ്ടായത്. ഇതൊന്നും അറിയാതെ നീ ചരിത്രം വിളമ്പാൻ വന്നതാണോ... എവിടുന്നാ മോനെ ചരിത്രം പഠിച്ചേ ഖുർആൻ പഠിച്ചാൽ ചരിത്രം ആകുമോ...
    ബ്രിട്ടീഷുകാരാണ് അവിടെ ജൂതർപ്പ് രാജ്യമുണ്ടാക്കാൻ സ്ഥലം കൊടുക്കുന്നത്. എന്നിട്ടും ഉടമസ്ഥാവകാശം ക്ലീൻ ചെയ്ത സകല അറബിക്കും കാശു കൊടുത്താണ് ജൂതന്മാർ കുറെ സ്ഥലം മേടിച്ചത്. കാര്യം കാശ് മേടിച്ച് കച്ചവടം നടത്തിയെങ്കിലും അറബി അവന്റെ ജനിതകഗുണം കാണിച്ചു. ബ്രിട്ടീഷുകാരി ഒഴിഞ്ഞുപോയി കഴിയുമ്പോൾ ഇവന്മാരെ തല്ലിയൊടിച്ച സ്ഥലം വീണ്ടും സ്വന്തമാക്കാം , അങ്ങനെ കാശും സ്ഥലവും കയ്യിലിരിക്കും എന്നാണ് അറബി കള്ള കൂട്ടം വിചാരിച്ചത്.
    അതുകൊണ്ടുതന്നെ ഇസ്രായേൽ രൂപീകരിച്ച ദിവസം തന്നെ അറബികളുടെ വക യുദ്ധമായിരുന്നു. അന്ന് ഇസ്രായേലിന് ഒരു മിലിറ്ററി പോലുമില്ല എന്ന് ഓർക്കണം.
    അതുകൊണ്ട് അഭയം കൊടുത്തു തുടങ്ങിയ നുണകൾ ഒക്കെ കയ്യിൽ വച്ചേരെ... യുദ്ധത്തിന് സകല അവന്മാരെയും കൂട്ടിക്കൊണ്ട് വന്നു 6 ദിവസം കൊണ്ട് കാറിക്കൊണ്ട് ഓടിയ ചരിത്രം മാലോകർക്കു എല്ലാം അറിയാവേ 😂😂🙏 അതുകൊണ്ട് സാർ ദയവ് ചെയ്തു ഇങ്ങനെ ഉള്ള ഊളത്തരം ഒന്നും ഒരിടത്തും പോയി പറയല്ല്... ഇതൊക്കെ വെള്ളം തൊടാതെ മദ്രസ പൊട്ടന്മാർ വിശ്വസിക്കും... അവന്മാർ സ്കൂളിൽ പോകുന്നതിന് പകരം മദ്രസയിൽ അല്ലെ പോകുന്നത്... ബാക്കി ഉള്ളവർ ക്ക് ഇതൊന്നും അറിയില്ല എന്ന് വിചാരിക്കുകയേ ചെയ്യരുത്... കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ

    • @binoydeepa5603
      @binoydeepa5603 Год назад

      കറക്റ്റ് റിപ്ലൈ, ഇവൻമാർ പൈസ കൊടുത്തു കൊണ്ട് ഇരുത്തിയാൽ ഇയാൾ ഇതിമപ്പുറവും പറയും, ഓട്ടോമാൻ അതായത് സുന്നി കൂട്ടം ചെയ്തത് അയാൾ പറയില്ല ആഫ്രിക്കൻ ജനതയുടെ കാര്യം പറയില്ല ബോക്കോ ഹറാം പറയില്ല. ഇത്രയും നല്ല ജാതി ആണെങ്കിൽ ഇയാൾ എന്താ മുസ്ലിം ആകാത്തത്. വയസാം കാലത്ത് ചൊറിച്ചിൽ ആണ്.