Это видео недоступно.
Сожалеем об этом.

ആര്‍ത്തവം അശുദ്ധിയോ? | സ്വാമി സന്ദീപാനന്ദഗിരി | വിചാരധാര വീഡിയോ പരമ്പര ഭാഗം-2

Поделиться
HTML-код
  • Опубликовано: 23 апр 2016
  • Menstrual taboo in Hinduism | Vicharadhara Webisode-2 | Monsoon Media Presents Swami Sandeepananda Giri's 'Vicharadhara' Video Series.
    നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഒപ്പം വിമർശനങ്ങളും താഴെ കമന്റ് ചെയ്യുക. കൂടാതെ വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ.
    VISIT School of Bhagavad Gita
    www.schoolofbha...
    LIKE us on Facebook
    / monsoonmedia
    SUBSCRIBE us on RUclips
    / monsoonmediain
    VISIT our Official Website
    www.monsoonmedi...

Комментарии • 71

  • @sreevishakmp5803
    @sreevishakmp5803 Год назад +6

    സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാത്തത് എല്ലാ മനുഷ്യരുടെയും പോരായ്മ ആണ്. ഈശ്വരൻ എന്ന ശക്തിക്ക് ഒരു അശുദിയും ഇല്ല. അങ്ങേയ്ക്ക് ഒരായിരം നന്ദി സാർ

  • @sreejatsreedharan2728
    @sreejatsreedharan2728 Год назад +3

    ഒരുപാട് നന്ദി തിരുമേനി 🙏കുറെ തപ്പി ഇങ്ങനെ ഒരു വീഡിയോ കാണുവാനായി കിട്ടി 🙏❤️🌹💐

  • @vknarayanan2847
    @vknarayanan2847 8 лет назад +22

    സന്ദീപാനന്ദ സ്വാമി പറഞ്ഞത് ശരിയാണ്. മലമൂത്രപാത്രമായ ദേഹം സദാ അശുദ്ധമാണ്. ആർത്തവമുള്ളപ്പോൾ പ്രത്യേകിച്ചൊരു അശുദ്ധിയുമില്ല. മനസ്സിനാണ് ശുദ്ധി വേണ്ടത്. അതുകൊണ്ട് ആർത്തവമുള്ളപ്പോഴും സ്ത്രീകൾക്ക് ശബരിമലക്ക് പോകാം, വിളക്ക് കത്തിക്കാം. ജ്യോത്സ്യന്മാരും തന്ത്രിമാരും ഇത് പാടില്ലെന്നു പറയും അത് വിവരക്കേടാണ്.

    • @vishnusnair610
      @vishnusnair610 7 лет назад

      arthavamulla kalath 3o 4o divasam deham elamikunund kashayasevanam cheyyunapole deham elamikunund ath kond menses period aakarakumbol streekalk manasikamay budhimut chilark undakaarund ath kond menses period streekal onnum cheyyan paadilla bakshanam matram kazhikam allathe kshetrathil ennalla oru sthalathum pokaruth poorna sampoorna vishramamayirikum ath kondanu menses periodil streekal kshetrathil pokaruth ennu parayunnathinu purakilulla tatwam pakshe vilaku kolutham easwara nama japavum cheyyam no problem it is science not technology but pure science

    • @jayasree189
      @jayasree189 6 лет назад +1

      Swamiji,if taken in the right sense what you say is absolutely true.But over generations we are taught that certain things are taboo.l wonder how many ladies will dare to light the traditional lamp on those days... Jayasree wayanad

    • @noname-wj2fy
      @noname-wj2fy 5 лет назад

      ningalk thooriyal kashukumo

    • @rajesh.kakkanatt
      @rajesh.kakkanatt 5 лет назад +2

      "ആർത്തവം അശുദ്ധമാണോ" എന്ന് ചോദിക്കുന്നതെ തെറ്റല്ലേ? _"ആർത്തവ രക്തം കഴുകാതെ, വച്ചോണ്ട് നടക്കുന്നത് അശുദ്ധമാണോ"_ എന്നല്ലേ ചോദിക്കേണ്ടത്?
      ഇവിടെ പലരും ആർത്തവത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണവും, കുടിക്കുന്ന വെള്ളവും ശരീരത്തിന് ആവശ്യമായത് എടുത്തു ബാക്കിയുള്ളവ, ശരീരത്തിൽ തന്നെ മലമായും, മൂത്രമായും കെട്ടിക്കിടക്കുന്നു, അതും വച്ച് നമ്മൾ പലയിടങ്ങളിലും യാത്ര ചെയ്യുന്നു. പക്ഷെ കക്കൂസിൽ പോയശേഷം കഴുകാതെ പള്ളിയിലോ, അമ്പലത്തിലോ, ജോലിക്കോ നമ്മൾ പോകുമോ? ഒരിക്കലുമില്ല കാരണം അങ്ങിനെ നടന്നാൽ രോഗങ്ങൾ പിടിക്കപ്പെടാനും, ദുർഗന്ധം വമിക്കാനും, മറ്റുള്ളവർക്കു രോഗങ്ങൾ പിടിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിനെയാണ് ശുദ്ധമായി നടക്കണം എന്ന് പറയുന്നതിലെ ഔചിത്യം. ഇതേ പോലെ ആർത്തവവും ശരീരത്തിൽ ഇരിക്കുന്നിടത്തോളം കാലം രോഗം പിടിപെടാനോ, ദുർഗന്ധം വമിക്കാനോ പോകുന്നില്ല, പക്ഷെ അത് പുറത്തു വരികയും, കഴുകാതെ നടക്കുകയും ചെയ്‌താൽ മുകളിൽ പറഞ്ഞത് പോലെ അശുദ്ധമായി കരുതാം.
      പറഞ്ഞു വന്നത് "ആർത്തവ പ്രക്രിയ" അശുദ്ധമല്ല, പക്ഷെ ശരീരത്തിന് പുറത്തു വന്ന് അത് കഴുകാതെ വച്ച് നടന്നാൽ അതിനെ ശുദ്ധമായ പ്രക്രിയയായി കരുതാൻ പറ്റില്ല. പൊതു സ്ഥലത്തു അങ്ങിനെ വച്ച് പോകുന്നത് അശുദ്ധം തന്നെയാണ്.
      അർഥം മനസിലാക്കാതെ മൈക്കുമായി നടക്കുന്നതാണ് ഇവിടത്തെ പ്രശ്നം എന്ന് ചുരുക്കം.

    • @rajesh.kakkanatt
      @rajesh.kakkanatt 5 лет назад +1

      അപ്പിയിട്ട് കഴുകാതെ വിരുന്നുകാർ ഭക്ഷണം കൊടുക്കുമോ??? ഇൗ ആസമി കൊടുക്കും എന്ന് വേണം കരുതാൻ.

  • @firozedoha1682
    @firozedoha1682 5 лет назад +13

    എൻറെ പേര് ഫിറോസ് എന്നാണ് ഞാൻ സ്വാമിയുടെ ഒരുപാട് സിഡികൾ കണ്ടിട്ടുണ്ട് സ്വാമി എനിക്ക് കുറെയൊക്കെ ഹിന്ദുമതത്തെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞത് താങ്കളിൽ നിന്നാണ് അതിൽ ഞാൻ സന്തോഷിക്കുന്നു സ്വാമിയെ ഹിന്ദുക്കൾ തന്നെ ധിക്കരിക്കാൻ ഉണ്ടാകുന്ന കാരണം എനിക്ക് മനസ്സിലായത് ഹിന്ദുവിൽ ഹിന്ദുമതം ശരിക്കും പഠിപ്പിക്കാത്തത് കൊണ്ടാണ് അതല്ലേ സ്വാമി സത്യം

  • @esotericpilgrim548
    @esotericpilgrim548 3 года назад +2

    Very educative information, keep it up,we except more & more from you .

  • @jishu8444
    @jishu8444 Месяц назад

    Thanku you sir nalloru information nalkiyathinu ☺️

  • @siljapramod6376
    @siljapramod6376 2 года назад +1

    വെരി ഇൻഫർമേറ്റീവ്. താങ്ക് യൂ സാർ 🙏.

  • @SreeDevi-l9i
    @SreeDevi-l9i 14 дней назад

    Super

  • @chanakyacp8255
    @chanakyacp8255 7 лет назад +6

    101% ശരിതന്നെയാണ് !
    ശ്രുതിഗ്രന്ധങ്ങൾ പഠിക്കാത്തവർക്ക് സ്വാമിപറഞ്ഞത് അസത്യമായിതോന്നാം ....പരിഹാരം സ്വയം പഠിച്ച് അറിയുക തന്നേ!

  • @ManojKumar-sy7id
    @ManojKumar-sy7id 6 лет назад +4

    " I will teach you what is better for you " this attitude is the base of all the conflicts in the world. Today all the people are aware of cleanliness. that wasn't the situation 5000 years back. many things including cleanliness taught to the people associated to God and releigion. some of the practices are outdated. but this is relevant for all releigion. when someone targeting a particular releigion, that will lead to conflicts.

    • @littleplaymaster
      @littleplaymaster 5 лет назад

      Hard labour workers were always dirty.those sitting and praying were clean all the time .the labours were always doing prayers by doing their job with 100 percentage mind.the chathurvarnya classified people based on their jobs and stated only brahmins were clean.

    • @universalphilosophy8081
      @universalphilosophy8081 5 лет назад +1

      The fact is that in ancient India, over stressing of cleanliness had led to untouchability and caste discrimination.
      Brahmins, Kshatriyas, Vysyas adhered to extreme cleanliness, which the field workers couldn't strictly adhere, primarily due to the nature of work like agriculture, slaughter home, fish market etc.

  • @bhaskarrachana2509
    @bhaskarrachana2509 2 года назад

    എത്ര എത്ര വിഷയങ്ങളുണ്ട് സ്വാമിജീ.....

  • @rajeshpp7174
    @rajeshpp7174 3 года назад

    നമസ്ക്കാരം സ്വാമി

  • @anamiithramb9550
    @anamiithramb9550 Год назад

    Suuper sir. Hats off u

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 6 лет назад +4

    well said

  • @SarathcsCs
    @SarathcsCs 5 лет назад

    Swami namaskaram

  • @rajikasanthosh2632
    @rajikasanthosh2632 4 года назад

    Sir very good information

  • @SureshM-ti2yf
    @SureshM-ti2yf 3 года назад

    Arthavamulla sthree
    Agnikadiyilkudi nadakuvan
    Sadhikumo ?
    Swamijike Agnikavadiyilkudi
    Nadakuvan sadhikumo ?

  • @RajanRajan-ft1fs
    @RajanRajan-ft1fs 5 лет назад +2

    ellavarim coments cheyda pole njanum parayunnu 1000%vum manushyaril asuddi illya,,,,aarthavasamayathum ,vayarilakkam ulla samayathum ampalathilum pokam pujayum cheyyam,,,giri sir oru veda pantidanasne aa nilakke daivathinu thulyanum aane,,,thankale vanangiyaal mokshavum kittum,,,gurukkanmaare pranamikyanam ,,,,,ayyappanekkal innathe kaalath saktiyullade pinarayi saarina,,,ayyappanu paharam pinaraayi saarinte murthiyum vekyam,,,kududal gunam kittum,,,sir njangal paawangale kaakkane!!!

    • @sabud219
      @sabud219 4 года назад

      P K. ....Shibhu

  • @noorulameen.n4421
    @noorulameen.n4421 5 лет назад +5

    100% കറക്റ്റ്..

  • @prasadsiva9672
    @prasadsiva9672 Год назад

    Arthavam karanam sthree avideyellam thazhayapedunnu annal oru purushan Avan kolapathaki aavate madyapani avate avanu avide venelum yethu avasthayilum pokam....

  • @anilakumari7289
    @anilakumari7289 4 года назад +1

    Streekalk Ambalathil pokan masathil 3o l. 22 divasom undallo pinna enthinanu arthava samayath pokanamenna nirbantham. Sareeram kulichu sudhivaruthiyalum blood continue s. Ayi pokumallo appo sudhamano

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 7 месяцев назад

    ഏത് ധർമ ശാസ്ത്രത്തിലാണ് പറയുന്നത്?

  • @saratha2759
    @saratha2759 2 года назад +1

    കുമ്പിടി😍

  • @rajesh.kakkanatt
    @rajesh.kakkanatt 5 лет назад +11

    "ആർത്തവം അശുദ്ധമാണോ" എന്ന് ചോദിക്കുന്നതെ തെറ്റല്ലേ? _"ആർത്തവ രക്തം കഴുകാതെ, വച്ചോണ്ട് നടക്കുന്നത് അശുദ്ധമാണോ"_ എന്നല്ലേ ചോദിക്കേണ്ടത്?
    ഇവിടെ പലരും ആർത്തവത്തെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണവും, കുടിക്കുന്ന വെള്ളവും ശരീരത്തിന് ആവശ്യമായത് എടുത്തു ബാക്കിയുള്ളവ, ശരീരത്തിൽ തന്നെ മലമായും, മൂത്രമായും കെട്ടിക്കിടക്കുന്നു, അതും വച്ച് നമ്മൾ പലയിടങ്ങളിലും യാത്ര ചെയ്യുന്നു. പക്ഷെ കക്കൂസിൽ പോയശേഷം കഴുകാതെ പള്ളിയിലോ, അമ്പലത്തിലോ, ജോലിക്കോ നമ്മൾ പോകുമോ? ഒരിക്കലുമില്ല കാരണം അങ്ങിനെ നടന്നാൽ രോഗങ്ങൾ പിടിക്കപ്പെടാനും, ദുർഗന്ധം വമിക്കാനും, മറ്റുള്ളവർക്കു രോഗങ്ങൾ പിടിക്കപ്പെടാനും സാധ്യതയുണ്ട്. ഇതിനെയാണ് ശുദ്ധമായി നടക്കണം എന്ന് പറയുന്നതിലെ ഔചിത്യം. ഇതേ പോലെ ആർത്തവവും ശരീരത്തിൽ ഇരിക്കുന്നിടത്തോളം കാലം രോഗം പിടിപെടാനോ, ദുർഗന്ധം വമിക്കാനോ പോകുന്നില്ല, പക്ഷെ അത് പുറത്തു വരികയും, കഴുകാതെ നടക്കുകയും ചെയ്‌താൽ മുകളിൽ പറഞ്ഞത് പോലെ അശുദ്ധമായി കരുതാം.
    പറഞ്ഞു വന്നത് "ആർത്തവ പ്രക്രിയ" അശുദ്ധമല്ല, പക്ഷെ ശരീരത്തിന് പുറത്തു വന്ന് അത് കഴുകാതെ വച്ച് നടന്നാൽ അതിനെ ശുദ്ധമായ പ്രക്രിയയായി കരുതാൻ പറ്റില്ല. പൊതു സ്ഥലത്തു അങ്ങിനെ വച്ച് പോകുന്നത് അശുദ്ധം തന്നെയാണ്.
    അർഥം മനസിലാക്കാതെ മൈക്കുമായി നടക്കുന്നതാണ് ഇവിടത്തെ പ്രശ്നം എന്ന് ചുരുക്കം.

  • @sukumarankv5327
    @sukumarankv5327 5 лет назад +1

    അമ്മയെ പഠിപ്പിക്കാൻ ഒരാൾക്കു അധീ കാര മില്ല കാത്തിരിക്കുക ഫലം കിട്ടും

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swami

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swamin

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swaminb

    • @jayasree189
      @jayasree189 6 лет назад

      Jayasree wayanad.swamiji l totally agree with you.but how many ladies will dare to light the traditional lamp on those days

  • @SureshM-ti2yf
    @SureshM-ti2yf 4 года назад

    Narakalokathil pokendivarum

  • @padmanabhanramaiyengar5364
    @padmanabhanramaiyengar5364 4 месяца назад

    😅😅😅😅

  • @manojpillai4092
    @manojpillai4092 4 года назад

    Mone shibu .....adikam samsarikkeda

  • @umarabdulla1972
    @umarabdulla1972 7 лет назад

    സ്വാമീന്നും പറഞ്ഞ് മണ്ടത്തരം വിളമ്പരുത്

    • @firozedoha1682
      @firozedoha1682 5 лет назад +2

      Umar Abdullah സാമി യെക്കാളും വലിയ പഠിപ്പ് ഉണ്ടെങ്കിൽ ഇതേരീതിയിൽ മറുപടി പറയൂ പഠിക്കാനാണ്

  • @SreeDevi-l9i
    @SreeDevi-l9i 14 дней назад

    Super

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swami

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swamin

  • @traveltasteandthoughtswith7145
    @traveltasteandthoughtswith7145 3 года назад

    Super

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swami

  • @Mastersuhailff
    @Mastersuhailff 6 лет назад

    vilakkinte mumpil onnum cheyyan pattilla swami